Тёмный
No video :(

#മടയിൽ 

kodakkals world
Подписаться 1,2 тыс.
Просмотров 6 тыс.
50% 1

ചണ്ഡമുണ്ഡാളന്മാരെ വധിക്കാൻ അവതരിച്ച പാർവതിയുടെ കാളി രൂപം.ചാമുണ്ഡിയെ ഭയന്ന് പാതാളത്തിൽ ഒളിച്ച ചണ്ട മുണ്ടാളന്മാരെ പതാളത്തിൽ ചെന്ന് മടയിൽ വസിച്ച് വധിച്ച പരമശക്തി മടയിൽ ചാമുണ്ഡി..
കോയിത്തിടീൽ വടക്കേൻവാതിൽ
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
തെയ്യങ്ങളുടെ ഉൽപ്പതിയിൽ വളരെയധികം പ്രാധാന്യം ഉള്ള ഒരു പ്രദേശമാണ് കരിവെള്ളൂരും പരിസരവും. അത്രമേൽ തന്നെ വളരെയധികം പ്രാധാന്യമുള്ള കാവുകളും പള്ളിയറകളും ഈ കൊച്ചു ഗ്രാമത്തിന്റെ ഇട വഴികളിൽ നിലയുറപ്പിച്ചിട്ടുണ്ട് . അത്തരം പ്രാധാന്യമുള്ള ഒരു സ്ഥാനമാണ് കോയിത്തിടീൽ വടക്കേൻവാതിൽ .
കരിവെള്ളൂരിലെ പ്രധാന കോയ്മ സ്ഥാനം വഹിക്കുന്നത് കൊടക്കൽ കോയിത്തിടീൽ തറവാട്ടിലെ അംഗങ്ങളാണ് .കോയിത്തിടീൽ ഭഗവതി ക്ഷേത്രവും തറവാടും മുണ്ട്യയും അടങ്ങുന്ന ഒരു സങ്കേതമാണ് കോയിത്തിടീൽ മോലോം. പ്രധാനപ്പെട്ട നാല് വടക്കേം വാതിലുകളാണ് നമ്മുടെ പുരാവൃത്തങ്ങളിൽ പറഞ്ഞിരിക്കുന്നത് .അതിൽ ഒന്നാണ് കോയിത്തിടീൽ വടക്കേൻ വാതിൽ. തിരുവർക്കാട്ടു ഭഗവതിയും പാതാള ഭൈരവിയും ഒന്നിച്ചു വാഴുന്ന പുണ്യഭൂമി .
മടയിൽ ചാമുണ്ഡിയമ്മയുടെ പ്രധാന സങ്കേതങ്ങളിൽ ഒന്നാണ് ഈ ഭൂമി .ആലന്തട്ടയിൽ നിന്നും വണ്ണാടിൽ മീനക്കൊട്ടിലിലേക്കു പോകുന്നവഴി തന്റെ മഞ്ചൽ വച്ച് ഇരുന്ന സ്ഥലമാണ് ഈ അമര ഭൂമി. കരിവെള്ളൂർ - പയ്യന്നൂരിനിടയിൽ ചാമുണ്ഡി സ്ഥാനമുറപ്പിക്കുന്നത് ആദ്യം ഇവിടെയാണ് .
പ്രധാന ആരാധനാ മൂർത്തിയായി ഇവിടെ തിരുവർകാട്ട് ഭഗവതിയും, ഇടവും വലവും ഊർപഴശ്ശിയും വേട്ടക്കൊരുമകനും പിറകിൽ സാക്ഷാൽ ക്ഷേത്രപാലകനുമാണ് ക്ഷേത്രത്തിൽ കുടികൊള്ളുന്നത് . കുറച്ചു മാറി മുണ്ട്യയിൽ പാതാള ഭൈരവി മടയിൽ ചാമുണ്ഡിയും പടുവളത്തിങ്കൽ പരദേവത മൂവരും പുറങ്കാലൻ ഗുളികൻ തിരുവടിയും നിലകൊള്ളുന്നു .കിഴക്ക് ഭാഗത്തു നാഗവും സ്ഥിതി ചെയ്യുന്നു .
പ്രധാന ഉത്സവം കളിയാട്ടം ആണ് .എല്ലാ വർഷവും ധനു 10,11 നടത്തിവരുന്നു .കളിയാട്ട സമയത് വയലിലെ കലശത്തറയിൽ ഹരിജനങ്ങൾ കലശം വെക്കുന്ന ചടങ്ങ് ഇന്നും നിലനിന്നുപോരുന്നു .
#Theyyam Kannur
#Theyyam #karivellur #payyannur #Chamundi
#jithin kodakkal video
kodakkal's world
.

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 25   
@jishnutp6785
@jishnutp6785 2 года назад
❤️🙏🏻🙏🏻🙏🏻🙏🏻
@SidharthanPilathottam-qu4nq
@SidharthanPilathottam-qu4nq 6 месяцев назад
❤❤❤❤
@journeythroughtheyyam1200
@journeythroughtheyyam1200 2 года назад
😍❣️
@aswathikv1078
@aswathikv1078 Год назад
Super bro👍🏻👍🏻
@kodakkalsworld
@kodakkalsworld Год назад
❤️✌️
@indudharv6479
@indudharv6479 2 года назад
🙏🏻🙏🏻🙏🏻
@kodakkalsworld
@kodakkalsworld 2 года назад
❤️
@ramachandranp9511
@ramachandranp9511 2 года назад
Amma 🙏🙏💖
@kodakkalsworld
@kodakkalsworld 2 года назад
🙏💓
@krishnendu.k6995
@krishnendu.k6995 2 года назад
🙏❤️
@kodakkalsworld
@kodakkalsworld 2 года назад
💓
@vijayankeramam6326
@vijayankeramam6326 2 года назад
❤️🙏👍
@harikrishnan.v.k3237
@harikrishnan.v.k3237 2 года назад
❤️🔥
@kodakkalsworld
@kodakkalsworld 2 года назад
❤️
@devaprayag644
@devaprayag644 2 года назад
❤️‍🔥❤️‍🔥
@kodakkalsworld
@kodakkalsworld 2 года назад
💓
@eyes9808
@eyes9808 2 года назад
😍😍😍🙏🏼🙏🏼🙏🏼
@kodakkalsworld
@kodakkalsworld 2 года назад
💓
@prajeeshkodakkal5650
@prajeeshkodakkal5650 2 года назад
🙏🙏🙏
@sreedusreevalsam5572
@sreedusreevalsam5572 2 года назад
Amme 🙏mahamaye
@kodakkalsworld
@kodakkalsworld 2 года назад
🙏🙏🙏
@RajaniM-fk3uy
@RajaniM-fk3uy 7 месяцев назад
1:12
@PrajinVlogs95
@PrajinVlogs95 10 месяцев назад
Avide eath masamanu kaliyattam date onn idumo?
@PrajinVlogs95
@PrajinVlogs95 10 месяцев назад
Malayalam date onnn idumo plz
@yadukrishnanperalam1052
@yadukrishnanperalam1052 2 года назад
❤️❤️❤️
Далее
Vishnumoorthi thottam,  Akshay panikkar
9:07
Просмотров 16 тыс.
Friends
00:32
Просмотров 177 тыс.