Тёмный

മഞ്ജുവിന്റെ കൊതിയൂറും നാടൻ ഉണക്ക ചെമ്മീൻ കറി | Manju's special Unakka Chemmeen Curry | Dried Prawns 

Salt and Pepper Food Channel
Подписаться 1,1 млн
Просмотров 421 тыс.
50% 1

Enjoy 'Manju's Kitchen' cookery show by actress Manju Pathrose
Watch previous episodes of Manju's Kitchen :
• മഞ്ജുവിന്റെ കിടിലൻ കറി...
• മഞ്ജുവിന്റെ വെറൈറ്റി വ...
• നല്ല പൊളി സാനം!! മഞ്ജു...
• മധുര പലഹാരങ്ങളിൽ ഇവൻ വ...
• ക്രിസ്പി നാലു മണി പലഹാ...
• പച്ചക്കറിയും ചിക്കനും ...
• ചക്കയും പോത്തും കൂടിച്...
• കിടുക്കാച്ചി നാടൻ താറാ...
For more food related videos, visit Salt and Pepper food channel :
/ saltandpepperfoodchannel
Subscribe Salt and Pepper food channel : ru-vid.com...
Find us on :-
RU-vid : goo.gl/7Piw2y
Facebook : / kaumudylive
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#ManjusKitchen #UnakkaChemmeenCurry #DriedPrawnsCurry

Хобби

Опубликовано:

 

4 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 208   
@SaltandPepperFoodChannel
@SaltandPepperFoodChannel 2 года назад
Watch previous episodes of Manju's Kitchen : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-FvXSaSRqFWc.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KYnhsQmxfs4.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CjOUx_OSCP4.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sXGg9TjkQEk.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-fWq6jEmDWIY.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-kLjVYLGAbn8.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jl1ndLN4bcM.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Y8Cg9fRNvfs.html
@noorjahanvc3302
@noorjahanvc3302 2 года назад
കണ്ടിട്ട് തന്നെ കൊതിയാവുന്നു ....👍👍
@jaseenjaseen6891
@jaseenjaseen6891 Год назад
സത്യം 😃
@aleyammasebastian7364
@aleyammasebastian7364 Год назад
a
@srimaju2911
@srimaju2911 Год назад
😊
@shajuamen6699
@shajuamen6699 6 месяцев назад
Super 👍
@vpmohan6391
@vpmohan6391 Год назад
മഞ്ജു, മഞ്ജു ഒരു നല്ല അഭിനേത്രി മാത്രമല്ല, ഒരു നല്ല, പാചകക്കാരിയും, അതുമല്ല നല്ല ഒരു ഹാസ്യ കലാകാരി കൂടി ആണ്. നാടൻ കറികളും, അഭിനയവും പോലെ നാടൻ അവതരണവും. ഈ കഴിവുകളെല്ലാം, ഈശ്വരൻ എക്കാലവും നൽകുമാറാകട്ടെ. ഒരു ജാട ഇല്ലാത്ത മുഖവും സംസാരശൈലിയും.❤
@merreenshibu8157
@merreenshibu8157 Год назад
I tried it this afternoon...very tasty curry. Thank you so much for the recipe 😘
@shobaravi8389
@shobaravi8389 2 года назад
ഇത് പൊളിച്ചുലോ മഞ്ജു. ചോറിനു മറ്റു കറികൾ ഒന്നും വേണ്ടിവരില്ല. ഇതുപോലുള്ള തന്നതായ നാടൻ കറികൾ ഇനിയും പ്രതീക്ഷിച്ചു കാത്തിരിക്കുന്നു. ഇപ്പോൾ ധാരാളം വ്ലോഗ്കൾ ഉണ്ട് നാടൻ കറികൾ കാണാനില്ല. നമ്മുടെ തനിമ നഷ്ടപ്പെടാതെ നോക്കുന്ന മഞ്ചുവിനു താങ്ക്സ് 👌👌❤
@yadukrishnaaji1809
@yadukrishnaaji1809 2 года назад
നല്ല അവതരണം
@beenadeepak8837
@beenadeepak8837 Год назад
Unique presentation. My family loved this recipe. Thank you Manjuechi. Will try other recipes as well.
@elizabethjoynew
@elizabethjoynew 9 месяцев назад
Manju , I made this curry today and it came out well. Thanks for the recipe. You are looking very beautiful as before. God bless you and your family. Take care.❤❤
@padmasoman249
@padmasoman249 Год назад
manjuuuu njaninnu manga mappas undakki,ayyoooo oru rekshayumilla kto atrayum teste ayirunnu,Happy easter and 100tnks ok ur an excellent cook also💯💯😋🎉👏🎊💐💐💐
@aaryalaysvlogz8406
@aaryalaysvlogz8406 2 года назад
Manju chechi.... Super tasty.... Curry.....My new year decision...., control angry🤣🤣🤣ippol okk aayi varunnu.... Success aayi tto....
@calmingparadise1046
@calmingparadise1046 3 месяца назад
Super. I tried the recipe today. Thank you Manju
@fshs1949
@fshs1949 2 года назад
Mouth watering curry.
@mubeenamubi7440
@mubeenamubi7440 2 года назад
Nannaayittund👍
@lakshminarayanan2245
@lakshminarayanan2245 Год назад
It was a tasty recipe.I tried and came out well
@basheercoorgi3959
@basheercoorgi3959 10 месяцев назад
Nhnum try chaidu...chorinde koode kootan...adipoli tasty..🤤 thank u
@anjumathew5308
@anjumathew5308 2 года назад
പുതിയ തീരുമാനം എടുത്തിട്ടുണ്ട് ... ദാ ഇന്നുവരെ അത് പാലിച്ചു പോയിട്ടുണ്ട് ..നാളെ എന്താവും എന്നറിയില്ല .... 1. വെള്ളം പാഴാക്കില്ല ( shower ന്റെ കീഴെ നിന്ന് സ്വപ്‍നം കാണൽ നിർത്തിയത് കൊണ്ട് പകുതി വെള്ളം സേവ് ചെയ്യാൻ പറ്റാനുണ്ട്‌ ) 2. ഭക്ഷണം കളയില്ല ( ഓരോ വറ്റിനും വിലയുണ്ടെന്ന് മനസ്സിലാക്കി എനിക്ക് ആവശ്യമുള്ളത് മാത്രമേ പ്ലേറ്റ്ൽ എടുക്കും .. മറ്റാരെങ്കിലും ആണ് വിളമ്പി തരുന്നതെങ്കിൽ എത്ര പാട് പെട്ടായാലും മുഴുവൻ കഴിക്കും 3. പൊതു ഗതാഗതം ഉപയോഗിക്കും .. ( 5 കിലോമീറ്റർ വരേ നടന്ന് പോകും അതിൽ കൂടുതൽ ആണേൽ ബസ്‌ /ഓട്ടോ ഉപയോഗിക്കും 4. എല്ലാ ദിവസവും 2 ലിറ്റർ വെള്ളമെങ്കിലും കുടിച്ചിരിക്കും (വെള്ളം കുടിക്കാൻ ഭയങ്കര മടി ഉള്ളകൂട്ടത്തിൽ ആണ് .. ബട്ട് ഈ 2ലിറ്റർ ഉറങ്ങുന്നേനു മുന്നേ കമ്പ്ലീറ്റ് ചെയ്യാൻ നോക്കും ) ഈ വർഷത്തെ എന്റെ തീരുമാനങ്ങൾ ഇതൊക്കെയാണ്
@aliceprakash7964
@aliceprakash7964 2 года назад
Nalla theerumanaghal congrats.palicholuto😊🌹❤
@irammalbari2830
@irammalbari2830 2 года назад
Manju chechi idhil pacha maanga ittal taste undaavumo.pls rply
@femyjinoy9569
@femyjinoy9569 2 года назад
Super curry njan try cheythu
@kumarank1733
@kumarank1733 2 года назад
Your presentation is very sweet.keep it up.Thanks a lot Dear Manju...Radha. kochy.
@bindujerson1676
@bindujerson1676 2 года назад
സൂപ്പർ മഞ്ജു ചേച്ചി ♥♥♥♥
@prajeeshmp8127
@prajeeshmp8127 2 года назад
സൂപ്പർ
@vidhyaganesh5715
@vidhyaganesh5715 Год назад
Super njan undakki nokki👍🏻
@minipr5153
@minipr5153 2 года назад
സൂപ്പർ 👌👌
@santhikrishna6192
@santhikrishna6192 Год назад
Super recipe njn try chytu.i love it
@PriyaPriya-fo7ib
@PriyaPriya-fo7ib 2 года назад
Manjuuus.....super curry..njan vechu...adipoli...thanks
@user-hu7yq8oe6z
@user-hu7yq8oe6z Год назад
I forgot to tell u something...I watch Aliyans ...I love Thankam very much...I love all the people in Aliyans...Thankam,Cleto,,Lilly,Kanakan,Amma,Ammavan,Ronald,all the kids...
@vishnupriyam9310
@vishnupriyam9310 Год назад
Tanku for this wonderful recipe chechi
@Littykchacko
@Littykchacko 2 года назад
Manjummaa supper 😘😘😘
@sandhyak935
@sandhyak935 Год назад
ഉണ്ടാക്കി. Sprrrrr👌👌👌👌 thank u chechi❣️
@simijayaraj5447
@simijayaraj5447 2 года назад
സൂപ്പർ 👌
@nayana4418
@nayana4418 8 месяцев назад
I tried it …super and tasty one 😍😍😍
@ajeshnambiar5474
@ajeshnambiar5474 2 года назад
Nanayitundedi kalaki 👏👏👏
@nibinbiju2224
@nibinbiju2224 2 года назад
Adi poli 👍👍👍
@Angelroshan_Vazhayil
@Angelroshan_Vazhayil Год назад
ഞാൻ ഇന്നാണ് ഇത് ഉണ്ടാക്കിയത്. സൂപ്പർ 😍😍😍😍
@kkitchen4583
@kkitchen4583 2 года назад
Supper aayittundu veraity aanallo kandittu thanne kothi varunnu eniyum ethupole nalla video's cheyyan daivam Anugrahikkattay Molea 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane
@livinglikeafamily
@livinglikeafamily 2 года назад
Manju chechi super🥰🥰🥰
@naseebaashraf7285
@naseebaashraf7285 Год назад
Adipoli..... Thanks a lot....very very tasty... A must try ❤️❤️❤️❤️❤️
@kumaaran0076
@kumaaran0076 Год назад
Aa😊😊ആാാാ, ഡവ, ao😊
@tripforall
@tripforall 2 года назад
Thangam chechi ende Amma njan 10th il padikkumbol muthal undakki tarunnatanu.ipol I'm 40.kazhichu maduthu.poli sadanam anu ennalum maduthu.puthiya recipe endenkilum cheyyu.its my request.
@MariyamJoseph-hj8rn
@MariyamJoseph-hj8rn 3 дня назад
Ithil Kudampuli cherthal adipoli ayirikum 👍
@roseseby5795
@roseseby5795 2 года назад
Super 👍❤️
@sajeevnpillai6210
@sajeevnpillai6210 2 года назад
Soooooppper👍👍👍 taste, we made it yesterday
@valsammagopi9112
@valsammagopi9112 2 года назад
Superb
@Aniestrials031
@Aniestrials031 Год назад
ഉണക്ക ചെമ്മീൻ കറി അടിപൊളി, very good video 👍👌
@beemasaheer9135
@beemasaheer9135 2 года назад
Sooper👍
@neethusujith2019
@neethusujith2019 Год назад
ഞാനും ഉണ്ടാക്കി നോക്കി... സൂപ്പർ... ഉണക്ക ചെമ്മീൻ smell എനിക്ക് പറ്റില്ല... But ഈ recepie കൊള്ളാം....
@hazeenaahammed6614
@hazeenaahammed6614 2 года назад
Oru unnaka chemeen series idoo please
@shanibashafi4611
@shanibashafi4611 2 года назад
Super maju
@harshanmuttappalam5588
@harshanmuttappalam5588 2 года назад
👌👌👌
@Preeti-jh2zd
@Preeti-jh2zd Месяц назад
Hi mam love from Mumbai ❤you are really awesome looking great dear god bless you your recipe adipoli
@latheefettumana5916
@latheefettumana5916 2 года назад
Adipole 😋😋😋👍
@ashrafthamarasherry4780
@ashrafthamarasherry4780 2 года назад
Super
@mejeshaji5128
@mejeshaji5128 Год назад
Nice
@minilalu7712
@minilalu7712 2 года назад
മഞ്ജു ഉണക്ക ചെമ്മീൻ കറി സൂപ്പറാണ് കെട്ടോ 👍👍👍❤️❤️❤️
@thanmaymanoj2971
@thanmaymanoj2971 2 года назад
Manju njan undakki, super taste
@SiluAbi123
@SiluAbi123 2 года назад
🥰🥰🥰
@prathapuprathap2348
@prathapuprathap2348 2 года назад
Super👌👌👌😋😋😋
@nishasamuel9501
@nishasamuel9501 2 года назад
ഞാൻ ഇപ്പോൾ ഉണ്ടാക്കു spr ടേസ്റ്റ് ❤️
@user-hi6mx7rh4h
@user-hi6mx7rh4h 2 года назад
മഞ്ജു ചേച്ചി സൂപ്പർ 👌👌👌💕💕💕😍
@unnirajaneesh2763
@unnirajaneesh2763 Год назад
Manju chechi poliyatto
@jessybritto2788
@jessybritto2788 2 года назад
Super my dear ❣👍❤😘
@sollysiby1236
@sollysiby1236 2 года назад
nallatha
@salahudheenkp6654
@salahudheenkp6654 2 года назад
കലക്കി . മജ
@smithamakeover4839
@smithamakeover4839 Год назад
Manju love uuuu❤
@SunithaSuni-zt4jn
@SunithaSuni-zt4jn 16 дней назад
👍
@sainashajahansainashajahan1819
@sainashajahansainashajahan1819 2 года назад
Entey ponnoooo 😋
@chippigirish2316
@chippigirish2316 2 года назад
👍🏻❤️
@user-jr2rw6wh7d
@user-jr2rw6wh7d 2 года назад
മഞ്ജു യേച്ചി ❤
@lizydaniel1254
@lizydaniel1254 Месяц назад
njan ennum nannayi prarthikkunnund molee.
@achus3427
@achus3427 2 года назад
Unakkachemmen kazhukiyathinu shesham roast cheyyuka
@kannankj4252
@kannankj4252 2 года назад
Good kari
@peeyem6029
@peeyem6029 2 года назад
Nammude koode koottan kollam manju
@sarahsalvy2485
@sarahsalvy2485 Год назад
മുരിങ്ങക്കായ കൂടി ഇട്ട് വഴറ്റി ഉണ്ടാക്കി നോക്കൂ. അടിപൊളിയായി
@yusufmuhammad2656
@yusufmuhammad2656 2 года назад
അളിയൻസു് ഷൂട്ടിംഗിൽ മഞ്ജു ഈ റസിപെ ഒന്ന് ഉണ്ടാക്കണം.
@user-xe7wl4fc9r
@user-xe7wl4fc9r 4 месяца назад
Poli🎉🎉
@shibishameer7658
@shibishameer7658 2 года назад
👍👍👍❤❤❤
@alphypaul27
@alphypaul27 Год назад
Vachamadikan good
@kunjappanka
@kunjappanka Год назад
It has
@marythomas1938
@marythomas1938 4 месяца назад
You are great and hardwork❤❤ Please don't blow the food and give some one 🙏🙏
@sonyrony6680
@sonyrony6680 2 года назад
Chemmeen Chammanthi ArachaKallil Choru Purattni Tharum Ethu Manju Parajapol Jan EnteAmmaye orthu Amma
@SarithaPsSarithaPs
@SarithaPsSarithaPs Год назад
മഞ്ജു ചേച്ചി അടിപൊളി സൂപ്പർ ചേച്ചി പാലക്കാട്‌ വന്നിട്ടുണ്ടോ അവിടെ കറി ഇതുപോലെ അല്ല
@abdulhakeem8430
@abdulhakeem8430 6 месяцев назад
നെയ്യപ്പം എനിക്ക് ഒരുപാട് ഇഷ്ടം.. ☺️
@dijukumar5513
@dijukumar5513 Год назад
Tri cheyuthu supper
@aryananda8259
@aryananda8259 2 года назад
Manju ❤❤❤
@merlin3515
@merlin3515 2 года назад
ഉണക്കച്ചെമ്മീൻ വറുത്ത് കഴുകിയാൽ അതിന്റെ Smell ഉം fresh ness ഉം പോകും.ഞങ്ങൾ നന്നായി കഴുകിയതിനുശേഷമാണ് വറുക്കാറ്
@vasanthyravi9471
@vasanthyravi9471 2 года назад
Athe..njanum...chemmeen..thala vallum okke pottichu nannayi kazhuki varukum..athanu ..cherkaru...appo nalla smell aayirikkum .
@xavierfernandes2953
@xavierfernandes2953 2 года назад
Manju Soumya 👍👍👍👍🧡🧡
@shabanahijas5200
@shabanahijas5200 2 года назад
Chechi..njan kovakka kond fish curry vachu supr aanu
@user-hi6mx7rh4h
@user-hi6mx7rh4h 2 года назад
സുനിച്ചന്റെ ഒരു യോഗം അടിപൊളി കറികൾ കഴിക്കാൻ 👌👍😍😍
@pranavsivan5133
@pranavsivan5133 2 года назад
Chechee chattiyil ingane kottalle,....... Kure pravisyam adikkunnund chechi
@SreedharanKunniramath
@SreedharanKunniramath 2 года назад
d
@jameelamuhammedkunju5942
@jameelamuhammedkunju5942 2 года назад
എണ്ണ ഒഴിക്കേണ്ടാകാര്യമില്ല ഉണങ്ങിയ തേങ്ങയിൽ തന്നെ എണ്ണ ധാരാളം ഉണ്ട്‌
@Changathikuttam12345
@Changathikuttam12345 2 года назад
മഞ്ചു ചേച്ചി സുന്ദരിയായിട്ടുണ്ട്. . കുറച്കൂടി മെലിഞ്ഞാൽ ഒന്നുടെ സുന്ദരിയാവും
@anjuvava7884
@anjuvava7884 2 года назад
മഞ്ജുമ്മ സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@adithyan4105
@adithyan4105 2 года назад
Ara. E vivaramulla santhosh
@saraswathysarayu
@saraswathysarayu 3 месяца назад
എന്തു രസമാ കുട്ടിയുടെ അഭിനയം മകൻ ഏതു ക്ലാസ്സ്‌ ❤❤❤❤
@sheelats-oh3lx
@sheelats-oh3lx 2 года назад
Mnju താങ്കൾ ബിഗ് ബോസ്സിൽ വന്ന തിൽ പിന്നെ സ്വാ ഹ 🙏🙏
@ani7110
@ani7110 2 года назад
Athenna bigboss l vannennu paranju enthu patti...avar compete cheythu cashvangi poyi....athu manasil orthu vachondirikkanda avasyamonnumilla ..avar brilliant ayittulla oru actress anu ..
@rajit.k3756
@rajit.k3756 2 года назад
Yes
@notethepoint6100
@notethepoint6100 2 года назад
എന്ത് സ്വാഹാ, വീട്ടിൽ ചുമ്മാ ചൊറിയും കുത്തിയിരിക്കുന്ന നിങ്ങൾ വളരെ ഫേമസ് ആണല്ലോ, ഒന്ന് പോ പെണ്ണുമ്പിള്ളേ, അസൂയക്കി മരുന്നില്ല, സ്വാഹാ ആയെങ്കിൽ പിന്നെന്തിനാ ഇവരുടെ വീഡിയോ കുത്തിയിരുന്ന് കാണുന്നെ
@saraswathyvm6143
@saraswathyvm6143 Год назад
Correct!!!!
@rijomon6955
@rijomon6955 Год назад
@@ani7110 I'll tqf
@VALSALASurendranath-zk3pe
@VALSALASurendranath-zk3pe 4 дня назад
ഞെങ്ങളും ചെമ്മീൻ വരുത്തിട്ടാണ് കഴുകാര് ചെമ്മീൻ വരുത്തത്തിന് ശേഷം ഒരു chirattavechu😂 നല്ലപോലെ തെരങ്ങും അപ്പോൾ തലയും വാലും വേറെ ആകും
@radhakrishnan7737
@radhakrishnan7737 2 года назад
Chechi poliyaanu Edakittu aarayo Oru kuthu kuthiyallo
@nykk812
@nykk812 9 месяцев назад
Ivare adyameee ishtamalla valiya cuteness overloaded ennu parayan vendi konji samsaram entha hmm ennokke paranju koree action maryadakku samsarichoode ii thallakku
@asiyasulthanasharafudheen3405
@asiyasulthanasharafudheen3405 2 года назад
Ansil uyir😊
@chandranmancheyil254
@chandranmancheyil254 2 года назад
ഉണ്ടാക്കിയത് കുറച്ച് പാർസൽ അയച്ചു തരുമോ മഞ്ജു
@tmcjoker6137
@tmcjoker6137 2 года назад
Thamasha ayitt santhoshinte kali akiyapore...
@bvskitchen1045
@bvskitchen1045 2 года назад
👌
@suchitrasanal6379
@suchitrasanal6379 2 года назад
Big boss kandatinu kshasham enikku ee saadanattine ishtamilla,Tani vazhakkaali
Далее
Платье для богинь на свадьбу
1:00
One moment can change your life ✨🔄
0:32
Просмотров 33 млн
Нашел котенка 😭
0:53
Просмотров 2,1 млн