Тёмный

മഞ്ജു വാര്യർ വന്നതുകൊണ്ട് മാത്രം ഷോയിൽ പങ്കെടുക്കുവാൻ എത്തിയ ആ അതിഥി 

Amrita TV Archives
Подписаться 552 тыс.
Просмотров 40 тыс.
50% 1

മഞ്ജു വാര്യർ വന്നതുകൊണ്ട് മാത്രം ഷോയിൽ പങ്കെടുക്കുവാൻ എത്തിയ ആ അതിഥി
#AmritatvArchives #SummerinFunsUpOnaTimeWithManjuWarrier #keralasfirststandupcomedy #rameshpisharody #dayanahameed #ManjuWarrier #ManojKJayan #malayalamshow #BijuKuttan #Baiju

Развлечения

Опубликовано:

 

23 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 88   
@sabna3018
@sabna3018 4 дня назад
അവർ സിനിമ യിൽ മാത്രമല്ല സൂപ്പർസ്റ്റാർ.. ജീവിതത്തിലും സ്റ്റാർ aanu
@mallutalks09
@mallutalks09 4 дня назад
Dileepettan❣️❣️❣️ എന്നൊക്കെ മഞ്ജു പറയുമ്പോ വല്ലാത്തൊരു ഫീൽ ❤❤❤
@Eagleassassins
@Eagleassassins 3 дня назад
@@mallutalks09 enthu feel .manojettan ennum paranjarnnu .pullikkari self dignified ahnu athondu aa manyatha publicil kanikkunnu athreyollu .
@vdcuts4666
@vdcuts4666 3 дня назад
​@@EagleassassinsEpozhum manjuvum dileepum preshnam ann enn viswasikunna ningalod onnum paranjitt karyam illa avar thammil kanal ind meet cheyunath oke ind kochiyil avr nalla friends ann epozhum
@tcjishnuchandran
@tcjishnuchandran 18 часов назад
Eanthayalum molude achanalle❤
@shatavanur7792
@shatavanur7792 2 дня назад
1990 മുതൽ മനസ്സിൽ കൊണ്ട് നടക്കുന്ന മഞ്ജു ❤😍
@rahulkrishna1324
@rahulkrishna1324 4 дня назад
അഭിനയം കൊണ്ട് മാത്രമല്ല ഒരാൾ ലേഡി സൂപ്പർ സ്റ്റാർ ആവുന്നത്. മഞ്ജുചേച്ചി ❤️
@husnasalim2413
@husnasalim2413 6 дней назад
മഞ്ജു തന്നെ ആണ് ലേഡി സൂപ്പർ സ്റ്റാർ ❤
@user-tj7ml3nk6r
@user-tj7ml3nk6r 15 часов назад
മഞ്ജുവിന്റെ അഭിനയത്തിന്റെ പേരിൽ മാത്രമല്ല നിലപാടുകളുടെ പേരിൽ കൂടിയാണ് മലയാളികൾ അവരെ ഇഷ്ടപ്പെടുന്നത്...
@shahananavas1211
@shahananavas1211 5 дней назад
മഞ് ജു ദിലീപ് ഏട്ടൻ എന്ന് പറഞ്ഞു എല്ലാവരും കേട്ടോ
@divyachandran7676
@divyachandran7676 5 дней назад
Yes
@safagafoor465
@safagafoor465 5 дней назад
Adhe njan adhisayichu
@sharmainsimento7229
@sharmainsimento7229 5 дней назад
Pavam Manju❤
@mayflower8880
@mayflower8880 5 дней назад
Zee കേരളത്തിന്റെ പരിപാടിയിലും ദിലീപേട്ടൻ എന്ന് പറഞ്ഞിരുന്നു. പാവം. മനോജ്‌ കെ ജയൻ അന്ന് മഞ്ചൂന് feel ആവണ്ട എന്നോർത്താണോ എന്തോ സിനിമയിലെ ഹീറോ എന്നാ പറഞ്ഞത്
@divyachandran7676
@divyachandran7676 4 дня назад
@@mayflower8880 Entha paripadi
@user-ny7hw9rb1y
@user-ny7hw9rb1y 4 дня назад
Manju warrier is always my lady superstar 😘😘❤️
@smithaanoop447
@smithaanoop447 5 дней назад
Onnil kooduthal lady super star undaayalum kuzhappamilla lo... manjuchechy always my favourite 😘💪💪 avarude swantham life kond manjuchechy lady super star thanne... dileepetan nnu paranjath... chechy love you...onnu kaanan pattiyirunnenkil....
@sajnasudheersajna5296
@sajnasudheersajna5296 6 дней назад
Urvashi lady super star....manjuvm super star thanneaa...manjuvine matti nirtheanda karyamillla
@user-ex6hu7ye4g
@user-ex6hu7ye4g 6 дней назад
Our superstar❤
@svkpvr
@svkpvr 4 дня назад
പുരുഷന്മാർ എത്ര സൂപ്പർ സ്റ്റാർ ഉണ്ട്.. സ്ത്രീകൾ രണ്ടും മൂന്നും ഒക്കെ ആയിക്കൂടെ
@Maria-ul6ql
@Maria-ul6ql 4 дня назад
Love you manju chechiii My lady super star❤❤❤ you so inspiration for other woman's
@FebinaNoushadh
@FebinaNoushadh 4 дня назад
Manju warrier the super star
@renopriya2005
@renopriya2005 6 дней назад
No Lady super star nor Superstar. They are all doing their profession.
@shynip5745
@shynip5745 5 дней назад
Amritha Tv yil eth onnude. Telecast. Cheyyo
@sreevidyasandeep9212
@sreevidyasandeep9212 4 дня назад
Manjuchechi lady super star❤❤❤❤
@catherineanu5650
@catherineanu5650 5 дней назад
700 il adhikam cinema cheyth lady super star aayitheernna aal aanu urvasi. Verum 21 vayasinullil 19 cinema 3 varsham kond cheyth nediya star parivesham aanu manjuvinte. Oral super star aakunnath cinema kond mathramalla. Swantham jeevitham kond kudi lady super star aayathanu manju. Tharathamyam cheyyenda avasyam illa uravshiyumayi. Avar abhinayathil legend aanu. No doubt. But manjuvine thazhthan vendi avare pokki kanikkaruth.
@saji373
@saji373 5 дней назад
ലേഡി സൂപ്പർസ്റ്റാർ ഉർവശി
@divyaouseph5026
@divyaouseph5026 5 дней назад
Manjuchechi ❤❤🥰
@Rkp1994com
@Rkp1994com 4 дня назад
Ivarude lifelum lady superstar thanne
@prajithasudheep3514
@prajithasudheep3514 5 дней назад
Manju chechi love you❤❤❤
@Eagleassassins
@Eagleassassins 4 дня назад
my ladysuperstar ❤❤❤
@ajesh.c.c7647
@ajesh.c.c7647 5 дней назад
Manjuchechi❤❤❤❤
@THIRA123
@THIRA123 14 часов назад
Manjuechi my favourite. Love chechi. Chechide aachiri mathi ella tendionum marum. ❤️❤️❤️❤️❤️❤️
@user-ex6hu7ye4g
@user-ex6hu7ye4g 6 дней назад
Ivide Kidan urvasi ye superstar akan Kure alukal nallavanam paadupedunnund but reality is..adhyam poyi box office record enghenghilum check cheyyan pattiyal onnu nokkunnadh nalladhayirikum.superstars enn vilikan pattiya aake 2 nadimar e nammuku ollu ..adhil 1 .manju warrier2.parvathy thiruvoth..karanam avarude moviekan 100 days theatre run ulladh collection also.for manju warrier her movie how old are you runned in theatre s more than 100 days and became huge hit in a male dominant industry that hit led her as lady superstar ✌️after that she have 100 days theatre run movie is udhaharanam sujatha.also hit movie produced by actor Jojo George and her first innings also she is superstar because a female lead movie that become a huge hit and get national level recognition is kannezhuthi pottum thottu.pinne daya also is also a female lead movie..pinne superstar enn parayan pattunnadh 2.parvathy thiruvoth aan.movies take off and uyare movie runned in theatre almost 100 days.take off get international level recognition to parvathy.and collected huge amount money.ivareokkeyan super stars enn villikendadh allatha mikacha nadikale alla.anghane aanenghil sheela yavum ividathe lady superstar 😊.arum theri villikanda this is the reality.inni oru super star material koode nammuk varunnund.she is only upcoming heroine that is mamita baiju..nalla fan following um und ippo 100 cr club ilum keritund ✌️.she is a hope for future.manju warrier also have a 100 crore movie in malayalam that is lucifer.and two movies in tamil.that is Asuran and thunivu..
@safalsafal9361
@safalsafal9361 4 дня назад
100 കോടി ഒക്കെ ഇപ്പ വന്നതല്ലെ പഴയ സിനിമകളും record Collection ഉള്ളതാണ്
@Eagleassassins
@Eagleassassins 4 дня назад
You are right rbo
@vishnujayakumar4377
@vishnujayakumar4377 3 дня назад
Lady super star manju🎉
@maluab1550
@maluab1550 3 дня назад
❤❤❤
@sunilnew-ox5ns
@sunilnew-ox5ns 6 дней назад
സൂപ്പർ സ്റ്റാർ ഒൺലി ഉർവശി ചേച്ചി,,,,,
@dhanya8155
@dhanya8155 6 дней назад
Pls , രണ്ട് superstars ആയിക്കോട്ടെ🙏🏼😂
@chandrasekharb9157
@chandrasekharb9157 5 дней назад
Lady super star Manju warrior
@Eagleassassins
@Eagleassassins 4 дня назад
Onnu poyi pani nokkedooo
@dhanesh6187
@dhanesh6187 3 дня назад
3 ,4 varsham konde anu . Manju varrier eallarudeyum ishtam pidicheduthathu . Lady super star eannu vilichathum . Abhinayam konde mathramalla . Avarude real life vechum . Konde anu . ❤😊 . Uravashi number thanne lady super star avanda ALU thanne anu . Kure varshangal konde pala veshangalilum . Avar thilangiyathanu ... Manju varrier. Inte kude . Urvashiye . Compair cheyanda oru karyavumilla . Avar 96 . Anu vanne . Urvashi 83 anenu thonunu . Star padhavi vendanu .adhyame Manju varrier pala parupayilum paranjitumunde .
@Eagleassassins
@Eagleassassins 3 дня назад
@@dhanesh6187 velivillatha allkar ahnu ingane fan fight nadathane
@user-gl7lp6ux4q
@user-gl7lp6ux4q 6 дней назад
ഓരോ ഒരു ലേഡി സൂപ്പർ സ്റ്റാർ ഉർവശി ചേച്ചി 🥰❤️ഈ ലേഡി അത്ര സ്റ്റാർ ഒന്നും അല്ല
@chandrasekharb9157
@chandrasekharb9157 6 дней назад
Aru paranju Manjuvinte films kandu nokuga
@prajithasudheep3514
@prajithasudheep3514 5 дней назад
Oh ayikote urvashi chechi ayikote
@Eagleassassins
@Eagleassassins 4 дня назад
Urvasi koppu
@PrakashChaliyath-bu1ix
@PrakashChaliyath-bu1ix 6 дней назад
മലയാള സിനിമയിൽ ലേഡീ സൂപ്പർസ്റ്റാർ എന്ന പദവിക്ക് അർഹതയുണ്ടായിരുന്നത് ഒരാൾക്കേയുള്ളു അത് നടി ഉർവശി ക്കാണ് ആ റേഞ്ചൊന്നും മഞ്ജുവിനില്ല
@resmikld189
@resmikld189 6 дней назад
100% correct
@nowfalamina8421
@nowfalamina8421 6 дней назад
വെറും Ladie super* അല്ല ഉർവശി സൂപ്പർ മെഗാ സ്റ്റാർ ആണ് 1984 ലെ *എതിർപ്പുകൾ". മുതൽ 2024 *ഉള്ളോഴുക്" .വരെ മങ്ങാതെ മായാതെ നിൽക്കുന്ന ഒരേ ഒരു നായിക
@welsygrace893
@welsygrace893 6 дней назад
ഉർവശിയും മഞ്ജുവും രണ്ടുപേരും അസാധ്യ നടിമാർ തന്നെയാണ്. ഉർവശി 100ൽ അധികം സിനിമകളിൽ ഏകദേശം എല്ലാ റോളുകളും ചെയ്തിട്ടുണ്ട്. മഞ്ജുവാകട്ടെ വളരെ വിരലിൽ എണ്ണാവുന്ന പടങ്ങൾ മാത്രമാണ് ചെയ്തിട്ടുള്ളത്. അതിൽ എല്ലാം തന്നെ അവരുടെ സിഗനേച്ചർ പതിപ്പിച്ചിട്ടും ഉണ്ട്. പിന്നെ അസൂയക്കാർ പലതും പറയും. അവരുടെ കഴിവിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് അവരെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നത്. ഉർവശി ഒക്കെ കാലങ്ങളായി ഇവിടെ ഉണ്ടാരുന്നു. അന്നൊന്നും ആരും അവരുടെ അഭിനയത്തെ കണ്ടില്ലേ.അന്നൊന്നും അവരുടെ കഴിവിനെ പ്രശംസിക്കാത്തവർ ഇപ്പൊ മഞ്ജുവിനെ താഴ്ത്താൻ വേണ്ടി മാത്രം അല്ലേ ഉർവശി ആണ് ലേഡി സൂപ്പർസ്റ്റാർ എന്ന് പറഞ്ഞു വരുന്നത്.
@Rose-qp7vr
@Rose-qp7vr 6 дней назад
Sathyam ​@@welsygrace893
@krishnamoorthy2118
@krishnamoorthy2118 6 дней назад
ഉണ്ടയാണ്.. ഉർവശി മികച്ച നടിയാണ് എന്ന കാര്യത്തിൽ തർക്കമൊന്നുമില്ല.. ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേത്രി എന്നു പറഞ്ഞാലും സമ്മതിച്ചു തരാം.. എന്നാൽ സൂപ്പർ സ്റ്റാർ എന്ന പദവി അഭിനയിക്കാനുള്ള കഴിവ് മാത്രം നോക്കിയല്ല തീരുമാനിക്കുന്നത് സ്റ്റാർ വാല്യൂ കൂടി നോക്കിയാണ്.. സല്ലാപത്തിലൂടെ അവർ സിനിമയിൽ വരുമ്പോ ഉർവശി സിനിമയിൽ എത്തിയിട്ട് 10 - 16 വർഷം ആയിരുന്നു.. അത്രയും വർഷം കൊണ്ടു ഉർവശിക്ക് പ്രേക്ഷകരുടെ മനസ്സിൽ നേടാൻ പറ്റാത്ത സ്ഥാനം മഞ്ജു 3 വർഷം കൊണ്ടു നേടി.. പിന്നീട് 14 വർഷം കഴിഞ്ഞു തിരിച്ചു വന്നു.. ഇപ്പൊ 10 വർഷമായി തിരിച്ചു വന്നിട്ട്.. 45 വയസ്സുമായി.. ഇപ്പോഴും അവർ നായിക റോളിൽ തന്നെ ആണ് തിളങ്ങുന്നത്.. ഉർവശി തിരിച്ചു വന്നിട്ട് അമ്മ വേഷങ്ങൾ മാത്രമാണ് ചെയ്യുന്നത്.. എന്നു വെച്ചാൽ സപ്പോർട്ടിങ് കാരക്ടർ.. 45 വയസ്സിൽ ഉർവശി ചെയ്ത വേഷങ്ങളും 45 വയസ്സിൽ മഞ്ജു ചെയ്തു കൊണ്ടിരിക്കുന്ന വേഷങ്ങളും എടുത്തു നോക്ക്.. പിന്നെ റേഞ്ച് നോക്കിയാണ് സൂപ്പർ സ്റ്റാർ പദവി കിട്ടുന്നതെങ്കിൽ തമിഴ് നാട്ടിൽ സൂപ്പർ സ്റ്റാർ ആകേണ്ടത് കമൽഹാസനാണ്.. അല്ലാതെ രജനികാന്ത് അല്ല.. താനൊക്കെ ഉർവശിയെ പൊക്കി വെയ്ക്കുന്നത് മഞ്ജുവാര്യരെ താഴ്ത്തി കാണിക്കാൻ വേണ്ടി മാത്രമാണ്.. 😄😄
@shanibak
@shanibak 3 дня назад
In my opinion Urvasy is the one and only lady super in malayalam industry... No in Indian cinema
@ajanthakumari6678
@ajanthakumari6678 День назад
Vesham mosam. 😎 sobhana
@user-tj7ml3nk6r
@user-tj7ml3nk6r 15 часов назад
മഞ്ജുവിന്റെ അഭിനയത്തിന്റെ പേരിൽ മാത്രമല്ല നിലപാടുകളുടെ പേരിൽ കൂടിയാണ് മലയാളികൾ അവരെ ഇഷ്ടപ്പെടുന്നത്...
Далее
When You Get Ran Over By A Car...
00:15
Просмотров 4,4 млн
Uppum Mulakum 3 | Flowers | EP # 07
25:25
Просмотров 624 тыс.
Man Fights Off Bear That Attacks His Dog 🐕 🐻
0:14