Тёмный

മക്കളുടെ അടുത്തേക്ക് പോകാനുള്ള പെട്ടികെട്ടൽ/ Vlog/Saji'sHomecafe/ 

Saji's Homecafe
Подписаться 209 тыс.
Просмотров 67 тыс.
50% 1

മക്കളുടെ അടുത്തേക്ക് പോകാനുള്ള പെട്ടി കെട്ടൽ/Vlog/Saji'sHomecafe/
#travelvlog
#luggagebag
#pettikettal
#luggagepacking
#airport
#pickle
#beeffry
#drymangopickle
#drirdemango
#lemonpickle
#karimeenfry
#Saji'sHomecafe
#malayalamyoutuber
If you like this Video Pls LIKE ♥️ SHARE ♥️ SUBSCRIBE 🥰😘
Thanks for Watching 🙏🥰.

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 260   
@sajishomecafe9049
@sajishomecafe9049 2 года назад
മീൻ പൊരിക്കാനുള്ള മസാല മാസങ്ങൾ സൂക്ഷിച്ചു വെക്കാം. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AmDY6iGaKLk.html
@sameerasalam6995
@sameerasalam6995 2 года назад
എനിക്ക് നിങ്ങളെ കാണാൻ നല്ല ആഗ്രഹമുണ്ട്❤️❤️ ഭാഗ്യമുള്ള മക്കൾ ഇങ്ങനെ ഒരു ഉമ്മയെ കിട്ടിയത്
@sajishomecafe9049
@sajishomecafe9049 2 года назад
അല്ലാഹു ആഗ്രഹം സാധിച്ചു തരട്ടെ.അവരെ പ്രസവിച്ച ഞാനും ഭാഗ്യവതി ആണ്.അല്ലാഹു എല്ലാം ഖൈർ ആക്കട്ടേ.ആമീൻ😘🥰♥️🌹🌺
@susangeorge4
@susangeorge4 2 года назад
Oooo wow super.... 👌👌❤️ പോയി വാ... ഗോഡ് ബ്ലെസ്സ് യൂ ഓൾ... ❤️😘
@sajishomecafe9049
@sajishomecafe9049 2 года назад
Thank youda ചക്കരെ 😘🥰🌹♥️🤲🤲🤲
@ejlittleworld
@ejlittleworld 2 года назад
ഇന്നാണ് ഞാൻ മാഡത്തിന്റെ വീഡിയോ ആദ്യമായി യൂ ട്യൂബിൽ കാണുന്നത്. നല്ല അവതരണവും വ്യക്തതയാർന്ന നല്ല മലയാളവും. 👍
@sajishomecafe9049
@sajishomecafe9049 2 года назад
Thank you dear 😘🥰🌹♥️
@gamersabuyt60
@gamersabuyt60 2 года назад
Nadeeras world sub pls
@thesleenafathimamanzil574
@thesleenafathimamanzil574 2 года назад
ഞാനും ആദ്യായിട്ടാ
@kalaganesan7424
@kalaganesan7424 2 года назад
പെട്ടി കെട്ടുന്ന വീഡിയോ കണ്ടു... ഇനി അവിടെ എത്തി പെട്ടി പൊട്ടിക്കുന്ന വീഡിയോക്കായി കാത്തിരിക്കുന്നു...
@sajishomecafe9049
@sajishomecafe9049 2 года назад
Hai Kala.njangal സുഖമായി എത്തിച്ചേർന്നു.വന്ന സമയം മുതൽ മക്കൾ ഞങ്ങളെയും കൊണ്ട് കറക്കം ആണ്.അത് കൊണ്ട് വല്ലാത്ത ക്ഷീണം ഉണ്ട്.സാധനങ്ങൾ എല്ലാം പ്രത്യേകിച്ച് Frozen ബാഗിൽ കൊണ്ട് വന്ന സാധനങ്ങൾ 24 മണിക്കൂർ കഴിഞ്ഞിട്ടും ഒരു കുഴപ്പവും ഇല്ലാതെ കൊണ്ടുവരാൻ സാധിച്ചു.ദൈവത്തിനു സ്തുതി.വീഡിയോകളുടെ പെരുമഴ വരുന്നുണ്ട്. ആച്ചിയോട് ഞാൻ കലയുടെ കാര്യം പറഞ്ഞു.അവനും തിരക്കിയിട്ടുണ്ട്.ഓകെ😘🥰🌹♥️🌺
@hasiakku1856
@hasiakku1856 2 года назад
Enthokke recipe aan. Bhagyam ulla makkalum pera makkalum
@sajishomecafe9049
@sajishomecafe9049 2 года назад
Thank you dear.എന്ത് കൊടുത്താലും മതിവരില്ല എനിക്ക്.അവർക്ക് വേണ്ടി എത്ര കഷ്ടപ്പെട്ടാലും എനിക്ക് ക്ഷീണം ഇല്ല.അത് അങ്ങിനെയാണ്.😘😘😘🥰🌹♥️🌺
@ABCD-cv2ef
@ABCD-cv2ef 2 года назад
Ethuuze ♥️🎉🎊🎉🎊😘🎇🎇🎇🙋👌👌👏👏👍👍😘powliii vedio👍👍🥰
@sajishomecafe9049
@sajishomecafe9049 2 года назад
Thank youda ചക്കരെ,😘😘😘😘🥰🌹♥️🌺🌺❣️
@jayasreem.v615
@jayasreem.v615 Год назад
Collections,,Packing are super
@sajishomecafe9049
@sajishomecafe9049 Год назад
Thank you dear 😘🥰🌹♥️
@mylifecollections3775
@mylifecollections3775 2 года назад
Ithuvare ariyaatha kaaryangal🤗
@sajishomecafe9049
@sajishomecafe9049 2 года назад
Thank you dear 😘🥰🌹♥️😊
@sumaiyamt5341
@sumaiyamt5341 2 года назад
Sammadichu Ellam Nannaitund. Makkale Dulla sneham othiri is tatai.tto
@sajishomecafe9049
@sajishomecafe9049 2 года назад
Thank you dear.ഇവിടെ വന്ന് കഴിഞ്ഞ് എൻ്റെ പൊന്നു മക്കൾ കാണിക്കുന്ന സ്നേഹം ,കരുതൽ ,നമ്മൾ അവരെ ചെറുപ്പത്തിൽ ഓമനിച്ചതും വാരി വായിൽ വെച്ച് കൊടുത്തതും സ്കൂളിൽ പോകാൻ നേരം ഷൂവും സോക്സും ഒക്കെ ഇട്ടു കൊടുക്കുന്നതും എല്ലാം എല്ലാം തിരിച്ചു എൻ്റെ പൊനനു മോൻ തരുന്നത് കണ്ടിട്ട് സന്തോഷം കൊണ്ട് എൻ്റെ കണ്ണ് തോർന്നിട്ടില്ല.നിങൾ എൻ്റെ subscribers എല്ലാവരും പറയും എന്നേ പോലൊരു ഉമ്മയെ കിട്ടിയ മക്കൾ ഭാഗ്യം ചെയ്തവർ ആണ് എന്ന്.എന്നാല് ഇന്ന് അവരെ പ്രസവിച്ച ഞാനാണ് ഭാഗ്യം ചെയ്ത ഉമ്മ.എൻ്റെ മക്കളുടെ സ്നേഹം ഞാൻ അനുഭവിച്ചു അറിയുന്നു.എൻ്റെ റബ്ബ് അത് മരണം വരെ നിലനിർത്തി തരട്ടെ.ഇത് ടൈപ്പ് ചെയ്യുമ്പോഴും എൻ്റെ കണ്ണ് നിറഞ്ഞു ഒഴുകുകയാണ്.ഒരുപാടു സന്തോഷം.😘🥰🌺🌹♥️
@kichudiya3923
@kichudiya3923 2 года назад
Masha allah ee othoruma shneham annum undavetya aameen.allaa vediosum kanarund.chila vedio kanditt orupaad karajittund.prethakich maricha brotherinya kurich paraja vedio.ekayudya kabar rabb vishalamaaki koduketya aameen.
@sajishomecafe9049
@sajishomecafe9049 2 года назад
ആമീൻ ആമീൻ 🤲🤲🤲 Thank youda മുത്തെ.😘🥰🌹🌺♥️💕
@sheelageorge9714
@sheelageorge9714 Год назад
Happy happy journey, god Bless u all, Nalla santhosham unde, Happy Onam to all, pray for us ❤️🙏
@sajishomecafe9049
@sajishomecafe9049 Год назад
Thank youda മുത്തെ,ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു 😘🌹🙏🎉🎊
@ziyasanu3158
@ziyasanu3158 2 года назад
Etha oru midukkiyan . Oro vediosum valareyadikam upakara pedunnathan.
@sajishomecafe9049
@sajishomecafe9049 2 года назад
Thank youda മുത്തെ 😘🥰♥️🌹❣️🌺
@Nihalah_nadhiyah
@Nihalah_nadhiyah 2 года назад
Happy journey umma. Othiri ishtam ummi
@sajishomecafe9049
@sajishomecafe9049 2 года назад
Thank youda മുത്തെ ❣️♥️😘🥰🌹
@hajaraismail5127
@hajaraismail5127 2 года назад
Nalla snehamulla kuudumbam maashaallah
@sajishomecafe9049
@sajishomecafe9049 2 года назад
😘🥰🌹❣️♥️
@serinjayson6238
@serinjayson6238 2 года назад
പടച്ചോനെ ഞാൻ നോട്ടിഫിക്കേഷൻ കാണാൻ വൈകിപോയല്ലോ.😥ഇനി എൻ്റെ കമൻ്റ് സജിയിത കാണുമോ എന്തോ🙄അ മോളെ എന്ന വിളി,അത് കേൾക്കുമ്പോ ഒരു ഫീൽ ആണ്.😍💞
@sajishomecafe9049
@sajishomecafe9049 2 года назад
Ente മോളെ ഞാൻ കമൻ്റ് കാണും .മറുപടി തരും ഞാൻ നാട്ടിൽ നിന്നും ponnu എങ്കിലും നിങ്ങളോടൊപ്പം നിങ്ങളുടെ കയ്യെത്തും ദൂരത്ത് ഉണ്ട്.മുടങ്ങാതെ വീഡിയോ ഇടും.ഇനി പുതുമകൾ നിറഞ്ഞ എന്നാല് ഉപകാരപ്രദം ആയ വീഡിയോകൾ ആണ് വരുന്നത്.എൻ്റെ മോളും കുടുമ്പവും രണ്ടു ദിവസത്തിനു അകം കുവൈറ്റിൽ നിന്നും സൗദിക്ക് വരും.അവരു കൂടി വന്നിട്ട് പൊടി പൂരം ആണ്.insha Allah കാത്തിരിക്കുക.ഓകെ❣️😘🥰🌹♥️
@sajinanishad9046
@sajinanishad9046 2 года назад
വാഅലൈക്കുംഅസ്സലാം. നല്ല ഒരു യാത്ര ആശംസിക്കുന്നു
@sajishomecafe9049
@sajishomecafe9049 2 года назад
മാഷാ അല്ലാഹ്.😘🥰🌹♥️
@sainabakk2176
@sainabakk2176 2 года назад
അസ്സലാമുഅലൈക്കും ഞാൻ ഇന്നാണ് ഇത്തതന്റെ വീഡിയോ ആദ്യമായി കാണുന്നത് നല്ലൊരു ഇത്താത്ത എനിക്ക് വളരെ ഇഷ്ടമായി
@sajishomecafe9049
@sajishomecafe9049 2 года назад
Thank you dear 😘🥰💕💕
@ansafanu2217
@ansafanu2217 2 года назад
ഇത്ത അടിപൊളി ♥️👍🏻👍🏻👍🏻
@sajishomecafe9049
@sajishomecafe9049 2 года назад
😘🥰🌹♥️💗
@misiriya1250
@misiriya1250 2 года назад
ഒരു പാട് സന്തോഷം നൽകിയ വീഡിയോ ആയിരുന്നു masha allah 😘 കുടുംബത്തോട് ഇത്രയും സ്നേഹമുള്ള സജി ഒരുപാട് സന്തോഷം തോന്നി alhamdulillah 🤲 എന്നും നില നിൽക്കട്ടെ ഈ സ്നേഹം സന്തോഷം എല്ലാം 🙃🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘
@sajishomecafe9049
@sajishomecafe9049 2 года назад
Thank you Misriya.ഒരുപാടു സന്തോഷം ഉണ്ട് കേട്ടോ.😘😘😘🥰🌹🌺💕
@reenabinoy5360
@reenabinoy5360 2 года назад
Chechi makkal kk vannam vekkanulla video edane happy journey
@sajishomecafe9049
@sajishomecafe9049 2 года назад
Video ഇട്ടിട്ടുണ്ട്.ഇനിയും വരുന്നുണ്ട്.😘🥰🌹💗💖🌺
@vineeshkumar3780
@vineeshkumar3780 2 года назад
എല്ലാം വീഡിയോ അടിപൊളി 😍😍😍😍❤❤❤😍😍😍😍
@sajishomecafe9049
@sajishomecafe9049 2 года назад
😘🥰♥️🌹❣️🌺
@bijiabhilash8428
@bijiabhilash8428 2 года назад
Happy journey ❣️ God bless you 🙏
@sajishomecafe9049
@sajishomecafe9049 2 года назад
Thank youda മുത്തെ 😘🥰🌹♥️🌺💖
@rajinajabir1751
@rajinajabir1751 2 года назад
നാഥൻ തുണക്കട്ടെ ഇത്തയെയും കുടുംബതെയും 🤲🏻🤲🏻
@sajishomecafe9049
@sajishomecafe9049 2 года назад
Aameen.🤲🤲🤲😘🥰🌹♥️💖💗
@faaaahhh123
@faaaahhh123 2 года назад
ഹൌ .ഇത്താ നിങ്ങളെ സമ്മതിച്ചു. . .
@sajishomecafe9049
@sajishomecafe9049 2 года назад
Thank youda മുത്തെ 😘🥰🌺🌹♥️💖💗
@sobhapv5998
@sobhapv5998 2 года назад
ഈ വീഡിയോ ഫുൾ എപ്പിസോടും കണ്ടു ഞാൻ പോകുന്നത് കണ്ടപ്പോ സത്യം പറയാല്ലോ നെഞ്ചിൽ വല്ലാത്ത ഒരു വിഷമം ഇതു പോലെ എന്റെ മകൻ എട്ടു മാസമായിട്ടുള്ളു ഇത്താ ദുബായിൽ പോയിട്ട് ആ ഒരു വിഷമം ഇപ്പോഴും ഞാൻ ഓർത്തുപോകുന്നു ഇപ്പൊ ഫോൺ നോക്കുന്നത് കുറവാ കണ്ണ് വേദന ആയതുകൊണ്ട് വീഡിയോ കാണുന്നത് കുറച്ചു എന്നാലും ഇത്താടെ വീഡിയോ കാണാറുണ്ട് അത് ഇഷ്ട്ടമുള്ളതുകൊണ്ട് ❤😊
@myyoutubestorykitchenchoic1422
@myyoutubestorykitchenchoic1422 2 года назад
ദുബായിൽ ഒരു വിസിറ്റ് വന്നു പോയിക്കൂടെ മകനെയും കാണാം ഈ നാടും കാണാമല്ലോ
@sajishomecafe9049
@sajishomecafe9049 2 года назад
തീർച്ചയായും 10 ദിവസത്തേക്ക് വരുന്നുണ്ട്.ഞങ്ങളുടെ ഒരു ഫാമിലി ദുബൈയിൽ ഉണ്ട്.അവർ നിരന്തരം വിളിക്കുന്നുണ്ട്.അവരെ കുടകിൽ വെച്ചുള്ള യാത്രയിൽ കണ്ട് മുട്ടിയ സൗഹൃദം ആണ്.10 വർഷം ആയി ഞങൾ ഒരേ മനസ്സോടെ ഒരേ കുടുംബം ആയി കഴിയുന്നു.ഞാൻ അവരുടെ വീട്ടിൽ പോയ വീഡിയോ ഇട്ടിട്ടുണ്ട്.onnu kaanane.insha alla njangal വരുന്നുണ്ട് കേട്ടോ.😘🥰🌹♥️💖
@sajishomecafe9049
@sajishomecafe9049 2 года назад
Thank you Shobha.നമ്മുടെ മക്കൾ അവരല്ലെ നമ്മുടെ ഈ ലോകത്തെ ഏറ്റവും വിലപ്പെട്ട നിധി.😘🥰🌹♥️💖
@chocolatelover2193
@chocolatelover2193 2 года назад
Waiting arunn videoyk🥰
@sajishomecafe9049
@sajishomecafe9049 2 года назад
Thank youda മുത്തെ 😘🥰🌹♥️🌺💕
@chocolatelover2193
@chocolatelover2193 2 года назад
@@sajishomecafe9049 late akkathe adutha vdo iduo itha
@sajishomecafe9049
@sajishomecafe9049 2 года назад
മോളെ ഞാൻ ഒന്നിട വിട്ട ദിവസങ്ങളിൽ ആണ് വീഡിയോ ഇടുന്നത്.ഇതുവരെ late ആയിട്ടില്ല.വീഡിയോ എഡിറ്റിംഗ് ആണ്.okda.😘🥰🌹💗💖
@Babithamaliyekkal
@Babithamaliyekkal 2 года назад
Happy journey ithaa
@sajishomecafe9049
@sajishomecafe9049 2 года назад
Thank youda മുത്തെ 😘🥰🌹🌺♥️♥️💖
@rajeenakareem1631
@rajeenakareem1631 2 года назад
ഇത്താ അവിടെ എത്തിയാൽ വിഡിയോ ഇടണേ......യാത്ര സുഖ mavatte 🤲🤲
@sajishomecafe9049
@sajishomecafe9049 2 года назад
തീർച്ചയായും നിങൾ ഇല്ലാതെ എനിക്ക് എന്ത് സന്തോഷം.വീഡിയോകൾ വരുന്നുണ്ട്.ഓകെ😘🥰🌺🌹♥️
@abujasna6590
@abujasna6590 2 года назад
Love u ummi happy journy godbless you
@sajishomecafe9049
@sajishomecafe9049 2 года назад
Thank youda മുത്തെ 😘🥰🌹💗💖🌺❣️
@hajilabeevi6213
@hajilabeevi6213 2 года назад
Ameen Ameen Birehmathikka ya Arhamurahimeen. Happy journey 💗❤️❤️❤️❤️❤️❤️ makalyem chrukuttikalem ellavarem kandu santhoshathode thirichu varuttoo
@sajishomecafe9049
@sajishomecafe9049 2 года назад
Thank you dear 😘🥰🌹♥️
@lailashaikh286
@lailashaikh286 2 года назад
Eganeyoru ummaye kittan bagayam cheyyanammmm😞😞
@sajishomecafe9049
@sajishomecafe9049 2 года назад
Thank youda മുത്തെ 😘🥰🌹♥️🌺💕
@lailashaikh286
@lailashaikh286 2 года назад
@@sajishomecafe9049 😘😘
@judairkk894
@judairkk894 2 года назад
Happy journey 👍
@sajishomecafe9049
@sajishomecafe9049 2 года назад
Thank you dear 😘🥰🌹♥️💖
@shasvlog5480
@shasvlog5480 2 года назад
Etha sugayt avide ethile. Videos enk bayangara ishtan.njanum gulfilan. Ente umma entadthek varunnor feeling kandapol. Plum mamaearth orupad prdct vangichallo etha. Penmakkalk aayirikum le😍. Athpole ethante mylanchi ethanenn makkalod chothichit onnparanj tharane. Avar kondatharunnann etha comment kanam. Marakalle etha. 🥰🥰
@sajishomecafe9049
@sajishomecafe9049 2 года назад
Thank youda ചക്കരെ.ഒരുപാടു സന്തോഷം.🥰😘♥️🌺💖
@shajaazeez8400
@shajaazeez8400 Год назад
Gulfil meen fresh kitumallo enrhina evidunu kondu povuny
@sajishomecafe9049
@sajishomecafe9049 Год назад
വരാൽ , കരിമീൻ, കാരി, ആറ്റു വാള ഇതൊക്കെ സൗദിയിൽ എവിടെ ആണ് കിട്ടുന്നത്.എൻ്റെ മക്കളെ ഇതൊക്കെ ഞങ്ങൾടെ കുട്ടനാട്ടിൽ മാത്രം ഉള്ളതാണ് 🥰😘🌹❤️♥️
@sreejasajeev2005
@sreejasajeev2005 2 года назад
Happy journey.. 🥰😍
@sajishomecafe9049
@sajishomecafe9049 2 года назад
Thank you dear 😘🥰🌹
@hansyaziz7632
@hansyaziz7632 2 года назад
👍🏻👍🏻👍🏻
@sonofnowshad4280
@sonofnowshad4280 4 месяца назад
❤❤
@sajishomecafe9049
@sajishomecafe9049 4 месяца назад
😘🥰🌹🌹
@mohammedashraf-em8ev
@mohammedashraf-em8ev 2 года назад
Itha oru get know me vedio cheyyu Ithak eatra makkal Hus endha joli Makkal k endh joli Pinna evideaka pogunadh Full parayoo pls
@sajishomecafe9049
@sajishomecafe9049 2 года назад
ഇതിൻ്റെ എല്ലാം ഉത്തരം എൻ്റെ ഒരുപാടു വീഡിയോകളിൽ ഉണ്ട്. Saji'sHomecafe എടുത്തിട്ട് ഇഷ്ടമുള്ള വീഡിയോകൾ ഒന്ന് കണ്ട് നോക്കൂ.അപ്പൊൾ സകലതും അതിൽ കാണാം കേൾക്കാം, അറിയാം,എന്നേ നിങ്ങളുടെ സ്വന്തം ഒരാൽ ആയി തോന്നും.ഉറപ്പ്.ഒന്ന് കണ്ട് നോക്കൂ.😘🥰🌹♥️🌺💖
@raseenarasi9676
@raseenarasi9676 2 года назад
Masha Allah. യാത്ര സുഖമാവട്ടെ 🤲
@sajishomecafe9049
@sajishomecafe9049 2 года назад
Thank you dear 😘🥰🌹♥️
@alfizasalih
@alfizasalih 2 года назад
Ithaaa yathra sukhaayirunnallo❤️ insha allah adutha vedioyil vshngal ariyikk
@sajishomecafe9049
@sajishomecafe9049 2 года назад
യാത്ര സുഖമായിരുന്നു.വിശേഷങ്ങൾ ഓക്കേ വരുന്നുണ്ട്.നിങ്ങളില്ലാതെ എനിക്ക് എന്ത് സന്തോഷം.😂😂😂🌹😘😘♥️❣️💗
@DeviSai1450
@DeviSai1450 2 года назад
Santhoshamayit poyit vannatte
@sajishomecafe9049
@sajishomecafe9049 2 года назад
Thank you സജിതാ.😘😘😘🥰💕♥️❣️💗
@DeviSai1450
@DeviSai1450 2 года назад
@@sajishomecafe9049 🎀💓💓💓🎀😍👀👉😊😘😙💋
@rahimvilayilrahimvilayil636
@rahimvilayilrahimvilayil636 2 года назад
Allahu yella agrahangalum randuperudeyum sadhichutharatte food skip cheyalle itha ee meen kollam districtil kittillaumachechiye kanditte kureayi anweshanam parayane
@sajishomecafe9049
@sajishomecafe9049 2 года назад
Thank youda ചക്കരെ.പടച്ചവൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ.ഉമയുടെ അമ്മ വീണു കാൽ ഒടിഞ്ഞു ഹോസ്പിറ്റലിൽ ആയിരുന്നു.അതായിരുന്നു കുറച്ചു നാൾ വരാഞ്ഞത്.അന്വഷണം പറയാം.ഓകെ😘🥰💕🌹💗🌺
@sajnasafeer5312
@sajnasafeer5312 2 года назад
first happy journey
@sajishomecafe9049
@sajishomecafe9049 2 года назад
Thank you dear 😘🥰🌹♥️🌺
@somyasoumya6178
@somyasoumya6178 2 года назад
mashallah 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@sajishomecafe9049
@sajishomecafe9049 2 года назад
😘😘😘🥰🌹♥️🤲🤲🤲
@seenaantony5502
@seenaantony5502 2 года назад
Very good food healh
@sajishomecafe9049
@sajishomecafe9049 2 года назад
Thank you dear 😘🥰🌹♥️
@rizank4797
@rizank4797 2 года назад
👍👍👍supper
@sajishomecafe9049
@sajishomecafe9049 2 года назад
😘🥰🌺💖♥️
@upp_avasyathinutastydish
@upp_avasyathinutastydish 2 года назад
Happy journey
@sajishomecafe9049
@sajishomecafe9049 2 года назад
Thank you dear 😘🥰🌹🌺
@zineerahamza6648
@zineerahamza6648 2 года назад
ithayide vedeo nan kanarund. duayil ulpeduthanee
@sajishomecafe9049
@sajishomecafe9049 2 года назад
Thank you dear.തീർച്ചയായും duaayil ഉൾപ്പെടുത്താം.🌹🥰❣️😘
@ambilykannampilly5120
@ambilykannampilly5120 2 года назад
Happy journey ഇത്ത 😍🥰
@sajishomecafe9049
@sajishomecafe9049 2 года назад
Thank youda പൊന്നേ 😘🥰🌺🌹♥️
@naseemashareef9500
@naseemashareef9500 2 года назад
ഈ ഉമ്മ മക്കളെ ഭാഗ്യം
@sajishomecafe9049
@sajishomecafe9049 2 года назад
😘🥰🌹♥️🌺💖
@FathimaFathima-el2mo
@FathimaFathima-el2mo 2 года назад
വഅലൈകുമുസ്സലാം ഇന്ഷാ അല്ലഹ്
@sajishomecafe9049
@sajishomecafe9049 2 года назад
🤲🤲🤲😘🥰🌹♥️
@dhanya6357
@dhanya6357 2 года назад
ഹായ് ഇത്താ happy journy
@sajishomecafe9049
@sajishomecafe9049 2 года назад
Thank you Dhanya😘🥰🌹❣️🌺
@shamlupk7251
@shamlupk7251 2 года назад
Vattathe ഇടം നാരങ്ങാ ഒട്ടും കയ്‌ക്കൂല 15day കുപ്പിയിൽ ഉപ്പിട്ട് അടച്ചിടുക പിന്നെ എടുത്തിട്ട് മുളക് പൊടിയും ഇഞ്ചി വെളുത്തുള്ളി ചതച്ചു ചേർക്കുക കുറച്ചു അച്ചാർപൊടിയും വേണമെങ്കിൽ നല്ല testa
@sajishomecafe9049
@sajishomecafe9049 2 года назад
Mole ഇത് നമ്മുടെ കുടുംബ വീട്ടിൽ നാരകത്തിൽ ഉണ്ടായ പച്ച നാരങ്ങ പറിച്ചു എടുത്തത് ആണ്.അത് നമുക്ക് 15 ദിവസം ഒന്നും താമസിക്കാൻ ഇല്ലെടാ.പറിച്ചു കൊണ്ട് വന്നു അപ്പൊൾ തന്നെ അച്ചാർ ഉണ്ടാക്കി തണുപ്പിച്ചു പാക്ക് ചെയ്ത് മാറ്റുകയായിരുന്നു.പച്ച നാരങ്ങ കര ഉള്ളത് കൊണ്ട് കൈക്കും.അതുകൊണ്ടാണ് തിളച്ച വെള്ളത്തിൽ ഇട്ടു കറ കളഞ്ഞു തുടച്ചു വീണ്ടും എണ്ണയിൽ ഒന്നുകൂടി ഇട്ടു ചൂടാക്കി എടുത്തു മുറിച്ചു അച്ചാർ ഇട്ടത്.സൂപ്പർ ആയിരുന്നു..ഓകെ😘🥰🌹♥️💕
@myyoutubestorykitchenchoic1422
@myyoutubestorykitchenchoic1422 2 года назад
കൊണ്ടുവന്നതിൽ ബാക്കിയുണ്ടെങ്കിൽ വിളിക്കണേ👌
@sajishomecafe9049
@sajishomecafe9049 2 года назад
😂😂😂സൗദിയില് Ummul hamam വന്നാൽ ഇഷ്ടത്തിന് തരാം.ഞങൾ ഇവിടുണ്ട്.പട്ടാളക്കാരുടെ ക്യാമ്പ് ഏരിയ ആണ്.പെട്ടന്ന് കണ്ട് പിടിക്കാം.ഓകെ😘🥰💕❣️♥️💗
@myyoutubestorykitchenchoic1422
@myyoutubestorykitchenchoic1422 2 года назад
@@sajishomecafe9049 അവിടെയാണോ ഞാൻ വിചാരിച്ചു ദുബായിൽ ആണെന്ന് ഇൻഷാ അള്ളാ പടച്ചവൻ ഹയർ ആക്കി തരട്ടെ 🤲
@mubimubi6184
@mubimubi6184 2 года назад
ഇത്ത ഇനി എന്ന് തിരിച്ചുവരും: മ്മളെ വീട്ടിലെ ഇത്തപോയ ഒരു ഫീലിംങ് വരാണ്.
@sajishomecafe9049
@sajishomecafe9049 2 года назад
Oru വർഷത്തെ വിസ ആണ്.ഇപ്പൊൾ വേണമെങ്കിലും വരാമല്ലോ.😘🥰🌹😘
@susangeorge4
@susangeorge4 2 года назад
😘 god bless ❤️ paste come 👍... Bye 🙋‍♀️
@sajishomecafe9049
@sajishomecafe9049 2 года назад
Thank youda മുത്തെ.😘🥰🌹♥️🌺
@gamersabuyt60
@gamersabuyt60 2 года назад
🥰🥰🥰🥰
@sajishomecafe9049
@sajishomecafe9049 2 года назад
😘🥰❣️💕
@rehnabeegum9520
@rehnabeegum9520 2 года назад
👍👍👍👍
@sajishomecafe9049
@sajishomecafe9049 2 года назад
😘🥰🌹♥️💖
@jasminsworld3380
@jasminsworld3380 2 года назад
Hi ithaaa happy journey 👌
@gamersabuyt60
@gamersabuyt60 2 года назад
Nadeeras worls sub pls
@sajishomecafe9049
@sajishomecafe9049 2 года назад
Thank you dear 😘🥰🌹♥️
@asmanarakkodan8799
@asmanarakkodan8799 2 года назад
Super😍😍😍
@sajishomecafe9049
@sajishomecafe9049 2 года назад
😘🥰❣️❣️💕
@susanalexander8756
@susanalexander8756 2 года назад
എന്റെ ഇഷ്ട മീൻ. ഹാപ്പി ജേർണി
@sajishomecafe9049
@sajishomecafe9049 2 года назад
Thank you dear 😘🌹🥰😘❣️
@muhammedbasheer4336
@muhammedbasheer4336 2 года назад
നിങ്ങൾ സൗദിയിൽ എവിടാണ്, ഞാനും മക്കളും jeddhayil ആണ്
@sajishomecafe9049
@sajishomecafe9049 2 года назад
ഞങ്ങൽ സൗദിയിൽ Ummul hamam ആണ്.😘🥰🌹♥️🌺
@kanmani5762
@kanmani5762 2 года назад
ഇത്ത എന്തൊരു സുന്ദരി യാ
@sajishomecafe9049
@sajishomecafe9049 2 года назад
😂😂😂😘😘😘🌹💖🥰
@safiyata4372
@safiyata4372 2 года назад
Alhamdulillah
@sajishomecafe9049
@sajishomecafe9049 2 года назад
🥰😘🌹♥️
@krishnaharinisha3976
@krishnaharinisha3976 2 года назад
Happy journey 🥰🥰🥰🥰♥️♥️♥️👍
@sajishomecafe9049
@sajishomecafe9049 2 года назад
😘🥰🌹♥️💖
@kamarunishapp712
@kamarunishapp712 2 года назад
Insah allah allhu kiraktta
@sajishomecafe9049
@sajishomecafe9049 2 года назад
😘🥰🌹💗💖
@shemiharis8367
@shemiharis8367 2 года назад
Happy journey itha💞
@sajishomecafe9049
@sajishomecafe9049 2 года назад
Thank you dear 😘🌹🥰❣️😘
@shemiharis8367
@shemiharis8367 2 года назад
@@sajishomecafe9049അങ്ങ് എത്തിയോ? അടുത്ത വീഡിയോയിക്കായി കാത്തിരിക്കുന്നു .....
@gamersabuyt60
@gamersabuyt60 2 года назад
Nadeeras world sub pls
@sajishomecafe9049
@sajishomecafe9049 2 года назад
സുഖമായി എത്തിച്ചേർന്നു Shemi.ഇനി മോളും കുടുംബവും ഈ ആഴ്ച കുവൈറ്റിൽ നിന്നും സൗദിക്ക് വരും.എന്നിട്ട് അടിപൊളി വീഡിയോകൾ വരുന്നുണ്ട്.ഓകെ😘🥰🌹💗
@sajishomecafe9049
@sajishomecafe9049 2 года назад
Nadeera ഞാൻ തീർച്ചയായും ചെയ്യാം കേട്ടോ.😘🥰🌹💗
@hlofidil2336
@hlofidil2336 2 года назад
Happy journey ithaa 😊
@sajishomecafe9049
@sajishomecafe9049 2 года назад
Thank youda ചക്കരെ 😘🥰🌹♥️🌺
@gangadharanputtanvittil6474
@gangadharanputtanvittil6474 2 года назад
Super
@sajishomecafe9049
@sajishomecafe9049 2 года назад
😘🥰🌹♥️
@sachunichuvlogs4554
@sachunichuvlogs4554 2 года назад
👍
@sajishomecafe9049
@sajishomecafe9049 2 года назад
😘🥰🌹♥️🌺❤️
@subinsubisubi6450
@subinsubisubi6450 2 года назад
🥰🥰🥰🥰🥰🥰🥰
@sajishomecafe9049
@sajishomecafe9049 2 года назад
😘🥰🌹♥️🌺❣️
@jasminenazer7463
@jasminenazer7463 2 года назад
Aameen
@sajishomecafe9049
@sajishomecafe9049 2 года назад
😘🥰🌹♥️
@hasiakku1856
@hasiakku1856 2 года назад
Allahu ellam rahathakkatte 🤲🤲🤲
@sajishomecafe9049
@sajishomecafe9049 2 года назад
ആമീൻ 😘😘😘🥰🌹♥️🤲🤲🤲
@shamlupk7251
@shamlupk7251 2 года назад
ഇത്ത ഒരു സംഭവം തന്നെ
@sajishomecafe9049
@sajishomecafe9049 2 года назад
😘🥰🌹♥️💕
@zubaidaarif9315
@zubaidaarif9315 2 года назад
Fozen bags evidenna vaangiysdh...
@sajishomecafe9049
@sajishomecafe9049 2 года назад
Frozen Bag nte Link ഇത് കഴിഞ്ഞുള്ള വീഡിയോയിൽ കൊടുത്തിട്ടുണ്ട്. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5AwQIORONt0.html ഈ വീഡിയോയുടെ Description Boxil കൊടുത്തിട്ടുണ്ട്.പിന്നെ Lulu mallil കിട്ടും.ഓകെ😘🥰🌹💖💞
@ansalathsainu715
@ansalathsainu715 2 года назад
Asalamualaikum itha,ellam 👌 super masha allah ♥️
@sajishomecafe9049
@sajishomecafe9049 2 года назад
VA Alaikum Salam. Thank youda മുത്തെ 😘🥰🌹♥️🌺
@gamersabuyt60
@gamersabuyt60 2 года назад
Nadeeras world sub pls
@tharathulasi7782
@tharathulasi7782 2 года назад
ഹലോ ആന്റി രണ്ടുപേരും സുഖമായി എത്തിയെന്നു കരുതുന്നു 👍. ഇനി പുതുമകൾ നിറഞ്ഞ മക്കളും പേരക്കുട്ടികളും ഒക്കെയൊത്തുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു 😍.. ആന്റിക്കും കുടുംബത്തിനും ഈശ്വരൻ നന്മ വരുത്തട്ടെ 🙏. 😍അപ്പോൾ അടിച്ചു പൊളിക്കു മുത്തേ 😊😘
@sajishomecafe9049
@sajishomecafe9049 2 года назад
Thank youda മുത്തെ.ഞങൾ സുഖമായി എത്തിച്ചേർന്നു.മോളും മക്കളും ഒക്കെ അടുത്ത ആഴ്ച വരും.എന്നിട്ട് തകർപ്പൻ വീഡിയോ വരുന്നുണ്ട്.ഓകെ😘🥰❤️🧡💚💚💙💜
@aliashkar8532
@aliashkar8532 2 года назад
Athe
@safiyakp9814
@safiyakp9814 2 года назад
@@aliashkar8532 ഹയ്
@sajishomecafe9049
@sajishomecafe9049 2 года назад
Hai
@tharathulasi7782
@tharathulasi7782 2 года назад
@@sajishomecafe9049 😍😘😘
@hibanisam4116
@hibanisam4116 2 года назад
Allah bless you itha
@sajishomecafe9049
@sajishomecafe9049 2 года назад
Thank you dear 😘🥰🌹🌺
@AppleApple-kx3hr
@AppleApple-kx3hr 2 года назад
Ponnitha umma mare.piriyunna vedan.kalangallayi.anubavikunnu allahu.ellavarum thammil kanan vidhikate
@sajishomecafe9049
@sajishomecafe9049 2 года назад
ആമീൻ 🤲🤲🤲😘🥰🌹♥️
@AppleApple-kx3hr
@AppleApple-kx3hr 2 года назад
@@sajishomecafe9049 Tha sukhamai ethiyo avidayum ellavarum sukhayirikunno
@sajishomecafe9049
@sajishomecafe9049 2 года назад
എത്തി.വീഡിയോ ഇട്ടിട്ടുണ്ട്.കാണാൻ മറക്കല്ലേ😘🥰💖🌺
@SalmaJamal-py7ry
@SalmaJamal-py7ry Год назад
A ik ithaye kannan esttam und
@sajishomecafe9049
@sajishomecafe9049 Год назад
ഇങ്ങോട്ട് പോരെ 😘🥰🌹♥️❣️
@sheelastailoringclasses
@sheelastailoringclasses 2 года назад
👍👍🙏🙏❤
@sajishomecafe9049
@sajishomecafe9049 2 года назад
😘❣️🥰🌹♥️
@shifaasworld6229
@shifaasworld6229 2 года назад
Happy journey itha😍
@sajishomecafe9049
@sajishomecafe9049 2 года назад
Thank youda മുത്തെ 😘🥰💕❣️♥️
@minisureshkumar2503
@minisureshkumar2503 2 года назад
Happy journey 💖💖
@sajishomecafe9049
@sajishomecafe9049 2 года назад
😘🥰🌹💗💖
@sakkeenaveeran5621
@sakkeenaveeran5621 2 года назад
Njan One Week ayi ithade video adyamayi kanan thudangiyitt. Ishtayi . Meenil purattunna masala kure search cheythu kittiyilla. Link comentil idumo
@sajishomecafe9049
@sajishomecafe9049 2 года назад
Thank you dear 😘🥰🌹♥️ മീൻ പൊരിക്കാൻ ഉള്ള മസാല വീഡിയോയുടെ Link 👇. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AmDY6iGaKLk.html
@sakkeenaveeran5621
@sakkeenaveeran5621 2 года назад
@@sajishomecafe9049 thank you dear
@PRShometour123
@PRShometour123 2 года назад
Hi umma njan eppozhan ummayude videos kaanunnath .nannayittund .kaanan late aayathuole thonnunnu, happy journey umma.enikk ente sankadam aanumma parayanulle, enikk twins aanu avarkk oruvaysu kazhinju avar raathriyil urangukaye Ella edakk ezhunnnett paalukudikkanam,pakalum urakkam kuravaanu,athukond enikk orudivasam polum urangaan pattinne Ella,athukond enikk eppozhum ksheenamaanu Pressure valare kuravaanu,kuttikalkkanenkil weght kuravummanu.kunjungal raathriyil continues aayi urangaanum,avarkk weght koodanum,ente ksheenam maaranum enthenkilum ariv undaakumo umma .njn vedanayode chodikkunnathanu reply tharane ummma
@sajishomecafe9049
@sajishomecafe9049 2 года назад
മോളെ മിക്ക കുഞ്ഞുങ്ങളും രാത്രിയിൽ അധികം ഉറങ്ങില്ല.നമുക്കും ഉറങ്ങാൻ പറ്റില്ല.twins ആവുമ്പോൾ പറയേണ്ടല്ലോ.ഒരു വയസ്സ് കഴിഞ്ഞില്ലേ.ഇനി നന്നായി കുറുക്കുകൾ ഒക്കെ കൊടുത്തു ഒന്ന് ശരീരം പുഷ്ടിപ്പെടുത്തുക.ഞവര അരി വാങ്ങി കുറുക്ക് ഉണ്ടാക്കി പശുവിൻ നെയ്യ് ചേർത്ത് കൊടുക്കുക.ബാക്കി വരുന്നത് കുഞ്ഞുങ്ങളുടെ ശരീരത്തിൽ തേച്ചു 10 മിനിട്ട് കഴിഞ്ഞ് ഇളം ചൂട് വെള്ളത്തിൽ കുളിപ്പിക്കുക.പിന്നെ 64 കൂട്ടം അങ്ങാടി മരുന്നുകളും വെട്ട് മരുന്നുകളുംഔഷധ കൂട്ടുകളും ചേർത്ത് തയ്യാറാക്കുന്ന video ഞാൻ ഇട്ടിട്ടുണ്ട്.അതൊന്നു കണ്ട് നോക്കൂ.നിങ്ങൾക്ക് അത് കഴിച്ചു ശരീരത്തിൻ്റെ ആരോഗ്യം വീണ്ടു എടുക്കാം.ഓകെ😘🥰🌹♥️🌺💗💕
@PRShometour123
@PRShometour123 2 года назад
Orupad thanks umma.❤️
@alphonsaantony7813
@alphonsaantony7813 2 года назад
ഹായ് ഡിയർ happy journey , stay blessed
@sajishomecafe9049
@sajishomecafe9049 2 года назад
Thank youda മുത്തെ 😘🥰🌹♥️🌺
@Blooooom442
@Blooooom442 2 года назад
🤝🤝
@sajishomecafe9049
@sajishomecafe9049 2 года назад
😘🌹❣️🥰
@thahiranavas6532
@thahiranavas6532 2 года назад
Frozen baginte link idavo
@sajishomecafe9049
@sajishomecafe9049 2 года назад
ഇടാം മോളെ.അടുത്ത വീഡിയോയിൽ ഞങൾ തലേ ദിവസം Frozen ബാഗിൽ വെച്ചു കൊണ്ടുപോയി പിറ്റെ ദിവസം അങ്ങു എത്തിയിട്ട് അത് തുറന്നു അതിൻ്റെ അവസ്ഥ കാണിക്കുന്നുണ്ട്.അപ്പൊൾ videoyikku താഴെ തീർച്ചയായും ലിങ്ക് ഇടാം.ഓകെ😘🥰🌹♥️🌺
@jasminenazer7463
@jasminenazer7463 2 года назад
Va alaikum salam
@sajishomecafe9049
@sajishomecafe9049 2 года назад
😘🥰🌹♥️
@nisarkarthiyatt5793
@nisarkarthiyatt5793 2 года назад
ഹാപ്പിജേർണി
@sajishomecafe9049
@sajishomecafe9049 2 года назад
Thank you dear 😘🥰🌹
@jameelamuhammad7037
@jameelamuhammad7037 2 года назад
എല്ലാം നല്ലത് but ഷാൾ നല്ലോണം edamaynu
@sajishomecafe9049
@sajishomecafe9049 2 года назад
ഇനി എങ്ങിനെയാണ് ഷാൾ നല്ലോണം ഇടെണ്ടത്.എനിക്ക് comfortable ആയതുപോലെ മറക്കേണ്ട ഭാഗം ഒക്കെ മറച്ചാണ് ഇട്ടത്. നാട്ടുകാരെ സന്തോഷിപ്പിക്കാൻ അല്ല ഞാൻ വസ്ത്രം ധരിക്കുന്നത്.എൻ്റെ ഇഷ്ടത്തിന് എന്നാല് മറക്കേണ്ട ഭാഗങ്ങൾ മറച്ചിട്ട് തന്നെയാണ്.കേട്ടോ.ഇനി അഥവാ ഷാൾ നേരെ ഇട്ടില്ല എങ്കിൽ അതിൻ്റെ ശിക്ഷ ഞാൻ അനുഭവിച്ചാൽ മതിയല്ലോ.Jameela Muhammadu അനുഭവിക്കേണ്ട കേട്ടോ.
@safna8722
@safna8722 2 года назад
Sammadichu itha ningale njn😅😅
@sajishomecafe9049
@sajishomecafe9049 2 года назад
Thank youda പൊന്നേ 😘🥰🌹🌺♥️💖
@mylifecollections3775
@mylifecollections3775 2 года назад
Kaari enna meen maanthal aano
@sajishomecafe9049
@sajishomecafe9049 2 года назад
അല്ല.ആറ്റിൽ നിനും പിടിക്കുന്ന കൊമ്പും മീശയും ഒക്കെയുള്ള കറുത്ത തൊലി ഉള്ള ഒരു മീൻ ആണ്.സോഫ്റ്റ് മാൻ ആണ്.ഭയങ്കര രുചി ആണ്.😘🥰♥️🌹❤️
@soudhasoudha5501
@soudhasoudha5501 2 года назад
Ithayude sthalam evdeya
@sajishomecafe9049
@sajishomecafe9049 2 года назад
Alappuzha Haripad ആണ് 😘🥰♥️
@jayasree8566
@jayasree8566 2 года назад
Epozhum,sukhamayi,irikatè
@sajishomecafe9049
@sajishomecafe9049 2 года назад
Thank you dear 😘🥰🌹
@ebrahimkodumunda3864
@ebrahimkodumunda3864 2 года назад
Ithaak rand makkal aano
@sajishomecafe9049
@sajishomecafe9049 2 года назад
അതെ.ഒരു മോനും ഒരു മോളും.വരും വീഡിയോകളിൽ Insha Allah എല്ലാവരെയും ഒന്നിച്ചു കാണാം.🤲😘🥰🌹♥️
@zaithoon_
@zaithoon_ 2 года назад
ഇക്കാ യുടെ relatives ഇല്ലേ
@sajishomecafe9049
@sajishomecafe9049 2 года назад
ഇക്കായൂടെ ഉമ്മയും വാപ്പയും മരിച്ചു പോയി.ഒരു ജേഷ്ഠനും മരിച്ചു.ബാക്കി ഉളളവർ TVM വർക്കല ആണ്.അവിടുന്ന് ഇത്രയും ദൂരത്ത് വന്നു ഞങ്ങളെ യാത്ര ആക്കി പോകാൻ പറ്റില്ലല്ലോ.ഇപ്പൊൾ എല്ലാം ഫോണിൽ കൂടി അല്ലേ നടക്കുന്നത്. ഞാൻ എൻ്റെ കുടുംബ വീടിൻ്റെ തൊട്ടടുത്ത് ഞാൻ താമസിക്കുന്നത് കൊണ്ടും എൻ്റെ സഹോദരങ്ങൾ ഒരു വിളിപ്പാടകലെ താമസിക്കുന്നത് കൊണ്ടും എന്ത് കാര്യങ്ങൾക്കും ഞാൻ വിളിക്കുകയോ ക്ഷണിക്കുകയൊ ചെയ്യാതെ തന്നെ അവർ വരും. 😘🥰🌹🌺
@zaithoon_
@zaithoon_ 2 года назад
@@sajishomecafe9049 ok. നിങ്ങളുടെ പുതിയ vidios വന്നിട്ടുണ്ടോ എന്ന് നോക്കുക ആയിരുന്നു. Soudiyil എവിടെയാ
@sajishomecafe9049
@sajishomecafe9049 2 года назад
പുതിയ വീഡിയോ ഇട്ടിട്ടുണ്ട്.സൗദിയില് ഉമ്മുൽ ഹമാം ആണ്.😘🥰🌹♥️🌺
@zaithoon_
@zaithoon_ 2 года назад
@@sajishomecafe9049 കണ്ടു 😍😍
@azeemabdulla4108
@azeemabdulla4108 2 года назад
Yathra pokumbol yaseen othano itha ariyathad kond chodichada ❤️
@sajishomecafe9049
@sajishomecafe9049 2 года назад
പണ്ട് മുതലേ പഴയ ആൾക്കാർ അങ്ങിനെയാണ്.ഉമ്മാ ഒക്കെ പാഴ്യ തലമുറ അല്ലേ.നമ്മൾ പറഞാൽ എറിക്കില്ല.പിന്നെ ഖുർആൻ്റെ ഹൃദയം ഒന്ന് ഓതി dua ചെയ്യുമ്പോൾ ഒരു തൃപ്തിയും ആകും.ഓകെ😘🥰🌹♥️
@azeemabdulla4108
@azeemabdulla4108 2 года назад
@@sajishomecafe9049 🥰🥰🥰
@subaidahameed933
@subaidahameed933 2 года назад
ഉമ ചേച്ചിയെ കൊണ്ടു പോകുന്നില്ലേ ?
@sajishomecafe9049
@sajishomecafe9049 2 года назад
😂😂😂 Insha Allah.😘🥰🌹♥️
Далее
PUBG MOBILE | Metro Royale: Fun Moments #4
00:16
Просмотров 173 тыс.