Тёмный

മതം പഠിപ്പിക്കുന്നതു പോലെ പൗരബോധം പഠിപ്പിക്കേണ്ടേ ? | SANTHOSH GEORGE KULANGARA 

Samakalika Malayalam
Подписаться 94 тыс.
Просмотров 190 тыс.
50% 1

A Conversation between The New Indian Express Editorial Team
#thenewindianexpress #samakalikamalayalam #relegious #santhoshgeorgekulangara #safari #traveller #tourism #keralatourism #keralavibes

Опубликовано:

 

18 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 642   
@ASARD2024
@ASARD2024 Год назад
നിലം ഉഴുതാൻ കാളകൾക്ക് പകരം ട്രാക്ടർ വന്നപ്പോൾ ഞങ്ങൾ സമരം ചെയ്തു. സർക്കാർ ഓഫീസുകളിലെ ഫയലുകൾ ചിതൽ തിന്നു നശിപ്പിച്ചപ്പോൾ കമ്പ്യൂട്ടർ കൊണ്ടുവന്നതിന് ഞങ്ങൾ സമരം ചെയ്തു.ജെസിബി വന്നപ്പോൾ ഞങ്ങൾ സമരം ചെയ്തു .ഷോപ്പിംഗ് മാൾ വന്നപ്പോൾ ഞങ്ങൾ സമരം ചെയ്തു.അങ്ങനെ എല്ലാത്തിനും ഞങ്ങൾ സമരം ചെയ്തു.പക്ഷേ ബംഗാളികൾ വന്നപ്പോൾ മാത്രം ഞങ്ങൾ സമരം ചെയ്തില്ല.💪
@lakshmanannarayanan7254
@lakshmanannarayanan7254 Год назад
😂
@sreekutty2418
@sreekutty2418 Год назад
ഞങ്ങൾ കാരണം ആണ് ബംഗാളികൾ കേരളത്തിൽ വരുന്നത്, ഈ അവസ്ഥ ഞങ്ങൾക്ക് അറിയാം അതു കൊണ്ടാണ് അഥിതി എന്ന പേരിട്ടത്,
@noblemottythomas7664
@noblemottythomas7664 Год назад
Ningall ee paranj varunna ideology ath bhoomiyill ellayidathum und appo problem ideology de aano ath nalla reethiyil upayogikkan ariyatha natukarude ano
@sobhabinoy3380
@sobhabinoy3380 Год назад
😂👌
@Dreams_follow
@Dreams_follow Год назад
അതൊക്കെ ഞങൾ പബ് അടിച്ചു പൊട്ടിക്കും ജീൻസും ടീഷർട്ടും ഒക്കെ സ്ത്രീകൾ ഇടുന്നതിനെ വിലക്കും.കല്യാണം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നത് എതിർക്കും.സദാചാരം തുടരും. അങ്ങനെ എത്ര സാംസ്കാരിക കാര്യങ്ങൾ 🔥
@akhilg3951
@akhilg3951 Год назад
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല സാമൂഹ്യ നിരീക്ഷകൻ..... 💯💯💯
@krjohny9526
@krjohny9526 Год назад
Yes
@RaviShankar-oh4is
@RaviShankar-oh4is Год назад
വിമർശിക്കുമ്പോൾ ആത്മരോഷം കൊണ്ടിട്ട് കാര്യമില്ല ഇന്ത്യൻ സമൂഹം ഇനിയും ഒരുപാട് പൗരബോധം പഠിക്കേണ്ടതുണ്ട് ഞാനുൾപ്പെടെ
@noblemottythomas7664
@noblemottythomas7664 Год назад
Appo nammall engane gosayemarr motthamm nannayit nannavann irikuvano???? Avekk venenki avarr nannayikolm
@bovasvarkey
@bovasvarkey Год назад
,0😮i Jimmy kk 6qqqqq6q6
@ashikkamarudeen8556
@ashikkamarudeen8556 5 месяцев назад
0:25
@peterc.d8762
@peterc.d8762 Месяц назад
കൂടുതൽ പറയണ്ട ചീഞ്ഞ മതങ്ങൾ ഇല്ലാതെ വരണം പിന്നെ ലോകം നന്നാവും
@abeninan4017
@abeninan4017 Месяц назад
The government provides nothing to its citizens other than misery. Therefore everybody is of their own.
@antokp8342
@antokp8342 9 месяцев назад
ഇവിടെ അതിരാവിലെ മുതൽ ആഴ്ചയിൽ എല്ലാ ദിവസവും മതമാണ് പഠിപ്പിക്കുന്നത്. പൗരബോധം പോയിട്ട് മറ്റു മതക്കാരെ എങ്ങിനെ കൊല്ലാം , പീഡിപ്പിക്കാം എന്നല്ലേ പഠിപ്പിക്കുന്നത്? അതിന് സർക്കാരിന്റെ സഹായവും പെൻഷനും ഉണ്ട്.
@thetru4659
@thetru4659 Год назад
പൊളിറ്റിക്സ് , അതാണ് ഈ നാടിനെ മറ്റു രാജ്യങ്ങളുടെ ഒപ്പം എത്തിക്കാത്തത് .
@shajikalarikkal2512
@shajikalarikkal2512 2 месяца назад
അതിനേക്കാൾ മാരകം മതം എന്ന വിപത്ത്
@smithalohidhakshan6247
@smithalohidhakshan6247 Год назад
കുറച്ചു ദിവസം മുൻപ് ഞാൻ ഡ്രൈവിങ്ങ് പഠിക്കുന്ന ഗ്രൗണ്ടിൽ ഒരു 21 വയസുകാരൻ ഒരു എനർജി ഡ്രിങ്കിന്റെ കുപ്പി വലിച്ചെറിഞ്ഞു എനിക്കു ചുറ്റും മറ്റു കുറച്ചു പേരു കൂടെ ഉണ്ടായിരുന്നു 18 നും 45നും മധ്യേ പ്രായമുള്ളവർ കൂടുതലും അമ്മമാരായിരുന്നു ഈ കുട്ടി കുപ്പി വലിച്ചെറിയാതെ അത് വെയിസ്റ് ബിന്നിൽ ഇടാൻ പറഞ്ഞപ്പോൾ ആ കുട്ടി എന്നോട്ടു ചോദിച്ചത് നമ്മുടെ നാട്ടിൽ എവിടെയാണ് വെയിസ്റ്റ് ബിന്നുകൾ എന്നാണ് (ഞാൻ തൃപ്പുണിത്തുറ ഉദയംപേരൂർ പഞ്ചായത്തിൽ ജീവിക്കുന്നൊരാളാണ് ) ചിന്തിച്ചപ്പോൾ ശരിയാണ് നമ്മൾക്കെവിടെയാണ് വെയിസ്റ്റ് കളക്ടു ചെയ്യാൻ സ്ഥലം ഉള്ളത് ഞാൻ വീണ്ടും ആകുട്ടിയോട് വീട്ടിൽ കൊണ്ടുപോയി പ്ലാസ്റ്റിക്ക് വെയിസ്റ്റിൽ ഇടാൻ പറഞ്ഞപ്പോ അവന്റെ മറുപടി ഇതൊന്നും എന്റെ ജോലിയല്ല എന്നതാണ് ഒരാൺകുട്ടിയെക്കൊണ്ട് പ്ലാസ്റ്റിക്ക് വെയിസ്റ്റ് എടുപ്പിക്കുന്നത് തെറ്റാണെന്ന രീതിയായിരുന്നു അവിടെ ഇരുന്ന സ്ത്രീകൾക്ക് ഒരാൾ അവനത് ചെയ്യില്ലെന്നു പറഞ്ഞപ്പോൾ കയ്യടിക്കുകയും ചെയ്തു മറ്റുള്ളവർ എനിക്ക് വട്ടാണോ എന്ന രീതിയിലാണ് നോക്കിയതും സംസാരിച്ചതും ബ്രഹ്മപുരത്തു കത്തുമ്പോൾ കുറ്റം പറഞ്ഞാൽ മതി എന്നു പറഞ്ഞ ഞാൻ അവരോട് ഒരു ചോദ്യം കൂടെ ചോദിച്ചു ഒരു വിദേശ രാജ്യത്ത് നിങ്ങൾ ഇത്തരത്തിൽ വേസ്റ്റ് വലിച്ചെറിയുമോ എന്ന് അതിനവരു പറഞ്ഞത് അത് ശിക്ഷ കിട്ടും അതുകൊണ്ടു ചെയ്യില്ല എന്നാണ് ഞാനും ഇത്തരം വിഢിത്തങ്ങൾ കാട്ടിയിരുന്ന ഒരാൾ തന്നെയാണ് പക്ഷേ ഒരിക്കൽ എന്റെ പോക്കറ്റിൽ നിന്ന് ഒരു പേപ്പർ കഷ്ണം ഞാൻ വഴിയിൽ വലിച്ചെറിയുന്നത് കണ്ട എന്റെ മാഢം (അവർ ഒരു വിദേശ വനിതയാണ് ) എന്നോട് ചോദിച്ചത് നീ നിന്റെ നാടിനെ നശിപ്പിക്കുകയാണോ എന്നാണ് ആദ്യം ഞാൻ ചിന്തിച്ചത് ഒരു സൂപ്പർ മാർക്കറ്റിലേബിൽ അല്ലേ ഒരു വെറും പേപ്പർ കഷ്ണം പക്ഷേ ചുറ്റും നോക്കിയാൽ നമ്മൾക്കു കാണാം നമ്മുടെ ബസ് സ്റ്റോ പ്പുകളിൽ ബസ് ഇറങ്ങുമ്പോൾ തന്നെ നമ്മൾ ആ ടിക്കറ്റ് അവിടെ തന്നെ വലിച്ചെറിയുന്നു മെട്രോ സ്റ്റേഷനിലെ പ്പോലെ യാത്ര കഴിയുമ്പോൾ ടിക്കറ്റുകൾ ഇടുന്ന ബോക്സുകൾ നമ്മുടെ ബസ് സ്റ്റോപ്പുകളിൽ വച്ചാൽ കാലിബോട്ടിൽ ഇടാൻ ഉള്ള സൗകര്യം ചെയ്താൽ കുറച്ചു പേരെങ്കിലും അവ ഉപയോഗപ്പെടുത്തില്ലേ ഒന്നര വയസുള്ള എന്റെ മാഢത്തിന്റെ കുട്ടികൾ അവർ എന്തെങ്കിലും കഴിച്ചു കഴിഞ്ഞാൽ കൈ വ്യത്തി യാക്കിയ ടിഷ്യു പേപ്പറുകൾ മുറിയിലെ വെയിസ്റ്റ് ബിന്നിൽ ഇടുന്നു നമ്മൾ ആരും ഇല്ലാത്ത പറമ്പു നോക്കി വെയിസ്റ്റു വലിച്ചെറിയാൻ കുട്ടികളെ പഠിപ്പിക്കുന്നു നമ്മളെല്ലാം ഇനിയെങ്കിലും ഒന്നു മാറണ്ടേ അല്ലെങ്കിൽ നമ്മൾ മക്കൾക്കു സമ്പാദിച്ചു വെക്കുന്ന കാശ് (അതും നമ്മുടെ നാട്ടിലെ മാറേണ്ട രീതിയാണ് നമ്മുടെ ആഗ്രഹങ്ങൾ മാറ്റി വച്ച് മക്കൾക്കു വേണ്ടി സമ്പാദിച്ചു വെക്കുക എന്റെ അഭിപ്രായത്തിൽ മക്കൾക്ക് നൽകാൻ പറ്റിയ സമ്പാദ്യം വിദ്യഭ്യാസമാണ് ) അവർക്ക് മരുന്ന് മേടിക്കാനേ ഉപകരിക്കൂ
@vishnuramachandran-wh4cq
@vishnuramachandran-wh4cq Год назад
❤Respect From another Udayamperoorkaaran
@preettyniya5189
@preettyniya5189 Год назад
Correct aanu.. but aarodu parayaan
@lalithabhaskaran3452
@lalithabhaskaran3452 Год назад
പ്ലാസ്റ്റിക് ശേഖരിക്കാൻ ഹരിതകർമസേന വീട്ടിൽ എത്തുന്നുണ്ട്.. ആരൊക്ക നൽകുന്നുണ്ട്?
@anusha9518
@anusha9518 5 месяцев назад
​🙋‍♀️എല്ലാ മാസവും നൽകാറുണ്ട്
@vimalvijay5606
@vimalvijay5606 2 месяца назад
Start from home. Lets Teach our children.
@annievarghese6
@annievarghese6 Год назад
സത്യ സന്ധമായ വിവരങ്ങൾ ശക്തമായും വ്യക്തമായും വിവരിച്ചുമലയാളിയെ ബോധവന്മാരാക്കുന്ന ജീനിയസ് സന്തോഷ് ജോർജ് കുളങ്ങര നമസ്കാരം സാർ
@dileepramakrishna3992
@dileepramakrishna3992 Год назад
50% ആൾകാർ എങ്കിലും road നിയമങ്ങൾ പാലിച്ചാൽ ബാക്കിള്ളവർ അത് follow ചെയ്തോളും. middle East,UK എല്ലാം driving ചെയ്ത ആൾക്കാർ ഇവിടെ വന്ന് വണ്ടി ഓടിക്കുമ്പോൾ രണ്ടു ദിവസം ആത്മ രോഷം കൊണ്ട ശേഷം ഈ വൃത്തികെട്ട driving culture ലേക്ക് ഗതിയില്ലാതെ മാറേണ്ടി വരും
@sunithacs9371
@sunithacs9371 Год назад
Correct
@joshyvarghese5818
@joshyvarghese5818 Год назад
Correct, first two weeks njan thettayittano drive cheyyunnathu ennu thonnum
@noblemottythomas7664
@noblemottythomas7664 Год назад
Fine adikanam huge fine appo ellarum nokkum
@antonyjose8205
@antonyjose8205 Год назад
Exactly!
@gopikagopi5687
@gopikagopi5687 Год назад
ഉവ്വോ വിദേശത്തൊന്നു വന്നിറങ്ങിയിട്ടു റോഡ് സൈഡിൽ മൂത്രം ഒഴിക്കുന്നോരെ ഞാൻ കണ്ടിട്ടുണ്ട്
@abdulkanirawther8626
@abdulkanirawther8626 2 месяца назад
നല്ലൊരു സന്ദേശമാണ് താങ്കൾ സമൂഹത്തിനു നൽകുന്നത് 👏👏👏👏👏
@clara_cote
@clara_cote Год назад
8:23സന്തോഷ്‌ സാർ പറഞ്ഞത് 100%സത്യം ആണ്, ഞാൻ വാഗമൺ ഇൽ home stay നടത്തുന്ന വെക്തി ആണ്.
@sreekanth_sivadas
@sreekanth_sivadas Год назад
ഇതൊന്നും വെറും വിമർശനങ്ങളായി കണക്കാക്കരുത്.. ലോകം ഒരുപാട് കണ്ട് പഠിച്ച ഒരാളുടെ അഭിപ്രായങ്ങളാണ്.. അത് ഉൾക്കൊള്ളാൻ ശ്രമിക്കണം..
@rahula1029
@rahula1029 Год назад
നല്ല ആശയങ്ങളെയും വ്യക്തിത്വങ്ങളെയും.. വേണ്ടവിധം ഉപയോഗിക്കുന്നതിൽ.. കേരളവും ഇന്ത്യയും ഒരു പരാജയം തന്നെയാണ്...🙏
@nasarind5650
@nasarind5650 Год назад
Mr. Santhosh താങ്കൾ പറയുന്നത് 100 % ശരിയാണ് .നഴ്സറി മുതൽ തുടങ്ങണം. താങ്കൾ പറയണം ... ലോകം കണ്ടറിഞ്ഞതല്ലേ ! പലർക്കും ആ വാക്കുകൾ അറിവു കൂടിയാണ് . Proud of you ❤
@deepikas4110
@deepikas4110 Год назад
Watching from Newzland. It is very important and very effective to train kids in there early childhood days. My son (3years) attended road safety class yesterday. While coming back from school he was explaining me that why we have to use helmets.
@mycookingadventure
@mycookingadventure Год назад
please don't come back to kerala, im typing this in english so that you understand. Thank you, I hope you give a good life to your newzland son.
@shahsadm
@shahsadm Год назад
Great 😊
@ABINSIBY90
@ABINSIBY90 11 месяцев назад
Very good
@daniel11111
@daniel11111 Месяц назад
That’s why NZ is NZ and India is India. No civic sense, no discipline, no respect for others. A culture devoid of moral values and self respect.
@sharathkp250
@sharathkp250 Год назад
ഇദ്ദേഹം പറയുന്നത് ഇവിടത്തെ മിക്ക ആളുകൾക്കും മനസ്സിലാകില്ല... പലരും ജീവിക്കുന്നത് ശിലായുഗത്തിൽ ആണ്
@user-uz5tv6to8z
@user-uz5tv6to8z 4 месяца назад
Satym
@rajanmathai6225
@rajanmathai6225 Год назад
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചതിന് ഒത്തിരി നന്ദി മിസ്റ്റർ സന്തോഷ് കുളങ്ങര God bless you 🙏 ❤
@rajeevanv3330
@rajeevanv3330 Год назад
You are the asset of Kerala..🎉
@namo4974
@namo4974 Год назад
1994 ൽ SSLC പരീക്ഷക്ക്, എന്റെ കെമിസ്ട്രി പുസ്തകം പോയി.. അന്ന് Model എക്സാം ഉണ്ടായിരുന്നു. ഞാൻ പഠിച്ചത്, മുള ത്തുരുത്തി high സ്കൂളിൽ ആണ്... അന്ന് ലേബർ ഇന്ത്യ എന്ന ഒരു guide ഉണ്ടായിരുന്നു. അന്ന് വായിച്ചു പഠിച്ചിട്ട് 42മാർക്ക് നേടി. ഇദ്ദേഹത്തിനോട് ഒത്തിരി ബഹുമാനം തോന്നുന്നു... 🥰🥰.
@GK-yy5db
@GK-yy5db Месяц назад
സന്തോഷ്‌ സാറിന്റെ നിയമനങ്ങൾ വളരെ ശരിയാണ്
@happygirl7922
@happygirl7922 Год назад
ക്യൂവിൽ നിൽക്കാതെ ഒരു കാര്യം നേടിയാൽ അതാണ് വലിയ കാര്യം എന്ന് കരുതുന്നവരാണ് നമ്മൾ. സംസ്കാരം എന്തെന്ന് സ്കൂളിൽ പഠിപ്പിക്കണം മാതാപിതാക്കൾ ശീലിപ്പിക്കണം. റോഡിൽ പോലും മറ്റൊരു വണ്ടിക്ക് പിന്നിൽ നില്ക്കാൻ ദുരഭിമാനം അനുവദിക്കുന്നില്ല
@espvlog01
@espvlog01 Год назад
*പറഞ്ഞത് 100% സത്യം ആണ്* 👍
@aswathykutty4874
@aswathykutty4874 Год назад
സന്തോഷ് അങ്ങ് പറയുന്നത് 100 % ശരിയാണ് ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്ന്
@eagleboy369
@eagleboy369 Год назад
ബ്രിട്ടീഷ് അടിമകൾ മാത്രം ആണ് ഇന്ത്യ ക്കാർ. ഒരു പഞ്ചായത്ത് ഓഫീസ് ലോ പോലീസ് സ്റ്റേഷനിൽ നോ ഒരു കാര്യത്തിന് പോയാൽ ഒരു കോടതിയിൽ പോയാൽ... സകല രാജ്യസ്നേഹവും അവിടെ ത്തീരും. ..സ്വന്തം പൗരനെ ഇത്രയേറെ ദ്രോഹിക്കുന്ന 250വർഷം മുൻപത്തെ നിയമങ്ങൾ....ഇപ്പോഴുള്ള ഉദ്യോഗസ്ഥർ ട്രേഡ് യൂണിയൻ രാഷ്ട്രീയ പാർട്ടി ക്കാർ വയസ്സൻമ്മാർ ഉള്ളവരെ ഇന്ത്യ ഇത്രയും വൃത്തിഹീനമായും അച്ചടക്കം ഇല്ലാത്ത ഗതാഗത സംസ്ക്കാരവും അഴിമതി നിറഞ്ഞതും ആയിരിക്കും.. ലോക തോൽവി ബ്രിട്ടീഷ് വിദ്യാഭ്യാസ സിസ്റ്റം.പൗരബോധമുള്ള ജനത ആവാതിരിക്കാനുള്ള അടിമപ്രജകളെ മാത്രം സൃഷ്ടിക്കണ സിസ്റ്റം
@stylesofindia5859
@stylesofindia5859 Год назад
സത്യം ഉദ്യോഗസ്ഥരെ സാർ എന്ന് വിളിയ്ക്കണം അല്ലേൽ 3 G. വെള്ളം വാങ്ങിക്കുടിച്ചിട്ട് കുപ്പിൽ റോഡിലേക്ക് എറിയുന്ന ചെറ്റകൾ. ആണ് ഇവിടത്ത്കാർ
@remamt3993
@remamt3993 Год назад
@Eagleboy After all whose fault it is ?Do the British still govern us?We get what deserve. Why can't we change our system like developed countries?
@user-hc3kq9hp3q
@user-hc3kq9hp3q Год назад
@@remamt3993 We still follow Macaulay's Education system.. System designed to create clerks, peons for Britain
@shaileshmathews4086
@shaileshmathews4086 Год назад
@Eagleboy ....ബ്രിട്ടീഷ് വിദ്യാഭ്യാസ സിസ്റ്റംത്തെ കുറിച്ച് മലയാളത്തിലെ ആദ്യ നോവലായ ഇന്ദുലേഖ യുടെ കർത്താവ്, ചന്തുമേനോൻ പറയുന്നത് നോക്കൂ. (ഇന്ദുലേഖ/: page 299&240: live Publishers) എൻറെ പ്രിയപെട്ട നാട്ടുകാരായ സ്ത്രീകളെ, നിങ്ങൾക്ക് ഇതിൽ ലജ്ജതോന്നുന്നില്ലേ? നിങ്ങളിൽ ചിലർ സംസ്കൃതം പഠിച്ചു വരും ചിലർ സംഗീത വിദ്യഭ്യാസം ചെയ്തവരും രണ്ടും പഠിച്ചവരും ഉണ്ടായിരിക്കാം. ഈ പഠിപ്പുകൾ ഉണ്ടായാൽ പോര. സംസ്കൃതത്തിൽ നാടകാലങ്കാര വിൽപത്തിയോള മെത്തിയവർക്ക് ശൃഗാര രസം ഒന്നു മാത്രം അറിയുവാൻ കഴിയും. എന്നാൽ അതു കൊണ്ടു പോര. നിങ്ങളുടെ മനസ്സിന് നല്ല വെളിച്ചം വരണമെങ്കിൽ നിങ്ങൾ ഇംഗ്ലീഷ് തന്നെ പഠിക്കണം. ആ ഭാഷ പഠിച്ചാലെ ഇപ്പോൾ അറിയേണ്ട തായ പലക്കാര്യങ്ങളും അറിവാൻ സംഗതിവരിക യുള്ളൂ. അങ്ങിനെയുള്ള അറിവുണ്ടായാലേ നിങ്ങൾ പുരുഷൻമാർക്ക് സമസൃഷ്ടികളാണെന്നും പുരുഷൻ മാരെ പോലെ നിങ്ങൾക്കും സ്വാതന്ത്രത ഉണ്ടെന്നും സ്ത്രീജന്മം ആയതുകൊണ്ട് കേവലം പുരാഷൻ്റെ അടിമയായി ഇരിപ്പാൻ ആവശ്യമില്ലെന്നും അറിയാൻ കഴിയുക ഉള്ളൂ. ഇംഗ്ലീഷ് പഠിച്ചാലേ അറിവുണ്ടാവുക യുള്ളൂ, ഇല്ലെങ്കിൽ അറിവുണ്ടാവുക യില്ലെന്ന് ഞാൻ പറയുന്നില്ല. എന്നാലെന്റെ അഭിപ്രായത്തിൽ ഈ കാലത്ത് ഇംഗ്ലീഷ് വിദ്യ പഠിക്കുന്നതിനാലുണ്ടാവുന്ന യോഗ്യത വേറെ യാതൊന്നും പിഠിച്ചാലും ഉണ്ടാവുക യില്ലെന്നു തന്നെയാണ്. അതുകൊണ്ട് എൻ്റെ മുഖ്യമായ അപേക്ഷ എൻറെ നാട്ടുകാരോട് ഉള്ളത് കഴിയുന്ന പക്ഷം പെൺകുട്ടികളെ ആൺകുട്ടികളെ പോലെ തന്നെ എല്ലായ്പ്പോഴും ഇംഗ്ലീഷ് പഠിപ്പാക്കേണ്ട താണെന്നതാകുന്നു..... നമ്പൂതിരിമാരുടെ സംബന്ധ ത്തിന് NO എന്ന് ഇന്ദുലേഖയെ പോലെ സംധൈര്യം ഒരു സ്‌ത്രീ പറയണമെങ്കിൽ ഇഗ്ലീഷ് നിർബന്ധമായും പഠിച്ചേ മതിയാകൂ എന്നു പറഞ്ഞുകൊണ്ട് ഇന്തുലേഖ എന്ന തന്റെ മഹത്തായ നോവൽ അവസാനിപ്പിക്കുന്ന തിന്റെ സന്ദേശം സുവ്യക്തം:ഈശ്വരനു മുന്നിൽ സകല മനുഷ്യരും താല്യരാണെന്ന മഹത്തായ ആത്‌മീയ സത്യം നിരാകരിക്കുന്ന പ്രാകൃത സംസ്കാര ത്തെ, യഹൂദ/ ക്രൈസ്തവ പാരമ്പര്യത്തി ലധിഷ്ടിത മായ പാശ്ചാത്യ ആധുനീക പരിഷ്കൃത സുസംസ്കൃ തിയുടെ ശക്തമായ സ്വാധീനത്താൽ തിരുത്തപ്പെട്ട പ്പോഴാണ് സംബന്ധം, സതി പോലുള്ള പ്രകൃത സംസ്കാരം അപ്രത്യക്ഷമാകുകയും ചെയ്തത് എന്ന ചരിത്ര സത്യം വിളംബരം ചെയ്യുകയാണാ സന്ദേശം.
@sanjaikb7278
@sanjaikb7278 Год назад
പാശ്ചാത്തലയിൽ നിന്നും കോളനിവൽക്കരണം പിടിക്കാമോ ?മറ്റു രാജ്യങ്ങളെ കൊള്ള ചെയ്തത്പഠിക്കണം ോണ.?..പ്രപഞ്ച ചൂഷണം ചെയ്ത് ആഗോളതാപനം വരുത്തിയതിനെ കുറിച്ച് പഠിക്ക? ോണ?മറ്റു രാജ്യങ്ങളുടെ സംസ്കാരം തകർത്തതിനെ കുറിച്ച് പഠിക്ക ോണ
@Dileep743
@Dileep743 Год назад
രണ്ടു ദിവസം മുന്നേ അതിരപള്ളി വെള്ളച്ചാട്ടം കാണാൻ പോയിരുന്നു. പ്രകൃതി ബംഗിയും വെള്ളച്ചാട്ടവും കാണാൻ നല്ല രസമാണ്.പക്ഷെ ചുറ്റുപാടും വൃത്തി ഹീനമാക്കി വെച്ചിട്ടുണ്ട് ജനങ്ങൾ.
@Vinod22222
@Vinod22222 Год назад
ഒരു ഹോട്ടലിൽ മുറി എടുത്താൽ ആ മുറി അങ്ങേയറ്റം വൃത്തിഹീനമാക്കി അവിടുത്തെ ക്ളീനിങ് ജോലിക്കാരുടെ നടുവൊടിക്കുക , ചെരിപ്പ് ഇട്ടുകൊണ്ട് മുറിയിൽ കയറുക, എസി , ഫാൻ, ലൈറ്റ് ഇവ ഓഫാക്കാതെ പുറത്തുപോകുക അച്ചടക്കം ഇല്ലാതെ പെരുമാറുക. ഇന്ത്യക്കാരുടെ സ്ഥിരം പരിപാടിയാണ് ഇക്കാര്യത്തിൽ മലയാളികൾ വളരെ ഭേദമാണ്
@MoosakuttyThandthulan
@MoosakuttyThandthulan Год назад
സന്തോഷ്‌ ജോർജ് കുളങ്ങര സാർ ചോദ്യം ചോദിച്ച അല്പഞാനിയെ പൊളിച്ചടുക്കി കുറിക്കു കൊള്ളുന്ന മറുപടി കൊടുത്തു..... Congratulations SGK sir 👍👍👍👍💞💞💞💞💐💐💐💐
@sconssreeram623
@sconssreeram623 Год назад
മലയാളികളുടെ ഫ്ലൈറ്റിലെ മദ്യസേവ കാണുമ്പോൾ പ്രവാസിയായ എനിക്ക് പലപ്പോളും തോന്നിയിട്ടുള്ള കാര്യം ആണ് George Sir പറഞ്ഞത് അത് 100% ശെരിയും ആണ്
@foodchat2400
@foodchat2400 Год назад
സ്വന്തം നാടിന്റെ മാന്യത ഉയരണം എന്ന് അതിയായ മോഹമുള്ള മാന്യനായ അദ്ദേഹം പറയുന്നത് വളരെ ശരിയായ കാര്യം തന്നെ ഇത് കെട്ടിട്ടെങ്കിലും മര്യാദകൾ എന്തൊക്കെയാണെന്ന് നമ്മൾ മനസ്സിലാക്കണം
@RameshM-rc2ro
@RameshM-rc2ro Год назад
ഇദ്ദേഹം പറയുന്നത് എല്ലാം കറക്റ്റ് ആണ് 👍🏻
@omanakuttannair5479
@omanakuttannair5479 Год назад
This gentleman is very precious to society. Who will take initiative to utilise his views and advice.....
@-pgirish
@-pgirish 3 месяца назад
ആവശ്യമുള്ളതും ഇല്ലാത്തതും പഠിപ്പിക്കുന്നു ഇപ്പോൾ അവശ്യം വേണ്ടതാണ് പൗരബോധം. താഴെ ക്ലാസ്സിൽ തുടങ്ങണം.
@bindhuxavier6123
@bindhuxavier6123 Год назад
കോൺവെന്റ് സ്കൂളിൽ കന്യാസ്ത്രീകളുടെ സ്കൂളിൽ ആണ് പഠിച്ചത്. മതം മാത്രമല്ല, പൗരന്റെ കടമളേപ്പറ്റിയും അവർ നിർബന്ധമായും പഠിപ്പിക്കുകയും നിയമങ്ങൾ അനുസരിക്കാൻ പരിശീലിപ്പിക്കുകയും ചെയ്തിരുന്നു. ഞങ്ങൾ റോഡിലൂടെ പോകേണ്ട വശങ്ങൾ പഠിപ്പിക്കാൻ ഞങ്ങളെ റോഡിലൂടെ നടത്തുമായിരുന്നു
@asukesh4209
@asukesh4209 Год назад
രണ്ടു കാര്യങ്ങൾ പഠിപ്പിക്കാൻ അവർ വിട്ടു പോയി.1)സ്ത്രീ പുരുഷനായിട്ടല്ലോ സൃഷ്ടിക്കപ്പെട്ടത്(1കൊരിന്ത്യർ 9:).2) സ്ത്രീകൾ സഭായോഗങ്ങളിൽ മിണ്ടാതിരിക്കട്ടെ. ന്യായപ്രമാണവും പറയുന്നതുപോലെ കീഴടങ്ങിയിരിപ്പാനല്ലാതെ സംസാരിപ്പാൻ അവർക്കാനുവാദമില്ല. (1കൊരിന്ത്യർ 14:35 ;36
@flower-cp7vv
@flower-cp7vv Год назад
@@asukesh4209 ഇതിനെല്ലാം connected aaya message ഉണ്ടു മുക്കും മൂലയും വായിച്ചിട്ട് വിളമ്പാൻ നിൽക്കണ്ട😡
@vishnuvijayakumar8706
@vishnuvijayakumar8706 Год назад
റോഡിൽ നടക്കാൻ മാത്രമല്ല പഠിപ്പിക്കേണ്ടത്.
@subirajg8212
@subirajg8212 Год назад
​@@asukesh4209അറ്റവും മുറിയും വായിച്ച് തീരുമാനങ്ങളിലേക്ക് എത്തേണ്ട.
@leftraiser699
@leftraiser699 Год назад
​@@asukesh4209 ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് എന്നവർ പഠിപ്പിക്കുമായിരുന്നു
@anicekurian5256
@anicekurian5256 19 дней назад
നമുക്ക് പൗരബോധം കുറവാണ്, പഠിക്കണം, പഠിപ്പിക്കണം അല്ലാതെ ഒരു വഴിയും ഇല്ല, പറഞ്ഞത് എല്ലാം സത്യം ✨🙏
@muhammadsalic.c
@muhammadsalic.c Год назад
ഇനിയും നമുക്ക് നല്ല കാര്യങ്ങൾ വരാൻ ഒരുപാട് ഉണ്ട്. മാറാൻ മാറ്റാൻ എല്ലാവരും ഒന്നിച്ചു നിന്ന് മാറ്റി കൊണ്ട് വരണം
@Rajan-cg7ht
@Rajan-cg7ht Год назад
സന്തോഷ്‌ സർ താങ്കൾ പറഞ്ഞത് നൂറശതമാനം ശരിയാണ്. പ്രണാമം 🙏
@ranjithputhalath2920
@ranjithputhalath2920 Год назад
മലയാളിക്ക് എന്ത് പൗരബോധം ആകെ കൂടി ഉള്ളത് സ്കൂളിൽ പോയതിന്റെ അഹങ്കാരം മാത്രം 😅😅
@user-vx2et7ne2s
@user-vx2et7ne2s 2 месяца назад
Veettilninnuthanneyanu Adyam padikendath
@kudaminasukumaran7423
@kudaminasukumaran7423 Год назад
സന്തോഷ് സാർ, Great Speech
@WizardKing.
@WizardKing. Год назад
ചില പ്രത്യേക മതവിഭാഗക്കാരുടെ മതപഠനം നിരോധിക്കണം.....
@sunnyputhenpurackal5713
@sunnyputhenpurackal5713 Год назад
താങ്കൾ പറയുന്ന കാര്യങ്ങൾ 100%ശരിയാണ്. പക്ഷേ നമ്മുടെ നാട്ടിൽ കുറെയധികം അന്ധ വിശ്വാസങ്ങളും കുറെ അടക്കി ഒതുക്കുന്ന പേടിപ്പിച്ചു നിർത്തുന്ന രാഷ്ട്രീയ രീതികളും മാറേണ്ട കാലം കഴിഞ്ഞു. അത് മാറിയാൽ എല്ലാം നന്നാകും. മതം നല്ലതാണ് രാഷ്ട്രീയ നല്ലതാണ്. അതെല്ലാം നമ്മുടെ നാട്ടിൽ നല്ലവരായ നമ്മുടെ ജനങ്ങളെ ഓരോരുത്തരുടെ ആവശ്യത്തിന് ഉപയോഗിക്കുകയാണ്. അത് മാറ്റണം. എന്നാൽ നാട് നന്നാകും
@miniatureworld2174
@miniatureworld2174 Год назад
പറയുന്നതെല്ലാം പൊന്നാകുന്ന മനുഷ്യൻ. ഇങ്ങേർ മുഖ്യമന്ത്രി ആയാൾ കേരളം നാളത്തെ യൂറോപ് ആകും
@arunps1506
@arunps1506 Год назад
Illa orikkalum akilla karanam genangal kudi kurachokke bothamullavarundakanam
@naatuvisesham
@naatuvisesham Год назад
​@@arunps1506system ready ayal janam ready avum
@petsforus4540
@petsforus4540 Год назад
ഒന്നും നടക്കില്ല, കാരണം മന്ത്രി മാത്രം നന്നായാൽ പോരാ, ഉദ്യോഗസ്ഥരും നന്നാവണം...
@sevenstar775
@sevenstar775 Год назад
പിണറായി നമ്മുടെ നാട്ടിലെ റോഡിലൂടെ പോയപ്പോൾ യൂറോപ്പിൽ നിന്നും വന്ന വ്യക്തി യൂറോപ്പിനേക്കാൾ മനോഹരമായ റോഡാണല്ലോ കേരളത്തിൽ എന്നാണ് പിണറായിയോട് പറഞ്ഞത്... നമ്മുടെ നാട്ടിലെ വായനശാല ഉത്ഘാടനത്തിന് ഒരു കമ്മിയുടെ പ്രസംഗമായിരുന്നു.
@saarthiisaarthii1096
@saarthiisaarthii1096 Год назад
യൂറോപ്പിലെ മരങ്ങളും പുല്മെടുകളും പുഷ്പങ്ങളും ഇവിടെ വളർത്തിയാൽ ഇവിടെ യൂറോപ്പ് ആകുമോ സ്നേഹിതാ 🤓
@sunnyn3959
@sunnyn3959 Год назад
നല്ല വിവരമുള്ള സത്യസന്ധനായ വ്യക്തി. പൊട്ടൻമാരായ കമ്മികൾ കേട്ടു മനസ്സിലാക്കണം. കേരളം ഭരിക്കാൻ യോഗ്യൻ . പിണറായിയെപ്പോലെ വിവരദോഷിയല്ല.
@salmon4861
@salmon4861 Год назад
എടാ മോനെ നിന്നെ ഉൾപ്പെടെ ആണ് അങ്ങേര് പറഞ്ഞത്. അത് മനസിലാക്കാനുള്ള വിവരം നിനക്ക് ഇല്ലാതെ പോയല്ലോടാ കൊച്ചേ 🤣
@petsforus4540
@petsforus4540 Год назад
ഇയാള് പറഞ്ഞത് എന്തിനാണ് രാധുട്രീയവൽക്കരിക്കുന്നത്?? അങ്ങിനെയെങ്കിൽ കമ്മികൾ മാത്രമല്ലല്ലോ കേരളത്തിൽ ഭരിച്ചിട്ടുള്ളത്, കോങ്ങികളും ഇല്ലേ, സംഘികൾക്ക് ഭരണം കിട്ടിയില്ലെങ്കിലും ഭരിക്കുന്നിടതെ കാര്യം അറിയാമല്ലോ....
@devoteefoodie5959
@devoteefoodie5959 Год назад
കേരളം അല്ല്ല ഇന്ത്യ മുഴുവൻ മാറണം
@asokancmadhavichangan5812
@asokancmadhavichangan5812 Год назад
അതുകൊണ്ടാണോ താൻ കേ റെയിൽ കുറ്റി പറിക്കാൻ പോയത് ത*****
@jencyaji4793
@jencyaji4793 Год назад
Kseramulloru akidin chuvattilum chora thanna kothukinnu kovthukam
@rejishbabu6643
@rejishbabu6643 Год назад
Perfectly explained,, every one need to listen
@jimmysbak
@jimmysbak Год назад
All what he told about NRI's creatings issues on aircrafts and other issues are totally correct. I can relate to it since I have been living abroad for 44 years and travelling in and out from Middle East and India
@jvgeorge1474
@jvgeorge1474 Год назад
You stand the risk of being labelled as antinational by "para nationalists". There are people who believe that everything in the world is invented by ancient Indians or originated in India. But, you are 100 percent correct and logical. Keep on doing your good work to our society.
@gtmlsmsc
@gtmlsmsc 3 месяца назад
Exactly George couldn't agree with you more
@jamsheedkaradan
@jamsheedkaradan Год назад
ഹോട്ടലിലെ കാര്യം പറഞ്ഞപ്പോൾ ഒരു കാര്യം ഓർമ്മ വന്നു ഞാൻ പാക്കേജ് ഓടുന്ന ഡ്രൈവർ ആണ് വിദേശികൾ ആണ് കോസ്ട്ടമർ എങ്കിൽ വണ്ടി ഫുൾ നീറ്റ് ആയിരിക്കും മറിച്ച് നമ്മുടെ ഇന്ത്യാ കരനെങ്കിൽ പറയേണ്ടതില്ല ആന കരിമ്പ് കാട്ടിൽ കഴരിയത് പോലെയാണ്. താങ്കൾ പറഞ്ഞത് 100% കറക്റ്റ് ആണ്
@BGR2024
@BGR2024 Год назад
I live in Bangalore. The most important use of my helmet is to protect my face from spits by other drivers😂 In such congested roads, I wonder how people can spit out just like that knowing there is another vehicle inches far from you.. No civic sense, no consideration for fellow beings and tons of attitude
@marygeorge5427
@marygeorge5427 Год назад
You are right.Last 47 years I am travelling.Our behaviour must be change.
@vinods2134
@vinods2134 Год назад
I haven't travelled in plane but recently had to travel 2-3 times by train. Terrible experience! Hereinafter, I decided not to use public transport. Lack of civic sense could be experienced everywhere. Using cell phones, taking eatables, talking much loudly even to the next person, etc, etc. I remembered Mr. Winston Churchill who had told then that Indians were not mature to get freedom. We have been keeping his words so sincerely.
@rajanjoseph6012
@rajanjoseph6012 Год назад
സാർ ഇവിടെയുള്ള നേതാക്കന്മാർക്ക് ഒട്ടും താല്പര്യo ഇല്ലാത്ത കാര്യം ആണ് സംസാരിക്കുന്നത്🤔🤔🤔
@soyababy1915
@soyababy1915 17 дней назад
വളരെ ശരിയായ ,സത്യസന്ധമായ കാര്യങ്ങൾ .ഇങ്ങനെ ചെയ്യുന്ന ആളുകളെ ഒരുപാട് കണ്ടിട്ടുണ്ട് ,പക്ഷെ അവർ സന്തോഷ് കുളങ്ങരയ്ടെ വാക്കുകൾ തള്ളിക്കളയുന്നു നമ്മുടെ വില കെടുത്തും ഈ പ്രവർത്തികൾ എന്ന് ചിന്തിക്കുന്നത് പോലുമില്ല
@ashiquea2412
@ashiquea2412 Год назад
കൃത്യമായ വിലയിരുത്തൽ.. ഹോട്ടൽ ഉദാഹരണം..( ഉപയോഗിച്ച് ഇറങ്ങി പോവുമ്പോൾ നശിപ്പിച്ച് മുതാലക്കുന്നവരാണ് മലയാളികൾ എന്ന് തോന്നിയിട്ടുണ്ട്..
@lejijancy
@lejijancy Год назад
Well said Santhosh Chetaaa. What you said is correct. EXCELLENT
@drbikku
@drbikku Год назад
Well spoken and to the point.
@elisabetta4478
@elisabetta4478 Год назад
Mr. KULANGARA NAILED IT. I HAVE BEEN TELLING THIS FOR YEARS TO THE INDIAN MORALITY ASSOCIATION
@txichunt9135
@txichunt9135 Год назад
Hotel associates assemble , He is spitting truths
@sivanandanpv1489
@sivanandanpv1489 Год назад
Very good answer.Thank u.
@angrymanwithsillymoustasche
ചേട്ടൻ പറഞ്ഞത് സത്യമാ മറ്റൊരു കാര്യം കൂടി ഉണ്ട് യൂറോപ്പ് ആദ്യം വികസിതമായി എന്ന് പറയുമ്പോൾ അവിടെ അവരുടെ സാഹചര്യങ്ങളൾ അവിടെ എങ്ങനെ പുരോഗമന ആശയങ്ങൾ വളർത്തി എന്ന് കൂടി അറിയേണ്ടതുണ്ട്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ യൂറോപ്പ് ഒരു വ്യാവസായിക സമൂഹം ആയതോടെയാണ് ആളുകൾ കൃഷി വിട്ടു ഫാക്ടറികൾ നിറഞ്ഞ നഗരങ്ങളിലേക്ക് കുടിയേറിയത്, അതോടെ കുടിയാൻ, പട്ടിണിക്കാരൻ ആരായാലും തൊഴിലാളികൾ ആയി, അങ്ങനെ അവിടെ ആളുകൾക്കിടയിൽ സമത്വബോധം വളർന്നു. ഇ സമയം അവിടെ വിദ്യാഭ്യാസവും സാക്ഷരതയും വളർന്നു, അങ്ങനെ നൂറുവർഷത്തോളം വ്യാവസായിക സമൂഹമായി ജീവിച്ച യൂറോപ്പ് ഇന്ന് കാണുന്ന post industrial age ഇൽ എത്തിനിൽക്കുന്നു. ഞാൻ പറഞ്ഞു വന്നത് പരമാവധി ആധുനികത സമൂഹത്തിൽ എത്തികുക. ഒരു കാർഷിക സമൂഹത്തിൽ നിന്ന് പൂർണ്ണമായി വ്യാവസായിക സമൂഹത്തിലേക്ക് മാറുക. കൃഷി ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ ചെയ്യുക. ഒരു കാർഷിക സമൂഹത്തിൽ സമത്വം വളർത്തിയെടുക്കാൻ കുറച്ചു പാടാണ്. ശ്രീനാരായണ ഗുരു സ്വപ്നം കണ്ടതും അത് തന്നെ, കാലത്തിനൊപ്പം പോകുന്ന, ഒഴുക്കുള്ള, ഒരു ആധുനിക ജനസംഖ്യ നിയന്ത്രിക്കുക. പുതിയ നഗരങ്ങളും മെട്രോപോളിറ്റൻ സംവിധാനങ്ങളും യന്ത്രങ്ങൾ വരട്ടെ, ആധുനിക ടെക്നോളജി ഒക്കെ വരട്ടെ. പഴയ കാളവണ്ടി കാലത്തെ ബ്ലാക്ക് ആൻഡ് വൈറ്റ് നൊസ്റ്റാൾജിയ പറഞ്ഞിരിക്കുന്നത് നാടിന്റെ ഗുണം ചെയ്യില്ല എന്നാണ് എന്റെ അഭിപ്രായം. എന്തായാലും വരുന്ന തലമുറയ്ക്ക് ഇത് പരിഹരിക്കാൻ സാധിക്കുക തന്നെ ചെയ്യും. ( പ്രകൃതിയെ അമിതമായി നശിപ്പിക്കാത്ത പ്ലാനിങ്ങും കൂടെ വേണം)
@shaileshmathews4086
@shaileshmathews4086 Год назад
പാശ്ചാത്യ സുസംസ്കൃതി യെ കുറിച്ച് യൂറപ്പിനു പുറത്തേക്ക് ലോകത്തിലാദ്യമായി നോബൽ സമ്മാനം കൊണ്ടുവന്ന ഇൻഡ്യയുടെ രാഷ്ട്രകവി രബീന്ദ്രനാഥ റ്റഗോർ പറഞ്ഞത് വായിക്കുക: യൂറപ്പിനു മഹാത്‌മ്യം കൽപ്പിച്ചു കൊടുക്കേണ്ട മേഖലകളുണ്ടെന്ന് അംഗീകരിക്കുവാൻ ഞാൻ അമാന്തിക്കുന്നില്ല. ലോകത്തിനു മുഴുവൻ സത്യ സൗന്തര്യങ്ങളുടെ അക്ഷയ ജലധാര ഒഴുകിത്തരുന്ന യൂറപ്പിന്റെ കാലാതീതമായ സാഹിത്യവും കലയുമുണ്ട് . വിശ്രാന്തി അറിയാതെ പ്രപഞ്ചത്തെ അറിയാൻ യത്നിക്കുവാൻ ഒരു ഉരുക്കു മനസ്സുണ്ട് .ഇത്രയും കാലം നിസ്സഹായമായി വിധിയെന്ന് കരുതി അനുഭവിച്ചു വന്ന നിരവധി യാതനകളെ നിവാരണം ചെയ്യാൻ സാധിച്ചഭൗതീകവും വൈകാരികവുമായ കഴിവുകളുണ്ട്. ഭൂമിയെ കൂടുതൽ ഉത്പാദിപ്പിക്കു വാൻ പ്രേരിപ്പിക്കുകയും പ്രകൃതിയുടെ നാശക്തികളെ മനുഷ്യൻ്റെ പ്രയോജനത്തിനായി അനുനയിപ്പിക്കുക യും ചെയുന്ന യൂറപ്പ് നമ്മുടെ ഹൃദയപൂർവമുള്ള അഭിനന്ദനം അർഹിക്കുന്നു. ഈ മഹത്വത്തിൻ്റെ പ്രേരകശക്തി ആത്മീയമായ ഉൾകരുത്തായിരി ക്കണം .പരിമിതികളെ ഉല്ലംഘിക്കാനും വിജയത്തിൽ വിശ്വാസമർപ്പിക്കുവാനും മുന്നിൽ കാണുന്നതിനും പരിമിതമായതിനുമപ്പറത്തേക്ക് അന്വേഷണ പ്രകാശം തെളിക്കുവാനും ഒരു ആയുഷ്കാലത്തിനുള്ളിൽ നേട്ടങ്ങൾക്കു വേണ്ടി യത്നിക്കുവാനും പരാജയം സമ്മതിക്കാതെ മുന്നോട്ടുപോകുവാനും ആത്മ ശക്തിക്കെ കഴിയൂ. യൂരപ്പിൻ്റെ ഹൃദയത്തിലൂടെ മനുഷ്യ സ്നേഹത്തിൻ്റെ പവിതധാര ഒഴുകുന്നുണ്ട്. സ്നേഹത്തിൻ്റെയും നീതിയുടേയും മഹിതാശയ ങ്ങൾക്ക് വേണ്ടിയുള്ള ആത്മ ത്യാഗത്തിന്റെ ഒരു പ്രവാഹം നൂറ്റാണ്ടുകളുടെ ക്രൈസ്തവ സംസ്കാരം വഴി യൂറപ്പിൻ്റെ ജീവിതസത്തയിൽ അലിഞ്ഞു ചേർന്നിട്ടുണ്ട്. വർണ്ണവർഗ്ഗവ്യത്യാസമില്ലാതെ മനുഷ്യാവകാശങ്ങൾ ക്കു വേണ്ടി നിലയാറപ്പിച്ച മഹാമനസ്സുകളെ നാം യുറപ്പിൽ കണ്ടിട്ടുണ്ട്.യുറപ്പിനു പുറത്തേക്ക് ലോകത്തിലാദ്യമായി നോബൽ സമ്മാനം കൊണ്ടുവന്ന ഇൻഡ്യയുടെ രാഷ്ട്രകവി രബീന്ദ്രനാഥ റ്റഗോർ യഹൂദ/ ക്രൈസ്തവ പാരമ്പര്യ ത്തി ലധിഷ്ടിത മായ പാശ്ചാത്യ സുസംസ്കൃതി യെ കുറിച്ച് പറഞ്ഞതാണിത്.
@danishearnest9544
@danishearnest9544 Год назад
What you had said about hotel issues are always right sir....I work in tourism field ....so I have seen many of issues like that...
@shankar4330
@shankar4330 Год назад
This needs a massive revolutionary change in our mindset. You will realise all these only if you travel to other countries and see their level of civility there. You will never see anyone skipping queue at a bus top or take away counter. You will never see anyone spit and litter the place (except the neighbourhoods where south east Asians live). You will never see public places with giant loud speakers tearing up your ear drum all through the day. Like SGK said we need to educate our kids on civility and manners. We cant do this through social media or articles. This has to become a HABIT. Habit forms only if you learn about it through a serious medium. i.e through formal education. Until this happens, we should teach our children constantly. Firstly we need to practice what we preach. It brings a sense of inferiority complex when you compare their standard to ours and realise we have a long way to go. And I'm not saying how well developed their country is, but how well civilised they are. There is a big difference
@sunopoovar7579
@sunopoovar7579 Год назад
Santhoshji is 100% correct. The behavior of Desi's in hotels, airplanes and so on. Those are facts and I have seen that personally. He also said all Desis are not like that.. that is also true. Driving lessons and basic driving training on the road is part of High school curriculum in USA.
@jenus-world
@jenus-world Год назад
വളരെ കൃത്യമായ നിരീക്ഷണം❤❤❤
@rogetjoseph7692
@rogetjoseph7692 Год назад
A malayali from Germany. In India education should change.. to teach practical life lessons- cleanliness and waste management, , observe rule of law, how to keep road safety, education on agriculture, wealth and tax education, mental and physical health maintenance, and above all not to interfere in others life and privacy and when grown up earn daily bread alone and not to become a burden for others
@NMohanlal-yp9dw
@NMohanlal-yp9dw 10 месяцев назад
Very many thanks to Safari for this valuable teachings
@nirmalathomas2572
@nirmalathomas2572 18 дней назад
അദ്ദേഹം പറയുന്നത് 100% ശരി തന്നെ. ഞാൻ 30 years ആയിട്ട് വിദേശത്തു താമസിക്കുന്ന ഒരു വ്യക്തി ആണ്. നമ്മള്‍ ഇനിയും ഒരുപാട്‌ കാര്യങ്ങള്‍ പഠിക്കാന്‍ ഉണ്ട്. കുറെ പുസ്തക പുഴുക്കളെ വാര്‍ത്തെടുത്തിട് എന്തിനാണ്? Values in life ഒന്നും പഠിക്കില്ല. മറ്റുള്ളവനെ ചവിട്ടി വീഴ്ത്തി തനിക്ക് എങ്ങിനെ മുന്നേറാം എന്നുള്ള കാര്യം മാത്രം വളരെ നന്നായി നമ്മടെ നാട്ടുകാര്‍ക്ക് അറിയാം.
@capt.mansoortp
@capt.mansoortp 9 месяцев назад
The words comes out of his vast experience of seeing the world 🌍..
@indian6346
@indian6346 Год назад
അങ്ങനങ്ങോട്ടു പറഞ്ഞു കൊട്.പ്രത്യേകിച്ച് ഒരു കാര്യവുമില്ല. എങ്കിലും കണ്ണു തുറക്കുന്നവൻ്റെ കണ്ണു തുറക്കട്ടെ.
@abz9635
@abz9635 Год назад
നിന്നോടാണ് പറഞ്ഞത്... അവൻ മറ്റുള്ളവരെ കുറ്റം പറയൻ വരുന്നു...
@englishdrops...299
@englishdrops...299 23 дня назад
Excellent analysis of Indian and European culture. 🎉
@kadiruradhakrishnankadiru7534
You are 100% correct. Thanks
@SudhaSudha-qd2hj
@SudhaSudha-qd2hj Месяц назад
സ്കൂളുകളിൽ പൗര ബോധം പഠിപ്പിക്കുന്നത് നിർബന്ധമാക്കണം 🙏 അങ്ങനെ നല്ല ഒരു തലമുറയെ വാർത്തെടുക്കാം 🙏🙏
@Kira-ji5pr
@Kira-ji5pr Год назад
Watching this from Sydney… you won’t understand his perspective, unless you travel around the world & form ur own opinion… even the streets of our neighbouring nations r more cleaner 🤷 My last visit to Pune & it was ridiculous to see roads & walls covered in red pan spits🤮 lot of garbage along the roadside with vehicles emitting smoke like from a chimney with no sense of road safety or environmental guidelines … everyone is blowing horns with no regards to noise pollution… freakin nightmare 🫶🏽✌️🙈
@saransurya94
@saransurya94 Год назад
Airlines കുറിച് അദ്ദേഹം പറഞ്ഞത് സത്യമാണ്. തിരുവനന്തപുരം നിന്ന് manchester ലോട്ട് പോയ എനിക്ക് transit കിട്ടിയത് bahrain ആയിരുന്നു. Flight Gulf Air. അങ്ങോട്ട് പോയപ്പോ Airbus വിമാനത്തിൽ ആയിരുന്നു. വളരെ വളരെ ശോചനീയം. Transit സമയത്ത് ഒപ്പമുണ്ടായിരുന്ന ചേട്ടന്മാർ പറഞ്ഞത് ഓർക്കുന്നു. പേടിക്കണ്ട മോനെ, UK ൽ പോവുന്ന flight മിക്കവാറും boeing ആയിരിക്കും എന്ന്. അത് സത്യം ആയിരുന്നു. ഒരു അടിപൊളി 3 level seating ഉള്ള boeing വിമാനത്തിൽ ആയിരുന്നു പോയത്. ഇതാണ് Airlines കമ്പനികൾ പോലും ചെയ്യുന്നത്
@faisal9590
@faisal9590 Месяц назад
@saransurya94 Your understanding of Boeing and Airbus is wrong. Both compete in the market equally. You might have got a small old airbus in the first flight. Airbus also has big luxury planes equivalent to Boeing. In no way Boeing is better than Airbus.
@prabhakarankhd8389
@prabhakarankhd8389 Год назад
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. പൗരബോധം . റോഡ് നിയമം .എന്നി കാര്യം. എന്നിങ്ങനെ.😂👍
@Rocky-Bhai2780
@Rocky-Bhai2780 Год назад
100% true what he said 👏👏👏
@parakatelza2586
@parakatelza2586 Год назад
Very good message to practice in our daily life.
@radhakrishnanbhaskarapanic3216
East ...West.. ഇതെകേ ചിലരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഉണ്ടാക്കിയത്... ഒരാൾക്കു നല്ലത് എന്നു തൊന്നുത് സ്വീകരിക്കുക.... അടൊപ്റ്റ്..നോ പ്രോബ്ലം ..but one should not another's affairs..and disturb another....that's all..
@lissyninan2856
@lissyninan2856 Год назад
Correct. You are right. We have to teach our kids in all the schools
@simonkurian343
@simonkurian343 Год назад
Exactly right observation
@rajendranneduvelil9289
@rajendranneduvelil9289 Год назад
Very TRUE STATEMENTS !!! Make SENSE !!!
@bijuchacko9142
@bijuchacko9142 Год назад
Basic habits of cleanliness and hygiene of surroundings....
@nivajoy4421
@nivajoy4421 Год назад
Great things.. Big salute sir.
@shajudheens2992
@shajudheens2992 Год назад
Well said SGK
@madhavant9516
@madhavant9516 2 месяца назад
Very intelligent talk - explanation.
@Jeringeorgemusic
@Jeringeorgemusic Год назад
Well said ❤️
@jobikunnell
@jobikunnell Год назад
വിമർശനം കേൾക്കുമ്പോൾ ചൊറിഞ്ഞിട്ട് കാര്യമില്ല. അയാൾ പറയുന്നതു മുഴുവൻ സത്യമാണ്. ഞാൻ കുറച്ചുകാലമായി യൂറോപ്പിൽ ആണ് താമസിക്കുന്നത്. ഒരു ബസ്സിൽ കയറാൻ നിൽക്കുമ്പോൾ, ഒരു സൂപ്പർമാർക്കറ്റിൽ നിൽക്കുമ്പോൾ, എന്തിനധികം ഒരു ചന്തയിൽ നിൽക്കുമ്പോൾ പോലും വെറും സാധാരണക്കാരായ മനുഷ്യർ കാണിക്കുന്ന ഒരു മര്യാദ നമ്മുടെ നാട്ടിലെ വലിയ മാന്യന്മാർക്ക് പോലുമില്ല. അപ്പോൾ എന്താണ് ഗതി എന്ന് ഇനി വിശദീകരിക്കേണ്ട കാര്യമില്ലല്ലോ. ഞാനൊക്കെ ഇവർ ചെയ്യുന്ന പല കാര്യങ്ങളും നിരീക്ഷിച്ച്, പഠിച്ചതിനുശേഷമാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്.... കുഞ്ഞൻനാളത്തൊട്ട് പഠിച്ചു വന്ന സംസ്കാരത്തിന്റെ മെച്ചമാണ് 🥴
@ranjithdavid5798
@ranjithdavid5798 Год назад
Great talk
@nikhil619007
@nikhil619007 Год назад
9:31 absolutely right.. I’ve seen all the time when flying..
@abbingm2307
@abbingm2307 Год назад
Change is simple. Introspection of thoughts..
@bennl9027
@bennl9027 Год назад
U r right.. all other countries send old aircrafts to India.. I worked with 7 airlines before and I've observed that..
@Basant-ex5pd
@Basant-ex5pd Год назад
മതങ്ങളുടെ.അധവിശൃസങ്ങൾക്കെതിരെ. തങ്ങൾ സംസാരിക്കണം/നന്നെ ബാലൃം.മത പഠനം ഒഴിവാക്കണം*
@sathyantk8996
@sathyantk8996 Год назад
ബാല്യത്തിലെ നല്ലമതപഠനം മനസിൽ നിറഞ്ഞാൽ കൗമാരത്തിലുണ്ടാകുന്ന ദുiiശ്ചിന്തകൾ വഴിതിരിയും ലഹരി വിശ്വാസമാകും അതില്ലാത്തതാണ് ഈ മഹാസംസ്കാരമുള്ള നാടിൻ്റെ ദിശ തന്നെ മറ്റൊരു തരത്തിലായത് ഇന്ന് ബിസിനസ് തുടങ്ങി എല്ലാ മേഖലയിലും നല്ല വേദപാഠം കിട്ടിയവരായത് ഹിന്ദു കൂടുതലും മതനിരാസത്തിലേക്ക് ലഹരിയിലൂടെ എല്ലാം വിറ്റ് പിന്നിലേക്ക് പോയത് ഈ പാഠം കിട്ടാത്തവരാണ് നല്ല ഇഷ്ടപെടുന്ന കഥാസാരങ്ങളുള്ളത് ഹി. സംസ്കാരത്തിലാണ് അത് കൊടുക്കാനുള്ള സംവിധാനമില്ലാതെ പരാജയ പെട്ട ഭാരത് മാത കാർ
@Vijin440
@Vijin440 Год назад
​@@sathyantk8996 Lol😂
@harrynorbert2005
@harrynorbert2005 Месяц назад
​@@sathyantk8996 ചിരിപ്പിക്കാതെ 😂😂😂😂
@repways5
@repways5 Год назад
ആയുർവേദത്തെ ഇപ്പോളും വേണ്ട രീതിയിൽ നമ്മുടെ രാജ്യം ഉപയോഗിച്ചിട്ടില്ല.. അനന്ത സാധ്യത ആണ് 💯
@technow7992
@technow7992 Год назад
Only Kerala state had own govt. Ayurveda hospital and treated that branch of treatment equally to English medicine as well as Yunani, Siddha and homeopathy. It was additional cost added to Kerala govt. public debt and while today govt. of India start own promotion of those BRANCHES, no extra money to Kerala as recently govt. of India started Medical collages and Nursing collages in those districts which doesn't have any one. Kerala govt. invested from public debt - not even a single one GOVT. Of India allocated for Kerala or no fund provided for even not yet started two districts medical collages or nursing collages. Discrimination against small and opposition ruled states.
@anilamercyjohn2946
@anilamercyjohn2946 Год назад
Sir, you are absolutely correct.
@ufo-networks
@ufo-networks Год назад
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. പക്ഷെ കേരളത്തിന്‌ പുറത്ത് മറ്റു സംസ്ഥാങ്ങളിലൊക്കെ യാത്ര ചെയ്യുമ്പോൾ മലയാളികൾ തന്നെ യാണ് കുറച്ചുകൂടി ഭേദം എന്നു തോന്നാറുണ്ട് 😶😶😶
@ramoji9830
@ramoji9830 Год назад
മറ്റു സംസ്ഥാനങ്ങളിൽ മലയാളികൾ ഭേദം, എന്നാൽ കേരളത്തിലോ? 😂
@marygrace4517
@marygrace4517 Год назад
Great Well said salute sir
@regimathew5699
@regimathew5699 Год назад
കമ്പ്യുട്ടർ . JCB വിദേശ വസ്ത്രങ്ങൾ തുടങ്ങിയവ നമ്മുടെ നാട്ടിൽ വന്നപ്പോൾ ഉണ്ടായ കോലാഹലങ്ങൾ നമ്മൾ മറന്നിട്ടില്ലല്ലോ മാറ്റങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട് . പുരോഗമനം വന്നാൽ പലതിന്റെയും നിലനിൽപ്പ് തന്നെ ഭീഷണിയാകുമെന്നുള്ള ഭയം ആയിരിക്കും ഇ പുറം തിരിഞ്ഞുള്ള നിൽപ്പ് .😅
@Monalisa77753
@Monalisa77753 Год назад
Aa palath enn udheshichath mansilaayi. 😂 trollendavare trolluka thanne venam.
@shajiaugustine1667
@shajiaugustine1667 10 месяцев назад
ലോകം കണ്ട മനുഷ്യൻ 👌🙏🙏🙏
@thesun8382
@thesun8382 Год назад
Very very correct 😂 about hotels and restaurants Indians behavior 😮make him atlist Kerala tourism minister he is the right person thank you sir 👍
@bhadramaniibhadra615
@bhadramaniibhadra615 Год назад
സാർ താങ്കൾ മലയാളത്തിന്റെ മുഖ്യധാരയിൽ രാഷ്ട്രിയക്കാർക്കും ക്ലാസ്സ് എടുക്കണം
@sreeshanthkk6651
@sreeshanthkk6651 Год назад
മലയാളിക്ക് ഒരു കാര്യത്തിൽ,, മാത്രം അന്തസോടെ,, അഭിമാനിക്കാം,സന്തോഷ്‌ സർ,, യൂണിവേഴ്‌ സൽ,, ടീച്ചർ,, എല്ലാം കൊണ്ടും,,,
@arakallaiju2104
@arakallaiju2104 Год назад
Agreed with SGK.
@vishnuindu2273
@vishnuindu2273 Месяц назад
Well said 🙏 SGK sir ne ivdethe pala manthrimarum keatu padikytte .
@radhikavarma9578
@radhikavarma9578 Год назад
വളരെ വളരെ ശരി 👏👏👏👏
Далее
When Steve Wants To Measure The Dog'S Height 😂️
00:19
Этот Малыш Маленький Гений 👏
00:25