ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ടെറസ് ഗാർഡൻ & ഫ്രൂട്ട് പ്ലാന്റ്സ്🥰♥️👌 എന്റെ വീട്ടിലുമുണ്ട് 50-ഓളം സ്വദേശിയും വിദേശിയുമായ ഫ്രൂട്ട് പ്ലാന്റ്സുകളും 3 വെറൈറ്റി കുള്ളൻ തെങ്ങുകളും.😊 നിങ്ങൾ പറഞ്ഞ ആ സന്തോഷാനുഭൂതികൾ എന്നും ഏറെ ആസ്വദിക്കുന്ന ഒരാളാണു ഞാനുമെന്റെ കൊച്ചു കുടുംബവും!🤩
Athpole vere orennm aan santhol sweet santhol ennoke parnj orennm varunund athpole tropical.appricot peanut butter athonm medch valuable place kalaynda. Or u can go for mangosteen bud cheytha thaigal kittum might be expensive but veeet aaavshyangalk exact option ayirikm.drumilum vaykam
Ellam sooperb nalla growthum und healthy as for ur efforts hatsoff. But aa blackberryde thai vendarnu.because ath chilling hours ulledth mathrame undavatholoo. Almost 6 years aaya 2 creepers entedthund. Pinne athinte leaf adakkm mullaayirikum. Sirn athnte adthkoode nadann povan polum pattilla. Orr pareekshnam enna nilak ok but there are many other better options. U can try ceaser veriety of rambuttan, purple matoa, manila tennis cherry, verieties of abiu. Etc etc .. othiri thaalolich valarthi koree varshm kayinjum undavillan ariyumpo sangadapednelm nallathalla thinking of something different.kindly ignore if the words of mine make no sence if u got the thing what i said then please consider.🤗❤️🌱
Jaboticaba, Abiu, rainforest plum purchased from veliyath garden, aluva - Perumbavoor route. Mango plants from mariya gardens, Perumbavoor. All these mango varieties are tasty.
ഞാൻ ഓർഡർ ചെയ്യാതെ തന്നെ ഇന്ന് ഒരു കൊറിയർ കിട്ടി. വാങ്ങിനോക്കിയപ്പോൾ ഒരു plant ആണെന്നറിഞ്ഞു, ഞാൻ പൊട്ടിച്ചു നോക്കി. വാടി ഇലപൊഴിഞ്ഞ ഒരു പേരതൈ. തിരിച്ചയച്ചാൽ അത് നശിച്ചു പോകും. അതാണ് ഞാൻ വാങ്ങി യത്.