Тёмный

മക്കളുടെ വിവാഹം നോക്കുന്നർ പ്രത്യേകം ശ്രദ്ധിക്കുക| Special attention to the marriage (Astrology) 

Thrikkarthika Vision
Подписаться 91 тыс.
Просмотров 114 тыс.
50% 1

മക്കളുടെ വിവാഹം നോക്കുന്ന മാതാപിതാക്കൾക്ക് എന്നും എപ്പോഴും ഒരു വലിയ വിഷയമാണ് വിവാഹ പൊരുത്തം. അതിനെ പ്രായോഗികമായി ചിന്തിക്കാത്തതിനാൽ നടക്കേണ്ട വിവാഹം പലപ്പോഴും സമയത്ത് നടക്കാതെ വരുന്നു. പ്രധാനമായും നക്ഷത്ര പൊരുത്തം ചിന്തിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതിൽ ഒരു ശാസ്ത്രീയതയും അടിസ്ഥാനവുമില്ല. ഗ്രഹനിലയുടെയും ലഗ്നത്തിൻ്റെയും അടിസ്ഥാനത്തിൽ വേണം പൊരുത്തം ചിന്തിക്കേണ്ടത്.

Опубликовано:

 

13 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 140   
@jayaramesan5920
എല്ലാവരെയും തെറ്റിദ്ധരിപ്പിച്ചു കൊണ്ടുള്ള മാഡത്തിന്റെ പ്രവചനം, ജ്യോതിഷ ശാസ്ത്രത്തേ കുറിച് knowledge ഇല്ലാത്ത ജനങ്ങൾക്ക്,മറുപടി തരാൻ അറിയാത്തത് കൊണ്ടും madam രക്ഷപെട്ടു എന്ന് വേണം പറയാൻ.......😂
@kumaran1230
മാതാപിതാക്കൾ തീർത്തും അറിഞ്ഞിരിക്കേണ്ട വസ്തുനിഷ്ഠമായ കാര്യങ്ങൾ. ഏറ്റവും നല്ല ഒരു എപ്പിസോഡ്.
@mookambikamarry
നക്ഷത്രം കണക്കാക്കുന്നത് അമ്മയുടെ ഗർഭപാത്രത്തിൽ ജന്മം കൊള്ളുന്ന സമയത്തെ നോക്കിയാണോ, പ്രസവ സമയത്ത് തല പുറത്തു കാണുന്ന സമയത്തെ നോക്കിയാണോ, കുട്ടി ഭൂമി സ്പർശിക്കുന്ന സമയം നോക്കിയാണോ, പൊക്കിൾകൊടി കട്ട് ചെയ്യുന്ന സമയം നോക്കിയാണോ
@pavithranps9305
ജ്യോത്സ്യൻമാർ ആദ്യം ഒരു യോജിപ്പിലെത്തുക. ഒരേ നാളുകൾ പൊരുത്തം നോക്കിയാൽ പല ജ്യോത്സ്യൻമാർ ക്ക് പല അഭിപ്രായങ്ങൾ ആണ്.ശാസ്ത്രീയത ഉണ്ടെങ്കിൽ എല്ലാരും ഒരേ അഭിപ്രായം പറഞ്ഞേനെ
@muralidharannair4068
1000 രൂപ അടച്ച് യോജ്യമായത് തരാം എന്ന് പറഞ്ഞതാണ്. ഇത് വരെ ഒന്നു പോലും അയച്ചു തണില്ല കേട്ടോ? 1000 രൂപ പോയി കിട്ടി.
@lalithaambika1204
മാഡം നാൾ പൊരുത്തം നോക്കി കുട്ടിക്ക് 32 വയസ്സായി ഇതുവരെ കല്ല്യാണം കഴിഞ്ഞിട്ടില്ല. അതിനുള്ള യോഗം ഉണ്ടോ എന്നുപോലും സംശയിക്കുന്നു.. ഗ്രഹനില അയച്ചു തന്നാൽ നോക്കി പറഞ്ഞു തരുമോ
@jayaramesan5920
Madam.... കൊള്ളാം അല്ലോ, ഈ പ്രവചനം കേട്ടു മുന്നോട്ടു പോയാൽ,മക്കൾ ആണായാലും പെണ്ണായാലും അധികം വൈകാതെ വീട്ടിൽ വന്നു ഇരിക്കേണ്ട ഗതികേട് വരുത്താതെ..ഇങ്ങനെ പോയാൽ ഒരുപാട് പണിക്കർ കഷ്ട്ടപെടും
@akhilnair9044
Thanks. എന്റെ മകന്റെ നാൾ പൂരാടം ആലോചന വരുമ്പോൾ 14. നാൾ ചേരില്ല രെഞ്ചു ദോഷം ഉണ്ട് ജ്യോൽസ്യൻ പറയും ചേരില്ല ആകെ വിഷമം അനുഭവിക്കുന്നു 7മം നാൾ ചേരില്ല എന്നുപറയും പക്ഷെ ഉത്രാടം രേവതിയും 7മം നാൾ ആണ് എന്റെ അമ്മവന്റ ജീവിതം സുഗമായി ജീവിക്കുന്നു 40വർഷം ആയി
@geethamony2994
Ayillayavum പുരാടവും ചേരുമോ madam🙏🏿🙏🏿🙏🏿🌹
@mookambikamarry
ബ്രോക്കർമാരോ മാട്രിമോണി ക്കാരോ അല്ല കുറ്റക്കാർ മാതാപിതാക്കന്മാർ ബ്രോക്കർമാരോട് പറയുന്ന രീതിയിൽ മാത്രമേ ബ്രോക്കർമാർക്കും മാട്രിമോണി നടത്തുന്നവർക്കും ഇടപെടാൻ പറ്റുകയുള്ളൂ.
@girijasdreamworld
ബിഗ് സല്യൂട്ട് മാം.സത്യസന്ധമായ കുറച്ചു കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. എല്ലാവർക്കും ബോധം ഉണ്ടായാലെ സമൂഹം നന്നാവൂ. എല്ലാറ്റിനും ഉപരി ഭാര്യയും ഭർത്താവും തമ്മിൽ പരസ്പരം മനസ്സിലാക്കാൻ കഴിഞ്ഞാൽ അതുതന്നെയാണ് ഏറ്റവും വലിയ പൊരുത്തം.പത്തിൽപത്ത്പൊരുത്തംകിട്ടി ലക്ഷങ്ങൾ ചിലവഴിച്ചു വിവാഹം കഴിച്ചിട്ട് ഒരു കാര്യവുമില്ലാതെ ഡൈവോഴ്സിൽ കലാശിച്ച എത്രയോ ബന്ധങ്ങൾ നമ്മുടെ ചുറ്റുമുണ്ട്. മനുഷ്യനെ സ്നേഹിക്കുക (സ്വത്തിനെയല്ല)ജീവിക്കാൻ പഠിക്കുക.വൺവേ ഡ്രാഫിക്കല്ല ജീവിതം എന്ന് മനസ്സിലാക്കണം
@user-zy2rm1qo4r
തെറ്റിധാരണ മനസിലാക്കി തന്ന മാഡത്തിന് നന്ദി ❤
@tharapanicker4759
Madam cherthu kodutha ella.vivahavum nannayittano mam vannittullath karyamayi chodichatha kaliyakkithalle
@latanair5842
Penkutrikalyde veettukar kooduthal nokkunnu madam,endhucheyyum jyithishikalyde oru koottayma aavashyam aanu,ethra kuttikalude vivaham mudakkukayanu,35 il kooduthalaya kuttikalanu maximum,dayavayi jyothisham valiya preshnamanu
@lethaa8380
Very useful information madam🙏
@gopinathan1449
Ashtta shashtta dosham enthanu.anganeyulla jathakangal thammail vivaham nadathamo.
@bindu3025
great advice ❤❤❤
@sunithaajit4253
Thank you ma'am. Very useful.
@AshuR-me8ie
Madom ...ragu kethu thosham ulla cherukkan nalla jathagathil ulla pennum thammil vivaham kazhikkamo .
@sarithmohan4138
Jathakathil lagnathil vyazham kujan Shani rahu undengil vivaham vykumo
Далее
Каха и суп
00:39
Просмотров 2,8 млн