Тёмный

മണിചേട്ടൻ മുന്നിൽ വന്നപോലെ...ഇത്രയും അടിപൊളിയായി മണിചേട്ടനെ ആരും അനുകരിച്ചുകാണില്ല | "SUPER കുടുംബം" 

Mazhavil Manorama
Подписаться 19 млн
Просмотров 199 тыс.
50% 1

#MazhavilManorama #SuperKudumbam #Newrealityshow #ViralCuts #VidhuPrathap #RimiTomy #Sithara
"SUPER കുടുംബം" | Saturday & Sunday @ 9PM | Mazhavil Manorama
Click to watch Full Epiosde :- bit.ly/3kdcWlP
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: manoramamax.pa...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com...

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 98   
@jagadammapk5823
@jagadammapk5823 2 года назад
എന്റെ പൊന്നു മോനെ ഇത് കാണുന്നത് തന്നെ കണ്ണ് നനയും വളരെ ദുഃഖം ഉണ്ട്‌ ചിന്തിക്കുന്നതിനും വളരെ വലുത് ദൈവം മോനെ അനുഗ്രഹിക്കട്ടെ
@BubalsafaiPerinthalmanna
@BubalsafaiPerinthalmanna Год назад
ഒരു നടൻ മരിച്ചതിൽ സങ്കടം തോന്നിയിട്ടുണ്ടെങ്കിൽ അത് മണിചേട്ടന് മരിച്ചപ്പോഴാണ് 😢😢😢 ഇത്ര പെട്ടെന്ന് മരിക്കേണ്ട ആളായിരുന്നില്ല മണി ചേട്ടൻ 😢😢😢
@renjuchalakudy9451
@renjuchalakudy9451 2 года назад
ഉപ്പോളം വരില്ല ഉപ്പിലിട്ടത്... പകരക്കാരില്ലാത്ത അനശ്വരനായ അതുല്ല്യ പ്രതിഭ...മണിച്ചേട്ടന് പ്രണാമം... പെർഫോമൻസിൻ്റെ ഭാഗമായി.. മണിച്ചേട്ടൻ്റെ ശബ്ദം... ചെറിയ കലാകാരനെന്ന നിലയിൽ ഞാൻ അനുകരിക്കുന്നത്, അദ്ദേഹത്തിൻ്റെ പാട്ടുകളിലും, സിനിമാ-ഡയലോഗുകളിലുമാണ്. ഐഡൻ്റിറ്റി കിട്ടണമെങ്കിൽ നീ നിൻ്റേതായ സ്വന്തം ശബ്ദത്തിൽ പാടണമെന്ന് കൂട്ടുകാരും കൂടേ Work ചെയ്യുന്നവരും എന്നോടെപ്പോഴും പറയാറുണ്ട്... അപ്പോൾ ഞാനവരോട് പറയും.. മണിച്ചേട്ടൻ്റേതല്ലാത്ത... ഏതെങ്കിലും ഒരു പുതിയ പാട്ട്. എന്നെ തേടി വരുകയാണെങ്കിൽ... എന്നേക്കൊണ്ടാവുംവിധം എൻ്റേതായ ശൈലിയിൽ പാടാമെന്ന്. ഈ അടുത്താണ് അത്തരമൊരു പുതിയ ഗാനം എൻ്റെടുത്ത് വന്നത്. കലാഭവൻ സിദ്ധിഖ് എഴുതി-സംഗീതം ചെയ്ത സുന്ദരി പുന്നാരേ എന്ന നാടൻ പ്രണയഗാനം പാടാനായ് എന്നെ ക്ഷണിച്ചതിനെ തുടർന്ന്.... ഒത്തിരി നാൾക്കു ശേഷം.. ഈ ഗാനം മഴവിൽ മനോരമ്മയിലെ സൂപ്പർ കുടുംബത്തിൽ പങ്കെടുത്തപ്പോൾ.. അവിടെ പാടാൻ സാധിക്കുമെന്ന്. ഒട്ടും പ്രതീക്ഷിച്ചതല്ല. സ്വന്തമായി ഒത്തിരി ഗാനങ്ങൾ പാടാൻ ആഗ്രഹമുള്ള ഞാനെന്ന എളിയ കലാകാരനെ സംമ്പന്ധിച്ചിടത്തോളം., അതിനുള്ള വലിയ അവസരം തന്നതിന്. മഴവിൽ മനോരമ്മ സൂപ്പർ കുടുംബത്തിലെ ഡയറക്ടറോടും., അണിയറ പ്രവർത്തകരോടും,.. എത്ര നന്ദി പറഞ്ഞാലും തീരില്ല. അതോടൊപ്പം എന്നെ സപ്പോർട്ട് ചെയ്യുന്ന എല്ലാ... പ്രിയപ്പെട്ട പ്രേക്ഷകരരോടും നന്ദിയും, കടപ്പാടും അറിയിക്കുന്നു..🙏🙏🙏 സ്വന്തം രഞ്ജിത്ത് ചാലക്കുടി...
@MK123.79
@MK123.79 2 года назад
എങ്കിലും ചേട്ടനിലൂടേ മണിച്ചേട്ടനെ കാണാൻ കഴിഞ്ഞുല്ലോ 🙏🏿 god bless u 😊🙏🏿
@rafeekck9312
@rafeekck9312 2 года назад
Adipoli
@sangeetharamesh9178
@sangeetharamesh9178 2 года назад
ഞാൻ chanel മാറ്റുമ്പോൾ ആണ് ഈ ചേട്ടനെ കാണുന്നത്. പെട്ടെന്ന് നോക്കുമ്പോൾ ശെരിക്കും മണി ചേട്ടനെ പോലെ തന്നെ..പിന്നെ ആ പ്രോഗ്രാം മുഴുവൻ കണ്ടു.അതിൽ ചേട്ടൻ പാടിയ ആ പാട്ടു വളരെ അധികം മനോഹരമായിരുന്നു.അത് നല്ല ഒരു ഫീലോട് കൂടി തന്നെ മനോഹരമായി പാടി.അത് ഒന്ന് കൂടി കേൾക്കാൻ തോന്നിയപ്പോൾ യൂട്യൂബ് എടുത്തു നോക്കിയതാണ്.വീണ്ടും കേട്ടു.ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ ചേട്ടന് കഴിയട്ടെ.അത് ആസ്വദിക്കാൻ ഞങ്ങൾക്കും അവസരങ്ങൾ ഉണ്ടാവട്ടെ.ചേട്ടനും കുടുംബത്തിനും ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും തരട്ടെ.
@renjuchalakudy9451
@renjuchalakudy9451 2 года назад
@@sangeetharamesh9178 thanks dear ☺🙏🌹
@snehapp9382
@snehapp9382 2 года назад
👌👌👌👌👌👌 super words ഉള്ളിൽ തട്ടി പറഞ്ഞത് പോലെ 🥰🥰🥰🥰
@ANILKUMAR-rj8vj
@ANILKUMAR-rj8vj 2 года назад
മണി ചേട്ടനെ പോലെ തന്നെ കഴിവുളള ഒരുകലാകരനാണ് രഞ്ചു ചേട്ടനും...... അ൦ഗീകരിക്കണേ.....
@faisalthasni266
@faisalthasni266 2 года назад
Mani chettanea kandath polea thonni🥰
@rasheedks8219
@rasheedks8219 2 года назад
മണി ചേട്ടൻ ഇപ്പഴും നമ്മുടെ ഓരോരുത്തരുടെ മനസ്സിൽ ഇണ്ട് 🥰😔
@user-tg9yr1ni7f
@user-tg9yr1ni7f 2 года назад
മണി ചേട്ടന്റെ പാട്ടുകൾ കേൾക്കുമ്പോൾ ഒരു രോമാഞ്ചം ആണ്. അദ്ദേഹത്തിന്റ വേർപാട് സഹിക്കാൻ പറ്റൂല.
@hisham6086
@hisham6086 Год назад
എത്രവട്ടം ഈ പാട്ടു ഞാൻ കേട്ടു എന്നിട്ടും മതിയാവുന്നില്ല ❤❤
@ENTE_FOOTBALL_LOKAM
@ENTE_FOOTBALL_LOKAM 2 года назад
രഞ്ജു ചേട്ടൻ ഈ പാട്ട് അടിപൊളി ട്ടോ ❤️
@vishnunamboothiri8784
@vishnunamboothiri8784 2 года назад
ആരോക്കെ മൺ മറഞ്ഞാലും എന്നും ഓർമയിൽ നിൽക്കുണ മുഖങ്ങളിൽ ആദ്യം മണി . രണ്ടാമത് പ്രേം നസീർ മൂന്ന് ജയൻ എത്ര കാലം കഴിഞ്ഞാലും മനുഷ്യമനസിൽ നിന്നും വിട്ടു പോകില്ല
@vishnuvishnunv4516
@vishnuvishnunv4516 2 года назад
Manichettaaa miss uuu😔😔😔😔
@sureshvk6391
@sureshvk6391 2 года назад
മണിയുടെ വാർത്ത് വെച്ച പോലെ പാട്ട് അതിമനോഹരം നേരിട്ട കാണാൻ മോഹഠ ഫോൺ നമ്പർ വേണം
@harilalakku2459
@harilalakku2459 2 года назад
Miss u മണിച്ചേട്ടൻ 💔
@mrfikrugaming7222
@mrfikrugaming7222 2 года назад
കണ്ണ് നിറയാതെ മണിച്ചേട്ടന്റെ ഒരു വീഡിയോ കണ്ട് തീർക്കാൻ പറ്റൂല
@sherrygeorge6704
@sherrygeorge6704 Год назад
Renju 🥰. ഒന്നും പറയാൻ ഇല്ല 🥰🥰🥰 ♥️ lov ♥️
@ayshusworld8216
@ayshusworld8216 2 года назад
മണിചേട്ടോയ് pwli
@shaijushaiju4518
@shaijushaiju4518 2 года назад
മണിച്ചേട്ടാ നിങ്ങൾ ഒരിക്കലും മരിച്ചിട്ടില്ല ഇങ്ങനെ പലരിലൊടെയും നിങ്ങൾ ജീവിച്ചു കൊണ്ടേ ഇരിക്കും
@atkcreations7955
@atkcreations7955 2 года назад
ഇത് മണിച്ചേട്ടൻ പാടിയിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി
@rajitharajeesh2166
@rajitharajeesh2166 2 года назад
പാലക്കാട്‌ വന്നിരുന്നു രഞ്ജു ഞങ്ങൾ സെൽഫി എടുത്തിരുന്നു 😊
@Thrissurkari
@Thrissurkari 2 года назад
Mani chetta miss you 😭😭😭 katta fan undo
@pkmedia2875
@pkmedia2875 2 года назад
എന്റെ പൊന്നെ മണിച്ചേട്ടൻ തന്നെ.
@ajmalaju6539
@ajmalaju6539 Год назад
Manmaranju poyalum orikkalum marakkilla 😭😭😭mani etta😘😘😘😘missyou😭😭😭
@BADBOY-nh5nv
@BADBOY-nh5nv Год назад
Aww ഇതാണ് ചിലർ മരിച്ചാലും ജീവിക്കും എന്ന് പറയുന്നത് ഇതുപോലെ 😘😘😘🥰🥰
@positivekeralaLovelyhot
@positivekeralaLovelyhot 2 года назад
മണിയേട്ട 😔😔🌹🌹
@ashikhanasrin8067
@ashikhanasrin8067 2 года назад
Manichettane poole thonniyath kond vidio kanda njan.supper song
@enemys3825
@enemys3825 2 года назад
3:28vidhu chettante mugam
@tka.therotheajitha5354
@tka.therotheajitha5354 2 года назад
👌അടിപൊളി ആണ് രഞ്ജു ❤️❤️❤️
@shaheedshaheed1593
@shaheedshaheed1593 2 года назад
Renju poli
@adhwidepv2676
@adhwidepv2676 8 месяцев назад
ഒരിക്കലും മലയാളമാനസിൽനിന്ന് മായാത്ത കലാകാരൻ കലാഭവൻ mani💞💞💞
@ramjith.rramankutty673
@ramjith.rramankutty673 2 года назад
മണിച്ചേട്ടൻ ❤️🥰❤️
@dhaneeshshyam1003
@dhaneeshshyam1003 2 года назад
അടിപൊളി..... 👌👌👌👌👌🥰🥰🥰🥰
@martinantony5279
@martinantony5279 2 года назад
പുനർ ജന്മം
@surenderkashyap841
@surenderkashyap841 2 года назад
Super song 💓 touching
@jacksonpullely4934
@jacksonpullely4934 Год назад
EXCELLENT....CONGRATULATIONS...
@rashirashi3913
@rashirashi3913 2 года назад
Onnum parayanilla chetta manichettante body language vare chettanund.god bless you
@sruthidas507
@sruthidas507 2 года назад
Super👌👌
@Satheeshkumar-ir2kh
@Satheeshkumar-ir2kh 2 года назад
Manichettan thanne.....po no oo oo👍👍👍👍👍👍👍👍👍👍
@jamsheenanv3019
@jamsheenanv3019 2 года назад
Manichettan ennu kettaale oru vedhanayaa😥
@lleehaabbas7828
@lleehaabbas7828 2 года назад
Satyam ariyand kannu niranjupokum
@sulfibuz123sulfiz4
@sulfibuz123sulfiz4 Месяц назад
Manichettan ❤
@sudheertpplachikkal9977
@sudheertpplachikkal9977 Год назад
Kalakki muthe ranju suppara
@aksajoseph1702
@aksajoseph1702 2 года назад
Super
@PradeepPradeep-hb6tq
@PradeepPradeep-hb6tq 21 час назад
മണിച്ചേട്ടൻ മരിച്ചിട്ടില്ല എന്നൊരു തോന്നൽ
@aneeshpa2628
@aneeshpa2628 2 года назад
Maniyeatttttttaaaaaaa😔❤️❤️❤️❤️❤️❤️❤️❤️🙏🙏🙏
@NILAGARDENS
@NILAGARDENS Год назад
പാട്ടുപാടാൻ ആഗ്രഹിക്കുന്നവർ ആദ്യം മണിച്ചേട്ടന്റെ പാട്ടു പാടി പഠിക്കണം പിന്നെ ഏത് പാട്ടും എളുപ്പം പാടാം
@alankrishnaalankrishna5082
@alankrishnaalankrishna5082 Год назад
vallathoru feela headset vechu kekumbo
@sumusumesh8769
@sumusumesh8769 Месяц назад
Aaaa valiya kalakarane nammal onnu ennu vidhu 😊😊
@arunav2462
@arunav2462 2 года назад
Ente പൊന്നോ
@hibabasheer3534
@hibabasheer3534 2 года назад
Pls upload full episodesss
@sisanthpssisanthps5489
@sisanthpssisanthps5489 Месяц назад
Super chetta❤❤❤❤❤❤
@padmajaprakash9441
@padmajaprakash9441 2 года назад
മണിയുടെ ആ ത്മാവി ne ശാ ന്തി labhicka ട്ടെ
@shaheedshaheed1593
@shaheedshaheed1593 2 года назад
Poli
@parabellum8273
@parabellum8273 2 года назад
@swaralayaeruvatty6214
@swaralayaeruvatty6214 2 года назад
Supr song
@suhu7669
@suhu7669 2 года назад
Nice song
@shibukunjappan8874
@shibukunjappan8874 2 года назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤മണിച്ചേട്ടൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏
@ayshusworld8216
@ayshusworld8216 2 года назад
👍
@45rufaidkanavath13
@45rufaidkanavath13 2 года назад
❤️‍🔥
@reshmavp8740
@reshmavp8740 2 года назад
Poli chettaa 👌
@ishakgk6823
@ishakgk6823 Год назад
ഇതിൽ ലൈക്ക്........ 🙏
@tunesmediasahanchirayinkil5914
@tunesmediasahanchirayinkil5914 2 года назад
👍👍👍🙏
@rahulthomas8392
@rahulthomas8392 2 года назад
Marichit ithram varsham kazhinjitum aaa peroo adhehathinte paato kekumbo namude kannu nirayunundenki athan mani chetan enna kalakarante vijayam
@rajeshsurabhisachuttan9181
@rajeshsurabhisachuttan9181 Месяц назад
രഞ്ജിത്ത് ഏട്ടൻ ചാലക്കുടി
@ishakgk6823
@ishakgk6823 Год назад
😢😢😢😢
@frebingeorge3860
@frebingeorge3860 2 года назад
Alla alla oralkku varanithendha randu ottorisaw e
@subhadeepu5677
@subhadeepu5677 2 года назад
👌👌👌👌👌💕💕💕💕
@vijaygovind2645
@vijaygovind2645 2 года назад
പുനർജ്ജന്മം ഉണ്ടോ
@sherrygeorge6704
@sherrygeorge6704 Год назад
ഞാൻ ആദ്യം രഞ്ജുവിന്റെ പാട്ട് കെട്ടു കമന്റ്‌ ചെയ്തു 🤔🤔 ബാക്കി എപ്പിസോഡ് കണ്ടപ്പോ നമ്മുടെ ജസ്റ്റസ് 😁😁😁എന്നാ കൂറ ഡയലോഗ് 🤦‍♂️ തള്ളി മറിക്കൽ 🤦‍♂️. .. ജസ്റ്റസ് ആണ് പോലും justus😏😏😏😏.. Renju പൊളി. Anchor കിടു.. ജസ്റ്റസ് 😏😏
@RahulrajRahulraj-e3v
@RahulrajRahulraj-e3v 22 дня назад
p
@syamlal878
@syamlal878 2 года назад
Ponnetta.manichettan und und
@sherrygeorge6704
@sherrygeorge6704 Год назад
Episode number plz
@bijubk9399
@bijubk9399 2 года назад
Super
@user-is7kb5dj2e
@user-is7kb5dj2e 11 дней назад
❣️
@vidhukrishna2886
@vidhukrishna2886 2 года назад
❤❤
@anshimanu6012
@anshimanu6012 2 года назад
👍👍👍👍
@benjumathew6753
@benjumathew6753 2 года назад
💞💞💞
@abitharamesh6823
@abitharamesh6823 2 года назад
Adipoli👍
@ENTE_FOOTBALL_LOKAM
@ENTE_FOOTBALL_LOKAM 2 года назад
❤️
Далее
ФОКУС -СВЕТОФОР
00:32
Просмотров 66 тыс.
АХХАХАХАХАХАХАХАХ
00:16
Просмотров 170 тыс.
ФОКУС -СВЕТОФОР
00:32
Просмотров 66 тыс.