Тёмный
No video :(

മക്കൾ നന്നായിതീരാൻ മാതാപിതാക്കൾ പതിവാക്കേണ്ട ദുആ | Dua for child 

PROBLEMS and SOLUTIONS
Подписаться 688 тыс.
Просмотров 383 тыс.
50% 1

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 754   
@Ashikforgood
@Ashikforgood 4 года назад
ഒരുപാട് സഹോദരിമാർ ചോദിച്ചത്... *റമളാൻ ആയത് കൊണ്ട് എല്ലാവരും സുബ്ഹി നിസ്ക്കരിക്കുന്നവർ ആണല്ലോ!* അത്കൊണ്ട് ഈ ദുആ പഠിച്ചു വെക്കുക. മകൾക്ക് വേണ്ടി പ്രാർത്ഥിക്കുക. *അർത്ഥ സഹിതം കാണാതെ പഠിക്കുക*
@ayshamubu7835
@ayshamubu7835 4 года назад
Usthade بطهةكennale njn oru sthalath angane കണ്ടത് athond ചോദിച്ചത്. Tettanel ക്ഷമിക്കണം
@shadilu__
@shadilu__ 4 года назад
അൽഹം ദുലില്ല
@shanavasabdulla4316
@shanavasabdulla4316 4 года назад
Masha allah.. Usthadine allahu anugrahikkatte.. Ameen
@mohdazeem108
@mohdazeem108 4 года назад
انشالله
@salimadjs655
@salimadjs655 4 года назад
inshaallah👍alhamdulillah
@nibunahyan8835
@nibunahyan8835 2 года назад
എല്ലാവരുടെയും മക്കളെ അല്ലാഹു സ്വാലിഹീങ്ങൾ ആക്കട്ടെ ..
@rahisudhi8031
@rahisudhi8031 2 года назад
Aameen
@fairooskp9050
@fairooskp9050 2 года назад
ആമീൻ
@cakevlog4255
@cakevlog4255 2 года назад
Aameen
@cakevlog4255
@cakevlog4255 2 года назад
Aameen🤲
@richupappy9767
@richupappy9767 2 года назад
Aameen
@safanaafsal7644
@safanaafsal7644 4 года назад
നമ്മുട മക്കളെ അള്ളാഹു ഇഹത്തിലും പരത്തിലും ഗുണം ഉള്ള മക്കൾ ആക്കി തരട്ടെ ആമീൻ.
@Ashikforgood
@Ashikforgood 4 года назад
Ameen
@rasheedkalathingal9603
@rasheedkalathingal9603 4 года назад
ആമീൻ
@ponnusamayoor1158
@ponnusamayoor1158 4 года назад
Ameen
@rashidakrashi7474
@rashidakrashi7474 4 года назад
ആമീൻ
@bepositive6894
@bepositive6894 4 года назад
Aameen yaa Rabbal Aalameen
@naseehmon5358
@naseehmon5358 3 года назад
അല്ലാഹുവേ നമ്മുടെ മക്കളെ നീ ഹാഫിള് ആലിംമും പണ്ഡിതനും ആബിതും ഔലൈയും ഉദ്യഗസ്ഥാനും ആക്കി മാറ്റാണെ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ
@plantstricks8907
@plantstricks8907 4 года назад
ഇഹത്തിലും പരത്തിലും ഖൈർ ആയ മക്കൾ ആക്കണേ അല്ലാഹ് 🙌
@paperandglue6140
@paperandglue6140 4 года назад
ആമീന്‍
@shihanrihan4376
@shihanrihan4376 4 года назад
Aameen
@darkgamer7362
@darkgamer7362 4 года назад
ആമീൻ
@safnashafeek3701
@safnashafeek3701 4 года назад
Ameen
@Fathemanasla
@Fathemanasla 3 года назад
Aameen
@nibunahyan8835
@nibunahyan8835 2 года назад
എല്ലാവരുടെയും മക്കളെ അല്ലാഹു സ്വാലിഹീങ്ങൾ ആക്കട്ടെ ..ആമീൻ
@shaazmuhammedsiddiq8027
@shaazmuhammedsiddiq8027 2 года назад
Aameen
@Yamini_2043
@Yamini_2043 2 года назад
Ameen
@ajmiyaajmiya1872
@ajmiyaajmiya1872 2 года назад
ആമീൻ 🤲
@rinoosmedia7539
@rinoosmedia7539 2 года назад
ആമീൻ
@shabanakp5487
@shabanakp5487 2 года назад
Aameen
@mohammedhashim8741
@mohammedhashim8741 4 года назад
എന്റെ മകനെ ഖുർആൻ പഠിക്കാൻ വിടണം എന്ന് വിചാരിക്കുന്നു. ദുആ ചെയ്യണം ഉസ്താദേ...
@mariyamsadik3489
@mariyamsadik3489 4 года назад
jhanum
@shameers9135
@shameers9135 4 года назад
Enikkum ee agrahamund
@husnahusna9212
@husnahusna9212 4 года назад
എനിക്കും ആഗ്രഹം ഉണ്ട് ഉസ്താതെ ദുഹ ചെയ്യണം
@ayanjasim3957
@ayanjasim3957 4 года назад
Enikum und. Athinaay cherupam mudhale enthoke cheyyenam
@shifashahir8023
@shifashahir8023 4 года назад
Anikumm 🤲🏻
@HafsathMadambath-od3lz
@HafsathMadambath-od3lz 11 месяцев назад
മക്കൾ സ്വാലിഹീങ്ങൾ ആവാൻ ദുആ ചെയ്യണേ ഉസ്താദേ ഉസ്താദ് പറയുന്ന എല്ലാ ദിക്റുകളും ജീവിതത്തിൽ പകർത്താറുണ്ട്🤲🤲
@sou_ak
@sou_ak 4 года назад
ഉസ്താദ് ഇങ്ങനെ ഒരു വീഡിയോ ഇട്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച കാര്യം. Insha allah
@Ashikforgood
@Ashikforgood 4 года назад
അൽഹംദുലില്ലാഹ്
@fizanzain3802
@fizanzain3802 4 года назад
എന്റെ മോൻ പഠിക്കാൻ ഹിഫ്ള് പഠിക്കാൻ ചേർത്തിയിട്ടുണ്ട്. ഹാഫിളാകാൻ ദുആ ചെയ്യണേ
@najmasgoodsvlogs2928
@najmasgoodsvlogs2928 4 года назад
Ameen
@safnashafeek3701
@safnashafeek3701 4 года назад
Ameen
@achumubi2292
@achumubi2292 3 года назад
ആമീൻ
@shanvallapuzhas6435
@shanvallapuzhas6435 3 года назад
Aameen
@Jm-do8jq
@Jm-do8jq 3 года назад
ആമീൻ
@cakevlog4255
@cakevlog4255 2 года назад
വ അലൈകുമു സലാം ആമീൻ ഉസ്താദിന് അള്ളാഹു ദീര്ഗായുസ്സും ആരോഗ്യവും നൽകട്ടെ നമുക്ക് നല്ല അറിവ് പകർന്ന് തരുന്നതിന്ന് അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲ആമീൻ
@kunjussworld848
@kunjussworld848 4 года назад
മക്കൾ സ്വാലിഹായി തീരാൻ ദുഹാ ചെയ്യണേ
@vaheedvaheed548
@vaheedvaheed548 4 года назад
അൽഹംദുലില്ലാഹ്. ഉസ്താദിന്റെ ഓരോ വീഡിയോയും ഉപകാരം ഉള്ളതാണ് ജീവിതത്തിൽ ഒരുപാട് മാറ്റം ഉണ്ട്. ഉസ്താദിനും കുടുബത്തിന്നും ദുഹാ ചെയ്യാറുണ്ട്. അള്ളാഹു ആയുസ്സും ആഫിയത്തും തരട്ടെ. ആമീൻ
@Ashikforgood
@Ashikforgood 4 года назад
ആമീൻ
@shafeekvy4465
@shafeekvy4465 4 года назад
ഒരു പ്രവാസി സഹോദരൻ പനി ശരീരം വേദന തളർച്ച ആയി ബുദ്ധിമുട്ടുന്നു പ്രത്യേകം ദുആ ചെയ്യാൻ പറഞ്ഞിട്ടുണ്ട് നിങ്ങളുടെ ദുആയിൽ ആ സഹോദരന് വേണ്ടി ദുആ ചെയ്യുക അസുഖം. അല്ലാഹ് ശിഫ ആക്കി കൊടുക്കട്ടെ ആമീൻ
@Ashikforgood
@Ashikforgood 4 года назад
ആമീൻ
@shamsimujeeb5083
@shamsimujeeb5083 4 года назад
Aameen
@AsrafaliAsrafali-dv1wc
@AsrafaliAsrafali-dv1wc Год назад
Makkal nannavanum 5vakath niskaram nilanirthanum allahu thoufeep nalkane aameen aameen yarabbal aalameen
@hadihamdan1494
@hadihamdan1494 3 года назад
മക്കൾക്ക് റബ്ബ് ഈമാൻ നല്കി അനുഗ്രഹിക്കാൻ സ്വഭാവം നന്നാകാനും ഉസ്താദ് ദുആ ചെയ്യണേ
@hadiayshu7569
@hadiayshu7569 4 года назад
Usthathe ചെറിയ മക്കള്‍ക്ക് allahu ആരാണ്, എന്താണ്, നബി thangale പറ്റിയും എങ്ങനെ അവര്‍ക്ക് പരിചയപ്പെടുത്താം എന്ന ഒരു വീഡിയോ iduo. Plz
@fathimasubuhan7560
@fathimasubuhan7560 4 года назад
ഞങ്ങൾക്കും വേണും ഇതുപോലെ ഉള്ള വീഡിയോ
@choooo3072
@choooo3072 4 года назад
Yes ath nalloru karyamanu
@bepositive6894
@bepositive6894 4 года назад
Ysss......
@nisarpk9166
@nisarpk9166 4 года назад
Yes
@hassanfaris418
@hassanfaris418 3 года назад
Yes
@FathimaRauha
@FathimaRauha 3 месяца назад
എൻ്റെ രണ്ട് കുട്ടികൾ ഹിഫ്ളിന് പഠിക്കുകയാണ് തജ് വീദിൻ്റ നിയമത്തോടെ പഠിയാനും മറക്കാദരിക്കാനും ഫുള്ളക്കാനും ദുആ ചെയ്യണെ
@hajarabiaaju3367
@hajarabiaaju3367 4 года назад
Alhamdulillah nalla vidieo ellaavarkkum upakaaram usthaadinn deerkhaayussum aafiyathum allahu tharatte aameen
@Ashikforgood
@Ashikforgood 4 года назад
Ameen
@Fathima-fo4lr
@Fathima-fo4lr 4 месяца назад
ആമീൻ ആമീൻ ബി റഹ്മത്തിക്ക യാ അർഹമു റാഹിമീൻ 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲
@fasi.nilambur3643
@fasi.nilambur3643 4 года назад
അൽഹംദുലില്ലാഹ് ആഗ്രഹിച്ച വീഡിയോ
@Ashikforgood
@Ashikforgood 4 года назад
അൽഹംദുലില്ലാഹ്
@layallaya8166
@layallaya8166 4 года назад
Mansil agarahicha karayamayirunnu
@ohhyeah2237
@ohhyeah2237 4 года назад
Njnum
@aliyaliya8055
@aliyaliya8055 4 года назад
Kuttikalude vashi marumo ith cholliyal
@ibrahimn6310
@ibrahimn6310 2 года назад
സീനത് ഉസ്താദ് എനിക്ക് എന്റെ പൊന്നു മക്കൾ കു വേണ്ടി ദുഹാ ചെയ്യുക ഉസ്താദ് 😭😭😭ഉസ്താദ് നു ആ ഫി യ തുള്ളദീർഘായുസ് നൽകട്ടെ 😭😭😭ഉസ്താദ് ദുഹാ വസിയ്യത്തോടെ 😭
@MumthazNoufal
@MumthazNoufal 4 года назад
In sha allahhh duha chyyane usthadee 🤲🤲
@alhamdulillah622
@alhamdulillah622 2 года назад
ഉസ്താതെ എന്റെ മോൻ മദ്രസയിൽ പോവൂല സ്കൂളിൽ പോവൂല കുറെ പറയണം ഉസ്താദ് ദുഅ ചെയ്യണേ 😭
@khadeejaramla8362
@khadeejaramla8362 3 года назад
100% correct അൽഹംദുലില്ലാഹ്
@remlamoideen9107
@remlamoideen9107 4 года назад
അസ്സലാമു അലൈക്കും ഉസ്താദ് . ഞാൻ എൻ്റെ ഉമ്മയുടെ അസുഖത്തെ കുറിച്ചാണ് ഷുഗർ ,പ്രഷർ, കൊളസ്ട്രോൾ, പെട്ടാസിയം കൂടുതൽ ആവുക ക്രിയാറ്റിൻ കൂടുക എല്ല് തേയ്മാനം ' കാലു രണ്ടു വളവും വന്നിട്ടുണ് പെട്ടെന്ന് ശ്വാസം മുട്ട് കൂടുക പെട്ടാസിയവും ക്രിയാറ്റിൻ കൂടി ഹോസ്പ്പിറ്റലിൽ അഡ്മിറ്റാവുക വയർ കൂടുതലും വണ്ണവും ശരീരത്തിൽ നീർ വന്നു ശ്വസം മുട്ടുക എന്നിവയാണ് ഉമ്മയുടെ അസുഖങ്ങൾ എൻ്റെ ഉമ്മയുടെ അസുഖത്തിന് ഉസ്താദ് ഒരു പരിഹാരം ഉപദേശിച്ചു തരണം പിന്നെ വണ്ണവും വയർ കുറയാൻ ഉസ്താദ് എന്തെങ്കിലും ദിഖ്ർ പറഞ്ഞു തരണം ഞാൻ ഉസ്താദിന് രണ്ടു പ്രാവശ്യം ഇതുപോലെ എഴുതി അയച്ചിരുന്നു. youtube മാത്രമേ ഞാൻ use ചെയ്യുന്നത് വാട്ട്സ് അപ്പ് ' facebook എന്നിവ ഞാൻ ഉപയോഗിക്കാറില്ല. അതു കൊണ്ട് ഇതിൽ [RU-vid ] കൂടി തന്നെ മറുപടി തരണമെന്ന് അപേക്ഷിക്കുന്നു. എത്രയും പെട്ടെന്ന് മറുപടി കിട്ടാൻ കാത്തിരിക്കുന്നു.
@user-xw8ue2cg8x
@user-xw8ue2cg8x 3 месяца назад
Mudangathe mudanathe otharund alhamdulillah
@NishanMohammed-gk6tt
@NishanMohammed-gk6tt 2 месяца назад
Monte swbavam nannkanum നിസ്കരിക്കാനും padikkanum okke ulla nalla manass kodukkane allah
@fayisav6763
@fayisav6763 5 месяцев назад
ഉസ്താതെ എനിക്ക് രണ്ട് ആൺമക്കൾ ആണ് അവർ സ്വാലിഹായി വളരാൻ ഉസ്താദ് ദുആ ചെയ്യണേ
@fathimatabsheera6649
@fathimatabsheera6649 4 года назад
ماشاء الله... جزاك الله خيرا
@shibinsha5360
@shibinsha5360 3 года назад
അൽഹംദുലിസ്സ
@irfusifrus6493
@irfusifrus6493 4 года назад
എനിക്ക് രണ്ട് പെൺകുട്ടികളാണ്... അവർ ഹാഫിളത്ത്കൾ ആയി തീരണം എന്ന് അതിയായ ആഗ്രഹമാണ്... എന്റെ ആഗ്രഹം സാധിക്കാൻ ഉസ്താദ് ഒരു ദുആ പറഞ്ഞു തരാമോ
@riyasmslr1954
@riyasmslr1954 4 года назад
അവർക്ക് നല്ല പ്രചോദനം നൽകുക ,നന്നായി ദുആ ചെയ്യുക
@haseenahussain4577
@haseenahussain4577 4 года назад
enkum ithu thanneyaan aagraham .randu penkuttikalaan
@hananhannath2456
@hananhannath2456 4 года назад
I nsha Allah ...yenkkum aagrham und. Makkal haafeleegal aakkan.. 2 pennum oru aanum und..
@bfathi5108
@bfathi5108 4 года назад
അസ്സലാമു അലൈക്കും . Usthade .മുതിർന്ന മക്കൾക്കും നന്നാവാൻ വേണ്ടി. ഇൗ dua ചൊല്ലിയാൽ മതിയാകുമോ. (32) വയസ്സുള്ള ഒരു മകന് ചിലാസമയങ്ങളിൽ ദേഷ്യവും വാശിയും വൈരാഗ്യവും ആണ്. ഉസ്താദ് duayil ഉൾപ്പെടുത്തണം..
@sayyidathkhadeeja4842
@sayyidathkhadeeja4842 4 года назад
Wa alaikumussalam. Njn ith subhi niskaram kazhinjan chollar. First dua mathram . insha Allah ini ithupoley cheyyanam. Aameen ya rabbal haalameen.
@Ashikforgood
@Ashikforgood 4 года назад
അൽഹംദുലില്ലാഹ്
@safnasafnabanu3985
@safnasafnabanu3985 3 года назад
അൽഹംദുലില്ലാഹ്.... ഉസ്താദെ vellapand മാറാനും കല്യാണം shariyavanum ദുആ ചെയ്യണേ😭
@Ashikforgood
@Ashikforgood 3 года назад
Playlists nokkuka BEAUTI TIPS
@Muhammedq805
@Muhammedq805 3 года назад
Shariyayo
@Gfdryhfgjiyghgfff
@Gfdryhfgjiyghgfff 7 месяцев назад
ന്റെ മോൻ 11 വയസ്സായി ഇപ്പോഴും പറഞ്ഞത് കേൾക്കില്ല അതിന് താഴെ മോളുണ്ട് അൽഹംദുലില്ലാ അവളെ കൊണ്ട് കുഴപ്പൊന്നുള്ള രണ്ടു പേരെയും ഞാൻ തന്നെ അല്ലെ വളർത്തുന്നത് അവനെ അടിച്ചു അടിച്ചു എടങ്ങാറായി ഇരുലോകത്തും നല്ല കാര്യമല്ല അടിക്കുന്നത് അങ്ങനത്തെ ചെയ്തികൾ ചെയ്തിട്ട് അടിച്ചു പോവാണ് ദേഷ്യം വരുവാന് ചെറുതാവുമ്പോ തൊട്ട് ന്നെ കൊണ്ട് കയ്യിയുന്നതൊക്കെ ചെയ്ത് കൊടുക്കുന്നുണ്ട് പടച്ചോനോട് പറയുന്നുണ്ട് മടുത്തു പോവാണ് ചില സമയത്ത് പടച്ചോൻ കാക്കട്ടെ ദുആയിൽ ഉൾപെടുത്തണേ 🤲മക്കളെ കൊണ്ട് പറയാൻ തോന്നിയിട്ടില്ല എടങ്ങേറ് കൊണ്ട് parayanu😭😭
@Ashikforgood
@Ashikforgood 7 месяцев назад
അധികം അടിക്കുന്നത് ശരിയല്ല
@zeenuspassion7884
@zeenuspassion7884 4 месяца назад
Enikum same avasthayan
@ramlathak6285
@ramlathak6285 4 года назад
Alhamdulillah Rahmaanaya rabbu namude makkale nannakki tharumarakatte aameen
@Ashikforgood
@Ashikforgood 4 года назад
Ameen
@mishbabushra2563
@mishbabushra2563 4 года назад
Aameen ya rabbal alameen
@ponnusamayoor1158
@ponnusamayoor1158 4 года назад
Ameen
@safiyap1352
@safiyap1352 3 года назад
ഞാൻ 4മാസം പ്രെഗ്നന്റ് ആണ്. സ്വാലിഹായ കുഞ്ഞായി കിട്ടാൻ ദുആ ചെയ്യണേ. ഇന്ഷാ അല്ലാഹ് ആൺകുട്ടി ആയാൽ ഹാഫിള് ആക്കാൻ ആഗ്രഹം ഉണ്ട് ദുആ ചെയ്യണേ
@shamil7223
@shamil7223 Год назад
Eee duaa njan chollarund alhamdulillah idh maranam vare nila niruthan nadhan thoufeeq cheyyatte
@Beezeeminiatureworld
@Beezeeminiatureworld 4 года назад
Enikk erattakkuttikal an ullad. 3 vayassayi. Rand aan kuttikal. Adil oralkk nalla vashi an avan deshyam vannal ellavareyum kadikkum. Avante koode ulla moneyum veettil ulla matu kuttikale yum kadikkum. Adinal njan ere prayasathil an. Endenkilum pariharam paranju tharumo
@Ashikforgood
@Ashikforgood 4 года назад
വാശി മാറാൻ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-hsGPG8okShE.html
@nidhuvlog2149
@nidhuvlog2149 4 года назад
Alhamdulillah. naan ennum ella namaskarashesham dua Malayalam thil chellarund. inshallah. ini arabiyilum chollam
@manyan5817
@manyan5817 4 года назад
ഉസ്താദേ നിസ്കാരത്തിൽ തീരെ ശ്രദ്ധ കിട്ടുന്നില്ല. എല്ലാ കാര്യങ്ങളും മനസിലേക്ക് വരുന്നു. നിസ്കാരത്തിൽ പൂര്‍ണ ശ്രദ്ധ കിട്ടാൻ ഒരു വഴി പറഞ്ഞു തരണം. വളരെ അത്യാവശ്യമാണ്.
@Ashikforgood
@Ashikforgood 4 года назад
ഇതൊന്ന് കാണുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-rzJEwwGt3b8.html
@harisIbmusiq
@harisIbmusiq Месяц назад
ഒരു മക്കളും തലതിരിയില്ല അങ്ങനെ തലതിരിഞ്ഞാൽ മാതാപിതാക്കളെ വളർത്തുധോഷം
@uniceajas9773
@uniceajas9773 Год назад
Yente ponnu makkale ayushum arokyavum neetti tharan praethikkane ponnu usthathe 🤲🤲🤲🤲🤲🤲🤲
@jasheerasiddikjasheerasidd529
@jasheerasiddikjasheerasidd529 4 года назад
usthaade kelkaanaagrehicchA vdeo. maashaa allaah alhamdulillaah allaahuakber
@Ashikforgood
@Ashikforgood 4 года назад
അൽഹംദുലില്ലാഹ്
@ismailpilliai2655
@ismailpilliai2655 2 года назад
Usthade makkalkku nalla swabhavam kittanum makkalkku padikkanulla manassunddakanum swalihaya makkalavanum azhukka koottukettil ninnu pinmaranum du a cheyyane usthade 🤲🤲🤲
@fayisashuhaib3645
@fayisashuhaib3645 4 года назад
Ameen... usthade dua cheyyanee
@ejazkv2339
@ejazkv2339 4 года назад
Alhamdulillah alhamdulillah... Usthade.. Ningal paranja ya arhamurrahimin ennulla dikr cholli njanum pregnent aayi..... Ningal dua cheyyane eni munnot oru prashnavum elladirikkan
@thasniyathasniya8738
@thasniyathasniya8738 5 месяцев назад
Ath chanel inda
@nazii3266
@nazii3266 4 года назад
Alhamdulillah.....njan agrahicha vedio.allahu usthadine anugrahikkette.aameen.makkalde vashi maran ith mathiyo...
@Ashikforgood
@Ashikforgood 4 года назад
ആമീൻ
@hafiyaabduljaleel9953
@hafiyaabduljaleel9953 3 года назад
Antha monekku bayankaram vasheyannu usthaathee duhachayyanee
@rafeekuppi8769
@rafeekuppi8769 8 месяцев назад
Ende makkalk nallasvabhavam kittan dua cheyyane
@fathimathrizwana7016
@fathimathrizwana7016 4 года назад
Alhamdulillah aagrahicha vedio
@jasiasi2675
@jasiasi2675 4 года назад
Piles. Maraaan oru duaaaaparanjhtharoooo.bayankara vishamathilaaa
@Ashikforgood
@Ashikforgood 4 года назад
ഇത് കഴിക്കുമോ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1FJpY0dSRc8.html
@sajusworld6535
@sajusworld6535 3 года назад
മക്കൾ നന്നാവാനുഠ സ്ഥലം ശരിയാവാൻ ദുആ ചെയ്യണേ പ്രത്യേകം ദുആയും ചെയണേ
@uniceajas9773
@uniceajas9773 Год назад
Makkalkk nadakkan kazhiyan duhayil ulppaduthane usthade 🤲🤲🤲🤲🤲🤲
@SeenamoideenSeenamoideen
@SeenamoideenSeenamoideen 4 года назад
Usthade alhamdulillah. Allahu hair um barkathum undavatte .usthad paranju thanna dua cholli ente kayvedana kuranju. Tharipp nannayi mariyittilla.ennalum nalla ashwasam und.
@Ashikforgood
@Ashikforgood 4 года назад
അൽഹംദുലില്ലാഹ് തുടർന്നും ചെയ്യുക
@sulaikhamundodan4759
@sulaikhamundodan4759 4 года назад
Seenamoideen111 Seenamoideen111 yeth duayan cholliyath
@SeenamoideenSeenamoideen
@SeenamoideenSeenamoideen 4 года назад
@@sulaikhamundodan4759 .soorath bayyina.3vattam.yaseenile 78.79.aayathukal 3vattam.oro vattavum ishfi enn paranju vellathil oothuka.
@Ashikforgood
@Ashikforgood 4 года назад
ഇത് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BM6Xk6oHIsY.html
@nazeerashanavas2380
@nazeerashanavas2380 Год назад
Nthanu chaithathu onnu paranju tharo🥺🥺🥺
@minnusworld3003
@minnusworld3003 4 года назад
Alhamdulillah usthadinod njn ent aniyathiye prasavathin admitakiyenn paranjirunnu apol usthad ennod ya arhamarrahimeen enna dikr nirandaram chollan paranjirunnu aval prasavichu penkutty alhamdulillah sugaprasavam an usthadine allahu anugrahikkatte
@Ashikforgood
@Ashikforgood 4 года назад
അൽഹംദുലില്ലാഹ്
@ponnusamayoor1158
@ponnusamayoor1158 4 года назад
Alhamdulillah
@jasriubaid4723
@jasriubaid4723 4 года назад
Jazakhallahu qair
@fousiyaT-ob3rj
@fousiyaT-ob3rj 25 дней назад
എന്റെ മകന്റെ നല്ല സ്വഭാവം ആവാൻ ദുആ cheyyane
@jaseelaavm8360
@jaseelaavm8360 9 месяцев назад
എന്റെ മോൾക് 17വയസ്സ് ആയി എന്നോടും അവളുടെ ക്കൂടെ പിറപ്പ് കളോടും ഒരു സ്നേഹം ഇല്ല എപ്പോഴും കടിച് കീറി സംസാരിക്കും എന്നോട് മിണ്ടാൻ പോലും ഇഷ്ടം ഇല്ല അവളുടെ ഉപ്പയെ മാത്രം ആണ്‌ ഇഷ്ടം
@shaminashami7731
@shaminashami7731 3 года назад
അൽഹംദുലില്ലാഹ് 💞
@ihsankottayil6184
@ihsankottayil6184 2 года назад
അൽഹംദുലില്ലാഹ് ആമീൻ
@manyan5817
@manyan5817 4 года назад
ഉസ്താദേ എനിക്ക് നന്നാവണം. അല്ലാഹുവിലേക്ക് അടുക്കണം. എപ്പോഴും അല്ലാഹുവിനേകുറിച്ചോർക്കുന്നവനായാരിക്കണം. നന്നാവാൻ ഒരു ദികിർ പറയാമോ
@Ashikforgood
@Ashikforgood 4 года назад
നാളെ മുതൽ ഇത് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZlPD54aiudw.html
@bepositive6894
@bepositive6894 4 года назад
Jazakkallahu khaira
@Mm-jn9jo
@Mm-jn9jo 3 года назад
എന്റെ മോന് 18 വയസ്സ് ആയി പഠിക്കാനും നിസ്കരിക്കാനും താല്പര്യം കാണിക്കുന്നില്ല, വളരെ സങ്കടം ഉണ്ട്
@faseelafaseela3338
@faseelafaseela3338 2 года назад
Alhamdulillah endhoram nalla channel
@Ashikforgood
@Ashikforgood 2 года назад
അൽഹംദുലില്ലാഹ്
@rashidarashida3932
@rashidarashida3932 Год назад
Ustthadhe,ee aayatth etthra pravashyam othanam,dhuhayum
@mohammedsajeerkv9070
@mohammedsajeerkv9070 4 года назад
اسلام عليكم ورحمة الله وبركاته الحمدلله ربلعالمين آ مين آمين آمين برحمتك يا ارحمراحمين ولحمد لله رب العالمين اللهم صل علي سيدنا محمد وعلي آل سيدنا محمد اللهم صلي وسلم
@Ashikforgood
@Ashikforgood 4 года назад
Valaikumussalam
@sherinahashim534
@sherinahashim534 4 года назад
Aameen alhamdulla mashalla
@samadpallikkal7806
@samadpallikkal7806 2 года назад
Alhamdulillah makal swaliheengal avanum nalla inaye kittanum dua cheyyane
@shamilashahanasshahana4877
@shamilashahanasshahana4877 2 года назад
Usthade ente makal onnum paranjal kelkkunnilla.. vishamam sahikkan vayya
@shareefkklkottakkal3549
@shareefkklkottakkal3549 4 года назад
Usthade,ഞാൻ കൂട്ടുകുടുമ്പത്തിലാണ് ഒരു പാഡ് കഷ്ടപ്പെടുന്നു സ്വന്തമായി സ്ഥലമില്ല .ഉസ്താദ് പറഞ് തന്ന വീട് എന്ന 4 ദിക്ര് ചെല്ലാറുണ്ട് .usthad ദുആ ചെയ്യണേ
@shareefkklkottakkal3549
@shareefkklkottakkal3549 4 года назад
വേറെ എന്തെങ്കിലും ദിക്ര് ചൊല്ലണോ ഒരു വീട് vekkaan .
@Ashikforgood
@Ashikforgood 4 года назад
യാ അർഹമർറാഹിമീൻ ചൊല്ലുക
@shareefkklkottakkal3549
@shareefkklkottakkal3549 4 года назад
Alhamdulillah
@shemeeral9373
@shemeeral9373 3 года назад
ആമീൻ യാ റബ്ബൽ ആലമീൻ
@harislubaba3008
@harislubaba3008 Месяц назад
Makkal nannavan usthad prathekam dua cheyyaname
@bishrrabeeh4747
@bishrrabeeh4747 2 года назад
Mone hafilavan cherthirikunnu Thajveednte niyamathode padiyanum marakkadeirikkanum fullakkanum duaacheyyane usthade
@filzaptworld5192
@filzaptworld5192 3 года назад
ഉസ്താദേ എന്റെ മോന് ഞങ്ങൾ മാതാ പിതാക്കളോട് നല്ല വൈരാഗ്യം ആണ് അത് മാറി ഞങ്ങളെ രണ്ടുപേരെയും നന്നായി സ്നേഹിക്കാനും സ്വാലിഹായ മക്കളാക്കി തരാനും ദുആ ചെയ്യണേ അവൻ നല്ല സ്വഭാവക്കാരനാവാൻ എന്താണ് ഞാൻ ചെയ്യേണ്ടത്?
@filzaptworld5192
@filzaptworld5192 3 года назад
Reply tharumo?
@Babu.955
@Babu.955 Год назад
വളരെ നല്ല ഉപദേശം പക്ഷെ എന്റെ മകൻ മദ്യവും വ്യഭിചാരവുമായി നടക്കുന്നു ഞാനും ഭാര്യയും ഇനി ഓതാത്ത ഗ്രന്ധങ്ങളില്ല എന്നാൽ കാഫീ രീങ്ങളായ ഹിന്ദുവിന്റെയും കൃസ്ത്യാനിയുടെയും മക്കൾ കുടുബം നോക്കുന്നു
@aneesashadeer6363
@aneesashadeer6363 3 года назад
Usthathe എന്റെ ഭർത്താവ് ഒരു ബേക്കറി thudagiyirunnu തുടജിയ സമയത്ത് നല്ല കച്ചവടം ഉണ്ടായിരുന്നു ഇപ്പോൾ കച്ചവടം വളരെ കുറവാണ് ഉസ്താതെ ഇതിന് ഒരു പരിഹാരം പറഞ്ഞു തരുമോ ഉസ്താതിന്റെ ദുഹയിൽ njagaleyum ഉൾപ്പെടുത്തണം
@Ashikforgood
@Ashikforgood 3 года назад
Playlists നോക്കുക Job and business
@user-yh6rc7qz2r
@user-yh6rc7qz2r 4 года назад
الحمد لله... Njaan aagrahicha vedio.. ellaam idil nokit thanne njaan padikkal.. makkale kurich inium ariv nalgane..... please.. جزاك الله خيرا
@Ashikforgood
@Ashikforgood 4 года назад
അൽഹംദുലില്ലാഹ്
@saifumuhammed5040
@saifumuhammed5040 4 года назад
ഉസ്താദേ എന്റെ ഉപ്പാക്ക് പനി ആയിരുന്നു ടെസ്റ്റ്‌ ചെയ്തു അപ്പോൾ പോസറ്റീവ് ആണെന്ന പറഞു നെഗറ്റീവ് അവൻ ഉസ്താദ് ദുആ ചെയ്യണേട്ടാ
@ebraheemmattannur8428
@ebraheemmattannur8428 4 года назад
Entye aniyathintye barthavinnum postevan enne Sunday test und ath Negative results akan duha cheyyane
@safanaafsal7644
@safanaafsal7644 4 года назад
Saifu Muhammed covid ആണോ
@saifumuhammed5040
@saifumuhammed5040 4 года назад
safana afsal ayan aman Aaa
@safanaafsal7644
@safanaafsal7644 4 года назад
Saifu Muhammed അല്ലാഹ് പെട്ടന്ന് ശിഫ ആകാൻ ദുആ ചെയാം.
@saifumuhammed5040
@saifumuhammed5040 4 года назад
ആമീൻ
@bepositive6894
@bepositive6894 4 года назад
Maashaa Allaah Alhamdulilla
@faisalkw8094
@faisalkw8094 4 года назад
ഉസ്താദേ എനിക്ക് 5 വയസുള്ള മോനുണ്ട്. അവൻ ഭക്ഷണം ഒന്നും തന്നെ kayikaarila. ഫ്രൂട്സ് വെജിറ്റബിൾ ഒന്നും kayikarila. ഒന്നും ഇഷ്ട്ടം മില്ല. അതുകൊണ്ട് തന്നെ പ്രതിരോധം ശക്തി kuravaanu. എപ്പോയും പനി യും unadaakarund. നഴ്സറിയിൽ പോയാൽ വേറെ കുട്ടികൾകു പനി ഉണ്ടെങ്കിൽ വേഗം അവന്ക് ഉണ്ടാകാറുണ്ട്. പ്രതിരോധം ഇല്ലാഞ്ഞിട്ടാണോ? കുട്ടി മെലിഞ്ഞിട്ടാണ് ഉസ്താദേ ഭക്ഷണം ഒക്കെ കായികാനുള്ള മനസ് കൊടുക്കണേ ya allah ഒരു ഉമ്മയുടെ സങ്കടം ആണ്. Yendenkilum ദുഹാഹ് ഉണ്ടോ😓😓😓
@faris2988
@faris2988 4 года назад
വോസ്‌വാസിനുള്ള oru ദുആ പ്രധീക്ഷിക്കുന്നു. ഭയങ്കര ബുദ്ധിമുട്ടിലാണ് ഉസ്താദേ ഞാൻ....... pls
@hannacp5102
@hannacp5102 4 года назад
Alhamdulillah
@darlingfez4012
@darlingfez4012 4 года назад
ഉസ്താതെ, എന്റെ മോൾക് ഒന്നര വയസ്.. പല്ല് വന്നിട്ടില്ല, രണ്ട് ഒരു അതിര് പോലെ കാണുന്നത് രണ്ട് മാസം ആയി, അത് പൂർണ വളർച്ചയിൽ എത്തുന്നില്ല, ഉസ്താദ് എന്തെങ്കിലും ദുആ,ദിക്ർ പറഞ് തരണം പ്ലീസ്... ❤️
@Jarshinishad
@Jarshinishad 2 года назад
Makkal orupad vishamippikunund duha cheyyanam
@sakkeenasakkenasajad-6274
@sakkeenasakkenasajad-6274 Год назад
ഉസ്താദേ എന്റെ മോൻ നിസ്‌കരിക്കാൻ പറഞ്ഞാൽ നിസ്‌കരിക്കാൻ മടിയാണ് എപ്പഴും ഫോണിൽ കളിയാണ് നന്നാവാൻ വേണ്ടി ദുഹാ ചെയ്യണേ
@kabeerpm3545
@kabeerpm3545 4 года назад
Alhmdulilla 😊
@faiha4333
@faiha4333 4 года назад
Ushtatheee nte molk 4 vayasai eppoyum urakkathil muthram oyikkunu eth maraaan dhuhaa udooo.. nanmakkal parachu tharunna usthathin ayusum aroghyavum udavatteeee ameeeen
@Ashikforgood
@Ashikforgood 4 года назад
ഇതിൽ ഏതെങ്കിലും ഒന്ന് ചെയ്യുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-pdL5FrOYnkQ.html ഇത് ചെയ്യുക എല്ലെങ്കിൽ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-yo2Y4kNFa38.html
@faiha4333
@faiha4333 4 года назад
Dhuha parachu thannathil alhamdhulillaah insha allaah ethu cheyyanam
@shazasidheeq9907
@shazasidheeq9907 4 года назад
Aameen
@NaseemaPerudana-sd4yh
@NaseemaPerudana-sd4yh Месяц назад
Maa.shaa.allah.😭🤲
@abuhaadiya421
@abuhaadiya421 4 года назад
Alhamdulillah... An'
@aachipouchi8982
@aachipouchi8982 3 года назад
آمِينْ يَا رَبَّ الْعَالَمِين
@arsalasiasi1708
@arsalasiasi1708 2 года назад
ആമീൻ. അൽഹംദുലില്ലാഹ്
@uniceajas9773
@uniceajas9773 Год назад
Makkalkk Pani illathirikkatte jalathosam illathirikkatte rokangal onnum illathirikkatte usthade prarthikkane 🤲🤲🤲🤲🤲🤲🤲🤲🤲🤲
@farisfaris8361
@farisfaris8361 2 года назад
Aameen Aameen ,aameen
@afsapm7743
@afsapm7743 Год назад
Alhamdhulillah 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@athikafaisalathika4534
@athikafaisalathika4534 3 года назад
Masha Allah
@muhsinasaheed6129
@muhsinasaheed6129 3 года назад
അൽഹംദുലില്ലാഹ്
@shafseenaismail9282
@shafseenaismail9282 4 года назад
جزاك اللة خير
@sahadamariyumma8682
@sahadamariyumma8682 4 года назад
അസ്സലാമുഅലൈക്കും ഉസ്താദേ എനിക് കുറേമാസങ്ങളായി തല കറക്കം ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ ചെവിയുടെ പ്രശ്നമാണ് ബാലൻസ് പ്രശ്നം എന്ന് പറഞ്ഞു എത്ര മരുന്ന് കഴിച്ചിട്ടും മാറ്റമില്ല കിടക്കുവാൻവരെ കഴിയുന്നില്ല ഇതിന് ഒരു ദുആ പറഞ്ഞു തരുമോ.. പ്ലസ്??
@sahadamariyumma8682
@sahadamariyumma8682 4 года назад
Rply please
Далее