Тёмный
No video :(

'മണ്ണിന് അടിയിൽ ഇല്ലെന്ന് ഉറപ്പുവരുത്താൻ ആണ് ശ്രമിക്കുന്നത്...' | Renjith Rescue worker 

REPORTER LIVE
Подписаться 2,6 млн
Просмотров 475 тыс.
50% 1

'മണ്ണിന് അടിയിൽ ഇല്ലെന്ന് ഉറപ്പുവരുത്താൻ ആണ് ശ്രമിക്കുന്നത്...മഴ പെയ്യുന്നതുകൊണ്ട് ചെളിയാണ്, ബുദ്ധിമുട്ടാണ്'; രക്ഷാപ്രവർത്തകൻ രഞ്ജിത്ത്
#arjunrescue #karnatakalandslides #ankolallandslide #arjunmissing #rescueoperation
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 413   
@sudheeshkumar6227
@sudheeshkumar6227 Месяц назад
ആദ്യ ദിസവം തന്നെ നമ്മുടെ ഈ ടീം എത്തിയതാണെങ്കിൽ അർജൻ ഇപ്പോ നമ്മോടൊപ്പം ഉണ്ടായേനേ😢
@user-dh3yb1vv4y
@user-dh3yb1vv4y Месяц назад
ഇവിടെ ഒന്നു മഴ പെയ്യുന്നില്ല നല്ല വെയിൽ ആണ്. റബ്ബേ ഇവിടെ മഴ പെയ്തിട്ട് അവിടെ മഴ ഇല്ലാതെ രക്ഷാപ്രവർത്തനം നടത്തൻകഴിയണമേ .
@safenaoman
@safenaoman Месяц назад
@shymaantony5684
@shymaantony5684 Месяц назад
Njanum t v news kandu ingane thanneya prarthichathu
@shezinafrah323
@shezinafrah323 Месяц назад
Aameen
@SreeprathuAmbaadi-ir7nl
@SreeprathuAmbaadi-ir7nl Месяц назад
Njanum Ath thanne prarthichath. But🥹🥹
@vijiajeeshajeesh9821
@vijiajeeshajeesh9821 Месяц назад
Daivamee ayalkku onnum varuthalle . Vilikkan ayitt Eni daivagal Ella ayal rekshapedan 😢
@gouribabu552
@gouribabu552 Месяц назад
ഈശ്വരാ ഇതൊക്കെ കണ്ടിട്ട് നമ്മൾക്ക് തന്നെ സഹിക്കാൻ വയ്യാ ആ കുടുംബത്തിന്റെ അവസ്ഥ എന്തായിരിക്കും ഈശ്വരാ ഇനിയെങ്കിലും ഒന്ന് വേഗം കണ്ട് കിട്ടണെ 🙏🏻🙏🏻
@ushamizpah
@ushamizpah Месяц назад
ഉറപ്പായും ഇവിടെ തന്നെ ഉണ്ട്. വേഗം ജീവനോടെ കിട്ടണേ. രക്ഷിക്കാൻ കിണഞ്ഞു പരിശ്രെമിക്കുന്ന നിങ്ങൾക്കെല്ലാം 🙏🙏🙏
@shanushanu5211
@shanushanu5211 Месяц назад
😊p
@zanujanna
@zanujanna Месяц назад
🥰😊e3😊🥰😊
@dreamcatcher797
@dreamcatcher797 Месяц назад
6days kazhinju! Oxygen kittiyal polum water illathe ithrem days survive cheyaan patila! Adhehathinte body enkilum aa ammak kaanan patane🙏 😢
@ajmalk8152
@ajmalk8152 Месяц назад
​@@dreamcatcher797I was about to say that...but 42 days vellam ilathe pidich Nina situation last year report cheythitund..so...might be there is a chnace
@dreamcatcher797
@dreamcatcher797 Месяц назад
@@ajmalk8152 angane survive cheytha situation vere ithu vere! 6 days ayit lory evidanenn kandethan polum kazhinjitila! 3building hight il mannidinju kidapund ennan kettath! Panic akum! Iruttanu! Oxygen ethra time kitiyitund enn ariyilla! Glass break ayitundel spot il maranam sambavichitundakum! Mannin adiyil glass locked anelum polum maximum 2 days athil kooduthal aa situation il survive cheyan patila! Ini river il veentundel door locked akum! So vehicle n ullul vellam kerim! Onne ullu arjunte body kittanam! Athrem enkilum aa mathapithakal deserve cheyunn! 6days ayit lory kandethan avatheth oke valare kashtamanu!
@JiyaVlogs0
@JiyaVlogs0 Месяц назад
ഇയാളുടെ സംസാരം എന്തൊരു ആശ്വാസം ആണ് നമുക്ക് നൽകുന്നത്! പുള്ളിയുടെ കോൺഫിഡൻസ് ലെവൽ! എത്ര വലുതാണ്! ഇദ്ദേഹം ഒരു genuvin ഉദ്യോഗസ്ഥാനാണ് എന്നുള്ളതിൽ ഒരു സംശയവും വേണ്ട! എത്രെയും പെട്ടെന്ന് അർജുണിന്റെ വണ്ടി കണ്ടെത്താനുള്ള ധൗത്യം സഫലമാക്കട്ടെ 🤲🤲
@anshadhashim9236
@anshadhashim9236 Месяц назад
ഈ പുള്ളി സിവിലിയൻ ആണ് ഔദ്യോഗിക മായി ഒരു അധികാരവും ഇല്ലാ എന്നിട്ടും ഇജ്ജാതി കഴിവ് അധികാരം കൂടെ ഇണ്ടെങ്കിൽ പുള്ളി ഇതിൽ കൂടുതൽ ചെയ്തേനെ 🔥
@moodemaker3403
@moodemaker3403 Месяц назад
പ്രിയ സഹോദരൻ ഒര് പോറൽ പോലുമേൽകാതെ ജീവിതത്തിലേക്ക് തിരികെ വരട്ടേ നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം
@vijiajeeshajeesh9821
@vijiajeeshajeesh9821 Месяц назад
Prayar cheyunnud broo njagal ellarum 🙏
@Shivamithra-dk5pq
@Shivamithra-dk5pq Месяц назад
ഭഗവാനെ രക്ഷപ്രേവർത്തനത്തിന് ഊണും ഉറക്കവുമില്ലാതെ ജോലി ചെയ്യുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@AffectionateDachshund-ns8or
@AffectionateDachshund-ns8or Месяц назад
എത്രയും പെട്ടന് സഹോദരൻ തിരിച്ചു വരട്ടെ പ്രാർത്ഥിക്കാം ദൈവം സഹോദരനെ സംരക്ഷിക്കട്ടെ
@panavoornazeer9067
@panavoornazeer9067 Месяц назад
റിപ്പോർട്ടർ ചാനലിൻ്റെ ഇടപെടൽ അഭിനന്ദനാർഹം,രണ്ടുദിവസമായി നിങ്ങൽ ഇതിൻ്റെ കൂടെത്തന്നെയുണ്ട്❤
@irittyiqbal2278
@irittyiqbal2278 Месяц назад
അദ്ദേഹം തിന്നുകയും കുടിക്കുകയും ചെയ്യട്ടെ. ക്ഷീണിച്ചിട്ടുണ്ട്. ചാനലുകാർ ദയവായി rest കൊടുക്കുക.
@alkasoli4002
@alkasoli4002 Месяц назад
Athe
@abdulsalamsalam3481
@abdulsalamsalam3481 Месяц назад
ഇയാൾ ഇത് പുട്ടിനു തേങ്ങ ഇടുന്നത് പോലെ ഇന്നലെ മുതൽ പറയാൻ തുടങ്ങിയതാ.. 😜ആദ്യം അങ്ങേരോട് മതിയാവോളം തിന്നിട്ട് വരാൻ പറ..തള്ള് മാത്രം ആണോ അതോ വല്ലതും നടക്കുമോ ആവോ പറയുന്നത് കേട്ടാൽ തോന്നും സൈന്യത്തിന് ഇങ്ങേർ ആണ് ക്ലാസ് എടുക്കുന്നത് എന്ന് 😄
@naturesvegrecipes
@naturesvegrecipes Месяц назад
അതെ
@remsaj9258
@remsaj9258 Месяц назад
Athe. Ivarude energy kurayathirikaan food ethiku.
@rajeevanknambiarrajeevank2935
@rajeevanknambiarrajeevank2935 Месяц назад
Sooper രഞ്ജിത് ❤
@jali0065
@jali0065 Месяц назад
🤲🤲🤲🤲നമ്മുടെ സ്നേഹിതനു വേണ്ടി പ്രാർത്ഥിക്കൂ pls 😔
@user-cf5gi4ed6x
@user-cf5gi4ed6x Месяц назад
Keralam full prardhanayil
@KottayamkaranKL5
@KottayamkaranKL5 Месяц назад
ഇപ്പഴാണ് അതായത് ഇന്നാണ് കാര്യക്ഷമമായി ജീവൻരക്ഷാ പ്രവർത്തനങ്ങൾ തുടങ്ങിയത്. കഴിഞ്ഞ അഞ്ച് ദിവസം വെറുതെ കളഞ്ഞു. ആദ്യത്തെ രണ്ട് ദിവസം വളരെ നിർണായകമായിരുന്നു പക്ഷെ കർണാടക സർകാർ ഉഴപ്പി. മനുഷ്യ ജീവന് പുല്ലുവില കല്പിക്കുന്ന സർക്കാർ പറയുമ്പോൾ തന്നെ അരിശം വരുന്നു. ഈ നടന്നത് കേരളത്തിലോ തമിഴ്നാടിലോ ആയിരുന്നു എങ്കിൽ അർജുൻ ഇപ്പോ വീട്ടിൽ സുഖമായി ഇരിപ്പുണ്ടായെനെ.. തമിഴ്നാട് പറയാൻ കാരണം. അവർ സഹജീവികളോട് കരുണയുള്ളവരാണ്. ഇത് കേരളത്തിൽ ആയിരുന്നു സംഭവിച്ചത് എങ്കിൽ അർജുന് വേണ്ടി ലക്ഷകണക്കിന് മനുഷ്യർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി കൂടെ ഇറങ്ങിയെനെ. ജീവിതത്തിൽ ഒരിക്കലെങ്കിലും കർണാടക സർകാർ കാണിച്ച ഈ ക്രൂര മനോഭാവം ഒരികലും മറക്കില്ല. സംഭവസ്ഥലത്ത് വച്ച് കർദാർ എന്നൊരു പോലീസ് കാരൻ സെൽഫി എടുത്തു ഫെയ്സ്ബുക്കിൽ ഇട്ടിരുന്നു. ഇവരൊക്കെ പിക്നികിന് വന്ന മനോഭാവത്തിൽ ആണ് പ്രവർത്തിക്കുന്നത് എന്നതിന്റെ തെളിവാണിത്. ശേഷം മലയാളികൾ അവിടെ പോയി ചോദ്യം ചെയ്തപ്പോഴാണ് അയാൾ ആ ഫോട്ടോ നീക്കം ചെയ്തത്. Really Shame Karnataka Gov..
@nathajitruth5393
@nathajitruth5393 Месяц назад
Correct
@ummerkm7187
@ummerkm7187 Месяц назад
സത്യം
@shimiljohn7644
@shimiljohn7644 Месяц назад
True 🙏🙏🙏😂😂😂
@pallavikaraokestudio2707
@pallavikaraokestudio2707 Месяц назад
വളരെ സത്യം 😢😢
@abhilashs9400
@abhilashs9400 Месяц назад
Poda oola sanki oole ivdeyum ethiyo rashtreeyam parayaan
@raveendranv9334
@raveendranv9334 Месяц назад
മനുഷ്യരിൽ മനുഷ്യനായ അപൂർവം ചിലരിൽ ഉർജസ്വലനായ ഒരു വ്യക്തിയെ കാണുക. അദ്ദേഹത്തെ തടസപ്പെടുത്താതെ ഇരിക്കു, മനുഷ്യരെ.
@sharafudheenp-5248
@sharafudheenp-5248 Месяц назад
ഏറ്റവും വലിയ സംവിധാനം മനുഷ്യൻ തന്നെയാണെന്ന് ഇപ്പോൾ എനിക്ക് ബോധ്യപ്പെട്ടു
@mavericksantiago319
@mavericksantiago319 Месяц назад
I'm a civil engineer ... the force of a landslide is enormous ..1 m³ of sand will exert 1.6 MT per square meter .. its more than 20 M³ of sand means 32 MT of force which for sure the lorry is in water
@userpk33
@userpk33 Месяц назад
Then pls do say that.. To oru rescue team... India is not for beginners... And our army and naval team is doing the best
@parvathy611
@parvathy611 Месяц назад
Of course You are a civil engineer but not all so can you please explain these in a simple way which can understandable to everyone 😂
@jafersadik965
@jafersadik965 Месяц назад
സിവിൽ എഞ്ചിനീയർ ഒഴിഞ്ഞ തിരിഞ്ഞോ നില്ക്കു, ആവശ്യമുണ്ടെങ്കിൽ വിളികാം... അവിടെയുള്ളവരൊക്കെ മണ്ടന്മാരാണല്ലോ
@nicecharly3191
@nicecharly3191 Месяц назад
​@@jafersadik965 Mandanmar nokkit vandim Aalem kittatha ntha ?? Arjun pnna ivida poyyi ?
@mavericksantiago319
@mavericksantiago319 Месяц назад
@@jafersadik965 wait for the result ... then make fun of me
@lissysuppergrace8887
@lissysuppergrace8887 Месяц назад
മഴ നില്കാൻ പ്രാർത്ഥിക്കാം ദൈവമേ 🙏🏻
@maneeshr7802
@maneeshr7802 Месяц назад
രക്ഷപ്രവർത്തനം നടത്തുന്നവർക്ക് ആഹാരവും വെള്ളവും എത്തിക്കുക.....
@jalajasuresh4578
@jalajasuresh4578 Месяц назад
ഗുരുവായൂരപ്പ ആ സഹോദരനെ ജീവനോടുകൂടി കിട്ടണേ🙏
@nassertrithala9258
@nassertrithala9258 Месяц назад
അല്ലാഹുവേ എത്രയും വേഗം ആ മോനെ കണ്ടെത്താൻ കഴിയണേ 🤲🏼😭
@PR-cs8mg
@PR-cs8mg Месяц назад
റോഡ് ലെവൽ ക്കണ്ടതിനു ശേഷം രണ്ട് മീറ്റർ മണ്ണ് നീക്കിയാൽ ട്രക്ക് അവിടെ കാണും ഇത് ഉതിർന്നല്ലെ വരുന്നത് ട്രക്കിൻ്റെ മുകളിൽ വന്ന് റോഡിൽ വന്ന് പുഴ വരെ എത്തിയ സ്തിതിക്ക് ഏതൊരു ഡൈവറും പാർക്ക് ചെയുമ്പോൾ മാസ്കി മം റോഡിൽ നിന്നും അകലത്തി ലാ യിരിക്കും പാർക്ക് ചെയുക പ്രത്യേകിച്ച് ഉറങ്ങാൻ പോവുമ്പോൾ അതുക്കൊണ്ട് എനിക്ക് തോന്നുന്നത് വണ്ടിക്ക് വലിയ കേടുകൾ പറ്റിക്കാണില്ല ട്രക്ക് കഴിഞതിന് ശേഷമാവും മണ്ണ് ഉ3ർന്ന് പുഴയിൽ വീണത് ഇനി പുഴയുടെ തുടക്കം ഭാഗത്ത് വലിയക്കല്ലുകൾക്കിടക്കുന്നുണ്ടെങ്കിലും കൂടുതൽ ഉറപ്പിക്കാം ട്രക്ക് മലയോട് ചാരി മണ്ണിനടിയിൽ ഉണ്ടാവും മുകളിൽ നിന്നും വരുന്ന മണ്ണ് ഒരുക്കലും മലയുടെ തൊട്ട് അടുത്ത് വിഴില്ല അത് വരുന്ന ഫോഴസിൽ ഒരു പാട് ദുരത്തേക്കേ വിഴു എന്തായാ ജീവനോടെ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു
@Thankamani.P
@Thankamani.P Месяц назад
എന്റെ പൊന്ന് രഞ്ജിത്ത് സാറേ ഈ മാധ്യമൻകാരെ പറഞ്ഞയയ്ക്കു. ഇവന്മാർക്കോ ബോധമില്ല താങ്കളെങ്കിലും ഓർക്കു താങ്കളുടെ ഉത്തരവാദിത്വം. ഇവന്മാര് അദ്ദേഹത്തെ വിടില്ലല്ലോ.
@jubeshpkammus2882
@jubeshpkammus2882 Месяц назад
ഒരിക്കലും വെള്ളത്തിൽ പോകു ല്ല ആ കടയുടെ മുന്നിൽ നല്ല പാർക്കിങ്ങ് സ്തലം ഉണ്ട് ഞാൻ ആറുട്ടിൽ സ്ഥിരമായി ഓടുന്ന ട്രൈവർ ആണ്
@shamna2220
@shamna2220 Месяц назад
Ano
@ShamimC-pz4tx
@ShamimC-pz4tx Месяц назад
മലയാളികൾ ഒരു അപകടം നടന്നാൽ ഒറ്റകെട്ടാണ് സ്വന്തം ജീവൻ പോലും നോക്കാതെ
@lisinavk6757
@lisinavk6757 Месяц назад
Sathyanu.keralathil anenkil janangal ellam koodi rakshapravarthanathil erppettu kandethiyene
@GAMING____ASURAN____5555
@GAMING____ASURAN____5555 Месяц назад
ഒന്നുപോടോ കേരളത്തിൽ ഉരുളൾ പൊട്ടൽ ആണ് നടന്നിട്ടുള്ളു. ഒരു മലയിടിച്ചിൽ ഉണ്ടായിട്ടില്ല. 3000 അടി ഉയരത്തിൽ ഉള്ള മലയാണ്. അതിനെ വല്ലാതെ മാന്തിക്കഴിഞ്ഞാൽ പിന്നെയും ഇടിയും. മലപ്പുറംഉരുൾ പൊട്ടലിൽ കവലപ്പാറ എല്ലാരും ഒത്തൊരുമിച്ചിട്ടും മണ്ണിൽ അടിയിൽഇപ്പോളും ബോഡി കൾ കിട്ടാത്തത് ഉണ്ട്. ഈ നേരം സ്വന്തം ഗുണം പറഞ്ഞു ചളിവാരി എറിഞ്ഞിട്ട് കാര്യം ഇല്ല. അർജുൻ ഒപ്പം കർണാടക സ്വാദെശികളും മണ്ണിൻ അടിയിൽ ഉണ്ട്
@madanancheruthuruthy
@madanancheruthuruthy Месяц назад
തടസ്സം ഉണ്ടാക്കുന്ന മാധ്യമ പ്രവർത്തകരെ അറസ്റ്റു ചെയ്യണം,,
@shijicherian5183
@shijicherian5183 Месяц назад
കറക്റ്റ് രഞ്ജിത്ത് പറഞ്ഞതാണ് കറക്റ്റ് കാരണം എന്താണെന്ന് വെച്ചാൽ റോഡിന്റെ എൻഡ് കാണുക അതിനുശേഷം നോക്കുക കാരണം അതിന്റെ ഉള്ളിലേക്ക് എന്തായാലും ബസ് ലോറി കേറി പോയില്ല രഞ്ജിത്ത് പറഞ്ഞതാണ് കറക്റ്റ് കാര്യം
@chackothomas4152
@chackothomas4152 Месяц назад
Bro goinfront with courage. You are great. We are with you
@muhammedali5803
@muhammedali5803 Месяц назад
ഇതിപ്പോ അവരെ പണി എടുക്കാന്‍ മാധ്യമങ്ങള്‍ അനുവദിക്കില്ല, വല്ലാത്ത കഷ്ടം
@rintoreji746
@rintoreji746 Месяц назад
മാധ്യമ പ്രേക്ഷേപണം കൂടുതൽ ശ്രെദ്ധ ഉണ്ടാകും
@shammasvp2045
@shammasvp2045 Месяц назад
Karyangal ariyunnath avarullath kondaanallo
@user-bq7hm9iu6c
@user-bq7hm9iu6c Месяц назад
*waiting for arjun's comeback🔥*
@FidhaFidhu-sf9tn
@FidhaFidhu-sf9tn Месяц назад
ARMY..... ഒരു കുടുംബത്തിന്റേത് മാത്രം അല്ല ഒരു നാടിന്റേത് മാത്രം അല്ല ഒരു ജില്ലയുടേത് മാത്രം അല്ല ഒരു സംസ്ഥാനത്തിന്റെയും ഒരു രാജ്യത്തിന്റെയും പ്രാർത്ഥന നിങ്ങളിൽ ആണ് കൈ വിടരുത് PLZZ... 🥹🥹🥹🥹
@Alainagaby-sy6rd
@Alainagaby-sy6rd Месяц назад
അദ്ദേഹം വണ്ടിയിൽ നിന്നും പുറത്തു നിൽക്കുകയാണെങ്കിലോ വെള്ളത്തിൽ പോയി കാണില്ലേ 😭😭
@donuzz5563
@donuzz5563 Месяц назад
ജീവനോടെ ഉണ്ടാവട്ടെ....😢🙏🏻🙏🏻🙏🏻
@sirajts2748
@sirajts2748 Месяц назад
എന്നിക്ക് ഇത്ര ഇഷ്ട്ടം കണ്ടയാൾ ഇതോഹം മാത്രം മാ കാരണം ന്നല്ല മണക്കട്ടിയ. ഞാൻ കാട്ടിൽ വോട്ടക്ക് വോട്ടക്ക് പോവറുണ്ട് അതബിഗ് സാല്ലുട്ട്🎉🎉🎉🎉
@ajithaprasad9444
@ajithaprasad9444 Месяц назад
ഇത് ഏതു ഭാഷ
@Jina9037
@Jina9037 Месяц назад
😂​@@ajithaprasad9444
@user-hv6gc7ct6r
@user-hv6gc7ct6r Месяц назад
ഇത് വലിയ ഒരു ചരിത്ര ദൗത്യമാവട്ടെ!
@JayeshkkkashiKk
@JayeshkkkashiKk Месяц назад
Sujaya madam ..oralu samsarikimpo edak keri chothikila ...avaru samsarikatea ....
@AbbasAbbasmk
@AbbasAbbasmk Месяц назад
ഇന്നലെ ഇവനെടക്കം കുറ്റപ്പെടുത്തുകയായിരുന്നു രക്ഷാ പ്രവർത്തനത്തെ... ഇന്ന് ഇയാൾക്കും മനസ്സിലായി അവിടുത്തെ ദുരന്തത്തിന്റെ വ്യാപ്തി...
@shanhamdan1545
@shanhamdan1545 Месяц назад
5 ദിവസം ഇത്രയും പ്രയത്നം നടന്നോ
@moviecutzz572
@moviecutzz572 Месяц назад
സർക്കാരിന്റെ വീഴ്ച മറച്ചു വെക്കുന്നോടാ
@GAMING____ASURAN____5555
@GAMING____ASURAN____5555 Месяц назад
​@@moviecutzz572കേരളത്തിൽ മലപ്പുറം കവളപ്പാറ ഉരുൾ പൊട്ടിയപ്പോൾ എത്ര പരിശ്രമം നടന്നു എന്നിട്ടും മുഴുവൻ ബോഡി എടുക്കാൻ സാധിച്ചില്ല. അപ്പോൾ പിന്നെ 3000 ഉയരത്തിൽ ഉള്ള ഒരു മല ഇടിഞ്ഞാൽ. കുറ്റപ്പെടുത്താൻ ശ്രെമിക്കാതെ ചിന്തിക്കു. വല്ലാതെ ആ മലയെ തുരക്കാൻ ശ്രെമിച്ചാൽ കൂടുതൽ ജീവനുകൾ ഇല്ലാതാകും. അവരുടെ നാട്ടുകാരൻ അല്ലാഞ്ഞിട്ടും അവർ ശ്രെമിക്കുന്നുണ്ടല്ലോ അയാൾ ജീവനോടെ തിരിച്ചെത്താൻ പ്രാർത്ഥിക്കു.
@Chennaimallu.
@Chennaimallu. Месяц назад
ഒരേ സമയം രണ്ടു സ്ഥലത്തും പരിശോധിക്കണം അങ്ങനെ ഏറ്റവും സ്പീഡിൽ ചെയ്യാൻ പറ്റുന്ന പോലെ ചെയ്യണം... അതൊരു ഭാഗത്ത് കഴിഞ്ഞ് അടുത്ത ഭാഗത്തേക്ക് നിർത്തിവയ്ക്കുന്നതിനേക്കാൾ നല്ലതല്ലേ അത്രയും വാഹനങ്ങളില്ലേ ഒരു സംസ്ഥാന സർക്കാറിന്....
@raichelbabu7396
@raichelbabu7396 Месяц назад
അത് തന്നെയാണ് ഞാന്‍ think ചെയ്യുന്നത്
@Ponnu-cv2cg
@Ponnu-cv2cg Месяц назад
Geological survey of india yude nirdesham und.ore samayam rand side il ninn mannu manthiyal veendum land slide undavum.athkond oru sideil ninnum mathram mannu koranam.
@Ponnu-cv2cg
@Ponnu-cv2cg Месяц назад
Kanatha mazhayil puzha korach disha thetti road ne thottanu kore divasam ozhugiyath.ath kond aa bhagathe land nu urapp koravakanulla sadhyatha und.ath kond oru limitnu appuram machines aayoru areayil use cheyyan pattilla ennu kazhinna divasam kerala disaster management authoritiyile member paranju
@reshmaramadas7497
@reshmaramadas7497 Месяц назад
Bt ith kazhit puzhayil noku enale parayunath
@akkkk4362
@akkkk4362 Месяц назад
ഈ രക്ഷാ പ്രവർത്തകർ എന്തെങ്കിലും ആഹാരം വെള്ളം ഒക്കെ കിട്ടുന്നുണ്ടോ...
@athirakc9336
@athirakc9336 Месяц назад
കരിപ്പൂർ വിമാന അപകടത്തിൽ നമ്മുടെ സഹോദരന്മാർ എന്തൊരു ആത്മാർത്ഥതയോടെ ആണു രക്ഷപ്രവർത്തനം നടത്തിയത് മതവും ജാതിയും നോക്കാതെ... അതുപോലെ ഒരു രക്ഷപ്രവർത്തനം ഉണ്ടാരുന്നെങ്കിൽ ആ സഹോദരൻ ചിലപ്പോൾ രക്ഷപെട്ടേനെ. കർണാടക സർക്കാർ പൂർണ പരാജയം ആണ് ഈ സാഹചര്യത്തിൽ
@dailyvlogs7379
@dailyvlogs7379 Месяц назад
Here situation different....
@Remy-sb7cd
@Remy-sb7cd Месяц назад
കേരളം മുഴുവൻ ഇടപെടണം.... അല്ലാഹ് കാക്കണേ
@hayahiza3117
@hayahiza3117 Месяц назад
അവിടെ സഹായിക്കുന്ന എല്ലാവർക്കും ഭക്ഷണം കിട്ടുന്നുണ്ടോ
@Soufisoufiy
@Soufisoufiy Месяц назад
പടച്ചോനെ വല്ലാത്ത വിഷമം എവിടുന്നെങ്കിലും ആ സഹോദരനെ ജീവനോടെ തിരിച്ചു കിട്ടണേ 😢
@anil931
@anil931 Месяц назад
Reporter doing everything possible 👏🏻👏🏻👏🏻👏🏻
@user-mv3om3pg3n
@user-mv3om3pg3n Месяц назад
ഈ മാധ്യമ ങ്ങളെ കൊണ്ട് തോറ്റു അവരെ ബുധിമുട്ടിക്കല്ലേ ഇനി ഓരോ സെക്കന്റും വിലപ്പെട്ടതാണ്
@SreenaJoshin-lh4qu
@SreenaJoshin-lh4qu Месяц назад
ഈ ഫോൺ റിങ് അടിച്ചപ്പോൾ എങ്കിലും സിഗ്നൽ നോക്കി എവിടെ എന്ന് കണ്ടു പിടിക്കാൻ പറ്റുമായിരുന്നോ?
@abhijiths3333
@abhijiths3333 Месяц назад
ഫോൺ അടിക്കുമ്പോള്‍ എങ്ങനാ ആണ് സിഗ്നല്‍ കിട്ടുന്നത് ??
@vishnuprasad1679
@vishnuprasad1679 Месяц назад
Last phone on ആയ സിഗ്നൽ
@SreenaJoshin-lh4qu
@SreenaJoshin-lh4qu Месяц назад
@@abhijiths3333 ഫോൺ ഓൺ ആയ സിഗ്നൽ കിട്ടില്ലേ
@bageokuttikkatt586
@bageokuttikkatt586 Месяц назад
tower ninnu etra dhooram aanenu matre parayan patoo
@abhijiths3333
@abhijiths3333 Месяц назад
@@vishnuprasad1679 eathu towerinte rangil ആണെന്ന് മാത്രം അറിയാൻ പറ്റുക ഒള്ളു
@mrk6637
@mrk6637 Месяц назад
Sim നിൽക്കുന്ന ലൊക്കേഷൻ അറിയാനുള്ള സങ്കേതിക വിദ്യ ഒന്നും ഇല്ലേ?
@vi4dofficial
@vi4dofficial Месяц назад
എത്രെ വലിയ കല്ല് വീണാലും, ലോഡ് woods aan അത് ഇരുന്ന് പോകില്ല, പിന്നെ റിവർ സൈഡിൽ താഴ്ന്നു പോകാൻ ചാൻസ് ഇണ്ട്, theft ഉള്ളതോണ്ട് ഫോൺ dashboard ഇൽ വച്ചിട്ടുണ്ടാകും അതാകും ring ചെയ്തത്. Radar use must ആണ്.
@athulya1969
@athulya1969 Месяц назад
ഉറപ്പില്ല എന്നു പറഞ്ഞു പ്രതീക്ഷ നശിപ്പിക്കരുത് 😢വേഗo കിട്ടട്ടെ 🙏
@DroneTraveller
@DroneTraveller Месяц назад
അപകടം നടക്കുന്നതിന് തൊട്ടുമുൻപായി കടന്നുപോയ വാഹനങ്ങളിൽ ഡാഷ് ക്യാമറ ഉണ്ടായിരുന്നെങ്കിൽ, അത് ഒന്ന് ചെക്ക് ചെയ്തു നോക്കിയാൽ ആ സമയത്ത് അവിടെ എന്തൊക്കെ വാഹനങ്ങൾ ഉണ്ടായിരുന്നു എന്ന് ഒരു ഏകദേശം ധാരണ കിട്ടും
@RKR1978
@RKR1978 Месяц назад
It’s absolutely correct. 👍
@reshmaramadas7497
@reshmaramadas7497 Месяц назад
Bt aa truckkaru numbottuvarande
@user-uf7co8lc4c
@user-uf7co8lc4c Месяц назад
ഞാനും പ്രാർത്ഥിച്ചത് ഇവിടെ മഴ പെയ്തിട്ടു അവിടെ പെയ്യാതിരിക്കണേ എന്നാണ്. ഈശ്വരാ. തിരിച്ചു കിട്ടിയാൽ മതിയായിരുന്നു.
@irittyiqbal2278
@irittyiqbal2278 Месяц назад
പ്ലീസ് ചോദ്യം നിർത്തൂ....
@midz366
@midz366 Месяц назад
ഇത്രെയും വാഷ്ളവാൻ കാരണം കർണാടക സർക്കാർ ആണെന്ന് നിസംശയം പറയാം..
@JOSH1964-v6i
@JOSH1964-v6i Месяц назад
He is real Hero
@dinkuminkuvlog
@dinkuminkuvlog Месяц назад
മനസ്സ് തകർന്ന് പോകുന്നു, 😔😔😔😔അപ്പൊ ആ കുടുംബത്തിന്റെ അവസ്ഥ
@moideenshahnadakkavil2488
@moideenshahnadakkavil2488 Месяц назад
Thanks karnadaka government
@dreamcatcher797
@dreamcatcher797 Месяц назад
6days kazhinju! Oxygen kittiyal polum water illathe ithrem days survive cheyaan patila! Adhehathinte body enkilum aa ammak kaanan patane🙏 😢
@sasikumarv2833
@sasikumarv2833 Месяц назад
എല്ലാ സംസ്ഥാനങ്ങൾക്കും സ്വന്തം ആയി ദുരന്ത നിവാരണം സേന വേണം. സൈന്യത്തിൽ നിന്നും retire ചെയ്തവരെയും, ലോക്കൽ ആളുകളെയും ഉൾപ്പെടുത്തി ദുരന്ത നിവാരണ സേന ഉണ്ടാക്കണം. കേരളത്തിൽ ഒരു ദുരന്തമുണ്ടായാൽ ദുരന്ത നിവാരണസേന മദ്രാസിനടുത്തു അരക്കോനത്തുനിന്നും ദുരന്ത നിവാരണ സേന വരണം. ഇന്ത്യയിൽ മരിച്ച ആളുകളെ പുയതെടുക്കുന്നതിനാണ് രക്ഷാ പ്രവർത്തനം എന്ന് പറയുന്നത്
@Heaven__678
@Heaven__678 Месяц назад
സത്യം.. അതുപോലെ അത്യാവശ്യ ഉപകരണങ്ങളും വേണം.. ഇപ്പോൾ തന്നെ കണ്ടില്ലേ.. സൈന്യത്തിൻ്റെ equipments ഇങ്ങോട്ട് എത്തിക്കുമ്പോയേക്കും ഒരുപാട് ടൈം എടുക്കും
@rijilvilakode8877
@rijilvilakode8877 Месяц назад
സർ ചിലപ്പോ തുടർച്ചയായി കോൾ ചെയ്താൽ വേറെ ലൈൻ കേറി റിങ് വരാനും മറ്റു ചില സംഭാഷണങ്ങൾ കേൾക്കാനും സാധ്യത ഉണ്ട്
@anoopnkanoopnk4552
@anoopnkanoopnk4552 Месяц назад
മലയിടിഞ്ഞുവരുന്ന ചെളിമണ്ണ് എല്ലാ സാധനങ്ങളെയും തള്ളി നീക്കി കൊണ്ടു പോകും
@Skanoop51
@Skanoop51 Месяц назад
💯
@user-pm4zb2ye1t
@user-pm4zb2ye1t Месяц назад
100ശദമാനം. മനകൂനയിൽ. ലോറി ഉണ്ട്. എവിടെ. ചെക്ക്. ചെയൂ
@ayishaat7506
@ayishaat7506 Месяц назад
നല്ല മനുഷ്യൻ 😢
@hypnoticmentor
@hypnoticmentor Месяц назад
പത്രക്കാർ ബുദ്ധിമുട്ടിക്കല്ലേ
@therealmk1341
@therealmk1341 Месяц назад
പ്രതീക്ഷ കൈ വിടുന്നില്ല.. Get well soon arjun bro❤
@Abhinirose
@Abhinirose Месяц назад
പറയുന്നത് തെറ്റാണെങ്കിൽ ക്ഷമിക്കു. ഇത്രയും തിരച്ചിൽ നടത്തിയിട്ടു കണ്ടെത്താനായില്ലെങ്കിൽ, ആൾ വണ്ടിയുമായി കടന്നു കളഞ്ഞോ? എങ്ങിനെ ഒരു ലാൻഡ് സ്ലൈഡിന്റെ മറവിൽ മറ്റെന്തെകിലും സംഭവിച്ചോ? ഫിനാൻഷ്യൽ crisis കാരണം
@essavlog.
@essavlog. Месяц назад
വേഗം കണ്ടുകിട്ടട്ടെ
@ushabiju6434
@ushabiju6434 Месяц назад
ദൈവത്തോട് പ്രാർത്ഥിക്കാം ഒരാപത്തു് വരെല്ലാ 🙏🙏🙏🙏🙏
@ajaykumar-lo2hg
@ajaykumar-lo2hg Месяц назад
എന്റെ പൊന്നു മാധ്യമ കാരെ ഈ സമയത്തെങ്കിലും നിങ്ങള്ടെ ഊള ചോദ്യം ഒന്ന് നിർത്തുമോ....
@akkkk4362
@akkkk4362 Месяц назад
ഞാൻ ആണ് ആദ്യം ഈ വാർത്ത റിപ്പോർട്ട് ചെയ്തു എന്ന് പറയാൻ ആണ്
@kariveppil
@kariveppil Месяц назад
ഒരാൾ vellathilo മണ്ണിനടിയിൽ പോയാലോ നമുക്ക് സിസ്റ്റം ഇല്ല അതാണ് സത്യം
@Skanoop51
@Skanoop51 Месяц назад
Vandi wait ullathukond പുഴയിൽ അമർന്നുപോകാൻ സാധ്യതയുണ്ട്
@sajeshphilip7518
@sajeshphilip7518 Месяц назад
മണ്ണിനടിയിൽ തന്നെ വണ്ടി ഉണ്ടാവും റോഡിൻറെ അറ്റത്ത് ആയിട്ട മണ്ണ് പൂർണ്ണമായും നീക്കി വണ്ടി കാണാൻ കഴിയുകയുള്ളൂ
@maharooftp
@maharooftp Месяц назад
ദിവഡർ കണ്ട സ്ഥിതിക്ക് അത് പൊട്ടിയോ എന്ന് നോക്കിയാൽ ചില സൂചന കിട്ടുകയില്ലേ വണ്ടി അഥവാ നിരങ്ങി പോയിട്ടുണ്ടെങ്കിൽ ടിവൈഡർ പൊട്ടാൻ ചാൻസ് ഉണ്ട്
@sivaprabhasasikumar
@sivaprabhasasikumar Месяц назад
സൈന്യം radar കൊണ്ടുവന്നില്ല പോലും. പിന്നെ എന്ത് മാഘത്തൊലിക്ക വന്നത്. എത്തുന്നതിനു മുന്പേ അറിയില്ലാരുന്നു അവിടുത്തെ അവസ്ഥ. പിന്നെന്താ അതിന്നും കൊണ്ടുവരാഞ്തെ? ഓരോ ഉടായിപ്പു.
@antonyjosephkollam123
@antonyjosephkollam123 Месяц назад
കാണാൻ വന്നതാ
@alexaranmula
@alexaranmula Месяц назад
അവിടെ നിൽക്കുന്ന എല്ലാം ടീമ്സ് മാക്സിമം ശ്രമിക്കുന്നുണ്ട് അവരെ മാധ്യമം എന്തിനാണ് എത്ര മൺ മാറ്റിയെന്ന് ചോദിക്കാൻ നാണമില്ലെ അവർ പറഞ്ഞല്ലോ ഒന്നും കഴിക്കാതെ കുടിക്കാതെ അവർ കഷ്ട്ടപെടുവല്ലേ 7:40
@ShaijalPthodi
@ShaijalPthodi Месяц назад
ഇതെന്താ എന്നും വാർത്ത സമ്മേളനം 🙏🙏ആ. പാവത്തിനെ രക്ഷിക്കാൻ ഒന്നും നോക്കുന്നില്ല 🙏🙏🙏
@angelinmathew3593
@angelinmathew3593 Месяц назад
He. Is. Correct
@Shilpashibin....
@Shilpashibin.... Месяц назад
Evdunu angot povunnar eni kurch water lite food karuthnm. Ranjithoke ksheenichu.. Ellvrkum oru bistum oru bottle velm kityil thane oru samdhnm.. Malyali aaylm knnda aylm araylum. Avr avre duty cheyyunu.. Ethryum vaikipichth udhigasthrum avdethe bharankoodvumanu.. Havy adhvnm evruku.... Allnkil avdethe sarkar athinulla vaxhikanm.. Food and water👍🏼
@shamna2220
@shamna2220 Месяц назад
ആപത്തു ന്നും ഇല്ലാതെ കിട്ടണേ അല്ലാഹ്
@sarathNN
@sarathNN Месяц назад
ഡിവൈഡറും കഴിഞ്ഞ് രണ്ട് വരി റോഡും കഴിഞ്ഞ് കാണേണ്ടതാണ്...അതിൻ്റെയും പുറത്താണ് വണ്ടി ഇട്ടിട്ടുണ്ടാവുക...അവിടെ ആദ്യമേ മണ്ണ് കൂട്ടി ഇട്ടിട്ടുള്ളതുമാണ്
@anwarckk945
@anwarckk945 Месяц назад
❤❤❤God bless you all brothers
@user-yc7up5ch4p
@user-yc7up5ch4p Месяц назад
Advances equipment are they please use that climate also not good ranjith is great and hard worker thanks to him and all reporters
@anaskunjippa8830
@anaskunjippa8830 Месяц назад
Ring cheyyanel call attend cheyyoole🥺
@surjithdony3829
@surjithdony3829 Месяц назад
ചേട്ടാ... നിങ്ങൾ തിരയു.,. അവനെ നമുക്ക് ജീവനോടെ കിട്ടും...പിന്നെ മീഡിയ അദ്ദേഹഹത്തെ പിടിച്ചു നിർത്താതെ അദ്ദേഹത്തെ ജോലിചെയ്യടാൻ വീട് 🙏🏻🙏🏻
@magicetask
@magicetask Месяц назад
പ്രാർത്ഥനകൾ
@hameedkorakotil8949
@hameedkorakotil8949 Месяц назад
Aameen
@arshadpkarshadpalli5215
@arshadpkarshadpalli5215 Месяц назад
സത്യം പറഞ്ഞാൽ എല്ലാവർക്കും മടുത്തു അല്ലേ അതങ്ങ് പറഞ്ഞാൽ പോരെ 😢😢😢
@geethakrishnan9857
@geethakrishnan9857 Месяц назад
അവരുടെ അവസ്ഥ കൂടി മനസിലാക്കാൻ ശ്രമിക്കു
@top5things594
@top5things594 Месяц назад
താങ്കൾ പറഞ്ഞ പോലെ high penetrating power ഉള്ള റഡാറെല്ലാം ഉപയോഗിച്ചോളൂ. അതെല്ലാം അവിടെ കിടന്ന് വെറുതെ തുരുമ്പ് എടുക്കത്തേയുള്ളൂ...
@Jiju-jx6zg
@Jiju-jx6zg Месяц назад
കൊണ്ടുവന്ന റഡാർ സംവിധാനം പോരാ എന്നുള്ളത് നേരത്തെ തന്നെ അറിയാമായിരുന്നു എന്നിട്ടും നാളെ ഉച്ചവരെ കാത്തിരിക്കണം എന്ന് പറയുമ്പോൾ എന്ത് കഷ്ടം ഇത്രക്കും ടക്നോളജി ഉള്ള ഈ കാലത്തു കണ്ടുപിടിക്കാൻ കഴിഞ്ഞില്ല എന്നത് മഹാ നാണക്കേട് എടുക്കാൻ പറ്റാത്തത് പറഞ്ഞിട്ട് കാര്യമില്ല അവിടുത്തെ ബുദ്ധിമുട്ട് കണ്ടാൽ അറിയാം പക്ഷെ ഇതുവരെയും കണ്ടുപിടിക്കാഞ്ഞതാണ് പ്രശ്നം ശുഭ പ്രേധീക്ഷയോടെ
@renjuanniegeorge8731
@renjuanniegeorge8731 Месяц назад
God bless you
@-YESSANDess
@-YESSANDess Месяц назад
സുജേ തള്ളുന്നതുപോലല്ല പ്രാക്ടിക്കൽ
@shijicherian5183
@shijicherian5183 Месяц назад
അങ്ങനെ നമ്മൾ തീർത്തു പറയല്ലേ കാരണം അവരും ഓരോ പോംവഴികൾ പറഞ്ഞു കൊണ്ടിരിക്കുകയാണ് പിന്നെ ഒരു കാര്യമെന്ന് പറഞ്ഞാൽ ഒരുപാട് ചോദ്യങ്ങൾ ചോദിച്ച് അദ്ദേഹത്തെ വലിക്കരുത്
@sumayyanoushad2248
@sumayyanoushad2248 Месяц назад
അയാളെ രക്ഷപ്പെടുത്താനുള്ള ഒരു ചെറിയ പഴുത് പോലും വെറുതെ കളയാൻ പാടില്ല.. നമ്മുടെ സഹോദരൻ ആണ്...അതിനു വേണ്ടിയാണ് മേടം ഇങ്ങിനെ ഒക്കെ ബുദ്ധിമുട്ടുന്നത്...അത് ചിലപ്പോൾ വല്യ സഹായം ആവും..
@pelefans6549
@pelefans6549 Месяц назад
Sujaya chechi ❤❤❤❤nee aaradi
@RajeevRajeev-rx7im
@RajeevRajeev-rx7im Месяц назад
Nee aarada muriya.......veruthe choriyan nilkkthe arjunu vendi prarthikyada panni​@@pelefans6549
@sumayyanoushad2248
@sumayyanoushad2248 Месяц назад
@@pelefans6549 ennodaano
@ancysanthosh2646
@ancysanthosh2646 Месяц назад
ദൈവമേ ആ മകനെ കാത്തു കൊള്ളണമേ
@shijoplply
@shijoplply Месяц назад
കഥ തിരക്കഥ കൃതമായി നടത്തിന്നു എന്ന് മാതൃ ഇതിനിടയിൽ വിജയൻ കേരളം എടുത്ത് വിൽക്കും
@SreeDurgaSree-kz7nk
@SreeDurgaSree-kz7nk Месяц назад
Poo tayooli
@I-wn2mg
@I-wn2mg Месяц назад
പെണ്ണേ😮​@@SreeDurgaSree-kz7nk
@2688mohan
@2688mohan Месяц назад
ഓട് മൈർ.....
@tomthomas1298
@tomthomas1298 Месяц назад
നിന്റെ അമ്മേടെ പൂറെടുത്തു വിക്കും തായോളി
@jancyjancy5567
@jancyjancy5567 Месяц назад
❌🪱😡😡😡
@abdul.basheer
@abdul.basheer Месяц назад
അതു വഴി ഉള്ള സിസിടിവി ഒന്നു പരിശോധിക്കുന്നത് നല്ലതാണ് പതിനാറാം തീയതി യുള്ള ഡേറ്റ് ജിപിആർഎസ് പറഞ്ഞതെല്ലാം കളവാണ് അല്ല എങ്കിൽ വണ്ടി നാം കാണേണ്ടതാണ് ഇനി വണ്ടി അവിടെനിന്ന് പുഴയിൽ എത്തുന്നത് വരെ ജി പി ആർ സംവിധാനം പ്രവർത്തിക്കുമല്ലോ അങ്ങനെ പ്രവർത്തിച്ചതായി കാണുന്നുമില്ല അവസാനം വണ്ടി നിർത്തിയ സ്ഥലമാണ് ലൊക്കേഷൻ കാണിക്കുന്നത് പുഴയിലേക്ക് നീങ്ങി എങ്കിൽ ലൊക്കേഷന്റെ ഇതിൽ മാറ്റം വരേണ്ടതാണ് അതുമാത്രമല്ല മൊബൈൽ റിങ്ങാവുന്നുണ്ട് എന്ന് പറയുന്നു പതിനാറാം തീയതിക്ക് ശേഷവും വെള്ളത്തിൽ വീണതാണ് എങ്കിൽ മൊബൈൽ റിംഗ് ആവുകയില്ല വണ്ടിയിൽ വെള്ളം കയറും മൊബൈൽ ഓഫ് ആകും ഇനി ജിപിആർഎസിന്റെ ലൊക്കേഷനിൽ മാറ്റവും വരും ഇതൊന്നും അവിടെ സംഭവിച്ചതായി കാണുന്നില്ല ഇത്രയും മണ്ണുകൾ അവിടെ നിന്ന് നീക്കിയിട്ടും അവിടെയുണ്ടായിരുന്ന ഹോട്ടലിന്റെ അവശിഷ്ടവും കണ്ടെടുത്തതായി പറയുന്നില്ല
@anjuashokan6506
@anjuashokan6506 Месяц назад
Shame on karnataka gov
@shijupappachanshiju4951
@shijupappachanshiju4951 Месяц назад
Phone therichu roadil veenath aanenkilo, athukond aakum phone ring cheythath
@Heaven__678
@Heaven__678 Месяц назад
അർജുൻ്റെ wife പറയുന്നത് ആദ്യം ഒരുതവണ വിളിച്ചപ്പോൾ call പോയിട്ടില്ല.. പിന്നീട് വിളിച്ചപ്പോൾ റിംഗ് ചെയ്തു എന്നാണ്.. so അത് അർജുൻ phone on ആക്കിയത് കൊണ്ടാവില്ലെ റിംഗ് ചെയ്തത് എന്നൊരു ശുഭപ്രതീക്ഷ
@AffectionateDachshund-ns8or
@AffectionateDachshund-ns8or Месяц назад
അവരുടെ സംസാരത്തിൽ നിന്ന്മനസ്സിലാകുന്നത് നല്ലതുപോലെ സഹോദരനെ കണ്ടെത്താൻ അവർ പരിശ്രമിക്കുന്നു ഉണ്ട് എന്ന്
@jeevankumar-yo1kx
@jeevankumar-yo1kx Месяц назад
പപ്പു ഇത് വരെ മിണ്ടിയിട്ടില്ല....ബിജെപി ഭരിക്കുന്ന സംസ്ഥാനം ആണെങ്കിൽ മാത്രം മിണ്ടും...
@Nepolian164
@Nepolian164 Месяц назад
ബി ജെ പി കുറെ ഒലത്തി ഒന്ന് പോടാ... ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ രക്ഷാ പ്രവർത്തനത്തിന്റെ അവസ്ഥ ഇന്ത്യ കണ്ടതാണ്... കലക്ക് വെള്ളത്തിൽ മീൻ പിടിക്കുന്ന കുറെ വെടലകൾ
@Prabanjam1990
@Prabanjam1990 Месяц назад
ദുരന്ത സമയത്തും കുത്തിത്തിരിപ്പുമായി വരാൻ നാണമില്ലേ😢
@kottapuramkotta
@kottapuramkotta Месяц назад
മോങ്ങിജി വല്ലതും മിണ്ടിയോ
@antonyjosephkollam123
@antonyjosephkollam123 Месяц назад
മോങ്ങി മിണ്ടിയോ ഇന്ത്യയുടെ PM അല്ലെ
@muneerktvml
@muneerktvml Месяц назад
പോടാ സങ്കി സൈന്യത്തെ ഇതുവരെയും വിടാത്തത് കേന്ദ്രം ആണ്
@nidhinmohan4305
@nidhinmohan4305 Месяц назад
Truckil wood load ulladh kond wateril pondhikidakkille....appo puzhayilekk veenu ozhikipokaan chance ille???? Doubt aanu😮
@manoharancp7135
@manoharancp7135 Месяц назад
This vehicle may be same oposit river
@shinepbalan
@shinepbalan Месяц назад
ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ നിൽക്കുന്ന സമയം ഉണ്ടെങ്കിൽ അദ്ദേഹത്തിന് ഇനിയും പ്രവർത്തിക്കാം
@malabiju1980
@malabiju1980 Месяц назад
Sujaya first of all please stop interfering 😮😮😮 Who's she to give order to look here or there..those people on ground are very well trained and they know how to do the search... please stop asking stupid questions...
Далее
ПРОСТИ МЕНЯ, АСХАБ ТАМАЕВ
32:44
Просмотров 1,4 млн
😱ЖИВОЙ Чехол на Айфон🤪
00:38
Просмотров 257 тыс.
MILLION JAMOASI 2024 4K
2:17:51
Просмотров 12 млн
ПРОСТИ МЕНЯ, АСХАБ ТАМАЕВ
32:44
Просмотров 1,4 млн