Тёмный

ഇന്ന് ദുല്‍ഹിജ്ജ 26 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം dulhijja 26 rav 

THANZEEL MEDIA LIVE
Подписаться 252 тыс.
Просмотров 29 тыс.
50% 1

ഇന്ന് ദുല്‍ഹിജ്ജ 26 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം dulhijja 26 rav
ദുല്‍ഹിജ്ജ മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
---------------------
ഇന്ന് ദുല്‍ഹിജ്ജ 26 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം dulhijja 26 rav
ഇന്ന് ദുല്‍ഹിജ്ജ 26 പുണ്യരാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം dulhijja 26 rav
ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
After eid days magrib
dulhijjah 26
ദുല്‍ഹിജ്ജ 26 രാവ്
ദുല്‍ഹിജ്ജ 26 ആം ദിനം
Dhul Hijjah
dulhijja
dulhijjah 26
Dulhijjah 26 rav
ദുല്‍ഹിജ്ജ 26
ദുല്‍ഹജ്ജ്
ചൊല്ലേണ്ട ദിക്റുകള്‍
chollendath
dikr swalath thasbeeh
Dulhijjah dua
Dulhijjah 2023
Dulhijjah Swalath
Dulhijjah Dhikr
ദുല്‍ഹിജ്ജ
ദുല്‍ ഹജ്ജ്
ദുല്‍ഹിജ്ജ 2023
monday
friday
swalath majlis
swalath dikr majlis
dikr majlis
dua majlis
ദുആ മജ്‌ലിസ്
സ്വലാത്ത് മജ്‌ലിസ്
ദിക്റ് മജ്‌ലിസ്
വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 197   
@jasminnizar6670
@jasminnizar6670 3 месяца назад
💚💚💚റഹ്മാനും റഹീമും ആയ റബ്ബ് പലസ്തീൻ കുഞ്ഞുങ്ങളുടെ വേദനയോടെ ഉള്ള കരച്ചിൽ ഒരു പ്രാർത്ഥനയായി സ്വീകരിച്ച് കാരണക്കാർ ആയ സത്യനിഷേധികളിൽ ചില അദാബുകൾ ഉടനടി ഇറക്കട്ടെ ആമീൻ🤲
@mohdsajad849
@mohdsajad849 3 месяца назад
അൽ ഹംദുലില്ലാഹ് അള്ളാഹുവെ ഈ പുണ്യമാക്കപ്പെട്ട സമയത്ത് ഞങ്ങൾ ചൊല്ലുന്ന സൂറത്ത് ദിക്ർ സലാത്തുകൾ എല്ലാം നീ ഖബൂലാക്കണെ അള്ളാ❤❤
@jameelahassan5408
@jameelahassan5408 3 месяца назад
അല്ലാഹുവേ ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും സ്വീകരിച്ചു ഖബൂൽ ചെയ്യണേ..അല്ലാഹുവിന് ഇഷ്ട്ടപ്പെട്ട തരത്തിൽ എല്ലാ അമലുകളും ചെയ്യാൻ അള്ളാഹ് തൗഫീഖ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
@vaheedajamal9189
@vaheedajamal9189 3 месяца назад
🤲🏻🤲🏻 അല്ലാഹുവേ ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും സ്വീകരിക്കണേ🤲🏻ആമീൻ യാ റബ്ബൽ ആലമീൻ
@user-bt4vt4ci4r
@user-bt4vt4ci4r 3 месяца назад
ഉസ്താദിൻ്റെ എല്ലാ മജിലിസും ഞങ്ങൾ കേൾക്കലുണ് അള്ളാ ഉസ്താദിന് ദീർഘായുസ് തരണെ
@ramlushamsu4210
@ramlushamsu4210 3 месяца назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. പുണ്യമാക്കപ്പെട്ട മാസത്തിലെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. ഞങ്ങളുടെയും മരണപെട്ടവരുടെയും എല്ലാ തെറ്റുകളും പൊറുക്കണേ അള്ളാഹ്. ആക്കിമ്പത് നന്നാക്കി ഈമാൻ കിട്ടി മരിക്കാൻ തൗഫീഖ് നൽകണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ
@jameelahassan5408
@jameelahassan5408 3 месяца назад
അൽഹംദുലില്ലാഹ്... പോരിശയേറിയ മഗ്‌രിബോടടുക്കുന്ന ഈ സമയത്ത് നമ്മൾ ഉസ്താദിനോടൊരുമിച്ചു ഓതുന്ന പരിശുദ്ധ ഖുർആൻ ആയത്തുകൾ ദിക്ർ സ്വലാത്ത് തസ്ബീഹ് ദുആ പരിപൂർണ്ണമായും ഞങ്ങളിൽ നിന്ന് സ്വീകരിക്കണേ അള്ളാഹ്.. ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഇരുലോകത്തും എല്ലാ വിജയവും ഞങ്ങൾക്കെല്ലാവർക്കും നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ
@AbidaHamza_vallathil
@AbidaHamza_vallathil 3 месяца назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤ഉസ്താദിന്റെ ദുആയിൽ ചേർക്കണേ 🤲🤲😭😭💚
@sunithakoduvath4283
@sunithakoduvath4283 3 месяца назад
അല്ലാഹുവേ 🤲🕋പരിശുദ്ധമായ ഈ ദുൽഹിജ്ജ മാസം മഗ്‌രിബോട് അടുത്ത സമയം ഞങ്ങൾ ഓതുന്ന ഖുർആൻ ദിക്‌റ് സ്വലാത്ത് ദുആകൾ ഒക്കെയും ഖബൂൽ ചെയ്യണേ ആമീൻ 🤲🤲🤲🕋
@jameelahassan5408
@jameelahassan5408 3 месяца назад
ആമീൻ യാ റബ്ബൽ ആലമീൻ
@juneethasalam7345
@juneethasalam7345 3 месяца назад
🕋🤲🕋🤲 അല്ലാഹുവേ മഗ്‌രി ബോടടുക്കുന്ന സമയത്ത് ഞങ്ങൾ ഒരുമിച്ച് കൂടി ഓതുന്ന ദിഖിർ സ്വലാത്ത് ദുആ മജ്ലിസ് ഖബൂൽ ചെയ്ത് സകല പാപങ്ങളും പൊറുത്ത് തരണേ. റബ്ബേ🤲🕋🤲🕋
@HaseenashajiShaji
@HaseenashajiShaji 3 месяца назад
Alhamdulillahhhh Alhamdulillahhhh Alhamdulillahhhh
@RAJEENARasheed-nn2ty
@RAJEENARasheed-nn2ty 3 месяца назад
ഈ മജിലിസിന്റെ ബറകത് കൊണ്ട് അസ്ലമിന് എല്ലാകാര്യങ്ങളും രഹത്താക്കണേ അല്ലാഹ് കിട്ടാനുള്ളകാർഡും മറ്റും വളരെ പെട്ടന്ന് കിട്ടാനും നല്ല രഹത്തായ ജോലികിട്ടാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണം കാലുവേതനായും മാറാനും ദുആ ചെയ്യണം 🤲🤲🤲🤲
@vaheedajamal9189
@vaheedajamal9189 3 месяца назад
അൽഹംദുലില്ലാഹ്. മഗ്‌രിബ് നോട് അടുക്കുന്ന ഈ സമയത്ത് നമ്മൾ ചൊല്ലുന്ന പരിശുദ്ധ ഖുർആൻ ആയത്തുകൾ, സലാത്ത്, ദുആ എല്ലാം ഞങ്ങളിൽ നിന്ന് സ്വീകരിക്കണേഅല്ലാഹ് 🤲🏻🤲🏻
@jameelahassan5408
@jameelahassan5408 3 месяца назад
ആമീൻ യാ റബ്ബൽ ആലമീൻ
@zeenathvp1340
@zeenathvp1340 3 месяца назад
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓 ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓😓😓
@juneethasalam7345
@juneethasalam7345 3 месяца назад
🤲 ഈ പരിശുദ്ധ മാസത്തിൽ ഞങ്ങൾ ചെയ്ത എല്ലാ അമലുകളും ഖബൂൽ ചെയ്ത് മരിക്കും മുമ്പ് പരിശുദ്ധ ഹജ്ജും ഉംറയും സിയാറത്തും ചെയ്യാൻ ഭാഗ്യം നൽകണേ അല്ലാഹ്'🤲
@jameelahassan5408
@jameelahassan5408 3 месяца назад
ആമീൻ യാ റബ്ബൽ ആലമീൻ
@BushraMuhammad-eg7in
@BushraMuhammad-eg7in 3 месяца назад
അൽഹംദുലില്ലാഹ്
@NaseenaSaleem
@NaseenaSaleem 3 месяца назад
Aameen
@ShifanaShifu-q3i
@ShifanaShifu-q3i 3 месяца назад
Ameen😢
@SulaikhaBeevik
@SulaikhaBeevik 3 месяца назад
Alhamdulillah duayil ulpeduthanam usthade
@jameelahassan5408
@jameelahassan5408 3 месяца назад
ഉസ്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെല്ലാം ഉൾപ്പെടുത്തണേ.. ഈ പുണ്യ ദുൽഹിജ്ജ മാസത്തിന്റെയും മജ്ലിസിന്റെയും എല്ലാ പോരിശയും ബർക്കത്തും ഉസ്താദിനും കുടുംബത്തിനും മറ്റു പ്രിയപ്പെട്ടവർക്കും അള്ളാഹ് ചൊരിഞ്ഞു നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
@juneethasalam7345
@juneethasalam7345 3 месяца назад
🤲 കൃത്യസമയത്ത് തന്നെ ഓരോ മജ്ലിസും ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിന് ആഫിയത്തോടുകൂടിയ ദീർഘായുസ്സ് നൽകണേ അല്ലാഹ്🤲
@asminoufi7651
@asminoufi7651 3 месяца назад
ആമീൻ 🤲🤲
@jameelahassan5408
@jameelahassan5408 3 месяца назад
ആമീൻ യാ റബ്ബൽ ആലമീൻ
@nusaifahashim8885
@nusaifahashim8885 3 месяца назад
അൽഹംദുലില്ലാഹ് ♥️അല്ലാഹുവേ ഞങ്ങളുടെ ഈ മജ്‌ലിസ് നിന്റെ തൃപ്തിയിലും, പൊരുത്തത്തിലും ആയി സ്വീകരിക്കണേ. ദുആ വസിയ്യത്തോടെ...... ആമീൻ യാറബ്ബൽ ആലമീൻ ♥️♥️♥️
@juneethasalam7345
@juneethasalam7345 3 месяца назад
🌺🌺🌺 അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലിം🌺🌺🌺
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn 3 месяца назад
അൽഹംദുലില്ലാഹ്🤲 പോരിശയേറിയ മജിലിസിനെ സ്വീകരിക്കണെ അള്ളാ🤲🕋🤲
@meeravahid7481
@meeravahid7481 3 месяца назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ
@juneethasalam7345
@juneethasalam7345 3 месяца назад
🌺🌺🌺 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം🌺🌺🌺
@rajlakader7514
@rajlakader7514 3 месяца назад
അൽഹംദുലില്ലാഹ് ദുആ യിൽ ഉൾപെടുത്തണേ🤲🏻🤲🏻🤲🏻🕋
@beeviamma8
@beeviamma8 3 месяца назад
, الحمد لله ربيلعالمان ماشاء ألله تبارك الله 🤲🏼🤲🏼🤲🏼 ബഹുമാനപ്പെട്ട ഉസ്താദ് എന്നെയും കുടുംബത്തെയും ദുആയിൽ എല്ലാം എപ്പോഴും ഉൾപ്പെടുത്തണം അള്ളാഹു ഉസ്താദിനും പ്രവർത്തകർക്കും ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ 🤲🏼🤲🏼🤲🏼
@beeviamma8
@beeviamma8 3 месяца назад
എനിക്ക് കേൾവി കിട്ടാൻ എല്ലാവരും ദുആ ചെയ്യുക 😢
@juneethasalam7345
@juneethasalam7345 3 месяца назад
🤲🕋🤲 الحمدلله 🤲 الحمدلله 🕋 الحمدلله الحمدلله 🤲 الحمدلله 🕋🤲🕋
@naveedinaam5074
@naveedinaam5074 3 месяца назад
അൽഹംദുലില്ലാഹ് ദുആ ചെയ്യണം ഉസ്താദെ
@ArifaAbdu-j4l
@ArifaAbdu-j4l 3 месяца назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻 മാഷാഅല്ലാഹ്‌ 🤲🏻🤲🏻
@shahidap1952
@shahidap1952 3 месяца назад
Allahuve nammale yellavareum jannathul firdousil orumichu kootti tharanee....Aameen 🩷🌷🩷
@najmanazeer5834
@najmanazeer5834 3 месяца назад
Alhamdulillah Alhamdulillah Alhamdulillah
@Sabeelasabii
@Sabeelasabii 3 месяца назад
എന്റെ മോളെ കല്യാണം ശരിയാവാൻ ദുഹാ ചെയ്യണേ 🤲🏼
@rameezrameez8213
@rameezrameez8213 3 месяца назад
ദു ആ യിൽ ചെ ർ കെ ണം ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲
@safiapareeth
@safiapareeth 3 месяца назад
Alhamdulillahi rabbilaalameen duayilulpeduthane usthade
@muhammedkk7479
@muhammedkk7479 3 месяца назад
Kadam veedAn dua ചെയ്യണേ ഉസ്താദ്
@muhammadshafi8443
@muhammadshafi8443 3 месяца назад
അൽഹംദുലില്ലാഹ് ഇമഗ്‌രിബ്ന്റെ സമയത്തുള്ള ഞങൾ ചെല്ലുന്ന ദിക്ർ സ്വലാത്ത് സീകരിക്കണേ
@saidjalaludheen9172
@saidjalaludheen9172 3 месяца назад
🤲🤲🤲الحمد الله🤲🤲🤲الحمد الله🤲🤲🤲الحمد الله
@safiapareeth
@safiapareeth 3 месяца назад
Subuhaanallahivalhamdulillahivalaailaahaillallahuallahuakbarvalaahoullavalaaquwwsthaillabillahilaliyyilaleem.
@Sana_Binth_muhammad
@Sana_Binth_muhammad 3 месяца назад
Dua ചെയ്യണേ ഉസ്താദ് മക്കയിലും മദീനയിലും എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ ഉസ്താദ് dua ചെയ്യണേ
@nesleenashereefkhan7795
@nesleenashereefkhan7795 3 месяца назад
🤲🏻🤲🏻🤲🏻ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻
@zeenathsidhikh8972
@zeenathsidhikh8972 3 месяца назад
അൽഹംദുലില്ലാഹ് 🤲എല്ലാ ദുആ യിലും ഉൾപെടുത്തണെ ഉസ്താദ് 🤲🤲🤲തകബ്ബൽ അല്ലാഹ് ആമീൻ 🤲🤲🤲അൽഹംദുലില്ലാഹ് ഒരുപാട് ദിക്റുകൾ സ്വലാത്ത് ചൊല്ലാൻ അവസരം നൽകിയ അല്ലാഹ് സ്വീകരിക്കണേ റഹ്മാനെ 🤲🏻🤲🏻ആമീൻ 🤲🏻
@jasminnizar6670
@jasminnizar6670 3 месяца назад
🕋👌Masha Allah 👌🕋 punishment of Allah is the greatest🤲Almighty Allah mentions this fact through this surath Fajr 🤲🕋🕋🕋🤲🤲🤲 Ya Allah Ya Rahman 🕋🕋🕋🤲🤲🤲Give forgiveness to all Muslims and save all from hell fire 🤲🤲🤲Ameen Ya Rabbal Alameen 🤲🤲🤲🕋🕋🕋🤲🤲🤲
@juneethasalam7345
@juneethasalam7345 3 месяца назад
🤲🕋🤲🕋 بسم لله الرحمان الرحيم 🤲🕋🤲🕋
@salihsalu9088
@salihsalu9088 3 месяца назад
ഉസ്താദ് ന് അല്ലാഹു ആഫിയത്തുള്ള ദീർഘ യുസ് തരട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@rukkiyaazeez3018
@rukkiyaazeez3018 3 месяца назад
അസ്സലാമു അലൈകും ഉസ്താദ് ഈ ദുഹാ യിൽ ഉൾപെടുത്തുക ആമീൻ ആമീൻ ആമീൻ യാ റബ്ബിൽ അല്ലിമീൻ
@beemabeevicm3877
@beemabeevicm3877 3 месяца назад
ഉസ്താദേ.... ദുആയിൽ ഉൾപെടുത്താൻ മറക്കല്ലേ.. വീടിന്റെ അടുത്ത് ഒരു ജോലി കിട്ടാൻ എല്ലാരും ദുആ ചെയ്യണേ. എല്ലാവരുടെയും ഹലാലായ എല്ലാ മുറാദ്കളും ഈ മജ്ലിസിന്റെ ബർകത്തു കൊണ്ട് നാഥൻ നിറവേറ്റി തരട്ടെ.. ആമീൻ 🤲🤲🤲🤲
@safiapareeth
@safiapareeth 3 месяца назад
Alhamdulillahi rabbilaalameen
@fathimamaruvayil4356
@fathimamaruvayil4356 3 месяца назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സ്വീകരിക്കണേ നാഥാ 🤲🤲🤲🤲
@AaminaAami-xb1yp
@AaminaAami-xb1yp 3 месяца назад
അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ ഉസ്താദ് ചൊല്ലി തരുന്ന ഈ ദുആ മജ്‌ലിസ് പൂർണ്ണമായും നീ കബൂൽ ചെയ്യണേ അള്ളാ ആമീൻ
@muhammedsk3498
@muhammedsk3498 3 месяца назад
الحمدلله الحمدلله الحمدلله❤
@subaidakochahammed567
@subaidakochahammed567 3 месяца назад
Alhamdulillah 🤲 Mashaallah 🤲 Njangalude dikr swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲 Duawassiyyathode aameen yarabbal aalameen 🤲🕋😭🕋🤲😰🕋🤲
@parisaezak6078
@parisaezak6078 3 месяца назад
ദുആയിൽ ചേർക്കണേ ഉസ്താദ്
@sharafiyakm5089
@sharafiyakm5089 3 месяца назад
Aaameeeeeeeen ❤❤❤❤💖💖💖💖🤍🤍🤍🤍🧡🧡🧡🧡🧡🧡♥♥♥♥♥♥💙💙💙💙💙💙💝💝💝💟💟🖤🖤💞❣️💙❣️❣️💓💗💜💜💕❣️❣️❣️❣️💓❣️💓💜
@jasminnizar6670
@jasminnizar6670 3 месяца назад
🕋🕋🕋🤲🤲🤲PLEASE pray for🤲🤲🤲 PALESTINE 🤲🤲🤲
@fathimacv9586
@fathimacv9586 3 месяца назад
ഞങ്ങൾ ചെയ്യുന്ന അമലുകളെ അള്ള സീകരിക്കണേ🤲🤲🕋🕋🕋
@jameelahassan5408
@jameelahassan5408 3 месяца назад
ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്
@jasminnizar6670
@jasminnizar6670 3 месяца назад
🕋🕋🕋👌👌👌الحمدلله🕋🕋👌👌الحمدلله🕋🕋👌الحمدلله👌🕋🕋👌الحمدلله🕋👌🕋👌
@havvaumma4564
@havvaumma4564 3 месяца назад
അൽഹംദുലില്ലാഹ് മാഷാ അള്ളാ
@sofidabeevi8250
@sofidabeevi8250 3 месяца назад
Usthathe njangalude makkalkkum kudumbathinum maranapetta vappa umma bharthaavinum kudumbangalile maranapetta mattullavarkkum vendi dua cheyyane Usthathe
@BeepathummaShahina
@BeepathummaShahina 3 месяца назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲
@fathimabm6135
@fathimabm6135 3 месяца назад
Alhamdulillah mashaallah allahuve njangalilninn sweekarikkane nadha 🤲🤲🤲
@asurasalim2617
@asurasalim2617 3 месяца назад
Alhamdhulillah Alhamdhulillah Alhamdhulillah
@ayishabimp884
@ayishabimp884 3 месяца назад
Alhamdulillah. Alhamdulillah. Alhamdulillah
@Shefnafathima-xz3xt
@Shefnafathima-xz3xt 3 месяца назад
ഈ മജ്ലിസിനെ സ്വീകരിക്കണേ അല്ലാഹ്🤲🏻
@lulumol6951
@lulumol6951 3 месяца назад
❤മാഷ അല്ലഹ്❤ അൽ ഹംദുലില്ലാഹ്❤
@jasminnizar6670
@jasminnizar6670 3 месяца назад
🕋🤲🕋🤲🕋🤲All praises belongs to our Lord Allah 🕋🤲🕋🤲🕋May Allah accept from all of us and increases our reward 🤲🤲🤲🕋🕋🕋Ameen ya rabbal alameen 🤲🤲🤲Allah is the most gracious and the most merciful 🕋🕋🕋🤲🤲🤲
@jameelahassan5408
@jameelahassan5408 3 месяца назад
Aameen Ya Rabbal Aalameen...
@mohdafsal5333
@mohdafsal5333 3 месяца назад
*أمين امين أمين يا رب العالمين ببركة رسول اللهﷺ*🤲
@mohamedalik2920
@mohamedalik2920 3 месяца назад
Aameen aameen ya rebal aalameen 😢🤲🤲🤲🤲🤲
@fathimafathiya5411
@fathimafathiya5411 3 месяца назад
Alhamdhulilla🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@ReshiyabiLukman
@ReshiyabiLukman 3 месяца назад
അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻
@hafsarahmman8173
@hafsarahmman8173 3 месяца назад
Mashaallah Alhamdulillah duayil cherkanam 🤲🤲🤲
@saleenasaleena6228
@saleenasaleena6228 3 месяца назад
Thaqabbalallah. AmeenyarabbalAlameen
@sherbinshaji4269
@sherbinshaji4269 3 месяца назад
Alhamdurilla alhamdurilla yarabulalameen
@naseemashamsudeen5878
@naseemashamsudeen5878 3 месяца назад
Alhamdulillah Alhamdulillah
@AaminaAami-xb1yp
@AaminaAami-xb1yp 3 месяца назад
ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ് ഉസ്താദിനും ഞങ്ങൾക്കും ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് തരണേ അള്ളാ ആമീൻ
@nabeesanabeesa6650
@nabeesanabeesa6650 3 месяца назад
امین امین امین 🤲🤲🤲
@vptech1293
@vptech1293 3 месяца назад
Alhaamdulillah 🤲🤲
@majidamajida1049
@majidamajida1049 3 месяца назад
💕💕അൽഹംദുലില്ലാഹ് 💕💕. ഉസ്താദിന്റെ ദുആയിൽ എന്നെയും എന്റെ മക്കളെയും ഉൾപെടുത്തണെ ഉസ്താദേ 💕💕. എന്റെ മകന്റെ വിവാഹം ഇതുവരെയും നടന്നില്ല usthade💕💕. എന്റെ മകന്റെ വിവാഹം എത്രയും പെട്ടന്ന് നടന്നു കാണാൻ ദുആ ചെയ്യണെ ഉസ്താദേ 💕💕💕ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 💕💕💕.
@PathummaShafi
@PathummaShafi 3 месяца назад
Usthadadenkypanyayit.hospitalilaayirunnu 2.week.onnumchellan Kayijilla.duacheyyane
@sajthalisaithali8809
@sajthalisaithali8809 3 месяца назад
അൽഹംദുലില്ലാഹ് 🤲🤲🤲
@jamshiss9047
@jamshiss9047 3 месяца назад
Al hamdhu lillaah🤲
@suhailek5161
@suhailek5161 3 месяца назад
Dua 🤲🤲🤲🤲 bappa Kabir jeeventha usthad cheeyme family members usthad cheeyme 🤲🤲🤲🤲 Dua 🤲🤲🤲🤲 umma & family members usthad cheeyme 🤲🤲🤲🤲 Dua 🤲🤲🤲🤲 wife pergant postive usthad cheeyme 🤲🤲🤲🤲🤲
@sahalsaheel6090
@sahalsaheel6090 3 месяца назад
Alhamdulillah 🤲🏼 alhamdulillah 🤲🏼 alhamdulillah 🤲🏼🤲🏼🤲🏼🤲🏼🤲🏼
@salihsalu9088
@salihsalu9088 3 месяца назад
എന്റെ മോൾ PSC ക് പഠിക്കാണ് 6തിയ്യതി പരീക്ഷ യാണ് വിജയിക്കാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🏻🤲🏻🤲🏻
@beeviamma8
@beeviamma8 3 месяца назад
أمين أمين أمين أمين أمين أمين أمين ياربيل علىمين برحمتك ياارحمراحمان ولحمد لله ربيلعالمان جساك ألله حيرا توكلت اللله أمين 🤲🏼🤲🏼🤲🏼🌟🌟🌟
@najmanazeer5834
@najmanazeer5834 3 месяца назад
Duail cherkkane ,
@Ijas-lb7rg
@Ijas-lb7rg 3 месяца назад
ആമീൻ യാറബ്ബൽ ആലമീൻ 🤲
@subaidabeevi9996
@subaidabeevi9996 3 месяца назад
നല്ല നിയതുകളെല്ലാം സഫലീകരിക്കാൻ ദുആ വസിയ്യത്തോടെ ആമീൻ
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 3 месяца назад
അള്ളാഹു അള്ളാഹു 🕋❤️🥰അള്ളാഹു 🥰❤️🕋അള്ളാഹു ❤️🥰🕋അള്ളാഹു 🕋❤️🥰അള്ളാഹു ❤️🥰🕋അള്ളാഹു 🕋❤️🥰🕋അള്ളാഹു ❤️🕋🥰അള്ളാഹു 🥰❤️🕋അള്ളാഹു 🕋❤️🥰അള്ളാഹു 🥰❤️🕋അള്ളാഹു 🥰❤️🕋🤲🤲🤲🤲🤲
@Khadeeja_Minha
@Khadeeja_Minha 3 месяца назад
അൽഹംദുലില്ലാഹ്
@naseehashimcvnaseehashimcv9476
@naseehashimcvnaseehashimcv9476 3 месяца назад
അൽഹംദുലില്ലാഹ്
@ahamednifilvk315
@ahamednifilvk315 3 месяца назад
അൽഹംദുലില്ലാഹ്
@ayishanashva9374
@ayishanashva9374 3 месяца назад
Ameen🕋🤲🏼🤲🏼🕋🤲🏼
@RahiyanathJaleel-wj3tu
@RahiyanathJaleel-wj3tu 3 месяца назад
Alhamdulillah🤲🤲🤲❤❤❤
@hadin9549
@hadin9549 3 месяца назад
Alhamdulillah 🤲🏻
@ShajahanShaja-j6j
@ShajahanShaja-j6j 3 месяца назад
ഉസ്താദ് ദുഹയിൽ ഉൾപെടുത്തണേ ആമീൻ 🤲🤲🤲
@safiyabeegom7062
@safiyabeegom7062 3 месяца назад
Usthadinte vilapetta duayil njangaleyum ulpeduthane 🤲🏻🤲🏻🤲🏻
@balkeesvk4575
@balkeesvk4575 3 месяца назад
Alhamdulillah alhamdulillah alhamdulillah aameen yarabhal aalameen
@Ayshabi-rb3pv
@Ayshabi-rb3pv 3 месяца назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മഗ്‌രി ബോട് അടുത്ത സ മ യ ത്ത് നമ്മൾ ഉസ്താദ് ന്റെ കൂ ടെ ചൊ ല്ലിയ എല്ലാ ദിക്റുകളും സ്വലാത്തുകളു തസ്ബീഹും ഖുർആൻ പാരായണവും ഒക്കെ ഈ പരിശുദ്ധമാക്കപ്പെട്ട ദുൽഹിജ്ജമാസത്തിന്റെ അവസാന നിമിഷങ്ങളിൽ കബൂൽ ചെയ്തു സ്വീകരിക്കേണമേ റബ്ബേ ഉസ്താദ് ദുആയിൽ ഉൾപ്പെടു ത്തെ ണമേ ആമീൻ യാ റബ്ബൽ ആലമീൻ
@nachusnachu2760
@nachusnachu2760 3 месяца назад
الحمد الله 🤲 الحمد الله 🤲 الحمد الله 🤲
@safiya__py
@safiya__py 3 месяца назад
സ്ഥലം സ്ഥലം വിക്കാൻ ദുആ ചെയ്യണം കടം വീഴാൻ ദുആ ചെയ്യണം
@saphiyaabu1007
@saphiyaabu1007 3 месяца назад
Alhamdulillah
Далее