Тёмный

മഞ്ഞുതുള്ളി പോലെ കുളിർമ നൽകുന്ന ബുദ്ധ കഥകൾ.Buddha stories.Zen stories.Malayalam.Moneytech Media. 

MoneytechMedia motivationPlus
Подписаться 471 тыс.
Просмотров 722 тыс.
50% 1

#buddhastories.
#malayalaminspiration .
#moneytechmedia .
Buddha,Buddha Quotes,Buddha stories, Buddist,Buddism,Hinduism Malayalam,Legend of the India Malayalam,Malayalam motivation speech,Malayalam motivation stories,Malayalam motivation video,buddha story,money tech media,moneytech media,motivation,motivation schooling,motivation speech in Malayalam

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 461   
@1942alovestory
@1942alovestory Год назад
ലോകത്തിലെ എല്ലാ മതക്കാരും ശ്രീ ബുദ്ധനെ പഠിക്കേണ്ടത് വളർച്ച പ്രധാനം ചെയ്യും. മതത്തിന് അതീതമാണ് ബുദ്ധൻ
@MoneytechMedia
@MoneytechMedia Год назад
Yes
@SureshBabu-u4t
@SureshBabu-u4t Год назад
ആശയങ്ങളിലും അനുഷ്ടാനങ്ങളിലും വേറിട്ട ദൈവീക ഭാവം ശ്രീ ബുദ്ധനിൽ അധിഷ്ഠിതമാണ്.
@MoneytechMedia
@MoneytechMedia Год назад
Good morning
@mohiniamma6632
@mohiniamma6632 10 месяцев назад
🙏ഭഗവാനേ.... നമ്മുടെ വീടുകളിൽ വിളിക്കാതെ വരുന്ന അതിഥിയാണ് " മരണം "🙏ഓം ശ്രീ ശ്രീബുദ്ധദേവായ ചരണം ശരണം പ്രപദ്യേ..."🙏🙏🙏സാദാര പ്രണാമം സർ🙏🙏🙏🙏
@MoneytechMedia
@MoneytechMedia 10 месяцев назад
Good morning
@sanupattambi9049
@sanupattambi9049 Год назад
സ്നേഹം പ്രകാശം ആ പ്രകാശം ലോകം മുഴുവനും നിറയട്ടെ ❤❤
@MoneytechMedia
@MoneytechMedia Год назад
ജ്യോതിർഗമയ
@heyndays
@heyndays Год назад
കാത്തിരുന്ന ഒന്ന്... ഞൻ എന്റെ ബുദ്ധന്റെ പാതയിൽ സഞ്ചരിക്കുന്നു ....മാരകമായ ആശയങ്ങൾ ഉള്ള വെക്തി...ഇന്നും അദ്ദേഹത്തിന്റെ അത്രെയും യുക്തി ഇല്ലാത്ത കോടിക്കണക്കിനു ആൾക്കാർ
@MoneytechMedia
@MoneytechMedia Год назад
ഈ വീഡിയോ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
@KrishnaKrishna-fe5km
@KrishnaKrishna-fe5km 6 месяцев назад
ബുദ്ധൻ🙏🙏🙏
@MoneytechMedia
@MoneytechMedia 6 месяцев назад
ശുഭദിനം നേരുന്നു
@rahulr8861
@rahulr8861 Год назад
സ്നേഹത്തിനേക്കാൾ വലുതായി എന്തിരിക്കുന്നു മനുഷ്യ...! -):𝙎𝙥𝙚𝙧𝙙 𝙡𝙤𝙫𝙚🕊️
@MoneytechMedia
@MoneytechMedia Год назад
Yes
@nasir1166
@nasir1166 5 месяцев назад
നല്ല അറിവുകൾ
@MoneytechMedia
@MoneytechMedia 5 месяцев назад
Thanks
@unnikrishnank.k3418
@unnikrishnank.k3418 4 месяца назад
നഷ്ട്ടപെട്ടത് നിങ്ങളുടെ തല്ല എന്ന് പറയുന്നതി നേക്കാളും നല്ലത്. ഇവിടെ ഒന്നും നഷട്ടപ്പെടുന്നില്ല എന്ന് പറയുന്നതല്ലെ
@MoneytechMedia
@MoneytechMedia 4 месяца назад
Ok
@bhaskaranvg2008
@bhaskaranvg2008 3 месяца назад
😊😊😊​@@MoneytechMedia
@Vraj320
@Vraj320 2 месяца назад
ശ്രീ ബുധൻ ചോദിച്ചേ അതെ ചോദ്യം ഞാൻ ആരാണ്, അതുപോലെ നീ ആരാണ് എന്റെ അത് തേടി ഞാൻ യാത്ര തുറടാരുന്നു 😪😍
@MoneytechMedia
@MoneytechMedia 2 месяца назад
അന്വേഷിപ്പിൻ കണ്ടെത്തും
@akhilvk7318
@akhilvk7318 Год назад
Sree bhudhan, swami shankracharyar, swami vivekanandan, Ramakrishna paramahamsar, APJ Abdul kalam, Sandosh George kulangara ഇവർ ആണ് എന്റെ ഹീറോസ് ❤❤
@MoneytechMedia
@MoneytechMedia Год назад
Good
@josephv.t8391
@josephv.t8391 Год назад
@@MoneytechMedia ll
@sreedevipadmanabhan
@sreedevipadmanabhan Год назад
​@@josephv.t8391 kk hu . Hu CT p
@AsokanKamala
@AsokanKamala 10 месяцев назад
Ee storry eallaverkum velichham pakaratte God
@MoneytechMedia
@MoneytechMedia 10 месяцев назад
Thanks
@sheelabsheela9205
@sheelabsheela9205 11 месяцев назад
Haribol 🙏🙏🙏🙏🙏🙏🙏🙏🙏
@MoneytechMedia
@MoneytechMedia 11 месяцев назад
Namaste
@GopalakrishnanK-o7d
@GopalakrishnanK-o7d 7 месяцев назад
Excellent. Thank you. for. Your good. Speech 🙏🌹🙏
@MoneytechMedia
@MoneytechMedia 7 месяцев назад
You're most welcome
@lathamurali1151
@lathamurali1151 7 месяцев назад
Thankyou 🙏🙏🙏🙏🌹🌹🌹
@MoneytechMedia
@MoneytechMedia 7 месяцев назад
You're most welcome
@SOUDAMMAV
@SOUDAMMAV 7 месяцев назад
Yes
@MoneytechMedia
@MoneytechMedia 7 месяцев назад
Thanks
@UUUU_HJ
@UUUU_HJ 6 месяцев назад
Avavatharam super ❤❤❤❤
@MoneytechMedia
@MoneytechMedia 6 месяцев назад
നന്ദി
@shajinirappil3017
@shajinirappil3017 Год назад
കൊല്ലും കൊലയും അന്യമതവിദ്വേഷം , വ്യഭിചാരം പീഡനം ആക്രമണം തുടങ്ങിയ ഹീനകൃത്യങ്ങളില്ലാത്ത ബുദ്ധമതം സന്മനസ്സുള്ളവര്‍ക്കേ ഇഷ്ടമാവൂ
@MoneytechMedia
@MoneytechMedia Год назад
Please share this video
@Ponnuz_show
@Ponnuz_show 11 месяцев назад
Buddhan Bharathathintay great darshanam.buddhism,jainism hinduism allam non violence anu prioritise cheyunnath.
@MoneytechMedia
@MoneytechMedia 11 месяцев назад
Good morning
@lisymolviveen3075
@lisymolviveen3075 11 месяцев назад
Namaskaram 🙏🙏🙏
@MoneytechMedia
@MoneytechMedia 11 месяцев назад
Good night
@jijavp4117
@jijavp4117 5 месяцев назад
❤️❤️❤️🙏
@MoneytechMedia
@MoneytechMedia 5 месяцев назад
Welcome
@ajeshajesh5890
@ajeshajesh5890 Год назад
നല്ല അവതരണം ❤
@MoneytechMedia
@MoneytechMedia Год назад
Thanks
@sanushgeorgegeorge3256
@sanushgeorgegeorge3256 Год назад
ബുദ്ധo ശരണം ഗ ച്ചമി സംഗം ശരണം ഗച്ചമി
@MoneytechMedia
@MoneytechMedia Год назад
😊
@miniv4150
@miniv4150 Год назад
ഗുഡ് ♥️🌹🌹🌹🥰🥰🥰🥰👌
@MoneytechMedia
@MoneytechMedia Год назад
Thanks
@Vraj320
@Vraj320 2 месяца назад
എന്റെ മഞ്ഞു തുള്ളികൾ ആണ് അവർ അവരുടെ കഴുത്തിലെ കവിളിൽ ഒഴുകുന്ന വിയർപ്പിന്റെ തുള്ളികൾ ആയാലും ഞാൻ മതി അയീരുന്നു എനിക്ക് നല്ല ഗന്ധം ആണ് അവരുടെ വിയർപ്പിന് 😍
@vayalalebalasubramanian4074
ഏകീകൃത ചിൻദ്ധ,സമാൻദരമായി ശരിയ്ക്കും നയിയ്ക്കുക.Have a say preferene for your own ideas thoughts in choosing first donot hear and believe neighbours direction.Sidhartha says so.
@MoneytechMedia
@MoneytechMedia Год назад
Good morning
@manjushas9310
@manjushas9310 Год назад
എന്തോ ബുദ്ധ കഥകൾ പറയാൻ പറ്റിയ ശബ്ദം🥰🥰🥰🙏🙏🙏
@MoneytechMedia
@MoneytechMedia Год назад
Thanks
@manjushas9310
@manjushas9310 Год назад
@@MoneytechMedia 😊😊😊
@girijan5792
@girijan5792 10 месяцев назад
🙏🙏🙏🙏🙏🙏🙏
@pavananep8978
@pavananep8978 6 месяцев назад
ഇതൊക്കെരാഷ്ർടിയനേതക്കൾക്കും.ഉദ്ദോഗസ്തർക്കുംഇതുബാതകമാണ്.
@MoneytechMedia
@MoneytechMedia 6 месяцев назад
😊 👍
@sujatharajan2040
@sujatharajan2040 Год назад
🙏🙏
@MoneytechMedia
@MoneytechMedia Год назад
നന്ദി
@sunilkumar-cm9zk
@sunilkumar-cm9zk 9 месяцев назад
പക്ഷെ ഈ ലോകം ശരിയായി മനസ്സിലാക്കുവാൻ ബുദ്ധനും സാധിച്ചില്ല അഹിംസ എന്നത് കൊണ്ട് മാത്രം ഈ ലോകത്ത് പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന സത്യം
@MoneytechMedia
@MoneytechMedia 9 месяцев назад
Good morning
@AnoobOtp-is9xq
@AnoobOtp-is9xq Год назад
🕉
@lijinantony5846
@lijinantony5846 Год назад
Thank you🙏
@MoneytechMedia
@MoneytechMedia Год назад
You’re welcome 😊
@renukavasunair4388
@renukavasunair4388 Год назад
🙏🙏🙏👍
@MoneytechMedia
@MoneytechMedia Год назад
നമസ്തേ
@suhailibnhassan
@suhailibnhassan 8 месяцев назад
@MoneytechMedia
@MoneytechMedia 8 месяцев назад
Good morning
@girijan5792
@girijan5792 10 месяцев назад
Ethu🙏avanm🙏oru🙏manusfhan🙏cheyedathu🙏sariyanu🙏
@MoneytechMedia
@MoneytechMedia 10 месяцев назад
Good morning
@sasidharanmr2562
@sasidharanmr2562 Год назад
Namaste
@MoneytechMedia
@MoneytechMedia Год назад
Namaste
@harikrishnankrish4954
@harikrishnankrish4954 Год назад
😍🙏🏻🙏🏻🥰🙏🏻🌹😍🥰🙏🏻🙏🏻
@MoneytechMedia
@MoneytechMedia Год назад
Welcome
@sreekumarkochuparampil5144
@sreekumarkochuparampil5144 5 месяцев назад
Very Nice, bring up more.
@MoneytechMedia
@MoneytechMedia 5 месяцев назад
Thanks, will do!
@CovaiMallu
@CovaiMallu Год назад
51.20 story🔥🥰🥰🥰🥰
@MoneytechMedia
@MoneytechMedia Год назад
😊👍
@storybox8455
@storybox8455 Год назад
👏👏👍
@MoneytechMedia
@MoneytechMedia Год назад
Welcome
@geethanair5803
@geethanair5803 4 дня назад
Subscribed
@MoneytechMedia
@MoneytechMedia 4 дня назад
Thanks
@anithanarayan1299
@anithanarayan1299 Год назад
🙏🙏🙏❤❤❤😊
@MoneytechMedia
@MoneytechMedia Год назад
Thanks
@മന്ത്രകോടികോട്ടയം
What a good narration
@MoneytechMedia
@MoneytechMedia Год назад
Thanks
@ashalijo5600
@ashalijo5600 Год назад
Excellent narration👏
@MoneytechMedia
@MoneytechMedia Год назад
Thank you so much 😀
@venugopaldamodaranpillai6072
Himalayathinte adiyilulla aa patanja graamathinte raajaavum aa gramavum evide ennonnu paranju thannenkil!!!
@mariyilsnair7802
@mariyilsnair7802 Год назад
🔝🔝
@MoneytechMedia
@MoneytechMedia Год назад
Welcome
@raveendranp1186
@raveendranp1186 11 месяцев назад
Only Mithya 🎉😮😊
@MoneytechMedia
@MoneytechMedia 11 месяцев назад
Good morning
@venugopaldamodaranpillai6072
Purusha sooktham avathaarakane ariyaamo
@snehabaiju7288
@snehabaiju7288 Год назад
ഇതിൽ എന്താണിത്ര മഹിമ ഞങ്ങൾ കൂലിപ്പണി എടുത്തു ലോകത്തിന്റെ കഷ്ടപ്പാടുകൾ അറിഞ്ഞും സഹായിച്ചും സഹായം സ്വീകരിച്ചും ചെറുപ്പം മുതൽ ജീവിക്കുന്നു അയാൾക്കു എന്ത് മഹിമ ഞങ്ങളെക്കാൾ കൂടുതൽ
@MoneytechMedia
@MoneytechMedia Год назад
Good evening
@abulhassan9932
@abulhassan9932 Год назад
പോടെ തമാശ പറയാതെ😮
@arunk5307
@arunk5307 Год назад
ഒരു മഹിമയും ഇല്ല, സ്വന്തമായി ഉള്ള ഒരു രാജ്യം താങ്കൾ ഉപേക്ഷിക്കാൻ തയ്യാറാകുമോ ?
@abhijithjithu430
@abhijithjithu430 Год назад
എനിക്ക് ബുദ്ധമതം വിശോസം ആണ് എനിക്ക് ഈ മതത്തിലോട്ടു മാറാൻ താല്പര്യം ഉണ്ട് ആരെങ്കിലും എന്നെ സഹായിക്യാവോ
@MoneytechMedia
@MoneytechMedia Год назад
Good morning
@venugopaldamodaranpillai6072
Daivam budhanalla
@sheelabsheela9205
@sheelabsheela9205 11 месяцев назад
😊😅😅
@venugopaldamodaranpillai6072
Veroruthi sughippikkumm
@rajanthekkekara2428
@rajanthekkekara2428 Год назад
നിങ്ങൾ ജനിച്ചത് മുതൽ മരിക്കുന്നത് വരെയുള്ള ജീവിതമാണ് ധന്യം എന്ന് മനസ്സിലാക്കാൻ പറ്റുന്നില്ലെങ്കിൽ ....ഇതിൽ പറയുന്നതൊന്നും ബുദ്ധചരിതമല്ല..വെറും കഥകൾ...
@MoneytechMedia
@MoneytechMedia Год назад
Good observations. Welcome
@venugopaldamodaranpillai6072
Chila wife cheruppori adikkum
@navastaj
@navastaj 2 месяца назад
Bhudhan undaayirunengil ,Ee BJP kaareyum ,Narendra Modiyeyum ,Usama binladhaneyumokke nannakaamaayirunnu ,Njaan kaliyaakkiyadhalla ee lokha nannayeney
@MoneytechMedia
@MoneytechMedia 2 месяца назад
😔
@vamanvamanan6737
@vamanvamanan6737 Год назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔
@MoneytechMedia
@MoneytechMedia Год назад
Good morning
@abhilashgopalakrishnanmeen696
ലോകത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തിയാണ് ബുദ്ധൻ. നല്ല അവതരണം.
@MoneytechMedia
@MoneytechMedia Год назад
മറ്റുള്ളവർക്ക് കൂടി വീഡിയോ ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
@shakyanand63shakya66
@shakyanand63shakya66 3 месяца назад
ലോകത്തെ ഏറ്റവും കൂടുതൽ സാധീനിച്ച വ്യക്തിയാണ് ബുദ്ധൻ എന്നിട്ടും കേരളത്തിൽ ചരിത്ര പ്രാധാന്യ ഉള്ള ബുദ്ധ പ്രതിമകൾ ഇന്ന് മ്യൂസിയങ്ങളിൽ പുതു തലമുറയ്ക്ക് കാഴ്ച വസ്തു ആകുന്നു ...പള്ളിക്കൽ പുത്രനും, കരുമാടി (കുട്ടനും )ബുദ്ധനും ,മാവേലിക്കര നീലനും സംരക്ഷിക്കപ്പെടണം ...എവിടെ നിന്ന് കണ്ടെടുത്തോ അവിടെ തന്നെ സ്ഥാപിക്കണം ..അതാണ് ബുദ്ധനോട് കാണിക്കുന്ന ആദരവ്
@ppprajeev
@ppprajeev Год назад
@MoneytechMedia
@MoneytechMedia Год назад
Good morning
@shajucs1820
@shajucs1820 Год назад
🙏🙏🙏
@MoneytechMedia
@MoneytechMedia Год назад
Namaste
@sasidharanmr2562
@sasidharanmr2562 Год назад
Namaste
@MoneytechMedia
@MoneytechMedia Год назад
Namaste
@radhanair1607
@radhanair1607 Год назад
🙏🙏🙏🙏🙏🙏
@MoneytechMedia
@MoneytechMedia Год назад
Namaste
@krishnakripa388
@krishnakripa388 Год назад
ലോകത്തെ തന്നെ മാറ്റിമറിക്കാൻ പറ്റുന്ന ഒന്നാണ് ക്ഷമ എന്നത് എന്നാൽ ആരോട് ക്ഷമിക്കണം എപ്പോൾ ശ്രമിക്കണം എന്തിന് ക്ഷമിക്കണം എന്ന് ആലോചനയില്ലാതെ ക്ഷമിക്കരുത് ചില മനുഷ്യരോട് ക്ഷമിക്കുംതോറും അവർ തങ്ങളുടെ കഴിവുകൊണ്ടാണ് എതിർകക്ഷികൾ ജയിക്കുന്നതെന്ന് ധാരണ വെച്ച് പുലർത്തുകയും നിരന്തരം ആ വ്യക്തിയെ ദ്രോഹിച്ചുകൊണ്ടിരിക്കുകയും ചെയ്യും അത്തരക്കാരോട് ക്ഷമിക്കുവാൻ പാടില്ല എന്നാൽ ക്ഷമിക്കുന്നത് കൊണ്ടാണ് തനിക്ക് ഇങ്ങനെ വലിയ പരിക്കുകളിൽ ജീവിക്കാൻ പറ്റുന്നതെന്ന് മനസ്സിലാക്കി തന്റെ തെറ്റ് തിരുത്താൻ ശ്രമിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്താൽ അവനോട് പിന്നീട് ഒരു കാരണവശാലും ദ്രോഹം ചെയ്യാൻ പാടില്ല അത്തരം വ്യക്തിയോട് പകയും വച്ചുപുലർത്താൻ പാടില്ല എന്നാൽ ഇന്നത്തെ ജനങ്ങൾ അങ്ങനെയല്ല സന്ദർഭവശാൽ ആർക്കെങ്കിലും ഒരു തെറ്റ് പറ്റി പോയാൽ അവരെ നിരന്തരം ദ്രോഹിച്ച അവരുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും ഒരാൾ തോറ്റു എന്ന് കണ്ടാൽ അവരെ വീണ്ടും വീണ്ടും തോൽപ്പിക്കാനുള്ള ശ്രമത്തിലൂടെ താനെന്തോ വലിയ മഹാ സംഭവമാണെന്ന് വിചാരിച്ചു കൊണ്ടേയിരിക്കും എതിർകക്ഷി തോറ്റു തരുന്നതാണോ അതോ നാം തോൽപ്പിക്കുന്നതാണോ എന്ന് സ്വയം ചിന്തിക്കാനുള്ള കഴിവ് ഓരോ വ്യക്തിക്കും ഉണ്ടാകണം പലരും തോറ്റു തരുന്നത് കഴിവില്ലായ്മ കൊണ്ടല്ല മറിച്ച് ആരോടാണ് താൻ യുദ്ധം ചെയ്യേണ്ടത് എന്ന് ഓർമ്മ കൊണ്ടാണ് അത് വ്യക്തിയുടെ ബലഹീനതയെ കാണുമ്പോഴാണ് കുടുംബങ്ങൾ പോലും പലവിധത്തിൽ ഇങ്ങനെ തമ്മിൽതല്ലി നശിച്ചുപോകുന്നത്
@MoneytechMedia
@MoneytechMedia Год назад
Good observation
@devanandhak.s9963
@devanandhak.s9963 Год назад
Àaààaàààààààààà
@deepamadhu389
@deepamadhu389 8 месяцев назад
വളരെ ശരിയാണ്
@tube2651
@tube2651 6 месяцев назад
താങ്കൾ ഇത് എഴുതിയത് ഒരു നിമിഷം എന്നെ കുറിച്ച് ആണെന്ന് തോന്നി പോയി. ഈ കുറച്ച് വരിയിലും എന്റെ മുഴുവന്‍ ജീവിതത്തെയും എനിക്ക് കാണാൻ സാധിച്ചു. Thank you so much for sharing your thoughts 🌹❤️🙏🤣👍കഥയല്ല....ജീവിതം 😇🤣🌹❤️🙏👍
@SulochanaPV-jo7bj
@SulochanaPV-jo7bj 3 месяца назад
@@tube2651 well
@malinim8708
@malinim8708 Год назад
ഇത് കേൾക്കാൻ സാതിച്ചത് തന്നെ വല്ല്യ ഭാഗ്യം ആണ്. Thank You 🥰🥰
@MoneytechMedia
@MoneytechMedia Год назад
Welcome
@lithinthomas1769
@lithinthomas1769 Год назад
സത്യം
@chinthamaniranganathan8281
@chinthamaniranganathan8281 10 месяцев назад
Truth❤
@rahulramaiyan614
@rahulramaiyan614 Год назад
നഷ്‍ടപ്പെട്ടതൊന്നും സ്വാതമായിരുന്നില്ല, പക്ഷെ നഷ്ടപ്പെട്ടതൊക്കെയും ഞാൻ സ്വന്തമാക്കാൻ ആഗ്രശിച്ചവയായായിരുന്നു,
@MoneytechMedia
@MoneytechMedia Год назад
Good morning
@vipindasptv6409
@vipindasptv6409 Год назад
@MoneytechMedia
@MoneytechMedia Год назад
🙏🏿
@ratheeshkumar3754
@ratheeshkumar3754 Год назад
🙏
@MoneytechMedia
@MoneytechMedia Год назад
Namaste
@Gk60498
@Gk60498 Год назад
❤❤❤❤❤
@MoneytechMedia
@MoneytechMedia Год назад
Ok
@chandranpillai2940
@chandranpillai2940 Год назад
ബുദ്ധംശരണം ഗച്ഛാമി .... സംഘം ശരണം ഗച്ഛാമി .... ധർമ്മം ശരണം ഗച്ഛാമി .........
@MoneytechMedia
@MoneytechMedia Год назад
Namaste
@arshad.mmalol.1690
@arshad.mmalol.1690 Год назад
❤❤❤
@MoneytechMedia
@MoneytechMedia Год назад
Thanks
@vypindelhi9458
@vypindelhi9458 Год назад
വെറുപ്പിനെ വെറുപ്പ് കൊണ്ട് തോൽപ്പിക്കാൻ പറ്റില്ല. പക്ഷേ സ്നേഹിക്കേണ്ടതും ക്ഷമിക്കേണ്ടതും തെറ്റ് സ്വയം മനസ്സിലാക്കി പശ്ചാത്തപിക്കുന്നവരോടാകണം.
@MoneytechMedia
@MoneytechMedia Год назад
വളരെ നല്ലൊരു വിലയിരുത്തൽ
@MpMp-wn2bo
@MpMp-wn2bo Год назад
Bfhh
@samshanker5753
@samshanker5753 Год назад
💯👍
@maheshnair292
@maheshnair292 Год назад
Q
@sajeermp2654
@sajeermp2654 Год назад
@barmy5109
@barmy5109 Год назад
ബുദ്ധൻ എല്ലാവർക്കും മാതൃകയാകാൻ പറ്റിയ മനുഷ്യൻ
@MoneytechMedia
@MoneytechMedia Год назад
Yes
@monstergaming-vg9yy
@monstergaming-vg9yy Год назад
Yes❤😘
@shakyanand63shakya66
@shakyanand63shakya66 3 месяца назад
ഇന്ന് ഷോ കേസിലെ കാഴ്ച വസ്തു ആകുന്നു പല വീടുകളിലും
@ANILKUMAR-rj8vj
@ANILKUMAR-rj8vj Год назад
കാരുണ്യം , ദയ , സ്നേഹം , അനുകമ്പ , അ൦ഹിസ ഇത് ആദ്യമായി ലോകത്തിന് കാണിച്ച് കൊടുത്ത മഹാത്മാവ് ........ എല്ലാം ബുദ്ധമയ൦......
@MoneytechMedia
@MoneytechMedia Год назад
Welcome
@ushasree1033
@ushasree1033 Год назад
好好久好久哈哈哈哈女可能看看美女。了吗来了来嘛来嘛没开门累趴了磨破。里面了。么么么。。。。。。。。
@klm186panampattaakshaya6
@klm186panampattaakshaya6 Год назад
Pinarayiye pole
@vayalalebalasubramanian4074
സൗഹാർദ്ദം തൃഗം ,അംഗീകാരം,ക്ഷമ,ഔൽസുഖൃം,തമിഴിൽ പകുത്ത റിവ്,മൂതലായവയും ചേർക്കുക.
@DRamadevi-mj9bp
@DRamadevi-mj9bp Год назад
കേൾക്കാൻ സാധിച്ചത് ഭാഗ്യം. മാത്രമല്ല ഇത് മുഴുവൻ കേൾക്കുന്നവർക്ക് ഉചിതമായ തീരുമാനമെടുക്കാൻ കഴിയും. ഇനിയുള്ള ജീവിതം എങ്ങനെ ആയിരിക്കണം എന്നും ഉറച്ചൊരു തീരുമാനമെടുക്കാനും കഴിയും. നന്ദി 🙏
@MoneytechMedia
@MoneytechMedia Год назад
Please share this video
@binshadbinu4730
@binshadbinu4730 7 месяцев назад
B cdjcbd cash Bob d cbdjcb cdjdbcj dunk be benched bc
@gireeshr.v8531
@gireeshr.v8531 27 дней назад
ബുദ്ധം ശരണം ഗച്ഛാമി ധർമ്മം ശരണം ഗച്ഛാമി സംഘം ശരണം ഗച്ഛാമി.
@VSR585
@VSR585 Год назад
🙏 ബുദ്ധ ന്റെ ജീവിതം അനുപമം ആണ് അദ്ദേഹം ഈശ്വര നെ അറിഞ്ഞ ആളും ഈശ്വരനിൽ ലയിച്ചു ചേർന്ന ഗുരുനാഥനും ആണ് അങ്ങനെ ഈശ്വരനിൽ വിലയം പ്രാപിക്കുമ്പോൾ ഈശ്വരനും ബുദ്ധനും ഒന്നായി തീരും മറ്റു ഈശ്വര നെ അറിഞ്ഞ അല്ലെങ്കിൽ ദർശനം കിട്ടിയ മറ്റു യോഗികളെ പോലെ തന്നെ. പിന്നെ അതിനു ശേഷം ഭൂമിയിൽ പിറന്നു സകല ചരാ അചാരങ്ങളും ഭാഗവനിൽ ലയിക്കും ഭഗവാനെ ജീവിച്ചു ഇരിക്കുമ്പോൾ ഇപ്രകാരം ഭജിക്കുന്നുവോ അപ്രകാരം ലവലേശം കുറവ് വരുത്താതെ കൃപ ആ പ്രേത്യേക വ്യക്തിയെ ആശ്രയിക്കുന്ന വർക് അവരുടെ ആശയത്തിലൂടെ നൽകി അനുഗ്രഹിക്കും ഇവിടെ ബുദ്ധ ഭഗവാൻ ന്റെ അനുയായികൾ ഹിമാലയത്തിലും ഗുഹയിലും മറ്റു മായി അനേക വർഷം കൊണ്ട് വൈദ്യവും സാധനയുമായി സത്വിക കർമങ്ങൾ അനുഷ്ഠിക്കുന്നു അത് ബുദ്ധ ഭഗവാൻ വളരെ ഏറെ ഇഷ്ടപെടുന്നു ഭഗവത് സാമീപ്യം കൂടെ ഉണ്ട് ബുദ്ധ സന്യാസി മാരിൽ കൂടുതൽ പേരും മരിക്കുന്നതിന് മുൻപ് ദർശനം കിട്ടി തന്നെ ആണ് സായൂജ്യം അടയുന്നത് എന്ന് ഞാൻ മനസിലാക്കുന്നു ഒരു പക്ഷെ മറ്റു ഒരു മതത്തിൽ പെട്ട പുരോഹിതരും എണ്ണം എടുക്കുക ആണെങ്കിൽ ഇത്ര അധികം പേര് ദൈവത്തെ കണ്ടിട്ട് ഉണ്ടാവില്ലല്ലോ. ഞാൻ ഒരു പാവം (ശ്രീബുദ്ധ ന്റെ ഒരു പാദസേവകനായി ഇരിക്കുന്ന എല്ലാവരുടെയും ദാസൻ ) നന്മ നിറഞ്ഞ ഇരടി കൾ ഒരുവിട്ട് കൊണ്ട് നിർത്തുന്നു " ബുദ്ധ അം ശരണം സ്വാമി. സംഘം ശരണം സ്വാമി. ധർമം ശരണം സ്വാമി. ".
@MoneytechMedia
@MoneytechMedia Год назад
Please share this video
@minipremnavas7781
@minipremnavas7781 Год назад
32:41 😅
@devarajan4002
@devarajan4002 10 месяцев назад
ടൈറ്റിൽ കണ്ടിട്ട് മറ്റുള്ളവരുടെ പലതും നഷ്ടപ്പെടുത്താൻ മടിക്കാത്ത ആളുകൾ ഉള്ള നാടാണ്. എന്നിട്ടു ചോദിച്ചാൽ പറയും ഇപ്പോൾ നിങ്ങൾക്കു വിജയം മനസ്സിലായി എന്ന്. ഓരോന്ന് പറയുമ്പോൾ സൂക്ഷിക്കണം.നഷ്ടപ്പെടാതെ തന്നെ വിജയിക്കാൻ സാധിക്കും; അതു പഠിപ്പിക്കുക.
@MoneytechMedia
@MoneytechMedia 10 месяцев назад
Great
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 8 месяцев назад
അവസാനം ബുദ്ധൻ വിജയിച്ചു കൊണ്ടേ ഇരിക്കുന്നു അതാണ് അന്താരാഷ്ട്ര നിയമത്തിൽ കാണുന്നു യുദ്ധം വേണ്ടാന്നു ഒരു ദൈവവും പറഞ്ഞില്ല ബലി പാടില്ലെന്ന് ഒരു ദൈവവും പറഞ്ഞില്ല അതൊക്കെ ആദ്യമായി പറഞ്ഞു ആ കാലത്തു ഗോത്ര ദൈവവും ഗോത്ര മതവും മാത്രമാണ് ഉണ്ടായിരുന്നത് ശ്രീ ബുദ്ധനാണ് ആദ്യമായി ഏവർകും സികാര്യമായ ഒരു മതം സ്ഥാപിച്ചത് അതിനു ദൈവത്തെ നിഷേധിച്ചു ദൈവത്തെ അംഗീകരിച്ചാൽ അതും ഒരു ഗോത്ര ദൈവമായി മാറും
@MoneytechMedia
@MoneytechMedia 8 месяцев назад
Good morning
@shajiraman4310
@shajiraman4310 Год назад
എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വീഡിയോ അങ്ങേക്ക് കോടി കോടി നമസ്കാരം.
@MoneytechMedia
@MoneytechMedia Год назад
ഈ വീഡിയോ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
@Sunilkumar-gu6ie
@Sunilkumar-gu6ie Год назад
ഇത്രയും നല്ല മതം എങ്ങിനെ എന്തുകൊണ്ട് ആരാൽ ഇന്ത്യയിൽ ഇല്ലാണ്ടായി ആരെല്ലാമാണ് ബുദ്ധ മതത്തെ നശിപ്പിച്ചത്
@MoneytechMedia
@MoneytechMedia Год назад
😭
@NaigySaju-dd5pm
@NaigySaju-dd5pm Год назад
എങ്ങനെ ഈ മതം ഇന്ത്യയിൽ ഇല്ലാതായി😢
@balakrishnank5103
@balakrishnank5103 Месяц назад
ബ്രാഹ്മണർ
@ajitkumar144
@ajitkumar144 Год назад
സ്നേഹത്തിനേക്കാൾ വലുതായി എന്തിരിക്കുന്നു മനുഷ്യ...!
@MoneytechMedia
@MoneytechMedia Год назад
Yes
@AswathyPrasad-nw6yk
@AswathyPrasad-nw6yk Год назад
അത് അർഹതപെട്ടവർക്ക് കൊടുക്കുമ്പോൾ മാത്രം വില ഉണ്ടാകു
@thulasidasm.b6695
@thulasidasm.b6695 Год назад
Hare krishnaa🙏🙏🙏🙏🙏
@MoneytechMedia
@MoneytechMedia Год назад
😌
@ranimolo514
@ranimolo514 3 месяца назад
കേൾക്കാൻ സാധിച്ചതിൽ ഏറെ നന്ദി ഉണ്ട്.. ജീവിക്കാൻ ധൈര്യം തരുന്ന കാര്യങ്ങൾ 🙏🏻🙏🏻🙏🏻
@MoneytechMedia
@MoneytechMedia 3 месяца назад
Best wishes
@Srikrishnan10
@Srikrishnan10 11 месяцев назад
ബുദ്ധന്റെ അഹിംസ വാദം അംഗീകരിച്ചു ജീവിച്ച ഭാരതീയർ ആയിരകണക്കിന് വർഷം അടിമകൾ ആയി മാറിയത് പോരെ...? ഞാൻ ഒരിക്കലും ബുദ്ധന്റെ പിൻ ഗാമി ആകുക ഇല്ല... ശ്രീ രാമനും, പാണ്ഡവരും ഒക്കെ അഹിംസാ വാദികൾ ആയിരുന്നു എങ്കിൽ എന്താവും ഭാരതീയരുടെ ഒരവസ്ഥ ? അസുരൻമാരുടെ താണ്ടവം ആയിരിക്കില്ലേ ഇവിടെ ഇന്നും ? ലോക സമ്പത്തിന്റെ 29%ഭാരതത്തിൽ ആയിരുന്നു.. വിദേശികൾ രാജ്യം ഉപേക്ഷിച്ചു പോയപ്പോൾ അതു 2%ആയി കുറഞ്ഞു...ഇന്നും നാം കര കയറിയിട്ടില്ല... മോദി ഒരു ബുദ്ധിസ്റ്റ് ആണെങ്കിൽ എന്താകും ഭാരതീയന്റെ അവസ്ഥ ? ചൈനയും, പാക്കും ഒക്കെ ഇവിടെ കോളനികൾ സൃഷ്ടിക്കില്ലേ ? ഹിന്ദു മതത്തിന്റെ തകർച്ചയ്ക്ക് കാരണം പോലും ബുദ്ധന്റെ സ്വാധീനം ആയിരുന്നു... ഭാരതത്തിന്റെ തകർച്ചയ്ക്ക് കാരണം പറയാതിരിക്കാൻ കഴിയില്ല... ബുദ്ധൻ ആയിരുന്നു... "അതിഥി ദേവോ ഭവ," "ലോകാ സമസ്താ സുഖിനോ ഭവന്തു" എന്ത് കിട്ടി.. അടിയും തൊഴിയും, സിഫിലിസും, ഗോണേരിയയും എയ്ഡ്സും കുറേ ലൈംഗിക രോഗങ്ങളും... ഒരിക്കലും നമ്മുടെ കുട്ടികൾ അഹിംസാ വാദം പഠിക്കരുത്... ആരെയും തല്ലരുത് പഠിപ്പിക്കുന്നതിന്റെ കൂടെ...തല്ലിയാൽ തിരിച്ചു തല്ലാൻ തന്നെ പഠിക്കണം.. "അനാവശ്യമായി എന്റെ മകൻ തല്ലു കൊണ്ട് വന്നാൽ ഞാൻ ആ വില്ലനെ തിരികെ തല്ലിച്ചിട്ടേ കിടന്നു ഉറങ്ങൂ... ഇല്ലെങ്കിൽ ഞാൻ എന്റെ മകനെ തല്ലും..." എന്തിന് ഞാൻ മാത്രം ക്ഷമിക്കണം..?എന്റെ മകനും ആ സ്കൂളിൽ പഠിക്കുന്ന സകല കുട്ടികൾക്കും ഒരേ അവസരമാണുള്ളത്..അവകാശം ആണുള്ളത്...ആർക്കും കൂടുതൽ കുറവുകൾ ഇല്ല.. ഇപ്രകാരം നാം വളർന്നില്ലെങ്കിൽ ജീവിതത്തിൽ രക്ഷപെടില്ല.. "എക്കാലവും" ഒരു അജ്ഞാതമായ ഏതോ ഒരു ക്യു വിന്റെ ഏറ്റവും പുറകിൽ നിൽക്കേണ്ടി വരും...🙏🙏🙏🙏n
@MoneytechMedia
@MoneytechMedia 11 месяцев назад
നമസ്തേ
@user-zm8kp7hl8k
@user-zm8kp7hl8k 2 месяца назад
അഭിനന്ദനങ്ങൾ sir മനോഹര അവതരണത്തിന് ❤️🙏❤️
@MoneytechMedia
@MoneytechMedia 2 месяца назад
നമസ്തേ
@ajithaaji1233
@ajithaaji1233 7 месяцев назад
ഇത്ര നല്ല അവതരണം കേട്ടിട്ടില്ല 👌
@MoneytechMedia
@MoneytechMedia 7 месяцев назад
Thank you
@sujithaajikumar1083
@sujithaajikumar1083 Год назад
ഒരുപാട് നാളായി ഈ കഥ കേൾക്കാൻ ആഗ്രഹിച്ചു താങ്കൾക്ക് നന്ദി
@MoneytechMedia
@MoneytechMedia Год назад
Please share this video
@BanguSomaraz
@BanguSomaraz 11 месяцев назад
നഷ്ടപ്പെട്ടതൊക്കെ നേടിയതല്ല നിങ്ങളുടെതല്ല എന്നൊക്കെ ബുദ്ധന് മാത്രമേ പറയാനുള്ളൂ വൈഫും ഡാഡിയും ഒന്നുമില്ല.വീട്ടിൽ ചെന്ന് അച്ഛനോട് പറഞ്ഞാലേ അടി വാങ്ങിക്കുന്നത് ഞാനാ
@MoneytechMedia
@MoneytechMedia 11 месяцев назад
Good night
@sabareesanambatt
@sabareesanambatt Год назад
മോഹങ്ങളുടെ ക്ഷയം തന്നെ മോക്ഷം. 🙏🏻🙏🏻
@MoneytechMedia
@MoneytechMedia Год назад
Yes
@sannigshjsks2762
@sannigshjsks2762 Год назад
🙏🙏🙏🙏very good Thanks sir 🙏🙏🙏💐💐💐❤️❤️👌👌👌🌷🌷🌷🥀🥀🥀🌹🌹🌹god bless all
@MoneytechMedia
@MoneytechMedia Год назад
Most welcome
@WillExploreTogether
@WillExploreTogether 4 месяца назад
🤍"Svātmānaṁ Bodha"🤍
@MoneytechMedia
@MoneytechMedia 4 месяца назад
Thanks
@sheelabsheela9205
@sheelabsheela9205 11 месяцев назад
Srirama. Srikrishna. Sribudha. Kalkeyqw🙏❤️🙏
@MoneytechMedia
@MoneytechMedia 11 месяцев назад
Good morning
@JJ-ez8me
@JJ-ez8me Год назад
നഷ്ട്ടപ്പെട്ടതൊക്കെ സ്വന്തം തന്നെ ആയിരുന്നു എന്ന തിരിച്ചറിവിൽ നിന്നും അതൊക്കെ തിരിച്ചെടുക്കുവാൻ കഴിയുന്നു . അങ്ങനെ ആണ് ഞാൻ വിശ്വസിക്കുന്നത്. അതും ഇത് ഉം എല്ലാം ഒന്നുതന്നെ എന്ന ഭാവം ഉണ്ടെങ്കിൽ എല്ലാത്തിനും സാധിക്കും. ഒന്നും നഷ്ട്ടപ്പെട്ടിട്ടില്ല എന്ന ഭാവം വും എല്ലാം നേടി തരുന്നു . വിജയം എന്നത് ഭാവം മാത്രം ആണ്. ആകുന്നു .
@MoneytechMedia
@MoneytechMedia Год назад
Great observations
@JJ-ez8me
@JJ-ez8me Год назад
@@MoneytechMedia But this is the truth.
@JJ-ez8me
@JJ-ez8me Год назад
@@MoneytechMedia നന്ദി.
@abulhassan9932
@abulhassan9932 9 месяцев назад
പരമ സത്യം
@narayanankuttyk8518
@narayanankuttyk8518 Год назад
അംഗുലി മാലനു പോലും അർഹത പദമേഘിയതുംഗമാം കരുണയെ നീ വിശ്വസിച്ചാലും
@MoneytechMedia
@MoneytechMedia Год назад
Yes
@sumamp.s5847
@sumamp.s5847 Год назад
Buddhan നു ഗയ ൽ വച്ചു ബോധോദയം ഉണ്ടായ സമയത്തു വൈദിക മത സംസ്‍കാരത്തിൽ ജനം ആണ്ടു പോകുകയും, തന്റെ രാജാധികാരത്തെക്കാൾ വലുതാണ് ജനങ്ങളുടെ സംസ്കാരം എന്ന് കണ്ടു ജനങ്ങളെ ആര്യ സംസ്കാരത്തിൽ നിന്നും മോചിപ്പിക്കാൻ വേണ്ടി യാണ് ബുദ്ധൻ രാജ്യ ഭരണം അച്ഛനെ ഏല്പിച്ചു പോയത് ബുദ്ധന്റെ ആദ്യ പ്രഭാഷണം saranathil വച്ചു നടത്താൻ കാരണം saranath നാഗൻഎന്ന ചാർവാകാൻ നെ അവിടെ വച്ചു ആര്യന്മാർ ചുട്ടു കൊന്ന്നിരുന്നു കാരണം ഇയാൾ ജനങ്ങളോട് സത്യം പ്രെചരിപ്പിക്കുന്നു എന്ന കാരണത്താൽ , saranathil വച്ചാണ് ബുദ്ധൻ തന്റെ സംഘം റുപികരിക്കുന്നത് ബുദ്ധനും 12 ശിഷ്യന്മാരും കൂടിയ സംഖ്യ 13 അന്ന് മുതൽ ബ്രാഹ്മണർ ഇന്ത്യയിൽ നിർഭാഗ്യ സംഖ്യ യായി കരുതാൻ തുടങ്ങി മാംസവും മദ്യവും കഴിച്ചു പൊതു ഇടങ്ങളിൽ ബലിയും യാഗവും നടത്തുകയും അവിടെ വച്ചു പരസ്യമായി രക്ത ബന്ധം മറന്നും ലൈംഗിക ബന്ധത്തിൽ ഏർപ്പെടന്നതും ആര്യന്മാരുടെ പൊതു പരിപാടി യായിരുന്നു ഇതിനെതിര് നിന്ന ബുദ്ധനെ വധിക്കാൻ ആര്യന്മാർ ശ്രെമിച്ചിരുന്നു മഹാനായ അശോക ചക്രവർത്തി നിയമം മൂലം ബലി നിരോധിച്ചപ്പോൾ ആണ് ആര്യന്മാർ പോലും ശാസ്യഭുക്കുകൾ ആയതു എല്ലാ ചരിത്രവും കള്ളം കൊണ്ടു മറച്ചത് സത്യം അത് വളച്ചൊടിക്കുന്നു
@ambikaambika6875
@ambikaambika6875 Год назад
നല്ല അവതരണം
@MoneytechMedia
@MoneytechMedia Год назад
Please share this video
@ratheeshkumar3754
@ratheeshkumar3754 Год назад
ബുധൻ ശരണം ഘചാമി ധർമ്മം ശരണം ഘചാമി സംഘം ശരണം ഘചാമി 🙏🙏🙏🙏🙏
@VishnuKumar-ls6uy
@VishnuKumar-ls6uy Год назад
ബുദ്ധൻ
@ushadutt1348
@ushadutt1348 Год назад
ഘചാമി അല്ല ഗച്ചാമി..
@SunilKumar-dx1wh
@SunilKumar-dx1wh Год назад
Buddha...matham...undakan.vendy..aareyum...konnilla
@MoneytechMedia
@MoneytechMedia Год назад
😊
@bhagytv1983
@bhagytv1983 4 месяца назад
❤️❤️❤️❤️🙏🙏🙏🙏🙏❤️❤️❤️❤️❤️
@MoneytechMedia
@MoneytechMedia 4 месяца назад
💖😘
@hemanh7725
@hemanh7725 Год назад
ആലോചിക്കാതെ എടുത്ത് തീരുമാനം അതിൽ നിന്നും വന്ന നഷ്ടങ്ങൾ കഷ്ടപ്പാട് നേരിടുന്നു. നമസ്കാരം....
@MoneytechMedia
@MoneytechMedia Год назад
Ok
@rajeshrejeshrajeshrejesh690
ഞാനും
@nirmalaa4530
@nirmalaa4530 4 месяца назад
Inium budha kathakali punarjenma kadhakal kelkkan agrahikkunnu🙏🙏🙏👌👌👌
@MoneytechMedia
@MoneytechMedia 4 месяца назад
തീർച്ചയായും.
Далее
100 Identical Twins Fight For $250,000
35:40
Просмотров 32 млн