Тёмный

മതവും രാഷ്ട്രീയവും തമ്മിൽ ഉണ്ടായിരിക്കേണ്ട ബന്ധം | POLITICS AND RELIGION | MALAYALAM PODCAST 

ELOQUENCE
Подписаться 9 тыс.
Просмотров 232
50% 1

Welcome to our new program, ELOQUENT SPEAKING. It is a podcast, discussing about various subjects happening in our society, which is relevant for us. We welcome you all to the part of the discussion through subscribe, like, comment and subscribe.
Disclaimer : The views expressed in this channel are the guests alone. This channel is not responsible for any comments expressed by the guests. this channel not supporting any political parties, any religion, and any other particular community. We are only focusing to bring different types of people with different experiences to the audience.
|| ANTI - PIRACY WARNING || This content is copyrighted to the owner of this channel. Any unauthorized reproduction, redistribution or reupload is strictly not permitted. Legal action will be taken against those who violate the same.
For sponsorships : adoraproductionhouse@gmail.com
PH: 6238459314
INSTAGRAM : @the_eloquence_channel

Опубликовано:

 

8 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4   
@divyavarghese3198
@divyavarghese3198 7 дней назад
👍🏻👍🏻
@JamesAntony-r6i
@JamesAntony-r6i 7 дней назад
Kollam😊
@user_2522
@user_2522 7 дней назад
47:00 പറഞ്ഞതെല്ലാം നല്ലതാണ്... പക്ഷെ ശാസ്ത്രം വെറും കണ്ടുപിടിത്തം മാത്രമാണെന്നും ആ കണ്ടുപിടിത്തം മുൻപും അത് അങ്ങനെ തന്നെയായിരുന്നു എന്ന് പറയുന്നതിനോട് യോജിപ്പില്ല.. ഉദാഹണത്തിന് ഗുരുത്വാകർഷണ നിയമം കണ്ടുപിടിക്കുന്നതിന് മുൻപും അത് ഉണ്ടായിരുന്നു എന്നും അത് നമ്മൾ കണ്ടുപിടിക്കുക മാത്രമേ ചെയ്തുള്ളൂ എന്ന് പറഞ്ഞല്ലോ... എന്നാൽ ഒരു കാലത്ത് ഭൂമി പരന്നതാണെന്ന് ഒട്ടുമിക്ക മതങ്ങളും മനുഷ്യരും വിശ്വസിച്ചിരുന്നു.. എന്നാൽ ശാസ്ത്രം പിന്നീട് ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തുകയും അതുവരെയുള്ള വിശ്വാസം തെറ്റാണെന്ന് തെളിയിക്കുകയും ചെയ്തു... അതുകൊണ്ട് നമ്മൾ തെറ്റായി വിശ്വസിച്ചിരുന്ന പല കാര്യങ്ങളെയും തിരുത്തുക കൂടിയാണ് ശാസ്ത്രം ചെയ്യുന്നത്... പല മതങ്ങളും പറഞ്ഞു നടന്നിരുന്ന പല കാര്യങ്ങളെയും ശാസ്ത്രം പിന്നീട് തെറ്റാണെന്ന് തെളിയിച്ചിട്ടുണ്ട്....
@invcft
@invcft 7 дней назад
അപ്പോ ബൾബ്, ടിവി ഫോൺ ഒക്കെ പുതിയതായി കണ്ടുപിടിച്ചതല്ലേ..ഈ ലോകത്ത് ആദ്യം മുതലേ ഇല്ലായിരുന്നല്ലോ.....
Далее