Тёмный

മങ്ങാട് സുധാകരേട്ടൻ്റെ ബീഫ് വറ്റിച്ചത് | Nadan Beef & Porotta | Village Food | Entekollam 

Team Kollam
Подписаться 190 тыс.
Просмотров 282 тыс.
50% 1

Location
Sudhakaretante Kada, Nr. Government Higher Secondary School
Mangad, Kollam
Beef @ 90 & Porotta @ 7
goo.gl/maps/Ko...
#Beef&Porotta #Kollam #Entekollam
Music: www.bensound.com

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 730   
@sreejithsvn58
@sreejithsvn58 4 года назад
ഈ പ്രായത്തിലും അധ്വാനിയായ ഒരു മനുഷ്യൻ... അഭിനന്ദനങ്ങൾ.
@sreedarshshaji5951
@sreedarshshaji5951 3 года назад
Neritte ariyavunna aal aane. Pande prayam aaya kure aalkarku pulli free aayi food kodukukem cheyyunnathe kandittunde.
@-90s56
@-90s56 4 года назад
മലയാളികളുടെ പ്രീയപ്പെട്ട ഭക്ഷണം പൊറോട്ടയും ബീഫും അടിപൊളി. ഇന്നത്തെ എന്റെ ലൈക്ക് സുധാകരൻ ചേട്ടന് തന്നെ. നവീൻ ബ്രോ വീഡിയോ നന്നായിട്ടുണ്ട് 😊❣️
@Endekollam
@Endekollam 4 года назад
ഹായ് കോശി കുര്യൻ,, ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി..
@apinchofspice4766
@apinchofspice4766 4 года назад
കോശി കുര്യൻ - 90's -🤝👍🏾🙏
@annavarghese162
@annavarghese162 4 года назад
Ivideum undallo ...😀🙋
@vijeeshadhu4748
@vijeeshadhu4748 4 года назад
Koshi.famous.ayithudangi
@navaneethnavanava2365
@navaneethnavanava2365 4 года назад
പോത്ത് നമ്മുടെ ദൈവം, അത് കഴിച്ചവർ ഒക്കെ പെട്ടെന്ന് മരിക്കട്ടെ ദൈവമേ 🙏🙏🙏🙏
@angelstansilavas9970
@angelstansilavas9970 4 года назад
ഒറ്റയ്ക്ക് എല്ലാ പാചകവും ചെയ്യുന്ന സുധാകരേട്ടനെ അദ്ഭുത ആദരവോടെ മാത്രമേ ആർക്കും കാണാൻ സാധിക്കൂ !
@apinchofspice4766
@apinchofspice4766 4 года назад
Angel Stansilavas 👍🏾🤝🙏
@BTSARMY-bg2si
@BTSARMY-bg2si 4 года назад
എൻെറ grandfather ആണ് sudhakaran
@Endekollam
@Endekollam 4 года назад
Hi Sudhi bro😍...Sudhakaran Chetan paranju 2 penmakkal aanu, avarude kalyanam kazhinju ennu...Grandfather's beef vattichathu kiduveee...convey regards to your family 😍💖
@sijojames1485
@sijojames1485 3 года назад
മനു കഴിക്കുന്നത് കാണാൻ ഒരു ഭംഗി
@premkumarg7751
@premkumarg7751 3 года назад
True
@al-drinterence7043
@al-drinterence7043 4 года назад
ഓരോന്ന് ഓരോന്ന് ഉണ്ടാക്കി കാണിക്കും മനുഷ്യൻനെ കൊതിപ്പിക്കാനായിട്ട്...... Adipoli team ent kollam
@apinchofspice4766
@apinchofspice4766 4 года назад
Aldrin Terence 👍🏾🤝🙏
@Endekollam
@Endekollam 4 года назад
Hai Aldrin Terence,, ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി" ഒരുപാട് സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം
@angelstansilavas9970
@angelstansilavas9970 4 года назад
മണിക്കൂറോളം സമയമെടുത്ത് പറ്റിച്ച് എടുക്കുന്ന ബീഫിന് ഒരു പ്രത്യേക രുചി തന്നെയായിരിക്കും! ആർക്കായാലും അപ്പോഴുള്ള മണമടിച്ചാൽ ആക്രാന്തം അടക്കാൻ പറ്റില്ല. പക്ഷെ മനുവിന്റെ ആക്രാന്തം കുറച്ച് അതിര് കടന്ന് പോയോ എന്നാണ് സംശയം. 😍😍😍🌷🌷
@adampxavier6632
@adampxavier6632 4 года назад
P0da p
@royjohn9580
@royjohn9580 4 года назад
ആരെ പറ്റിച്ചു എന്നാണ് പറഞ്ഞത്...???? 😀😀😀
@Vindhyazworld
@Vindhyazworld 4 года назад
പൊറോട്ട ബീഫ് 😋😋😋. നമ്മുടെ കൊല്ലം സുധാകരൻ ചേട്ടന് ഒരുബിഗ് ലൈക് 🥰🥰
@Endekollam
@Endekollam 4 года назад
Hai Vindhyaz,, എവിടാരുന്നു, വീഡിയോ ഒന്നും ഇട്ടില്ലെ ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി..
@Vindhyazworld
@Vindhyazworld 4 года назад
@@Endekollam മോട്ടിവേഷൻ വീഡിയോ കണ്ടോ
@Endekollam
@Endekollam 4 года назад
@@Vindhyazworld kandirunnu, thavalachettan chooduvellathil chadiyathalle vindhya nannai kadha paranju,
@shafrinshaaz1004
@shafrinshaaz1004 4 года назад
Mole.... nee polik to.... 👍💖
@shifnasinu733
@shifnasinu733 4 года назад
@@Endekollam kkj
@ramredliverpool
@ramredliverpool 4 года назад
ശോ ഇത്രയും കാലം മങ്ങാട് വഴി അങ്ങോട്ടും ഇങ്ങോട്ടും പോയിട്ടും ഇങ്ങനൊരു കട ഉള്ള കാര്യം അറിഞ്ഞില്ലലോ...എന്തായലും അവിടത്തെ ബീഫും പൊറോട്ടയും ഒന്ന് ട്രൈ ചെയ്തിട്ട് തന്നെ കാര്യം..👌😋😙
@Endekollam
@Endekollam 4 года назад
Hai Abhiram Machane,, theerchayayum try cheyyanam Beef kari adipoliyanu, ഒന്നും പറയാനില്ല "
@ramredliverpool
@ramredliverpool 4 года назад
അത് വീഡിയോയിൽ കണ്ടപ്പോ തന്നെ മനസിലായി..പിന്നെ അത് ടിന്റു അളിയൻ സ്വതസിദ്ധമായ രീതിയിൽ കഴിക്കുന്ന കൂടി കണ്ടപ്പോ ഹോ😁👌
@thedrawest
@thedrawest 3 года назад
ഞാൻ ഇന്ന് ഇവിടെ പോയി കഴിച്ചു. സൂപ്പർ രുചിയാണ് കടയിൽ പോകുന്നവർ 11 മണിക്ക് മുമ്പ് പോവുക , പെട്ടന്ന് തീർന്നു പോകാൻ ചാൻസുണ്ട്
@johnjoseph7012
@johnjoseph7012 4 года назад
ചേട്ടാ, ഇപ്പഴത്തെ പിള്ളേർക്ക് സ്വാദുള്ളത് കഴിക്കാൻ ഇഷ്ടമില്ലാത്തോണ്ടല്ല മറിച്ച് നേരാംവണ്ണം കിട്ടുന്നില്ല, ഫാസ്റ്റ് ലൈഫിൽ അറിയാതെ ഫാസ്റ്റ് ഫുഡ് കണ്ണിൽപ്പെടുന്നതാണ്. പക്ഷെ ഇത് പോലെ പരിചയപ്പെടുത്തിത്തന്നാൽ ഇടം വലം നോക്കാതെ കഴിച്ചിരിക്കും. Thanku so much ente kollam for letting us know about this tasty shop❤️💚 and salute to sudhakaran chettan for his sincerity
@josephgeorgec
@josephgeorgec 4 года назад
വീഡിയോ നന്നായിട്ടുണ്ട് കേട്ടോ . കോവിഡ് കാലത്തും എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടും കൂടി ഷൂട്ട് ചെയ്യുന്ന നിങ്ങൾക്കു അഭിനന്ദനങ്ങൾ . സുധാകരൻ ചേട്ടനെപോലുള്ളവരെ ഇതുപോലെ പരിചയപ്പെടുത്തുന്നത് അവര്ക്ക് ചെയ്യാൻ പറ്റുന്ന ഉപകാരമാണ്
@apinchofspice4766
@apinchofspice4766 4 года назад
Joseph George -👍🏾🤝🙏
@Endekollam
@Endekollam 4 года назад
Hai Joseph George,, ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി.. ഒരുപാട് സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം
@muhammadnisark753
@muhammadnisark753 4 года назад
ഞങ്ങൾമലപ്പുറത്തുകാരുടെ സ്പെഷ്യൽ പൊറോട്ടയും ബീഫും
@apinchofspice4766
@apinchofspice4766 4 года назад
Muhammad Nisar 👍🏾🤝🙏
@Endekollam
@Endekollam 4 года назад
Hai Muhammed Nisar,, thankuuu sooo much for ur comment
@prasadpp416
@prasadpp416 4 года назад
Very good, inganathe kadakalilnine nalla tasty food kazhikunnatanu enikkum ende intimate friends inum endefamilykum ishttam. Polichu.
@MixtureMukkuByAbhishekSathyan
@MixtureMukkuByAbhishekSathyan 4 года назад
Entammo njangade area yil vannarunno ... Sheyyy miss 😒😒😒
@rajeevgangadharan2310
@rajeevgangadharan2310 3 года назад
ആഹാ എൻ്റെ നാട്ടിലെ കട
@sippymofficial
@sippymofficial 4 года назад
I love what you and your team do . Thank you for being committed in making delicious സുധാകരേട്ടൻ്റെ ബീഫ് വറ്റിച്ചത്, healthy food. I think at the end of the day, you just want people to be happy and healthy
@Endekollam
@Endekollam 4 года назад
Hai Sippy broi,, thankuuu sooo much for ur love and support
@roshiniskitchen9295
@roshiniskitchen9295 4 года назад
Super ayittund .. nalla neat ayit cheythu... presentation natural ayi kollam...
@Endekollam
@Endekollam 4 года назад
Hai Roshini's Kitchen friend,, thankuuuu sooo much for ur support
@manchunadhanandan4885
@manchunadhanandan4885 4 года назад
ഒരിക്കൽ പാഴ്‌സൽ വാങ്ങിയിരുന്നു.. ഒരു കറിയിൽ കൂടുതൽ തരാൻ പറ്റില്ല ; പതിവുകാർ ഉണ്ട് എന്നാണ് ഇദ്ദേഹം പറഞ്ഞത്. 😃
@singwithpriyam78
@singwithpriyam78 4 года назад
Ente makkal randalum ningalude valiya aaradhakar aanu.. ippol njanum.
@riyaz93
@riyaz93 4 года назад
കൊട്ടിയം ബ്രൈറ്റ് ഹോട്ടൽ പൊറോട്ട മട്ടൻ ചാപ്‌സ് ഒന്ന് കാണിച്ചു കൂടെ ടീം കൊല്ലം...
@nezeebmediathaj7730
@nezeebmediathaj7730 4 года назад
Allappuzha Pallathuruthi raja ikkaade kada Porota irachi Onnu pokanam....
@RINEESHRINI-ct4dv
@RINEESHRINI-ct4dv 4 года назад
മച്ചാന്മാരേ പൊളിച്ചു 😍😍😍😋
@rarishvyshakv.s1467
@rarishvyshakv.s1467 4 года назад
തകർത്തു ആ. ആക്രാന്തം എനിക്ക് ഇഷ്ടം ആയി....
@Endekollam
@Endekollam 4 года назад
Hai Rarish,, ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി" ഒരുപാട് സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം
@tinugunadas6548
@tinugunadas6548 4 года назад
5 rupa പത്തിരി(പൊറോട്ട )ദോശ, 7രൂപ ചായ. പത്തിരി ദോശ യുടെ കൂടെ free ചമ്മന്തി സാമ്പാർ.. മിനിമം 3എണ്ണം only 15 രൂപ പിന്നെ ഒരു ചായ..kollam സൂപ്പർ.... 😍😍😘😘
@salimthottuval9195
@salimthottuval9195 4 года назад
സൂപ്പർ എല്ലാ വിധ ആശംസകൾ നേരുന്നു
@Endekollam
@Endekollam 4 года назад
Hai Salim Machane,, ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി..
@aradhanas.r.9627
@aradhanas.r.9627 4 года назад
Sudhakarettanu oru ഒന്നൊന്നര BIG SALUTE, from DN, peroorkada, THIRUVANANTHAPURAM CITY.
@Endekollam
@Endekollam 4 года назад
Hai Aradhana S R,, ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി
@shanizuae9804
@shanizuae9804 4 года назад
Try to include Imran khan(singer) along with a cooking video. ☺☺
@michel_pollentier._4014
@michel_pollentier._4014 4 года назад
മങ്ങാട് 💕😘
@haritharayil9142
@haritharayil9142 4 года назад
Super program anutta eniyum adipoli video prathishikunnu god bless you
@Endekollam
@Endekollam 4 года назад
Hai Hari broi,, ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി ഒരുപാട് സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം
@Suryasivakumarjj
@Suryasivakumarjj 4 года назад
Superrrrrrrrrrrrrrr undakiya chetttanu oru big saluteee
@Endekollam
@Endekollam 4 года назад
Hai Arun Babu,, ഒത്തിരി സന്തോഷം
@solitude8359
@solitude8359 4 года назад
മച്ചാന്മാരെ നിങ്ങൾ പോളിയാണ്
@manjusv5813
@manjusv5813 3 года назад
I love you my Kollam. And sudhakaran uncle
@saridathsinju8480
@saridathsinju8480 4 года назад
ഇങ്ങള് കഴിക്കുന്നത് കണ്ടിട്ട് കൊതി ആയിട്ട് പാടില്ല 😭😭😭 containment zone ആയിട്ട് vtl ഇരിക്കുന്ന ഞാൻ 😔😔😔
@sheelaabraham3218
@sheelaabraham3218 4 года назад
Best wishes to Sudhakaranchettan . One man Army.
@Endekollam
@Endekollam 4 года назад
Hai Sheela Abraham,,ഞങ്ങളുടെ വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിനും ഈ സപ്പോർട്ടിനും ഒത്തിരി നന്ദി
@navinnarayan2125
@navinnarayan2125 4 года назад
Adipoli food..👌👌. Kothippichuuu kollalle..😋.Team ente kollam 👍💖😘
@manucasmel
@manucasmel 4 года назад
അത് ആ മൊട്ട ചേട്ടന്റെ സ്ഥിരം പരിപാടിയാ....കേസ് കൊടുക്കണം പിള്ളേച്ചാ.. !😁😁
@Lalappan315
@Lalappan315 4 года назад
കൊല്ലം low price , good food , Tasty, Quantity also
@rajeshkumar-vw1wr
@rajeshkumar-vw1wr 4 года назад
ഞങ്ങളുടെ school ഒന്ന് helicamil kanikkamayirunnu 🙂
@Endekollam
@Endekollam 4 года назад
Hai Rajesh,, ini oru avasarathil namukku cheyyam
@wherewewent
@wherewewent 3 года назад
That was a nice video. Thank you for sharing.
@noufalcm4336
@noufalcm4336 4 года назад
thorthavumbo azhukku pattum polum.. iyalude shirtilnnu theere azhukkavilla😀( maida kuzakkumbol shirtil touch aavunnund)
@devivs1612
@devivs1612 4 года назад
Hi, super video, & take care all
@apinchofspice4766
@apinchofspice4766 4 года назад
Devi vs -👍🏾🤝🙏
@shanizmedia4726
@shanizmedia4726 4 года назад
Nigal nammale kothipikkum alle. Kandittu nalla super 😍❤️
@jijujaison
@jijujaison 4 года назад
Mangadkaran aya njn😍✌️
@manueamanuea1032
@manueamanuea1032 4 года назад
കൊള്ളാം. . ഫുഡിൻ്റെയൊന്നും വില എന്താണ് പറയാത്തത്?
@Endekollam
@Endekollam 4 года назад
Hai Manu,, Video il parayan vitupoyathanu, Discription il vachitundayirunnu, Sudhakaretante Kada, Nr. Government Higher Secondary School Mangad, Kollam Beef @ 90 & Porotta @ 7 goo.gl/maps/KoZ9GX1hC8x3oWmb6
@MixtureMukkuByAbhishekSathyan
@MixtureMukkuByAbhishekSathyan 4 года назад
7:17 😮😮😮
@yasiruppala4957
@yasiruppala4957 4 года назад
Next videok katirikunnu😉😉veraitti avatte
@ArunKumar-yh1by
@ArunKumar-yh1by 4 года назад
നിങ്ങളുടെ മുഖം കണ്ടാൽ അറിയാം നല്ല അഹാരം ആണ് എന്ന് .ഞാൻ കഴിച്ചിട്ടുണ്ട് സന്തോഷമായി നന്നായി വരും
@Endekollam
@Endekollam 4 года назад
Hai Arun Kumar,, സപ്പോർട്ടിന്‌ ഒത്തിരി നന്ദി സൂപ്പർ ടേസ്റ്റ് ആയിരുന്നു ബ്രോ,,
@praveen2145
@praveen2145 4 года назад
Ethu pole ulla oru powli kada undu High school - anchalumoodu roadil Mathilil jn appus hotel ( near sk sound) Onnu try cheyyu
@Endekollam
@Endekollam 4 года назад
Hai Praveen,, ഈ സപ്പോർട്ടിനും ഒത്തിരി നന്ദി paranjakaryam try cheyyam
@adershjpvr
@adershjpvr 3 года назад
Video kanan njan alpam Vaiki poyalo daivame ❤️👍
@abhilashaj4368
@abhilashaj4368 4 года назад
സൂപ്പർ
@rj6615
@rj6615 4 года назад
Njan kandathil vechu ulla beef item
@Endekollam
@Endekollam 4 года назад
Hai Rishi,, ബീഫ് കറി പോളിയാണ് " ഒരു രക്ഷയുമില്ല
@chackoo.g6629
@chackoo.g6629 4 года назад
Savala, ulli, inchi, garlic, greenchilli.... Ithonnum vende??
@Endekollam
@Endekollam 4 года назад
Hai Chacko broi,, njangal shoot thudangunnathinu munpe thanne Savala,Manjapodi,inchi,veluthulli,Pachamulaku ellam cherthukazhinju, athu parayan vittupoyathanu, sorry വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി
@maneeshvarghese1721
@maneeshvarghese1721 4 года назад
Oru katta fan love you guys.
@arifalthaf8495
@arifalthaf8495 4 года назад
നിങ്ങൾക്ക് നാളെ വയറിളക്കം പിടിക്കും ഒരു മനുഷ്യന് ഇത്രയും കൊതിപ്പിക്കരുത് കേട്ടോ ഒരു പ്രവാസിയുടെ രോദനം
@Endekollam
@Endekollam 4 года назад
Hai Arif broi,, ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി തീർച്ചയായും നാട്ടിൽ വരുമ്പോൾ ട്രൈ ചെയ്യണം,, ബീഫ് കറി പോളിയാണ് "
@Abhiabhi-vr8sl
@Abhiabhi-vr8sl 4 года назад
aryanad❤️
@praveen2145
@praveen2145 4 года назад
Ethra pravisham chennu ethu vare kittiyittillaaa
@velaudhanthampi3104
@velaudhanthampi3104 3 года назад
All the best
@nichuameer2387
@nichuameer2387 4 года назад
"ചെലോൽത് റെഡ്യാവും ചെലോൽത് റെഡ്യാവൂല..എന്റേത് റെഡ്യാവോ എന്തോ" 🤪🤪🤪🤪🤪🤪🤪
@meemifoodcourt2247
@meemifoodcourt2247 4 года назад
Ente kollam bro. Kalakki💐💐👍
@Endekollam
@Endekollam 4 года назад
Hai Meemi Food court friend,, ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി..
@Sky-oi9my
@Sky-oi9my 4 года назад
സൂപ്പറ്............... എന്നെ അങ്ങ് കൊല്ല് !
@riyaschandhanathoppu2583
@riyaschandhanathoppu2583 4 года назад
Onnu randu tym kazhichittund but virak aduppil aayath kondu chilappo okke beefil puka kettiya oru taste undavum chilappol
@Endekollam
@Endekollam 4 года назад
Hai Riyas,, ഞങ്ങളുടെ വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി
@semiajo5758
@semiajo5758 4 года назад
Piriyan karukapattayo athentha
@amaran-ue4xn
@amaran-ue4xn 3 года назад
I like green dress 👍👍👍👍👍👍
@Radhani1517
@Radhani1517 3 года назад
ബീഫ് പെരട്ട് വാങ്ങിയപ്പോൾ ഇത്രയും വേസ്റ്റ് കിട്ടിയത് ഇവിടെ നിന്നു മാത്രം..... ആവറേജ് ടേസ്റ്റും.
@angellalachan4459
@angellalachan4459 4 года назад
Kollam kothippichu kollum please anneyum kootamo 🤤
@Endekollam
@Endekollam 4 года назад
Hai Lal Lalachan,, ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി.. തീർച്ചയായും കൂട്ടാം,,
@tough_man7
@tough_man7 4 года назад
കൊതിപ്പിച്ചു കൊല്ലുകയാണല്ലോ നിങ്ങൾ😋😍🤩
@Endekollam
@Endekollam 4 года назад
Hai Thazim Machane,, ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി.. ഒരുപാട് സ്നേഹത്തോടെ, സ്വന്തം ടീം
@abdusamadlatheefi1845
@abdusamadlatheefi1845 4 года назад
പൊറോട്ട മാവ് ഉണ്ടാക്കാൻ മെഷീൻ ഉപയോഗിച്ചു കൂടെ ?
@sijojames1485
@sijojames1485 3 года назад
അതൊരു ചെറിയ കട ആണ്‌... നിങ്ങൾ ഒരു മെഷിൻ മേടിച്ചു കൊടുക്കു.
@channelb4533
@channelb4533 4 года назад
പൊറോട്ട ബീഫ് 😋😋😋. ലൈക്
@albesterkf5233
@albesterkf5233 4 года назад
ചേട്ടൻ എത്ര പ്ലേറ്റ് ബീഫ് വാങ്ങി
@Endekollam
@Endekollam 4 года назад
Hai Machane,, njangal 7 kariyanu vangiyath
@9524079308
@9524079308 4 года назад
Super aanu
@Endekollam
@Endekollam 4 года назад
ഈ സപ്പോർട്ടിന് ഒത്തിരി നന്ദി
@YuvalNoahHarri
@YuvalNoahHarri 4 года назад
മങ്ങാട് നമ്മന്റ സ്കൂള് 😝
@Endekollam
@Endekollam 4 года назад
Hai Hari,, ഒത്തിരി സന്തോഷം"
@sajuos3864
@sajuos3864 4 года назад
Cash koduthittaano vaanghiyathu..??
@Endekollam
@Endekollam 4 года назад
Hai Saju,, thankuuu sooo much for ur comment njangal sadharana aa bhagangal video il ulpedutharilla,, 7 kariyum 40 porotayumanu vangiyath, (Beef @ 90 & Porotta @ 7) total 910 rs ayi
@sajuos3864
@sajuos3864 4 года назад
@@EndekollamThanks for your reply.. good.. Ninghal vere level aanu baay.. Cash kodukkunnathu kaanathathu kondu oru vishamam thonni.. A chettanu orupaadu business kittaatte.. Ninghalde channelum uyaranghalil ethatte..
@Endekollam
@Endekollam 4 года назад
ഹായ് സജു ബ്രോ,, ഒത്തിരി സന്തോഷം
@Arvindmohan116
@Arvindmohan116 4 года назад
Chetta kariyuda Vela kuryknm
@Endekollam
@Endekollam 4 года назад
Hai Aravind Mohan,, Kari athyavasyam nalla alavinundu, athukondayirikum njangal 7 kariyanu vangiyath, 8 per nannai kazhichu ഞങ്ങളുടെ വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി
@unnigokuldas2044
@unnigokuldas2044 4 года назад
Adipolii
@manjusv5813
@manjusv5813 3 года назад
Kollam the fentastic district in the Kerala state. Love you my Kollam jilla
@afsalgprs
@afsalgprs 3 года назад
🤔
@cookwithlotuskitchen3846
@cookwithlotuskitchen3846 4 года назад
super old is Gold
@MrsMagic-cq1vu
@MrsMagic-cq1vu 4 года назад
3 yr aa schoolil ASAP course nu varumaarnn... Arinjilaaaa.... Aarum paranjilaaaa
@Endekollam
@Endekollam 4 года назад
Hai Machane,, enthayalum valiya nshtamayipoi ini avasaram kittumpol theerchayayum aa kariyonnu try cheyyanam ഡിയർ,,
@monuvsudarsan8161
@monuvsudarsan8161 4 года назад
ശോ.. വൻ നഷ്ടം ആയിപോയല്ലോ.. ആ ബസ് സ്റ്റോപ്പിൽ നിന്ന കാണരുന്നല്ലോ
@rj6615
@rj6615 4 года назад
Supper
@jaleel.mjareer2238
@jaleel.mjareer2238 4 года назад
കൊള്ളാം
@Endekollam
@Endekollam 4 года назад
Hai Jaleel bhai,, ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി
@navab25n
@navab25n 4 года назад
Good
@santhoshcharuvil3447
@santhoshcharuvil3447 4 года назад
K p റോഡിൽ ഉള്ള മങ്ങാട് ആണോ സ്ഥലം
@Endekollam
@Endekollam 4 года назад
Hai Santhosh,, Kollam bypass il anu Sudhakaretante Kada, Nr. Government Higher Secondary School Mangad, Kollam Beef @ 90 & Porotta @ 7 goo.gl/maps/KoZ9GX1hC8x3oWmb6
@evergreen9131
@evergreen9131 4 года назад
ബീഫിൽ അല്ല അണുക്കൾ കൂടുതൽ പോർക്ക് ഇറച്ചി യിലാണ് 100° ചൂടാക്കിയാൽ തന്നെയും അത് നശിക്കില്ലാ
@Endekollam
@Endekollam 4 года назад
Hai,, ഞങ്ങളുടെ വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി
@hamsabrosis5487
@hamsabrosis5487 4 года назад
Munp avide vaazha ila yil aayirinnu
@Endekollam
@Endekollam 4 года назад
Hai Hamsa Brosis,, avidinnu kazhichitundo, kari enganeyundayirunnu,,
@hamsabrosis5487
@hamsabrosis5487 4 года назад
Ok aane avide
@theerthamadhu8301
@theerthamadhu8301 4 года назад
Ethu timilanu avide pokendathu beef kittan
@Endekollam
@Endekollam 4 года назад
Hai Madhu,, time between 10:30 to 1:00pm Sudhakaretante Kada, Nr. Government Higher Secondary School ,Mangad, Kollam goo.gl/maps/KoZ9GX1hC8x3oWmb6 Beef @ 90 & Porotta @ 7
@ajai5381
@ajai5381 4 года назад
Duration is too long...
@Endekollam
@Endekollam 4 года назад
Hai Rajaikrishnan,, thankuuuu sooo much for ur comment
@sacredbell2007
@sacredbell2007 4 года назад
സുധാകരൻ ചേട്ടൻ വർത്തമാനം പറയുന്നത് ഈ ചാനലിൽ കൂടി ആണെന്ന് തോന്നുന്നു...പൊറോട്ടയും ബീഫും മട്ടനും കൊല്ലം കഴിഞ്ഞിട്ടേ വേറെ സ്ഥലം ഉള്ളു...
@sandeepes3912
@sandeepes3912 4 года назад
Beef capital of Kerala njangade Thrissur aanu monoose😉😍
@sibib7043
@sibib7043 4 года назад
മോനൂസ് എന്റെ നാട് ആലപ്പുഴ ആണ് പക്ഷെ പൊറോട്ടയും ബീഫും തിന്നാൻ കാലിക്കറ്റ്‌ തന്നെ പോകണം 😏😏😏😋😋😋😋
@sacredbell2007
@sacredbell2007 4 года назад
@@sibib7043 കൊല്ലം പള്ളിമുക്ക് കുണ്ടറ കൊട്ടിയം ഒക്കെ ഒന്ന് കറങ്ങി പരീക്ഷിക്കണം....പിന്നെ തിരിച്ചു വീട്ടിൽ പോകില്ല...കൊല്ലം കണ്ടവന് ഇല്ലം വേണ്ടെന്നാണ്...
@sibib7043
@sibib7043 4 года назад
@@sacredbell2007 ഞാൻ vlog ചെയ്യുന്നില്ല എന്നേയുള്ളു , എനിക്കിഷ്ടം എഴുതാനാണ് എല്ലാ ജില്ലകളിലും കറങ്ങി അത്യാവശ്യം നല്ലതായി ഭക്ഷണം ഒക്കെ കഴിക്കാറുണ്ട് , Beaf calicut തന്നെ ആണ് പൊളി പിന്നെ കണ്ണൂർകാര് അവരും ബീഫിന്റെ കാര്യത്തിൽ പിന്നോട്ടല്ല പിന്നെ കഴിച്ചിട്ടുള്ളവയിൽ തൃശൂർ കാരുടെ ബീഫ്‌ കറി വലിയ കുഴപ്പം ഇല്ല എന്നും പറഞ്ഞു അത് മോശം ആണെന്നല്ല സംഭവം കൊള്ളാം , കൊല്ലത്തും ,നുമ്മ ആലപ്പുഴയുമൊക്കെ മീൻ കറിയുടെ വെറൈറ്റി ആണ് കൂടുതൽ ആയി എനിക്ക് തോന്നിയിട്ടുള്ളത് 😋😋😋 താങ്ക്യൂ ,
@sacredbell2007
@sacredbell2007 4 года назад
@@sibib7043 Please share your experiences..Best restaurants with authentic beef dishes..
@insurance4u713
@insurance4u713 4 года назад
എത്ര രൂപയ്ക്കാണ് ബീഫ് കറി കൊടുംകുന്നത്...???
@Endekollam
@Endekollam 4 года назад
Hai Freind,, Details Discription il vachitundayirunnu,, Sudhakaretante Kada, Nr. Government Higher Secondary School Mangad, Kollam Beef @ 90 & Porotta @ 7 goo.gl/maps/KoZ9GX1hC8x3oWmb6
@sangeethns5429
@sangeethns5429 4 года назад
Polichta
@Endekollam
@Endekollam 4 года назад
Hai Sangeeth,, ഞങ്ങളുടെ വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിനും ഈ സപ്പോർട്ടിനും ഒത്തിരി നന്ദി
@guru6076
@guru6076 4 года назад
എനിക്കും കൂടി താ ചേട്ടാ
@Endekollam
@Endekollam 4 года назад
ha..ha..Haaa,, manu ullathukondu onnum parayendallo Guru broi thankuuuu..
@mujeebmujeebrahumank8038
@mujeebmujeebrahumank8038 4 года назад
Ayyolight aduthilla
@santhoshcharuvil3447
@santhoshcharuvil3447 4 года назад
മനുഷ്യനെ കൊതിപ്പിച്ചു കളഞ്ഞു
@rajeshkumar-vw1wr
@rajeshkumar-vw1wr 4 года назад
വരുന്നവര്‍ 2.30pm മുന്‍പ് വരണം സാധനം തീരും...
@apinchofspice4766
@apinchofspice4766 4 года назад
rajesh kumar 👍🏾🤝🙏
@kannankarthik6051
@kannankarthik6051 4 года назад
എത്ര മണി മുതൽ സ്റ്റാർട്ട്‌ ചെയ്യും
@rajeshkumar-vw1wr
@rajeshkumar-vw1wr 4 года назад
@@kannankarthik6051 11manikke
@bobinbenny9254
@bobinbenny9254 4 года назад
മൊട്ടത്തല കണ്ടാൽ മാസ്ക് എല്ലാം കൂടി ഹനുമാൻ പോലെ
@66rashy
@66rashy 4 года назад
Nalla videos aanu. But.. Daily video illa
@Endekollam
@Endekollam 4 года назад
Hai Muhammed Rashid,, theerchayayum video de ennam koottan sramikum ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി.. ഒരുപാട് സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം
@mohammadharis3517
@mohammadharis3517 4 года назад
Suthagara atendheergaushkodekkatte
@shajimon140
@shajimon140 4 года назад
ഇദ്ദേഹത്തിന്റെ പൊറോട്ടയും ബീഫും കഴിച്ചവരുണ്ടോ
@nidhinsadasivan6380
@nidhinsadasivan6380 4 года назад
Bro super
@Endekollam
@Endekollam 4 года назад
Hai Nidhin,, ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി.. ഒരുപാട് സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം
@abilashp5528
@abilashp5528 4 года назад
👍
@mansoorckde
@mansoorckde 4 года назад
കൊതിയാവുന്നു
@mohammadaslah.k-perinthalm4930
@mohammadaslah.k-perinthalm4930 4 года назад
Super 👍👍👍
@Endekollam
@Endekollam 4 года назад
Hai Kunjave,, ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി ഒരുപാട് സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം
@boatracemedia
@boatracemedia 4 года назад
ചേട്ടാ നമ്മളെ കൂടെ പരിഗണിക്കണം
@bineeshs.s.2698
@bineeshs.s.2698 4 года назад
Hiiiii mba brooo and thadi machaaa
@Endekollam
@Endekollam 4 года назад
Hai Bineesh S S,, thankuuu soooo much for ur support
Далее
Главное рыба есть, а воды нет..
00:54
Qalpoq - Amakivachcha (hajviy ko'rsatuv)
41:44
Просмотров 176 тыс.
Главное рыба есть, а воды нет..
00:54