Тёмный

മണിച്ചിത്രത്താഴിൽ ആരാണ് ശെരിക്കും നായിക ?!!| Panam Tharum Padam 

Mazhavil Manorama
Подписаться 19 млн
Просмотров 146 тыс.
50% 1

#MazhavilManorama #PanamTharumPadam#Jagadeesh
ഈ എളിമയാണ് വിനയപ്രസാദിനെ വ്യത്യസ്ഥയാക്കുന്നത്‌
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യൂ : bit.ly/3xwtFH2
Panam Tharum Padam || Mon - Fri @ 9 PM || Mazhavil Manorama
#MazhavilManorama #manoramaMAX #PanamtharumPadam #ViralCuts
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: manoramamax.pa...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com...

Опубликовано:

 

7 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 166   
@kunjattasworld9945
@kunjattasworld9945 2 года назад
Gorgeous actress ❤️❤️❤️,ever beauty❤️❤️❤️.. ഇന്നും ഹൃദയത്തില് ഉണ്ടെന്ന് അല്ല, എന്നും എന്നെന്നേക്കും ആയി ഹൃദയത്തില് ഉണ്ട്... കാരണം, മണിച്ചിത്രത്താഴ് എന്ന സിനിമയിൽ ആണ് ചേച്ചി അഭിനയിച്ചു ഇരിക്കുന്നത്.. അതും എറ്റവും ശ്രദ്ധിക്കപ്പെടുന്ന ആ role.. Super chechi 👏👏👏👏👏👏👏👏👏👏👏👏
@niflaniyas4357
@niflaniyas4357 2 года назад
എത്ര കണ്ടാലും മതിയാകാത്ത film ആണ് മണിച്ചിത്രതാഴ് ❤️❤️
@vinithaav4296
@vinithaav4296 2 года назад
ഇപ്പോഴും കാണാൻ എന്തു ഭംഗിയാണ്... നല്ല ഒരു വ്യക്തിയാണ്.. God bless you...❤❤ നല്ല നടിയാണ്..
@leelaka9187
@leelaka9187 2 года назад
വിനയ യുടെ മകളോ ഐയോ എനിക്കറിയില്ലായിരുന്നു നല്ലമോളാണല്ലോ 🌹🌹🌹🌹🌹🌹😍😍😍😍
@etharkkumthuninthavanet6925
@etharkkumthuninthavanet6925 2 года назад
തുളു ബ്രഹ്മിൺ ആണ് വിനയ 😍😍😍 like her 😍😍😍😍
@etharkkumthuninthavanet6925
@etharkkumthuninthavanet6925 2 года назад
@@bibinvennur പോടാ..... അവർ നന്നായി വെളുത്തിട്ടാണ്
@fasilabaishahulhameed4119
@fasilabaishahulhameed4119 2 года назад
പേരുപോലെ വിനയമുള്ള സ്ത്രീ 🙏
@chimmuchimmu7837
@chimmuchimmu7837 2 года назад
വിനയ മാം 😘😘😘🥰🥰🥰👍👍എനിക്ക് കന്നഡ അറിയൂല്ല അത് പൊളിച്ചു 🤣🤣🤣🤣
@anudasdptrivandrumbro3905
@anudasdptrivandrumbro3905 2 года назад
ഗംഗ കന്നഡ performance...brilliant actor...wow...🙄👍super
@aswathykv3561
@aswathykv3561 2 года назад
എത്ര വർഷം കഴിഞ്ഞാലും മറക്കില്ല മണിച്ചിത്രത്താഴ്♥️♥️♥️
@drharidaskk5412
@drharidaskk5412 2 года назад
എന്താ രസം കാണാൻ. സൂപ്പർ അഭിനയം ആണ് വിനയ് പ്രസാദ് നിങ്ങളുടെ
@silpassankar3462
@silpassankar3462 2 года назад
എത്ര സുന്ദരമായാണ് ഇവർ മലയാളം പറയുന്നത്.
@twerger
@twerger 2 года назад
ഈ ജഗതീഷ് സാർ..... എന്റെ പൊന്നോ ❤❤❤💕💕ummmmma....
@anuanutj4491
@anuanutj4491 2 года назад
ഇപ്പോഴും നല്ല സുന്ദരിയായിരിക്കുന്നു ഗോഡ് ബ്ലെസ് യു
@rincykb1417
@rincykb1417 2 года назад
Enikkettavum ishttamulla actress... On the spot il ithra nallapole act cheyyunna aarem njan kandittillaaa😍😍😍
@yakshypages
@yakshypages 2 года назад
She is soo luckyy.. Evertime her character sridevi is going to be remembered ❤❤
@hafeezz0001
@hafeezz0001 2 года назад
മൂക്കിലാരാജ്യത്ത്- അതൊരു ഒന്നൊന്നര മൊതൽ സിനിമ ആണ്...💓💓💓
@indian6346
@indian6346 2 года назад
ഫുൾ തമാശ ,തിലകനുൾപ്പെടെ.
@jayeshp3650
@jayeshp3650 2 года назад
അമ്മയും മോളും തകർത്തു 👌👌
@anithap9088
@anithap9088 2 года назад
How well she speaks Malayalam even being a non malayali
@Drsteffy
@Drsteffy 2 года назад
Again.....guest selection is superrrrr🔥🔥🔥🔥
@BertRussie
@BertRussie 2 года назад
ചേച്ചിയും അനിയത്തിയും പോലെ ഉള്ള അമ്മയും മോളും എന്നു പറയാറുണ്ടെങ്കിലും, ഇതു ശെരിക്കും അങ്ങനെ തന്നെ
@eforenglish1127
@eforenglish1127 2 года назад
Wow!രോമാഞ്ചം. അമ്മയും മോളും പൊളിച്ചു.
@cybertaiga9534
@cybertaiga9534 2 года назад
Vinaya Prasad, what an actress and performer! Her Malayalam is so good. Her daughter is also amazing and very good at performing. Jagdish is right- it is hard to say who is better here, the Mother or the daugher?
@pixalex6336
@pixalex6336 2 года назад
Please bring Shobhana mam on this show ❤️
@gangadharan.v.p.gangadhara2788
@gangadharan.v.p.gangadhara2788 2 года назад
Very good. നല്ല നടി.തമ്പുരാട്ടിയായും പുരാണകഥാപാത്റമായും അഭിനയിക്കാൻ പറ്റിയ വ്യക്തി. നല്ല അഭിനയം. Super.
@krishnapriya7591
@krishnapriya7591 2 года назад
Enik ivare valya ishtam aanu🥰🥰kannugal nalla bhagi aanu❤
@starsinger100
@starsinger100 2 года назад
ആനി ക്ക് ആയിരുന്നു ,, ആദ്യം ee റോൾ വെച്ചിരുന്നത് , എന്ന് ഫാസിൽ സർ പറഞ്ഞിട്ട് ട്ടുഡ്,,, ഈ വിനയ മാട തിന്,,, എന്ത് വിനയ മാണ്
@user-it9fy8sw5s
@user-it9fy8sw5s 2 года назад
ഒരു പാവം സ്ത്രീ♥️
@g.sreenandinisreenandini2047
@g.sreenandinisreenandini2047 2 года назад
എന്ത് സുന്ദരിയാണ്
@radhamn7122
@radhamn7122 2 года назад
I know vinaya Prasad & prathama direct very nice mother & daughter
@sarathlallal2318
@sarathlallal2318 2 года назад
What a legend actress ❤️
@josnajose9274
@josnajose9274 2 года назад
She is such a brilliant actoress, ✨👏👏😍
@Poothangottil
@Poothangottil 2 года назад
അങ്ങാടിപ്പുറത്ത് അവസാനത്തെ രംഗം എടുക്കുമ്പോൾ കാണാന്‍ വന്ന ആൾക്കൂട്ടത്തിൽ അന്നു ഈയുള്ളവനും ഉണ്ടായിരുന്നു 😍. 😢 😢
@nikhithasoman6249
@nikhithasoman6249 2 года назад
തള്ളാതെ പോ മാഷേ 🤣🤣🤣
@subairk4022
@subairk4022 2 года назад
അതിനു ഈ പടം അവിടെ അല്ലായിരുന്നു
@Poothangottil
@Poothangottil 2 года назад
കൃഷ്ണഗുഡിയുടെ കാര്യമാണ് ഞാൻ പറഞ്ഞത്. അതിൽ ബിജുമേനോൻ വീൽചെയറിലിരിക്കുന്ന സീൻ. ജയറാം, ബാലചന്ദ്രമേനോൻ,മഞ്ജുവാര്യർ,വിനയപ്രസാദ് ഒപ്പം ഒരു ബാലികാതാരവും വിനയക്കൊപ്പം ഉണ്ടായിരുന്നു.
@Poothangottil
@Poothangottil 2 года назад
@@nikhithasoman6249 കൃഷ്ണഗുഡിയുടെ കാര്യമാണ് ഞാൻ പറഞ്ഞത്. അതിൽ ബിജുമേനോൻ വീൽചെയറിലിരിക്കുന്ന സീൻ. ജയറാം, ബാലചന്ദ്രമേനോൻ,മഞ്ജുവാര്യർ,വിനയപ്രസാദ് ഒപ്പം ഒരു ബാലികാതാരവും വിനയക്കൊപ്പം ഉണ്ടായിരുന്നു.
@Poothangottil
@Poothangottil 2 года назад
@@subairk4022 കൃഷ്ണഗുഡിയുടെ കാര്യമാണ് ഞാൻ പറഞ്ഞത്. അതിൽ ബിജുമേനോൻ വീൽചെയറിലിരിക്കുന്ന സീൻ. ജയറാം, ബാലചന്ദ്രമേനോൻ,മഞ്ജുവാര്യർ,വിനയപ്രസാദ് ഒപ്പം ഒരു ബാലികാതാരവും വിനയക്കൊപ്പം ഉണ്ടായിരുന്നു.
@Suchithrasanil6201
@Suchithrasanil6201 2 года назад
ന്റെ പൊന്നോ അമ്മയും മോളും പൊളിച്ചു 🥰🥰🥰🥰❤❤❤💞💞💞💞💞💞
@SB-oj9mf
@SB-oj9mf 2 года назад
What a performance by Vinayapradad and her daughter. 👏
@beegumpa8434
@beegumpa8434 2 года назад
Kannada dialogue super ayittund
@azalechuazalechu2016
@azalechuazalechu2016 2 года назад
ഞാൻ കുഞ്ഞായപ്പോ kandda ഒരു സീരിയൽ,,,,സ്ത്രീ,,,, അതിലെ ഇന്ദു yenna kadaaaapaathram
@justinjacob1813
@justinjacob1813 2 года назад
അമ്മ മകളെക്കാൾ ചെറുപ്പം തോന്നുന്നു!!!😍
@food_homei
@food_homei 2 года назад
ettavum sundari aaya naayika 😍my childhood fvrt
@Lilly-ph6dv
@Lilly-ph6dv 2 года назад
Loved her in Sthree serial too..❤
@suneeralingal2134
@suneeralingal2134 2 года назад
രണ്ടാലും സൂപ്പർ 💪💪👏👏
@athirarajesh124
@athirarajesh124 2 года назад
ശോഭനയെ(shobana mam)കൊണ്ടുവന്നൂടെ....guest ആയിട്ട്!!!???
@ncali
@ncali 2 года назад
എന്റെ സ്ക്രിപ്റ്റ് ൽ ഒരു സിനിമ എടുക്കാൻ മോഹം ഉണ്ട് രണ്ട് മുന്ന് പ്രൊഡ്യൂസർ അടുത്ത് കഥ പറഞ്ഞു നടക്കും ആയിരിക്കും ലാലേട്ടൻ എന്റെ ഫ്രണ്ട് ആണ് ലോകത്തിലെ ഏറ്റവും ചെറിയ ഷോർട്ട് ഫിലിം ഞാൻ ഉണ്ടാക്കിയിട്ടുണ്ട് അടുത്തലക്ഷ്യം ലോകത്തിലെ ഏറ്റവും വലിയ ഡോക്യമെന്ററി ഉണ്ടാക്കി ഗിന്നസ് നേടണം ആണ് നിലവിൽ ബ്ലസി ആണ് ഗിന്നസ് ഉള്ളത്
@seekzugzwangful
@seekzugzwangful 2 года назад
Gorgeous 😍 sreedevi 💙
@shaniyariyasshani2235
@shaniyariyasshani2235 2 года назад
Wonderfull film in malayalam is manichitratazh..😍😍
@sindhumoln134
@sindhumoln134 2 года назад
അമ്മയും മോളും എത്ര കഴിവുള്ളവരാണ്. ഇതൊക്കെ കാണുമ്പോൾ മലയാളത്തിലെ ചില നടികളുടെ അഭിനയം ദയനീയം. 😥😥😥😥
@sarath.g4405
@sarath.g4405 2 года назад
👌😂
@revanth3508
@revanth3508 2 года назад
She is dignified and Beautiful still
@harithottumkara1483
@harithottumkara1483 2 года назад
Great artist❤️❤️
@souparnika1130
@souparnika1130 2 года назад
മോളും അമ്മയും സൂപ്പർ 😍
@The.Fox.Box21
@The.Fox.Box21 2 года назад
Voice when delivering dialogues... Both 🔥
@veenasworld4976
@veenasworld4976 2 года назад
Wow!!!!! Excellent performance!!! Marvelous
@1752abhi
@1752abhi 2 года назад
Chembaruthi kannada version nadi anu chechi 💞
@ammuutyyy
@ammuutyyy 2 года назад
Kunju pilleru samsarikunnapole😍😘
@storyforgreatkidsstory1976
@storyforgreatkidsstory1976 2 года назад
What an instant actress…
@sindhusanil6975
@sindhusanil6975 2 года назад
Njangalde naad angadippuram.. Ellarum parayunnad kettittund shooting angadippurathanu ennu..
@rubeenarafi
@rubeenarafi 2 года назад
ഒന്നും പറയാനില്ല അടിപൊളി
@indirasuresh1063
@indirasuresh1063 2 года назад
Chy yea ishttama...orupad. .kanan agraghamund..Bangalore ane nnu parayunnu..share ano...nalla abhinayam..god bless you
@prasadammuprasadammu8802
@prasadammuprasadammu8802 2 года назад
💕💕💕💕💕💕💕💕💕💕💕ഒരുപാട് ഇഷ്ടം... വിനയപ്രസാദ് ❤
@shanthirajesh5367
@shanthirajesh5367 2 года назад
She is a talented person
@deepasumesh3307
@deepasumesh3307 2 года назад
Both are talented
@malayali_queen
@malayali_queen 2 года назад
Super beauty വിനയ ചേച്ചി
@sarikajoyal1451
@sarikajoyal1451 2 года назад
ഞങ്ങടെ ഒറീസ്സ സിസ്റ്റർ സംസാരിക്കുന്നത് പോലെ ... സോ സ്വീറ്റ് ...🤓❣️
@IamSunil017
@IamSunil017 2 года назад
ശോഭനക്ക് ശോഭന തന്നെ വേണം ....😅😂
@sreelathavikraman5383
@sreelathavikraman5383 2 года назад
Name pola thanna Chechida character 😍😍
@sheebamolpc5978
@sheebamolpc5978 2 года назад
എന്താ അഭിനയം 👍👍
@rjworld7682
@rjworld7682 2 года назад
Manichitrathazhu❤
@art4you61
@art4you61 2 года назад
മൂക്കില്ല രാജ്യത്തു ഫിലിം സൂപ്പർ ആണ്
@prasennapeethambaran7015
@prasennapeethambaran7015 2 года назад
Vinaya Prasad 👌👌
@geethakumari1324
@geethakumari1324 2 года назад
Acting super...
@dreamcatcher797
@dreamcatcher797 2 года назад
Siddique aayittulla relationship vendannu vechathu ettavum nalla decision-making aayirunnu vinaya chechi💯
@nasiranaz2344
@nasiranaz2344 2 года назад
Great selection
@bijoy4308
@bijoy4308 2 года назад
Chechi u r a good actor I like u so much ❤️❤️💐💐
@thankathankamani2758
@thankathankamani2758 2 года назад
Super cute chechi
@onyxbeautyparlour
@onyxbeautyparlour 2 года назад
Enthuru bangiyayitta avaru cheyitheeeee supperb🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ARTV.B
@ARTV.B Год назад
Kannada best acter vinay prasad mam
@arjunjays5054
@arjunjays5054 2 года назад
Her Malayalam accent is super ....
@jyothishv8836
@jyothishv8836 2 года назад
ആരും ചോദിക്കാനാഗ്രഹിച്ച ചോദ്യം 👍
@rakhi123bangalore3
@rakhi123bangalore3 2 года назад
ഒരുപാട് ഇഷ്ട്ടം ഉള്ള നടി
@beenavenugopalannair
@beenavenugopalannair 2 года назад
Superb 👏👏👏👏
@ITzzmEkUNjAVa
@ITzzmEkUNjAVa Год назад
എന്റെ പൊന്നെ എന്താ voice😮
@sumithmohanan7096
@sumithmohanan7096 2 года назад
Wow... She is stunning... 👍👍
@mohamednaseer8800
@mohamednaseer8800 2 года назад
സൂപ്പർ
@nivedhyaamal
@nivedhyaamal 4 месяца назад
Woww cute malayalam❤️
@fathimathsafira6906
@fathimathsafira6906 2 года назад
Adipwoly guest 😍😍
@elsimohan7677
@elsimohan7677 2 года назад
Sir Super
@binsidhalubaib8749
@binsidhalubaib8749 2 года назад
Wat a talented
@lpg6046
@lpg6046 2 года назад
Awrsome 🙏🏻🙏🏻👌👌
@lpg6046
@lpg6046 2 года назад
Awesome
@know554
@know554 2 года назад
super mam excellent
@smithap-lr9dy
@smithap-lr9dy Год назад
വിനയ നല്ല പക്വമായി മറുപടി പറഞ്ഞു
@leenaprakash5648
@leenaprakash5648 2 года назад
Brilliant
@hibs9648
@hibs9648 Год назад
Kannadayil paranjtt poolum yenthaa aynthe oru power💞
@shinecdevasaya9329
@shinecdevasaya9329 2 года назад
Super Medam
@nimababy9663
@nimababy9663 2 года назад
ശ്രീദേവിയെ പൂട്ടിയിടണം അയ്യോ എപ്പോളും പറയുന്ന ഡയലോഗ്
@divyadivyaa7256
@divyadivyaa7256 2 года назад
Sooper🙏
@bossmedia9836
@bossmedia9836 Год назад
Sree Devi💖
@santhoshgeorge1916
@santhoshgeorge1916 2 года назад
Supper 👍
@leenaprakash5648
@leenaprakash5648 2 года назад
❤️❤️❤️❤️
@afsinak5929
@afsinak5929 2 года назад
Nalla actting
@lissysantosh3661
@lissysantosh3661 2 года назад
നല്ല നായിക 👍👍👏👏
@anjaliprasobh4731
@anjaliprasobh4731 2 года назад
Njan 1k aakkiyeee, like matiyal 999 akunnu
@syamkumar4876
@syamkumar4876 2 года назад
ശ്രീദേവി എന്ന വിനയപ്രസാദ് എന്നാണ് ശരിക്കും ചേച്ചിയെ ഇപ്പോൾ അറിയപ്പെടുന്നത്.
@santhoshgeorge1916
@santhoshgeorge1916 2 года назад
🌹🌹🌹🌹❣️
Далее
ОРБИЗ-ГАН за 1$ vs 10$ vs 100$!
19:01
Просмотров 360 тыс.
очень грустно 😭
00:12
Просмотров 88 тыс.
ОРБИЗ-ГАН за 1$ vs 10$ vs 100$!
19:01
Просмотров 360 тыс.