Тёмный
No video :(

മണമില്ലാത്ത ബയോഗ്യാസ് പ്ലാന്റ് | Where to Buy Biogas Plant? Organic fertilizer from biogas plant 

Food N Travel by Ebbin Jose
Подписаться 790 тыс.
Просмотров 151 тыс.
50% 1

ഈ വീഡിയോ ബയോഗ്യാസ് പ്ലാന്റ് വാങ്ങുവാനും ഫാം വിശേഷങ്ങൾ അറിയുവാനും താല്പര്യം ഉള്ളവർക്കാവും കൂടുതൽ ഉപയോഗപ്പെടുക. സാധാരണ രുചി വിശേഷങ്ങൾ വിട്ട് നമ്മൾ മറ്റൊരു വീഡിയോ ചെയ്തതാണ്. അപ്പൊ, ഈ വിഡിയോയിൽ പ്രൊമോഷണൽ കണ്ടന്റ് ഉണ്ട് എന്ന് കൂടി പറഞ്ഞുകൊള്ളട്ടെ.
ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നത് വഴി മൂന്നു കാര്യങ്ങൾ ആണ് നമ്മൾ നേടുന്നത്. 1. മാലിന്യ നിർമാർജനം. 2. പാചക ഗ്യാസ് എന്ന രീതിയിൽ ഉപയോഗം 3. ജൈവ വല നിർമാണം.
നിങ്ങൾക്കു ഇതുപോലെ ഒരു ബയോഗ്യാസ് പ്ലാന്റ് വാങ്ങുവാൻ താല്പര്യം ഉണ്ട് എങ്കിൽ ജിബുവിനെ വിളിച്ചു കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞതിനു ശേഷം തീരുമാനം എടുക്കാവുന്നതാണ്. ജിബുവിനെ വിളിക്കുവാനുള്ള നമ്പർ താഴെ കൊടുത്തിട്ടുണ്ട്.
Contact No. of Mr. Jibu: +91 9400138662
Email address: agrobioenergys@gmail.com
This video is mostly about biogas plants and their benefits. They can help us to handle garbage at home, produce cooking gas (bio gas for cooking), and produce organic fertilizers. This video contains promotional content regarding the biogas plant, and if you are interested to learn more about the plant, you can contact Mr. Jibu: +91 94001 38662 or at +91 85478 22562
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 483   
@user-wm9wc6gw9p
@user-wm9wc6gw9p 3 года назад
Biogas plant ഓരോ വീട്ടിലും ആവശ്യമാണ് ഇന്നത്തെ സാഹചര്യത്തിൽ എന്റെ വീട്ടിൽ ജൈവ കം ബോസ്റ്റ് ഉണ്ട് എല്ലാവർക്കും ഉപകാര പ്രദമാകുന്ന ഒരു എപ്പിസോഡ് ആണ് എബിൻ ചേട്ടാ 👍👍👍😍😍😍
@FoodNTravel
@FoodNTravel 3 года назад
Thank you 😍
@richy-k-kthalassery9480
@richy-k-kthalassery9480 3 года назад
എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ ആണ് ഇത് കാരണം എല്ലാവരും വേസ്റ്റ് അവിടെയും ഇവിടെയും ആയിട്ടാണ് ചാടുന്നത് അതുകൊണ്ട് നമ്മളുടെ പ്രകൃതി നമ്മൾ തന്നെയാണ് സംരക്ഷിക്കേണ്ടത് ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്പെടും. പച്ചക്കറി പൂന്തോട്ടവും ഫാം ഇന്റെ വീഡിയോ അടിപൊളിയായിട്ടുണ്ട്.
@FoodNTravel
@FoodNTravel 3 года назад
Thank you so much Richy.. 😍🤗
@bonybabu3730
@bonybabu3730 3 года назад
@@FoodNTravel BONYBABU
@arobloxidiot1462
@arobloxidiot1462 3 года назад
I am using this plant since 2 years and is working in good condition.Their service is very good. Really helpful and I am getting 2hrs gas
@FoodNTravel
@FoodNTravel 3 года назад
Thank you so much for sharing your experience 😍😍
@rohithkrishnan7271
@rohithkrishnan7271 3 года назад
Is it having any smell or worm problem??
@ashaletha6140
@ashaletha6140 3 года назад
Does that slurry has smell ?
@arunshankars8398
@arunshankars8398 2 года назад
@@ashaletha6140 Not at all.
@arunshankars8398
@arunshankars8398 2 года назад
@@rohithkrishnan7271 No
@muhammedsafeer1867
@muhammedsafeer1867 3 года назад
മികച്ച പ്രവർത്തി, എബിൻ ചേട്ടാ....ഞങ്ങളെ പോലെ വേസ്റ്റ് കളയാൻ ബുദ്ധിമുട്ടുന്നവർക്ക് ഉപകാരമാകും...നന്ദി🙏🙏
@FoodNTravel
@FoodNTravel 3 года назад
വളരെ സന്തോഷം 😍😍
@MYMOGRAL
@MYMOGRAL 3 года назад
ഗ്യാസിന്റെ വില ഇപ്പോൾ കുറച്ചു കുറഞ്ഞെങ്കിലും ബയോഗ്യാസ് ഉണ്ടെങ്കിൽ അടിപൊളി ആയിരിക്കും ല്ലേ 👏👏😍
@FoodNTravel
@FoodNTravel 3 года назад
Athe..
@reddroisegaming4885
@reddroisegaming4885 3 года назад
Abin chattana eshttamullavar Evida like adi 👎🤟
@babymathew3905
@babymathew3905 3 года назад
പഞ്ചായഞ്ഞിലും ബ്ലോക്കിലും ഗവ. സപ്സിഡിയിൽ 5000 തുപയ്ക്ക് കിട്ടും... 16000 രൂപ 2mutch 😇
@dileep-u3e
@dileep-u3e 3 года назад
വളരെ വ്യത്യസ്തവും ഉപയോഗ പ്രദവുമായ ഒരു വീഡിയോ. ഇനിയും ഇങ്ങനെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു👍🏻👍🏻👍🏻👍🏻
@FoodNTravel
@FoodNTravel 3 года назад
ഉറപ്പായും ചെയ്യാം 😍👍
@dileep-u3e
@dileep-u3e 3 года назад
@@FoodNTravel 👍🏻👍🏻👍🏻👍🏻
@satharplr3607
@satharplr3607 3 года назад
എബിൻ ചേട്ടാ... നിങ്ങളുടെ food വീഡിയോ ആണ് എനിക്കേറ്റവും ഇഷ്ട്ടം......
@FoodNTravel
@FoodNTravel 3 года назад
😍😍
@passport786
@passport786 3 года назад
Thanks Ebbin എനിക്കും ഫാം ആണ്, എനിക്കും ഇത് ചെയ്യണം ഉണ്ട്, തീർച്ചയായും ഞാൻ ഇന്ന് അവരുമായി contact ചെയ്യും...
@FoodNTravel
@FoodNTravel 3 года назад
🤩👍👍
@PlugInCaroo
@PlugInCaroo 3 года назад
Wow awesome! One of the most integrated & renewable farm! Only thing missing is Solar Power!
@FoodNTravel
@FoodNTravel 3 года назад
Thank you ☺️🤗
@ajuthomas9955
@ajuthomas9955 3 года назад
Super video enikkishtayi innu mattipidichu spr enikku engene bio gas farm krishi ithokke interst ishtamulla alanu ethokke cheyyumbol manasinu oru sukhamanu gas undakkunmath spr ebichaya good video
@FoodNTravel
@FoodNTravel 3 года назад
Thank you Aju ❤️
@tomthomas3804
@tomthomas3804 3 года назад
Vedio oru paad eshtamanu. Kure aalukalkku upakaramakunna vedio 👍👍👍👍👍👍👍
@FoodNTravel
@FoodNTravel 3 года назад
Thank you Tom
@divyavijayan7598
@divyavijayan7598 3 года назад
Etta ente veettilum biogas undu. Sherikkum nallathanu👌👌👌 safe anu. 8 year ayi achan madichittu. Super anu. 👌
@FoodNTravel
@FoodNTravel 3 года назад
🤩👍👍
@GR8SOUL786
@GR8SOUL786 3 года назад
മാതൃകായോഗ്യയായ പഞ്ചായത്ത് പ്രസിഡന്റ് ...👍🏻
@FoodNTravel
@FoodNTravel 3 года назад
മാതൃകായോഗ്യയായ പഞ്ചായത്ത്‌ പ്രസിഡന്റ് .. 😍👍
@GR8SOUL786
@GR8SOUL786 3 года назад
@@FoodNTravel sorry..😁 edited . Auto correction vannathakum
@FoodNTravel
@FoodNTravel 3 года назад
☺️👍
@neethusanthosh5976
@neethusanthosh5976 3 года назад
Ebin chetta nice video ..ente kuttikalathu veetil undayirunu ...ammayum achanum ..pine njnagal randuperum madurikuna au ormakalilek e video ene kondu poi...thanks Ebinchetta for this nice video
@FoodNTravel
@FoodNTravel 3 года назад
Valare santhosham 😍😍
@Linsonmathews
@Linsonmathews 3 года назад
ഇന്നത്തെ വീഡിയോ എല്ലാർക്കും ഉപകാരമാകുന്ന ഒന്നാണല്ലോ എബിൻ ചേട്ടാ 😍👍
@FoodNTravel
@FoodNTravel 3 года назад
Thank you ☺️☺️
@richardsonkunjukunju1076
@richardsonkunjukunju1076 3 года назад
This video was something different from your food video. Great! we'll such innovation one must know so that they can go for it. keep including such new inventions in your videos also. Thank you so much for uploading for us
@FoodNTravel
@FoodNTravel 3 года назад
So glad to hear this.. 😍 Thank you 🤗
@georgesheila6121
@georgesheila6121 3 года назад
It’s an eye opener how small scale farm owners preserving nature by using recycled solution to improve the waste . Thank you Ebbin for sharing with us.
@TOMYJACOB1
@TOMYJACOB1 3 года назад
Jibu Really appreciated your efforts, handwork and dedication for this awesome useful project, Hats off you. This video is very useful for public, Land provider also deserve a big appreciation.. Proud of u all.. All the very best ….
@agrobio-energy8370
@agrobio-energy8370 3 года назад
Thank you sir
@moncykollaka5251
@moncykollaka5251 3 года назад
Live with the nature and love the nature....a vedio with the vibrants of mother earth....
@FoodNTravel
@FoodNTravel 3 года назад
Thank you 🤗🤗
@abhlashabhilash3715
@abhlashabhilash3715 3 года назад
Super ,usefull episode Ebin chettanu nandhi
@FoodNTravel
@FoodNTravel 3 года назад
Thank you Abhilash, valare santhosham 😍🤗
@pk-oe7fs
@pk-oe7fs 3 года назад
നമ്മൾക്ക് ഉപകാരപ്രദമായ അറിവാണ് എബിൻ ചേട്ടൻ തന്നത് tkuuu
@FoodNTravel
@FoodNTravel 3 года назад
Valare santhosham bro 🤗
@chingujose1972
@chingujose1972 3 года назад
Very informative video. Plz do this kind of videos along with food videos...👍
@FoodNTravel
@FoodNTravel 3 года назад
Thank you so much Chingu bhai.... Iniyum ithupole avasaram kittiyaal urappayum cheyyaam 👍
@hameedmohamedhameedmohamed1043
@hameedmohamedhameedmohamed1043 3 года назад
Guruvayoor vannu settcheidu kodukkumo ethra divasamveandivarum plis mention enteveetil cheyyananu
@FoodNTravel
@FoodNTravel 3 года назад
Avarude number thazhe descriptionil koduthitund. Athil contact cheythal ariyam
@nobythundathil
@nobythundathil 3 года назад
ഉപകാരപ്രദമായ ഒര് വീഡിയോ ആയിരുന്നു 😍😍😍✌️
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് നോബി 🤗
@Kas.anam952
@Kas.anam952 3 года назад
വ്യത്യസ്ഥതയ്ക്ക് നന്ദി
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഉണ്ട് സദറുൽ 🤗
@rahishnanu6316
@rahishnanu6316 3 года назад
സൂപ്പർ വീഡിയോ എബിൻ ഇത് പോലെ നല്ല പയ്ഡ് വീഡിയോ കൂടി ചെയ്യു... ബ്യൂട്ടിഫുൾ
@FoodNTravel
@FoodNTravel 3 года назад
Thank you 😍
@reeshmant9676
@reeshmant9676 3 года назад
Oru variety aarka ishtamallatath ..Sooper video aayirunnu...
@FoodNTravel
@FoodNTravel 3 года назад
Thank you so much
@sharathbolar3154
@sharathbolar3154 3 года назад
Ebin sir, Good evening.. Really good and valuable information episode...👌👏
@FoodNTravel
@FoodNTravel 3 года назад
Thank you Sharath 😍
@sasyagracejoseph8979
@sasyagracejoseph8979 3 года назад
Nice Video,Very informative,Thanks Ebbin Chetta 😊🙏🏻🙏🏻🙏🏻
@FoodNTravel
@FoodNTravel 3 года назад
Thank you Sasya Grace Joseph 🤗🤗
@-90s56
@-90s56 3 года назад
ഇങ്ങനൊരു ബയോഗ്യാസ് പ്ലാന്റ് സെറ്റ് ചെയ്താൽ പിന്നെ പാചകത്തിന് വീട്ടിൽ ഗ്യാസിന് ക്ഷാമം കാണില്ല 😊✌️
@FoodNTravel
@FoodNTravel 3 года назад
Athe.. 👍
@AbdulMajeed-jp4vn
@AbdulMajeed-jp4vn 3 года назад
defenity
@Ambushappiness
@Ambushappiness 3 года назад
ഈ കാലഘട്ടത്തിനു അനുയോജ്യമായ സംഭവം... സൂപ്പർ വീഡിയോ... My Post4u
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഡിയർ 🤗
@jesupriyasantoshtengapurak3685
@jesupriyasantoshtengapurak3685 3 года назад
Ebbin cheta Thank you Very much,...you are doing best job.....Tnx🥰🥰🥰
@FoodNTravel
@FoodNTravel 3 года назад
Thank you so much 😍🙏
@jobijoy8953
@jobijoy8953 3 года назад
നല്ലൊരു വീഡിയോ താങ്ക്സ് എബി ചേട്ടായി👌👍
@FoodNTravel
@FoodNTravel 3 года назад
😍😍
@reshmajithin618
@reshmajithin618 3 года назад
സൂപ്പർ വളരെ ഉപകാരം
@FoodNTravel
@FoodNTravel 3 года назад
😍🤗
@dineshraja8600
@dineshraja8600 3 года назад
വേറെ Good Level Bio- Gas എപ്പിസോഡ് ..... Very (Pleasently) Un expected ...... Very Very Nice .... 👍👍👍👍👍
@FoodNTravel
@FoodNTravel 3 года назад
Thank you
@ajoyvijay11
@ajoyvijay11 3 года назад
Very informative to fight with modernization.. Good one chetta 👌
@FoodNTravel
@FoodNTravel 3 года назад
Thank you Ajoy..
@rajesh197312
@rajesh197312 3 года назад
Biogas is not a new technology. We had a farm which had bio gas plant long back in early 90’s. We rarely used lpg gas those days. Portable biogas maybe a new technology.
@FoodNTravel
@FoodNTravel 3 года назад
😍👍
@johnynijin
@johnynijin 3 года назад
വളരെ ഉപകാരപ്പെടുന്ന വ്ലോഗ് എബിൻ ചേട്ടാ😘😍
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് നിജിൻ 🤗
@jibymoniep
@jibymoniep 3 года назад
Finally you reached our places. Always happy to see your videos..
@FoodNTravel
@FoodNTravel 3 года назад
Thank you Jibi ☺️🤗
@dansblogs9724
@dansblogs9724 3 года назад
Very nice and informative, thank you Ebbin
@FoodNTravel
@FoodNTravel 3 года назад
😍🤗
@audenrobert
@audenrobert 3 года назад
Very useful video. Thank you
@FoodNTravel
@FoodNTravel 3 года назад
Thanks bro 😍
@anishbharathan2014
@anishbharathan2014 3 года назад
Ebin Bro Vendum miss chaythu valare aduthe anne vannathe just 2 km ; video helpfull anne
@FoodNTravel
@FoodNTravel 3 года назад
Thank you Anish.. iniyum athuvazhiyokke varaam ketto 😍😍
@BitesnCruise
@BitesnCruise 3 года назад
nalla adipoli video anuto...very informative...
@FoodNTravel
@FoodNTravel 3 года назад
Thank you 😍
@dragonguys__
@dragonguys__ 3 года назад
ഉപയോഗപ്രദമായ വീടിയോ ,,
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ദിലീപ് 😍
@Alpha90200
@Alpha90200 3 года назад
ഇന്ന് variety topic ആണല്ലോ 😍 ഉപകാരപ്രദമായ ഇൻഫർമേഷൻ 😊 super
@FoodNTravel
@FoodNTravel 3 года назад
Thank you Alpha
@Alpha90200
@Alpha90200 3 года назад
@@FoodNTravel 😍😊
@sujathaprabhakar5681
@sujathaprabhakar5681 3 года назад
Very useful video..Thank u Ebbin chettai...🤗
@FoodNTravel
@FoodNTravel 3 года назад
😍🤗
@user-vx8bp3qf4k
@user-vx8bp3qf4k 3 года назад
അടിപൊളി ... ബയോഗ്യാസ് കൂടുതല്‍ പ്രോത്സാളിക്കപ്പെടണം ....... മഴവെളളം നേരില്‍ കിണറ്റില്‍ വിട്ടാല്‍ വെളളം ചീത്തയാകില്ലേ
@FoodNTravel
@FoodNTravel 3 года назад
അതു ചീത്തയാകുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. പക്ഷെ മഴവെള്ള സംഭരണി ചീത്തയാവില്ലായിരിക്കണം. അതുകൊണ്ടല്ലേ അവരങ്ങനെ ചെയ്തത്..☺️
@ponnustechandfood5463
@ponnustechandfood5463 3 года назад
മഴവെള്ളം നേരിട്ട് കിണറിലേക്ക് ഇറക്കി വിടില്ല അതൊരു ഫിൽറ്റർ സംവിധാനം വഴിയാണ് കിണറിൽ എത്തിക്കുന്നത്
@prabhakarannair7413
@prabhakarannair7413 3 года назад
ETHIle waste balance undengil pinne athu anusarichaano pinne waste edendathu?
@jithin_thalassery
@jithin_thalassery 3 года назад
പുതിയ വീട് എടുക്കുമ്പോ ബയോഗ്യാസ് പ്ലാന്റ് ഒക്കെ set ആക്കണം💥
@FoodNTravel
@FoodNTravel 3 года назад
👍👍
@VIBINVINAYAK
@VIBINVINAYAK 3 года назад
*നല്ലൊരു എപ്പിസോഡ്*
@FoodNTravel
@FoodNTravel 3 года назад
Thanks Vibin
@rafeeka1764
@rafeeka1764 3 года назад
Abin chetta. Ed evide venamenkilum kond fix cheyd kodukumo. Edinte cleaning avar thanne vann cheyyumo.
@FoodNTravel
@FoodNTravel 3 года назад
Avarude number description il koduthitund. Athil vilichu chodichal details ariyam ☺️
@jazroadirshu504
@jazroadirshu504 3 года назад
വിട്ടിൽ ബയോഗ്യസ് ഉപയോഗിക്കുന്നവർ Like അടി ഇന്ന് Topic മറ്റി പിടിചോ 😕😕😕
@FoodNTravel
@FoodNTravel 3 года назад
Onnu maattippidikkam ennu karuthi ☺️
@JohnslyPVarghese
@JohnslyPVarghese 3 года назад
Ebin chetta, njangade Jayadev sirine kandu pidichallo....he was the Instrumentation dept head while I was working in Kerala.,....
@FoodNTravel
@FoodNTravel 3 года назад
Jayadevan sir nalloru manushyananu. Valare friendly aayi njangale welcome cheythu. Farmiloode okke njangale kondu poyi kaanichu thannu.. 😍
@mohammadfaizal8461
@mohammadfaizal8461 3 года назад
Great...if I had the chance I'll be the first one to sign up...
@FoodNTravel
@FoodNTravel 3 года назад
😍👍
@joypoulose9168
@joypoulose9168 3 года назад
Where the gas get collected? This is actually new type. .
@Arjuntk98
@Arjuntk98 3 года назад
കൊള്ളാം എബിൻ ചേട്ടാ..... സ്‌പെക്ടിങ് more like this😇
@FoodNTravel
@FoodNTravel 3 года назад
Sure dear.. Thank you 😍
@aysha802
@aysha802 3 года назад
@@FoodNTravel .
@arshadebrahim3185
@arshadebrahim3185 3 года назад
thanks for uploading this informative clip 👍
@FoodNTravel
@FoodNTravel 3 года назад
😍🤗
@rajeshpanikkar8130
@rajeshpanikkar8130 3 года назад
കൊള്ളാം സൂപ്പർ ഇത് വാങ്ങി നിങ്ങൾക്ക് സ്വന്തമായി വെക്കാൻ കഴിയുമോ എന്തോ കാരണം ഒത്തിരി ദൂരം അവർ വന്നു ചെയ്യുമോ എന്തായാലും കൊള്ളാം എബിൻ ചേട്ടാ🥰
@FoodNTravel
@FoodNTravel 3 года назад
Avarude number il vilichu nokkiyal ariyam 🤗
@rajeshpanikkar8130
@rajeshpanikkar8130 3 года назад
@@FoodNTravel ഓക്കേ
@apexpredator7886
@apexpredator7886 3 года назад
Food videos മതിയായിരുന്നു 😍😍😍❤️❤️
@FoodNTravel
@FoodNTravel 3 года назад
Athum cheyyunnundallo ☺️🤗
@apexpredator7886
@apexpredator7886 3 года назад
@@FoodNTravel അങ്ങനെയല്ല ebin ചേട്ടാ, ebin ചേട്ടൻ food videos ചെയ്യുന്നത് കാണാൻ ആണ്‌ ഭംഗി 😀😍😍😍
@FoodNTravel
@FoodNTravel 3 года назад
😍😍
@Dileepdilu2255
@Dileepdilu2255 3 года назад
Good chetta💕💕💕👍
@FoodNTravel
@FoodNTravel 3 года назад
Thank you Dileep.. ❤️
@shijumj9821
@shijumj9821 3 года назад
Nice video. Any subsidy available
@devivij
@devivij 3 года назад
Very good informative video.
@FoodNTravel
@FoodNTravel 3 года назад
Thank you Brindesh 🤗🤗
@jismariyavipin467
@jismariyavipin467 3 года назад
കൊള്ളാം നന്നായിട്ടുണ്ട് 👍👍👍👍🌹🌹
@FoodNTravel
@FoodNTravel 3 года назад
Thank you Jismariya 🤗
@SanthoshKumar-mv7yk
@SanthoshKumar-mv7yk 3 года назад
Bio gas പ്ലാന്റ് ൽ നിന്നുള്ള വേസ്റ്റ് fish വളർത്തുന്ന ടാങ്കിൽ ഉപയോഗിക്കാൻ പറ്റുമോ, പറ്റുമെങ്കിൽ ഏതു fish നെ ആണ് ടാങ്കിൽ വളർത്താൻ സാധിക്കുന്നത്.
@FoodNTravel
@FoodNTravel 3 года назад
സോറി ബ്രോ.. അതിനേ കുറിച്ച് അറിയാൻ അവരെ നേരിട്ട് കോൺടാക്ട് ചെയ്യുന്നതായിരിക്കും നല്ലത്. നമ്പർ ഡിസ്ക്രിപ്ഷനിൽ ഉണ്ട്
@zayyak5575
@zayyak5575 3 года назад
Chanakam must aano? Atho adukkala waste maathram kondu undaakkam pattumo?
@FoodNTravel
@FoodNTravel 3 года назад
For further details please contact them directly. Number is given in the description
@ameersudhi1348
@ameersudhi1348 3 года назад
ഇറച്ചി കോഴി വേസ്റ്റ് ഇടാമോ. സ്മെൽ ഇണ്ടാകുമോ
@FoodNTravel
@FoodNTravel 3 года назад
Athariyilla. Avarude contact number description il koduthitund. Athil vilichal ariyan sadhikkum
@vavashibil5545
@vavashibil5545 3 года назад
👌👌നല്ല വിഡിയോ സൂപ്പർ
@FoodNTravel
@FoodNTravel 3 года назад
Thank you 😍😍
@padiyath2595
@padiyath2595 3 года назад
ഞാൻ description boxil number ഒത്തിരി തപ്പി.. കിട്ടിയില്ല.. ഒന്നൂടെ പറയോ??
@FoodNTravel
@FoodNTravel 3 года назад
Athil Mr. Jibu vinte number undallo. Aa number mathrame ulloo
@daisybenny9003
@daisybenny9003 3 года назад
Yes super we want ome
@FoodNTravel
@FoodNTravel 3 года назад
👍
@prabhakarannair7413
@prabhakarannair7413 3 года назад
Ethile waste kazinjal engine ariyaan pattum koodathe ee gas inflammable aano?
@FoodNTravel
@FoodNTravel 3 года назад
Athil avarude contact number koduthitund. Koduthal details ariyan athil vilichal mathi 🤗
@sonytharakan7157
@sonytharakan7157 3 года назад
Abin Chetan nammude aduth sthalam vare vannalo..kattanam..miss ayi poyi
@FoodNTravel
@FoodNTravel 3 года назад
Saramillanne.. iniyum varaam
@abhilashkerala2.0
@abhilashkerala2.0 3 года назад
Good biogas plant Product um good Nalla farmer Rajasthan cow nice one
@FoodNTravel
@FoodNTravel 3 года назад
Thank you
@ranjithb3908
@ranjithb3908 3 года назад
Good informative......Great job ebbin etta
@FoodNTravel
@FoodNTravel 3 года назад
Thank you Ranjith
@aswathyvijayan3015
@aswathyvijayan3015 3 года назад
Useful video ✌✌✌
@FoodNTravel
@FoodNTravel 3 года назад
Thanks Aswathy
@pattathilsasikumar1391
@pattathilsasikumar1391 3 года назад
Very informative and useful video. Do they install anywhere in S .Kerala. Thanks again for your video
@FoodNTravel
@FoodNTravel 3 года назад
Jibu's number is given in the description. You can know the details by contacting that number..
@pattathilsasikumar1391
@pattathilsasikumar1391 3 года назад
Thanks
@gangadharanpv3508
@gangadharanpv3508 2 года назад
വളരെ വിജ്ഞാനപ്രദമായ വീഡിയോ തന്നെ. നന്ദി
@kallumedia2044
@kallumedia2044 3 года назад
Use ഫുൾ വീഡിയോ
@FoodNTravel
@FoodNTravel 3 года назад
Thank you
@maheshmani6280
@maheshmani6280 3 года назад
Good one Ebin chetta
@FoodNTravel
@FoodNTravel 3 года назад
Thanks bro
@sajithraj5932
@sajithraj5932 3 года назад
Good വീഡിയോ
@mathewskoshy6152
@mathewskoshy6152 2 года назад
1:27 ചായ no:1
@georgeavgeorge6422
@georgeavgeorge6422 2 года назад
2 ക്യൂ മിററർ പ്ളാസ്റ്റിന് എന്ത് വിലയാകും വീട്ടിൽ കൊണ്ട് വന്ന് വെക്കുമ്പോൾ -ഇടുക്കി ജില്ലയിൽ
@FoodNTravel
@FoodNTravel 2 года назад
കൂടുതൽ ഡീറ്റെയിൽസ് അറിയാൻ അവരെ നേരിട്ട് കോൺടാക്ട് ചെയ്യുന്നതാണ് നല്ലത്. നമ്പർ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് ട്ടോ
@paulalexander3640
@paulalexander3640 3 года назад
Mavelikara ❣️
@sureshkumark3421
@sureshkumark3421 3 года назад
Chanakam upayokian patumo
@FoodNTravel
@FoodNTravel 3 года назад
Description il avarude contact details koduthitund. Athil vilichal ariyam ☺️🤗
@maryp.lfrancis269
@maryp.lfrancis269 3 года назад
I live in Bangalore. Did u also provide in Bangalore or you know any contacts.
@FoodNTravel
@FoodNTravel 3 года назад
You can contact Jibu.. Number is given in the description
@nidheesh9856
@nidheesh9856 3 года назад
Good work ebin chetta ♥️♥️♥️
@FoodNTravel
@FoodNTravel 3 года назад
Thank you Nidheesh.. ❤️
@viveknarayanan3740
@viveknarayanan3740 3 года назад
Use ful one chetta
@FoodNTravel
@FoodNTravel 3 года назад
Thank you Vivek
@ndlovukazi5977
@ndlovukazi5977 3 года назад
Can you please include English this is very interesting from south Africa
@FoodNTravel
@FoodNTravel 3 года назад
Normally there are subtitles for videos, but I did not get time for this video.. that's why.. 🤗
@Mallu_night_owl
@Mallu_night_owl 3 года назад
Useful
@FoodNTravel
@FoodNTravel 3 года назад
Thanks bro
@nibinbiju4868
@nibinbiju4868 3 года назад
Poli poli ❤️❤️❤️❤️❤️❤️❤️❤️❤️❤️
@FoodNTravel
@FoodNTravel 3 года назад
Thank you Nibin ❤️
@pallithazhejjose5124
@pallithazhejjose5124 3 года назад
വീട്ടിൽ ഉപയോഗിച്ചു വരുന്ന പഴയരീതിയിലുള്ള ബയോഗ്യാസ് പ്ലാന്റ് കളെ പുതിയരീതിയിൽ കോൺവെർട്ട് ചെയ്യുവാൻ കഴിയുമോ ?
@FoodNTravel
@FoodNTravel 3 года назад
കൂടുതൽ വിവരങ്ങൾ അറിയാൻ അവരെ നേരിട്ട് കോൺടാക്ട് ചെയ്യുന്നതാണ് നല്ലത്. നമ്പർ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്.
@bgmgram620
@bgmgram620 3 года назад
Poli chetta poli
@FoodNTravel
@FoodNTravel 3 года назад
Thank you 🤗🤗
@i8teeenn235
@i8teeenn235 3 года назад
Ith kollallo✌️
@FoodNTravel
@FoodNTravel 3 года назад
Thank you Aswani
@realLIFEofAFRICAnsSince.1957
@realLIFEofAFRICAnsSince.1957 2 года назад
Its possibil for animals farm
@mathewskoshy6152
@mathewskoshy6152 2 года назад
16:40 ചായ no. 5 ഹോ ! തൃപ്തിയായി 😍 Nice video and great farmer
@sinijinan2952
@sinijinan2952 3 года назад
Useful video 👍
@FoodNTravel
@FoodNTravel 3 года назад
So happy to hear this 🤗
@digroopafansclub5879
@digroopafansclub5879 3 года назад
Setta super videos...😃😃😃
@FoodNTravel
@FoodNTravel 3 года назад
Thank you so much
@COOKTRAVELTECH
@COOKTRAVELTECH 3 года назад
NICE IDEA
@FoodNTravel
@FoodNTravel 3 года назад
😍🤗
@pinchu7868
@pinchu7868 3 года назад
Malapuram jillayileku ethikumo
@FoodNTravel
@FoodNTravel 3 года назад
Athu avarumayi contact cheythal ariyam. Avarude number description il koduthitund
@myvbloglife
@myvbloglife 3 года назад
Katanam is my kunjamma home place
@aniebiju1553
@aniebiju1553 3 года назад
Informative vlog. Thank you Ebin
@FoodNTravel
@FoodNTravel 3 года назад
Thank you too 😍
Далее
Make your own Bio gas to save money on LPG
12:05
Просмотров 1,2 млн