പവർ സ്വിച്ച് ഓൺ ആക്കി , starter swichum press ചെയ്യുമ്പോൾ ആണ് ഇപ്പോൾ എന്റെ മോട്ടോർ വർക്ക് ചെയ്യുന്നത്. ബോർഡിൽ ഉള്ള push button ( starter സ്വിച്ച് ) ഡയറക്റ്റ് കൊടുത്താൽ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ. എന്റെ ഉദ്ദേശം, സ്വിച്ച് ഓൺ ചെയ്യുമ്പോൾ തന്നെ മോട്ടോർ ഓൺ ആകണം. നടക്കുമോ 😊
Direct koduthal starting capacitor Ula type anenkil capacitor burst avum. Oru contactor vachal MCB epozhum on cheythu idam. Avashyam ullapo green njekki on cheyyam