Тёмный

മജ്ലിസുകളുടെ പ്രാധാന്യം ....ഷാർജയിൽ കേട്ട മനോഹര ഖുതുബ 

Junctionhack
Подписаться 685 тыс.
Просмотров 62 тыс.
50% 1

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 144   
@deepsJins
@deepsJins Месяц назад
അവരവരുടെ വിശ്വാസത്തിൽ ഉറപ്പുണ്ടാവാൻ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏❤️
@threeroses5601
@threeroses5601 Месяц назад
ആമീൻ.. ഏത് മതവിശ്വാസി ആയാലും ദൈവം കാണുന്നുണ്ട് എന്ന ഒറ്റ ഭയം മതി അവർക്ക് എല്ലാ തെറ്റുകളിൽ നിന്നും മാറിനിൽക്കാൻ
@abdullahp378
@abdullahp378 Месяц назад
11​@@threeroses5601
@user-cs5qt8wd3g
@user-cs5qt8wd3g Месяц назад
സ്വലാത്ത് മജ്ലിസിന്റെ പുണ്യം. മാഷാ അല്ലാഹ് 👍👍👍❤️
@ahmedarhaa9273
@ahmedarhaa9273 Месяц назад
അറബികൾ കൂടിയിരിക്കുന്ന പോലെയുള മജ് ലിസ് ആണ് ഉദ്ദേശിക്കു നാത്
@ellikkalsmile
@ellikkalsmile Месяц назад
ഒലക്ക
@azanamru2322
@azanamru2322 Месяц назад
പോ ഖുറാഫി ഓന്റെ ഒരു സ്വലാത്ത് മജിലിസ്.. മുസ്ലിങ്ങൾക്ക് അതിന്റ ആവശ്യം ഇല്ല അവർ ശത സമയം സ്വലാത്ത് ചെല്ലുന്നവർ ആണ്.. അവർക്ക് ഒരു മജിലിസിന്റ ആവശ്യം ഇല്ല
@Saalim-pg7li
@Saalim-pg7li Месяц назад
കേട്ടിട്ട് കമൻ്റിട്
@foodboxforu4u560
@foodboxforu4u560 Месяц назад
എങ്ങനെ !!? അല്ലാഹുവിന്റെ വലിപ്പവും ,നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ ജീവിതവും വിവരിക്കുന്ന ,ഈമാൻ വർധിക്കാൻ കാരണമാവുന്ന ,ശിർക്കിൽ നിന്നും ബിദ് അതിൽ നിന്നും മനുഷ്യൻ രക്ഷപ്പെടാൻ കാരണ മാവുന്ന ,ഇൽമ് പഠിക്കുകയും ,പഠിപ്പിക്കുകയും ചെയ്യുന്ന ,"ദ അവത്തിന്റെ മജ്‌ലിസ് ആണ് ഉദ്ദേശിച്ചത് അല്ലാതെ "പണമുണ്ടാക്കാൻ ,മലപ്പുറത്തു നടത്തുന്ന സലാത്ത് മജ്ലിസോ ,നൂർ മജ്ലിസോ ,ഹബീബ് മജ്ലിസൊ, പൂ ,,, നിലാവോ,തങ്ങൾ കച്ചവട മജ്ലിസോ ,സലാത്തുൽ ഫാത്തിഹ തരികട യോ അല്ല എന്നു പ്രത്യേകം ഓർമപ്പെടുത്തുന്നു
@mohammedshahpulikkal6911
@mohammedshahpulikkal6911 Месяц назад
മാഷാഹ് അല്ലാഹ്
@samadkaraya4284
@samadkaraya4284 Месяц назад
Nanma cheyyunnavarkum kshamikkunnavarkum thakkadaya pradifalam kittum 🤲 aameen ya rabbal alameen 🤲 insha'Allah 🤲
@Saalim-pg7li
@Saalim-pg7li Месяц назад
കഠിന ജോലിക്കിടയിലും ഈ ചൂടിൽ വന്ന് നിസ്ക്കരിക്കുന്ന തൊഴിലാളികളെ കാണുമ്പോൾ അൽഭുതം തോന്നാറുണ്ട്
@abdulnizar9415
@abdulnizar9415 Месяц назад
സംന്തോഷം നിറക്കുന്ന കായ്ച്ച❤
@gazzalithayyil8525
@gazzalithayyil8525 Месяц назад
പരസ്പ്പരം പോരിനും വിദ്ധ്വാശം പരത്താനും പോകാതെ പരസ്പരം നൻമ കൊണ്ടു ഉപദേശിക്കുവിൻ നമ്മൾക്ക് ചെയ്യാൻ ഉള്ളത് അതാണ് അതു മാത്രമാണ് - ഗസ്സാലി തയ്യിൽ
@rasiyasalam9574
@rasiyasalam9574 Месяц назад
അൽഹംദുലില്ലാഹ് സിറാജുൽ ഇസ്ലാം ബാലുശ്ശേരി മാഷാ അല്ലാഹ്
@kabeervilsngapppurath2955
@kabeervilsngapppurath2955 Месяц назад
Ithu Sirajul. Islamalla.
@abdullatheef9128
@abdullatheef9128 Месяц назад
ഏതു ബാലുശ്ശേരി?
@truevoice5705
@truevoice5705 Месяц назад
തർജിമ ആണ് . തർജിമ ചെയ്തത് മുസ്തഫ വാഫി അബുദാബി .
@Yas_talks
@Yas_talks Месяц назад
Ith saneem baqavi yanu
@AQB.007
@AQB.007 Месяц назад
അദ്ദേഹം അല്ല.
@mohammednuhumanm5887
@mohammednuhumanm5887 Месяц назад
Ma sha allah 👍 Baarak allah 👍
@shailanasar3824
@shailanasar3824 Месяц назад
Alhamdulillah.. MashaAllah 🤲
@cherijamshad2444
@cherijamshad2444 Месяц назад
ഉസ്താദ് ഖുതുബയിൽ പറഞ്ഞതാണെങ്കിലും ശരി വേറെ മജിലിസിൽ പറഞ്ഞതാണെങ്കിലും ശരി പറഞ്ഞ കാര്യങ്ങളൊക്കെ ശരി തന്നെയാണ്
@nizamudeens5937
@nizamudeens5937 Месяц назад
എത്ര നല്ല അനുഭൂതി
@abdhulnasar245
@abdhulnasar245 Месяц назад
Allaahu nammallk hidaayath nalghattey aameen aameen yaa rabbal haalameen
@hamsa0123
@hamsa0123 Месяц назад
മാഷാ അല്ലാഹ് 👍👍
@avalayirunnu_ente_lokam.
@avalayirunnu_ente_lokam. Месяц назад
നിങൾ first vacha qirath my favrate Qari Salim bahnan ഉസ്താദിൻ്റെ ആണ്.... എനിക്ക് നല്ല ഇഷ്ടമാണ്
@najaafeefi1307
@najaafeefi1307 Месяц назад
Yes
@faikim
@faikim Месяц назад
اللهم آمين يارب العالمين🤲صدق الله العظيم
@RazakChakkeri
@RazakChakkeri Месяц назад
വോയിസ്‌, മുസ്തഫ വാഫി അബുദാബി
@Suhara-ni8pm
@Suhara-ni8pm Месяц назад
Mashallah
@sabeenas3232
@sabeenas3232 Месяц назад
മാഷാ അള്ളാ
@noorjimohamed6402
@noorjimohamed6402 Месяц назад
Alhamdulillah 👍👍👌👌🤲
@basheerkollam2298
@basheerkollam2298 Месяц назад
Masha allah 🤲🤲🤲
@ANIL-tt5hq
@ANIL-tt5hq Месяц назад
പടച്ച തമ്പുരാനുമായി നേരിട്ടു സംവദിക്കുന്നത് ഇസ്ലാം മത വിശ്വാസികൾ മാത്രം
@areefapu
@areefapu Месяц назад
ഇസ്ലാം മത വിശ്വാസം അതാണ് കൽപ്പിക്കുന്നതെങ്കിലും അങ്ങനെയല്ല അല്ലാഹുവിനോട് നേരിട്ട് ചോദിക്കാൻ നമ്മൾ സാരണക്കാർക്ക് കഴിയില്ല, മഹാന്മാർ മുഖേന ചോദിക്കണം എന്നാണ് ചില തലേക്കെട്ട് മുസ്ലിയാക്കൾ പഠിപ്പിക്കുന്നത് .
@shinasn7502
@shinasn7502 Месяц назад
Sharjah al khan ഞാൻ ഇവിടെ ഉണ്ട് ഇക്ക
@soudhacv6317
@soudhacv6317 Месяц назад
Mr Anil i deeply believe Allah i wont speak against people i won't buy very expensive dresses iwont use gold my al money i will spend gor poor people irrespective of religion but i will do namaz daily i read our holi book great quaran but i won't cover my head i am staying out of Kerala when my childhood i dont like covery head now i have reason according to what situation we are living iam following that
@Satyamjayikkatte
@Satyamjayikkatte Месяц назад
If you’re doing all of this why you can’t cover it ?
@seenathp980
@seenathp980 Месяц назад
Alhamdulillah
@MM-1231
@MM-1231 Месяц назад
Masha Allah
@samadelectronics9641
@samadelectronics9641 Месяц назад
👍👍👍👍
@mohamedmohasin3091
@mohamedmohasin3091 Месяц назад
आमीन 🤲🤲🤲
@honestvallam4775
@honestvallam4775 Месяц назад
@sameerck2007
@sameerck2007 Месяц назад
Shaikh ezidhene Al awami sharqa mosque
@ummerah239
@ummerah239 Месяц назад
അത്യാവശ്യം ദൈർഘ്യമുള്ളതായിരുന്നു ഖുതുബയും നമസ്കാരവും. കൊറോണയുടെ സമയത്താണ് ചുരുക്കപ്പെട്ടത്. അവസാനം വീണ്ടും ചുരുക്കാൻ നിർദ്ദേശമുണ്ടായത് വേനൽ ചൂട് കാഠിന്യത്തിലും. ഷാർജയിൽ ഖുതുബ ഇംഗ്ലീഷ്,മലയാളം,ഉർദു ഉൾപ്പെടെയുള്ള ഭാഷകളിൽ നിർവഹിക്കിപ്പെടുന്ന മസ്ജിദുകൾ ഉണ്ട്.
@mahaboobkayamkulam6028
@mahaboobkayamkulam6028 Месяц назад
നമ്മുടെ ഷാർജ യോ...?
@framegallery6610
@framegallery6610 Месяц назад
ഇത് പ്രസംഗമല്ലെ ? ഖുതുബ അല്ലല്ലോ! ക്ഷമിക്കണം ലേഖനം വായന എന്നെ ഇതിന് പറയാവൂ ഖുത്തുബ അറബിയിൽ ആണ് അത് ഇബാദത്താണ്. നബിചര്യയിലും അനുചരരും കാണാത്ത ഡാൻസ്.
@sulaimaneksulaimanek808
@sulaimaneksulaimanek808 Месяц назад
ഇവിടെ കേരളത്തിൽ ഞാനും ജുമുഅക്ക് പോകുന്നു.. കറുത്ത കോട്ടും ഒരുവലിയ കൊടുവളും എടുത്തു മുകളിൽകയറി എന്തൊക്കെയോ പറയുന്നത് കേൾക്കാം കേൾക്കുന്നവനുമറിയില്ല.. പറയുന്നവനുമറിയില്ല.. പൊട്ടൻ പുരം കാണാൻ പോയതുപോലെ തിരിച്ചുപോരും........
@Kkulza..
@Kkulza.. Месяц назад
Kuthuba arabiyil aanu parayendathu, athinte artham manassilakku jeevithakalam muzhuvan juma'a namaskarikkan ullathu alley
@user-kqxmgd
@user-kqxmgd Месяц назад
​@@Kkulza..എന്ന് ആര് പറഞ്ഞു?..... ജനങ്ങൾക് മനസ്സിലാക്കി കൊടുക്കേണ്ട വിഷയങ്ങൾ ആകേണ്ടേ ഖുതുബ?...
@aburushdanmedia
@aburushdanmedia 28 дней назад
നിസ്കാരം പോലെ ibaadathaan ഖുതബ കാരണം നിസ്കാരം പോലെ ഫർളും സുന്നത്തും ശർത്തും ഉണ്ട് quthbakk
@aburushdanmedia
@aburushdanmedia 28 дней назад
@@user-kqxmgdഅതിനുള്ളതല്ല വെള്ളിയാഴ്ചയുടെ quthbakk
@aburushdanmedia
@aburushdanmedia 28 дней назад
നബി പറഞ്ഞത്‌ ഞാൻ എപ്പ്രകാരമാണോ നിസ്കരിക്കുന്നത് അപ്രകാരം നിങ്ങൾ നിസ്കരിക്കുക ആ ഹദീസ് ആണ് quthubakkullath
@shailanasar3824
@shailanasar3824 Месяц назад
Swellallahu Alaa Mohammed Swellallahu Alihivassallam
@muhamedkunhahammed1612
@muhamedkunhahammed1612 Месяц назад
കേരളത്തിൽനുബാത്തികുത്ത്ബകേട്ട്ഏതെങ്കിലുംഒരാൾമുസ്ലിംമായിനടക്കുന്നുണ്ടോ?കഥയറിയാതെആട്ടംകാണുന്നു മൊയിലൃർപാടുന്നുഖൌമ്കേൾക്കുന്നുപാടുന്നത് മൊയിലൃർക്കുംകേൾക്ക്ന്നജനത്തിനുംഅറിയില്ലൃ എല്ലാവെളളിയാഴ്ചയുംഒരേപാട്ട്100കൊല്ലംജുമാഅക്ക്പോയാലുംഒന്നുംപഠിക്കാൻകഴിയാത്തഅവസ്ഥ ജനംഎന്നുംജാറവുംഉറൂസുംആയിനടന്നോട്ടെ അവസാനംനരകത്തിലേക്ക്മുഖംകുത്തിവീഴട്ടേ ഉത്തരവാദിഈതലേകെട്ടുകാർതന്നെ ജനവുംഉത്തരവാദിമൊയിലൃരെതൊണ്ടതൊടാതെവിഴൂങ്ങിയതിൽ
@user-gr1rn7mf1x
@user-gr1rn7mf1x Месяц назад
സൗദികളോ അറബിയിലലേ ഖുതതുബ കേൾകുനനത്. എന്നിടോ.നല്ല സ്വഭാവം .പകുതിയിലേറെ മോശമാണ്
@user-gr1rn7mf1x
@user-gr1rn7mf1x Месяц назад
ഞാൻ സൗദയിലാണ്. സൗദീയുളളവരെകാൾ.നല്ല സ്വഭാവവും വനയവുമാണ് വിദേശികൾ.ഇത്റയും സിഗരറ്റിനോടും അമേരിക്കയുടെ ഉല്‍ഉല്പനങളോടും ആർത്തിയുളള രാജ്യകാരെ ഞാൻ കണ്ടിട്ടില്ല. നല്ലവരുണ്ട് കുറവാണ്
@artvkd
@artvkd Месяц назад
ബഹുമാനം എന്താണന്നു അറിയാത്ത തലമുറ പിറവി എടുക്കുന്നു. എന്തെങ്കിലും ചോദിച്ചാൽ അവർ മൊബൈലിലായിരിക്കും 🤭 അല്ലെങ്കിൽ വേറെ എന്തെകിലും ചിന്തയിലായിരിക്കും 🤭 അല്ലെങ്കിൽ ഇയാളൊന്ന് പോയിതരോ എന്ന് മനസ്സ് പറയുന്നുണ്ടാവും 🤭 പറയുന്നത് കേൾക്കാനുള്ള മനസ്സ് കാണിക്കാൻ നാം മക്കളെ ശീലിപ്പിക്കണം 🤭
@mmustafah3926
@mmustafah3926 Месяц назад
അബുദാബിയിൽ ഖുതുബിയും നിസ്കാരവും പത്തു മിനിറ്റ് എല്ലാം അവസാനിപ്പിക്കണം എന്നാണ് നിയമം ഷാർജയിലും അങ്ങനെ തന്നെയാവണം
@abdullahkutty768
@abdullahkutty768 Месяц назад
Dikr swalath majlis pattumo
@Real_indian24
@Real_indian24 Месяц назад
ചുട്ട് പൊളുന്ന ചൂട്. എയ് അത്ര ഉണ്ടോ. ഒരു 55 Degree . 50 Degree ഒക്കെ officialy അറബ് ഭരണകൂടങ്ങൾ അവരുടെ Forecast ൽ കാണിക്കുന്നത് ജനങ്ങൾ ഭയപ്പെടാതിരിക്കാനും internationally ആ രാജ്യത്തിനെ കുറിച്ചുള്ള Climatic News കൾ പരക്കാതിരിക്കാനും വേണ്ടിയാണ്. കൂടാതെ ഇത്രയും ചുട്ടുപൊളുന്ന സ്ഥലത്തേക്ക് എന്തിന് കാഷ് ചിലവാക്കി Tourist visa എടുത്ത് പോകണം എന്ന ചിന്ത അമേരിക്കൻ - യൂറോപ്യൻ ജനങ്ങളിൽ ഉണ്ടാകാതിരിക്കാനും വേണ്ടിയാണ്. officialy ഒരിക്കലും ഗൾഫ് രാജ്യങ്ങളിൽ 50 Degree ക്കു മുകളിൽ ചൂട് കാണിക്കില്ല. But Actually it's more than 50 Degree,
@MrCheckorkut
@MrCheckorkut Месяц назад
No 50
@Real_indian24
@Real_indian24 Месяц назад
@@MrCheckorkut 50 Degree ഒക്കെ officialy അറബ് ഭരണകൂടങ്ങൾ അവരുടെ Forecast ൽ കാണിക്കുന്നത് ജനങ്ങൾ ഭയപ്പെടാതിരിക്കാനും internationally Tourist ആ രാജ്യത്തിനെ കുറിച്ചുള്ള Climatic News കൾ പരക്കാതിരിക്കാനും വേണ്ടിയാണ്. കൂടാതെ ഇത്രയും ചുട്ടുപൊളുന്ന സ്ഥലത്തേക്ക് എന്തിന് കാഷ് ചിലവാക്കി Tourist visa എടുത്ത് പോകണം എന്ന അമേരിക്കൻ - യൂറോപ്യൻ ജനങ്ങളിൽ ഉണ്ടാകാതിരിക്കാനും വേണ്ടിയാണ്. officialy ഒരിക്കലും ഗൾഫ് രാജ്യങ്ങളിൽ 50 Degree ക്കു മുകളിൽ ചൂട് കാണിക്കില്ല. But Actually it's more than 50 Degree,
@Ramakrishnan-z8n
@Ramakrishnan-z8n Месяц назад
All delivers like that. You as a RU-vid media should not be biased.
@aboobackervv
@aboobackervv Месяц назад
ഷാർജയിലെ പള്ളിയിലെ കുത്തുബ നിനക്ക് അവിടെ എഴുതി കൊടുക്കുന്നതല്ലേ വായിക്കാൻ പറ്റൂ.
@abdulvahab9740
@abdulvahab9740 Месяц назад
salafi Friday meeting ok
@ibrahimpm9810
@ibrahimpm9810 Месяц назад
അങ്ങിനെ ഞാനും ദുഫായിൽ പോയി
@soudhacv6317
@soudhacv6317 Месяц назад
Mr Anil you know about mahdi usually Iranians are found of mahdi noe in palasteen children finished when palasteen ther is terrible problem is at that time mahdi will come now onwards i wont believe that mahdi when we were small that quaran they didn't speak about mahdi our profit is the last profit now we are hearing about mahdi Allah is great only Allah can save palasteen kids
@user-ue9fu8ti2i
@user-ue9fu8ti2i Месяц назад
Aa imam arabi aanu .ith aa huthbayude translate aanu .
@shibizahan1391
@shibizahan1391 Месяц назад
Sharjha buhaira masjid..
@AHMEDALI-yn4wt
@AHMEDALI-yn4wt Месяц назад
അപ്പോൾ e പള്ളിയിൽ മലയാളികൾ മാത്രമോ?. യഥാർത്ഥത്തിൽ e കുട്ടുബയോ നമസ്കാരമോ ശരിയാവുകയില്ല. കാരണം ഖുതുബ അറബിയിൽ ആയിരിക്കണം.
@user-kqxmgd
@user-kqxmgd Месяц назад
എവിടെ ആണ് ഖുതുബ അറബിയിൽ ആകണം എന്ന് പറഞ്ഞിട്ടുള്ളത്?... 🤔🤔🤔
@abdulvahab9740
@abdulvahab9740 Месяц назад
kuthuba prasangam forest kada shubam velliyazcha ucha prabhashanam
@muneersalam-mc1rp
@muneersalam-mc1rp Месяц назад
Khorfakhan?
@AbdulAzeez-cc5je
@AbdulAzeez-cc5je Месяц назад
മാഷാ അല്ലാഹ് ; അനിൽ സാർ ഷാർജയിലും "മലയാളത്തിൽ " തന്നെ ആണോ ഖുത്ബ നടക്കുന്നത് ?? അറബികൾ ഒക്കെ ഇത് എങ്ങിനെ മനസ്സിലാക്കും. കേരളത്തിലും മുഴുവൻ പള്ളികളിലും ഖുത്ബ "മലയാളത്തിൽ " തന്നെ നടത്താൻ സർക്കാർ നടപടി എടുക്കണം
@mohdbasheer9207
@mohdbasheer9207 Месяц назад
Sharjah യിൽ എവിടെ ആണ് ഈ മസ്ജിദ്
@shinasn7502
@shinasn7502 Месяц назад
Sharjah al khan ഞാൻ ഇവിടെയാണ്
@stay_positive-smile_more
@stay_positive-smile_more Месяц назад
ഞങ്ങളും ​@@shinasn7502
@omarbalipaguli3218
@omarbalipaguli3218 Месяц назад
Juma loss for u
@mujeebchemabankuzhiyan6506
@mujeebchemabankuzhiyan6506 Месяц назад
Anil, palastine problm solved or not? Not seen videos about it? What happend ?
@kkchirammal2688
@kkchirammal2688 Месяц назад
ഇപ്പോൾ നീ എടുത്ത ഫോട്ടോ ഇയാളോട് ചോദിച്ചിനോ,,,,
@omarbalipaguli3218
@omarbalipaguli3218 Месяц назад
Wahabee
@lunkitimes3258
@lunkitimes3258 Месяц назад
വദുരി ചുന്നി
@omarbalipaguli3218
@omarbalipaguli3218 Месяц назад
N Juma loss for u
@asharafpareeth9928
@asharafpareeth9928 Месяц назад
പണ്ട് തൊടുപുഴ palamala പള്ളിയിൽ മുയ്‌ലരു വെള്ളിയാഴ്ച പ്രസംഗിക്കാൻ കയറുമ്പോൾ തട്ടിക്കൊ എന്നു കമ്മിറ്റിക്കാർ. പറയും സീലിംഗ് പൊളിച്ചോളാൻ
@abdullapp1810
@abdullapp1810 Месяц назад
മജ്ലിസുകാരൻ്റെ മഞ്ഞക്കണ്ണട
@lunkitimes3258
@lunkitimes3258 Месяц назад
നുമ്മ ഏത് കണ്ണടക്കാരനാണാവൊ,? നിലാവത്ത് ഇടുന്ന കണ്ണടയാവും
@eelokathyathrakkaran-q4d
@eelokathyathrakkaran-q4d Месяц назад
ഷാർജയിൽ നബിചര്യ;കേരളത്തിലെത്തിയാൽ തലമറക്കൽ ബിദ് അത്ത്🤣
@afnanadnan653
@afnanadnan653 Месяц назад
തല മറക്കൽ സുന്നതാണ് എന്ന് ആര് പറഞ്ഞു തല മറക്കുന്നത് അറബികളുടെ ഒരു സംസ്കാരം ആണ് അത് സ്വീകരിച്ചു എന്നെ ഉള്ളു അറബികൾ നാട്ടിൽ വരുമ്പോൾ കന്തൂറ നീള കുപ്പായം ധരിക്കാറുണ്ടോ കോട്ടക്കൽ ചികിസക്ക് വരുന്ന അറബികളെ കണ്ടിട്ടില്ലേ
@moidunnigulam6706
@moidunnigulam6706 Месяц назад
എന്തിനാ അനിലേ 1 അനക്ക് പാങ്ങില്ലാത്തതെടുത്ത് തലേൽ വെക്ക്ണ്.
@sharafudheenk8995
@sharafudheenk8995 Месяц назад
അന്റെ വാപ്പനെ നീ എങ്ങനെ വിളിക്കുക
@user-wc9qx6my9b
@user-wc9qx6my9b Месяц назад
@@moidunnigulam6706 ninaku yendada
@AbdulSalam-xn1ow
@AbdulSalam-xn1ow Месяц назад
Kooduthalum malayalikal aanallo majililsil! Ennitenthe malayalathil khuthuba illaathe? Enthinu tharjama? National language ill aano? Enkil indiayil ellaayidathum hindiyil aakanm. Angine aanenkil north India yile jama'athe islamiyude pallikalil nokoo. Groundil ninnu urduvil aadyam. Pinne, mimbaril arabiyil? What a contradiction!!!!!
@user-cs5qt8wd3g
@user-cs5qt8wd3g Месяц назад
ഇതൊക്കെ കേരളത്തിലെ മദ്രസ്സ യിൽ രണ്ടാം ക്ലാസ്സിൽ പഠിപ്പിക്കുന്നു 👍 പിന്നെ മജ്‌ലിസ് എന്ന് കേൾക്കുമ്പോൾ തന്നെ ശിർക് കിർക്ക് എന്ന് പറഞ്ഞു കളിയകൾ അല്ലേ...😂 നിങ്ങൾ തന്നെ ഇത് പറയണം 👍👍 കാലത്തിന്റെ നീതി 👍
@ellikkalsmile
@ellikkalsmile Месяц назад
മുട്ടി പടി സ്വലാത്ത് മജ്‌ലിസ് അല്ല
@nazeerb7975
@nazeerb7975 Месяц назад
സലാത്ത് മജ്ലിസ് അല്ല. വിദ്യ പകർന്നു കൊടുക്ന്ന മജ്‌ലിസുകൾ ആണ് വിവക്ഷ
@raheesmohd8782
@raheesmohd8782 Месяц назад
ഏകദൈവവിശ്വാസികളാണ് മുസ്ലിംകൾ ഭൂരിഭാഗവും പ്രവാചകരെപോലും ആരാധിക്കുന്നത് ഇസ്ലാമിൽ നിഷിദ്ധമാണ് 2050 ഓടെ ലോകത്ത ഏറ്റവും കൂടുതൽ ആരാധിക്കുന്ന മതമായി ഇസ്ലാം മാറും .നീ നിന്റെ മതത്തെ ആരാധിക്കുകയും മറ്റുമതസ്ഥരെ ബഹുമാനിക്കുകയും ചെയ്യുക (റസൂൽ സ്വ )
@musthaphamustha4266
@musthaphamustha4266 Месяц назад
എടാ ചേട്ടാ ഖുതുബ ബാത്തി ൽ ആക്കി അത് മീഡിയയിൽ വന്ന് പറയുന്നത് ചെറ്റത്തരം ആണ്. നിസ്കാരം അടക്കം കളഞ്ഞിട്ട് വന്നിട്ട് വല്യ കാര്യം പറയുന്നു....നബിയും അനുയായികളും, എന്തിന് ഇന്ന് മക്കയിൽ മദീനയിൽ വ്യത്യസ്ത ഭാഷക്കാർ ഉണ്ടായിട്ടും ഖുതുബ എന്ന ആരാധന അറബി ഭാഷയിൽ മാത്രമേ നടത്തിയിട്ടുള്ളൂ.... Surah An-Nisa, Verse 115: وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّىٰ وَنُصْلِهِ جَهَنَّمَ وَسَاءَتْ مَصِيرًا And whoever acts hostilely to the Apostle after that guidance has become manifest to him, and follows other than the way of the believers, We will turn him to that to which he has (himself) turned and make him enter hell;
@abbasabbas-rx1of
@abbasabbas-rx1of Месяц назад
അന്ന് അറബികളാണ് അവിടെ ഉണ്ടായിരുന്നതു്
@vpmkaleedh5688
@vpmkaleedh5688 Месяц назад
😂😂😂
@fusiongaming753
@fusiongaming753 Месяц назад
ബുദ്ധി കൊണ്ട് ചിന്തിക്കു ഖുർആൻ ചൈനസ് ഭാഷയിൽ അല്ല ഇറക്കിയത് അറബിയിൽ കാരണം അവരുടെ ഭാഷ അറബിആയത് ഖുർആൻ അറബിയിൽ ഇറക്കിത് ഇഞ്ചിൽ ഏത് ഭാഷ തോറ ഏത് ഭാഷ സബുർ ഇത് എല്ലാം ഉദാഹരണം ആയി നോക്കിയാൽ മനസിൽ ആവും
@fusiongaming753
@fusiongaming753 Месяц назад
മക്കയിൽ അന്ന് മലയാളികൾ ഇല്ലയിരുന്നു അത് കൊണ്ട് അവരുടെ ഭാഷ ആയ അറബി കുത്ത്ബ നടത്തി ഇത് ഒന്നും ഇപ്പോൾ കേരളത്തിൽ ഒള്ള കുറച്ചു ബുദ്ധി കുറവ് ഒള്ള കുറച്ചു മനുഷ്യർക് അറിയില്ല
@fusiongaming753
@fusiongaming753 Месяц назад
ഞാൻ അള്ളഹുനോട് മലയാളത്തിൽ പ്രാർത്തിച്ചു ഇട്ടു ഒണ്ട് അതിന് ഉത്തരം കിട്ടി ഇട്ടും ഒണ്ട് അതി എന്റെ അർഥം അള്ളഹുന് എല്ലാഭാഷയും അറിയാം എന്നാണ് അർഥം
@user-gj5vr8qv5i
@user-gj5vr8qv5i Месяц назад
നീ മറ്റുളളവന്റെ പല്ല്കുത്തിമണത്തി ആസ്വദികല്ലേ
@premshahmohammed2107
@premshahmohammed2107 Месяц назад
അല്ല ഡാക്കിട്ടറേ...... നിങ്ങൾ അറബിമുതലാളിമാരുടെ നാട്ടിൽ ഉളുപ്പില്ലാതെ പോയോ😅😂...... നാണക്കേട്🫣
@user-wc9qx6my9b
@user-wc9qx6my9b Месяц назад
Yende ninaku
@sharafudheenk8995
@sharafudheenk8995 Месяц назад
നിന്റെ വാപ്പനെ എങ്ങനെ വിളിക്കുക
@user-wc9qx6my9b
@user-wc9qx6my9b Месяц назад
@@sharafudheenk8995 ninaku vaapa Elle panni thuriyadano
@shailanasar3824
@shailanasar3824 Месяц назад
Adhandha poial.... Anil bro..👌👍🤲🤲
@saidktl8122
@saidktl8122 Месяц назад
ഇത് സിറാജുൽ ഇസ്ലാം ബാലുശ്ശേരി അല്ലല്ലോ
@muhammadashrafcp5304
@muhammadashrafcp5304 Месяц назад
സംശയം ഉണ്ട്.... ശൈലിയിൽ ചെറിയ വിത്യാസം ഉണ്ട്
@yoonussalim-zv9sr
@yoonussalim-zv9sr Месяц назад
അറബി ഖുതുബ വീഡിയോയിൽ പരിഭാഷ പെടുത്തദിയാണ്
@Suhara-ni8pm
@Suhara-ni8pm Месяц назад
Alhamdulillah
@zubairmoideenzubair7825
@zubairmoideenzubair7825 Месяц назад
മാഷാ അല്ലാഹ്
@fousiyasainudheen7416
@fousiyasainudheen7416 Месяц назад
@alikunjusubair7680
@alikunjusubair7680 Месяц назад
Alhamdulillah
Далее