അസ്സലാമുഅലൈക്കും. എന്റെ ഒരു അപേക്ഷ ഉണ്ട്. താങ്കളുടെ പേരിന്റെ കൂടെ താങ്കളുടെ കോളിഫിക്കേഷൻ കൂടിയായ വാഫി എന്നു കൂടി കൊടുക്കണം. കാരണം ഒരു ഇല്മിന്റെ അഹ്ലുകാരൻ കൂടി ആണെന്ന് അറിയുമ്പോൾ ഇതുപോലുള്ള വ കേൾക്കുമ്പോൾ ഒരുപാട് നല്ല മനുഷ്യരുടെ പ്രാർത്ഥന ലഭിക്കും. കാരണം ഫിർദൗസിനോടുള്ള ബഹുമാനം കൊണ്ടല്ല. ഇൽമിനോടുള്ള ബഹുമാനം കൊണ്ട് ആണ്. ശ്രമിക്കുമല്ലോ. അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ.