Very nice speech with clear explanation n meaningful words to everyone who can easily understanding for the carelessness families whose good advices never listening children. Almighty Allah bless us to all such speech to hearing for longlife. Aimeen.
സാറിന്റെ എല്ലാ പ്രഭാഷണങ്ങളും ഞാൻ കേൾക്കാറുണ്ട് എന്റെ ഭർത്താവിന്റെ ഉമ്മക്ക് അദ്ദേഹത്തിനോട് തീരെ സ്നേഹമില്ല അതിനാൽ അദ്ദേഹത്തെ സ്നേഹിക്കാനുള്ള നല്ല ഒരു മനസ്സു ഉണ്ടാവാൻ പ്രാർത്ഥിക്കണം
@@abdulbasithmk3331 നിന്റെ മടിയിൽ വെച്ചാണോ പേര് ഇട്ടതു ഇവനെ പോലെ ഉള്ളവർ എന്ന് പറയുമ്പോൾ നിന്റെ തറ വാടിത്തവും മഹിമയും ബഹുമാന കുറവും മനസ്സിൽ ആകാൻ പറ്റും ഇതിനെ മലയാളത്തിൽ വളർത്തു ദോഷം എന്ന് പറയും 😁😜