Тёмный

മതിമുഖി മാലതിയണിഞ്ഞൊരുങ്ങ് | Mathimukhi Malathi | Vazhunnor | KS Chithra | Sreenivas | Ouseppachan 

Millennium Musics
Подписаться 597 тыс.
Просмотров 2 млн
50% 1

Watch മതിമുഖി മാലതിയണിഞ്ഞൊരുങ്ങ് | Mathimukhi Malathi | Vazhunnor | KS Chithra | Sreenivas | Ouseppachan #malayalamsongs #evergeeenmalayalamhits #suresgopi
Music: ഔസേപ്പച്ചൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ എസ് ചിത്ര,ശ്രീനിവാസ്കോറസ്
Film/album: വാഴുന്നോർ
മാര്‍ത്തോമ്മാന്‍ നന്മയാലൊന്നു തുടങ്ങുന്നു
നന്നായ് വരേണമേയിന്നു്
കൈക്കൂപ്പി നേർന്നു ഞാൻ പെറ്റുവളര്‍ത്തോരു
കന്നിമകളെ ഞാന്‍ നിന്നെ
പെണ്ണിനെക്കണ്ടവരെല്ലാരും ചൊല്ലുന്നു
ഈ ഉലകിൽ ഇവള്‍ക്കൊത്തോരില്ല
നല്ലൊരു നേരം മണക്കോലം പുക്കാറെ
നന്നായ്ക വേണമിതെന്നു്
മതിമുഖി മാലതിയണിഞ്ഞൊരുങ്ങ്
മംഗല കുംങ്കുമമണിഞ്ഞൊരുങ്ങ് (2)
മിന്നിനിൽക്കൂ വിളക്കായ് നീ
പൂത്തു നിൽക്കൂ പൂനിലാവായ് പ്രണയരാഗില മലരേ
പ്രണയപരാഗില മലരേ
അല്ലിത്താമര മൊട്ടിട്ടൊരു ചെല്ലച്ചുന്ദരി ചിപ്പിക്കുരുവി
കൊച്ചു കുറുമ്പിനു രാവുപുലർന്നാൽ കല്ല്യാണം
താലിമാല നീ അണിയേണം
പവിഴത്തോട കാതിലണിയേണം
കുഴല് വേണം കുരവ വേണം കിളിയേ
കളമൊഴി കാകളി മൊഴിയുണര്
കൈവള കാതിലയണിഞ്ഞൊരുങ്ങ്
പൂമണാലാൻ വരവായി പൂവ് ചൂടാൻ നാണമാണോ
പ്രണയരാഗില മലരേ ..
പ്രണയപരാഗില മലരേ
കൊഞ്ചിപ്പാടടി കുറുകിക്കൂവടി
തഞ്ചിത്തുള്ളടി മാടത്താത്തെ
അന്തിമിനുങ്ങണ ചന്തമണിഞ്ഞാൽ പുന്നാരം
മാരനോട് മാറിലമരേണം
മനസ്സുചേർന്ന് മെല്ലെയലിയേണം
നനവിൽ നുള്ളി മധുരം പോലെ മലരേ
മതിമുഖി മാലതിയണിഞ്ഞൊരുങ്ങ്
മംഗല കുംങ്കുമമണിഞ്ഞൊരുങ്ങ് (2)
മിന്നിനിൽക്കൂ വിളക്കായ് നീ
പൂത്തു നിൽക്കൂ പൂനിലാവായ് പ്രണയരാഗില മലരേ
പ്രണയപരാഗില മലരേ
അല്ലിത്താമര മൊട്ടിട്ടൊരു ചെല്ലച്ചുന്ദരി ചിപ്പിക്കുരുവി
കൊച്ചു കുറുമ്പിനു രാവുപുലർന്നാൽ കല്ല്യാണം
താലിമാല നീ അണിയേണം
പവിഴത്തോട കാതിലണിയേണം
കുഴല് വേണം കുരവ വേണം കിളിയേ

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 732   
@jelna_jose
@jelna_jose 9 месяцев назад
ഈ പാട്ട് ഇത്രയും famous ആയതിന്റെ ക്രെഡിറ്റ്‌ പ്രജിന് ഏട്ടനെ തന്നെ 🥰🥰🥰
@Travelstoriesbypraveen
@Travelstoriesbypraveen 9 месяцев назад
Athaaru. 😕 Ith Pazhaya hit patt aanu.
@anoopraveendran7553
@anoopraveendran7553 9 месяцев назад
അങ്ങനെ ഒന്നുമല്ല.. ഇതിൽ മൂന്ന് പാട്ടുകൾ ഉണ്ട്. അതിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ട പാട്ട് ഇതാണ്
@UNNIKRISHNAN-gp8ti
@UNNIKRISHNAN-gp8ti 9 месяцев назад
ആ ചെക്കന്റെ റീൽ കണ്ട് ട്ട് വരുന്ന ടീംസ് നു new gen പിള്ളേർക്ക് ഈ പടം ഉണ്ടാക്കിയ ഓളമൊന്നും അറിയില്ല
@jcutsenjoy5838
@jcutsenjoy5838 8 месяцев назад
നീ ഇപ്പോൾ കാണുന്നത് കൊണ്ട് തോന്നുന്നത് ഇതൊക്കെ അന്നേ ട്രെൻഡ് ആയത് ആണ്. അന്ന് നീ ജനിച്ചിട്ടുണ്ടാവില്ല
@deepak5321
@deepak5321 8 месяцев назад
​@@UNNIKRISHNAN-gp8tisathyam❤
@nithinmp5007
@nithinmp5007 9 месяцев назад
ഈ പാട്ട് റേഡിയോയിലും ടിവിയിലും പണ്ട് ഇഷ്ട്ടം പോലെ കേട്ടിട്ടും കണ്ടിട്ടുമുണ്ട് സുരേഷ് ഏട്ടൻ സംയുക്ത ജോഡി💜💜 90 കിഡ് ഞാൻ 1995
@NishakallingalNishakalli-zb8sf
@NishakallingalNishakalli-zb8sf 8 месяцев назад
1998
@nooranoush1497
@nooranoush1497 3 месяца назад
Sister alle സംയുക്ത ഈ filml
@imkv6903
@imkv6903 5 дней назад
അല്ല സംയുകത്യുടെ ചെറിയച്ചൻ ആയിട്ടാണ് സുരേഷ് ഗോപി ഇതിൽ​@@nooranoush1497
@sarithakv7930
@sarithakv7930 10 месяцев назад
റീൽസ് താരങ്ങൾ വീണ്ടും ഹിറ്റ്‌ ആക്കിയ ഗാനം.
@chasumvlogs
@chasumvlogs 10 месяцев назад
പലരും reels കണ്ടു വന്നു ബട്ട് പണ്ടേ ഈ പാട്ട് ശ്രെദ്ധിച്ചു ഇഷ്ട്ട പെട്ടവർ ഉണ്ടോ? സ്റ്റിരമായി കേട്ടിരുന്ന പാട്ട്
@rajeevvasudevan2043
@rajeevvasudevan2043 10 месяцев назад
ഈ പാട്ട് റീൽസ് കണ്ടു വന്നു കണ്ടവർ ആണ് കൂടുതൽ അത് തന്നെ ആണ് അതിശയം ആയി തോന്നിയത്. Childhood ഈ ഫിലിം കണ്ട നാൾ മുതൽ favourite ആയതാണ് ❤
@Athulya91
@Athulya91 10 месяцев назад
Me❤
@Athulya91
@Athulya91 10 месяцев назад
@@rajeevvasudevan2043same here.
@shamnaummbilal3320
@shamnaummbilal3320 10 месяцев назад
Same..it was one of the favourites
@mariakjoseph8248
@mariakjoseph8248 10 месяцев назад
സത്യം...ആ comments കണ്ടിട്ട് എന്തോ വല്ലാത്ത വിഷമം തോന്നുന്നു...🥹
@sreebasreedharan8242
@sreebasreedharan8242 9 месяцев назад
റീൽ വേണ്ടി വന്നു ഇങ്ങനെ ഒരു പാട്ടുണ്ടെന്ന് പലരെയും ഓർമിപ്പിക്കാൻ.... പലർക്കും ആ ഗേൾസ് ഗ്രൂപ്പ്‌ with ടീം coach തന്നെ ആവും ഓർമ varunnath😍
@vishnup349
@vishnup349 10 месяцев назад
മ്മടെ സുരേഷേട്ടൻ പൊളിയാണ് 💞💞💞
@shamnashamna8216
@shamnashamna8216 9 месяцев назад
ഇതിലേക്ക് നോക്കുമ്പോഴും കണ്ണിൽ കാണുന്നത് പ്രജിന്റെ ഡാൻസ് ആണ്
@archanag2747
@archanag2747 8 месяцев назад
Sathyam
@noufishan340
@noufishan340 11 месяцев назад
ഈ പാട്ടും ഈ സിനിമയും ഒന്നാണ് എന്ന് ഞാൻ അറിയുന്നത് ഇപ്പോഴാ ✌🏻ഇത് പോലെ വേറെ ആരെങ്കിലും ഉണ്ടോ
@angrymanwithsillymoustasche
@angrymanwithsillymoustasche 7 месяцев назад
ഈ പാട്ട് കഴിഞ്ഞ ഒരു കൊല സീൻ ഉണ്ടല്ലോ അത് ഒഴിവാക്കാൻ ആയിരിക്കും പലരും ഈ പാട്ട് സ്കിപ്പ് ചെയ്തത് 🤣 എന്തായാലും എനിക്ക് പണ്ടേ ഈ പാട്ട് ഇഷ്ടമാണ്.
@Beenap-ky4rx
@Beenap-ky4rx 2 месяца назад
Ee song njan ithuvareykkum kettitte illa sathyam. Dancer prajinte vedieo yil anu this song kelkkunnathu.❤
@Niwinvenginissery
@Niwinvenginissery 10 месяцев назад
അധികം ആളുകളും പ്രജിന്റെ റീൽ കണ്ടു vannaranalo.. Njanum
@SameeraC-qo9ov
@SameeraC-qo9ov 10 месяцев назад
Nanum😂
@nilalasertech
@nilalasertech 11 месяцев назад
Enik ishtapettA song.......
@abhimonu7176
@abhimonu7176 11 месяцев назад
ഈ song ഈ film ഇൽ ഉള്ളതരുന്നോ ഇപ്പോൾ ആണ് എനിക്ക് അറിയാവുന്നത് 😂👍🏼
@underthesky1848
@underthesky1848 11 месяцев назад
എനിക്കും
@angeldhon5200
@angeldhon5200 11 месяцев назад
അറിഞ്ഞല്ലോ,ഇനി ഇഷ്ട്ടം പോലെ കാണ്
@RiyasRiyas-s1c
@RiyasRiyas-s1c 10 месяцев назад
endho e pattinodu bayangar ishttamanu njan ente ummachikku ottamola 5 ankkuttikalum
@sumayyasumayya490
@sumayyasumayya490 11 месяцев назад
Njan kettittund, enikk ishttamulla song
@nishasanjaymenon2149
@nishasanjaymenon2149 9 месяцев назад
SG 🥰🔥
@ajokzz6249
@ajokzz6249 8 месяцев назад
Sureshettan
@vismayakrishnankk7166
@vismayakrishnankk7166 Месяц назад
മൂവിയും സോങ്ങും orupaadishtam
@sajidsalim2302
@sajidsalim2302 10 месяцев назад
Ee paattu ee cinemayilullathaanenn ippazhaan manassilaayath
@Sumavava2597
@Sumavava2597 10 месяцев назад
@krishnendu_69
@krishnendu_69 9 месяцев назад
Mathimukhi malathi portion kellkkumbo eppozhum njn devaragam film song aanenna vijariche. . Ippozha ratha film enn manassilaaye
@shamsismahs7319
@shamsismahs7319 9 месяцев назад
Edhaa ee film
@abdullasEntertainment
@abdullasEntertainment 11 месяцев назад
Song kelkupo prijin sir nte dance oram varunnu
@rashidasalimrashidasalim293
🥰🥰🥰
@manndiyar2023
@manndiyar2023 10 месяцев назад
Where ,ce, Kundan prajin
@nejeena.manaushad1173
@nejeena.manaushad1173 11 месяцев назад
ഈ സിനിമ ഒരുപാട് വട്ടം കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനൊരു പാട്ടു കേട്ട ഓർമയില്ല. അതിനു prajin prathab വേണ്ടിവന്നു 😊
@prithvi.skrishna1030
@prithvi.skrishna1030 11 месяцев назад
Satyam❤
@sarathrajimage4770
@sarathrajimage4770 11 месяцев назад
Njanum😂
@mr3fmily697
@mr3fmily697 11 месяцев назад
​@@sarathrajimage4770😅😊
@parvathykiran8584
@parvathykiran8584 11 месяцев назад
Sathyam...... 😍😍😍❤️...
@parvathykiran8584
@parvathykiran8584 11 месяцев назад
ഇപ്പോൾ എവിടെ ഈ song കേട്ടാലും prajin prathab and team കളിച്ച dance ആണ് മനസ്സിൽ വരുന്നത് ..
@planetmedia7720
@planetmedia7720 8 месяцев назад
റീൽസ് കാണാതെ ഈ പാട്ട് ഇഷ്ടപ്പെട്ടവരുണ്ടോ ☺️
@angrymanwithsillymoustasche
@angrymanwithsillymoustasche 7 месяцев назад
ഉണ്ട്
@sujajs9407
@sujajs9407 4 месяца назад
Yes
@lekshmip74
@lekshmip74 3 месяца назад
ഉണ്ട് 😍😍😍😍😍
@roshin2
@roshin2 3 месяца назад
Reels varunnathinu munpee ee patt enikkistamanu. Suresh Gopi yude enikk ettavum estamulla filim anith
@neethuudayan1318
@neethuudayan1318 3 месяца назад
Yes
@Sameer_kabaddi11
@Sameer_kabaddi11 Год назад
പ്രജിൻ പ്രതാപിന്റെ dans കണ്ട് വന്നതാ❤️❤️
@kavitha133
@kavitha133 11 месяцев назад
ഞാനും 😜😜😜🥰🥰🥰
@remyaramachandran1105
@remyaramachandran1105 11 месяцев назад
ഞാനും
@aadithyasanthosh6567
@aadithyasanthosh6567 11 месяцев назад
ഞാനും ❤
@_.Nived._431
@_.Nived._431 11 месяцев назад
ഞാനും
@MaimuHashif
@MaimuHashif 11 месяцев назад
ഞാനും
@sidrathulmunthaha2705
@sidrathulmunthaha2705 Год назад
സത്യമായും ഈ പാട്ട് ഈ സിനിമയിൽ എന്ന് ഓർത്തില്ല.... 😇ഇപ്പോഴാ അതിന് കൂടുതൽ ഭംഗി എന്ന് തോന്നിപോയി 😍😍
@lovelycreations6126
@lovelycreations6126 11 месяцев назад
Njanum
@muzikken3347
@muzikken3347 11 месяцев назад
ഞാനും 😊
@sruthinair3670
@sruthinair3670 11 месяцев назад
Njanum
@marythomas7780
@marythomas7780 11 месяцев назад
Sathym
@MiniAneesh-ft4qu
@MiniAneesh-ft4qu 11 месяцев назад
👍
@ashapradeep8482
@ashapradeep8482 11 месяцев назад
റീൽസ് കണ്ടു തിരഞ്ഞു വന്നതാണ്...ഒട്ടും പ്രതീക്ഷിച്ചില്ല... പുതിയതാണെന്ന വിചാരിച്ചത് ❤❤👌👌
@anjushiva9412
@anjushiva9412 11 месяцев назад
സത്യം.
@sreeshmamol1045
@sreeshmamol1045 10 месяцев назад
Njanum
@arundhathi353
@arundhathi353 10 месяцев назад
ഞാനും 😄
@EagleVlog2.3
@EagleVlog2.3 10 месяцев назад
Sathyam
@renjithmohan6680
@renjithmohan6680 9 месяцев назад
സത്യം ഞാനും
@sreeshmasajeevan
@sreeshmasajeevan 2 месяца назад
ഹോ ഭാഗ്യം 90സ് കാർക്ക് റീൽസ് കണ്ടു ഇവിടെ വരേണ്ട ഗതികേട് ഇല്ല എന്തായാലും 😊😊😊😊
@Aparna_Remesan
@Aparna_Remesan 10 месяцев назад
ഈ പാട്ട് എന്നേ പോലേ പണ്ടേ ശ്രദ്ധിച്ചവർ ഉണ്ടോ.❤️🥰
@Zinuippu
@Zinuippu 9 месяцев назад
ഉണ്ടേ 🙋‍♀️
@manukjose3729
@manukjose3729 10 месяцев назад
സുരേഷ് ഗോപി എന്തൊരു തലയെടുപ്പാണ് 🔥
@MinnaBichu-mp3wr
@MinnaBichu-mp3wr 10 месяцев назад
അതെ
@comradechenoli8703
@comradechenoli8703 5 месяцев назад
സിനിമയിൽ നല്ല തലയെടുപ്പ് തന്നെയാണ് , പാർട്ടിയിൽ ഇറങ്ങിയതോട് കൂടി തലയില്ലാതായി
@christincherian4315
@christincherian4315 3 месяца назад
​@@comradechenoli870375,000 more MP
@sreenivasr50
@sreenivasr50 3 месяца назад
​@@comradechenoli8703അത് നീ കമ്മി ആയൊണ്ട് തോന്നുന്നതാണ്
@parthan7822
@parthan7822 3 месяца назад
​@@comradechenoli8703അത് തീരെ നിലവാരം ഇല്ലാത്ത കമ്മ്യൂണിസ്റ്കാരൻ ആയതുകൊണ്ട് തോന്നുന്നതാ.
@Achu-t4x
@Achu-t4x 11 месяцев назад
Songinte sound ആണ് മനോഹരമാക്കിയത്... ശ്രീനിവാസൻ sir 🙏🙏🙏🙏🙏
@Athulya91
@Athulya91 10 месяцев назад
എല്ലാവരും reels കണ്ട് ഈ പാട്ട് കേൾക്കാൻ ഓടി വന്നു എന്ന് കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു ! ഇതുപോലെ എത്രയോ സുന്ദരമായ മലയാളം songs ഉണ്ടെന്ന് അറിയാമോ old is gold❤ പുതിയ പാട്ടുകൾ മര്യാദക്ക് ഒന്ന് പോലും അറിയില്ലെങ്കിലും പഴയത് ഒത്തിരി അറിയാം . ചെറുപ്പത്തിൽ ആദ്യമായ് film ൽ കേട്ടപ്പോൾ മുതൽ ഇഷ്ടമാണ് . ഈ പാട്ട് കേൾക്കാൻ വേണ്ടി ഒത്തിരി തവണ climax വരെ wait ചെയ്തിട്ടുണ്ട് . അന്നൊന്നും ഇന്നത്തെ പോലെ internet use ഇല്ലാത്തത് കൊണ്ട് അങ്ങനെ ഒക്കെയേ കേൾക്കാൻ പറ്റുള്ളൂ പാട്ട്
@Zinuippu
@Zinuippu 10 месяцев назад
ഈ കമന്റ് കണ്ടപ്പോൾ സന്തോഷം തോന്നുന്നു. ഈ പാട്ടൊക്കെ റീൽസിലൂടെ മാത്രം അറിയുന്നത് കാണുമ്പോ അത്ഭുദം തോന്നുന്നു. ചില കമന്റ്സ്‌ കണ്ടു സിനിമ കണ്ടിട്ടുണ്ട് എങ്കിലും പാട്ട് കേട്ട ഓർമ്മ ഇല്ല എന്ന്. ഈ പാട്ടൊക്കെ സിനിമയിൽ ഒറ്റ തവണ കേട്ടാൽ മറക്കാൻ പറ്റുന്ന ഒന്നാണെന്ന് തോന്നുന്നില്ല. 90's വസന്തങ്ങൾ എന്ന് new gens പറയുമെങ്കിലും ആ കാലം ഒന്ന് വേറെ തന്നെ ആണ്. ദൂരദർശൻ ❤ ചിത്രഗീതം ❤
@Athulya91
@Athulya91 9 месяцев назад
@@Zinuippu 🥰
@sheenabiju2935
@sheenabiju2935 9 месяцев назад
Athe enthu nall song anu.my favourite
@MsJissu
@MsJissu 11 месяцев назад
കൂടുതൽ ശ്രെദ്ധിക്കപ്പെട്ടത് ഇപ്പോഴാണ് ഈ പാട്ട്.. 👌
@aswathyaswathy6324
@aswathyaswathy6324 9 месяцев назад
പ്രീജിന്റെ റീൽസ് കണ്ടപ്പോൾ
@misriya3704
@misriya3704 11 месяцев назад
മാര്‍ത്തോമ്മാന്‍ നന്മയാലൊന്നു തുടങ്ങുന്നു നന്നായ് വരേണമേയിന്നു് കൈക്കൂപ്പി നേർന്നു ഞാൻ പെറ്റുവളര്‍ത്തോരു കന്നിമകളെ ഞാന്‍ നിന്നെ പെണ്ണിനെക്കണ്ടവരെല്ലാരും ചൊല്ലുന്നു ഈ ഉലകിൽ ഇവള്‍ക്കൊത്തോരില്ല നല്ലൊരു നേരം മണക്കോലം പുക്കാറെ നന്നായ്ക വേണമിതെന്നു് മതിമുഖി മാലതിയണിഞ്ഞൊരുങ്ങ് മംഗല കുംങ്കുമമണിഞ്ഞൊരുങ്ങ് (2) മിന്നിനിൽക്കൂ വിളക്കായ് നീ പൂത്തു നിൽക്കൂ പൂനിലാവായ് പ്രണയരാഗില മലരേ പ്രണയപരാഗില മലരേ അല്ലിത്താമര മൊട്ടിട്ടൊരു ചെല്ലച്ചുന്ദരി ചിപ്പിക്കുരുവി കൊച്ചു കുറുമ്പിനു രാവുപുലർന്നാൽ കല്ല്യാണം താലിമാല നീ അണിയേണം പവിഴത്തോട കാതിലണിയേണം കുഴല് വേണം കുരവ വേണം കിളിയേ കളമൊഴി കാകളി മൊഴിയുണര് കൈവള കാതിലയണിഞ്ഞൊരുങ്ങ് പൂമണാലാൻ വരവായി പൂവ് ചൂടാൻ നാണമാണോ പ്രണയരാഗില മലരേ .. പ്രണയപരാഗില മലരേ കൊഞ്ചിപ്പാടടി കുറുകിക്കൂവടി തഞ്ചിത്തുള്ളടി മാടത്താത്തെ അന്തിമിനുങ്ങണ ചന്തമണിഞ്ഞാൽ പുന്നാരം മാരനോട് മാറിലമരേണം മനസ്സുചേർന്ന് മെല്ലെയലിയേണം നനവിൽ നുള്ളി മധുരം പോലെ മലരേ മതിമുഖി മാലതിയണിഞ്ഞൊരുങ്ങ് മംഗല കുംങ്കുമമണിഞ്ഞൊരുങ്ങ് (2) മിന്നിനിൽക്കൂ വിളക്കായ് നീ പൂത്തു നിൽക്കൂ പൂനിലാവായ് പ്രണയരാഗില മലരേ പ്രണയപരാഗില മലരേ അല്ലിത്താമര മൊട്ടിട്ടൊരു ചെല്ലച്ചുന്ദരി ചിപ്പിക്കുരുവി കൊച്ചു കുറുമ്പിനു രാവുപുലർന്നാൽ കല്ല്യാണം താലിമാല നീ അണിയേണം പവിഴത്തോട കാതിലണിയേണം കുഴല് വേണം കുരവ വേണം കിളിയേ
@HappyLeopard-yk8cj
@HappyLeopard-yk8cj 5 месяцев назад
@vynavijithin4147
@vynavijithin4147 11 месяцев назад
റീൽസിലൂടെ വന്നവർക്ക് ലൈക്‌ അടി ❤😍
@RishanaRishana-pk2zl
@RishanaRishana-pk2zl 11 месяцев назад
ഈൗ സോങ് ഇന്ന് വല്ലോം ആണ് ഇറങ്ങുന്നേ എന്നാൽ വേറെ ലെവൽ അയീനെ 🥰🥰
@dreamer-xs6on
@dreamer-xs6on 11 месяцев назад
ചന്ദിനി ഈ പാട്ടിൽ എത്ര സുന്ദരി ആണ് 😊 സംയുക്ത യേ ക്കൾ look
@aron7874
@aron7874 11 месяцев назад
സംയുക്ത എപ്പോഴാണ് നല്ലതായതു
@krishnakannan9290
@krishnakannan9290 10 месяцев назад
​@@aron7874സംയുക്ത എപ്പോഴാ നല്ലത് അല്ലാത്തത്???
@Deepa-z8t
@Deepa-z8t 9 месяцев назад
No may be due to hair style
@Neethuu-nu3
@Neethuu-nu3 7 месяцев назад
ചാന്ദിനി ഷാജു ശ്രീധറിൻ്റ wife ആണ്. പാലക്കാട് ആണ് വീട്.
@amalananthakrishnan2765
@amalananthakrishnan2765 4 месяца назад
ചാന്ദ്നി ഇതിൽ സിദ്ധിഖിന്റെ wife ആയിട്ടാണോ അഭിനയിക്കുന്നത്..?
@nimishavinod6645
@nimishavinod6645 9 месяцев назад
Prejin prethabinte ഡാൻസ് കണ്ടതിനു ശേഷം ഈ പാട്ട് തിരഞ്ഞു വന്നവർ ഉണ്ടോ
@SandhyaMols-ox9em
@SandhyaMols-ox9em 20 дней назад
ഞാൻ അങ്ങനെ വന്നോ
@sreeragssu
@sreeragssu Год назад
ശ്രീനിവാസ് സർ ന്റെ voice ആണ് ഈ സോങ് ന്റെ മെയിൻ ആകർഷണം 💕🎶
@user-abcdefgh989
@user-abcdefgh989 11 месяцев назад
പക്ഷേ സുരേഷേട്ടന് ഒട്ടും Matching അല്ല 😮
@sreeragssu
@sreeragssu 11 месяцев назад
​@@user-abcdefgh989അത് ശരിയാ 😂പുള്ളിടെ body language നു ok അല്ല.. അരവിന്ദ് സാമി, ചാക്കോച്ചൻ പോലെയുള്ളവർക്കെ മാച്ച് ആകൂ
@lijis.s6673
@lijis.s6673 10 месяцев назад
Correct സിദ്ദിഖ് ന് പിന്നേം ചേരുന്നുണ്ട്...
@rohithr6479
@rohithr6479 10 месяцев назад
ഒരുപാട് കമന്റ്‌ കണ്ടു,, ഈ പാട്ട് ഇപ്പോഴാണ് ശ്രെദ്ധിക്കുന്നത് എന്നൊക്കെ, കഴിഞ്ഞ 13 വർഷമായി ഈ പാട്ട് എപ്പോഴും കേൾക്കുന്ന ഞാൻ 😊
@Zinuippu
@Zinuippu 9 месяцев назад
90's❤❤❤
@rohithr6479
@rohithr6479 9 месяцев назад
​@@Zinuippu💯
@blackcats192
@blackcats192 5 месяцев назад
Ea filminte trailorinidayil patin vendi wait cheita kalam..RU-vid use cheyyan thudangiya kalath nan aadyam search cheitat ea patin vendiyayirunnu sreenivasinte shabdathile first line❤❤
@sujajs9407
@sujajs9407 4 месяца назад
Yes
@ahadooshamrin7437
@ahadooshamrin7437 11 месяцев назад
Prajin pratap and team reels kandathinu shesham ee song kanan vannavarundo enne pole😅...?
@mub4r4ck39
@mub4r4ck39 11 месяцев назад
Ya bro😂
@AthulyaAthu-jc5fl
@AthulyaAthu-jc5fl 11 месяцев назад
😂
@NimmiNimisha-xh8yb
@NimmiNimisha-xh8yb 11 месяцев назад
Kandilla than paranjappol poyi thappi😂❤
@MariyamIbrahim-
@MariyamIbrahim- 11 месяцев назад
Njan ✋
@pravisanal7080
@pravisanal7080 11 месяцев назад
ഞാനും 😊
@nishithatm6179
@nishithatm6179 10 месяцев назад
ഈ പാട്ട് കേക്കുബോൾ പ്രജിൻ bro ഓർമ്മ വരും❤
@Allysplanet
@Allysplanet 10 месяцев назад
2016 ൽ സ്വന്തം കല്യാണ വീഡിയോയിൽ ഈ പാട്ട് ആഡ് ചെയ്ത് കാലത്തിനു മുന്നേ സഞ്ചരിച്ച ലെ ഞാൻ എനിക്കറിയാരുന്നു ഇത് ഇപ്പോ ഹിറ്റ്‌ ആവുമെന്ന്
@ushas8977
@ushas8977 8 месяцев назад
😂
@vxywfhd
@vxywfhd 5 месяцев назад
illuminati
@babithababi1735
@babithababi1735 11 месяцев назад
Prajin ചേട്ടന്റെ ഡാൻസ് കണ്ടു കണ്ടു പിന്നെ പാട്ടു കേട്ടു കേട്ടു ഈ പട്ടിനോട് ഇഷ്ടം തോന്നി വന്നതാ ♥️♥️♥️ prajin ചേട്ടൻ ഉയിർ ❤️❤️❤️
@YafiraShahma
@YafiraShahma 11 месяцев назад
ഇത്രയും old song ആയിരുന്നോ ഇത് njn വിചാരിച്ചു പ്രജിന്റെ album dance song ആയിരിക്കുമെന്ന് 😂 my fvr🥰
@lachoosworld9068
@lachoosworld9068 4 месяца назад
90 കിഡ്സ് നു ഈ പാട്ട് ആരും ഓര്മിപ്പിക്കണ്ട ....സുപ്പർ സ്റ്റാർ ന്റെ ഓണ പടം ....ജോഷിയുടെ ലേലം കഴിഞ്ഞു ഉള്ള നെക്സ്റ്റ് പടം ഇതൊക്കെ മതി ..
@ammua4001
@ammua4001 11 месяцев назад
ഈ song പുതിയ ഏത് സിനിമയിലാണെന്നു നോക്കാൻ വന്ന ഞാൻ 🤭. ഒട്ടും പ്രതീക്ഷിച്ചില്ല ഇത്രയും പഴയതാണെന്നു, കേട്ടാൽ തോന്നുകയുമില്ല.. മാത്രമല്ല FM ലോ മറ്റു പ്രോഗ്രാമിലോ എന്തിന് ഈ സിനിമ വരെ കണ്ടിട്ടുള്ളതാണ് അതിലും കണ്ടതായി ഓർമയില്ല... 😂😂.. What a miracle 👍🏻👌
@remyavinod5551
@remyavinod5551 11 месяцев назад
സത്യം
@anushka-anu
@anushka-anu 11 месяцев назад
Prajin prathap karanam ishtamaya song 🎉🎉🎉🎉🎉🎉
@nishaakku9725
@nishaakku9725 5 месяцев назад
Yes👍👍
@navyatintu6084
@navyatintu6084 11 месяцев назад
ഈ song ഇപ്പോ ആണ് ഇറങ്ങുന്നതെങ്കിൽ spr ഹിറ്റ്‌ ആയേനെ ❤🎉poli sanam😘
@nafseer9538
@nafseer9538 11 месяцев назад
നല്ല പാട്ടായിരുന്നു.. പക്ഷെ എന്തോ റെക്കോർഡിങ്ങിൽ എന്തോ പ്രശ്നം ഉണ്ട്.. വോയിസ്‌ ക്ലാരിറ്റി കുറവുണ്ട്.. മ്യൂസിക് ആണ് വോയ്‌സിനെ ക്കാൾ കൂടുതൽ കേൾക്കുന്നത്... ചിലപ്പോ അത് കൊണ്ടായിരിക്കാം ഇത്ര നല്ല പാട്ടു ആയിട്ടും ആ സമയത്ത് ശ്രദ്ധിക്കാതെ പോയത്. Mm
@Zinuippu
@Zinuippu 9 месяцев назад
അങ്ങനെ ഉള്ളത് കൊണ്ടാണ് പണ്ട് ഞാൻ ശ്രദ്ധിച്ചത് ഈ പാട്ട് എന്തോ ഒരു വ്യത്യസ്തത ഉള്ളത് കൊണ്ട്.
@sheenabiju2935
@sheenabiju2935 9 месяцев назад
Ethu Anne hit ayirunnille
@seeshmajijesh-ez4sq
@seeshmajijesh-ez4sq 10 месяцев назад
ഇപ്പോഴത്തെ ട്രെൻഡ് കണ്ടു വന്നു ഇത് നമ്മുടെ കുട്ടപ്പയ് സിനിമ സുരേഷേട്ടന്റെ സൂപ്പർ മൂവി അതിലെ പാട്ട് ഇപ്പോഴാ അത് മനസിലായെ അടിപൊളി ഫിലിം
@Zoom-ev8jz
@Zoom-ev8jz 11 месяцев назад
ഈ സിനിമ ഇലെ പാട്ട് ayirnoo. പണ്ട് ഒരു പാട് കണ്ടതാ.❤❤❤
@Drsteffy
@Drsteffy 11 месяцев назад
Reels kandu vannu..... Ee moviel anu ee song ennu ariyillarunnu.... Thank you Prajin🙏... Vineethinte song🔥🔥🔥
@vaisakhbaiju-thelimitlesst5898
@vaisakhbaiju-thelimitlesst5898 9 месяцев назад
ഈ സുരേഷേട്ടൻ.... ഈ കാലം.... 🔥🔥
@shyamiliv2347
@shyamiliv2347 2 месяца назад
E keralam motham ella dyvangaleyum prarthichu prarthikunu....engane kelkathe irikunu dyvame....ellavarum avaravarku vendi alla prarthikunathu....oru kudumbathinu vendi.....achanu makane venam....ammaku makane venam....nalla paathiku avalude thali venam..kunjinu pappaye venam.. ..koduku dyvame nee
@humanbeing2057
@humanbeing2057 10 месяцев назад
പ്രണയ പരാഗില മലരേ.. ❤ Ufff... Srinivas ❤
@zzzzzzzz4435
@zzzzzzzz4435 10 месяцев назад
ഈ സോങ്ങിന് ഇത്ര ഭംഗി ആയതു prajinprathabinte റീൽസ് വൈറൽ ആയതിനു ശേഷം 😅😅😅😊😊
@user-tjk8td7hw9b
@user-tjk8td7hw9b 10 месяцев назад
Njngal pande nottam itta song arunnu..
@anjuzz40
@anjuzz40 11 месяцев назад
ഇതു പോലെത്തെ ഫാമിലി ആരു കൊതിക്കും
@vijiremesh8234
@vijiremesh8234 9 месяцев назад
ഈ പാട്ട്കണ്ടപ്പോൾ പ്രജിത്തിനെ ഓർക്കുന്നു..
@fathimanisma2666
@fathimanisma2666 Год назад
One of my favourite song recent days
@SreeLikshmi-ql6iw
@SreeLikshmi-ql6iw 6 дней назад
എനിക്ക് ഭയങ്കര ഇഷ്ടമാണ് പാട്ട് എത്ര കേട്ടാലും മതി വരില്ല ❤
@PSCAudioclasses
@PSCAudioclasses 11 месяцев назад
കുട്ടപ്പായി ishtam ❤️
@sajithnandhanam2656
@sajithnandhanam2656 10 месяцев назад
2023 ആണ് ഈ പാട്ട് ഏറ്റവും കൂടുതൽ ആളുകൾ കേട്ടത്
@SreeSiva-ii2uy
@SreeSiva-ii2uy 2 месяца назад
ഞാനും പ്രജിന്റെ ഡാൻസ് കണ്ടു വന്നതാ 😄😄😄
@renjukm5454
@renjukm5454 9 месяцев назад
സത്യം.. ഈ പാട്ടു ഇത്ര famous ആയതു prajin ചേട്ടന്റെ dance കണ്ടിട്ടാണ്
@iamsoldier5758
@iamsoldier5758 11 месяцев назад
എന്നെപോലെ ഇൻസ്റ്റാഗ്രാം കണ്ട് വന്നവർ ഉണ്ടോ
@hAfSa.66
@hAfSa.66 11 месяцев назад
Favourite movie.. അതൊക്കെ ഒരു കാലം😢
@salmarayees2378
@salmarayees2378 11 месяцев назад
Eii filim ethrayo vattam kandittund but song ippozha stadhikkumne .. 😇
@Neethuvipingautham
@Neethuvipingautham 9 месяцев назад
മിക്കവരും റീൽസ് കണ്ട് വന്നവരാണ്. പക്ഷേ അതിനു മുൻപേ ഈ സോങ് fav ആയിരുന്നു. ഈ പാട്ട് ഒക്കെ കേൾക്കാത്തവർ ഒരുപാട് പേര് ഉണ്ടെന്നു അതിശയം തന്നെ. പഴയ പാട്ടുകൾ വേറെ ലെവൽ ആണ്
@suhailkunnath1372
@suhailkunnath1372 11 месяцев назад
സുരേഷ് ഏട്ടൻ ❤
@lekshmip74
@lekshmip74 3 месяца назад
വാഴുന്നോർ മൂവിയിലെ എല്ലാ പാട്ടും അടിപൊളി ആണ്..ഈ പാട്ടിനോട് ഒരു പ്രത്യേക ഇഷ്ടം ❤❤❤❤❤❤❤❤❤❤മനോഹരമായ വരികൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@adarshekm
@adarshekm 11 месяцев назад
ഇതിലെ dancers ആയിട്ടുള്ളവർക്ക് ഇപ്പോൾ നമ്മുടെ അമ്മമാരുടെ പ്രായം കാണും 😍😍
@sreejithsudhakaran5762
@sreejithsudhakaran5762 11 месяцев назад
അയിന്.....
@ajaydas-py5rf
@ajaydas-py5rf 8 месяцев назад
Suresh gopi ..mannerisms 🔥🔥🔥
@DeepakRamadasPT
@DeepakRamadasPT 3 дня назад
ഏത് നല്ല പാട്ട് നോക്കിയാലും ഗിരീഷ് പുത്തഞ്ചേരി ❤🎉
@RazanaShabeer
@RazanaShabeer 11 месяцев назад
ഇപ്പോ ആണ് ഈൗ പാട്ടിന് ഒരു ഇതൊക്കെ ഇണ്ടായേ 😍
@sreerekha7109
@sreerekha7109 8 месяцев назад
Still watching 2024🥰
@manuprasad5899
@manuprasad5899 8 месяцев назад
New gen ine okke prajin de kette vannadhe aavum mostly 89 90s kids palarudeyum annathaye favourite aane ee paadam ee paattum.....adhine ini oru reels um kaananda AAVSHYAM illa....Ouseppachan sir poli....Azhake, Ponnaaryan, Madhimughi
@angrymanwithsillymoustasche
@angrymanwithsillymoustasche 7 месяцев назад
തുടക്കത്തിലെ മാർഗംകളി പാട്ട് >>>> ബാക്കി പാട്ട് 👌🏻✨
@angrymanwithsillymoustasche
@angrymanwithsillymoustasche 7 месяцев назад
0:13
@monusmonu7136
@monusmonu7136 11 месяцев назад
ഈ പാട്ട് ഈ സിനിമയുടേതായിരുന്നോ.
@MuhammedAman-or1fs
@MuhammedAman-or1fs 11 месяцев назад
Mm
@resmibenoy2748
@resmibenoy2748 9 месяцев назад
പ്രജിൻ പ്രതാപ് suprhit ആക്കിയ പാട്ട് 👌👌👌
@deepak5321
@deepak5321 8 месяцев назад
Athinu munpe eee song hit aanu
@Kuttymanicfdasd
@Kuttymanicfdasd 11 месяцев назад
Outstanding song❤❤❤❤
@shakkeebp3022
@shakkeebp3022 10 месяцев назад
ചില പാട്ടുകൾ അങ്ങനെയാണ്... സിനിമ കാണുമ്പോളോ പിന്നെയോ ശ്രദ്ധിക്കുക പോലുമില്ല... പിന്നെ കൊറേ കഴിഞ്ഞു തേടിപിടിച്ചു വരും... #RepeatMode❤
@JeeshmaJeeshma-b1x
@JeeshmaJeeshma-b1x 11 месяцев назад
Ee movie song anenn ariyapolumillarnnu super song ❤❤❤❤
@edwinharvey2226
@edwinharvey2226 2 месяца назад
Prajin dance AI mix cheyth ee song steps aaki SG kalikanam
@seonsimon7740
@seonsimon7740 10 месяцев назад
ന്യായം വില്ലന്മാരുടെ കൂടെ😮
@renjithvelloor
@renjithvelloor 3 месяца назад
Reels ലെ ചെക്കന്റെ Dance കണ്ട് വന്നവർ ഇവിടെ Come On.. 🔥🔥
@amal_b_akku
@amal_b_akku 9 месяцев назад
വീണ്ടും വീണ്ടും കേട്ടിരുന്നു പോകും,,,, 🥰🥰🥰
@SarithaSindhu-x8r
@SarithaSindhu-x8r 8 месяцев назад
ഞാനും പ്രജിന്റെ ഡാൻസ് കണ്ടു വന്നതാ
@Kishorenature
@Kishorenature 2 месяца назад
SG❤️
@vinayakpk4355
@vinayakpk4355 11 месяцев назад
Sureshettan sreenivasan combo❤️🔥
@je_talks
@je_talks 11 месяцев назад
Ath pilots aanu bro
@Kidsworld--_zz
@Kidsworld--_zz 11 месяцев назад
❤prajiettante song❤❤❤❤❤
@sreejithkc1552
@sreejithkc1552 8 месяцев назад
Suresh gopiyude makalude kallyanathinu e songum athinte visualsum veendum chithreekanam
@neethupn6627
@neethupn6627 9 месяцев назад
ഈ പാട്ടു കാണുമ്പോൾ ഇതിലും നന്നായിട്ടു suit ആകുന്നതു പ്രജിന്റെയൊക്കെ ഡാൻസ് ആണെന്ന് തോന്നുന്നു അതാ മനസിലേക്ക് ഓടി വരുന്നത്
@soul-2255
@soul-2255 10 месяцев назад
വാഴ്‌ന്നോർ ❤️
@akhilasajin
@akhilasajin 11 месяцев назад
That voice❤
@chinjurajesh1749
@chinjurajesh1749 11 месяцев назад
Ente kalyana video il ee songund❤
@sabarinath3085
@sabarinath3085 9 месяцев назад
Eath Prajin ? Pandu thotte ariyamn! Fav song aanu ❤️❤️❤️
@Remya-ni1yk
@Remya-ni1yk 3 месяца назад
Oru ettan venamennu kothichupokunnu sureshettaneppoe