Тёмный

മഞ്ഞപ്പടയിലെ യോദ്ധാവായി ഞാനും  

Karthik Surya
Подписаться 2,8 млн
Просмотров 800 тыс.
50% 1

This was an unbelievable experience guys😍 ‪@keralablasters.‬ fans aka manjapada is out of this world awesome
➤ My Address if you wanna send something
Karthik Surya
Managing Partner
Sumoka International
MP X/13,Chandra Square,Mangalapuram Jn.,
NH-66,Thonnakkal.P.O, Thiruvananthapuram,
Kerala 695317
➤ Follow me on social media
• / karthiksuryavlogs
• / passionuntold
•karthiksuryavlogs@gmail.com
➤ My Tags
#Karthiksurya #12thman #togetherwefight
➤Music Credits
RHYTHOM - Scoot

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@keralablasters.
@keralablasters. Год назад
Thank You Karthik, it was great to host you. Hope to see you again 💛#KBFC
@sreedevmm9673
@sreedevmm9673 Год назад
💛
@mehnaaaaaaaaaz
@mehnaaaaaaaaaz Год назад
Kerala 💛💛💛💛💛
@blessonabrahamabraham8034
@blessonabrahamabraham8034 Год назад
😎💛💛💛
@mr.boy10
@mr.boy10 Год назад
❤❤
@sarathmambi6993
@sarathmambi6993 Год назад
💛🔥
@Prokallan
@Prokallan Год назад
*Amboooooo introooooo🔥*
@soulgaming6190
@soulgaming6190 Год назад
Ok
@roshanmk1179
@roshanmk1179 Год назад
കേരള ബ്ലാസ്റ്റേഴ്സ് അന്നും ഇന്നും ഒരു വികാരമാണ് , നെഞ്ചിടിപ്പാണ് 💛💛💛
@Jesuschrist-z8n
@Jesuschrist-z8n Год назад
ഇന്നലെ രോമാഞ്ചം in the stadium 💥💥💥
@ADVAITh_33
@ADVAITh_33 Год назад
How did u got 100k subs with 11k views
@user-gj3el8qm5i
@user-gj3el8qm5i Год назад
@@ADVAITh_33 yew 😳
@XORTIN
@XORTIN Год назад
Hecker
@callmepeniel2057
@callmepeniel2057 Год назад
@@ADVAITh_33 ya
@francis6477
@francis6477 Год назад
@@ADVAITh_33 he uploads only RU-vid live videos of Matches
@YELLOVE4SHORTS
@YELLOVE4SHORTS Год назад
Stadium കുലുങ്ങി🥵❤️‍🔥
@abbubhai3154
@abbubhai3154 Год назад
Manjappadayalle 🥵🥵🔥🔥💯
@durga1391
@durga1391 Год назад
ആ മഞ്ഞപടയുടെ ആവേശം നേരിട്ടോന്ന് കാണാൻ ഇതുവരെ ഭാഗ്യം ലഭിച്ചിട്ടില്ല. എന്നെങ്കിലും ആ ഭാഗ്യം കിട്ടും എന്നു പ്രതീക്ഷിക്കുന്നു.💛💙💛💙💛💙💛
@roshnirl
@roshnirl Год назад
അതൊക്കെ നടക്കും 💛
@abhijithvs27
@abhijithvs27 Год назад
Athokke nadakkum ❤️
@bluemalluz..7222
@bluemalluz..7222 Год назад
Chennaiyun
@shafeerk786
@shafeerk786 Год назад
Next kalik ticket eduth poru kanan
@keralasettagaming
@keralasettagaming Год назад
300₹reddem code vendvar channel vaa😍
@merinjosey5857
@merinjosey5857 Год назад
ഇന്നലെ ബ്ലാസ്റ്റേഴ്‌സ് ജയിച്ചപ്പോൾ 💖ഹോ ഒന്നും പറയാനില്ല 💛
@binuthomas9607
@binuthomas9607 Год назад
പോയെത് വെറുതെ ആയില്ല... അജ്ജാതി peber ആയിരുന്നു blasters കാഴ്ച്ച വെച്ചത്.... ❤️‍🔥
@ambadyak2223
@ambadyak2223 Год назад
നൂറു... നൂറു.. പൂക്കളെ ചതച്ച് അരച്ച കാലമേ വാടുക്കില്ല വീഴുകില്ല ഈ മഞ്ഞ പൂക്കൾ 💛yennum yellow
@Leo-yh8vf
@Leo-yh8vf Год назад
💪🏻⚡️⚡️
@NidheeshNH
@NidheeshNH Год назад
💛💛💛💛
@_._Sabynah_._
@_._Sabynah_._ Год назад
*Kerala Blasters is an Emotion..🥺💛* *Ivan💥💯*
@noelsiby3727
@noelsiby3727 Год назад
Kerala blasters 💛💛💛
@AppooZzz
@AppooZzz Год назад
തോറ്റാലും ജയിച്ചാലും മഞ്ഞപ്പടയോടുള്ള ആരാധന ചത്താലും തീരുകയില്ല...KBFC... 🔥🔥🔥🔥🔥💛💛💛💪🏻💪🏻💪🏻💪🏻💪🏻💪🏻
@Linsonmathews
@Linsonmathews Год назад
പൊളി vibe intro 😍👌👌👌 നമ്മളും KB ഫാൻസ്‌ 💪💛💛💛
@ADVAITh_33
@ADVAITh_33 Год назад
Kerala blasters is not just a team it is an emotion 😊
@Achu____9572
@Achu____9572 Год назад
അന്നും ഇന്നും മഞ്ഞപ്പട യുടെ കൂടെ കട്ട സപ്പോർട്ട് ആയി കൂടെ ഉണ്ട് ഇനിയും ചങ്ക് പറിച്ചു കട്ടയ്ക്ക് കൂടെ ഉണ്ട്....!🙌💓😌✨️⚡️💥💥
@vvskuttanzzz
@vvskuttanzzz Год назад
മഞ്ഞപ്പട അത് ഒരു വികാരം 💛 കാർത്തിക്കേട്ടൻ അത് മറ്റൊരു വികാരം ആണ്..... 😍 #D2D❤✌🏻
@vadakkan4983
@vadakkan4983 Год назад
റോക്കി ഭായ്ക്ക് അങ്ങ് കെജിഫിലാണ് സ്വർണം എങ്കിൽ ഇവിടെ ഇവാൻ വുകൊമനോവിച്ചിന് കല്ലൂർ സ്റ്റേഡിയത്തിലാണ് സ്വർണം... മഞ്ഞപ്പടാ 💛💛💛💛
@sureshchemmadsuresh9222
@sureshchemmadsuresh9222 Год назад
💛🔥🔥🔥🔥🔥💛
@RaishanEditz
@RaishanEditz Год назад
Yennum Yellow 💛🔥
@junayyd
@junayyd Год назад
ഇന്നലെ മഞ്ഞപ്പട കളി കണ്ടവർ ഹാജർ ഇട്ടോളി 💛ivan കഞ്ഞികുഴി 🔥
@roshnirl
@roshnirl Год назад
കഞ്ഞിക്കുഴി അല്ലെടാ ഇവാൻ കലാഷ്നിക്കോവ് 🔥
@rayan1382
@rayan1382 Год назад
and Luna 💛💛💛💛🔥🔥
@alensebi2869
@alensebi2869 Год назад
Kalashnikov 😌🔥
@_._Sabynah_._
@_._Sabynah_._ Год назад
*കഞ്ഞികുഴിയോ.. Ariyillel nthinu broo ezhthunneyy🥲*
@lexworld3532
@lexworld3532 Год назад
Njanm kanjikkuzhi ennann parayane 🤦🤣🤣
@foxface2901
@foxface2901 Год назад
ഞങ്ങളും ഉണ്ടായിരുന്നു മച്ചാനെ, ആർത്തിരമ്പിയ ആ മഞ്ഞപ്പടാ ഗാലറി യിൽ 🔥💛💥
@smachogaming3508
@smachogaming3508 Год назад
എന്നും യെല്ലോ🔥🔥🔥 കാർത്തിക് സൂര്യ പൊളിയാണ് football lover❤️❤️❤️❤️❤️❤️
@naseef6436
@naseef6436 Год назад
Kerala blasters അത് ഒരു വികാരമാണ്...മഞ്ഞപ്പടയോടൊപ്പം karthik bro കൂടി ചേർന്നതോടെ.... ഹോ... വേറെ vibe ⚡️⚡️💛💛
@enimiee
@enimiee Год назад
ഇവുടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി........! 😌✋ Manjapada 😍💛
@lullutechy9393
@lullutechy9393 Год назад
Last aayi poyyaahda mwone 🤣
@user-vk5rz5yu7p
@user-vk5rz5yu7p Год назад
@@lullutechy9393 😂😂😂😂😂😂
@shots4mass668
@shots4mass668 Год назад
ഇന്ത്യയിൽ One of the അല്ല bro.. The one and only Great Fan base in India... The Kerala Blasters 💛🔥
@shamil7315
@shamil7315 Год назад
CSK🙂
@shots4mass668
@shots4mass668 Год назад
@@shamil7315 aarum kekkanda🤭
@rishanleo3978
@rishanleo3978 Год назад
@@shamil7315 onn pooda 😹😹
@brosisgaminggg
@brosisgaminggg Год назад
Asia 😌
@MFBOFFICIAL490
@MFBOFFICIAL490 Год назад
ആ മഞ്ഞക്കടലിന്റെ ഭാഗം ആകാൻ നിങ്ങൾക്ക് സാധിച്ചതിൽ വലിയ സന്തോഷം.. 💯🔥💛💥
@roshnirl
@roshnirl Год назад
എന്ത് സന്തോഷമാണെന്നോ എനിക്ക് ഈ വ്ലോഗ് കാണുമ്പോൾ.ബ്ലാസ്റ്റേഴ്സും കാർത്തിക് സൂര്യയും അത്രക്ക് ഇഷ്ടമാണ്.💛 മഞ്ഞപ്പടയുടെ ഇടയിൽ നിന്ന് വ്ലോഗ് ചെയ്യാൻ ആണിഷ്ടം എന്നറിയാം.പക്ഷെ safety നോക്കണം.ഇഷ്ടത്തിൻ്റ പുറത്ത് എല്ലാവരും കൂടി ഒരുമിച്ച് വരുമ്പോൾ ബ്രോക്ക് ബുദ്ധിമുട്ടാകും.Happy to see you in our jersey
@MrGamer-ne7ex
@MrGamer-ne7ex Год назад
*ഉക്രൈനിൽ നിന്നൊരു ഇടിമിന്നൽ💥⚡️* *It’s 3-1👊*ചെക്കൻ seen ആണേ KBFC💛
@appuafeefa
@appuafeefa Год назад
എനിക്ക് ഈ അണിവേഴ്സറി ആയി തന്ന ഏറ്റവും വലിയ ഗിഫ്റ്റ് ആണ് ഈ മഞ്ഞപ്പാടനെ ഈ ജയം 💛💛
@junayyd
@junayyd Год назад
മഞ്ഞപ്പട ആരാധകരെ ശാന്തരാകുവിൻ 🔥💛
@abobackerebrahim8603
@abobackerebrahim8603 Год назад
ഇന്ത്യയിൽ ഇത് പോലെ ഭാഗ്യമുള്ള മറ്റൊരു ടീം ഇല്ല ബ്ലാസ്റ്റേഴ്‌സ് അത് മലയാളിയുടെ ആവേഷമാണ്
@rayan1382
@rayan1382 Год назад
ലെ Ebfc coach after match : മടുത്തു ഈ ജീവിതം😂😂 🔥🔥🔥🔥🔥🔥🔥🔥🔥🔥 Kerala blasters 💛💛💛💛💛💛
@rajnishramchandran1729
@rajnishramchandran1729 Год назад
No words to express and completely speechless about the unconditional love and warmth and support 🥰❤️ the youth of Kerala gives you... Enjoy every moment ...Give your best everyday as if it's your masterpiece... keep rocking and spreading positivity as always..missed Narayankutty Shaji in the vlog.
@Mayakannanofficial
@Mayakannanofficial Год назад
*I'm addicted this channel . Keralablasters🥺🤲🏻💛*
@hadhieshere9244
@hadhieshere9244 Год назад
Kerala blasters enna manna padaye thottalum jaichalum koode nikkunna ethra muthu manikalund ivide aa koottathil pettathan njanum 😍😘😍😘😍😘😍💛💛💛💛💛💛💛💛💛💛💛
@Achu____9572
@Achu____9572 Год назад
ഇന്നലത്തെ romaanjam ഇതുവരെ തീർന്നിട്ടില്ല kbfc fans...!✨️🙌😌⚡️💥
@obama-xop4192
@obama-xop4192 Год назад
Oru mallu aanengil Lifeil oruvattamenkgilum aah feelings aryanam oru vattamenglium Aah home groundil keralathinte kali kananam ❤️🔥💛
@ronyxplore7943
@ronyxplore7943 Год назад
My State Kerala , Malayalees & Malayalam.. United Kerala Army & Kerala Blasters Army.. കേരള ബ്ലാസ്റ്റേഴ്സ് മുത്താണ് .. കേരളം ചങ്കാണ്.
@My_journal1427
@My_journal1427 Год назад
ഈസ്റ്റ് ഗാലറിയിൽ ഹസീം ബ്രോയുടെ ചാൻറ്റിങ്‌ ഏറ്റുചൊല്ലുന്ന മഞ്ഞപ്പടയുടെ കൂടെ കളി കാണണം അതൊരു വികാരമാണ് ....
@faisalfaiz9172
@faisalfaiz9172 Год назад
ഫുട്ബോൾ രക്തത്തിൽ അലിഞ്ഞു ചേർന്നവരുടെ ടീം ആണ് ബ്ലാസ്റ്റേഴ്‌സ് 💛💛അവർ എന്നും ഈ ടീമിന്റെ കൂടെ കുണ്ടാകും
@mubaraktp9111
@mubaraktp9111 Год назад
കേരള ബ്ലാസ്റ്റേഴ്‌സ് പൊട്ടിയാലും കട്ടക്ക് കൂടെ നിൽക്കുന്ന ഫാൻസ്‌ അത് അത്രേ ഒള്ളോ ✨️❤️💥
@talksworld8686
@talksworld8686 Год назад
Kerala blasters 💛💛💛... Fans 💪 Ivde present aavu 👇👇💛
@ponnujonu4398
@ponnujonu4398 Год назад
കാത്തിരുന്ന വ്ലോഗ്.. ഇന്നത്തെ mb കഴിഞ്ഞു പോയിട്ട് ഈ ഒരു വ്ലോഗ് കാണാൻ വേണ്ടി വീണ്ടും 19 രൂപയ്ക്ക് one day ഓഫർ ചെയ്ത ഞാൻ 😎🫰🫰🤷
@aami6245
@aami6245 Год назад
Me too
@FAYAZKHAN-qq8oj
@FAYAZKHAN-qq8oj Год назад
Enikkum koodi😁
@acbroz
@acbroz Год назад
One of the greatest alla..... Only one greatest army aanu nammade💛💛
@macqgaming
@macqgaming Год назад
To karthik eatan: What's your favourite thing? Karthik eatan : CROWD ❤️
@fahadc5490
@fahadc5490 Год назад
Kerala is back 💥💥💛💛💛💛💛
@jipsonkv7347
@jipsonkv7347 Год назад
Ivide pacha vellam polum kaxhikkand മണിക്കൂറുകളോളം അർപ്പു vilichirikkunna മഞ്ഞപ്പട...💛💛💛
@Sudhitrolls
@Sudhitrolls Год назад
Ohhh സ്റ്റേഡിയത്തിന്റെ ആ ആമ്പിയൻസ് 🔥🔥 ശെരിക്കും ഫീൽ ആയി.. ഫസ്റ്റ് മാച് കാണണം എന്നുണ്ടായിരുന്നു വരാൻ പറ്റിയില്ല. അടുത്ത കളിക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട് 😁
@Free_fire_Malayalam_Ganesh
@Free_fire_Malayalam_Ganesh Год назад
Nan innale indayirnnu 💛💛⚡ Kerala blasters 💛
@labeeeb1
@labeeeb1 Год назад
Hii
@mastersurjieditz452
@mastersurjieditz452 Год назад
Kerala blasters അത് ഒരു വികാരം ആണ് 💛🥰
@S_12creasionz
@S_12creasionz Год назад
നല്ല ഐശ്വര്യമാണ് മുത്തേ ഫൈനലിൽ പോണം 💛💛
@lofibird_
@lofibird_ Год назад
Vooo...voo ethaa energy 🔥😳i hope ... we will meet soon 💓
@NAZRUVLOGGER20
@NAZRUVLOGGER20 Год назад
കേരള ബ്ലാസ്റ്റേഴ്‌സ് ❤😍😘
@georgy271
@georgy271 Год назад
കാർത്തിക് അളിയാ ഒരു കാര്യം പറഞ്ഞോട്ടെ ഇപ്പോൾ തന്നെ നിങ്ങൾ crowdil ഇറങ്ങിയാൽ നിങ്ങൾ പഞ്ചർ ആകും ആകും അപ്പോൾ നാളെ ഒരു സിനിമ നടൻ ആയാലോ 😱😱😱😱 എന്തയാലും ഒറ്റകാര്യം പറയാം ഡെയിലി വ്ലോഗ് നിർത്തരുത് ❣️Dare to Dream❣️
@jonsnow__007
@jonsnow__007 Год назад
💥💛💛💥 Kerala Blasters Love From Spain ...
@sakkeermulakumpurath4092
@sakkeermulakumpurath4092 Год назад
എത്ര തോറ്റാലും ബ്ലാസ്റ്റേഴ്‌സ് നമുക്കൊരു വികാരമാണ് 💖💖💖💖
@TheRasheedali
@TheRasheedali Год назад
വേദനിക്കുന്ന കോടീശ്വരൻ ❤❤
@user-vk5rz5yu7p
@user-vk5rz5yu7p Год назад
കട്ട വെയിറ്റിംഗ് ആയിരുന്നു🤗кєгคɭค๒ɭครՇєгร💛💛💛💛💛💪🏾
@akhilis3897
@akhilis3897 Год назад
Ente mail kandalle bro, enthayalum njn happy ayi you are such a dedicated person , 💛
@anetsworld3502
@anetsworld3502 Год назад
Ennathe ee vloginu vendi katta waiting aayirnn😎✌ 💛MANJAPPADA💥💛 💥DARE TO DREAM💥
@Thetownnetworks
@Thetownnetworks Год назад
Who think kerala deserve world class football stadium 🇱🇰🔥💥❤ ? #awesome #best fan base in southasia in any sport.
@trivandrumdiaries01
@trivandrumdiaries01 Год назад
India yile alla chetta asia yile thanne ettavum kooduthal fans ulla club aanu KBFC 💛💛
@Madhavapaniker
@Madhavapaniker Год назад
ആ വാക്കും ഞാൻ വാടകക്കെടുക്കുന്നു എന്നെങ്കിലും അങ്ങയെ ഞാൻ കാണും എന്നെ ഉറച്ച വിശ്വാസത്തിൽ with മഞ്ഞപട 💛💛💛💛💛💛 and dare to your and me and others dream❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@anilchandran9739
@anilchandran9739 Год назад
KBFC 💛💙💛💙 കലുഷി മച്ചാൻ്റെ തൂക്കിയടി ....⚽💖💪
@ourparadise
@ourparadise Год назад
Karthiii.... Thanks daa🥰🥰... ശരിക്കും കളി അവിടെ വന്നു കണ്ട ഒരു feel.... നമ്മള് ജയിച്ചേ 💃💃💃Late ആയിട്ടാ വീഡിയോ കാണണത് അതാ msg അയക്കാൻ late.... അന്ന് തന്നെ കാണാൻ പറ്റിയില്ലെങ്കിലും അടുത്ത ദിവസങ്ങളിൽ മറക്കാതെ കാണുന്ന vlog 😍😍😍😍.... എല്ലാരുടെയും കൂടെ കളി കണ്ട് vibe ആക്കാൻ പോയിരുന്നെങ്കിൽ നീ ബാക്കി ഉണ്ടാവുമായിരുന്നോ 😄😄😄അത്രയും സ്നേഹമുണ്ട് എല്ലാർക്കും നിന്നോട്... നിന്റെ energy level അത്ര mass ആണെടാ 😍😍😍😍😍🥰🥰🥰എന്നെങ്കിലും നിന്നെ നേരിട്ട് കാണാൻ പറ്റും എന്ന വിശ്വാസത്തോടെ.... Dare to dream😍😍
@harikrishnans3
@harikrishnans3 Год назад
Being a hardcore football & Karthik Surya vlog ( now interlec fan too) Wished to have 1 vlog on kbfc match day. Dream ☑️ Super bro. 💓 #YennumYellow
@Dileepdilu2255
@Dileepdilu2255 Год назад
ന്റെ മോനെ പൊളിച്ചടുക്കി 💥💕💖♥️❤️❤️❣️🔥🔥🔥💪 പവർ ആയി
@govindssa
@govindssa Год назад
KBFC 💛💛 D2d... ❤️🖤 Nivin Pauly #Padavettu💥
@user-zg5my8wc6w
@user-zg5my8wc6w Год назад
Machante vere eth video kalum koduthal power thoni ith kandapol💥💛
@Josh_Mathew555
@Josh_Mathew555 Год назад
ഇന്നലെ tv ഇൽ കളി കണ്ടവർ ഉണ്ടോ 💥😍
@kckiran716
@kckiran716 Год назад
Ila da
@jerrybro9904
@jerrybro9904 Год назад
Ila da njn urangipoyi.... Da nee enth thengeya parayunne.. 🥲
@keralasettagaming
@keralasettagaming Год назад
300₹reddem code vendvar channel vaa😍
@fayisfayi4297
@fayisfayi4297 Год назад
കേരള ബ്ലാസ്റ്റേഴ്സ് 👌👌👌fane like ade
@safvanmannekkara5201
@safvanmannekkara5201 Год назад
ലുന -യുടെ ഗോൾ സെലിബ്രേഷൻ കണ്ടപ്പോ സത്യമായിട്ടും സങ്കടം വന്നു, 💔
@arjunarjoo7350
@arjunarjoo7350 Год назад
😍Adichh achaaraki kolkataye kure naalathhe pakayayirunnu eppo samadhanamayi😎
@sanathanandeepa4029
@sanathanandeepa4029 Год назад
😂
@sudheesh603
@sudheesh603 Год назад
Kolkatayo😂odra
@Im_Sharan
@Im_Sharan Год назад
Manjapada..de match eganne annell UCL final um, Santiago Bernabeu il El Classico oke nadakumbol indavunna VIBE ambooo ⚡⚡⚡ #CR7 #KB9 #LEO10❤️
@diipak__
@diipak__ Год назад
LOUD-PROUD-LOYAL 💛😌
@ssvofficials282
@ssvofficials282 Год назад
എന്തുവാടേ നിന്നോട് പറയുക വാക്കുകൾ കിട്ടുന്നുലെല്ലേടാ സത്യം... ❤❤❤ ആവർത്തനം തന്നെ ആണ്... അടിപൊളി അടിപൊളി അടിപൊളി ❤❤❤ love you ❤ vlog വേറെ ലെവൽ ❤
@user-hr8km5mg9t
@user-hr8km5mg9t Год назад
Blasters എന്നും ഒരു വികാരം മലയാളിസ് പൊളിക്ക്
@abduuuh369
@abduuuh369 Год назад
മഞ്ഞക്കടൽ നിറനോഴുകി... 💛🔥 ഇനി ഒക്ടോബർ 16 ATK MOHANBAGAN എതിരെ പൊളിച്ചടുക്കാം 💛💯🔥
@OneLifeOneShot
@OneLifeOneShot Год назад
First isl season el KBFC ne support cheyan njanum undayirunnu ❤ella Home match nte tickets um sukshichu vechittu undayirunnu ❤ prevasa jeevitham thudangieyapol ellam poyie ❤ pakshe ennu eppo e video kandapol kittieya power undallo ❤ aathu paranju aarieyiekan pattulla ❤❤❤❤❤❤ We are Kerala Blasters ❤❤❤❤❤❤❤❤ Dare to Dream Boy ❤❤❤❤
@lemmanmossang7684
@lemmanmossang7684 Год назад
Very happy to see people now getting so much hype for football in India .. It's time for football not cricket
@sreeshan.ksreeshan.k1153
@sreeshan.ksreeshan.k1153 Год назад
No hipe only hope💛💛💛💛💛
@sreejithcomrade8505
@sreejithcomrade8505 Год назад
ആദ്യം തന്നെ കൊല്ലം മച്ചാൻസ് 💛💛💛❤️🔥🔥
@Rishad206
@Rishad206 Год назад
Karthik broo ee divasathe kurich podcast ll parayuvanenghil nalladhayirikkum #content😉❤️
@mkputhalamblogs8303
@mkputhalamblogs8303 Год назад
അപ്പോൾ ആ മഞ്ഞ കടലിന്റെ നടുവിൽ കളിക്കുന്ന Players ന്റെ മനസിൽ ഇതൊരു മായാത്ത , മറക്കാത്ത ചിത്രം തന്നെയാവില്ലേ....!
@irfanbharanikkal4425
@irfanbharanikkal4425 Год назад
ഇങ്ങനത്തെ പരിപാടിക്ക് പോകുമ്പോ ക്യാമെറക്ക് ഒരു handle വെക്കുന്നത് വളരെ നന്നായിരിക്കും 🙂 ഇല്ലേൽ ചിലപ്പോ കാമറയുടെ കാര്യം ഹുദാ ഹവാ...
@sainu6162
@sainu6162 Год назад
കാർത്തിക് ഏട്ടന്റെ യും മഞ്ഞപ്പട യുടെയും പവർ🔥💥💥💖
@aacreations555
@aacreations555 Год назад
Nivin chettan is so simple❤️
@rakhi7046
@rakhi7046 Год назад
Chetta ee vlog kandappol stadium'til poi neret match kanunnapole oru feel kitti kettooooo. Super super super
@soorajunnientertainment
@soorajunnientertainment Год назад
ഇടഞ്ഞ കൊമ്പൻ തടയാൻ ആവില്ല മക്കളെ മഞ്ഞ പട ഉയിർ
@vimaln7824
@vimaln7824 Год назад
Al കിടിലോസ്‌കി vlog 🔥🔥🔥😍 #kbfc❤️ Ufff രോമാഞ്ചം.... സ്റ്റേഡിയം vibe🔥🔥🔥 ഇന്നലെ video views കുറഞ്ഞത് കളി ഉള്ളോണ്ട് crct അറിഞ്ഞു
@pappumyth2546
@pappumyth2546 Год назад
Romanjam at its peak💛 .uff thee 🔥
@muhammedbilal6696
@muhammedbilal6696 Год назад
Oru comment il othukkaan pattaatha athra santhosham💓😢😢.... ANNUM INNUM ENNUM YELLOW 💛💛 STILLANDFOREVER 😍😍MANJAPPADA😍😍
@ZOKKI-
@ZOKKI- Год назад
മഞ്ഞപ്പട💛രോമാഞ്ചം 💫
@haseebmanaf11
@haseebmanaf11 Год назад
ക്യാഷ് മുതലായി എന്നതിലുപരി മനസ്സ് നിറച്ച ഒരു കളി.... #yennumyellow💛
@sdkdudeff7508
@sdkdudeff7508 Год назад
ആ ഫ്രീ കിക്ക് ഗോൾ ആണേൽ കാർത്തിക് ഏട്ടൻ പറഞ്ഞ പോലെ 4-1 ആയേനെ🔥💛
@vinayvijayan2847
@vinayvijayan2847 Год назад
enganaada pillare neeyoke ithinte akathek keriyath..😂😂😂ejjathi dialogue 🤣
@Dileepdilu2255
@Dileepdilu2255 Год назад
Karthik machane pwolikki ❣️♥️😎👍🤗🤗
@heyfx76
@heyfx76 Год назад
നിങ്ങടെ കരിയറിലെ ഏറ്റവും നല്ല വ്ലോഗിൽ ഒന്നായിരിക്കും ഇത് ❤️
@akcreations3895
@akcreations3895 Год назад
Karthikettan avide indayal egane ayirikkum yennu innala vicharichathe ullu. 😂 so hapoy to see that in your video. ❤️💛🔥💛💛💛💛💛
@dev_gaming5672
@dev_gaming5672 Год назад
Iniyum kerala blaster live raction poi kand cheyyanam etta 💛💛💛
@Mallu_Batmann
@Mallu_Batmann Год назад
Bro next match kaanan poonam
Далее
Что думаете?
00:54
Просмотров 642 тыс.
A small kitten was dumped #cat #kitten #cutecat
00:41
Karthik Surya  💢 Miya
43:01
Просмотров 1,2 тыс.
iPhone 14 pro | My Experience | Malayalam
15:28
Просмотров 1,6 млн
Что думаете?
00:54
Просмотров 642 тыс.