Тёмный

മടിയിൽ കയറി ഇരുന്ന് അച്ഛമ്മേടെ മാല അടിച്ചു മാറ്റി..😂😂 

ANEESH ASHOK Salalah
Подписаться 117 тыс.
Просмотров 128 тыс.
50% 1

മടിയിൽ കയറി ഇരുന്ന് അച്ഛമ്മേടെ മാല അടിച്ചു മാറ്റി..😂😂

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 261   
@aminakunchol8596
@aminakunchol8596 3 года назад
ഇവരെ ഫോണിൽ കൂടി കണ്ടിട്ട് തന്നെ നല്ല രസം. ഇവരെ കൂടെ നിക്കുന്ന നിങ്ങൾ ഭാഗ്യം ഉള്ളവര 😍😍😍
@aneeshashoksalalah
@aneeshashoksalalah 3 года назад
Thank you 😍
@butterflay9391
@butterflay9391 3 года назад
എന്റെ വീട്ടിലും ഇങ്ങനെ രണ്ടാൾ ഉണ്ട്, സമയം പോവുന്ന ത് അറിയില്ല, 3വയസ്സായി അവർക്കും,
@vasanthipsundaran1506
@vasanthipsundaran1506 3 года назад
ചക്കരകുട്ടൻമരെ കാണാൻ നല്ല രസമാണ് ഇവരുടെ കളി കളും കുറു ബുകളും മനസ്സിൽ സന്തോഷം ഉണ്ട്.💕💕💕💕💕💕
@aneeshashoksalalah
@aneeshashoksalalah 3 года назад
Thank you 😍😊
@ajithaaji5595
@ajithaaji5595 Год назад
❤❤
@jeethujeethu3078
@jeethujeethu3078 3 года назад
നൈസായിട്ട് അച്ഛമ്മയുടെ സ്വർണ്ണം അടിച്ചുമാറ്റി അല്ലേ എടാ കൊച്ചുകള്ളാ ❤️വാവസ് ❤️❤️😘😘
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍
@seenashiju6084
@seenashiju6084 3 года назад
അമ്പട കുറുമ്പാ 🤩🤩 അമ്മിക്കി എന്ന് കേട്ടപ്പോൾ തന്നെ മാല തിരിച്ചു കൊടുത്തത് കണ്ടോ 😇😇👌❣️❣️
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍😍
@twomasterheros8418
@twomasterheros8418 3 года назад
Super
@muneerkavvayi9473
@muneerkavvayi9473 3 года назад
ന്താ ഈ ammikki
@manjubiju8055
@manjubiju8055 3 года назад
ചേട്ടച്ചാർ അച്ഛന്റെ വായ തുറന്നു നോക്കുന്നതാണ് അടിപൊളി
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍😂😂
@sruthipm1851
@sruthipm1851 3 года назад
Children's park il poya oru feel🥰🥰🥰🥰
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍😂😂
@unnimayavs3935
@unnimayavs3935 3 года назад
Achammayude maala kittiyappol enthaa santhoshammm...ammiki oru weakness aayippoyachaa...,🥰😍😀😂
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍😍
@geethasankar2302
@geethasankar2302 3 года назад
😂😂😂ഹോ!!കാലത്തേ ഇതെന്തോരു ലഹളയാണോ!!! എന്തൊക്കെയാണെങ്കിലും ഈ"അമിക്കി"ഒരു വല്യ. പ്രലോഭനം തന്നെയാണേ😃കുഞ്ഞു മക്കളെ ദേഷ്യം പിടിപ്പിക്കേണ്ട വല്ല കാര്യോം ഉണ്ടായിരുന്നോ?😂😂😂😂❤️
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍😍
@saaji2715
@saaji2715 3 года назад
ഞാൻ മസ്കറ്റിലാണ്. ഈ ചക്കരക്കുട്ടന്മാരെ കാണാൻ ഒരു ദിവസം സലാലക്ക് വരുന്നുണ്ട് 😍😍
@aneeshashoksalalah
@aneeshashoksalalah 3 года назад
Thank you 😍😊
@shaminashamina1499
@shaminashamina1499 3 года назад
കൊച്ചുകള്ളന്മാർ അച്ഛമ്മടെ മാല അടിച്ചുമാറ്റി 🤣🤣. ഇപ്പഴേ സ്വർണത്തിലാ കണ്ണ് 😘😘❤️ചക്കര വാവകൾ 😘😘😘😘
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍😂😂
@nimmisvlog1446
@nimmisvlog1446 3 года назад
കുരുത്തക്കേട് unlimited ♥️♥️ ചക്കരകൾ
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍
@raninair6065
@raninair6065 3 года назад
😂😂😂 അയ്യോ കൊള്ളാം. അച്ഛമ്മയുടെ മാല രണ്ടായി murichal മതിയായിരുന്നു ❤️💗💗❤️😘😘😘😘
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍😂😂
@athiras6879
@athiras6879 3 года назад
ഗൃതു ആളു കില്ലാടി ആണല്ലോ. ഗൗശു ആളു കുറച്ചു പാവമാണ്. പാവം ആകു കുട്ടൻ.
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍😍😍
@sreeshapreetham5654
@sreeshapreetham5654 3 года назад
Adipoli Aneesh 👏👏നല്ല അഛമ്മ …. വേഗം chain അഴിച്ചുകൊടുത്തു ….
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍
@nimyababu4099
@nimyababu4099 3 года назад
നമ്മുടെ കയ്യിൽ ഇരുന്ന് മാല അവരുടെ കഴുത്തിലൂടെ ഇടുക , എല്ലാ makkals ന്റെയും paripadiya 😘😘😘😘😂😂😂❤️❤️❤️❤️
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍😍😂
@reemasubin6184
@reemasubin6184 3 года назад
എൻ്റെ മക്കളെ കണ്ടിട്ട് എത്ര ദിവസയെന്നെ)........ ഒന്ന് കണ്ട് പോവാൻ ഓടി വന്നത.... ഏട്ടാ...... കൊച്ങ്ങൾക്ക് അമ്മക്കി മേടിച്ച് കൊട്......
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍👍👍
@_kutty_dairies
@_kutty_dairies 3 года назад
Ambada kurumbanmare madi keri erunit achammede mala adichu mati aleee kalla kananmare 😅😅💖💖💖
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍😍
@angel0fangelsangel504
@angel0fangelsangel504 3 года назад
😜സത്യത്തിൽ ഈ അമിക്കി എന്നു പറഞ്ഞാൽ എന്താ😂😂😂😉😉😉😜😜😜😜😜
@aneeshashoksalalah
@aneeshashoksalalah 3 года назад
Ice Cream 😍😍
@aswathyabhilash3671
@aswathyabhilash3671 3 года назад
Chechi kaanikille videoyil
@aneeshashoksalalah
@aneeshashoksalalah 3 года назад
Chechi undallo chila video yil..Chechi aanu video edukkunnathu to😍👍
@angel0fangelsangel504
@angel0fangelsangel504 3 года назад
ഇവർ വേഗം വളര ണ്ടായിരുന്നു😉😂😂😂😂😉😉😉😉😉😉
@aneeshashoksalalah
@aneeshashoksalalah 3 года назад
😂😂😍😍
@athiras6879
@athiras6879 3 года назад
രാവിലെ തന്നെ ചക്കര കുട്ടികൾ എത്തില്ലോ. Superb ലഹള 😘
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍😍
@twomasterheros8418
@twomasterheros8418 3 года назад
Super
@malluzmagichorse325
@malluzmagichorse325 3 года назад
കുഞ്ഞ് :മാല മാല Mess അച്ഛൻ :മല അല്ലേടാ കുന്നു കുന്ന് 🤣
@aneeshashoksalalah
@aneeshashoksalalah 3 года назад
😂😂😍😍
@sheenams1972
@sheenams1972 3 года назад
Eniku thonunath, achammede malaadichu mattan 2 kallanmarum orumichu plan cheytha idea ayirikkum ithokke ennanu.oral achanodu thallukoodumbol aa tapil matteyal mala adichu mattunnu..ugran plan...swarnamuthukal ara makkal...ammikkii enna otta vakku anu scene normal akkith...kuttikurumbanmar...love u all
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍😍😍
@sreekuttyshaji679
@sreekuttyshaji679 3 года назад
ഉത്തരത്തിൽ ഇരുന്ന അമക്കി കിട്ടിയതും ഇല്ല കഷത്തിൽ ഇരുന്ന മാല പോവുകയും ചെയ്തു 😄😄😄😄
@aneeshashoksalalah
@aneeshashoksalalah 3 года назад
😂😂😂😍
@sindhug7815
@sindhug7815 3 года назад
സുന്ദര കുട്ടപ്പൻ മാർ കണ്ടിരിക്കാൻ നല്ല രസമുണ്ട്
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍😍
@Jo-qp6mw
@Jo-qp6mw 3 года назад
Maala kittumenkil nalla monum alla...amikiyum Venda...illenkil appichi mon nnu parayumbo choodavunna kannana....😅😅😅😅♥️♥️♥️🥰🥰🥰🥰....
@aneeshashoksalalah
@aneeshashoksalalah 3 года назад
Athe athe😂😂😍
@anuajish7982
@anuajish7982 3 года назад
നല്ല ഒച്ചപ്പാട് ആണല്ലോ പൊന്നു മക്കൾ ❤❤❤
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍😍😍
@remajnair4682
@remajnair4682 3 года назад
അമ്മികകി വേണോ മാല വേണോ ,ആകെ confusion ആയല്ലോ 💕💕😘
@aneeshashoksalalah
@aneeshashoksalalah 3 года назад
😂😂😂
@anumolanus6372
@anumolanus6372 3 года назад
Kochu kallanmare achammayude maala adichu mattiyalle,,,,,😍😍😍😍😘😘😘😘😘
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍
@sajilasharaf2020
@sajilasharaf2020 3 года назад
എന്റെ മക്കളും ഇത് പോലെ ആയിരുന്നു എല്ലാം കാണിക്കുന്നത്. ഇപ്പോൾ അവർക്ക് 20വയസ്സ് ആയി
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍😍
@SAvlog-e9f
@SAvlog-e9f 3 года назад
ഞാൻ കരുതി അച്ഛമ്മയുടെ മാല യുടെ കാര്യം തീരുമാനം അയിന്ന് അമ്മക്കി രക്ഷിച്ചു ❤️❤️😍😘😘😍കുറുമ്പൻ മാർ
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍😍
@iamgayathridevi8676
@iamgayathridevi8676 3 года назад
Malakkallanmaaar 😂😂😂 Pavam ethra kashtapetta aa mala adichumattiye ennariyo apola aduthaluvannu adichondu poye.. amikkiyonnum venda maala mathi alleda chakkare... pavam aagu pettennu dentistayo...? 😆😆😆😆
@aneeshashoksalalah
@aneeshashoksalalah 3 года назад
😂😂😂😍😍😍
@jayashreereji3080
@jayashreereji3080 3 года назад
Grithu and Gowshu love you muthey❤️❤️❤️ ummaaaaa
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍
@shine2jose260
@shine2jose260 3 года назад
Enthu cute anu randuperum kalapila koottunnathu kanan... Ummaa❤❤
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍😍
@sunimolsuni6841
@sunimolsuni6841 3 года назад
നല്ല ബഹളമാണ് കുട്ടന്മാർ..... ഉമ്മാ
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍😍
@kishorachu3907
@kishorachu3907 3 года назад
തക്കുടു വാവകൾ ❤️❤️
@aneeshashoksalalah
@aneeshashoksalalah 3 года назад
Thank you 😍
@nayanathara7468
@nayanathara7468 3 года назад
🤣🤣ചക്കരവാവകൾ 😄😄😄
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍
@jayasreesuresh1630
@jayasreesuresh1630 3 года назад
അമ്മക്കി ഇന്ന് ഏറ്റില്ല അനീഷേ.... 😍😍😍
@aneeshashoksalalah
@aneeshashoksalalah 3 года назад
😂😂😍
@learnwithhadi2760
@learnwithhadi2760 3 года назад
Endhuvaade ith
@ramseenaramsy8400
@ramseenaramsy8400 3 года назад
Adipolli.unnikuttans
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍😍
@danyj8324
@danyj8324 3 года назад
❤അമ്മാമ ഉറങ്ങുമ്പോൾ ശ്രദ്ധിക്കുക 😄😄❤
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😂😂😂
@sharjulamilu303
@sharjulamilu303 3 года назад
Kuttikale koode kalikkumbol nammalum kuttikalaavum... cute babies...
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍Thank You😍
@amalsa8604
@amalsa8604 3 года назад
അമ്മക്കി ഏറ്റില്ല 😜
@aneeshashoksalalah
@aneeshashoksalalah 3 года назад
Athe athe😍😂
@travelwithnature4649
@travelwithnature4649 3 года назад
Cute vdo🥰.. Ee vdo kandappol ennayude parasyam kandavarundo?
@aneeshashoksalalah
@aneeshashoksalalah 3 года назад
Ennayude parasyamo?
@sangeethaanish3111
@sangeethaanish3111 3 года назад
Adipoli ayitund 🤣🤣🤣
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍😍
@sreenandhaandsriya111
@sreenandhaandsriya111 3 года назад
Suprr. മക്കളെ ആന്റി ഒത്തിരി തിരക്കിൽ ആയതോണ്ടാ കമെന്റ് ഇടത്തേറ്റോ. നിങ്ങലെ കാണുന്നുണ്ട് ഇടക്കിടെ നേരം കിട്ടുമ്പോ. Ok
@aneeshashoksalalah
@aneeshashoksalalah 3 года назад
Thank you so much for your love and support 😍😊
@Molisha5052
@Molisha5052 2 года назад
Enikum ithupole oru monund anhith, bayankara vikrithiyane
@aneeshashoksalalah
@aneeshashoksalalah 2 года назад
Atheyyo😍😍mone ippol etra vayasayi😍😍
@Molisha5052
@Molisha5052 2 года назад
@@aneeshashoksalalah avane 3aakan pokunnu, molum koodiyund aval 2classil padikunnu ,name nithaliya.aamiyude name enda? Ningal Kozhikode aano?
@aswathyraj5166
@aswathyraj5166 2 года назад
ആരും പിടിക്കാതിരിക്കാൻ മാറി നിൽക്കുന്നത് നോക്കിയേ
@aneeshashoksalalah
@aneeshashoksalalah 2 года назад
😂😍😍
@koottalasajith8008
@koottalasajith8008 3 года назад
Nigallude place avidayaa
@aneeshashoksalalah
@aneeshashoksalalah 3 года назад
Kollam, Paravur
@prabithaprabithaanil5088
@prabithaprabithaanil5088 3 года назад
Achoda vavakal nalla kaliyanallo . Enthayalum mala eshttayitto makkalkku . nice aayi kazhuthil a ninnu kanunna njangal happyayitto makkale ummmma 🥰🥰🥰🥰🥰💯
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍😍
@sobhanava4152
@sobhanava4152 3 года назад
നല്ലമോ൯ അച്ഛമ്മയുടേ മാല ക്കു പിടിവലി.വിട്ടുകൊടുക്കല്ലേ മക്കളേ
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍
@nivedithakrishna7639
@nivedithakrishna7639 3 года назад
Mala vangan nokiyapo gausu vum kai mary mary kure kalipichu... Mala vangi achamayk kodutha thakathinu grithu ath swanthamaki...enth petena... Pavam chetan... 😂😂😂
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍😍
@nithulanarayanan1496
@nithulanarayanan1496 3 года назад
എന്റടുത്തു നിന്നു പോയാൽ അവന്റെ അടുത്ത് എല്ലാം safe ആണ്. 🤣🤣🥰
@aneeshashoksalalah
@aneeshashoksalalah 3 года назад
😂😂😂
@nimmisvlog1446
@nimmisvlog1446 3 года назад
മാല പൊട്ടിപോകണ്ട bro 🤣
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍👍
@sumathibk794
@sumathibk794 3 года назад
Good achane erakiyathe super midukkan👍👍
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍
@vavaspets4061
@vavaspets4061 3 года назад
Ayoo pavam achanea njangal achammeantea madiyil ninnum purathakkiyeaa😂😂😂😂🤣🤣🤣
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍😍
@nithinanair5434
@nithinanair5434 3 года назад
Super video🥰🥰🥰. Orikkalum thali mala kunjugalko aarko ittukodukkallea🙁🙁🙁
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍😍👍
@vijayalekshmymenon7611
@vijayalekshmymenon7611 3 года назад
Achoda achammede mala adichu matti alle kannanmar 😍😍😀😀
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍
@roniavincent6199
@roniavincent6199 3 года назад
😍😍😍... കള്ളക്കുട്ടന്മാർ
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍
@MyCookingFantasy
@MyCookingFantasy 3 года назад
How jealous they are 🥰🥰🥰.... only kids have to sleep in Achammaas lap... why Acha is lying down.... First Goushu nicely got the chain from her....Then Krithu take from him as smart and he won’t believe the tricks of ammaikku....but your elder son opening the mouth and checking.... Clever twins🥰🥰🥰😍😍😍
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍😍
@jayashreereji3080
@jayashreereji3080 3 года назад
Grithuvinu achammaey othiri ishttamanu alley
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍😍
@sheejavs412
@sheejavs412 3 года назад
😂😂😂😂അച്ഛാ കൊച്ചിനെ കരയിക്കരുതേ......
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍😍
@shamskitchenworld
@shamskitchenworld 3 года назад
അമ്പട കൊച്ചു കള്ളാ 😀😀😍😍😍
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍😍
@summayasafeeque9171
@summayasafeeque9171 3 года назад
ചേട്ടാ നിങ്ങൾ ഒറ്റ മോനാണോ അമ്മക് ഉള്ളത്
@aneeshashoksalalah
@aneeshashoksalalah 3 года назад
Alla oru pegaluttiyum unde Aswathy enna peru😍😍
@kunjolvava1998
@kunjolvava1998 3 года назад
കൊച്ചു ഗള്ളാ
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍
@jayachandrankv8502
@jayachandrankv8502 3 года назад
Ponnu മക്കൾ അച്ഛൻ അച്ഛമ്മ സൂപ്പർ മൂന്നു കുട്ടികൾ ആണോ നിങ്ങൾക്ക്
@aneeshashoksalalah
@aneeshashoksalalah 3 года назад
4 makkal aanu to 😍
@sudinasudina6556
@sudinasudina6556 3 года назад
Chakkarey🥰🥰
@aneeshashoksalalah
@aneeshashoksalalah 3 года назад
😍
@IndhuCreativeStudios
@IndhuCreativeStudios 3 года назад
1k ആകുവാൻ സഹായിക്കുമൊ പ്ലീസ് 🙏🙏
@geethathulasidas1174
@geethathulasidas1174 3 года назад
AchammayudeChakkaraMutthumanikal
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍😍
@prabhishamp244
@prabhishamp244 3 года назад
Ammikki undel ellaam nadKkum vavakalkk 😘😘😘😘
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍😍
@abdulsalamfx8714
@abdulsalamfx8714 3 года назад
Achammede mala vittitt venm njammakkoru bullet vangan .😁😁
@aneeshashoksalalah
@aneeshashoksalalah 3 года назад
😂😂😂😂
@pachupachu2390
@pachupachu2390 3 года назад
😍😍😍😍😍😍😍😍
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍
@rohininair5256
@rohininair5256 3 года назад
👌😀😀 mala alla kunn 😍🥰😘 appita 😀
@aneeshashoksalalah
@aneeshashoksalalah 3 года назад
😂😂😂
@Ayanibrahim4348
@Ayanibrahim4348 3 года назад
Vavakale neritt kananam enn vallatha moham😔😞
@aneeshashoksalalah
@aneeshashoksalalah 3 года назад
Nattil varumbol namukke kanan sramikkam. Thanks for your love and support 😍
@anurnair2822
@anurnair2822 2 года назад
Ammiki ennatha
@aneeshashoksalalah
@aneeshashoksalalah 2 года назад
Ice cream nu aanu makkal ammikki ennu parayunnathu 😍😍
@valsajosephjoseph87
@valsajosephjoseph87 3 года назад
അച്ഛമ്മ സ്നേഹിക്കാൻ എല്ലാവരെയും പഠിപ്പിച്ചു. അതു മതി.
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍
@arunaparthiban2537
@arunaparthiban2537 3 года назад
Omg achamas chain be careful naughty kuttamaru l 💖 them 💖💖💖💖
@aneeshashoksalalah
@aneeshashoksalalah 3 года назад
Thank you 😍😊
@nasnisherif3529
@nasnisherif3529 3 года назад
Ee ammikki oru tharamaayallo
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍😍😍
@forest7113
@forest7113 3 года назад
Enikku kocchavan thonnunnu😂23 pettanu aaya polle
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍
@mohdmustafa9521
@mohdmustafa9521 3 года назад
Mala😀😀😀.apeecha.vave.amaki😀😀😀😀♥️♥️♥️
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍😍
@shobhanair3111
@shobhanair3111 3 года назад
Good family
@aneeshashoksalalah
@aneeshashoksalalah 3 года назад
Thank you 😍😊
@AbdulBasith-le6yr
@AbdulBasith-le6yr 3 года назад
Cute cmms❤💋💞
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍
@learnwithhadi2760
@learnwithhadi2760 3 года назад
Thamashaykk polum ingane cheyyrtheee plzzz
@aneeshashoksalalah
@aneeshashoksalalah 3 года назад
😊😊👍
@nasimanadima8396
@nasimanadima8396 3 года назад
ചക്കര മുത്തുകൾക് ❤❤🌹🌹🤲🤲🤲🤲🤲🤲
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍
@Vini-fq4br
@Vini-fq4br 3 года назад
4.15 onwards 😂😂 Amikkikku vendi enthum cheyyum.
@aneeshashoksalalah
@aneeshashoksalalah 3 года назад
😂😂😂
@prasannanair5597
@prasannanair5597 3 года назад
പാവം കുഞ്ഞിനെ ഇങ്ങനെ കരയിപ്പിക്കണോ? 😍😍😍🌹
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍
@jijijoseph4787
@jijijoseph4787 3 года назад
അമ്മിക്കി എന്താണ്?
@aneeshashoksalalah
@aneeshashoksalalah 3 года назад
Ice cream 😍😍
@khadeejasha8938
@khadeejasha8938 3 года назад
Nta ee ammikkii😂😂....??
@aneeshashoksalalah
@aneeshashoksalalah 3 года назад
Ice cream nu avaru ammikki Enna parayunne😍
@khadeejasha8938
@khadeejasha8938 3 года назад
😂😂❤❤❤
@brokenqueen3561
@brokenqueen3561 3 года назад
Thalimala aarkum kodukaruth ennu paranju kettitt und........❤️vava's poli
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍👍
@anchups5284
@anchups5284 3 года назад
അച്ഛമ്മേടെ മടിയിൽ നല്ല കുട്ടിയായികിടന്ന Grithu നോട്‌ വഴക്കുണ്ടാക്കി ഇറക്കിവിട്ടിട്ട് അവിടെ കയറികിടന്നിട്ട്,പാവം grithu നു എങ്ങനെ സഹിക്കും അപ്പൊ ശരിക്കും വഴക്കാളി അച്ഛൻ തന്നെ 😁😁പാവം grithukuttan 🥰. ഇതിനിടക്ക് ഒരു സൈഡിൽ മാലമോഷണം ഗംഭീരമായി പ്ലാൻ ചെയ്ത് sucess ആക്കുന്ന Goushu 😄😄. എന്നാ പ്രശ്നംപരിഹാരത്തിനു അമിക്കി കൊടുക്കാന്നുവെച്ച അതും വേണ്ടാ ഇന്നെന്തുപറ്റിയോ ആവോ 🙄🤔.പാവം ആഗുകുട്ടൻ അമിക്കി എന്നു കേട്ടപ്പോതന്നെ ഓടിയെത്തി🤣
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍😍
@mohdmustafa9521
@mohdmustafa9521 3 года назад
Ayoo.pavam😀😀😀
@aneeshashoksalalah
@aneeshashoksalalah 3 года назад
😍😍
@manchadisworld4990
@manchadisworld4990 2 года назад
😁😍😍💓💓💓✨️✨️
@aneeshashoksalalah
@aneeshashoksalalah 2 года назад
😍😍
@soudhafallilliyya9457
@soudhafallilliyya9457 3 года назад
കുഞ്ഞുങ്ങൾക്ക് എത്ര വയസ്സായി
@aneeshashoksalalah
@aneeshashoksalalah 3 года назад
രണ്ട് വയസ്സായി
@skumar2095
@skumar2095 3 года назад
😀😀
@sreelekshmiprasad7494
@sreelekshmiprasad7494 3 года назад
♥️♥️♥️♥️
@akku611
@akku611 3 года назад
പാവം ഗൗശു ഒരുപാട് പരിശ്രമിച്ചു. മണ്ണും ചാരി നിന്ന് ഗ്രിതൂ വന്നു മടിയിലും കേറി മാലയും അടിച്ചുമാറ്റിയ😼
@aneeshashoksalalah
@aneeshashoksalalah 3 года назад
😂😂😂😍
@amarjyothi1990
@amarjyothi1990 3 года назад
❤️😍
@prameelasurendran8846
@prameelasurendran8846 3 года назад
😅😅😅😅😅😅😅
@rayhanmohmd6792
@rayhanmohmd6792 3 года назад
😀😀🤣🤣🤣😆😆🤩🤩🤩
@AamiyumAadiyumPinneNjanum
@AamiyumAadiyumPinneNjanum 3 года назад
😅😅😅
Далее
Katta janjal
00:29
Просмотров 315 тыс.
Katta janjal
00:29
Просмотров 315 тыс.