Тёмный
No video :(

മണിപ്പൂരിൽ രാഹുൽ ഗാന്ധിയെ തടഞ്ഞതെന്തിന്? | News Xtra | Rahul Gandhi | Manipur 

Mathrubhumi News
Подписаться 5 млн
Просмотров 36 тыс.
50% 1

മണിപ്പൂരിൽ രാഹുൽ ഗാന്ധിയെ തടഞ്ഞതെന്തിന്?
#newsxtra #rahulgandhi #manipur
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 158   
@ismailpm4264
@ismailpm4264 Год назад
മനുഷ്യർ എത് വിഭാഗം ആകട്ടെ.അവർക്ക് വേണ്ടി സംസാരിക്കുന്ന ആളുകൾക്ക് ആണ് മനുഷ്യത്വം.ഭരണാധികാരി ഉത്തരവാദിത്വം കാണിക്കാതെ ഇരിക്കുമ്പോൾ രാഷ്ട്രീയം മറക്കണം,അതാണ് മനുഷ്യത്വം ,അതാണ് ജനാതിപത്യ,രാഷ്ട്രീയം.
@marywenceslaus9109
@marywenceslaus9109 Год назад
Ragul go ahead....we are with you
@noushadsibi9519
@noushadsibi9519 Год назад
രാഹുൽ തെന്നെയാണ് സൂപ്പർ നേതാവ് 👍👍👍👍
@user-ym1zq4kl1v
@user-ym1zq4kl1v Год назад
ഞാൻ പോവത്തില്ല ആരെയും പോകാൻ അനുവദിക്കും ഇല്ല 😂😂
@johnsamuel4057
@johnsamuel4057 Год назад
Rahul is a Great human.
@mohankunkuvacheri
@mohankunkuvacheri Год назад
രാഹുൽജി ആണ് യഥാർത്ഥ രാജ്യ സ്നേഹി.
@krishnamenon4301
@krishnamenon4301 Год назад
RG OUR LEADER
@shihabnediyedath2979
@shihabnediyedath2979 Год назад
സമാധാനം ഉണ്ടാക്കുകയെന്നത് നിർഭാഗ്യവശാൽ നമ്മുടെ പ്രധാനമന്ത്രിയുടെ അജണ്ടയിൽ ഉള്ള കാര്യമല്ല, വിദ്വേഷ പ്രസംഗങ്ങൾ നടത്തി വിഭജന രാഷ്ട്രീയം നടത്തി വോട്ടു നേടുന്ന പോലെ എളുപ്പമുള്ള കാര്യമല്ലല്ലോ രാജ്യത്ത് അക്രമിക്കപ്പെടുന്നവരെ ചേർത്തു പിടിച്ച് അവർക്ക് ആശ്വാസം കെടുക്കുകയെന്നതും. മുമ്പ് ഗുജറാത്ത് കലാപത്തിൽ രാഷ്ട്രീയ ലാഭത്തിന് വേണ്ടി കൃത്യമായി പക്ഷംപിടിച്ച് ഒരു വിഭാഗത്തിനെ പാർശ്വവത്കരിക്കുന്നത് വരെ മൗനം പാലിച്ച അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ മോഡിയോട് അന്നത്തെ പ്രധാനമന്ത്രി ശ്രീ വാജ്പേയിക്ക് രാജനീതി പാലിക്കണമെന്ന് ആവശ്യപെടേണ്ടി വരെ വന്നത് രാജ്യം കണ്ടതാണ്. മണിപ്പൂർ കലാപത്തിൽ നിസഹായരായ ഒരു ജനതക്ക് മുമ്പിൽ ഒരു വാക്ക് കൊണ്ടെങ്കിലും നമ്മുടെ പ്രധാനമന്ത്രിക്ക് ആശ്വാസം നൽകാൻ കഴിയാത്തപ്പോഴാണ് രാഹുൽഗാന്ധി എന്ന പച്ച മനുഷ്യൻ അവിടത്തെ ഇരകളായ ഇരുവിഭാഗത്തെയും ചേർത്തു പിടിക്കാൻ കടുത്ത സുരക്ഷാ ഭീഷണിക്ക് മുന്നിലും അവിടെയെത്തുന്നത് എന്നോർക്കണം.
@bevatsunil4883
@bevatsunil4883 Год назад
നരേന്ദ്ര മോഡിക്ക് പുരസ്കാരങ്ങൾ കൊടുക്കുന്ന രാഷ്ട്രങ്ങളുടെ ശ്രദ്ധയിൽ മണിപ്പൂർ വിഷയം പ്രതിപക്ഷ പാർട്ടകളും മാധ്യമങ്ങളും കൊണ്ട് വരണം.
@lijojoseph4267
@lijojoseph4267 Год назад
Angot paisa koduth opikunathavum
@Themanwithholywounds
@Themanwithholywounds Год назад
ഈജിപ്തിനു വേണ്ടി ആണോ മണിപ്പൂറ്റിലെ കൂട്ടക്കുരുതി എന്ന് സംശയിക്കണം 🐖🐖🐖🐖
@usmankannur6383
@usmankannur6383 Год назад
ഈ അഹങ്കാരത്തിനും ധാർഷ്ട്യത്തിനും 2024ൽ ഇന്ത്യൻ ജനത മറുപടി കൊടുക്കുക തന്നെ ചെയ്യും...
@shajeshppkarnikaram7524
@shajeshppkarnikaram7524 Год назад
മലയാളികളെ പോലെയല്ല സുഹൃത്തേ ഉത്തരേന്ത്യൻ ജനത,, അവര്ക് ക്ഷേത്രം, മുസ്ലിം വിരുദ്ധ പരാമർശങ്ങൾ മാത്രം മതി, അതാണ് ബിജെപി യുടെ വിജയവും
@abhinandsthampi8900
@abhinandsthampi8900 Год назад
@@shajeshppkarnikaram7524 താങ്കളുടെ നിരീക്ഷണം വളരെ ശരിയാണ്👍👍 പിന്നെ ഈ വി എം മെഷീനും ബിജെപിയുടെ വിജയത്തെ സഹായിക്കുന്നുണ്ട്
@muhammedshameeracm9405
@muhammedshameeracm9405 Год назад
RG❤❤❤👍👍💥🇮🇳💪💯
@MymediaARE
@MymediaARE Год назад
നമ്മൾ സഹോദരൻ എന്ന് പറഞ്ഞാല് വോട്ട് നഷ്ടപ്പെടും...
@Hail_569
@Hail_569 Год назад
Manassil ayeellla
@muhammedhaneef5683
@muhammedhaneef5683 Год назад
മണിപ്പൂരിനെ കുറിച്ച് മിണ്ടരുത് കൊള്ളാം ഭരണാതികാരികൾ കണ്ട് ചിരിക്കുന്നു.
@shanmuhammedkizhadayil2783
@shanmuhammedkizhadayil2783 Год назад
രാഹുൽ തന്നെയാണ് ഇന്ത്യയുടെ മിസ്സ് ഹ.
@MuhammadAli-cf7ur
@MuhammadAli-cf7ur Год назад
കേന്ദ്ര സര്ക്കാര് അറിഞ്ഞു ചെയ്യിപ്പിക്കുന്ന ലഹളയാണിത്!😮 അത് കൊണ്ട് തന്നെ ഈ ലഹള ആളിക്കത്തിക്കാൻ മാത്രമേ കേന്ദ്രം ശ്രമിക്കുകയുള്ളു! ഗുജാത്ത് മോഡൽ തന്നെയാണിത്!!😮😮😮
@salimkh2237
@salimkh2237 Год назад
Abhilash ,& Mathu ,👍👍👍❤️❤️❤️ മതഭ്രാന്തരെ തിരഞ്ഞെടുത്തതിന്റെ ഫലം രാജ്യം അനുഭവിക്കുന്നു.
@pappanavan
@pappanavan Год назад
But i will say mathu is puli.. Oru pupuli ennum parayaam.. ❤
@ajoalexjohn
@ajoalexjohn Год назад
ഏതൊരു മനുഷ്യന്റെയും വികാരമാണ് മാതുവിന്റെ വാക്കുകളിൽ കണ്ട രോഷം.
@ismailpm4264
@ismailpm4264 Год назад
ശരിക്കും മണിക്കൂർ കളോളം ചർച്ചക്ക് എടുക്കേണ്ട വിഷയം ആണ്,മനുഷ്യർക്ക് വേണ്ടിയാണ് മതം,മതത്തിന് അപ്പുറം അല്ല മനുഷ്യത്വം,മതത്തിന് ഒപ്പമാണ് മനുഷ്യത്വം , അത് ഇല്ലത്തവ് മനുഷ്യർ അല്ല.
@MrHonest296
@MrHonest296 Год назад
ഇത് പറയാൻ പറ്റിയ ദിവസം ഇന്ന് തന്നെ 😂😂
@annubabu5724
@annubabu5724 Год назад
Ithupolullore vote cheyth jaippikkunnor ithonnum orkkunillallo🤦
@bevatsunil4883
@bevatsunil4883 Год назад
നരേന്ദ്ര മോഡിയെ കണ്ട് പിണറായി പഠിക്കുന്നു. സംസ്ഥാനത്ത് എന്ത് പ്രശ്നങാങ്ങൾ ഉണ്ടായാലും പിണറായി മിണ്ടാത്തത്. 3:05
@777shameem
@777shameem Год назад
Pinary anallo Manipur nte cm oonu pode potta😂😂
@shajeshppkarnikaram7524
@shajeshppkarnikaram7524 Год назад
ഇത്രയും വിവരമില്ലാത്ത ഒരു പ്രധാനമന്ത്രി ലോകത്തെവിടെയും ഉണ്ടാകില്ല 😮
@jzlworld
@jzlworld Год назад
56 ഇഞ്ചുള്ള ആൾ മണിപ്പൂർ എന്ന് മിണ്ടിയിട്ട് പോലും ഇല്ല
@anthadanokkunne2578
@anthadanokkunne2578 Год назад
ഇതിലുംവലിയ കശ്മീർ നേരെ ആക്കി പിന്നെ ആണ് മണിപ്പൂർ
@jzlworld
@jzlworld Год назад
എന്നാൽ പിന്നെ അതെങ്ങു ചെയ്തൂടെ 2 മാസമായി അവിടെ പ്രശ്‌നം ആണ്
@appu.v.nappukuttan5417
@appu.v.nappukuttan5417 Год назад
@@anthadanokkunne2578 അവിടെ തീവ്രവാദ അററക്ക് അവസാനിചോ. രാജ്യം കണ്ടതിൽ എറ്റവും വലിയ സൈനിക കുരുതി നടക്കുന്നതും ശരിയാക്കൽ സമയത്തു തന്നെയാണു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങൾ ശാഖയുണ്ടാക്കുന്ന മാതിരിയെന്നുമല്ല. അവിടങ്ങളിലെ പ്രശ്നങ്ങളെ കൈകാര്യ ചെയ്യാൻ ശാഖാ അറിവു മാത്രം പേരന്നു പ്രധാനിക്കു മനസ്സിലായതു കൊണ്ടാണു മൗനിബാബയായത്. രാജ്യത്തിനോടു ഉത്തരവാദിത്തമുള്ള പ്രധാനമന്ത്രിയാണു രാജ്യം ഭരിക്കുന്നതെങ്കിൽ രണ്ടു കൂട്ടരെയും ഒരു മേശക്കു ചുററുമിരിത്തി പ്രശ്നങ്ങൾ പരിഹരിക്കേണ്ട സമയം അതിക്രമിച്ചു
@georgeantony5492
@georgeantony5492 Год назад
മാതു 👍👍👍
@krishnamenon4301
@krishnamenon4301 Год назад
JAI CONGRESS JAI RAHUL GANDHI ✊✊✊✊✊ 💪🏻💪🏻💪🏻
@snehamariam9282
@snehamariam9282 Год назад
RG is a great human and a great leader 🇮🇳🫡
@afsalparambadan3781
@afsalparambadan3781 Год назад
RG ❤
@David-js4ib
@David-js4ib Год назад
Bjp ക്ക്‌ സമാധാനം കൊണ്ടുവരാൻ പറ്റില്ല.മോഡി വാ തുറക്കുന്നില്ല
@Blackcats007
@Blackcats007 Год назад
വാതുറക്കാതെ നിരാഹരമാണോ😂😂😂 ഉവ്വ് .... ഉവ്വ് ഉവ്വ്
@JtpaSecularist2020
@JtpaSecularist2020 Год назад
RG❤️
@binub293
@binub293 Год назад
Rahul Gandhi 💥
@JaseemCt-go9od
@JaseemCt-go9od Год назад
മനുഷ്യ ശരീരത്തെ അല്ല, മനുഷ്യ ഹൃദയം ഉള്ളവരെ പ്രധാനമന്ത്രി ആകൂ
@noushadkalliathodi9261
@noushadkalliathodi9261 Год назад
RAHUL GANDI HIJI Good Leader❤❤❤❤❤
@irshadichu6665
@irshadichu6665 Год назад
RG💙
@natarajancb2928
@natarajancb2928 Год назад
രാഷ്ട്രീയത്തിൽ മാതൃഭൂമി എന്നും Rolling stone ആണ്. എന്തെങ്കിലും തടഞ്ഞാൽ അവിടെ ഒന്ന് നില്കും
@sonu.e.v-hc5hu
@sonu.e.v-hc5hu Год назад
നിനക്കിത്ര നോവനായിട്ട് മാതൃഭൂമി ചാനലിന് വേണ്ടി നീ പണം മുടക്കിയിട്ടുണ്ടോ..?
@maryherman7367
@maryherman7367 Год назад
Go forward
@johnmanjaly7063
@johnmanjaly7063 Год назад
Modiji failed badly in handling manipur. His confusion regarding managing issues like this will hurt them. Their incomptence is blatantly evident... Why is biren singh still a chief minister
@aneeshthottavila
@aneeshthottavila Год назад
മതു super
@maryherman7367
@maryherman7367 Год назад
God seeing all
@Atv104
@Atv104 Год назад
A strong leader Rahulji ❤️👍
@humanhuman9219
@humanhuman9219 Год назад
എന്നിട്ട് എന്തേ ഇയാളെ ജനങ്ങൾ തിരഞ്ഞെടുപ്പിൽ തോൽപ്പിച്ച്??? വയനാട്ടിൽ വന്നു മത്സരിക്കാൻ നാണം ഇല്ലെ
@Atv104
@Atv104 Год назад
@@humanhuman9219 വയനാട് India യിലല്ലെ ? Modi എന്തിന് അയോധ്യയില് പോയി നിന്നു ?
@humanhuman9219
@humanhuman9219 Год назад
@@Atv104 മോദി നിന്നിടത്ത് എല്ലാം ജയിച്ചു, പക്ഷേ പപ്പു? ഇയാള് 4 കൊല്ലം വയനാട് MP ആയിട്ട് aa നാട്ടുകാർക്ക് എന്ത് ഉപകാരം ഉണ്ടായി എന്ന് പറ?
@sisubalans
@sisubalans Год назад
Ultra modern number...
@raviravichandran4207
@raviravichandran4207 Год назад
3:10
@abuhaneefaparakkal8482
@abuhaneefaparakkal8482 Год назад
കദീന ക്ക്‌ തീ കൊടുക്കുന്ന വൻ ചെവി അ ടച്ചു പിടിച്ചാണ് നിൽക്കുക അതാണ് മേല്പറഞ്ഞ ആളും ചെയുന്നത് ഇതിൽ വലിയ അ ത്ഭു ത മൊന്നും ഇല്ലാ
@sivadasanp3006
@sivadasanp3006 Год назад
ഞങ്ങള്‍ക്കില്ല സമയം
@RajanRajan-ew1pe
@RajanRajan-ew1pe Год назад
അവൻ ഹിന്ദു രാഷ്ട്രം ഉണ്ടാക്കണം നല്ലത് വളരെ ജനകീയനും കഷ്ടത്തിൽ പങ്ക ഒരാളുണ്ടായിരുന്നു കേരളത്തിലെ നമ്മുടെ ബഹുമാനപ്പെട്ട അദ്ദേഹം ഇതിനെ ഒന്ന് പ്രതികരിക്കുക ഒരു നുള്ളി കണ്ണീരൊഴുക്കിയോ ചെയ്തില്ല
@koyamumavoor6627
@koyamumavoor6627 Год назад
ഈ ചർച്ചക്ക് വേണ്ടത്ര മുന്നൊരുക്കങ്ങളോട് കൂടിയല്ല നിങ്ങൾ 3പെരും തയ്യാറായി വന്നത് എന്ന് തോന്നുന്നു
@philipoommen5461
@philipoommen5461 Год назад
PM Modiji is replaced by PM Rahul Gandhi.
@AbdulAzeez-dr9zi
@AbdulAzeez-dr9zi Год назад
ഈ സന്ദർശനം കൊലയാളി അമേരിക്കയിൽ പോയപ്പോൾ വേണമായിരുന്നു
@GOD-PKTRA
@GOD-PKTRA Год назад
അവിടെ പോയി കുത്തിത്തിരുപ്പൂണ്ടാക്കാൻ ശ്രമിച്ചാൽ തടയുകതന്നെ വേണം
@user-rz7py1ku3o
@user-rz7py1ku3o Год назад
ഈ കുത്തിത്തിരുപ്പ് ഉണ്ടാക്കുന്നത് ബിജെപിയും മോഡിയും മാത്രം ആണ് പ്ലാൻ ചെയ്തു മണിപ്പൂരിനേ കത്തിച്ചിട്ടു വന്നു ഒരുമാതിരി തൊലിഞ്ഞ വർത്തമാനം കൂടി പറയരുത്
@user-ev1dn3mp9k
@user-ev1dn3mp9k Год назад
♡Rahul Gandhi♡.. The a real Leader of INDIA... He is living for HINDUSTHAN. JAI RAHULJI....♥♥♥♥♥♥♥♥
@mrmallu7379
@mrmallu7379 Год назад
തടഞ്ഞില്ലെങ്കിൽ പപ്പു പടമായനെ...
@user-rz7py1ku3o
@user-rz7py1ku3o Год назад
എടാ പുല്ലേ പപ്പു മോഡിയുടെ പേരാണ് അത് അറിയാതെ ആണോ നീ പപ്പു പപ്പു എന്ന് പറഞ്ഞു സ്വന്തം നേതാവിനെ കളിയാക്കുന്നത്
@shahiash3571
@shahiash3571 Год назад
RG❤
@mathaviswasamennamanorogam6054
തടയേണ്ടത് ബിജെപിയുടെ ആവശ്യമാണ്. രാഹുൽ ജീവിച്ചിരിക്കേണ്ടത് ബിജെപിയുടെ ആവശ്യമാണ്. രാഹുലാണ് ബിജെപിയുടെ ഐശ്വര്യം😂😂😂
@NostalgicBastard
@NostalgicBastard Год назад
2024 തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ഇത് തന്നേ പറയണം
@sivan8224
@sivan8224 Год назад
അയ്യയ്യോ കുഞ്ഞേ ഈ പഴയ പല്ലവി മാറ്റിപിടി. നീ ഒക്കെ എന്ത് പറഞ്ഞാലും ഇന്നും എന്നും മോദിയും RSS ഉം ബിജെപിയും ഭയക്കുന്ന ഒരേ ഒരു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മാത്രമാണെന്നും അത് കൊണ്ടാണ് രാഹുൽ എന്ന വ്യക്തിയെ തേജോവധം ചെയ്യാൻ ബിജെപി പത്ത് വർഷത്തിലേറെ ആയി ആയിരക്കണക്കിന് കോടി രൂപ മുടക്കി ലക്ഷക്കണക്കിന് ആളുകളെ കൂലിക്ക് വെച്ച് രാഹുലിന് എതിരെ കുപ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നത് എന്നും തലക്ക് വെളിവും സാമാന്യ ബോധവും ഉള്ള ആളുകൾ ഇപ്പോൾ തിരിച്ചറിഞ്ഞു കഴിഞ്ഞു കുഞ്ഞേ. അത് കൊണ്ട് മോൻ അമിത് മാളവ്യയോട് പുതിയ വല്ല നമ്പറും നിനക്ക്‌ പറഞ്ഞു തരാൻ പറ.
@Invisible__men
@Invisible__men Год назад
Ninne pole chinthasheshi illatha changagal angne parayukayum chirikukayum cheyyuny kastham🙏🏻
@user-rz7py1ku3o
@user-rz7py1ku3o Год назад
ഒന്ന് പോടാ തെണ്ടി ഇത് ബിജെപി ഉണ്ടാക്കിയ ഗുജറാത്ത്‌ മോഡൽ കലാപം തന്നെ ആണ്
@Blackcats007
@Blackcats007 Год назад
കുട്ടി മിണ്ടുന്നില്ല എന്നാണോ . ചോട്ടാ ആണോ ചോട്ട😂😂😂 ഇതിന് മുമ്പ് ആരെങ്കിലും ചോട്ടാ😅😅 ഇവിടെ ചില ഗുഡ ലക്ഷ്യങ്ങൾ ഉണ്ട്. അത് പകൽ പോലെ വ്യക്തമാണ്
@nandakumarmenon5431
@nandakumarmenon5431 Год назад
Abhilash one question to you this Gandhi divided India. Why it happened. Rahul Gandhi why you are interested in Rajasthan .
@nandakumarmenon5431
@nandakumarmenon5431 Год назад
Why you are not interested in Rajasthan
@baburaj8277
@baburaj8277 Год назад
മതം മാറ്റം നിർത്താൻ ആദ്യ മാതൃ ഭൂമി മുൻ കൈ എട്ക്ക്
@natarajancb2928
@natarajancb2928 Год назад
അത് മാത്രം പറയരുത് അത് ഞങ്ങളുടെ നിലനിൽപ് പ്രശ്നമാണ്.
@muhammedjabir4857
@muhammedjabir4857 Год назад
എടാ തന്തയില്ലാത്ത പൊലയാടി മോനെ അതുകൊണ്ടാണോടാ മണിപ്പൂർ യുദ്ധം നടക്കുന്നെ വിവരക്കേട് വിളിച്ചു പറയുന്ന തന്തയില്ലാത്ത പൊലയാടി മോനെ അത് ഏറ്റുപിടിക്കുന്ന ബാബുരാജ് എന്ന് പറഞ്ഞ് തന്തയില്ലാത്തവൻ പറഞ്ഞ ഒരു തന്തയില്ലാത്ത വാക്ക് ഏറ്റുപിടിക്കുന്ന മറ്റൊരു തന്തയില്ലാത്ത നടരാജൻ അത് അങ്ങനെ ഒരു പിഴച്ചുപറ്റുണ്ടായൊരു തായോ
@chirakkalrajeesh77
@chirakkalrajeesh77 Год назад
ആരെ കൊന്നാലും ഒരു ന്യായീകരണം തമ്പ്രാക്കന്മാർക്കുണ്ടാകും 😂
@user-rz7py1ku3o
@user-rz7py1ku3o Год назад
ജനങ്ങൾക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട് ഞാനും ഒരു ഒന്നാംതരം ഹിന്ദു തന്നെ ആണ് ഞാൻ ക്രിസ്ത്യൻ മതം സ്വീകരിക്കാൻ പോകുവാണ് നീ മൂഞ്ചിക്കളയുമോ എന്നാൽ അതൊന്ന് കാണണമല്ലോ
@anthadanokkunne2578
@anthadanokkunne2578 Год назад
രാഹുൽ അവിടെ എരിതീയിൽ എണ്ണ ഒഴിക്കാൻ പോയി അതാണ് തടഞ്ഞത്
@BijithBSRTB
@BijithBSRTB Год назад
Ynt proof
@user-rz7py1ku3o
@user-rz7py1ku3o Год назад
ഇറങ്ങിപ്പോടാ പന്ന സങ്കി
@aneesh592
@aneesh592 Год назад
പപ്പുവിനെ തട്ടി കളയുമോ ഇല്ലേ ഇല്ല
@user-rz7py1ku3o
@user-rz7py1ku3o Год назад
അതേ ഈ പപ്പു മോഡിയാണ് മോഡിക്ക് പറ്റിയ പേരാണ് പപ്പു
@georgekc2152
@georgekc2152 Год назад
Aeritheeyil Aena Ozhikkan Ahru Poyalum Zramichalum Thadenjirikkum.
@abdulgafoorv9522
@abdulgafoorv9522 Год назад
Janadhipathyathinde kavalkaran rahulji 🇮🇳🇮🇳e🇮🇳❤️❤️❤️❤️
@imaankhan6373
@imaankhan6373 Год назад
കാവികളറ്പ്രദാമദ്രിയുെടമനസ്സില്ഉള്ളെടാേത്താലകാലംഒന്നുമിടില്ല
@babup424
@babup424 Год назад
The moment after Sri Amit Shah's visit, Manipur started burning, CM of the Continued and for more than 40 days people were killed, houses and villages were set on fire and thousands of both Kukies and Meithei people lost their houses. THIS IS THE AFTERMATH OF Sri. AMIT SHAH's Visit...Let BJP declare him as the messenger of 'Piece' ????
@kabeeri6959
@kabeeri6959 Год назад
കൊന്ന് തീരട്ടെ. എന്ന് വിചാരിച്ചാൽ എന്ത് ചെയ്യും
@user-ei6px7ej5l
@user-ei6px7ej5l Год назад
Rahul super. Modani out
@thomasvarghese7419
@thomasvarghese7419 Год назад
The jealous culprits (bjp) leaders feel a shame on this matter.
@raz5551000
@raz5551000 Год назад
Avsanam parnja bamboantonyod point najhan sherivekumu
@-WindowtotheWorld
@-WindowtotheWorld Год назад
കുക്കികളോടൊപ്പം അല്ല PM എന്ന് അദ്ദേഹത്തിനു തന്നെ അറിയാം
@koyakoban6239
@koyakoban6239 Год назад
MANEPORELUM.KARNADAKA...AVARTHEKANANE.POKUNNADE...❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@v.pummer5143
@v.pummer5143 Год назад
Rahul cheep politics Modi value bile politics fine
@nyn7635
@nyn7635 Год назад
Manipur Gujarat modelakugayanu BJP
@Shamedia-jannathu
@Shamedia-jannathu Год назад
Kannullavar kaanum allathoon anubhavukkum rahul rahulaanu athu bjp oortha nannu❤❤
@MathewAlex-hc4bf
@MathewAlex-hc4bf Год назад
Modi should resign .
@jithink000
@jithink000 Год назад
ഈ ചോദ്യത്തിനുള്ള ഉത്തരം ഒറ്റ വാക്യത്തിൽ പറയാം അദ്ദേഹത്തിൻ്റെ അച്ഛൻ്റെ അവസ്ഥ വരാതിരിക്കാൻ..
@mohandaspk6759
@mohandaspk6759 Год назад
Athra snehamano rahulinode
@jithink000
@jithink000 Год назад
@@mohandaspk6759 മുൻ ഇന്ത്യൻ പ്രധാന മന്ത്രിയുടെ മകൻ എന്ന നിലയിൽ ബഹുമാനം ഉണ്ടാവാം..
@user-rz7py1ku3o
@user-rz7py1ku3o Год назад
മണിപ്പൂരിനേ കത്തിച്ചിട്ടു ഒരുമാതിരി തൊലിഞ്ഞ വർത്തമാനം പറയരുത്
@mohandaspk6759
@mohandaspk6759 Год назад
Avarku cheyyan kazhiyathathu vereyarum cheyaruthe ennulla ahankararam avar rahulinte ethu neekavum thadayum karanam bhayamanu bjpkullathu
@sreedharanthayath
@sreedharanthayath Год назад
1954ൽ നെഹ്രു ഗവൺമെൻ്റ് ചെയ്ത ഒരു വലിയ തെറ്റാണ് മണിപ്പുരിലെ ഒരു പ്രബല ഗോത്രത്തിന് 70% വരുന്ന മലമുകളിൽ താമസിക്കുവാനുള്ള അനുവാദം നിഷേധിച്ചതാണെന്നാണ് മനസ്സിലായത്.അതിൻ്റെ പരിണതഫലമാണ് ഇപ്പോൾ കാണുന്നത്. ഇപ്പോൾ അത് വീണ്ടും കത്തുവാൻ കാരണം ഒരു കോടതി വിധിയാണെന്ന് തോന്നുന്നു. ഇത് വളരെ സങ്കീർണ്ണമായ ഒരു വിഷയമാണ്. അത്ര പെട്ടെന്ന് പരിഹരിക്കുവാൻ പറ്റില്ല.
@mohammedpallippurath8044
@mohammedpallippurath8044 Год назад
Podakunne.
@sreedharanthayath
@sreedharanthayath Год назад
@@mohammedpallippurath8044 നിനക്ക് അതു മാത്രമേ അറിയൂ.
@vysakhoudil7895
@vysakhoudil7895 Год назад
അതും നെഹ്റുവിന്റെ തലയിൽ
@BadBoy-wm6sp
@BadBoy-wm6sp Год назад
70 വർഷം ഇല്ലാത്ത ഒന്ന് ബിജെപി വന്നപ്പോൾ ഉണ്ടായത് എങ്ങനെ
@josephnewyork1592
@josephnewyork1592 Год назад
Criminals nu enthu samadanm India bharikunnathu criminals.
@shafeektktk3627
@shafeektktk3627 Год назад
loka tholvi modi
@jobinsjimsha7771
@jobinsjimsha7771 Год назад
Rahul Gandhi ye theerkanano mathrboomi shramikunath..
@aravindrnair93
@aravindrnair93 Год назад
Hindukale matram padipachal matiyo sahodaryam
@vasudevan5801
@vasudevan5801 Год назад
Hoooo enth charcha anado ith ,Rahul Gandhi enthakilum pattiyal aru samadanam parayum. Ath kudi para
@vpvm5081
@vpvm5081 Год назад
Indira Gandhi'yude Rajiv Gandhi'yude pinmurakkar ane Rahul Gandhi ennu theliyukkunna nimisham.. thokum bombum onnum bhayapeduthilla..
@RosammaMathew-jd9xe
@RosammaMathew-jd9xe Год назад
Modi Amishayum YogiAdithanadha Everke okeyea Thullyatte Bjp Nethakkallum Thullyatte pannyakkal bye prevasi Rosamma Mathew
@sudhakarankoottampally7987
@sudhakarankoottampally7987 Год назад
ശരിക്കും നിങ്ങൾ പാകിസ്താൻ ചരൻമരനോ .
@AbdulSalam-ng5mb
@AbdulSalam-ng5mb Год назад
Endhaaday idhu endhu paranjalum pakisthan china thante okke thalakk oalamano
@user-rz7py1ku3o
@user-rz7py1ku3o Год назад
പാകിസ്ഥാൻ ചാരൻ നീയും നിന്റെ പാർട്ടിക്കാരും ആണ് ഈ ഭരണം ഒന്ന് മാറട്ടെ എല്ലാം തെളിയിക്കും. ഇതിന്റെ ഒക്കെ ഉദാഹരണം ആണ് ഒരു ഇലക്ഷൻ വരുമ്പോൾ ഒരു ഭീകരവാദി ആക്രമണം ഉണ്ടാകും എന്നിട്ട് ഇന്ത്യൻ സൈന്യത്തെ കൊണ്ട് തിരിച്ചു അടിപ്പിക്കും എന്നിട്ട് ആ പെരും പറഞ്ഞു ഓട്ടു പിടിക്കും എല്ലാം ഞങ്ങൾക്ക് മനസ്സിലായി
@venugopal-rw3dw
@venugopal-rw3dw Год назад
പോടാ
@sureshpadmanabhan8085
@sureshpadmanabhan8085 Год назад
പോകണ്ടവർ പോയി(അമിത് ഷാ) രാഹുൽ ഗാന്ധി ഇപ്പൊൾ ആരണ് ഒരു സതരണക്കരൻ. കോൺഗ്രസിൻ്റെ എന്തു ഉത്തരവാദിത്വം ആണ് ഉള്ളത്.
@BijithBSRTB
@BijithBSRTB Год назад
Yennit ynt undakki
@sivaprasad8424
@sivaprasad8424 Год назад
ചാവണ്ട എന്ന് കരുതിയിട്ടാണ്
@apeoli
@apeoli Год назад
Ok രാഹുൽ ഹിന്ദുക്കളെ കൊണ്ട് അള്ളാഹു അക്ബർ വിളിപ്പിച്ചു എന്നാൽ രാഹുലിന് മുസ്ലിങ്ങളെ കൊണ്ട് ജയ് ശ്രീ രാം എന്നോ ജയ് ജീസസ് എന്നോ വിളിപ്പിക്കാൻ പറ്റുമോ?
@user-rz7py1ku3o
@user-rz7py1ku3o Год назад
രാഹുൽ എന്ന മനുഷ്യസ്നേഹി ആയ നല്ല മനുഷ്യൻ നീ പറഞ്ഞത് ചെയ്യില്ല എന്നാൽ നിന്റെ മാറ്റവന്മാർ ചെയ്യും
@abdulkadhar9082
@abdulkadhar9082 Год назад
കള്ളനോട് കട്ടോ എന്നു ചോദിച്ചാൽ മിണ്ടില്ല അതു തന്നെ ആണ് മോഡി
@jaysil2110
@jaysil2110 Год назад
Mr Pappu should go to Thailand, that's where he is needed most!
@jayarajanpa7195
@jayarajanpa7195 Год назад
ഒരു യുദ്ധസമാനമായ സ്ഥലത്ത് ഇയാൾ എന്ത് ഉണ്ടാക്കാനാണ് പോകുന്നത്? തികച്ചും രാഷ്ട്രീയ താൽപര്യം ? 60 വർഷം കേന്ദ്രംകോഗ്രസ് ഭരിച്ച് എന്ത് ഉണ്ടയാണ് മണിപ്പൂരിൽ ഉണ്ടാക്കിയത്?
@sivan8224
@sivan8224 Год назад
കലാപം അവസാനിപ്പിക്കാൻ ബാധ്യസ്ഥൻ ആയ എരണം കെട്ട വൻ വിദേശത്ത് പര്യടനം നടത്തിയും വന്ദേഭാരത് ട്രെയിനിന് കൊടികാണിച്ചും ഫോട്ടോ ഷൂട്ട് നടത്തിയും തിരഞ്ഞെടുപ്പ് റാലികളിൽ അർമാദിച്ചും ഉഡായിപ്പ് കാണിച്ചു മദോൻമത്തൻ ആയി നടക്കുമ്പോൾ രാജ്യത്തോടും ജനങ്ങളോടും കൂറ് ഉള്ള ആരെങ്കിലും സമാധാന ശ്രമം നടത്തുമ്പോൾ നിനക്കൊക്കെ വല്ലാതെ പുകയുന്നത് എന്തിനാണ് ചങ്കീ?? ചൈനീസ് ഇടപെടൽ നടക്കുന്നു എന്ന് സംശയം നിലനിൽക്കുന്ന അതിർത്തി സംസ്ഥാനമായ മണിപ്പൂരിൽ ആഭ്യന്തര യുദ്ധ സമാന സാഹചര്യം തുടരുന്നത് രാജ്യസുരക്ഷക്ക് തന്നെ ഭീഷണി ആയി മാറാം എന്ന് ഡബിൾ എൻജിൻ സർക്കാരിനും രാജ്യം ഭരിക്കുന്ന ഉഡായിപ്പ് വീരനും മനസ്സിലാവുന്നില്ല എങ്കിൽ സമാധാനത്തിന് വേണ്ടി ആരെങ്കിലും ശ്രമിച്ചാൽ സംഘി കൃമികൾക്ക് ചൊറിച്ചിൽ എന്തിനാണ്? പിന്നെ കോൺഗ്രസ്‌ 60 കൊല്ലം ഭരിച്ച കാര്യം പറയും മുൻപ് എന്ത് കൊണ്ടാണ് ബിജെപി ഭരിക്കുമ്പോൾ മാത്രം മണിപ്പൂരിൽ വർഗീയ കലാപം ഉണ്ടാവുന്നത് എന്നും വർഗീയ കലാപം കൊണ്ട് മണിപ്പൂരിൽ രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്ന ഏക പാർട്ടി ബിജെപി അല്ലേ എന്നും സ്വയം ചോദിക്ക് ചങ്കീ താൻ.
@samsonpdputhenpurackal3461
@samsonpdputhenpurackal3461 Год назад
ഭരിക്കുന്നവന് കഴിയാത്തത് മറ്റൊരുത്തൻ ചെയ്യുന്നു.
@risvann3531
@risvann3531 Год назад
ചെയ്യേണ്ട ഒരു ജന്തു ഉണ്ട് ഒരു വർഗീയ ഭ്രന്തൻ പുള്ളിക്ക് ഇതുവരെ സ്വന്തം രാജ്യത്ത് നടക്കുന്ന വിഷയം അറിഞ്ഞത് പോലുമില്ല പുള്ളി ഇപ്പോൾ ഫുൾ തള്ള് ,വർഗീയത , റോഡ് ഷോ ,വിദേശ യാത്ര എന്ന രീതിയിൽ തിരക്കിലാണ് അങ്ങനെ നിക്കുബോൾ ആരെങ്കിലും ഒരാള് വേണ്ടേ
@VINODRANGOLI
@VINODRANGOLI Год назад
ആരുടെ ഉണ്ടയാ PM ഇൻറെ വായിൽ
@eshezu8297
@eshezu8297 Год назад
അല്ല, ബിജെപി അധികാരത്തിൽ വന്ന ശേഷം എത്ര, കലാപങ്ങൾ, സമരങ്ങൾ? ജനങ്ങളുടെ സമാധാനം നശിപ്പിച്ചു തന്നെ vote വാങ്ങണം. പുര കത്തുമ്പോൾ വാഴ വെട്ടിയെ തീരൂ, now the country prone to violence, violence is never a solution. This is not a good thing for the country. Democracy is now being questioned everywhere sad...
Далее
Кого из блогеров узнали?
00:10
Просмотров 332 тыс.
Only I get to bully my sister 😤
00:27
Просмотров 28 млн
Кого из блогеров узнали?
00:10
Просмотров 332 тыс.