Тёмный

'മകൾ നേരിട്ടത് ക്രൂരപീഡനം'; പന്തീരാങ്കാവിൽ ഗാർഹിക പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവ്|Pantheeramkavu 

Kairali News
Подписаться 1,2 млн
Просмотров 118 тыс.
50% 1

#kairalinews #kairalitv #malayalamnews #keralanewslive
തൻ്റെ മകൾ നേരിട്ടത് ക്രൂരപീഡനം, കേബിൾ കൊണ്ട് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു': പന്തീരാങ്കാവിൽ ഗാർഹിക പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവ് ഹരിദാസ്
'Daughter Faced Cruel Abuse'; Father of the girl who was subjected to domestic violence in Pantiramkavu
#pantheeramkavu #domesticviolenceKairali News
Subscribe to Kairali News RU-vid Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV RU-vid Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Опубликовано:

 

12 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 382   
@sherin3896
@sherin3896 18 дней назад
പൂർണ സപ്പോർട്ട് ഈ കുടുംബത്തിന് സമൂഹം നൽകണം
@cicilywilson5459
@cicilywilson5459 18 дней назад
എങ്ങനെയെങ്കിലും കെട്ടിച്ചു വിട്ടാൽ മതി എന്ന് ചിന്തിക്കുന്ന അച്ഛന്മാരും അമ്മമാരും ഇതൊക്കെ അറിഞ്ഞിരുന്നെങ്കിൽ ഈ അച്ഛൻ മകളെ സ്നേഹിക്കുന്നു അതുകൊണ്ട് മകൾ രക്ഷപ്പെട്ടു
@preethae4230
@preethae4230 18 дней назад
100% യോജിക്കുന്നു 👍🏻🙏🏻
@rajeevbhaskaran2828
@rajeevbhaskaran2828 17 дней назад
ചക്കയോ മാങ്ങയോ മറ്റോ ആണോ തുരുന്നു നോക്കാൻ. ഇവിടെയൊക്കെയാണ് DY Fl ക്കാരനൊക്കെ ഇടപെടേണ്ടത്.
@susyvarghese8436
@susyvarghese8436 17 дней назад
​@@rajeevbhaskaran2828എങ്ങനെ ഇടപെടും. പോലീസ അവനെ കെട്ടിപിടിച്ചു നടക്കുക ആണ്‌ എന്നാണ് കുട്ടിയുടെ അമ്മ പറഞ്ഞത്
@sacredbell2007
@sacredbell2007 18 дней назад
ക്രിമിനൽ. ഇവൻ ഇനി ജർമ്മനി കാണരുത്.
@Crazymen1235
@Crazymen1235 18 дней назад
ആള് മുങ്ങി.. Germany എത്തി
@dileeshatr8213
@dileeshatr8213 18 дней назад
സത്യം
@moviereviews7803
@moviereviews7803 17 дней назад
Eyalu nalla pulliya
@baburajankalluveettilanarg2222
@baburajankalluveettilanarg2222 17 дней назад
ഈ മനുഷ്യത്വരഹിതമായ സ്ത്രീധന സമ്പ്രദായം തടയാൻ പരസ്പരം പോരടിക്കുന്നതിന് പകരം ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും ഒന്നിക്കണം
@kannannairkk4512
@kannannairkk4512 17 дней назад
​@@baburajankalluveettilanarg2222ഏച്ച് പോടാ
@AbdullaOman-zk1em
@AbdullaOman-zk1em 18 дней назад
ഈ പാവം അച്ഛന്റെ ഭാഗ്യം മകളെ തിരിച്ചു കിട്ടിയത്
@jayavinod427
@jayavinod427 18 дней назад
മനസ്സ് തകർന്ന് പോയി ഇത് കേട്ടപ്പോൾ എനിക്ക് ഒരു മോൾ ആണ് ഉള്ളത്
@vimalakumari405
@vimalakumari405 18 дней назад
😅
@premaa5446
@premaa5446 18 дней назад
​@@vimalakumari405 എന്തിനാണ് ഇങ്ങനെ ഇളി ക്കുന്നത്. ആരും തമാശ പറഞ്ഞില്ലല്ലോ. അതോ നിങൾ normal മനുഷ്യൻ അല്ലേ.
@jashi786
@jashi786 17 дней назад
​@@premaa5446ചെറുക്കൻ അമ്മ ആയിരിക്കും
@susyvarghese8436
@susyvarghese8436 17 дней назад
​​​@@premaa5446രാഹുലിന്റെ ബന്ധു ആയിരിക്കുംvimalakumari
@selinjohn5112
@selinjohn5112 17 дней назад
Ig he/she @vimalakumari405 is having mental issues fr 💀 ​@@premaa5446
@surendrankk8363
@surendrankk8363 18 дней назад
മകളെ അറിയുന്ന അഛൻ, പൊതു ജീവിതം ഉള്ളതുകൊണ്ട് അച്ഛന് വേഗം കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി' മകളെ രക്ഷപെടുത്തി.ഭർതൃവീട്ടിൽ എന്തും സഹിക്കണം എന്ന തീട്ടുരം വക വക്കാത്ത അച്ഛൻ❤❤❤
@mariajohn8773
@mariajohn8773 18 дней назад
ഇതുകൊണ്ടാണ് ഇപ്പോൾ മിക്ക പെൺകുട്ടികളും ഇപ്പോൾ പേടിച്ചിട് വിവാഹം വേണ്ടെന്നു വെച്ചിട്ടുള്ളത്. ക്യാഷ് കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങേണ്ട ആവശ്യമില്ല
@mariammavmathew9887
@mariammavmathew9887 18 дней назад
Very correct
@kavyarose6123
@kavyarose6123 18 дней назад
Exactly
@vimalvk5039
@vimalvk5039 18 дней назад
എന്ത് ക്യാഷ് ഉളുപ്പ് വേണം പറയാൻ ഒരു പെണ്ണിന് പത്തു ലക്ഷം കൊടുത്താൽ കേട്ടുന്നവന് ഒരു കോടിയുടെ മുതൽ ഉണ്ടാകണം എന്ന് വാശി പിടിക്കാത്ത ആരുണ്ട്, മുഴുത്തവനെ നോക്കുമ്പോൾ അവരും പ്രദീക്ഷിക്കും പറച്ചിൽ കെട്ടൽ തോന്നും പെണ്ണിന്റെ കാശിനു മാത്രമേ വില ഉള്ളു എന്ന്, പിന്നെ ഇന്നത്തെ കാലത്ത് പെണ്ണിന് ഇഷ്ടം യോഗ്യത ഉള്ളവന്റെ വെപ്പാട്ടി ആയി കഴിയാൻ ആണ് അതിനു തെളിവ് ആണ് കൂണുപോലെ ഉയരുന്ന സ്പാകൾ 🤔
@premaa5446
@premaa5446 18 дней назад
​@@vimalvk5039അഞ്ചു കാശു പോലും കൊടുക്കേണ്ട കാര്യമില്ല. ഉള്ള സ്വത്ത് കാശു എല്ലാം പെണ്ണിൻ്റെ പേരിൽ മാത്രം കിടക്കട്ടെ. പത്തു വർഷത്തേക്ക് parents nte കൂടെ പേരിൽ ഇടണം. കാശു ചോദിച്ചു വന്നാൽ അടിച്ച് വെളിയിൽ ആക്കുക. വിവാഹം കഴിക്കാൻ സ്വർണം കാശ് ഒന്നും കൊടുക്കണ്ട. പെണ്ണിന് ചിലവിനു കൊടുക്കാൻ, ഉണ്ടാകുന്ന കുട്ടിക്ക് ജീവിക്കാൻ വീട് മറ്റു അനുബന്ദങ്ങൾ ഒക്കെ തനിയെ പുരുഷൻ ഉണ്ടാക്കണം. എന്നിട്ട് മതി വിവാഹം. ഇതെല്ലാം stree yum ഉണ്ടാക്കണം എന്ന് ആണ് എങ്കിൽ വിവാഹം കഴിച്ചു സ്ത്രീ യുടെ വീട്ടിൽ നിൽക്കുക. പെണ്ണും ചെക്കനും രണ്ടു മാതാപിതാക്കളെയും ആവശ്യമുള്ളപ്പോൾ മാത്രം സപ്പോർട്ട് ചെയ്യുക. കൂടെ നിൽക്കരുത്.stree yute സ്വത്ത് future il ഉണ്ടാകുന്ന കുട്ടികൾക്ക് വേണ്ടി save ചെയ്യണം. പുരുഷൻ കുടുമ്പം നോക്കണം.
@SuryaKS-oc7lg
@SuryaKS-oc7lg 16 дней назад
yesss
@truthfact9611
@truthfact9611 18 дней назад
പെൺമക്കൾക്ക് ധൈര്യം കൊടുക്കണം ഇതുപോലുള്ള പീഡനങ്ങൾ സഹിച്ച് നിൽക്കേണ്ട ആവശ്യമില്ല എന്തും തുറന്ന് പറയാനുള്ള ഒരു ധൈര്യം അവർക്ക് വേണം എത്രയും ഉപദ്രവം കിട്ടിയിട്ടും മാതാപിതാക്കളുടെ അത് പറയാതിരുന്ന ആ മകൾക്ക് ഒട്ടുംതന്നെ ധൈര്യമില്ല
@mariajoseph3046
@mariajoseph3046 18 дней назад
ഓരോ മാതാപിതാക്കൾകും ഇത് ഒരു നല്ല മാതൃകയാണ്.
@niflac.v2087
@niflac.v2087 17 дней назад
Allah Allah Allah
@athirababu1827
@athirababu1827 18 дней назад
നല്ല അച്ഛൻ,,,igne ഉള്ള അച്ഛന്മാർ ഉള്ളപ്പോൾ ഒന്നും പേടിക്കണ്ട
@sujalapk3682
@sujalapk3682 17 дней назад
ഈ അച്ഛന് ഒരു ബിഗ് സല്യൂട്ട്, ആ മോളെ ഉടനെ കൂടെ കൂട്ടിയതിനു, ഇങ്ങനെവേണം അച്ഛൻ,.
@krskrs.9476
@krskrs.9476 17 дней назад
Love u my achaaaa😢 njagalude aniyathiye thirich kitti.avaley ponn poley nokkanam❤
@ramdeepraj7312
@ramdeepraj7312 15 дней назад
സത്യം ❤❤❤❤
@aboobackerparamban1764
@aboobackerparamban1764 18 дней назад
ഒരു കാരണവശാലും ഇനി മകളെ അവൻ്റെ കൂടെ അയക്കരുത്
@anniesamson8848
@anniesamson8848 18 дней назад
Thank you Dad for saving your daughter life. You gave her dignity to live!
@gracypunnoose5141
@gracypunnoose5141 18 дней назад
വിവാഹം കഴിഞ്ഞ് ഒരു പെൺകുട്ടി husband ഇന്റെ വീട്ടില്‍ വന്നു കഴിയുമ്പോള്‍ അവളെ വെറും അടിമ ആയിട്ടാണ് ചില മനുഷ്യര്‍ കാണുന്നത്. വീട്ടു ജോലിക്ക് വരുന്ന ലേഡീ യോട് പോലും ആരും ഇങ്ങനെ perumarukailla. Case കൊടുക്കുക തന്നെ വേണം.
@habeebkalicg9276
@habeebkalicg9276 18 дней назад
ഉയർന്ന ജോലി.. സർക്കാർ ജോലി... ഓക്കേ നോക്കി പോകാതെ.. കുടുംബം നോക്കുന്ന ആളുകൾ ക്ക് വിവാഹം കഴിച്ചു കൊടുക്കണം.... ഇപ്പൊ ആൺകുട്ടികൾ ആയാലും... പെൺകുട്ടി കൾ ആയാലും സ്വാഭാവം നോക്കി മാത്രം വിവാഹം കഴിപ്പിച്ചു കൊടുക്കണം... കുടുംബം നോക്കുന്ന ആളുകളെ മാത്രം നോക്കി വിവാഹം കഴിപ്പിക്കണം... അല്ലാതെ ജോലി സാലറി. നോക്കി ആരും പോകരുത്
@thomasparekkattil7611
@thomasparekkattil7611 18 дней назад
ഈ വൃത്തി കെട്ടവനെ, വിടരുധ് മോളെ ഒരിക്കലും ഇനി എത്ര പറഞ്ഞു വന്നാലും വിടരുധ് നമ്മുടെ മക്കൾ തുറന്നു പറയണം 🙏🙏
@saugustine
@saugustine 18 дней назад
ഈ അച്ഛന്‌ സല്യൂട്ട്‌..
@ShyniRahul-oj4wo
@ShyniRahul-oj4wo 18 дней назад
ഇനി എന്തൊക്കെ കോബ്രമയിസ് ന് വന്നാലും മകളെ ഇനി അവന്റ കൂടെ വിടല്ലേ
@niflac.v2087
@niflac.v2087 17 дней назад
പാവം അച്ഛൻ അമ്മ
@selinjoseph1599
@selinjoseph1599 18 дней назад
അവനെ വെറുതെ വിടരുത് നിങ്ങൾ എല്ലാവരും കൂടി ശെരിക്കും ഒന്ന് പെരുമാറിയിട്ട് പോന്നാൽ പോരായിരുന്നോ മോളെ കൂട്ടി എന്നിട്ട് വേണായിരുന്നു കേസ് കൊടുക്കാൻ അല്ലാതെ നിയമം ഇവനെ ഒന്നും ഒന്നും ചെയ്യില്ല
@swapnarajeev7078
@swapnarajeev7078 17 дней назад
👏
@rjkottakkal
@rjkottakkal 18 дней назад
അവനെ ഒഴിവാക്കുക, എത്രയോ നല്ല പയ്യന്മാരെ കിട്ടും
@kunhayammedtk792
@kunhayammedtk792 18 дней назад
കേൾക്കുമ്പോൾ തന്നെ പേടി തോനുന്നു
@jeenatj8907
@jeenatj8907 17 дней назад
അച്ഛന് ഒരു പാട് നന്ദി ജീവൻ രക്ഷിച്ചതിന്
@savithribabuakkuachu1824
@savithribabuakkuachu1824 18 дней назад
ഏതായാലും മകളെ ജീവനോടെ കിട്ടിയതിനു ദെയ്‌ വത്തിന് നന്ദി പറ സഹോദരാ ആ കുഞ്ഞു കാര്യങ്ങൾ പുറത്തു പറയാൻ തോന്നിയതും ഭാഗ്യമായി
@santhoshap3956
@santhoshap3956 17 дней назад
ഈ പ്രാവശ്യം കുട്ടികൾ ഒന്നും ഇല്ല ഒന്നാം ക്ലാസ്സിൽ
@user-bz7dl9es3q
@user-bz7dl9es3q 17 дней назад
ബിഗ് സല്യൂട്ട് മകളെ ജീവനോടെ തിരിച്ചു കൊണ്ട് വന്നതിനു എപ്പോഴും മക്കൾക്ക് പ്രഷർ നൽകുന്ന രക്ഷ ദാ ക്ക ളെ ആണ് കാണാറു
@NoushidanajmalNoushidana-gh8oj
@NoushidanajmalNoushidana-gh8oj 18 дней назад
ആ മോളേ തിരിച്ചു കിട്ടിയല്ലോ ഇനി അവന്റെ കൂടെ വിടരുത്
@premaa5446
@premaa5446 18 дней назад
ഒരുത്തൻ്റെ കൂടെയും വിടണ്ട ആവശ്യമില്ല. ജീവിക്കാൻ കല്യാണം കഴിക്കണം എന്ന് ആരു പറഞ്ഞു. ഒരു കോന്തൻ്റെ കൂടെയും അടിമ or ചവിട്ടി ആയി കിടക്കണ്ട ആവശ്യമില്ല .പെൺകുട്ടികൾ സ്വയം തീരുമാനിക്കുക. ഇത് പോലെ ഉള്ള ചെറ്റ കീടങ്ങളുടെ കൂടെ ജീവിക്കേണ്ട കാര്യം ഉണ്ടോ എന്ന്. അറിയാവുന്ന ജോലി ചെയ്തു ജീവിക്കുക. സിംഗിൾ ലേഡീസ് നേ സർകാർ സപ്പോർട്ട് ചെയ്യണം. കുട്ടികളെ ഉണ്ടാക്കി ലോകം നിറയ്ക്കാതെ ഇരിക്കുന്നവർക്ക് സർകാർ gift and support കൊടുക്കുക. ഒറ്റ ഒരുത്തനെയും വിശ്വസിക്കരുത്.
@mercesletifer6625
@mercesletifer6625 14 дней назад
​@@premaa5446nee podi poori
@geethasanthosh1082
@geethasanthosh1082 18 дней назад
ദൈവമേ 🙏 😢😢കൊച്ചിനെ ഇനി അങ്ങോട്ട്‌ വിടരുതേ 😡😡 മോൾ നല്ല ജോലിയുള്ള കൊച്ഛ്ല്ലേ, അവൾ സമാധാനമായി ഇരിക്കട്ടെ,, അവൻ ലഹരിക്ക് അടിമയായി ജീവിക്കുന്നവൻ ആണ്, എന്ന് തോന്നുന്നു മോൾക് വേണ്ടി പ്രാർത്ഥിക്കുന്നു
@jayakumarchellappanachari8502
@jayakumarchellappanachari8502 18 дней назад
മുൻപ് ഇതുപോലുള്ള ഒരു സംഭവമുണ്ടായപ്പോൾ പെൺകുട്ടിയുടെ അച്ഛൻ മരുമകനെ ഒറ്റ കുത്തിനു കൊന്നു. അതാണ് വേണ്ടത്.പോലീസിൽനിന്ന് നീതി പ്രതീക്ഷിക്കുന്നില്ല.
@pramodkappad8463
@pramodkappad8463 17 дней назад
ഇനി അവർ ചിലപ്പോൾ ഒത്തുതീർപ്പിന് ശ്രമിക്കും ഒരിക്കലും ആ ബന്ധം തുടരരുത് pls 🙏🏻
@hashimhussain2379
@hashimhussain2379 17 дней назад
നല്ല ബോൾഡ് ആയ അച്ഛൻ.. ആ തെമ്മാടിക് ശിക്ഷ വാങ്ങി കൊടുക്കുന്നത് വരെ ഇയാൾ മുന്നിൽ ഉണ്ടാകും എന്ന പ്രതീക്ഷ ഉണ്ട്.. ക്യാഷ് വാങ്ങി നീതി നടപ്പാകത പോലീസ് ചെകുത്താൻ മാരെ നിലയ്ക് നിർത്തണം.. ഇനിയും ഒരു വിസ്മയ മാർ ഉണ്ടാകാൻ പാടില്ല 👍🏻
@latheeflathi9796
@latheeflathi9796 17 дней назад
ഈ . പെൺകുട്ടിക്കും രക്ഷിതാക്കൾക്കും നീതി ലഭിക്കട്ടെ. ഇത പോലുള്ള ഒരവസ്ഥ ഇനിയൊരു പെൺകുട്ടികൾക്കും ഉണ്ടാവാതിരിക്കട്ടെ.
@ammulolu7954
@ammulolu7954 17 дней назад
സ്വർണ്ണ൦ എന്ന വാക്ക് പറഞ്ഞിട്ടുണ്ടെങ്കിൽ അടുത്ത നിമിഷ൦ ആട്ടിയിറക്കുക.. സമൂഹമാധ്യമങ്ങളിൽ ഷെയ൪ ചെയ്യുക.. പേര്, സ്ഥലം വെച്ച് തന്നെ.. ഇത്തരക്കാരെ സമൂഹത്തിൽ ഒറ്റപ്പെടുത്താ൯ വേറെ വഴിയില്ല..പിന്നെ ചോദിക്കുമ്പോൾ തന്നെ കമഴ്ത്തി കൊടുക്കാ൯ ആളുള്ളത് കൊണ്ട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നറിയാ൦..ഒരു ജോലി കിട്ടി അത്യാവശ്യം ജീവിത൦ ആഘോഷിച്ച് തന്നെ പെൺകുട്ടികൾ കല്യാണത്തിലേക്ക് ചിന്തിച്ചാൽ മതി(ഇല്ലെങ്കിലു൦ no prblm).. എന്തായാലു൦ നമ്മൾ ഒരിക്കൽ മരിക്കു൦... കണ്ടവന്റേ൦ തല്ലുകൊണ്ടു൦ വിഴുപ്പലക്കിയു൦ തിന്നതിന്റെ കണക്ക് കേട്ടു൦ കൊച്ചു പ്രായത്തിൽ തന്നെ ഗതികെട്ട് ചാകുന്നതിലു൦ നല്ലത് അന്തസ്സായി പണിയെടുത്ത് ജീവിക്കുന്നതാണ്...
@sunilkumarmv556
@sunilkumarmv556 18 дней назад
ഇനി ഉള്ള കാലം, ഒരു പെൺകുട്ടിയെ കാണൂ എല്ലാവർക്കും, അതുകൊണ്ട് സ്വന്തം നാട്ടിൽ അറിയുന്ന പയ്യൻമാക്ക് മോളെ കൊടുക്കുക, കുടുംബത്തിലേക്ക് ആണെങ്കിൽ വളരെ നല്ലത്
@kavyarose6123
@kavyarose6123 18 дней назад
Best🤣, സൂരജ്ഉം കിരണും ഒന്നും അമേരിക്കയിൽ ജോലി ഉണ്ടാരുന്നവരല്ല bro
@jayadevirajpraveen1398
@jayadevirajpraveen1398 18 дней назад
​@@kavyarose6123 Yes true.
@marygreety8696
@marygreety8696 18 дней назад
Athe sathyam. Poyi anveshikksmallo.
@meeraraj7414
@meeraraj7414 17 дней назад
ഇതുപോലെ ഗുരുവായൂർ അമ്പലത്തിൽ വെച്ച് നടന്ന ഒരു വിവാഹം ഓർമ വന്നു. ബാംഗ്ലൂർ മലയാളിയുടെ ( ബിസിനസ്‌ ഫുൾ തകർന്നു നിൽക്കുന്ന) മകൾ. മാട്രിമോണിയൽ വഴി വന്ന ആലോചന. (ഒരു അമേരിക്കയിൽ ജോലി ഉള്ള തൃശൂർകാരൻ പേര് ജിഷ്‌ണു, അഷ്ടമിച്ചിറക്കാരൻ, മാള. ഒന്നും വേണ്ട പെണ്ണിനെ മതി എന്ന് പറഞ്ഞു. പെണ്ണ് ഡോക്ടർ BDS കാരി. ഒരു വർഷം മുൻപ് ആയിരുന്നു കല്യാണം. പെണ്ണിന് ഗോൾഡ് ഒന്നും ഇല്ല എന്ന് കണ്ടപ്പോഴേ ചെറുക്കന്റെ അമ്മയുടെ മുഖം മാറി കല്യാണത്തിന്റെ അന്ന് തന്നെ. ബാക്കിയെല്ലാം ഇതുപോലെ സെയിം. ഇതിൽ ഇല്ലാത്ത ഒന്ന് കൂടി ഉണ്ട് അവൻ അമേരിക്കയിൽ വേറെ കല്യാണം കഴിച്ചത് ആണ്., പാസ്സ്പോർട്ടിൽ പേര് ചേർക്കാൻ പെണ്ണിന്റെ അച്ഛൻ പറഞ്ഞപ്പോഴാണ് പറയുന്നത് പറ്റില്ല അവിടെ വേറെ പെണ്ണ് കെട്ടി യെന്നു. ആ അച്ഛന്റെ അവസ്ഥാ എന്താണ് എന്ന് നമ്മുക്കും ചിന്തിക്കാമല്ലോ. പിന്നെ അവന്റെ പെങ്ങളുടെ കല്യാണം കഴിഞ്ഞില്ലായിരുന്നു. ഒരുമാസം പെണ്ണ് അവിടുണ്ടായിരുന്നു. അടിച്ചു ഒതുക്കി ബാംഗ്ലൂർനു കേറ്റി വിട്ടു. അവൻ തിരിച്ചു അമേരിക്കയിലും അടുത്ത ടിക്കറ്റ് എടുത്തു കേറി പോയി. പെണ്ണ് കഞ്ചാവാണ്, അവൾക് വേറെ ബന്ധമുണ്ടായിരുന്നു എന്നൊക്കെ പറഞ്ഞു. ഇത്രയും ഞാൻ ഇവിടെ കുറിച്ചത് ആരെങ്കിലും ഇവനെയും ഇവന്റെ വീട്ടുകാരെയും അറിയാവുന്നവർ ഉണ്ടെങ്കിൽ കാണട്ടെ എന്ന് കരുതി തന്നെ ആണ്. ഓരോ പെൺമക്കൾ ഉള്ള മാതാപിതാക്കളും ഇത് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. 101 പവൻ ഇല്ലാത്തത് കൊണ്ട് നാണക്കേട് കൊണ്ട് അവന്റെ അമ്മക് പുറത്തിറങ്ങാൻ വയ്യ എന്ന്.
@korahmkurian
@korahmkurian 18 дней назад
എവൻ്റെ വീടും ,,എവനെയും സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തുക---- ഉപദ്രവം സഹിച്ച പെൺകുട്ടിയുടെ വേദന മനസ്സിലാക്കാതെ, ഉപദ്രവിച്ചവൻ്റെ തോളിൽ കൈയ്യിട്ട് കൈമടക്ക് മേടിച്ച പോലീസ് ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും ഉടനെ പിരിച്ചു വിടുക .......ചർക്കിൾ അടക്കം ഉള്ളവരെ......
@binums11
@binums11 18 дней назад
നിയമം ഇല്ലേ ഈ നാട്ടിൽ. പാർട്ടി ഇടപെട്ട് നിയമം വാങ്ങി കൊടുക്കേണ്ട ഗതികേട്. ഇങ്ങനെ പെരുമാറിയ പോലീസിനെതിരെ അനേഷണം വേണം.
@vasanthakumari1031
@vasanthakumari1031 18 дней назад
മാതൃകപരമാണ് ഈ മാതാപിതാക്കൾ.
@sainabat824
@sainabat824 18 дней назад
അച്ഛാ ഇനി അവളേ അങ്ങോട്ട് വിടെല്ലേ
@nowfalma1346
@nowfalma1346 18 дней назад
😢😢😢
@Shafi.18
@Shafi.18 17 дней назад
😢😢
@bettyjerry6148
@bettyjerry6148 18 дней назад
Big salute sir ❤❤❤
@Rose-vf6bn
@Rose-vf6bn 17 дней назад
😰😰😰
@EXPATRIATE-rq4dx
@EXPATRIATE-rq4dx 17 дней назад
So sad 😢
@vijayamradhakrishan134
@vijayamradhakrishan134 18 дней назад
Thank you brother for saving your daughter's life.
@user-zd1mo8bv2s
@user-zd1mo8bv2s 17 дней назад
ജീവൻ തിരിച്ചു കിട്ടിയല്ലോ ഭാഗ്യം 🙏😔
@padmavathypadma2916
@padmavathypadma2916 18 дней назад
കുട്ടിയെ കൊന്നിരുന്നുവെങ്കിൽ പോലിസ് മഹസ്സർ എഴുതാൻ വന്ന് നിന്ന്ഷൈൻ ചെയതേന ഇപ്പോൾ ജീവൻ തിരിച്ചു കിട്ടിയല്ലോ ഒരു വിഭാഗം പോലിസുകാരും ക്രി മനു ലുകളാണ് പിന്നെ എന്തു ചെയ്യുംസോ ധീനമുള്ള വരുടെ കൂടെ പോലിസ് നീക്കും
@PriyankaDeviM-ve5db
@PriyankaDeviM-ve5db 15 дней назад
Aa kuttyku nalla support kodukanam.....ee achaneyum ammayeyum maathrika aaku samoohame....sahichum porthum naatukaru enth vicharikum ennoke orthu makkalodu adjust cheyyan parayunna samoohame ith kandu padiku....mattoru uthrayo vismayoye aakathe molu jeeevanode undallo....hats off to that parents❤❤❤❤❤❤❤❤❤❤❤❤
@Elza-aniyan123
@Elza-aniyan123 17 дней назад
What is Rahul's friend Rajesh doing in their house? I have doubt on Rahul and his friend's relationship. Proper investigation is needed.
@vavavava6057
@vavavava6057 18 дней назад
പോലീസ് ആരേലും മറിച്ചുകഴിയുമ്പോൾ പ്രഹസനം ആയി വരും 😡. കുറേ പത്രകാരും കൂട്ടും 😡
@ushakannan7270
@ushakannan7270 18 дней назад
Vere oru vismayaa pavam kutty
@poulinkuriakose2028
@poulinkuriakose2028 17 дней назад
എപ്പോഴും മക്കളെ കേൾക്കണം സപ്പോർട്ട് ചെയ്യണം നല്ല വണ്ണം അന്വേഷിക്കണം ഒരു പെണ്ണിനും ദുർവിധി ഉണ്ടാവാൻ പാടില്ല
@gracechacko4937
@gracechacko4937 18 дней назад
Njan ithe pole first day muthal anubhavichathanu. Ente Appayum ammayum brotherum ente koode support aayi ninnu athukondu njan jeevanode thirichu veetil vannu. Valare anubhavichu . Ellarum chodikkunnu aa achan anveshichillennu , but ingane ullavar orikalum avarude thani swabhavam veliyil kanilla. So ente karyathilum ingane thanne aarunnu. Anyway please uncle mole nannayi look after cheyu ini ulla daysil . Mol mentally depressed aakathe happy aaki vekku. Jeevanode thirichu kittyallo. Njan after 2 yrs married aayi oru kunjumayi daivakrupayal sughamayi jeevikunnu .
@marygreety8696
@marygreety8696 18 дней назад
@sojajose9886
@sojajose9886 16 дней назад
ദയവായി അച്ഛൻ അമ്മമാർ പെൺകുട്ടികളെ ഭാരം ആയി കാണാൻ പാടില്ല🙏🙏🙏
@anusebastian-kp5du
@anusebastian-kp5du 18 дней назад
മോളെ be Brave
@leyajames4246
@leyajames4246 17 дней назад
പെണ്മക്കൾ ഒരു ബാധ്യത അല്ല എന്ന് ഉറപ്പുള്ള മാതാപിതാക്കൾക്കെ ഇതു പോലെ ഉറച്ച ഒരു തീരുമാനം എടുക്കാൻ ഉള്ള തന്റെടം ഉണ്ടാകു 👍🏻👏🏻👏🏻👏🏻👏🏻👏🏻
@minimols1367
@minimols1367 17 дней назад
Thank u Acha......... You saved your innocent daughter from a cruel murder ❤❤❤❤ Luv u .. u r the bravest father
@foodieslovermom1320
@foodieslovermom1320 17 дней назад
Family support great👍👍
@marypj1498
@marypj1498 17 дней назад
A big salute acha
@user-tj4di2zl7b
@user-tj4di2zl7b 18 дней назад
Achanoppam❤❤❤
@lethasnair1626
@lethasnair1626 18 дней назад
He must be punished and also take compensation from him
@kareemlalapk4054
@kareemlalapk4054 8 дней назад
ജോലി യൂറോപിലാണെന്നറിഞ്ഞപ്പോ മേല്‍കീഴ് നോക്കാതെ വരനെപ്പറ്റി ഒരന്വേഷണവും നടത്താതേയും മക്കളെ കെട്ടിച്ചുകൊടുക്കും. ഇപ്പോ ചോദിച്ചകാര്യങ്ങള്‍ അന്നേ റെസിഡന്റ് അസോസ്യേഷനോട് അന്വേഷിച്ചിരുന്നെങ്കില്‍....
@user-ix3ml1fr1m
@user-ix3ml1fr1m 17 дней назад
പോലീസിൽ പരാതി പറഞ്ഞിട്ടും കാര്യമില്ല കാരണം പോലീസ് ആദ്യം ആരാണോ പാർട്ടിക്കാരെ കൊണ്ട് വിളിപ്പിക്കുന്നത് അവരുടെ പക്ഷമേ നിൽക്കൂ. എനിക്ക് ഉള്ള അനുഭവം ആണ്
@bharathim9454
@bharathim9454 17 дней назад
good father 🙏
@baburajan1844
@baburajan1844 18 дней назад
Aeronautical Engineer in Germany is a lie!!
@NisarnisuNisu-ul4gn
@NisarnisuNisu-ul4gn 15 дней назад
Pavam kutty raksha ppettu
@marykuttythomas5231
@marykuttythomas5231 18 дней назад
Ente Daivame. What a cruelty. Thank God the parents are very supportive to their daughter
@mullamullakerala179
@mullamullakerala179 18 дней назад
കൈക്കൂലി പോലീസ്
@Ahensara5910
@Ahensara5910 18 дней назад
Achhaaaa... You are great.... Makale avante kayyil koduthhu vanillallloooo....
@sajeevm4769
@sajeevm4769 18 дней назад
അച്ഛൻ മകളെ രക്ഷിച്ചല്ലൊ അല്ലെങ്കിൽ മറ്റൊരു വിസ്മയ ആവർത്തിക്കുമായിരുന്നു. ആ കുടിയനെയും അവൻ്റെ നിർമാതാക്കളേയും ജനങ്ങൾ കൈകാര്യം ചെയ്യണം.
@MariaRosa-on1yt
@MariaRosa-on1yt 18 дней назад
Horror of marrying strangers
@kvsurendran60
@kvsurendran60 18 дней назад
നമ്മുടെ നിയമം ഇത്രക്കെ ഉള്ളു, അവനെ പാഠം പഠിപ്പിക്കണം
@rahulpalatel7006
@rahulpalatel7006 17 дней назад
This Achan is a “Hero”👏👏👏👏👍
@AKAK-ov5cy
@AKAK-ov5cy 17 дней назад
Welldone parents❤
@bindhujohnson3994
@bindhujohnson3994 17 дней назад
Nalla achan❤
@kevinmathew5629
@kevinmathew5629 11 дней назад
അടുക്കള കണ്ടു,, സന്തോഷം ആയെല്ലോ ചേട്ടാ, പാവം ആ കൊച്ചിനെ ദൈവം കാത്തു എന്ന് അല്ലാതെ എന്ത് പറയാൻ ആണ് ✋🏻
@SamiSami-xv4ge
@SamiSami-xv4ge 17 дней назад
അച്ഛൻ ❤
@nila-cg4nf
@nila-cg4nf 17 дней назад
Eee achan ellavarkkum oru prajodanam aavatte.. Oru kudumbakkar naarikaleyum, nanakedineyum orkkathe, moleyum vilichu aa nimisham avdunn irakkikond vanna ACHAN 😘
@sheejajose8336
@sheejajose8336 18 дней назад
നിങ്ങൾ ഭാഗ്യവാൻമാരാണ് മോളെ തിരിച്ചു കിട്ടിയല്ലോ എനിക്കും ഒരു മോളുണ്ട് പേടിയാവുന്നു കലികാലം
@seethak6109
@seethak6109 18 дней назад
ചക്ക ആണോ ചുന്നു നോക്കാൻ. പാവം അച്ഛൻ അനുഭവിച്ചവർക്ക് മാത്രം അറിയാവുന്ന വേദന. ഇതു പോലെ ഉള്ള ആളുകൾ കുറെ ഉണ്ട് ചതിയൻ മാർ. ആദ്യം പെണ്ണിനെ മാത്രം മതി എന്ന് paruem. മനസിൽ സ്ത്രീ ദനം വേണം എന്ന് ആഗ്രഹം ഉണ്ടാക്കും. അത് കിട്ടാൻ പ്രയാസം ഉണ്ട് എന്ന് തോന്നിയാൽ ആ കൂട്ടി ചെയ്എന്നത് മുഴുവൻ തെറ്റ്‌ ആയിരിക്കും ഒരു പെൺകുട്ടി ഡ്രസ്സ്‌ ചെയ്തു പുറത്തു പോകാൻ ലേറ്റ് ആയാലു എന്തെങ്കിലും കാര്യത്തിന്ന് പെൺകുട്ടിയെ വേണ്ട എന്ന് വെച്ചാൽ പെൺ കൂട്ടി പുറപ്പെടാൻ ലേറ്റ് ആയി എ ന്നു പറഎന്ന ഭർത്താവിന്റെ അച്ഛനെ എനിക്കു അറിയാം. പെൺ കൂട്ടി രക്ഷപെട്ടു. ഭഗവാൻ ആ ചതിയന്റെ സ്വഭാവം വേഗം പുറത്തു കൊണ്ട് കാണിച്ചത് കൊണ്ട് 😢😢😢
@MixtureMix935
@MixtureMix935 18 дней назад
Ith pole 10 achanmaru nenjum virich ninnaal theeravunna sthreedhana peedanangale ividullu ...... hats off to the family ❤
@v.a.ggaming2060
@v.a.ggaming2060 17 дней назад
ഇതൊക്കെ കേട്ടിട്ട് പേടിയാകുന്നു പെണ്മക്കളെ കെട്ടിച്ചു വിടേണ്ട നമ്മുടെ വീട്ടിൽ തന്നെ നിൽക്കട്ടെ അതാ നല്ലതു
@ArjunAJ-nw7rl
@ArjunAJ-nw7rl 16 дней назад
Correct 💯
@libiraju9272
@libiraju9272 18 дней назад
പണം കുറവ് ഉള്ള സൗന്ദര്യം കുറവുള്ള നല്ല ചെറുക്കാൻ മാർക്ക് പെണ്ണ് ഇല്ല
@mathaipe3499
@mathaipe3499 18 дней назад
For a marriage to last, money is very important. A man should earn well enough to settle his family.
@sarojassarojasarojassaroja3427
@sarojassarojasarojassaroja3427 18 дней назад
നല്ല അച്ഛൻ
@sreerekhapadmakumar9882
@sreerekhapadmakumar9882 17 дней назад
Very powerful father 💪
@vijayaraghvan5799
@vijayaraghvan5799 15 дней назад
Good father
@rajianoop6726
@rajianoop6726 17 дней назад
Avale സപ്പോർട്ട് ചെയ്യുക മക്കളെ കേൾക്കാൻ ക്ഷമ കാണിക്കുക ഓരോ rakshitakkalum ഒരിക്കലും നാട്ടുകാർ എന്ത് പറയും എന്ന് കരുതി സഹിക്കാൻ പറയാതിരിക്കുക
@sreedevisiva3390
@sreedevisiva3390 17 дней назад
വധുവിൻ്റ് സ്ഥലം എവിടെ
@sheeba3996
@sheeba3996 18 дней назад
Nalla achan aayathu kondu rakshapettu. Vismay yude gadi vannillallo
@sreejasabu9177
@sreejasabu9177 17 дней назад
Kozhikode dowry illayrnnu ippom athum thodangyo.
@user-cl2en6qs8j
@user-cl2en6qs8j 12 дней назад
Maliankara ulla sujivrathan sirnte chetan haridas sir alley ithu
@Rajeshr96
@Rajeshr96 17 дней назад
Germany 😢
@reality1756
@reality1756 18 дней назад
നിങ്ങളുടെ മകൾക് ബുദ്ധിക്കുറവുണ്ടോ. ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ ആകുട്ടിക്ക് ഒന്ന് അറിയിച്ചുകൂടെ.ചെക്കനെ lime ലൈറ്റിൽ കൊണ്ടുവരണം. ചാനലുകാർ ശ്രദ്ധിക്കണം.
@growwithmetips
@growwithmetips 18 дней назад
Exactly 💯 അതാണ് ഞാൻ ആലോചിച്ചത് 🙄
@user-bk1jp1rv1b
@user-bk1jp1rv1b 18 дней назад
Phone vaangivechu ennu vere chanelil parayunnund.
@aradhyapm5431
@aradhyapm5431 17 дней назад
അച്ഛൻ❤
@sreevidyaroger728
@sreevidyaroger728 18 дней назад
അവനെ അറസ്റ്റ് ചെയ്യാതെ വിട്ട പോലീസ് ... കേരളത്തിൽ ഇപ്പോൾ ആർക്കും എന്ത് വേണമെങ്കിലും ചെയ്യാമെന്ന അവസ്ഥ
@preethatd1909
@preethatd1909 18 дней назад
കോഴിക്കോട്ടുകാർ ചതി ക്കും കെയർഫുൾ
@abbasnlm-kh6zd
@abbasnlm-kh6zd 17 дней назад
ഒരിക്കലും ഇല്ല എല്ലാവരെയും പറയരുത് സ്നേഹിക്കാൻ മാത്രം അറിയുന്നവരാണ് കോഴിക്കോട്ക്കാർ
@preethatd1909
@preethatd1909 17 дней назад
@@abbasnlm-kh6zd Malappuram First' athraum pora enne think cheythullu bro
@seemaarunkumar
@seemaarunkumar 17 дней назад
That family migrated from Kottayam to kozhikode
@AKAK-ov5cy
@AKAK-ov5cy 17 дней назад
You can't generalize criminals according to places
@faseelap146
@faseelap146 14 дней назад
Noo.. Never... അത്രക്ക് സ്നേഹം ഉള്ളവരാണ്.. പിന്നെ എല്ലായിടത്തും ഉണ്ടാകും ചെറ്റകൾ... കോഴിക്കോടയാലും വേറെ എവിടായാലും
@user-sp7gy5wo9z
@user-sp7gy5wo9z 11 дней назад
Nalla achan ❤ nalla education ulla vekthi aan
@lathu5571
@lathu5571 18 дней назад
എന്താ കേൾക്കുന്നത്. ഉത്തരയുടെ അമ്മ മണി മേഘല റീച്ചർ എൻ്റെ സഹപ്രവത്ത് ക. വിസ്മയ യുടെ husband Kiran എൻ്റെ മകളുടെ കൂട്ടുകാരിയുടെ അടുത്ത ബന്ധു' രണ്ടു മക്കളും ഇന്ന് ഭൂമിയിൽ ഇല്ല'😢😢😢
@AsnaAsna-ui6es
@AsnaAsna-ui6es 17 дней назад
Salute to her parents for supporting her daughter
@geethusanthosh9746
@geethusanthosh9746 12 дней назад
ഒരിക്കലും പീഡനം അനുഭവിക്കുന്നവർ മറച്ചു വെക്കരുത് 🙏തുറന്നുപറയണം
@Lima3578user
@Lima3578user 18 дней назад
Let her be financially independent don’t force her to marry again.
@NaziraBeevi-qo1dg
@NaziraBeevi-qo1dg 17 дней назад
അമ്മയും പെങ്ങളുമാ ഏറ്റവും വലിയ പ്രശ്നക്കാർ
@MohammedBasheer-nj3bm
@MohammedBasheer-nj3bm 18 дней назад
അന്വേഷികേണ്ടതായിരുന്നു
Далее
Разница подходов
00:59
Просмотров 43 тыс.