Тёмный
No video :(

മണിപ്പൂരിന്റെ മണ്ണിൽ ആവേശമായി രാഹുൽ ഗാന്ധി; വമ്പൻ സ്വീകരണം 

Oneindia Malayalam
Подписаться 2,8 млн
Просмотров 76 тыс.
50% 1

Rahul Gandhi received a rousing reception at Manipur | മണിപ്പൂരിന്റെ മണ്ണിൽ ആവേശമായി രാഹുൽ ഗാന്ധി; വമ്പൻ സ്വീകരണം
~ED.21~##~
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam

Опубликовано:

 

7 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 152   
@muhammedhaneef5683
@muhammedhaneef5683 Месяц назад
രാഹുൽ ഗാന്ധി വരുമ്പോൾ മണിപ്പൂർ ജനങ്ങൾക്ക് എന്തൊരു സന്തോഷം
@asiyabeevi3773
@asiyabeevi3773 Месяц назад
ദീർഘായുസ്സും ആരോഗ്യവും നൽകണേ റബ്ബേ ❤
@Shinaj-uh5yg
@Shinaj-uh5yg Месяц назад
Ameen❤❤❤❤❤
@annievarghese6
@annievarghese6 Месяц назад
സർവ്വ ശക്തനായ ദൈവമേ നന്മ യുടെ പ്രതീകമായ രാഹുൽ ഗാന്ധിയെ സംരക്ഷണം നൽകണമേ ആക്രമിക്കാൻ ഇരിക്കുന്ന ശത്രുക്കളിൽ നിന്നും രക്ഷിച്ചു കൊള്ളണമേ
@alavialavi7824
@alavialavi7824 Месяц назад
🤲🤲🤲🤲🤲😭😭😭
@alavialavi7824
@alavialavi7824 Месяц назад
​@annievarghese6🤲🤲🤲🤲🤲😭😭🌹🎉🎉🎉
@noushadputhalath9181
@noushadputhalath9181 25 дней назад
Aameen 🤲❤
@mariammastephen1684
@mariammastephen1684 Месяц назад
ഇന്ത്യ ഭരിക്കാൻ യോഗ്യനായ ഒരേയൊരാളേയുള്ളു. അത് രാഹുൽ ഗാന്ധി മാത്രമാണ്. ❤️❤️❤️
@user-ou6ok9fg5r
@user-ou6ok9fg5r Месяц назад
രാജ്യത്തിനുവേണ്ടി അനുഭവിക്കുന്നവേദന അറിയുന്ന ആൾ ആയിരിക്കണം നല്ല പ്രധാന മന്ത്രി, അതിന്, രാഹുൽ ഗാന്ധി മതി, 👍🙏
@achumuralimurali8428
@achumuralimurali8428 Месяц назад
അടുത്ത അഞ്ചു വർഷം കഴിഞ്ഞു മതി ഇപ്പോൾ ഉറങ്ങിഎഴുന്നേൽക്കു😄
@user-ou6ok9fg5r
@user-ou6ok9fg5r 29 дней назад
@@achumuralimurali8428 അടുത്ത, 5,വർഷം ആകുമ്പോൾ ഇന്ത്യ ഉണ്ട്ട്ടാകുമോ, സുഹൃത്തേ
@vsonymavelikara8318
@vsonymavelikara8318 Месяц назад
ഇങ്ങനെയാകണം ഒരു ജനനായകൻ
@predatorpredator3571
@predatorpredator3571 Месяц назад
Next Prime Minister ♥️
@BabyvBabuv
@BabyvBabuv Месяц назад
ധീരൻ... സ്നേഹത്തിന്റെ ആൾരൂപം Loveyou Rahul ❤
@achamarajan4209
@achamarajan4209 Месяц назад
സ്വന്തം പിതാവിന്റെ മരണം കണ്ടിട്ടു പോലും ഒരു പേടിയും ഇല്ലാതെ എത്ര innocent ആയി എല്ലാരോടും ഇത്രേം സഹകരിക്കുന്നു
@ajmals6151
@ajmals6151 Месяц назад
ഈ സമയം നമ്മുടെ പ്രധാനമന്ത്രി വിദേശം കറങ്ങാൻ ഉല്ലസിക്കാൻ പോയി
@achumuralimurali8428
@achumuralimurali8428 Месяц назад
ഇവൻ ആണെങ്കിലും പോകും ഈ പരിപാടി ഒക്കെ മുൻകൂട്ടി ഉള്ളത് ആണ്
@lillykuttyv.a2622
@lillykuttyv.a2622 Месяц назад
Narendramodi വിദേശത്തു രാഹുൽഗാന്ധി മണിപ്പൂരിൽ. ഇന്ത്യയുടെ പ്രധാനമന്ത്രി മറക്കാൻ പറ്റില്ല.
@appu.v.nappukuttan5417
@appu.v.nappukuttan5417 29 дней назад
​​@@achumuralimurali8428ഈ രാജ്യത്തെ ജനങ്ങൾക്കു ഉക്രെയിൻ യുദ്ധമല്ലാ പ്രഥമ പരിഗണന മണിപ്പൂരിലെ 60 പതിനായിരം മനുഷ്യർ അരിക്ഷതരായി ക്യാമ്പിൽ മാസങ്ങളായി കഴിയുകയാണു. സമാധനമാഗ്രഹിക്കുന്ന മെയ്തികളും കുക്കികളുമായിട്ടുള്ള ബഹുഭൂരിപക്ഷം ജനങ്ങളും ഭീതിയിൽ തന്നെയാണു . രാജ്യത്തിൻ്റെ പ്രധാനമന്ത്രിവിചാരിച്ചാൽ രാജ്യത്തെ എതു കലാപത്തെയും പരിഹരിക്കാൻ കഴിയും. അങ്ങിനെ കഴിവുകെട്ട പ്രധാനമന്ത്രിയാണു മോദിയെന്നു ലോകം മനസ്സിലാക്കി കഴിഞ്ഞു. ലോകത്ത് ഇന്ന് പ്രധാനമന്ത്രിക്കു കിട്ടുന്ന സ്വീകാര്യത ഭീമൻ കോർപ്പറേറ്റുകളുടെ എറ്റവും വലിയ മാർക്കറ്റ് ആണു ഇന്ത്യ ലോകത്ത് എററവും ചീപ്പായി മികച്ച മാൻ പവർ കിട്ടുന്ന രാജ്യമാണു. അതിൻ്റെ ഒരു ബഹുമാനം ലോകരാജ്യങ്ങൾക്കുണ്ട്. ദീർഘവീക്ഷണവും സൗഹൃത കാഴ്ചപ്പടുള്ളവരുമാണ പ്രധാനമന്ത്രിസ്ഥാനത്തുള്ളതെങ്കിൽ രാജ്യത്തെ ജനങ്ങളുടെ വളർച്ച ശരവേഗത്തിലായാനെ
@annievarghese6
@annievarghese6 25 дней назад
@@achumuralimurali8428 ആണോ വിഷം സംഘി മാലിന്യം നിറഞ്ഞ മനസ്സിന്റെ ഉടമേ
@FrancisVarghese-fc3ge
@FrancisVarghese-fc3ge Месяц назад
രാഹുൽ നീണാൾ വാഴട്ടെ😊ഇന്ത്യൻ ജനതക്ക് ഭാഗ്യമാണ്
@shyamkumarkvskumarkavungal4403
@shyamkumarkvskumarkavungal4403 Месяц назад
വെറും സന്ദർശനമല്ല ഉടനടി സഹായവും നൽകും 🙏🏻
@gauthamprem8833
@gauthamprem8833 Месяц назад
❤R A H U L❤ a great leader
@user-iv5gk3jq4g
@user-iv5gk3jq4g Месяц назад
ദൈവം ആയുസ്സ് ആരോഗ്യം കൊടുക്കട്ടെ 142 കോടി ഇന്ത്യൻ മക്കളുടെ ഭാവി പ്രീതക്ഷ
@alavialavi7824
@alavialavi7824 Месяц назад
👍👏👏👌🎉🎉🎉❤️❤️❤️🤲😂
@user-zc4mj8tc5w
@user-zc4mj8tc5w Месяц назад
രാജ്യത്തെയും ജനങ്ങളെയും തിരിച്ചറിഞ്ഞ് അവരുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന് അവരുടെ പ്രയാസങ്ങളെ മനസ്സിലാക്കുന്ന എല്ലാ മതങളെയും ബഹുമാനിക്കുന്നവനാണ് യഥാർത്ഥ നേതാവ് അത് മറ്റാരുമല്ല നമ്മുടെ രാഹുൽ ഗാന്ധി തന്നെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ രാഹുൽ ഗാന്ധി കി ജയ്
@achamarajan4209
@achamarajan4209 Месяц назад
എല്ലാം ശരിയാ ആ പാവപെട്ട മനുഷ്യന് സുരക്ഷ കൊടുക്കണേ ഒരു പ്രശ്നം ഉണ്ടാവല്ലേ
@mammedpadikkal1856
@mammedpadikkal1856 Месяц назад
സ്നേഹിക്കാൻ മാത്രം അറിയാവുന്ന മനുഷ്യൻ, ഇന്ദിരജിയുടെയും, രാജീവ്ജിയുടെയും വിധി വരാതിരുന്നാൽ മതിയായിരുന്നു, അതോർത്തയിരിക്കുമോ ഇദ്ദേഹം അവിവാഹിതൻ ആയി കഴിയുന്നത്, അനാഥത്വത്തിന്റെ നൊമ്പരം പേറിയവൻ ആയിരുന്നല്ലോ അദ്ദേഹം 😭
@rojamaroli5500
@rojamaroli5500 Месяц назад
Athe😔
@anshadusa-pp5ji
@anshadusa-pp5ji Месяц назад
ഇദ്ദേഹം ആണോ പ്രധാനമന്ത്രി ആകേണ്ടത്. അതോ ലോകം ചുറ്റികറങ്ങി നടക്കുന്ന മോദി ആണോ പ്രധാനമന്ത്രി ആകേണ്ടത്. രാജ്യത്തെ ജനങ്ങൾ സ്വയം വിലയിരുത്തുക എന്താണ് നിങ്ങൾ ഓരോരുത്തരുടെയും അഭിപ്രായം.
@jessyraju5779
@jessyraju5779 Месяц назад
Salute to Manipur . Salute to Rahul
@sirajudheenkp4475
@sirajudheenkp4475 Месяц назад
രാഹുൽ ❤❤❤
@shamsiniyas4562
@shamsiniyas4562 Месяц назад
മണിപ്പൂർ ജനത നമ്മുടെ പ്രിയ സഹോദരങ്ങൾ 🥰❤❤❤❤❤ രാഹുൽജി ❤❤🙏
@RatheeshVarghese-wl4gn
@RatheeshVarghese-wl4gn Месяц назад
Rahul G ❤❤❤❤
@fedaricrobert715
@fedaricrobert715 Месяц назад
Future prime minister ❤.
@shivkumaragarwal8425
@shivkumaragarwal8425 Месяц назад
Rahul Gandhi is the most lovable political leader of Congress Party in India at national and international level.
@user-ht6my6jh2w
@user-ht6my6jh2w Месяц назад
Rahul The Leader❤
@deeputhomas141
@deeputhomas141 Месяц назад
Jananayak RG
@josephkt6830
@josephkt6830 Месяц назад
People are very much excieted in his visit.god bless you
@binugeorge3745
@binugeorge3745 Месяц назад
Rahul G...❤
@kavyaelangovan1748
@kavyaelangovan1748 Месяц назад
Next prime minister ❤❤❤❤❤Rahul ji
@AneesBovikanam
@AneesBovikanam Месяц назад
രാഹുൽ ജി സിന്ദാബാദ്‌ 👍👍
@omanaraju2780
@omanaraju2780 Месяц назад
❤❤❤❤❤❤❤❤❤❤
@EliaUD-gs9oy
@EliaUD-gs9oy Месяц назад
നിർഭയൻ.. ധീരൻ... നമ്മുടെ പുതിയ പ്രധാനമന്ത്രി. ശ്രീ. രാഹുൽ ഗാന്ധി.. We love you....❤❤❤
@Mohamed-cu9wh
@Mohamed-cu9wh Месяц назад
Rahul Gandhi 🌹💚❤️👍👍👍🙏🙏🙏
@kaladevan108
@kaladevan108 Месяц назад
Hamare Desh Ka Netha Rahul Gandhiji🇳🇪🇳🇪🇳🇪🇳🇪🇳🇪🫶👍👌🌹💙💙💙💙💙💙💙💙 Jai Rahulji💙💙💙💙🇳🇪🇳🇪🇳🇪🇳🇪😊
@sofiyac3966
@sofiyac3966 Месяц назад
Rahul ♥️♥️♥️🇮🇳🇮🇳
@sharafsharafudheen6918
@sharafsharafudheen6918 Месяц назад
RaGa 💙💙💙💙💙💙💙💙💙💙
@pankajsai5114
@pankajsai5114 Месяц назад
Rahulji nex pm 👍🏼👍🏼
@josephkt6830
@josephkt6830 Месяц назад
Well done rahulji
@rejeena.ismail
@rejeena.ismail Месяц назад
@moidutty7477
@moidutty7477 Месяц назад
കലോകം കണ്ട ദീരനാ മനുഷ്യസ്നേഹം
@sr.elsykuriankurian842
@sr.elsykuriankurian842 29 дней назад
So good👍
@asmedia2951
@asmedia2951 Месяц назад
❤❤
@georgevarghese8903
@georgevarghese8903 Месяц назад
രാഹുൽ ഗാന്ധി ഇന്ത്യയുടെ അഭിമാനം ❤❤❤❤❤
@mohammedbasheer3658
@mohammedbasheer3658 Месяц назад
👍🌷👌
@user-si2yd2en6o
@user-si2yd2en6o Месяц назад
🌹
@user-bs4mj8hr4b
@user-bs4mj8hr4b Месяц назад
Rahul ❤❤❤❤❤❤❤❤❤❤❤❤❤❤❤
@abdulnasirmandangodan8110
@abdulnasirmandangodan8110 Месяц назад
❤❤❤
@muvattupuzhanewschannel7817
@muvattupuzhanewschannel7817 28 дней назад
രാഹൂൽ ഗാന്ധിക്ക് ദീർഘായുസ്സ് നൽകട്ടെ ആമീൻ
@simonsonsimonson1874
@simonsonsimonson1874 Месяц назад
Manipur inte makalude kannu neer oppan ethiya rahul gandhi ku oru big salutt. !!!
@johnyjoseparampi431
@johnyjoseparampi431 Месяц назад
👍👍
@abdulnasirmandangodan8110
@abdulnasirmandangodan8110 Месяц назад
🙏🙏🙏🙏❤❤❤❤
@ashrafkk5815
@ashrafkk5815 29 дней назад
സംഭവബഹുലം വല്ലാത്തമനുഷ്യൻ 💪💪കണ്ണുനിറഞ്ഞു
@FathimaSuhara-wh6cg
@FathimaSuhara-wh6cg 28 дней назад
ആയുസ്സ് നീട്ടി കൊടുക്കണേ ഈ മനുഷ്യനെ കാത്തോളണേ 🤲🏻
@jameelamuhammedkunju5942
@jameelamuhammedkunju5942 Месяц назад
ആമീൻ
@sidhikuttypm7506
@sidhikuttypm7506 29 дней назад
👌🌹👍❤️🙏
@user-zs2cr5bj4d
@user-zs2cr5bj4d Месяц назад
മോഡിയും അമിട്ടും രാഹുലിനെ കണ്ട് പഠിക്കട്ടെ
@vakkachanpeter3202
@vakkachanpeter3202 Месяц назад
❤❤🎉🎉🎉
@cherukoyathangal9948
@cherukoyathangal9948 Месяц назад
🥰🥰🥰🥰👍
@GeorgeTA-lw7dx
@GeorgeTA-lw7dx Месяц назад
പാവങ്ങളുടെരാഹുൽ 💕🌹🌹നേതാവ് 🇮🇳
@nisakabeer4268
@nisakabeer4268 Месяц назад
Midukanaya Rahul Gañdhi oh God pl help this Great person always❤❤❤
@Vinod-jy1hl
@Vinod-jy1hl Месяц назад
Welcome ഡാ
@sumyjohn395
@sumyjohn395 Месяц назад
❤❤❤ Rg
@ashokanmoolapatt5700
@ashokanmoolapatt5700 29 дней назад
ഇന്ത്യയുടെ രക്ഷകൻ രാഹുൽജി 💚💚💚💚
@priyaanilkumar7866
@priyaanilkumar7866 Месяц назад
Rahul Ji Ur Our Hero❤
@rashiyap2257
@rashiyap2257 Месяц назад
kathollane rabbe
@user-iv5gk3jq4g
@user-iv5gk3jq4g Месяц назад
ദാഹിച്ചു വരണ്ടവർക്ക് ഒരിറ്റ് ജലം കിട്ടും പോലെ
@rasmia2127
@rasmia2127 29 дней назад
Rahul❤️❤️
@suhithakumari979
@suhithakumari979 29 дней назад
Rahulji you must visit all states..... & union territories..... And realise actual problems of people..... No drinking water...... No food...... No medicine..... No treatment..... No shelter...... No toilet....... Save our country...... Save our people...... Please..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sunisobhanan5327
@sunisobhanan5327 Месяц назад
രാഹുൽ ജി ❤️❤️
@georgemathew8455
@georgemathew8455 Месяц назад
Jai RG ❤❤❤❤❤❤
@BibinBino-um8nl
@BibinBino-um8nl Месяц назад
Ragul ji ❤️❤️❤️❤️❤️❤️❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳❤️
@STATUS_WORLD_____
@STATUS_WORLD_____ Месяц назад
Rahul in pakaram rahulatram.🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤
@alimon1645
@alimon1645 Месяц назад
Rahulji superane 💯💯💯❤️❤️❤️🤲
@thomaskovoor2751
@thomaskovoor2751 29 дней назад
ഇതുവരെ മണിപ്പൂരിന്റെ മണ്ണിൽ കാലുകുത്താത്ത മോഡി ഇത് കാണുക. ഒരു നേതാവ് ആയാൽ ഇങ്ങനെ ആയിരിക്കണം എന്ന് രാഹുൽ തെളിയിച്ചു കൊണ്ടിരിക്കുന്നു 🙏🙏🙏
@moideenedomal2816
@moideenedomal2816 Месяц назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@yestrack6075
@yestrack6075 Месяц назад
Rahulji Please make very emergency steps to unite these sections of people. Call the prominent leaders fighting communities at your earliest...for permanent peace in Manipur particularly and India as a whole
@rahman--
@rahman-- Месяц назад
യഥാർത്ഥ ജനനായകൻ.രാഹുൽ ഗാന്ധി ❤
@user-wg5xz9zg6y
@user-wg5xz9zg6y Месяц назад
Rahul Gandhi.....🎉🎉🎉🎉🎉🎉
@ajithaml1371
@ajithaml1371 Месяц назад
Rahul ❤❤❤❤❤❤❤
@LaksmiLaksmi-f2v
@LaksmiLaksmi-f2v Месяц назад
Ee. Santhoshm anikku arhathapettathalle Mr peppatty
@mathewvarghese2607
@mathewvarghese2607 Месяц назад
രണ്ടു വിഭാഗങ്ങളെയും വിളിപ്പിച്ച് അവരെ ബോധവൽക്കരിച് പരസ്പര സ്നേഹവും ബഹുമാനവും പാലിച്ച് സമാധാനമായി ജീവിക്കാൻ പറയൂ. വെറുതെVisit ചെയ്തിട്ടു കാര്യമില്ലല്ലോ.
@georgejoseph8857
@georgejoseph8857 Месяц назад
Jai❤rahul
@lathikalathi7090
@lathikalathi7090 24 дня назад
എറിയുന്നവന്റെ കൈയിൽ കല്ലുകൊടുത്തിരുന്നെങ്കിൽ ഇന്ന് മണിപ്പൂർ ഇങ്ങനെ ആകുമായിരുന്നില്ല രാഹുൽജി രക്ഷിക്കൂ ആജനതയെ
@abmkoya4211
@abmkoya4211 29 дней назад
ജനങ്ങൾക്ക് വേണ്ടി ജീവിച്ചു രക്തസാക്ഷികളായ മുൻഗാമികളുടെ പിൻ തലമുറ ആണല്ലോ ഈ മനുഷ്യൻ പായുന്നതിന്റെ കുട്ടി പറക്കും എന്നൊരു പഴഞ്ചൊല്ലുണ്ടല്ലോ എന്നാൽ ഇതേ മാതൃക ഈ കൊച്ചു കേരളത്തിൽ കാണിച്ച ഒരു നേതാവുണ്ടായിരുന്നു കേരളീയരായ ബുദ്ധിയുള്ള നല്ലവരായ ജനങ്ങൾക്ക് പറയാനായ് പരേതനായ ഉമ്മൻ ചാണ്ടി എന്ന മഹാനായ മുൻ മുഖ്യമന്ത്രി.
@RahmanAbdhul-bf7vv
@RahmanAbdhul-bf7vv Месяц назад
Rahulji
@Eranhiyil
@Eranhiyil Месяц назад
Nayak❤❤❤❤
@SibyKandankary
@SibyKandankary Месяц назад
Rahul Gandhi is a great Leader
@user-rk1pl4qv3q
@user-rk1pl4qv3q Месяц назад
Rahul ghandhi ❤
@JameelaK-j6c
@JameelaK-j6c Месяц назад
അടുത്ത നിയമസഭാ തെരെഞ്ഞെടുപിൽ. ബിജെപി സർക്കാറിനെ മണി പൂർ ജനത. ചവിട്ടി പുറത്താക്കും
@user-ky6mc6de3q
@user-ky6mc6de3q 26 дней назад
ഇപ്പോഴും കുത്തിതിരിപ്പ് നിർത്തിട്ടില്ല അല്ലെ
@maryherman7367
@maryherman7367 29 дней назад
One of the best leader in the world like ummanchandy
@MajeedChavakkad-bh8xo
@MajeedChavakkad-bh8xo Месяц назад
Hyrahulgi
@abdulkhader.n4270
@abdulkhader.n4270 Месяц назад
Rahul hamara hamarai
@shajik.a8254
@shajik.a8254 29 дней назад
Without fear Rahul the only man in India.
@user-iv5gk3jq4g
@user-iv5gk3jq4g Месяц назад
ബിജെപി കാണണ്ട
@Dwatch11
@Dwatch11 29 дней назад
മതം മാറ്റാന് ഒരുപാട് കുട്ടികളെ കേരളത്തിൽ കൊണ്ട് വരുന്നുണ്ട് പല സഭ്കളും
@durg5847
@durg5847 29 дней назад
Indian pm Rahul ji zindabad 🙏🙏🙏
@thajdeenthjdeen2806
@thajdeenthjdeen2806 Месяц назад
Indiayude prathksha rahulje jey rahulje
@gracyxavier704
@gracyxavier704 Месяц назад
Engane ayirikanam oru jenageeua nethavu ethanu parambyaram l alima pawam jenathinodulla karuna athanu nehru parambara
@VincentPaul-jh5zt
@VincentPaul-jh5zt Месяц назад
Manipur people is enjoying a heavenly presence in front of the Rahul Gandhi .
@Ismail-hc8on
@Ismail-hc8on Месяц назад
👌👌👌👍💪
Далее
#kikakim
00:23
Просмотров 8 млн