Тёмный

മണപ്പുറം ഫിനാന്‍സിലെ 20 കോടി തട്ടിയ ധന്യ കീഴടങ്ങി 

Karma News
Подписаться 1,4 млн
Просмотров 16 тыс.
50% 1

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 24   
@Gypsy29242
@Gypsy29242 2 месяца назад
സഖാവ് ധന്യ ഈ സംസ്ഥാന ത്തിന്റെ ഐശ്വര്യം.... ദൂർത്തും, അഴിമതിയും, ധാർഷ്ട്യവും ... നന്മുടെ ആളു തന്നെ ❤❤❤❤❤❤ സഖാവേ.... 👌
@publicreporterpc5361
@publicreporterpc5361 2 месяца назад
ഇത്രയും പണം ഫൈനാസ് സ്ഥാപനത്തിൽ നിന്നും പോകുബോൾ ഒരു തരത്തിലും ആ സ്ഥാപനത്തിൻ്റെ മുതലാളിയ്ക്ക് അറിയാൻ പറ്റില്ലെ ?
@Gypsy29242
@Gypsy29242 2 месяца назад
തൊഴിലാളിയുടെ നോട്ടം നോട്ടിനു ഇടയിൽ.., മുതലാളിയുടേത്......😂😂😂😂😂
@rajanka3171
@rajanka3171 2 месяца назад
Very good dhannya very big SALUTE
@gopinathannair6320
@gopinathannair6320 2 месяца назад
ഈ ഓഡിറ്റും പരിശോധനയുമൊന്നും കമ്പനി മുതലാളിക്ക് അറിഞ്ഞുകൂടാ എന്നാണ് തോന്നുന്നത് 😭😭😭
@mumandbabymalayalam
@mumandbabymalayalam 2 месяца назад
എന്നാ ഒരു പൊട്ടി ആണ്... വല്ല ₹500..₹1000 ആയിരുന്നേൽ... ഇതു 20കോടി 🤣
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 2 месяца назад
റമ്മി കളിയ്ക്കാനോ 🙆‍♂️🙆‍♂️🙆‍♂️
@unni7115
@unni7115 2 месяца назад
ഇവള് ആർക്ക് ഉണ്ടാക്കാൻ കൊടുത്തതാ ഈ പണം മുഴുവൻ
@sree1010
@sree1010 2 месяца назад
കൊള്ളക്കാരെ കൊള്ളയടിക്കുന്ന കൊള്ളക്കാരി 🎉
@EqualJustice-4-all
@EqualJustice-4-all 2 месяца назад
ആള് നല്ല മിടുക്കിയാണ്. 20 കോടി അല്ലേ ഉള്ളൂ. മഹാകള്ളന്മാരായ നമ്മുടെ രാഷ്ട്രീയക്കാരുമായിട്ട് താരതമ്യം ചെയ്യുമ്പോൾ ഇത് അത്രയ്ക്കും വലിയ മോഷണം ഒന്നുമല്ല. ...വെറുമൊരു 20 കോടി രൂപ. ഇന്നത്തെ കാലത്ത് ഒരു അഞ്ചുവർഷം നല്ലപോലെ ശാപ്പാട് കഴിച്ചാൽ തീർന്നു പോകുന്ന കാശു മാത്രമേ ഉള്ളൂ ഈ പറഞ്ഞ 20 കോടി എന്ന് പറയുന്നത്.
@mukundannair1247
@mukundannair1247 2 месяца назад
പഠിച്ച കള്ളി തന്നെ.😊
@unni7115
@unni7115 2 месяца назад
കുറച്ചായാൽ നടപിടി എടുക്കാൻ കഴിയും എന്നാൽ ഇതിപ്പോൾ എന്തുണ്ട ആക്കാൻ കഴിയും
@M.A.UdayakumarUdayakumar-px8wf
@M.A.UdayakumarUdayakumar-px8wf 2 месяца назад
ഇത്ര വിശാലമാണോ മലപ്പൊറം ഫിനാൻസ്, ആദി മുതൽ തട്ടിച്ചിട്ടും മലപ്പൊറം ഒന്നുമറിയാതെ മലർന്നു കിടക്കയായിരുന്നോ?
@maninair9829
@maninair9829 2 месяца назад
One can expect she may act as mad etc.
@orulillyputtgaadha2032
@orulillyputtgaadha2032 2 месяца назад
She is pray the culprits will be safe.that is what is happening and story telling technique of investigation agencies need critical evaluation.
@lallamidhila5334
@lallamidhila5334 2 месяца назад
ഐയ്യേന്റ ധന്യേ. 20 കോടി അടിച്ചു മാറ്റിയാൽ അതും കൊണ്ട് ജീവിക്കാൻ പഠിക്കണ്ടേ..😅 അല്ലാതെ നാട്ടിൽ മൊത്തം പാട്ടാക്കി പിറ്റേന്ന് കീഴടങ്ങാനായിരുന്നെങ്കിൽ എന്തിനാണ് വയ്യാത്ത പണിക്ക് പോയത്. പോട്ടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ എയർപോർട്ടിൽ നിന്നും പിടികൂടിയാൽപോലും ഒരു പോരാളിയുടെ അന്തസുണ്ടായിരുന്നു.😂 ഇതിപ്പോ രണ്ട്തേങ്ങയോ നാല് അടക്കയോ എടുത്തിട്ട് കള്ളനെന്നപേര് സമ്പാദിച്ചപോലെയായില്ലേ.
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 2 месяца назад
Great ok
@madhurai3923
@madhurai3923 2 месяца назад
😂
@Koyamu-c3n
@Koyamu-c3n 2 месяца назад
Panam. Swarnamakki. Kuzhichittundavum.. Ethangilum. Boomiyil.
@meditationspells393
@meditationspells393 2 месяца назад
കണ്ടാലൊരു പെലകള്ളിയെ പോലെ ഉണ്ട്
@babusss2580
@babusss2580 2 месяца назад
നാട്ടുകാരെ പറ്റിച്ച് ആണല്ലേ കുറെ പാവങ്ങളുടെ ശാപം ഉള്ളതാണ് അതാണ് ഏതെങ്കിലും വഴിക്ക് പോകും20000 രൂപ എടുത്തിട്ട് ഞാൻ ഒന്നര ലക്ഷം രൂപ അടച്ച ആളാണ് ഞാൻ അപ്പോൾ ഇതല്ല ഇതിന്റെ അപ്പുറം പോകും അവരുടെ 😂😂😂😂😂😂
@georgeangamaly2963
@georgeangamaly2963 2 месяца назад
😂😂😂😂
Далее
Outsmarted 😂
00:20
Просмотров 6 млн