Тёмный

മഞ്ഞുമ്മൽ ബോയ്സ് കണ്ട് കഴിഞ്ഞ്.. 

Movie World Media Online
Подписаться 297 тыс.
Просмотров 1,5 млн
50% 1

#akhilmarar #biggbossmalayalam6 #robinradhakrishnan #asianet #sibin #jasmin #gabri #haidarali #haidaraliinterview #exclusiveinterview #movieworldmedia
Akhil Marar About Biggboss
Akhil Marar latest
Akhil Marar Exclusive
Digital Partner : Movie World Visual Media Private Limited
|| ANTI-PIRACY WARNING ||
This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Опубликовано:

 

18 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 409   
@tessyantony1275
@tessyantony1275 2 месяца назад
മാരാർ പറയുന്നത് കറക്റ്റ് ...❤❤❤
@manuprasad5032
@manuprasad5032 2 месяца назад
Marar kettu athanu better ithu pole oru over chetta
@kathalan162
@kathalan162 2 месяца назад
കോപ്പ് ആണ്
@rejilramachandran5316
@rejilramachandran5316 2 месяца назад
Ivan idh endh thengaya parayunne???
@_j-u-s.
@_j-u-s. Месяц назад
വിവരം കെട്ട ആങ്കർ ശ്രീകണ്ഠൻ നായർ😂
@renjut7397
@renjut7397 Месяц назад
ഉലക്ക
@muhammedshanid6237
@muhammedshanid6237 2 месяца назад
അഖിൽ :ഏതോ ഒരു വിവരം കെട്ട ആങ്കർ ചോദിക്കുന്നത് കേട്ടു.. ശ്രീകണ്ഠൻ നായർ : ഞാനായിരിക്കില്ലല്ലോ 🤣😁🤣
@anjalis3096
@anjalis3096 2 месяца назад
Ayalano chodiche??
@gamingkeralabus1.0
@gamingkeralabus1.0 2 месяца назад
അല്ല.. Oru penn an choyichath..
@sreeleksmis423
@sreeleksmis423 2 месяца назад
Pooja alle chodichea
@flenkyyy
@flenkyyy 2 месяца назад
Veena ​@@anjalis3096
@abishekabi-iy1cl
@abishekabi-iy1cl 2 месяца назад
​@@gamingkeralabus1.0alum choyichind
@aju__tm
@aju__tm 2 месяца назад
നജീബിനോട് same ചോദ്യം ചോദിച്ചു.....
@thomasjohn32
@thomasjohn32 2 месяца назад
നജീബ് എന്ത് മലർ ആണ് കാണിച്ചത്.. മണ്ടത്തരം കാരണം വഴി തെറ്റി ഒട്ടകത്തിന്റെ കൂടെ കിടന്നു എന്ന് അല്ലാതെ..
@musicbeatsofficial8405
@musicbeatsofficial8405 2 месяца назад
@@thomasjohn32 mandatharam kanichath manjummel boys alle . pokan padillathe sthalath oru karyavum illathe poyi pettu. pinne aadujeevithathil enth mandatharam aahn najeebkanichath? adhehathinu englishum arabum ariyathath kond aahn pettupoyath
@sidhiquets5882
@sidhiquets5882 2 месяца назад
നജീബ് ഉല്ലസിക്കാൻ പോയിട്ടു പെട്ടതല്ലലോ 😂​@@thomasjohn32
@rexan8518
@rexan8518 2 месяца назад
Poda pottan തായോളി ​@@thomasjohn32
@deepthisoman4484
@deepthisoman4484 2 месяца назад
Yes... ആടുജീവിതം നടന്നത് India ൽ അല്ലാ എന്ന് ഇവരൊന്നും അറിയില്ലേ.... 🙄
@ammusudheesh3405
@ammusudheesh3405 2 месяца назад
സത്യമാണ്.. ഞാൻ കണ്ടതാണ് ആ ഇന്റർവ്യൂ... എനിക്കു തോന്നിയതും ഇതാണ് ഏതാ ഈ വിവരം ദോഷി 😁
@ANOKHY772
@ANOKHY772 2 месяца назад
സത്യം.. ഇന്നത്തെ പിള്ളേർ അതും ചെയ്യും അതിനപ്പുറവും ചെയ്യും
@baijushanmuganbaiju1667
@baijushanmuganbaiju1667 2 месяца назад
😂😂
@RANGAA290
@RANGAA290 2 месяца назад
ഇന്നത്തെ പിള്ളേരോ..😂ചോദിച്ചത് 90'സ് kid ആണ് ഊളെ 💩
@mahitoyt872
@mahitoyt872 2 месяца назад
Enik thonanila😂
@bindusaji2188
@bindusaji2188 Месяц назад
Correct
@sreee946
@sreee946 Месяц назад
Oo, pinne
@rejanimanesh3512
@rejanimanesh3512 2 месяца назад
അതുപോലെ തന്നെ അടുജീവിതം ഫിലിമിൻ്റെ വിജയാഘോഷത്തതിനിടെ നജീബ് ഇക്കയോദും ഒരു വിവരം കെട്ടവൻ ചോദിച്ചു മരുഭൂമിയിൽ ഈ ദുരിതം മുഴുവൻ അനുഭവിച്ചു കൊണ്ടിരിക്കുമ്പോൾ അത് സിനിമ ആകുമെന്നു വിചരിച്ചിരുന്നോ എന്ന്
@NandaGopan-qu3pw
@NandaGopan-qu3pw 2 месяца назад
ആടിന്റെ പാല് കറക്കുന്നതിനിടക്ക് ലെ നജീബ് : വിക്രം വേണ്ട പ്രിത്വി മതി.. അവൻ പൊളിക്കും🔥 Copied
@shafeekpharma6028
@shafeekpharma6028 2 месяца назад
😂😂😂😂😂​@@NandaGopan-qu3pw
@priyap1095
@priyap1095 2 месяца назад
Meera
@sajeer4088
@sajeer4088 Месяц назад
@@NandaGopan-qu3pw😂😂😂😂😂😂😂
@Namithavk715
@Namithavk715 Месяц назад
👍​@@NandaGopan-qu3pw
@fewmemmories3511
@fewmemmories3511 2 месяца назад
മരാറ് പറഞ്ഞത് correct കാര്യം ആണ്
@RaghunathSharma000
@RaghunathSharma000 Месяц назад
Myrar❤ Doctor of Psychology 😂
@vipinraj6191
@vipinraj6191 2 месяца назад
സിനിമയെ സിനിമയായി കാണാനുള്ള വിവരവും വിവരമില്ലായ്മയും എക്കാലത്തും ഉണ്ടാവും,
@sheejavinod2631
@sheejavinod2631 Месяц назад
അഖിൽ മാരാർ ❤️😍👍👍
@SaajanVincent-gt7jr
@SaajanVincent-gt7jr 2 месяца назад
അഖിൽ മാരാറിനെ എനിക്കും ഇഷ്ടമാണ്. പക്ഷേ അദ്ദേഹത്തിന് പറ്റുന്ന ഒരു തെറ്റുണ്ട്. താൻ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും തൻറെ കാഴ്ചപ്പാടും മാത്രമാണ് ശരി എന്നുള്ള ധാരണയിൽ അദ്ദേഹം എല്ലാവരോടും കയറി ഉടക്കുന്നു. ഇങ്ങനെയാണെങ്കിൽ നിങ്ങൾ അധികകാലം ഫീൽഡിൽ ഉണ്ടാകുമെന്ന് തോന്നുന്നില്ല സുഹൃത്തേ.
@sreerajk4732
@sreerajk4732 2 месяца назад
Ellaarum anganokke thanneyalle broi... Ippo chetan thanne parayunnath ithupole thanneyalle... Akhil maraar ingane poyaal fieldout aavum ennu namuk engane parayaan kazhiyum... Ithu chetande kazhchappaad maathramaanu.. Athupole ellaarkum oro kazhchapaadaanu
@rishadaltair3029
@rishadaltair3029 2 месяца назад
Nee etha ?
@SaajanVincent-gt7jr
@SaajanVincent-gt7jr 2 месяца назад
@@sreerajk4732 അവിടെയാണ് നിങ്ങൾക്ക് തെറ്റ് പറ്റുന്നത്. ഞാൻ പറയുന്നത് എൻറെ കാഴ്ചപ്പാട് അല്ല. സമൂഹത്തിൽ ഇന്ന് അതാത് മേഖലയിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിയവരുടെ സ്വഭാവം പഠിച്ചാൽ അവർ ഒന്നുകിൽ മറ്റുള്ളവരുടെ കാഴ്ചപ്പാടുകൾ തുറന്ന മനസ്സോടെ അംഗീകരിക്കുന്നവരും അല്ലെങ്കിൽ അവരെ മുഖമടച് വിമർശിക്കാത്തവരും ആണ് . അറിയില്ലെങ്കിൽ മറ്റുള്ളവരുടെ ജീവിതം പഠിക്കൂ. എന്നിട്ട് അഭിപ്രായം പറയൂ.
@SethuLakshmi-dx9fm
@SethuLakshmi-dx9fm 2 месяца назад
മൈരൻ
@anandasahasram
@anandasahasram 2 месяца назад
Correct
@ghostphantom3667
@ghostphantom3667 2 месяца назад
സത്യം
@jjakajj7125
@jjakajj7125 2 месяца назад
Aa vivaramketta anchor thanneyanu munnil erikunae😂
@ravimohan3976
@ravimohan3976 2 месяца назад
അല്ല അത് flowers ചാനലിലെ ശ്രീകാന്റാൻ നായർ ആണ് പറഞ്ഞത് 💯
@bindusaji2188
@bindusaji2188 Месяц назад
Is it ?
@jaykrishnan1398
@jaykrishnan1398 Месяц назад
Alla poojayanu, in theatre
@RaghunathSharma000
@RaghunathSharma000 Месяц назад
Boycott Manjumel Boys
@surajmohan3102
@surajmohan3102 Месяц назад
😂😂😂
@AKHILVIJAYofficial
@AKHILVIJAYofficial Месяц назад
Hohh Marar ji mass thanne 🙏 Kootukarane kashtappett rekshich varthayayi vishayam aayi....oru asadharana sambhavam aayi.....athu kazhinj avark think cheythude....ithoru cinema aayenkil kollamayirunnu enn... Athaavum anchor udeshichath....allathe literal meaning eduthit mass aakunna annan pwoli 🫠
@Dinken224
@Dinken224 2 месяца назад
സംഭവം എന്താണെന്ന് മനസിലായില്ല ഇതിന്റെ ഫുൾ ഇടൂ...
@TheSwargam
@TheSwargam 2 месяца назад
Thank you for the movie. I can show it to my kids to be cautious in their future
@jalajadkr4825
@jalajadkr4825 2 месяца назад
നീ പറഞ്ഞതോണ്ട് കേരളത്തിൽ എല്ലാ അവർക്കും മനസിലായി അൽപ്പൻസ് 😂😂😂
@AmmuSree-vw8we
@AmmuSree-vw8we 2 месяца назад
Adu jeevitham chodhichirunnu
@ashikahamed5486
@ashikahamed5486 2 месяца назад
Correct 💯👏🏻
@AmalChikku
@AmalChikku 2 месяца назад
Crct 💯
@junaidakmalvlogs949
@junaidakmalvlogs949 2 месяца назад
ആ question നമ്മുടെ mind set പോലെ തരം തിരിക്കും..നെഗറ്റീവ് ആയി ചിന്ദിക്കാതെ ഒന്ന് ആ question വീണ്ടും ഒന്ന് കേള്ക്ക്. കാരണം അത് ഉത്തരം ഇല്ലാത്ത ഒരു question.. ആരാന്റെ കുറ്റം ചുരന്ന് കണ്ടു പിടിക്കുന്നവർക്ക് മാത്രമേ ആ question negative ആകും. 😂 mr മാരാർ താൻ പറയുന്നത് നെഗറ്റീവ് 😉
@Royal_enfield333
@Royal_enfield333 Месяц назад
ഏതാ ഇവൻ ഇവന്റെ വിചാരം ഇവൻ വലിയ എന്തോ ആണെന്നാണ്. ഇവൻ കരുതുന്നത് മാത്രം ശരി , മറ്റുള്ളവർ ഏത് അർത്ഥത്തിലാണ് അത് പറഞത് എന്ന് പോലും ചിന്തിക്കാതെ സ്വയമേൽ അറിവ് നടിക്കുന്നവൻ , ഇവന്റെ സംസാരത്തിൽ തന്നെ ഉണ്ട് മറ്റുള്ളവരോടുള്ള പുച്ഛം , നാഗറ്റീവ് മാത്രം കണ്ടെത്തുന്നവൻ അവർ ഉദ്ദേശിച്ചത് ഇത്രയും സംഭവ ബഹുലമായ ഒരു യാത്ര അയിത്തീരുമെന്ന് നിങ്ങൾ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല എന്നതായിരിക്കും പിന്നെ കേരളത്തിൽ ഉള്ള പിള്ളാർക്ക് നിന്റെ മൈൻഡ് സെറ്റ് ആണെന്ന് വെറുതെ ഊഹിക്കരുത്
@saranyapradeep2022
@saranyapradeep2022 2 месяца назад
Correct✨️
@sudheeshdivakaran4651
@sudheeshdivakaran4651 2 месяца назад
നജീബ് നോട്‌ ചോദിച്ച പൊട്ടൻ തന്നെ ആയിരിക്കും.. ഇതും ചോദിച്ചത്
@MultiAlex426
@MultiAlex426 2 месяца назад
Eniku iyal aranenu koodi ariyilla pakshe.chodyam enthanennum ee paranja karayam enthine patti annenum ariyathe arayum muriyum kanditt comments muzhuvan iyale enthina theri vilikunne? Ithinde second part ee channelil ondu athu poyi kanu appo manasilavum enthanu paranjath ennu
@VisaVisakh-bx7pt
@VisaVisakh-bx7pt 2 месяца назад
സത്യം 🤝🏻
@sulaimankuttasseri1990
@sulaimankuttasseri1990 2 месяца назад
ആ ചോദ്യം ആ സിനിമക്ക് ആയിരുന്നില്ല. ആടുജീവിതം സിനിമയുടെ പ്രൊമോഷൻ സമയത്ത് ആയിരുന്നു.
@kashi_nadh9072
@kashi_nadh9072 2 месяца назад
Aa tymilum chodhichu
@sharonjose2529
@sharonjose2529 2 месяца назад
ഇല്ല. Manjummal boys ന്റെ time ൽ ചോദിച്ചു. ഞാനും കണ്ടിരുന്നു ആ ഇന്റർവ്യൂ
@libiyavarghese656
@libiyavarghese656 Месяц назад
രണ്ടു ആളോടും ചോദിച്ചു ..😂
@mevlog9544
@mevlog9544 Месяц назад
Correct
@SanalAntony-te1mf
@SanalAntony-te1mf 2 месяца назад
Correct😂👌
@AdrenoTalks
@AdrenoTalks 2 месяца назад
Evideyo entho thakarar pole 😂😂😂
@crims_gaming
@crims_gaming 2 месяца назад
😂😂Aaa best
@user-rj8cd1to6e
@user-rj8cd1to6e 2 месяца назад
Very true❤❤❤
@rojeshlas
@rojeshlas Месяц назад
correct 👏🏼👏🏼👏🏼
@sulaimansulai3245
@sulaimansulai3245 2 месяца назад
Media attention ippol kittanam
@neerajsunny2119
@neerajsunny2119 2 месяца назад
Pulli parayunnathu correct karyam...athu parayunnathu enthine aanennu ee comments il theri vili nadathunna mandanmarku manasilayittilla...
@rashidrashi3852
@rashidrashi3852 2 месяца назад
Ntammo yemadhiri chindakal 😂😂
@Comm645
@Comm645 2 месяца назад
Ithil enikk manassilayath ivan parayunna anchornum ivanum bhodham illa😂
@ANANDHUMAYA21
@ANANDHUMAYA21 Месяц назад
MY BEST BROTHER♥️
@AfshaAfsha-zm9je
@AfshaAfsha-zm9je Месяц назад
അഖിൽ വിൻ ചെയ്തപ്പോ romanjam വന്ന അആളാണ് ഞാൻ. പക്ഷെ ഇപ്പൊ ഇവനെ കാണുമ്പോ ചൊറിയുന്നവർ ആരൊക്കെ 🥴
@MeenuMTK
@MeenuMTK Месяц назад
എവിടെയാണ് ചൊറിയുന്നെ... നല്ല മരുന്നൊക്കെ ഇപ്പോ available ആണ്. ചൊറിക്കും ചിരങ്ങിനും ഒക്കെ
@VahidaVahida-qy6vd
@VahidaVahida-qy6vd 2 месяца назад
Room tour cheeyoo👀
@Super_Saan
@Super_Saan Месяц назад
Manjummal boys influence ayi kodaikanal poyathayirunnu ente kunju brotherum friendsum. Koottathile oruvan bike accidentil marichu. Inna lillah😢
@Royal_enfield333
@Royal_enfield333 Месяц назад
ഏതാ ഇവൻ ഇവന്റെ വിചാരം ഇവൻ വലിയ എന്തോ ആണെന്നാണ്. ഇവൻ കരുതുന്നത് മാത്രം ശരി , മറ്റുള്ളവർ ഏത് അർത്ഥത്തിലാണ് അത് പറഞത് എന്ന് പോലും ചിന്തിക്കാതെ സ്വയമേൽ അറിവ് നടിക്കുന്നവൻ , ഇവന്റെ സംസാരത്തിൽ തന്നെ ഉണ്ട് മറ്റുള്ളവരോടുള്ള പുച്ഛം , നാഗറ്റീവ് മാത്രം കണ്ടെത്തുന്നവൻ അവർ ഉദ്ദേശിച്ചത് ഇത്രയും സംഭവ ബഹുലമായ ഒരു യാത്ര അയിത്തീരുമെന്ന് നിങ്ങൾ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല എന്നതായിരിക്കും പിന്നെ കേരളത്തിൽ ഉള്ള പിള്ളാർക്ക് നിന്റെ മൈൻഡ് സെറ്റ് ആണെന്ന് വെറുതെ ഊഹിക്കരുത്
@vasconicholas9604
@vasconicholas9604 Месяц назад
Nee eth
@Funnygames313
@Funnygames313 20 дней назад
Poda thayoli ninte achante andi
@jackjohn3901
@jackjohn3901 2 месяца назад
ഇപ്പോൾ ബോധം വന്ന് തുടങ്ങി 👍👍 ഇടക്ക് മിസ്സിങ് ഒണ്ടായിരുനു
@muhammedrasheedmuhammedras9113
@muhammedrasheedmuhammedras9113 2 месяца назад
Adhinu aseen mattipidikkille bro 😂😂
@jenitjoseph569
@jenitjoseph569 2 месяца назад
Nice
@mohamedharismharism9562
@mohamedharismharism9562 28 дней назад
Akhil bro 🙏🙏namichu spr ❤🫂
@manojmanikkan5692
@manojmanikkan5692 2 месяца назад
👍👍👍😁😁👌
@kannanchamayam8489
@kannanchamayam8489 2 месяца назад
👍👍👍👍
@sudheepak2801
@sudheepak2801 2 месяца назад
വിഡിത്വം പറയരുത്. വളവളാന്ന് പറഞ്ഞോ..ഇഷ്ടമാണ് അനിഷ്ടമാക്കരുത്
@Jassim-ss8zn
@Jassim-ss8zn Месяц назад
@sreyessreyes4668
@sreyessreyes4668 Месяц назад
❤❤❤❤
@seenusulaiman3332
@seenusulaiman3332 2 месяца назад
ലോകത്തിൽ ഏക വിവരമുള്ളവൻ ഈ മാരാർ മാത്രമാണെന്നാണ് അവന്റെ ധാരണ.
@lollipop2621
@lollipop2621 2 месяца назад
ഒരു തമാശ പറഞ്ഞതായിരിക്കും ഭായ്'' ഇതൊക്കെ വെച്ച് ആളാകാൻ നോക്കാല്ലേ😂
@user-te2np4ne5p
@user-te2np4ne5p 2 месяца назад
ഓ താൻ പറഞ്ഞ comment ആയിരിക്കും mass🥴😵‍💫
@user-xv9lh8tq9b
@user-xv9lh8tq9b 2 месяца назад
Thamasayk oru marryathayokke ille bhai
@itzparttimemallu
@itzparttimemallu 2 месяца назад
ഭായി ഇന്ന് സൈറ്റിൽ പണിയില്ലേ 😂
@vishnujain7645
@vishnujain7645 Месяц назад
​@@user-xv9lh8tq9bEnth maryadha ? Ivan madhu enna sahodarane patti paranjathu tamsa aayi edukkanam ennu paranjathu maryadha aarunno . Velivulla aarum angane parayill. Enitt thalam parayunnu
@suryamadhudileep
@suryamadhudileep 2 месяца назад
Pooja yum chodichitund
@shemirmuhammed8776
@shemirmuhammed8776 2 месяца назад
Brilliant❤❤❤humanbeing
@Heidikashish
@Heidikashish 2 месяца назад
Satyam
@sreee946
@sreee946 Месяц назад
വിവരം കെട്ട anchor 😂😂😂😂😂
@priyadersiniv8305
@priyadersiniv8305 Месяц назад
അഖിൽ പറഞ്ഞത് കറക്റ്റ്....
@Doha-Vlog
@Doha-Vlog Месяц назад
👍🏻
@siyabudeen.g1839
@siyabudeen.g1839 Месяц назад
💯
@rohithr7807
@rohithr7807 2 месяца назад
💯💯
@sreelal.c.ksreelal.c.k8143
@sreelal.c.ksreelal.c.k8143 2 месяца назад
👍👍👍
@misiriyamichu9838
@misiriyamichu9838 2 месяца назад
Athokke oru swabavikamaya question aan 😂😂😂
@ranjumolranju5901
@ranjumolranju5901 2 месяца назад
👍🏻👍🏻👍🏻
@user-zf7tc8jy6e
@user-zf7tc8jy6e 2 месяца назад
Namuku ithu MB2 ennaperill erakiyalo Akhil Bro? 🤔
@dhanyaunnikuttan
@dhanyaunnikuttan 2 месяца назад
ഇത് എല്ലാ കാലത്തും ഉള്ള പ്രശ്നം ആണ് പ്രായമായി വരുമ്പോൾ ചെറുപ്പക്കാരെ ചൊറിയുന്നത് , 2018 ലെ പ്രളയം പോരെ കേരളത്തിലെ ചെറുപ്പക്കാരെ മനസിലാക്കാൻ, കുട്ട്ക്കാർക്ക് അപകടം പറ്റിയാൽ മാത്രമല്ല ഏതൊരാൾക്കും അപകടം പറ്റിയാൽ ഒന്നും നോക്കാതെ മുന്നിൽ നില്കുന്നവരാണ് ഇന്നത്തെ ചെറുപ്പക്കാർ, വൈറൽ ആവാൻ കുഴിയിൽ ചാടേണ്ട ആവശ്യം ഇന്ന് ഉണ്ടോ മാരാരെ
@jijojohnson426
@jijojohnson426 2 месяца назад
Parayan pattule famous akan vendi mararu paranjathu pole cheyyunavar undakum eg arattannan aggerk swayam nanam kettalum kozhappam ella famous ayamathi egganathw kore physcokal undakum
@clisthacs
@clisthacs Месяц назад
ക്യാമറയുടെ മുന്നിൽ നടക്കുന്ന കര്യങ്ങൾ എല്ലാം യാഥാർത്ഥ്യമായി കാണരുത്. അവിടെ പലതും imagine ആണ് അഖിൽ പറഞ്ഞത് ശരിയല്ല
@mayavi7212
@mayavi7212 2 месяца назад
Poli😂😂
@manojkumarmpillai1486
@manojkumarmpillai1486 2 месяца назад
Aadu jeevitham Najeebinodum itharathil oru chodhyam kettu
@ch6isty
@ch6isty Месяц назад
Sreekandan nair
@sunainasunaina5944
@sunainasunaina5944 2 месяца назад
Ithupole aadujeevithathile nejeeb ikkayude interview edutha aaro chodichu najeebikkayude life.. Ithupole cinema aakumo enn annu chindicho ennn...( eppozha maruboomiyil kashttapedumbolo)
@ajinbro6398
@ajinbro6398 Месяц назад
Nadakuooooooo
@anoopkrishnan3253
@anoopkrishnan3253 2 месяца назад
ഓഹ് നല്ലവനായ ഉണ്ണി
@ADON_GMNG2
@ADON_GMNG2 2 месяца назад
Everyone is not perfect. Include me and you.
@nasnimsameernasnim9716
@nasnimsameernasnim9716 2 месяца назад
Njaanum chinthichirunnu aa question kettappool
@kunjonkunjon6817
@kunjonkunjon6817 Месяц назад
Jinto fans like adi
@Norvetex12345
@Norvetex12345 Месяц назад
നിന്റെ പടം എന്നാടാ ഹിറ്റ്‌ ആവുന്നേ 🤣
@abuthahirka3035
@abuthahirka3035 2 месяца назад
Jaba jaba
@jithinupperijithin1289
@jithinupperijithin1289 2 месяца назад
നജീബിനോടും ചോദിച്ചു
@Bhava30
@Bhava30 2 месяца назад
Arattanan sensible aanen paranja kutty aan 😄
@nature1890
@nature1890 Месяц назад
Crct😂
@vishnuvs4449
@vishnuvs4449 2 месяца назад
Aadujeevitham... Paripadik ithe que anchor choichrunu🤣🤣🤣 najeebinod
@subhashanair2757
@subhashanair2757 Месяц назад
Manjummal boys hit aatirunno 😮
@user-xx8vg2sn2o
@user-xx8vg2sn2o 2 месяца назад
പറയാൻ പറ്റില്ല 🍻 ആണേൽ
@DrRasha..
@DrRasha.. Месяц назад
Actually idheham ithenthokkeya parayunnath? Vivaram illathavar paranjathinte purake ingane pono?
@renjut7397
@renjut7397 2 месяца назад
സത്യം പറഞ്ഞാൽ ഇങ്ങേർക്ക് ഒരു തൊഴിലും ഇല്ല, ഓരോ വിവാദം ഉണ്ടാക്കി അതിൽ ജീവിക്കുന്നു 😮😮😮
@user-td9tm4fz3p
@user-td9tm4fz3p Месяц назад
സത്യം, ഇയാൾ ഏതെങ്കിലും നല്ല കാര്യം ചെയ്ത ഒരു ആളിനെ അഭിനധിച്ചു സംസാരിക്കുന്നത് കേട്ടിട്ടുണ്ടോ എപ്പോഴും നെഗറ്റീവ് കമന്റ്‌ മാത്രമേ പറയത്തുള്ളൂ ആ കൂറ ബിഗ് ബോസ്സ് ൽ കയറി അവിടെ കിടന്ന് ആറടിയതിനു ഒരു ഗപ്പും കിട്ടി അതല്ലതെ ഇവനെഒക്കെ ആര് തിരിച്ചറിയാൻ 😂😂😂 അതിൽ നിന്ന് വന്നിട്ട് ഇപ്പോൾ അവിടെ ഉള്ളവരെ മൊത്തം നാറ്റി ച്ചുകൊണ്ടിരിക്കുവാണ് 😡😡😡ഒരു നല്ല മനുഷ്യൻ ആയിരുന്നു ഇപ്പോൾ കാണുമ്പോ തന്നെ ദേഷ്യ😡😡😡
@athulsuresh091
@athulsuresh091 2 месяца назад
Bye the bye..ശ്രീകണ്ഠൻ നായർ ആണോ🤔
@Globetrotter924
@Globetrotter924 2 месяца назад
Just cant tolerate this guy🤮
@binuluvies8698
@binuluvies8698 2 месяца назад
നീ തള്ളിയിടാതിരുന്നാൽ മതി
@charleschakkunny2806
@charleschakkunny2806 2 месяца назад
Onnum manasilavanilla....endhanu thakalude prasnam😊
@rohitkumark6584
@rohitkumark6584 Месяц назад
Ivnethaaaa
@user-pw2ps7zh2f
@user-pw2ps7zh2f 2 месяца назад
Kashtam
@KumarKumar-vv7mu
@KumarKumar-vv7mu 2 месяца назад
നീ കൊല്ലത്തുള്ളതാണോ....
@noushadspeechesnoushadms1687
@noushadspeechesnoushadms1687 2 месяца назад
നിന്നെ പോലെ വിവരമില്ലാത്ത ആളുകൾ അല്ല ഇവിടെ ഉള്ളത് 😄😄😄
@Fellahfaizalhere
@Fellahfaizalhere 2 месяца назад
😂😂👍🏽
@sreejasubash2381
@sreejasubash2381 2 месяца назад
ഇവൻ വീണ്ടും വന്നോ 😜😜
@jyothishcs9992
@jyothishcs9992 28 дней назад
പുള്ളി പറഞത് കറക്റ്റ് കാര്യം എന്നാ അത് ആങ്കർ എന്ന്‌ പറയുന്ന ഇവനോട് പറഞ്ഞിട്ട് കാര്യം ഇല്ലാ കാരണം ഇവനും ആ വിവരം കെട്ടവരിൽ പെടും 😂
@snehaajithakp7779
@snehaajithakp7779 Месяц назад
Iyalendhinu ith ivide parayunnu iyalum manjummel boysum thammil endh bandham. Iyalodu oru qstion chothichal nerit marupadi parayan ariyillla. Pakaram example kond varum example illande oru word polum ayaludeth aayittillla.... If someone ask you a question give them a direct answer..... Mattoralude kuttam vilich parayanullla behavior aanu thanikkullllath be positive man.
@abhisheksa017
@abhisheksa017 Месяц назад
Ee vanam 😂😂
@movies_hub6436
@movies_hub6436 Месяц назад
പറഞ്ഞ് തിർത്തപോഴല്ലേ മനസ്സിലായത് ആ ചോത്യം ചോതിച്ച anchorine കുറ്റം പറഞ്ഞതല്ല. movie കണ്ട് inspire ayi ഇങ്ങനെ ചയൻ കോമാൻ സെൻസ് ഉല്ലാവർ മുതിരില്ല. പിന്നെ ആര അപ്പർത്ത് ഇരിക്കുന്നെ ഹൈട്രോളി ആണോ😂
@Fazioman138
@Fazioman138 2 месяца назад
❤❤❤
@leenapillai6487
@leenapillai6487 2 месяца назад
അഖിൽ അനീതിക്ക് എതിരെ പോരാടണം ❤❤
Далее
Наташа Кампуш. 3096 дней в плену.
00:58
Наташа Кампуш. 3096 дней в плену.
00:58