Тёмный

മഞ്ജു വാര്യരോട് തുറന്ന ചോദ്യങ്ങളുമായി ആരാധകര് | Manju Warrier Fans Meet Exclusive Video 

Silly Monks Mollywood
Подписаться 312 тыс.
Просмотров 314 тыс.
50% 1

മഞ്ജു വാര്യരോട് തുറന്ന ചോദ്യങ്ങളുമായി ആരാധകര് | Manju Warrier Fans Meet Exclusive Video
Manju Warrier is a highly acclaimed Indian actress who has left an indelible mark on the Malayalam film industry. Born on September 10, 1978, in Nagercoil, Tamil Nadu, India, Manju is recognized for her exceptional acting prowess, versatility, and contributions to the world of cinema.
Manju Warrier made her debut in the film industry at a young age with the Malayalam film "Sallapam" in 1996, directed by Sundar Das. Her performance in the film garnered widespread attention and marked the beginning of a remarkable career. She quickly became one of the leading actresses in the industry, known for her ability to portray a diverse range of characters with authenticity and conviction.
One of the defining aspects of Manju Warrier's career is her commitment to challenging roles and her ability to breathe life into complex characters. She has played a variety of roles, ranging from the girl-next-door to intense and emotionally charged characters, showcasing her versatility as an actress. Her on-screen presence and natural acting style have endeared her to audiences across generations.
In the late 1990s and early 2000s, Manju Warrier delivered a string of successful films, establishing herself as a powerhouse in the Malayalam film industry. Some of her notable films from this period include "Aaraam Thampuran," "Kanmadam," and "Summer in Bethlehem." Her performances in these films earned her critical acclaim and several awards, solidifying her position as one of the most talented actresses in the industry.
Despite achieving immense success, Manju Warrier took a hiatus from acting after her marriage. She made a triumphant comeback to the silver screen with the film "How Old Are You?" in 2014. This film not only marked her return but also became a significant commercial success. Manju's portrayal of the character Nirupama Rajeev received widespread praise for its depth and relatability.
Apart from her success in films, Manju Warrier has been involved in various philanthropic activities. She has been an advocate for women's empowerment and has actively participated in initiatives aimed at the welfare of underprivileged communities.
Manju Warrier's contribution to the Malayalam film industry has been recognized with numerous awards, including the Kerala State Film Award for Second Best Actress and the Kerala State Film Critics Award. Her enduring popularity and influence extend beyond the screen, making her a role model for aspiring actors and a beloved figure in the hearts of her fans.
In summary, Manju Warrier is a powerhouse in Indian cinema, celebrated for her exceptional acting talent, versatility, and dedication to her craft. Her journey from a promising debutante to an iconic actress is a testament to her resilience and passion for storytelling through the medium of cinema.
#manjuwarrier #manjuwarrierfans #manjuwarrierinterview
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
Visit our website: sillymonks.com/
Subscribe - bit.ly/SillymonksMalayalamSubs... ! & Press The Bell Icon to Get Notification !! Thank you for your Love & support.
Here are the Links to Our Other Social Media Platforms
♦ Facebook : bit.ly/SillymonksMalayalam
♦ Instagram : bit.ly/sillymonksMalayalam
For Movie Updates , Exclusive Interviews Our Sillymonks Malayalam Channel
bit.ly/SillyMonksMalayalamChannel
For Other Exclusive Interviews and Entertainment Subscribe
bit.ly/PopperStopMalayalam
For Our Originals..Subscribe
bit.ly/CircusGunMalayalam
© 2023 SillyMonks Malayalam
* ANTI-PIRACY WARNING *
This content is Copyrighted to SillyMonks Malayalam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
Install SillyMonks Android App - play.google.com/store/apps/de...
Subscribe for more Latest Malayalam Trailers,Events,Gossips
ru-vid.com...
Powered by sillymonks.com/

Развлечения

Опубликовано:

 

15 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 225   
@sh.amn.a
@sh.amn.a 6 месяцев назад
*മഞ്ജുനെ കണ്ടത് കൊണ്ട് മാത്രം വന്ന് ful കണ്ട് 😍😍❤*
@DSJrocks
@DSJrocks 6 месяцев назад
ഞാനും ❤
@annievarghese6
@annievarghese6 6 месяцев назад
ഞാനും മഞ്ജു ഞങ്ങളുടെ ഇഷ്ടപ്പെട്ട താരം
@sindhusiva3734
@sindhusiva3734 6 месяцев назад
Correct✅❤
@MeChRiZz92
@MeChRiZz92 5 месяцев назад
ഞാൻ 🙋‍♀️❤️
@thusharak7883
@thusharak7883 5 месяцев назад
ഞാനും 😅😅😊😊😊😊
@user-os5es3ou5m
@user-os5es3ou5m 6 месяцев назад
മഞ്ജു എങ്ങനെ നിങ്ങളെ ഇഷ്ടപ്പെടാതിരിക്കും? നിങ്ങളുടെ സംസാരം ആകർഷനീയമാണ്. ഒത്തിരി ഇഷ്ടം. ഗോഡ് ബ്ലെസ്.
@evanelroy6353
@evanelroy6353 6 месяцев назад
ഞാനും മഞ്ജു വാരിയർ ഫാൻ ആണ്
@ramla5947
@ramla5947 6 месяцев назад
ഒരുപാട് ആരാധിക്കുന്ന ഒരേ ഒരു നടി യാണ്.. നേരിട്ട് കാണാൻ വളരെ ആഗ്രഹം ഉണ്ട്
@sidheekmsidhi8426
@sidheekmsidhi8426 5 месяцев назад
Swargathil ninnu kandolu... (Kannookaaran)
@ajithakumari4127
@ajithakumari4127 3 месяца назад
Athinini Sworgathilpokanno Ivide Ninnu Kandukoode
@annievarghese6
@annievarghese6 2 месяца назад
സാധാരണ നടികൾ ഓവർ മേക്കപ്പും അല്പം വസ്ത്രം സംസാരം മംഗ്ലീഷിൽ ഏതോ അന്യഗ്രഹ ത്തിൽ നിന്നുവന്ന ജീവികളാണ് എന്നും സങ്കല്പം മഞ്ജു വിനെ നോക്കും എത്ര സിബിൻ വേണ്ടി സൂപ്പർസ്റ്റാർ ❤❤❤❤🎉🎉
@ashamurukesh5764
@ashamurukesh5764 16 дней назад
എനിക്കും കാണണം എന്ന് ഉണ്ട് but......
@HhdbKokachi
@HhdbKokachi 10 дней назад
​@@ashamurukesh5764 run Kerala enna ivalude തിരിച്ച് വരവിൽ tight dress itt ആളുകളെ aakrshippich
@user-qx8jv7iy8l
@user-qx8jv7iy8l 5 месяцев назад
മഞ്ജു ഒരു സ്റ്റാൻഡേർഡ് ലേഡി ആണ് എത്ര പോസിറ്റീവ് ആയാണ് സംസാരിക്കുന്നതു റിയലി ഐ ലവ് യു
@Bhagyalakshmi141
@Bhagyalakshmi141 2 месяца назад
എനിക്ക് അന്നും ഇന്നും മഞ്ജുവാര്യർ മാത്രമേ ഉള്ളൂ. I love you Manjuchechi🥰🥰❤💕
@user-ny7hw9rb1y
@user-ny7hw9rb1y 6 месяцев назад
ഞാൻ ജീവിതത്തിൽ ആരാധിക്കുന്ന ഒരേഒരു നടി മഞ്ജു വാരിയർ. Inspiration to all😍😘❤
@dhanyaraji6907
@dhanyaraji6907 6 месяцев назад
ഞാനും
@ushak.g587
@ushak.g587 5 месяцев назад
Njanum.. Manju kazhije ullu... Bakki aarumm💜
@zubairm.v4610
@zubairm.v4610 5 месяцев назад
Aaradhana only for GOD MANUSHYARE SNEHIKUKA ONLY.
@cicilyalex6304
@cicilyalex6304 5 месяцев назад
@cicilyalex6304
@cicilyalex6304 5 месяцев назад
​@dhanyaraji6907 n
@Dancewithmearchana
@Dancewithmearchana 6 месяцев назад
She is respectful towards everyone.... always respect each individual's question and answers well❤
@deepthit1566
@deepthit1566 6 месяцев назад
കുറ്റം kuravum പരസ്പരം പറയാത്ത ഒരു വ്യക്തി 🥰🥰
@sudhakumary1262
@sudhakumary1262 6 месяцев назад
മഞ്ചൂ മോളെ കാണുമ്പോൾ തന്നെ മനസ്സിന് ഒരുപാട് സന്തോഷം തരുന്നു. ♥️♥️♥️🥰
@bindhukrishnan9758
@bindhukrishnan9758 6 месяцев назад
Manju Orupad Ishttam ❤❤❤
@shandasamuel2219
@shandasamuel2219 6 месяцев назад
മഞ്ജു മോളെ നീ എന്നും സൂപ്പർ ആണ്. ഒത്തിരി ഇഷ്ട്ടം ആണ്.
@user-ov7vi3ge7j
@user-ov7vi3ge7j 2 месяца назад
മഞ്ജുവിനെ ഒരുപാടിഷ്ടം കാണാൻ ഒരുപാട് ആഗ്രഹമുണ്ട് ഒത്തിരി ഇഷ്ട്ടമാണ് ഇപ്പോഴത്തെ സിനിമയിൽ ഇഷ്ട്ടമുള്ള ഒരേഒരു നടി മഞ്ജുവാണ് ❤❤❤❤❤
@vasudevanm583
@vasudevanm583 6 месяцев назад
മോൾക്ക് ആയുസ്സ൦ ആരോഗ്യവു൦ ദൈവാനുഗ്രഹവു൦ എപ്പോഴും ഉണ്ടാകട്ടെ❤
@Mistermalayaliyt
@Mistermalayaliyt 5 месяцев назад
കാണാൻ ആഗ്രാഹിക്കുന്ന ഒരാൾ, വ്യക്തി....മഞ്ജു ചേച്ചി മാത്രം..❤❤u
@FOILBOY98
@FOILBOY98 10 дней назад
ഉള്ളിൽ സന്തോഷമുണ്ടെങ്കിൽ സൗന്ദര്യം താനെ ഉണ്ടാവും ഇതു വളരെ ശരിയാണ്
@Mimiko_san247
@Mimiko_san247 Месяц назад
ഞാൻ പഴനിയിൽ വെച്ച് മഞ്ജു മോളേ കണ്ടിട്ടുണ്ട്. മധു ഉണ്ടായിരുന്നു . മോൾ കുട്ടിയെ എന്ടെ കയ്യിൽ തന്ന് എല്ലാവരും ഓടുന്ന കൂട്ടത്തിൽ ഓടി പോകുന്ന് കണ്ടു. ഞാനും കുട്ടിയെ എടുത്തു ഓടിപോയി . അപ്പോൾ ചിരിച്ചു കൊണ്ട് എല്ലാവരോടും ടാറ്റാ പറഞ്ഞു നിൽക്കുന്നു . വലിയ സന്തോഷമായി. പിന്നെ പുള്ളിലെ വീടിന്റെ മുൻപിൽ കൂടി പോയിട്ടുണ്ട് . മഞ്ജു മോളേ ഒരുപാടിഷ്ടം ❤❤❤🎉🎉🎉❤❤❤❤🎉🎉🎉❤❤❤🙌🙌🙌🙌
@ambilybinu3491
@ambilybinu3491 5 месяцев назад
Kalathilakamayi പത്രത്തിൽ ഫോട്ടോ വന്നപ്പോൾ മുതൽ ഒരു സഹോദരിയെ പോലെ ഞാൻ സ്നേഹിക്കുന്ന ആൾ എനിക്ക് എന്നാണ് ഒന്നു നേരിട്ട് കാണാനും സംസാരിക്കാനും കഴിയുക? സിനിമയിൽ ഞാൻ ഏറ്റവും ഇഷ്ടപെടുന്ന നടി ❤️❤️❤️
@sangeethapriyan-yf5ih
@sangeethapriyan-yf5ih 6 месяцев назад
Annum Innum Ennum Manjuchechiii Ishtam😍
@shada.c1089
@shada.c1089 6 месяцев назад
മഞ്ജു വാര്യർ സൂപ്പർ ❤❤❤❤
@simisatheesh5223
@simisatheesh5223 6 месяцев назад
I want to see manju warrier
@himasree6651
@himasree6651 5 месяцев назад
Orupad, orupad santhosam ❤️chechi, love you so much ❤️❤️iniyum munneran iswaran anugrehikatte.
@user-tr7ie7rq6k
@user-tr7ie7rq6k 6 месяцев назад
Enikkum manjuchachiye nerittu Kanan bhayankara agraham..,....
@alicesebastian3318
@alicesebastian3318 6 месяцев назад
Ella sthreekalkum oru abhimanm aanu oru ahnkaram aanu manju chechi ❤❤❤love you
@teresa29810
@teresa29810 2 месяца назад
Manjukuttye pande enikkishtam. Ippol athinekkal othiri .... Ishtam.♥️♥️♥️♥️♥️♥️
@reenavinodsuruma
@reenavinodsuruma 6 месяцев назад
Nammuk veetamamark oru avasaram tharumo manjuwarire kanan Athreyekum ishtayathukonda❤❤❤evideyenkilum onnu kanan patiyurunenkil ennu ahagrahikarund
@sunithalakshmi9043
@sunithalakshmi9043 6 месяцев назад
I Love Manju very much
@syamalakumari1673
@syamalakumari1673 2 месяца назад
എപ്പോഴും വസ്ത്രധാരണത്തിൽ ശ്രദ്ധിക്കുന്ന ഒരു നല്ല അഭിനേത്രി നല്ല വസ്ത്രധാരണം. അതും ജനങ്ങളെ കൂടുതൽ ആകർഷിക്കാൻ ഇടവരുന്നു. എല്ലാവരും ഇഷ്ടപ്പെടുന്ന ഒരാൾ.
@HhdbKokachi
@HhdbKokachi 10 дней назад
എനിക്ക് ഇഷ്ടമില്ല..സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് സുഖം തേടി പോയി
@Blacky_Verse
@Blacky_Verse 6 месяцев назад
Love you Manju chechi
@user-sm4wk6pv4f
@user-sm4wk6pv4f 27 дней назад
Manju എന്ന നടിയെ ഇഷ്ടം ആണ്... അതിലുപരി മഞ്ജു എന്ന സ്ത്രീ എന്നെ വല്ലാതെ ആശ്വസിപ്പിച്ച് കൊണ്ട് ഇരിക്കുന്നു.... അതുപോലെ തകർന്നു പോയ ഒരു സ്ത്രീ ആയിരുന്നു.... അന്ന് എൻ്റെ അമ്മയാണ് മഞ്‌ജുൻ്റെ കഥ പറഞ്ഞത്.... പിന്നെ ഞാനും തിരിഞ്ഞു നോക്കിയിട്ടില്ല...
@deepthikrishna9377
@deepthikrishna9377 2 месяца назад
Manju 🥰😘😘
@arunima7035
@arunima7035 6 месяцев назад
Lifel itrem vishamangal face cheythitum itrem positive and happy ayit irikkan patunnathanu big thing.. U r true inspiration
@noufalkp9878
@noufalkp9878 6 месяцев назад
Manju great artist 👌
@praveepravee8338
@praveepravee8338 6 месяцев назад
Manju❤️❤️❤️❤️❤️
@user-xe2zb3sj9j
@user-xe2zb3sj9j 5 месяцев назад
ഒരു സിനിമ നടി എന്ന ആരാധന അല്ല നല്ലോരു പേഴ്സൺ എന്ന നിലയിൽ വളരെ ബഹുമാനം ആണ് manjuvinode
@HhdbKokachi
@HhdbKokachi 10 дней назад
Kunjine ഇട്ടെറിഞ്ഞു poyathinum kaanum ന്യായം അല്ലേ എഡി
@leenak.sannam6552
@leenak.sannam6552 2 дня назад
ഞാൻ മഞ്ജുവിന്റെ കട്ട ഫാൻ ആണ് കാണാൻ എന്ത് കൊ തിയാണെന്നോ എന്നെങ്കിലും കാണാൻ പറ്റുമായിരിക്കും ❤❤❤❤❤u somuch
@remyakm3271
@remyakm3271 6 месяцев назад
Manju chechiyude interview adipoliyayirikum❤
@JobiJoseph-gr7eh
@JobiJoseph-gr7eh 5 месяцев назад
മഞ്ജു ചേച്ചി,love you so much.
@JobiJoseph-gr7eh
@JobiJoseph-gr7eh 5 месяцев назад
Yes, you are the third woman in my life after Virgin Mother Mary and my Mother, ചേച്ചി, really love you so much,desiring to contact you.
@itsmyworld1571
@itsmyworld1571 6 месяцев назад
❤manju chechi ❤
@KuNjUzdReAmWoLrDWiThBiJiL
@KuNjUzdReAmWoLrDWiThBiJiL 3 месяца назад
Kavya എന്നാ നടിയെ ഒരുപാട് ഇഷ്ട്ടം ആയിരുന്നു അതുപോലെ തന്നെ മഞ്ജു എന്നാ നടിയെ ഒട്ടും ഇഷ്ടവും അല്ലായിരുന്നു.... എന്നാൽ ഇന്ന് ദിലീപ് ആയി divorce ആയതിന് ശേഷം ഇ മൊതലിനോട് എന്തെന്നില്ലാത്ത ഒരു ഇഷ്ട്ടം 😍
@ShureeshShureesh
@ShureeshShureesh 9 дней назад
Annum innum Manju chechi matram
@user-cd6ly1no7d
@user-cd6ly1no7d 6 месяцев назад
Nalla oru interview❤❤❤
@snesho
@snesho 6 месяцев назад
Lots of love Manju❤
@OurDhanyasworld
@OurDhanyasworld 6 месяцев назад
മഞ്ജു ചേച്ചി ❤❤❤
@varun-pk4ug
@varun-pk4ug 2 месяца назад
Mañju ❤️❤️❤️
@resmips1420
@resmips1420 7 дней назад
God bless you ❤❤
@JeenaAS-qw4xw
@JeenaAS-qw4xw 2 месяца назад
Annum Ennum Annum manguvaryar❤❤❤❤❤❤❤❤❤
@user-pf3ek1ef8y
@user-pf3ek1ef8y 5 месяцев назад
സുന്ദരിക്കുട്ടി യാണ് മഞ്ജു യവ്വനം ഇന്നും നിലനിൽക്കുന്നു ജാടയില്ലാത്ത നടി മഞ്ജു സൂപ്പർ
@mohananka4846
@mohananka4846 5 месяцев назад
One and only manju❤
@ShyniPoyilan-ey3nv
@ShyniPoyilan-ey3nv 2 месяца назад
Manju ethra down to earth anu.
@bindhuwalter7915
@bindhuwalter7915 5 месяцев назад
My super star manju 👍❤️❤️
@joshikunnel5781
@joshikunnel5781 6 месяцев назад
Manju Warrier, Suhasini, ... some of the outstanding artists, personalities
@SB-mp5jb
@SB-mp5jb 6 месяцев назад
♥️♥️♥️♥️Love You ♥️♥️♥️♥️
@TonyT-qy1iv
@TonyT-qy1iv Месяц назад
My favorite actress manju
@rajithatp1304
@rajithatp1304 5 месяцев назад
Respect you ❤
@anusreeanusree6848
@anusreeanusree6848 5 месяцев назад
Njaan kaanan aagrahikkunna ore oru actores ❤❤
@sheejaratheesh795
@sheejaratheesh795 2 месяца назад
I love you manju❤❤❤
@bprabheesh6240
@bprabheesh6240 6 месяцев назад
❤❤❤
@madhukuttan3611
@madhukuttan3611 2 месяца назад
Hai.manju❤🎉
@happiestteam
@happiestteam 6 месяцев назад
May allah bless u❤
@shylashl2922
@shylashl2922 5 месяцев назад
Manju supb
@divyajinish7741
@divyajinish7741 6 месяцев назад
❤❤❤❤❤
@binduv4108
@binduv4108 6 месяцев назад
@johnsonmathew3910
@johnsonmathew3910 5 месяцев назад
Midukki. What a beautiful behavior
@HhdbKokachi
@HhdbKokachi 10 дней назад
എനിക്ക് ഇഷ്ടമില്ല..സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് സുഖം തേടി പോയി
@roobiiii
@roobiiii 4 месяца назад
how humble she is ♥️
@sreenathrsreenath5438
@sreenathrsreenath5438 6 месяцев назад
💚
@SusmithaSj-lt8ee
@SusmithaSj-lt8ee 15 дней назад
Ennenkilum manjune kananam ennu aagraham undu ❤️
@user-fs6vs1ek7e
@user-fs6vs1ek7e Месяц назад
എനിക്ക് മഞ്ജുവിനെ നല്ല ഇഷ്ട്ടം ആണ് ❤❤❤❤
@Nithyaprashanth-br3qr
@Nithyaprashanth-br3qr 7 дней назад
❤❤❤❤❤🎉
@indiraraj3263
@indiraraj3263 2 месяца назад
മഞജുകുടി
@user-gs4ol1tp4h
@user-gs4ol1tp4h 3 месяца назад
Cinema will not come to us, we have to go to cinema... This words telling a South Indian actor Mamootty... For This words manju warrior 🙂
@maryjames9728
@maryjames9728 5 месяцев назад
Hai Manju
@welkinmedia4813
@welkinmedia4813 5 месяцев назад
പ്രിയ മഞ്ജുമാം ഇതുപോലെ അഭിനയം തൊഴിൽ ആക്കിയ എന്നെപ്പോലുള്ളവർ ഒരുപാട് പേര് ഉണ്ട്. വെയിലും മഴയും മഞ്ഞും ഒക്കെ എന്നെപ്പോലുള്ളവർ കൊള്ളുന്നുണ്ട്. പക്ഷെ ഞങ്ങൾക്ക് കിട്ടുന്നത് വെറും തുച്ഛമായ പൈസയാണ് 😢
@HhdbKokachi
@HhdbKokachi 10 дней назад
കിടന്ന് കൊടുത്താലേ പൈസ കൂടുതൽ കിട്ടു
@sindhusiva3734
@sindhusiva3734 6 месяцев назад
❤❤❤👍
@user-th3dz9oo4m
@user-th3dz9oo4m 6 месяцев назад
Smijas sound സൂപ്പർ
@laisababy2505
@laisababy2505 6 месяцев назад
❤❤👍👍
@fathimajas1214
@fathimajas1214 6 месяцев назад
Super
@DaywithShanShakkeer
@DaywithShanShakkeer 6 месяцев назад
പ്രിയസൊളി വെവെരി നൈസ് വോയ്സ് സൂപ്പർ റേഡിയോയിൽ നല്ലൊരു ഭാവി ഉണ്ട് മോൾക്ക് ❤❤❤❤❤സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤❤❤❤
@lijimol173
@lijimol173 6 месяцев назад
എന്റെ പ്രിയകുട്ടി 🎉
@mizalawebmizalaweb5167
@mizalawebmizalaweb5167 6 месяцев назад
Pypyppupupupuuyppippp Yppupuy
@mizalawebmizalaweb5167
@mizalawebmizalaweb5167 6 месяцев назад
upuppyoy
@mizalawebmizalaweb5167
@mizalawebmizalaweb5167 6 месяцев назад
Toupputuipuyupupy
@mizalawebmizalaweb5167
@mizalawebmizalaweb5167 6 месяцев назад
Ppoypoypyyypo
@Sudha2001-il3yi
@Sudha2001-il3yi 3 месяца назад
👍👍❤️❤️❤️
@dhanamravi8750
@dhanamravi8750 Месяц назад
❤❤❤❤❤❤❤❤
@jeffeena
@jeffeena 6 месяцев назад
She is happy, cos no responsibility, no husband, no children, she can do Wht ever she wants do. Her lifestyle every women dream. She can keep up with her body and style makes her beautiful.
@sadiqueali5117
@sadiqueali5117 6 месяцев назад
Lonely does not means happy
@HhdbKokachi
@HhdbKokachi 10 дней назад
​@@sadiqueali5117ദിലീപ് ഉയിർ.. മഞ്ജു മയിറ് 😅😅😅
@varun-pk4ug
@varun-pk4ug 2 месяца назад
Mañju ❤️❤️❤️😂
@sheebas804
@sheebas804 6 месяцев назад
❤❤
@usharajasekar9453
@usharajasekar9453 6 месяцев назад
PRAISE THE LORD JESUS 🙏 NAN MANJU MOLE KANDAPO VIDEO FULL KANDITU URANGAMENNU VIJARICHU. 3.15 AM ACHI. LADIES KU ORU MATHIRUGAYANU KUTTY. MANJU ONNU PARANJATHU VALARE ISHTAMAYI. ALAGU VARUNNATHU MANASINDE HAPPYANU. HAPPY NAMALE VARAVEKANOMNUM PARANJU. KADAVULANU UYARANGALILEKU PARAKAVAKUNNATHU. DUGHAMILLATHA MANUSHAREILLA ANAKADAVUL ANTHA DUGHAM SANTHOSHAMA MATHUVAR.GOD BLESS YOU ALL 🙏♥️🙏 NAN MOLE NERIL KANDITILA ENNEPOLE ROMBA SAHANASAKTHIYULLA KUTTIGALE ENAKU ROMBAPUDIKUM❤GOD BLESS YOU MOLE.CUTE& SMART LADY. 😍🥰❤
@subaidakp6976
@subaidakp6976 6 месяцев назад
Gady mary ozhugatha puzha❤❤❤❤❤
@nikad4457
@nikad4457 5 месяцев назад
Love ❤❤❤😂
@minimolsivadasan8401
@minimolsivadasan8401 6 месяцев назад
സൂപ്പർ ലേഡി സ്റ്റാർ ❤🙏🏼👍
@harish60944
@harish60944 6 месяцев назад
Swopana lokam , atho Lokam, aarthy , kutta vaasanayum Varnnapakittinte atholokatheykku cinemayiloode swagatham, cinema samoohathinu valareyere nanmakal cheyyunnu
@girijabala6276
@girijabala6276 Месяц назад
മഞ്ചുവിനെ ഭയങ്കര ഇഷ്ടമാണ് എന്നെങ്കിലും നേരില്‍കാണാൻ പറ്റുമോ?
@balustudio873
@balustudio873 5 месяцев назад
ബ്യൂട്ടിപാർലർ
@varthinkal5692
@varthinkal5692 6 месяцев назад
എനിക്കും ഇഷ്ടപെടുന്ന നടീനടൻമാരുടെ മൂവി കാണാൻ വലിയ താല്പര്യമാണ്
@SajiSNairNair-tu9dk
@SajiSNairNair-tu9dk 5 месяцев назад
Best rum ₹🤔
@sruthilinejsruthilinej7776
@sruthilinejsruthilinej7776 6 месяцев назад
Lady super star ennum Urvashi chechiyanu❤
@jasminerpse6373
@jasminerpse6373 Месяц назад
ഒരാൾ മാത്രമേ സൂപ്പർസ്റ്റാർ ആയി പാടുള്ളു എന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്. അറിവില്ലായ്മ ഒരു അലങ്കാരം ആയി കൊണ്ട് നടക്കരുത്. ഇവടെ male superstars നമ്മുക്ക് ഒന്നിൽ അധികം പേരുണ്ട്. അത്പോലെ തന്നെ ആണ് ലേഡി സൂപ്പർസ്റ്റാർസും
@sruthilinejsruthilinej7776
@sruthilinejsruthilinej7776 Месяц назад
@@jasminerpse6373 njan ente abiprayam paranju, thaan thante apiprayavum, enikku ente nilapadu parayan avakasham und, athu thanikkum und, thaan aanu budhiyillayma alankaram aayi kondu nadakkunnathu, aayiram kuttam ullavare mattullavarude kuttam kandupidikku, njan ivde entha paranjathu, ente apiprayam aanu, athinu thaan ingane parayenda aavashyam undo
@jasminerpse6373
@jasminerpse6373 Месяц назад
@@sruthilinejsruthilinej7776 എടൊ പ്രിത്വിരാജ് ഒരു സൂപ്പർസ്റ്റാർ ആണ് ഇപ്പൊ ഒരാൾ പ്രിത്വിരാജ് മാത്രം ആണ് മലയാളത്തിലെ സൂപ്പർസ്റ്റാർ എന്ന് പറഞ്ഞാൽ ബോധം ഉള്ളവർക്ക് എന്ത് തോന്നും 😅 അത്പോലെ ആണ് നിങ്ങൾ പറഞ്ഞതും. അഭിപ്രായം ok. പക്ഷെ അത് മാത്രം ആണ് ശരി എന്ന് പറയരുത്. ഉർവശി സൂപ്പർ സ്റ്റാർ തന്നെ യാണ് അത്പോലെ തന്നെ മഞ്ജു വും. സ്ത്രീകൾ ആയത് കൊണ്ട് ലേഡി എന്ന് ഒരു ടാഗ് കൊടുക്കുന്നു എന്ന് മാത്രം
@sruthilinejsruthilinej7776
@sruthilinejsruthilinej7776 Месяц назад
@@jasminerpse6373 njan paranjathu mathramanu sariyennu njan paranjo, njan ente apiprayam paranjunne ullu, thanikkentha vattundo,
@sruthilinejsruthilinej7776
@sruthilinejsruthilinej7776 Месяц назад
@@jasminerpse6373 thaan abinayam vachu onnu vilayiruthi nokku, aara better ennu, ennittu apiprayam parayu, keralathile booribagam perum parayuka urvashi chechiye aayirikkum, karanam avar athrem nalla abhinetri aanu
@jishathomason7141
@jishathomason7141 Месяц назад
മറ്റൊരാളുടെ വ്യക്തി ജീവിതത്തെ മാനിക്കുന്ന സ്ത്രീരെത്നം ❤️❤️❤️
@rejula1232
@rejula1232 6 месяцев назад
Enikishtamalla ahangari
@lilly473
@lilly473 6 месяцев назад
Nannayi sg reception povatge . Manjuvine support cheyunna areyum kandilla athu pole kooru maariya ellavareyum avide kandu
@priyankak5519
@priyankak5519 6 месяцев назад
Teerchayaayum iverkkokae enthinaa itrayum Cash kodukkunathu
@artsiartsandcrafts9878
@artsiartsandcrafts9878 6 месяцев назад
മജ്ജുമോളെ മോളുടെ ചിരി പോലെയാണ് എ൯െറ മൂത്തചേച്ചിയുടെ മകൾ ഷീനയുടെത്. പൊന്നു പോലെ വള൪ത്തിയ ഷീനമോൾ ഇപ്പോൾ ഞങ്ങളോടു പിണങ്ങിയിരിക്കയാണ്.
@ismailpsps430
@ismailpsps430 5 месяцев назад
പിണങ്ങിയോ അയ്യോ കഷ്ട്ടം 😏
@HhdbKokachi
@HhdbKokachi 10 дней назад
​@@ismailpsps430എനിക്ക് ഇഷ്ടമില്ല..സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് സുഖം തേടി പോയി മഞ്ജു
@ismailpsps430
@ismailpsps430 10 дней назад
@@HhdbKokachi മകൾ അച്ഛന്റെ കൂടേ പോയതല്ലേ അങ്ങനെണ് അറിവ്
@ushakumari375
@ushakumari375 5 месяцев назад
Mole Manju ammaye onne sahayikkamo?cencer badhicha kochemone nokkanullaa yenikkilla, avane achanillaa,ammakke suhamillaa, kidakkan veedillaa,bhashanam illaa, sahayikkanulla manasundakane mole,
@tessyjoshy7231
@tessyjoshy7231 6 месяцев назад
Actors do not deserve that much remuneration
@rubeenashamsu1334
@rubeenashamsu1334 5 месяцев назад
എനിക് നേരിട്ട് കണണമെന്നുട്..
Далее
ЮТУБ ТОЧНО ВСЕ!
11:23
Просмотров 786 тыс.
🔴Ютуб закрывают... Пока?
00:39
Просмотров 1,2 млн