Тёмный

മച്ചാൻ നമ്മളാരും ഉദ്ദേശിച്ച ആളല്ലാ😳ഇത് കണ്ടാൽ ഞെട്ടും 🔥1982 ലെ Newspapper-ൽ മച്ചാന്റെ ഫോട്ടോ😨😳 

Oru adaar family
Подписаться 840 тыс.
Просмотров 185 тыс.
50% 1

FoR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT ME AT:-Snehashibu797@gmail.com
.
.
instagram link- shino ms
...
.
instagram link- sneha mol
...
.
facebook page link :- / shinoms03
.
.
അതേപോലെ ഇതുവരെ നമ്മുടെ youtube ചാനൽ subscribe ചെയ്യാത്തവരിണ്ടേൽ ഒന്ന് subscribe ചെയ്തേക്കണേ ‪@Oruadaarfamily‬

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 355   
@minit9640
@minit9640 Год назад
അപ്പച്ചന് ബിഗ് സല്യൂട്ട് 🙏
@mohdaliali9053
@mohdaliali9053 Год назад
ആ പേപ്പർ katting ഫ്രെയിം ചെയ്ത് വെക്കണം
@jasnnashafi68
@jasnnashafi68 Год назад
ഷിനോ ആ ഫോട്ടോ ഫ്രെയിം ചെയ്തിട്ട് ഒന്നു കാണിച്ചു തരണേ അത് വീടിന്റെ ഭിത്തിയിൽ കിടക്കട്ടെ അതൊരു സന്തോഷമാണ്❤❤❤❤❤❤❤❤❤❤❤❤❤
@albinthomas9415
@albinthomas9415 Год назад
സുലുവിന്റെ ശുചീകരണവും മാന്നാർ മത്തായിയുടെ അകിടേൽ പിടുത്തവും സൂപ്പർ ആ ഫോട്ടോയുടെ ഒരു പ്രിന്റ് എടുത്തു ലാമിനെറ്റ് ചെയ്തു വീട്ടിൽ വയ്ക്കണം
@dhanyapriyanka3079
@dhanyapriyanka3079 Год назад
നിങ്ങൾ ആരും അല്ല അപ്പച്ചൻ ആണ് ഈ ചാനൽ hero ❤️❤️
@shidinrajshidinvlogs1234
@shidinrajshidinvlogs1234 Год назад
വീഡിയോ സൂപ്പർ ആണ് സുനു അമ്മ പൊളിയാണ് അമ്മച്ചി പൊളിയാണ് അപ്പച്ചൻ പൊളിയാണ് സ്നേഹ സുന്ദരിയാണ് സിനോ സുന്ദരനാണ് മുത്താണ്
@sujasuja3614
@sujasuja3614 Год назад
അപ്പച്ചനും അമ്മച്ചിയും ഒത്തിരി കഷ്ടപ്പെട്ടതാണല്ലേ, എന്തായാലും ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുന്നുണ്ടല്ലോ, സുനു നല്ല തായിട്ട് അവരെ നോക്കുന്നുണ്ട്, ദൈവം നല്ലത് വരുത്തും 🥰🥰🥰❤️
@sansandra9071
@sansandra9071 Год назад
നിങ്ങളുടെ വീഡിയോക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു...... സ്നേഹമോളുടെ അഡ്മിഷൻ ok ആയതിൽ സന്തോഷം 🥰
@jijdreams3780
@jijdreams3780 Год назад
അപ്പച്ചൻ സൂപ്പർ👍❤️❤️🥰പണ്ടൊക്കെ വീടുകളിൽ പശു, ആട്, ഒക്കെ ഉള്ളപ്പോൾ നല്ല രസമായിരുന്നു. ചെറുപ്പത്തിൽ വല്ലം (ഓലകൊണ്ടു മേഞ്ഞ) എടുത്തുകൊണ്ട് കണ്ടത്തിൽ പോച്ച പറിക്കാൻ പോയ പഴയ ഓർമ്മകൾ മനസ്സിലേക്ക് വന്നു.❤❤❤
@manojthomas5367
@manojthomas5367 Год назад
കുഞ്ഞേ ആ ഫോട്ടോ ലാമിനേറ്റ് ചെയ്ത് വയ്ക്കണം. ഓർമ്മകളല്ലെ ....
@Oruadaarfamily
@Oruadaarfamily Год назад
sure
@Survivalarun
@Survivalarun Год назад
ഒറിജിനൽ മാന്നാർ മത്തായിയെ കണ്ടതിൽ സന്തോഷം
@sahiraanees5278
@sahiraanees5278 Год назад
അപ്പച്ചൻ പണ്ടേ poliyaanallo👍👍
@sherin5388
@sherin5388 Год назад
റോഡിൽ നിന്നു കൈ വീശി കാണിച്ച ആ സുന്ദരക്കുട്ടപ്പൻ മുത്തുമണി ഷിനോയുടെ friend ആണോ? നല്ല അയൽക്കാരും നാട്ടുകാരും .... ഒരു പാടിഷ്ടം നിങ്ങളുടെ നാട്.. പിന്നെ ഷിനോ നീ സേറയുടെ സ്നേഹം കാണാതെ പോകരുത്. പാവം ആ കുഞ്ഞിനെയും വീഡിയോയിൽ ഉൾപ്പെടുത്തു....
@Oruadaarfamily
@Oruadaarfamily Год назад
suhail ikka 😛
@showkathali7075
@showkathali7075 Год назад
വീഡിയോസ് നു വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു മച്ചാനെ 🥰🥰🥰🥰🥰🥰
@ameyasworld8460
@ameyasworld8460 Год назад
Snehamol kku oru heroine look undu...film l iniyum abhinayikanam
@keerthu__.346
@keerthu__.346 Год назад
Appachan 🤩❣️
@selvanmr4665
@selvanmr4665 Год назад
അപ്പച്ചെന്റെയും അമ്മച്ചിയുടെയും ഫോട്ടോ ഫ്രയിം ചെയ്തു വെക്ക് 👍
@raghurajpallikkappil7158
@raghurajpallikkappil7158 Год назад
അപ്പച്ചന് ബിഗ് സല്യൂട്ട്. ഇന്ത്യ ക്രിക്കറ്റ് ലോക കപ്പ് നേടിയ വർഷം . നാൽപതു വർഷത്തിന് ശേഷവും ഇത് ഒരു അമൂല്യ നിധിപോലെ കാത്തു സൂക്ഷിക്കുന്നല്ലോ. സന്തോഷം
@rashadrk3345
@rashadrk3345 Год назад
Shino Aa പത്രത്തിന്റെ ഫോട്ടോ ഒന്ന് പ്രിന്റ് ചെയ്തു വെക്കണം അല്ലെങ്കിൽ അത് നശിച്ചു പോകും ❤❤
@rashadrk3345
@rashadrk3345 Год назад
❤❤
@gabcousins8238
@gabcousins8238 Год назад
അപ്പച്ചന് ബിഗ് സല്യൂട്ട് അമ്മ കഷ്ടപ്പെട്ടl കഥ പറയാതെ മക്കൾക് എന്താ ഹെൽപ് ചെയ്താൽ
@Oruadaarfamily
@Oruadaarfamily Год назад
ആ വിഡിയോയിൽ ഉടനീളം പറയുന്നുണ്ട് ഇതിനെപറ്റി 😁👍
@trippingjunkiez7586
@trippingjunkiez7586 Год назад
Athu Onnu frame chithu vekanam shino😍😍😍😍😍
@ajithaharish9931
@ajithaharish9931 Год назад
Newspaper cuttings frame cheyythu vekku..enitt vedio yil kannikanne...
@m4malayaliezzz
@m4malayaliezzz Год назад
Shino mone ...aa photo onu frame chiytha veykaa....ninte kochumalod paryamalo❤
@shindecherian250
@shindecherian250 Год назад
Hats off to Appachan.,...
@sarithaashok2568
@sarithaashok2568 Год назад
അപ്പച്ചൻ കീ ജയ്.അന്നത്തെ അദ്ധ്വാനശീലമാണ് അപ്പച്ചന്റേം അമ്മച്ചീടേം ആരോഗ്യ രഹസ്യം.സുനൂന് പണ്ട് പോച്ച പറിക്കാൻ പോകുന്ന കഥയൊക്കെ പറയുന്നതിന്റെ സന്തോഷം കണ്ടോ.😍സ്നേഹമോളേ മിടുക്കിയായിട്ട് പെട്ടെന്ന് ലൈസൻസൊക്കെ എടുക്ക്.🥰👍👍👍 Love you all dears ❤
@annapeter5633
@annapeter5633 4 месяца назад
മച്ചാന്റെയും മച്ചാത്തിയുടെയും നല്ലകാലം ഇങ്ങനെ ഒരു മരുമകളെയും കൊച്ച് മക്കളെയും കിട്ടിയത്. മച്ചാനും മച്ചാത്തിയും നീണാൾ വാഴട്ടെ 🙏🙏.
@sujasara6900
@sujasara6900 Год назад
Appachenu big salute
@prabeethacoracaravittil1756
Appacha 1982 le karava award nu congrats.💯🙏🙏🤝 Snehamole vandi sooper aayitu odichu 💯. Fraime cheythu vekkoo shinoy mone .apachante karava photo❤❤
@shanunoonus3539
@shanunoonus3539 Год назад
ആ പേപ്പർ കട്ടിംഗ് ഫ്രെയിം ചെയ്‌തു വെക്ക്
@poraliyogi6813
@poraliyogi6813 5 месяцев назад
What a beautiful family ❤
@muthufaisi9757
@muthufaisi9757 Год назад
അടിപൊളി. News paper frame ചെയ്തു വെക്കു എന്നിട്ട് ഒരു video ഇടു
@pushpajak9213
@pushpajak9213 Год назад
Appacha suuuuper 😍😍😍😍😍 sunu amma 😍😍😍😍 love you family 😍😍😍😍 pushpajayaraj kannur
@lonun67
@lonun67 Год назад
ആ പേപ്പർ laminate ചെയ്തു വച്ചാൽ മതി
@samilsabu1605
@samilsabu1605 Год назад
Machan aradukayan😍🔥
@prakashprameela-dw4rn
@prakashprameela-dw4rn Год назад
അല്ല ഷിനോമോൻ എവിടായിരുന്നു ഇതുവരെ
@godislove4917
@godislove4917 Год назад
അമ്മച്ചിയ്ക്ക് എന്ത് കാർക്കു ന്തലാണോ .....😮 ഈ പ്രായത്തിലും -- ....അപ്പച്ചനെ ഒത്തിരി ഇഷ്ടം.❤
@shibuksshibu-ue7uu
@shibuksshibu-ue7uu Год назад
അപ്പച്ചൻ അമ്മച്ചി എല്ലാരും സുഖം ആയി ഇരിക്കുന്നു എന്ന് കരുതുന്നു.. എല്ലാരും സൂപ്പർ
@dhanyakrishnan8630
@dhanyakrishnan8630 Год назад
ആ പത്രപേപ്പർ പ്രിന്റ് എടുത്തു വയ്ക്ക് അല്ലകിൽ കീറി നശിച്ചു പോകും പാവം അപ്പച്ചനും അമ്മച്ചിക്കും അവരുടെ പഴയ കാല ഓർമകൾ അല്ലേ...... നമുക്ക് ഒക്കെയ് ഇപ്പോൾ ഫോണിൽ മിനിറ്റ്നു ഫോട്ടോകൾ എടുക്കാം അവർക്ക് ഉള്ളത് ഫോട്ടോ ആക്കാൻ പറ്റും എങ്കിൽ ചെയ്തു കൊടുക്ക്...... 🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@Nandhana-s2h
@Nandhana-s2h Год назад
ഒരുപാട് സ്നേഹം ഈ ഫാമിലിയോട് 🥰🥰
@daisyjohnson384
@daisyjohnson384 Год назад
Ammachiye ennu parumala palliyill kandarunnu shino❤❤
@omanathomas3030
@omanathomas3030 Год назад
Ente shinoyee ninte oru kariyam Love you all.
@sreelatha6775
@sreelatha6775 Год назад
ഇവിടെ നല്ല മഴ അപ്പച്ചൻ പൊളി🥰🥰🥰
@sreelekshmis3068
@sreelekshmis3068 Год назад
മച്ചാൻ ഒരേ പൊളി ❤️🥰
@royverghese7014
@royverghese7014 Год назад
Aback il okke suloo nalla chedikal vachu modi pidippkoo.4 perum koodi help cheythu nalla chedikal vachumodiyakooo.
@prasannaidichandy3701
@prasannaidichandy3701 Год назад
Appacha.... excellent....
@user-fb4dd9bj3t
@user-fb4dd9bj3t Год назад
Appachan ore polii 😍❤️
@jomasworld
@jomasworld Год назад
Paper clip frame cheyyikku
@Flower12003
@Flower12003 Год назад
Aa photo frime chydh veku
@maheshuma8211
@maheshuma8211 Год назад
അപ്പച്ചന്റെ പഴയ കഥകൾ വരട്ടെ
@JollyNidhi
@JollyNidhi Год назад
Appachane big salute. Appachante history ariyanam
@JollyNidhi
@JollyNidhi Год назад
Love you adar family❤❤❤❤
@kurishinkalcyril7162
@kurishinkalcyril7162 Год назад
Shino aa paper cutting laminate cheythu veykanam
@busharahakeem378
@busharahakeem378 Год назад
പഴയ അപ്പച്ചനും അമ്മച്ചിയും 👌👌
@binubaby6422
@binubaby6422 Год назад
Photo..onnu..lamination chay❤❤❤❤
@royverghese7014
@royverghese7014 Год назад
Appachan sooooopper.
@achumonachumon4744
@achumonachumon4744 Год назад
Eniku orupadu ishttammma ningde family
@bushrap1707
@bushrap1707 Год назад
അമ്മച്ചി പഴയ മുഖം 😍
@pathoozz95vlogs
@pathoozz95vlogs Год назад
അതൊന്ന് laminate ചെയ്ത് vekku
@reejabysaju9574
@reejabysaju9574 Год назад
പരുമല പള്ളിയുടെ ഏതു ഭാഗത്താ നിങ്ങളുടെ വീട്... ഞങ്ങൾ പരുമല വന്നിട്ടുണ്ടാർന്നു... വീട് അറിയില്ലാത്തതു കൊണ്ട് വരാൻ പറ്റിയില്ല...😊😜
@mathewsabu2573
@mathewsabu2573 Год назад
shijomone aa photo frame chaithuvakkanum appchan namukku afimanamalle😊🥰
@nishavijayan94
@nishavijayan94 Год назад
Super vidio ആയിരുന്നു 🥰 🥰 🥰 🥰 🥰 🥰 🥰 🥰
@ShameenaA-pr8mn
@ShameenaA-pr8mn Год назад
ഷിനോ bro അപ്പച്ചന്റെ video ചെയ്യുമോ നിങ്ങളുടെ ഫമിലിയെ ഇഷ്ടപെടുന്ന ഒരു wayanttu കാരൻ
@Oruadaarfamily
@Oruadaarfamily Год назад
Sure
@jollybibu1466
@jollybibu1466 Год назад
Appachan machan is our hero.Shino kurach fruit plants vakuka
@MR.HACKERBEAN
@MR.HACKERBEAN Год назад
അപ്പച്ചാ സൂപ്പർ 🌹🌹
@fousiyarasheed285
@fousiyarasheed285 Год назад
അപ്പച്ചൻ അമ്മച്ചി 😘😘👍👍💝💝
@kochumonkudajadhri9429
@kochumonkudajadhri9429 Год назад
ആ ന്യൂസ്‌ പേപ്പർ ഒന്ന് സെറ്റ് ആക്കി വച്ചൂടെ
@shafiyajahan5592
@shafiyajahan5592 Год назад
Shinooo❤ kuruppe😅
@jananeesjananees5040
@jananeesjananees5040 Год назад
Appacha Super cute 🥰🥰🎉
@shemiharis8367
@shemiharis8367 Год назад
Suhail 😅
@usharajasekharan3158
@usharajasekharan3158 Год назад
Sunumol midukkiyaanu kto ❤
@ronycherian9918
@ronycherian9918 Год назад
പ്രായമുള്ള അപ്പച്ചനോട് ഒരു കൊച്ചുമകൻ പറയണ്ടിയാ വാക്കുകൾ ശ്രദ്ധിക്കുക 🙏 ബഹുമാനം കൊടുത്തു 🙏സംസാരിക്കുക 🙏 ഞങ്ങൾ ഒക്കെ അപ്പച്ചന്മാരോട് പേടിയാ സംസാരിക്കാൻ
@Oruadaarfamily
@Oruadaarfamily Год назад
ആദ്യം ആയിട്ടാണോ video കാണുന്നെ 😄
@ijjampulli
@ijjampulli Год назад
മാന്നാർ മാതയ്യി ❤
@PrathulSanthosh
@PrathulSanthosh Год назад
മച്ചാൻ പണ്ടും കില്ലടി ഇപ്പോളും കില്ലാടി 😘🥰💞
@sand7232
@sand7232 Год назад
ആ പേപ്പർ ബാക്കിൽ ഒരു നല്ല സ്റ്റിക്കർ വെച്ച് ഒട്ടിക്കു.. അല്ലെങ്കിൽ പ്രിന്റ് എടുത്തു വെക്കു..
@eby488
@eby488 Год назад
Shino aa interlock manninu pagaram cement ittarunnu engill vellam stop agum + Adhu vellathinu vazhiyakkivittal mazhapeydha adhinde vazhikyu pokkolum...
@CLAPPANAMANULAL
@CLAPPANAMANULAL Год назад
അപ്പച്ചന് Big Salute
@anntesnajohn1716
@anntesnajohn1716 Год назад
നിങ്ങൾ എവിടെയാ താമസിക്കുന്നത്
@mithunff6451
@mithunff6451 Год назад
Parumala, mannar
@royverghese7014
@royverghese7014 Год назад
Shneha midukkiiiiiii.vittukalayaruthu,nannayi ,careful aayi odikkan padikooo.
@jabir__mohmd8161
@jabir__mohmd8161 Год назад
Aaa paper cutting onn frame cheyyy
@sreelekhavs7932
@sreelekhavs7932 Год назад
👍👍👍അപ്പച്ചാ ❤
@SunithaManomohanan
@SunithaManomohanan Год назад
Snehamol supper
@shajahanshamsudeenkunju5065
Eallavareyum orupaad ishdam....molude karachilum....Monte kurumbum...ammommaye kaliyaakkalum eallaaam.... God bless you ❤❤❤❤
@gracyvarghese2394
@gracyvarghese2394 Год назад
Appachen.ayakalathu.oru.rharam.aayirunnu.anyway.god.bless.appacha
@anoopthattayil2722
@anoopthattayil2722 Год назад
വേണം
@nibudevasia8722
@nibudevasia8722 Год назад
appachen machananu nammude hero 😍🔥♥️🙌🙌
@muhammedrashid2227
@muhammedrashid2227 Год назад
Ebal mon evdeenu koree aayallo avane kanditt
@sreekalak.s9470
@sreekalak.s9470 Год назад
മച്ചാൻ പൊളിച്ചു
@yadav7388
@yadav7388 Год назад
Sathyam paranja nighade family kanditt enikk asooya tonnunnu😂😂
@Jessy-x9f
@Jessy-x9f Год назад
അപ്പച്ചാ സല്യൂട്ട് ❤❤❤❤❤
@quickandhealthy9992
@quickandhealthy9992 Год назад
Laminate that paper cutting so that it kept safe n it may not get destroyed or torn.
@njan-gu3po
@njan-gu3po Год назад
നമ്മളെ chekkan evede poii അവനെ ആണ് വേണ്ടത്..... chekkan scn ആണ് 😂🔥
@achammathankamma7549
@achammathankamma7549 Год назад
സ്നേഹ മോളെ ഒന്നു ചെയരത്
@jomasworld
@jomasworld Год назад
മുറ്റം മുഴുവൻ blocks idane🙏
@jammajose4803
@jammajose4803 Год назад
So sweets family.
@beenamoni5327
@beenamoni5327 Год назад
ഹായ് ഷീനോ.
@jibirajeevrajeev2311
@jibirajeevrajeev2311 Год назад
Congrats appacha❤
@alinelsa2894
@alinelsa2894 Год назад
First comment ❤
@iamfermissu
@iamfermissu Год назад
Lovely Family.....Appachan kidu.....
@AthulDev-y9k
@AthulDev-y9k Год назад
Ah Vandi clutch release cheyyathe engane oodiche
@noorjahannoorjahan4566
@noorjahannoorjahan4566 Год назад
Shino,adhonn frame cheydh vakk plsss,adhokke oru angeekaaram alle
@deepthyvarghese1453
@deepthyvarghese1453 Год назад
Katta waiting from malta❤❤❤
@jomasworld
@jomasworld Год назад
Pappayude കാൽ ശേരിയായോ
Далее
Who Knows Me Better Ft. Daughters|Krishnakumar
49:15
Просмотров 63 тыс.
Uppum Mulakum 2 | Flowers | EP# 429
22:31
Просмотров 1,6 млн