എല്ലാ മണ്ണിലും എല്ലാ ലോഹങ്ങളും ഉണ്ട് വ്യവസായികമായി ലാഭം ആകണമെങ്കിൽ ഇത്ര തോതിൽ കിട്ടണം അതിന് സ്വർണ്ണത്തിന്റെ സാന്നിധ്യം കൂടുതൽ വേണം അത് mining ചെയ്തു കണ്ടു പിടിക്കും അവിടന്ന് കൂടിയ തോതിൽ കിട്ടും
ശരിക്കും ഉള്ള കാര്യം തന്നെ എന്റെ കുട്ടിക്കാലത്ത് വീടിന്ന് താഴെ. ഒരു ചെറിയ അരുവിയിൽ നിന്ന് തമിഴർ വന്ന് പുലർച്ചെ തുടങ്ങി വൈകുന്നേരം വരെ മണ്ണരിച്ച് ക്കു പ്പിയിൽ ആക്കിത് ണ്ടു പോകാറുണ്ട് അവർ വർഷത്തിൽ മഴക്കാലത്ത് വരും
അങ്ങനെ സ്വർണം എല്ലാ മണ്ണിന്നും കിട്ടുകയാണെങ്കിൽ ആദ്യം കിട്ടേണ്ടത് പെരുച്ചാഴി(തൊരപ്പൻ )അതിന് ആയിരിക്കും അവൻ മാന്തുന്ന അത്ര മണ്ണ് ഒരു സ്വർണപണികാരനും മന്താൻ കഴിയില്ല 😂😂
ഒന്നുമല്ല മണ്ണല്ല അത് സ്വർണപ്പണി ജോലിയുള്ള സ്ഥലത്ത് മാത്രമേ ഇങ്ങനെ സ്വർണം കിട്ടാറുള്ളു അതും പറഞ്ഞ് നമ്മടെ വീട്ടിലെ തൊടിയിൽ പോയി മണ്ണെടുത്തു അരിച്ചു നോക്കിയാൽ കിട്ടില്ല
REVIEWED THE VIDEO , NICE INFORMATION. JUST WANTED TO KNOW IF SULPHURIC ACID IS ADDED TO THE MIXTURE, WHY DOES IT TURN REDDISH IN COLOUR, WHAT METAL DOES IT INDICATE ???😊 COULD YOU PLEASE LET ME KNOW YOUR LOCATION, I AM IN KOCHI. THANKS😊😊😊😊😊😊
ഒന്നുമല്ലാത്ത മണ്ണിൽ നിന്നും കിട്ടില്ല ഇതിൽ പറയുന്നതുപോലെ വെറുതെ ആളുകളെ തെറ്റിദ്ധരിപ്പിക്കരുത് , ഞാൻ ഒരു സ്വർണ്ണ പണിക്കാരനായിരുന്നു. സ്ഥിരമായി സ്വർണ്ണം പണിയുന്ന സ്ഥലത്തുള്ള പരിസരത്തെ മണ്ണിൽ നിന്നുമേ സ്വർണ്ണo കിട്ടൂ എന്നറിയുക.
എല്ലാ മണ്ണിലും കാണില്ല, ഒന്നെങ്കിൽ ജൂവലറി പണിചെയ്യുന്ന സ്ഥലത്ത് അല്ലെങ്കിൽ ജൂവലറിയുടെ മുമ്പിൽ, ഈ മണ്ണ് മാത്രം ലക്ഷങ്ങൾ കൊടുത്തു വാങ്ങാൻ ആൾക്കാർ ഉണ്ട്. 👍