Тёмный

'മതിൽ ചാടിക്കടന്നല്ല വീട്ടിലെത്തിയത്': മകളുടെ ആരോപണത്തിൽ പ്രതികരണവുമായി Actor Vijayakumar 

News18 Kerala
Подписаться 3,4 млн
Просмотров 713 тыс.
50% 1

വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന മകൾ
Arthana Binuവിന്റെ ആരോപണം നിഷേധിച്ച് Actor Vijayakumar. മതിൽ ചാടിക്കടന്നല്ല വീട്ടിലേക്ക് പ്രവേശിച്ചത്. തന്റെ രണ്ടാമത്തെ മകളാണ് ഗേറ്റ് തുറന്നുതന്നത്. ഈ സമയം മൂത്തമകൾ അർഥന വീട്ടിൽ ഉണ്ടായിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി അർഥന വിദേശത്ത് പഠിക്കാൻ പോയെന്നായിരുന്നു ഭാര്യ അറിയിച്ചിരുന്നത്. എന്നാൽ മകളെ വീട്ടിൽ കണ്ടപ്പോൾ സിനിമയിൽ അഭിനയിക്കുന്നത് സംബന്ധിച്ച് സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും വിജയകുമാർ ന്യൂസ് 18നോട് പറഞ്ഞു.
Actor Vijayakumarനെതിരെ പരാതിയുമായി മകൾ : • Police Patrol | Actor ...
#actorvijayakumar #arthanabinu #crimenews #crimeshow #primetimeshow #news18keralalive #malayalamnewslive #keralanewslive #newsinmalayalam #todaynews #latestnewstoday
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@rajeleenac5036
@rajeleenac5036 Год назад
നമ്മളെ കെ വിചാരം ഇവരൊക്കെ നല്ല സന്തോഷത്തിൽ ആണ് ന്നാണ്.... എല്ലാർക്കും ഓരോ പ്രശനങ്ങൾ....
@bitterandsweet-2
@bitterandsweet-2 Год назад
അച്ഛന്റെ സംരക്ഷണം അതൊരു ഭാഗ്യം തന്നെയാണ് 🙏🏼
@catlifematters777
@catlifematters777 Год назад
Avarude Amma divorced aaye pinne Amma ottaykkaanu valarthiyathu. Annu ee "Achan" ee 2 makkale samrakshikkaathe evide poyirunnu?
@arathyvr792
@arathyvr792 Год назад
Olakka aanu. Ammayem makkalem upadravikunavane samrakshakan aakalle. Avare Ottaku aa amma valarthiyapol evde aayro ee samrakshakan?
@LINESTELECOMCORDEDTELEPHONES
Indeed🎉 പക്ഷേ ആ 'മെച്ചൂരിറ്റി' മോൾക്ക് വേണ്ടാത്തതും അതാണ്🤗
@rinshajcc7592
@rinshajcc7592 Год назад
Pinneaa swantham mwol achan ubadhravikann paranjit verutheaa post idooo 😂
@jiss554
@jiss554 Год назад
Do ഇയാൾക്ക് അസൂയ ആണ് cash ഉണ്ടാക്കുന്നതിന്റെ
@pushpancp509
@pushpancp509 Год назад
സിനിമയിൽ എന്താണ് നടക്കുന്നത് എന്ന് നന്നായി അറിയാവുന്ന ആളാണ് വിജയകുമാർ. സ്വന്തം മകൾക്ക് അങ്ങനെ ഉണ്ടാകാതെ ഇരിക്കാൻ ആണ് അദ്ദേഹം നോക്കുന്നത്.
@TheIndemir
@TheIndemir Год назад
Then why did he join movies? Why does he want to be friends with such people ?
@parusnavin4560
@parusnavin4560 Год назад
Sathyam❤
@parusnavin4560
@parusnavin4560 Год назад
​@@TheIndemirayalu join cheytho ennalla...oru achan aanu ayalu join cheythathukondakumallo aa fld ne kurichu so inganokkeyayi theernnu...😊😊
@leenaphilip
@leenaphilip Год назад
@@parusnavin4560 ayale pole ullavarumayi idapedathirikkanam enne ulloo. Cinimayil ethrayo nalla vyakthikal undu
@jithu__1474
@jithu__1474 Год назад
Orortharkum avaravarude ishtam und arudeyum ishtam adichelpikathirikanam
@abrahamlonappan1988
@abrahamlonappan1988 Год назад
മകൾ തിരഞ്ഞെടുത്ത വഴി തെറ്റെന്ന് കണ്ട് എതിർത്ത പിതാവ്.അതും ആ മേഖലയിൽ പെൺകുട്ടികൾ എന്തൊക്കെ നേരിടണം എന്ന് വ്യക്തമായി അറിയുന്ന പിതാവ്.അയാളാണ് ശരി
@Thabith-qh5ov
@Thabith-qh5ov Год назад
Vinasha kaale viparitha bhudhi
@Glitzwithme
@Glitzwithme Год назад
വഴി തെറ്റി എന്ന് എന്താ ഉറപ്പ്.... അയാൾക്ക് ഇഷ്ട്ടം അല്ല അത്ര തന്നെ
@sidheequen724
@sidheequen724 Год назад
Achayan kodukkuo avarkk chelavinu😅
@Realme.99
@Realme.99 Год назад
പിതാവിന് എന്തും ആവാം, പ്രായപൂർത്തിയായ മകൾക്കു വിലക്ക് 🤣🤣🤣🤣
@chinnuchinnu5801
@chinnuchinnu5801 Год назад
​@@Realme.99സിനിമ മേഖലയിൽ പെൺകുട്ടികൾക്ക് ഉള്ള കഷ്ടപ്പാട് അയാൾക്ക് അറിയാമല്ലോ അതോണ്ടായിക്കൂടെ എതിർക്കുന്നത്
@reejmols7765
@reejmols7765 Год назад
എന്തൊക്ക പറഞ്ഞാലും എനിക്ക് ഇഷ്ടമാണ് ഈ നടനെ
@user-tjk8td7hw9b
@user-tjk8td7hw9b Год назад
Enikum
@ashbin7393
@ashbin7393 Год назад
True
@sandeep87pm
@sandeep87pm Год назад
പറയുന്നത് ശരി ആണേൽ.. അച്ഛൻ ❤🔥
@KarthikaK210
@KarthikaK210 Год назад
ജനിച്ചപ്പഴേ നോക്കാത്ത അച്ഛൻമാർ 18 വയസ്സ് കഴിഞ്ഞ് അവകാശം പറയുന്നവരും ഉണ്ട്.ഒരു അച്ഛൻറെ സ്നേഹം, സെക്യൂരിറ്റി, വാത്സല്യം ഇവ ആഗ്രഹിക്കാത്ത മക്കൾ ഉണ്ടാവില്ല.ഇവരുടെ ശലൃം സഹിച്ചും സ്കൂളിൽ കേട്ടതു മാത്രം എഴുതി പരീക്ഷ പാസ്സായ കുട്ടികളും ഉണ്ട് കൂടാതെ സാമ്പത്തിക ബുദ്ധിമുട്ട്,വീടില്ലായ്മ,ഈ അച്ഛനാൽ മറ്റുള്ളവരുടെ ഉപദ്രവം എല്ലാം അനുഭവിച്ച് അമ്മക്ക് ഞങ്ങളെ ഞങ്ങളറിയാതെ കൊല്ലാമായിരുന്നില്ലേ എന്ന് ചോദിച്ച മക്കളും ഇന്ന് ജീവിച്ചിരിക്കുന്നു
@shortandsimple7460
@shortandsimple7460 Год назад
Sure...njan angane ayirunnu..
@helloshiji2077
@helloshiji2077 Год назад
Sad to hear this
@santhoshantony8090
@santhoshantony8090 Год назад
Njan orupaduu anubavichuu epolumm anubavikuunuu
@SS-pz1jf
@SS-pz1jf Год назад
Truly saud
@sanababi528
@sanababi528 Год назад
സത്യം ഇപ്പോൾ അനുഭവിക്കുന്നു
@yellowwb4183
@yellowwb4183 Год назад
The comments here show that society is more toxic than than the father
@focusonstudies8331
@focusonstudies8331 Год назад
Exactly...from the way of talking its so obvious he is faking it..something is not right when he talks..there should be a someone why these daughters chose mother over father..he is trying to act as a good man..but comment section here is bullshit
@yellowwb4183
@yellowwb4183 Год назад
@@focusonstudies8331 Exactly I can’t imagine the pain and trauma the girls and their mother must be going thru
@abufarhath4105
@abufarhath4105 Год назад
ഒരച്ഛന്റെ കരുതൽ മകൾ തിരിച്ചറിയാതെ പോയി അച്ഛനാണ് ശെരി എന്ന് കാലം തെളിയിക്കും മോളെ😢
@Victoria-ug4ov
@Victoria-ug4ov Год назад
മകൾ പ്രായപൂർത്തി ആയില്ലേ, പിന്നെ എന്തിന് അവരുടെ കര്യങ്ങൾ തീരുമാനിക്കണം
@muhammedshahinshanva7508
@muhammedshahinshanva7508 Год назад
​@@Victoria-ug4ovpraaya purthi aayaal pakvatha indaavuoo sheriyum thetum ariyunnavar paranj tharumbo anusarikkanam.....
@johndsouzaa
@johndsouzaa Год назад
​@@Victoria-ug4ovഅതിന് ഇത് India ആണ് 😂😂😂.. ഇവിടെ ഇങ്ങനാണ് 😂😂
@thanveershams6878
@thanveershams6878 Год назад
​@@Victoria-ug4ov swantham achanu enthu prayapoorthi
@jithinjoseph9241
@jithinjoseph9241 Год назад
​@@thanveershams6878makal ennu parayunath suitecaseil vekavuna item ala, aval mattu oru individual annu
@georgejoseph5873
@georgejoseph5873 Год назад
എത്ര മനോഹരമായ നുണ. കുട്ടികൾ വളരുന്ന പ്രായത്തിൽ ആണ് അച്ഛൻ കൂടെ വേണ്ടത്.വളർന്നിട്ടല്ല
@varghesejose1054
@varghesejose1054 Год назад
എന്ദ് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായാലും, ചില അമ്മമാർ വളർത്തുന്ന മക്കൾ ഇങ്ങനെ ആയിരിക്കും, എല്ലാം ചെയ്യുന്നധ് അമ്മയും, അവരുടെ ആളുകളും ആണ്, അച്ഛൻ വെറും ചണ്ടി ആണ് എന്നുള്ള ബോധം മക്കളുടെ മനസിലേക്ക് അമ്മ കയറ്റി വിടുന്നു, വീട്ടിൽ ഒരു സ്ഥാനവും കൊടുക്കാദേ, വീർപ്പു മുട്ടി ജീവിക്കുന്ന എത്രയോ മനുഷ്യർ നമ്മുടെ ഇടയിൽ ഉണ്ട്.
@prasanthpanicker5588
@prasanthpanicker5588 Год назад
True Bro.
@lio12345
@lio12345 Год назад
Correct ❤
@sobhu449
@sobhu449 Год назад
Correct
@KM-zh3co
@KM-zh3co Год назад
ശരിയാണ് ഇനിക്ക് അനുഭവം ഉണ്ട്
@SouStories
@SouStories Год назад
sthanam undaakki edukkukalle.. Achan achante part cheythaal innallenkil naale..makkalkk ath urappaayum manassilaavum. Avarum valarnn varukalle..
@af-tech2420
@af-tech2420 Год назад
പാവം മനുഷ്യൻ ❤️❤️❤️
@bichuzz3643
@bichuzz3643 Год назад
ആ കുട്ടിക്ക് അച്ഛനെ ഇഷ്ട്ടം അല്ലായിരിക്കും.. അച്ഛന്റെ സ്നേഹവും കരുതലുമൊക്കെ ആഗ്രഹിച്ചപ്പോൾ കിട്ടി കാണില്ല.. ഇപ്പോൾ മകൾ പ്രായപൂർത്തിയായ ഒരു പെൺകുട്ടിയാണ്.. അവൾക്ക് ഇഷ്ട്ടം ഉള്ളത് അവൾ ചെയ്യും.. അതിനുള്ള അവകാശം ഉണ്ട്.. അച്ഛൻ ഇടപെടേണ്ട എന്നാണ് അവൾ പറയുന്നത് എങ്കിൽ legally അത്‌ അംഗീകരിക്കേണ്ടി വരും.. Emotional ആയിട്ട് ഒന്നും കാര്യം ഇല്ല..
@amalzasaaty
@amalzasaaty Год назад
Bichuz ne Pennayakond ne angane parayu
@niya143
@niya143 Год назад
@@amalzasaatyനമ്മൾ അച്ഛനമ്മമാരെ അനുസരിക്കുന്നത് സ്നേഹം കൊണ്ടും ബഹുമാനം കൊണ്ടും അല്ലെ... നോക്കാത്ത ഉപദ്രവിക്കുന്ന തെറി വിളിക്കുന്ന അച്ഛനെ ആരേലും അനുസരിക്കുമോ...
@ShilajaParackal
@ShilajaParackal Год назад
True
@amalzasaaty
@amalzasaaty Год назад
@@niya143 kollaruthayma kaanichal theri vilikem thallem cheyum
@bichuzz3643
@bichuzz3643 Год назад
@@amalzasaaty പെൺകുട്ടികൾ അമ്മയേക്കാൾ കൂടുതൽ close ആവുന്നത് ചിലപ്പോ അച്ഛനോട് ആയിരിക്കും.. അത്രക്ക് സ്നേഹവും ആത്മബന്ധവും ഉണ്ടാവും.. പക്ഷെ തലോടാത്ത അച്ഛന് ശാസിക്കാനും അവകാശം ഇല്ല.. അവൾക്ക് അച്ഛനെ ആവശ്യം ഉള്ള സമയത്തു അയാൾ ഇല്ലായിരുന്നു ഇപ്പോൾ ഉപദേശിക്കാനും പിടിച്ചു വെയ്ക്കാനും വരുമ്പോൾ അവൾ നിന്ന് കൊടുക്കുമോ
@devanambat551
@devanambat551 Год назад
ആരായാലും മറ്റുള്ളവർ നമ്മൾ പറയുന്നത് കേൾക്കണം എന്നുണ്ടെങ്കിൽ നാം അവരോടൊപ്പം ഉണ്ടാകണം അച്ചനായാലും അമ്മയായാലും
@denvorsden7903
@denvorsden7903 Год назад
She is above 18 and has the right to make her own career choices. It is because of such toxic behavior from her parent that she does not want to see him. It is her choice.
@yellowwb4183
@yellowwb4183 Год назад
Exactly If you read the comments here , society is more toxic than than the father
@Rajesh-vq8vg
@Rajesh-vq8vg Год назад
Enth toxic.... Onn pode..... It's care that a parent has towards their children....
@denvorsden7903
@denvorsden7903 Год назад
@@Rajesh-vq8vg Can't judge just by his justification. A single reason would not have caused this. There could be many reasons that we don't know.
@user-or8yr2do1z
@user-or8yr2do1z Год назад
അച്ഛനെ തോല്പിക്കാൻ വേണ്ടി യാണ് മകൾ സിനിമയിൽ അഭ്ണിയിക്കുന്നത്.... അച്ഛൻ മകൾക് നല്ലത് വരാൻ വേണ്ടി പരിശ്രമി ക്കുന്നു ശരിക്കും മക്കൾ വിചാരിച്ചാൽ എല്ലാപ്രശ്നങ്ങൾ ഓഴ്വാകും
@uvstudios365
@uvstudios365 Год назад
അത് അവളുടെ പിതാവാണ്, അല്ലാതെ അവളുടെ കാമുകനല്ല, മക്കളെ ശരിയായ രീതിയിൽ നയിക്കാൻ പിതാവിന് അവകാശമുണ്ട്, അവൻ ഉത്തരവാദിത്തമുള്ള പിതാവും ഭർത്താവും കൂടിയാണ്. ഇതുകൂടാതെ, ഇത് ഒരു കുടുംബ പ്രശ്നവുമാണ്. so we dont discuss this matter deeply.
@catlifematters777
@catlifematters777 Год назад
Ethu bharthaavu? Avaru pande divorced aayathaanu. Aa 2 penmakkalum avarude Ammayudeyum Grandmother-inteyum koode aanu thaamasam.
@catlifematters777
@catlifematters777 Год назад
@@appumeeyannur-sh1ju Aaru paranju pulliyude paisakku vendiyaanu ennu? Aa 2 makkaleyum ottaykku valarthiyathu AA nadiyude Amma aanu. Ithrayum naalum ee pithaavu evide aayirunnu. Aa nadi pala thavana paranjittundu Achan aayittu oru bandhavumilla ennu. Ithrayum naalum ee "Achan" evide aayirunnu? Kochu undaakkiyaal maathram Achan aakilla.
@supriyatp89
@supriyatp89 Год назад
മക്കൾ ആ സ്ഥാനം വേണ്ടന് പറഞ്ഞാൽ പിന്നെ പോകാൻ ആവകശമില്ല പ്രായപൂർത്തി അയാൽ മക്കൾക് ഇഷ്ട്ടം ഉള്ള ജോലിക് പോകും അത് വേണ്ടന്ന് പറയാൻ അച്ഛന് പറ്റില്ല അച്ഛന്റെ ഇഷ്ടത്തിന് ജീവിക്കും എന്ന് കരുതി മക്കളെ ഉണ്ടാക്കിയിട്ട് കാര്യം ഇല്ല
@sahyankerala971
@sahyankerala971 Год назад
​@@supriyatp89മക്കൾ കഞ്ചാവിന് അടിമ ആയി ജീവിതം നശിപ്പിക്കുകയാണെങ്കിലും ഇതേ നിലപാടണോ?
@catlifematters777
@catlifematters777 Год назад
@@appumeeyannur-sh1ju Bank-il ninnum cash ittu koduthathu jeevanaamsham aayirikkum, allengil divorced aayappol avarude Ammakku thirichu kodukkaanulla cash and gold ornaments undu, aa cash-inte oru bhaagam aayirikkum. Jeevanaamsham aakaane chance ullu.
@universe-w4g
@universe-w4g Год назад
സിനിമ നടൻ ആണെങ്കിലും, കളക്ടർ ആണെങ്കിലും, മിനിസ്റ്റർ ആണെങ്കിലും വീട്ടിൽ ഹീറോ ഫാദർ തന്നെ. (ഇല്ലാത്തത്തിന്റെ നോവ് അറിയുന്ന ഒരാൾ )
@thankamaniadhikarathil9639
@thankamaniadhikarathil9639 Год назад
ഹീറോയിസം കാണിക്കണമെങ്കിൽ കുട്ടികൾ ക്ക്‌ ഭക്ഷണം വസ്ത്രം, പാർപ്പിടം വിദ്യാഭ്യാസം തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ എങ്കിലും കൊടുക്കണം അല്ലാതെ ഭാര്യയെയും കുട്ടികളെയും തല്ലി കള്ള് കുടിച്ചും കഞ്ചാവടിച്ചും പിടിച്ചു പറിച്ചും നടന്നാൽ ആരും വില വെക്കില്ല
@lassp805
@lassp805 Год назад
Ingane oru achan illathath aan nallath. Iyaal orikkal polum kuttikale snehathode nokkiyitt polumilla
@AmalViswanatan
@AmalViswanatan 7 месяцев назад
പക്ഷേ എനിക്ക് ഉള്ള ഒരാൾ ഭാരമാണ് എങ്ങനെയെങ്കിലും ചത്തു കിട്ടണം എന്ന് മാത്രമാണ് പ്രാർത്ഥന
@vinu-jk3vd
@vinu-jk3vd Год назад
സിനിമയെ കുറിച്ച് അറിവുള്ള ആൾ പറയുന്നതിൽ എന്തെങ്കിലും കാര്യം ഉണ്ടാകും... അത് മനസ്സിലാക്കാനുള്ള ബോധം കുട്ടിക്കില്ല.....പ്രായത്തിൻ്റെ ആണ്
@maadu7364
@maadu7364 Год назад
Ithrem kalam aah ammayum makalum ottakanu jeevichu achan thiriju nokittila , amma anu oro joli chaithu makale nokiyathu enittu pettanu oru day magal film field ethiyapo ulla achantal keruthal enthokondu anuenu chindicha manasilavum
@midlajp3902
@midlajp3902 Год назад
​@@maadu7364ഒറ്റക്ക് ജീവിച്ചാൽ AA കുട്ടി തനിയെ പ്രസവിച്ച് വീഴോ
@GhostCod6
@GhostCod6 Год назад
@@maadu7364 Enthukondaanu? Paranju thaa. Alla nee avarude veetile aarelum aano? Avarude veetile prashnam avarekkalum kooduthal ninakku ariyunnapole aanallo ninte samsaram. Swantham achanu avalod ullathinekkalum caring ninakanallo da vaaname? 😏
@maadu7364
@maadu7364 Год назад
@@GhostCod6 penne ninaku ano ariyunu 😅😅😂 ni ninte opinion paraju nyan enteyum
@GhostCod6
@GhostCod6 Год назад
@@maadu7364 Enik ariyumennu njan paranjo? Neeyalle ellam ariyunnathupole thalli vittath? Ithrem kaalam avar ottakk jeevichenno, achan thirinju nokkiyilla enno okke neeyalle paranjathu? Enth thenga arinjittanu ingane thalli vidunnath? 😂 Ennitt athe kurich chodhichappol pinne ninakano ariyunnath ennu.. Ijjathi irattathaappu 😆😆
@babumathai4132
@babumathai4132 Год назад
ഒരു പിതാവ് എന്നനിലയിൽ അദ്ദേഹത്തിന്റെ അവസ്ഥ മനസ്സിലാക്കാൻ മകൾക് കഴിയണം.. അല്ലെങ്കിൽ ഓർത്തോർത്തു കരയേണ്ടി വരും
@ashrafnadukkudiyil408
@ashrafnadukkudiyil408 Год назад
യെസ്
@Praveen-ps62
@Praveen-ps62 Год назад
സത്യം 👍
@mayilpeeli8482
@mayilpeeli8482 Год назад
Makale nokunnavan anennu manasilayi
@vibe1776
@vibe1776 Год назад
Vijay Kumar is good actor... but ee samsaram kettal ariam ...pakaa udayippanennu
@lavender_7940
@lavender_7940 Год назад
ഇയാൾ ഉടായിപ്പാണ്. വർഷങ്ങൾ ക്ക്‌ മുൻപേ വീട്ടുകാർ ഇയാൾക്കെതിരെ പരാതി കൊടുത്തിരുന്നു അന്ന് media യിൽ ഓക്കെ വന്നിരുന്നു. ഇയാൾ അവർക്കൊപ്പം അല്ല എന്നു പറഞ്ഞ്. വീട്ടിൽ പോലും ഇയാൾ വരുന്നില്ല എന്നു പറഞ്ഞ് . അവരുടെ ഒരു കാര്യവും നോക്കുന്നില്ല എന്ന് പറഞ്ഞ്. ഇപ്പോ കുട്ടികൾ വലുതായി നല്ല നിലയിൽ ആയപ്പോൾ അച്ഛൻ സ്നേഹം പറഞ്ഞ് വന്നതാണ്
@lavender_7940
@lavender_7940 Год назад
എന്ത് അച്ഛൻ ഇയാൾ എന്നേ അവരെ ഉപേക്ഷിച്ചതാണ്, മക്കൾ അച്ഛനെ പറ്റി ഒരു വിവരവും ഇല്ല ന്ന് പറഞ്ഞ് 2വർഷം മുന്നേ അവർ പരാതി കൊടുത്തിരുന്നു. അന്നൊന്നും തിരിഞ്ഞു നോക്കാത്ത ആളാണ്. ഇപ്പോ അവരൊക്കെ ഒരു നല്ല വഴിക്കായപ്പോൾ അച്ഛന്റെ ഉത്തരവാദിത്തം പറയുന്നത്
@chemmuraza2335
@chemmuraza2335 Год назад
Athu sheri
@shone9484
@shone9484 Год назад
@factisfact14590 ഇതൊക്കെ അറിയാൻ വീട്ടിന്റെ തട്ടിൻ പുറത്ത് കയറിയിരിക്കണോ? ബോധം ഉള്ളവർക്ക് പഴയ വാർത്തകൾ കണ്ടാൽ മനസ്സിലാക്കിക്കൂടെ ?
@chemmuraza2335
@chemmuraza2335 Год назад
@@shone9484 🥰🥰🥰 sathyamm
@pradeepputhanalakkal8988
@pradeepputhanalakkal8988 Год назад
അമ്മമാരുടെ സപ്പോർട്ട് ഉണ്ടെങ്കിൽ മക്കൾ അച്ഛൻറെ അനുവാദമില്ലാതെ തന്നെ സഞ്ചരിക്കുന്ന കാലത്ത് അച്ഛനും അമ്മയും ഒരുമ ഇല്ലെങ്കിൽ അവർ അവരുടെ ഇഷ്ടത്തിന് നടക്കും കാലം വൈകും അത് തിരിച്ചറിയാൻ
@paruify
@paruify Год назад
അച്ഛൻ കൊള്ളില്ലെങ്കിൽ ഇതേ മാർഗം ഉള്ളു. ഇയാള് കുടുംബം നോക്കാതെ smuggling നടത്താൻ പോയി കേസിൽ പെട്ടതാ പണ്ട്
@maadu7364
@maadu7364 Год назад
Ithrem kalam aah ammayum makalum ottakanu jeevichu achan thiriju nokittila , amma anu oro joli chaithu makale nokiyathu enittu pettanu oru day magal film field ethiyapo ulla achantal keruthal enthokondu anuenu chindicha manasilavum
@kollamboy5814
@kollamboy5814 Год назад
ഇത്‌ അവരുടെ personal matter ആണ്. ഇത്‌ ഒന്നും ന്യൂസ്‌ ആക്കാൻ ഇല്ല.
@ershadkk2311
@ershadkk2311 Год назад
നല്ല നടനാണ്. വിജയകുമാർ ❤
@thankamaniadhikarathil9639
@thankamaniadhikarathil9639 Год назад
അതെ അത് കൊണ്ട് ആണല്ലോ ഒരു കാലത്തും ഭാര്യയെയോ മക്കളെയോ നോക്കാത്ത ഇവന് വേണ്ടി ഇത്ര പോസിറ്റീവ് കമന്റ്‌ സ് ഇവന്റെ സ്വഭാവം ഉള്ളവർ ആയിരിക്കും എന്ന് വിശ്വാസം ആയി
@Tcr0087
@Tcr0087 Год назад
ആവശ്യത്തിൽ അതികം importance ഭാര്യക്കും മക്കൾക്കും നൽകാതിരിക്കുക
@Victoria-ug4ov
@Victoria-ug4ov Год назад
കഷ്ടം
@Tcr0087
@Tcr0087 Год назад
@@Victoria-ug4ov സത്യം അല്ലേ, മരിച്ചു പോവുമ്പോ ഇവരെ ഒക്കെ കൊണ്ട് പോവാൻ പറ്റോ?
@rasiyaabi7595
@rasiyaabi7595 Год назад
​@@Tcr0087Angane ullavar kalyaname kazhikkaruth nthayalum ottakkalle marikknne
@Tcr0087
@Tcr0087 Год назад
​@@rasiyaabi7595അത് നിങ്ങളാണോ തീരുമാനിക്കുന്നത്?
@Tcr0087
@Tcr0087 Год назад
കല്യാണം കഴിച്ചാലും ഭാര്യയോട് മക്കളോടും attachment ഇല്ലാതെ ജീവിക്കാൻ പഠിക്കണം
@shyamaretnakumar5868
@shyamaretnakumar5868 Год назад
Few years back he was involved in some case,read in newspapers. Something not right about him
@Anjali-ng3zt
@Anjali-ng3zt Год назад
കുഴൽപ്പണം
@icxcnika345
@icxcnika345 Год назад
Correct...Evan oru..... Mone
@prakashankk7881
@prakashankk7881 Год назад
അച്ഛനെ അംഗീകരിക്കാത്ത അമ്മയുടെ പെണ്മക്കൾ ഒരിക്കലും അച്ഛനെ സ്നേഹിക്കില്ല കാരണം അത് അമ്മയുടെ മാത്രം മക്കൾ ആണ് അച്ഛനെ പുല്ല് വില നമ്മുടെ നാട്ടിൽ ഇതുപോലുള്ള അച്ചന്മാർ ഒരുപാട് ഉണ്ട് അവസാനം കരയാൻ ഇടവരരുത്
@divakarank8933
@divakarank8933 Год назад
എത്ര നാൾ മക്കളെ സ്വന്തം ഇഷ്ടത്തിനായി നിയന്ത്രിക്കാം? അവർക്ക് അവരുടെ വഴിയാണ് അനുയോജ്യമെങ്കിൽ അങ്ങിനെയാകട്ടെ🙏
@NEXTVALIDHANI
@NEXTVALIDHANI Год назад
വെറുതെ പൊട്ടി മുളച്ചത് അല്ലല്ലോ. അവന്റെ hard work ഉം ഇല്ലേ
@niya143
@niya143 Год назад
കുഞ്ഞ് നാളിൽ സംരക്ഷിക്കാതെ ഇത്രയും മുതിർന്ന്‌ സ്വന്തം കാലിൽ നില്കാൻ ആയപ്പോ സംരക്ഷിക്കാൻ വരുന്ന അച്ഛൻ... Best
@ashrafabdulrahman04
@ashrafabdulrahman04 Год назад
​@@niya143 നിനക്ക് എങ്ങനെ അറിയാം നീ കണ്ടിരുന്നോ?
@riswanrisu7253
@riswanrisu7253 Год назад
​@@niya143 ithrannaal thanne വളർന്ന് വന്നതാണോ
@niya143
@niya143 Год назад
@@riswanrisu7253 ആ കുട്ടിയുടെ അമ്മയും അമ്മേടെ അച്ഛനും കൂടി ആണ് വളർത്തിയത്...
@jithin877
@jithin877 Год назад
I think he is lying. Because he want to save his face. He want to show others that he is good caring person but in actual i don't think he is...
@elamaheswari5972
@elamaheswari5972 Год назад
അച്ഛൻ കൊള്ളരുതാത്തവനായിരുന്നാലും വിവരമുള്ള മക്കൾ ഇത്ര അധപതിക്കാൻ പാടില്ല.
@sreejithvenu1954
@sreejithvenu1954 Год назад
Angane oky parayan matahram.ulla.thettonum.adheaham.chytatilla, ? Ayal acahnte oru kadam.kanikunnu ippole
@msdmashoodmsd6559
@msdmashoodmsd6559 Год назад
ഇന്നിന്റെ കുട്ടികൾ ഇങ്ങിനെയാണ് നമ്മുടെ സംസ്കാരത്തിൽ വന്നമാറ്റങ്ങൾ 🙏😔
@cruzx7150
@cruzx7150 11 месяцев назад
Samskarathinte andi nthan e samskaram...
@smithanair1951
@smithanair1951 Год назад
Makkalodulla sneham kondu eppozhum avarude peril police complaints kodukkum. Athrakku sneham
@princeofdreams6882
@princeofdreams6882 Год назад
അച്ഛൻ്റെ വേദന മനസിൽ ആക്കാൻ കഴിയാത്തവർ ..പിന്നീട് മനസിലാക്കും
@tomygeorgek4711
@tomygeorgek4711 Год назад
ഇദ്ദേഹത്തിന്റെ background വില ഇരുത്തിയാൽ, പറയുന്നത് വിശ്വസിക്കാൻ പറ്റില്ല.
@PM_-CREATION_
@PM_-CREATION_ Год назад
അയാളുടെ ഭാഗത്ത് എത്ര തെമ്മാടിത്തരം ഉണ്ടെങ്കിലും സ്വന്തം മക്കൾ സുരക്ഷിതായിരിക്കാൻ ഏതൊരു പിതാവും ആഗ്രഹിക്കുന്നതിൽ എന്താ തെറ്റ് പറയാൻ
@abhisfx
@abhisfx Год назад
@@PM_-CREATION_ സ്വന്തം മക്കളെ കൊല്ലുന്ന parents ഉള്ള കാലം ആണ്. അത് കൂടി ഓർക്കണം
@sruthisruthi7917
@sruthisruthi7917 Год назад
2 bagavum kelkathe onum parayaan pattillaa🙏
@PM_-CREATION_
@PM_-CREATION_ Год назад
@@abhisfx അങ്ങിനെയൊന്നും കടന്ന് ചിന്തിക്കാതെ മാത്രമല്ല താങ്കൾ ഉദ്ധേശിച്ചത്‌ പോലെ ഉള്ള സ്വഭാവക്കാരൻ ആണെങ്കിൽ ആ വഴിക്കെ തിരിഞ്ഞു നോക്കുകയും ഇല്ല
@vaishakviswam1970
@vaishakviswam1970 Год назад
Kerala cinema industry has drugs problem. Not only that even people cant walk safely outside due to stray dog attacks. Kerala is totally unsafe to live now. Look at the disasters flood situation happening now. Better youngsters should keep moving out of kerala for their safety too.
@julieatlife1924
@julieatlife1924 Год назад
A fathers love is great but it should not be forced like this. People saying that he is doing right is talking as if they listen to their parents and take permission for everything. Parents might not like what we do but once a grown up, they shud gv space and talk instead of coming near window. She is a grown up saying that she don’t want her father involved. He might be right or wrong but does not matter when she clearly says stay away.
@VinodKumar-pc8qj
@VinodKumar-pc8qj Год назад
Depending upon each parents involvement in bringing up the children, it is difficult to get separated or hear from their own children not to get involved in childrens affairs is unbearable. Once children feel they have grown up and can live by oneself should move out. Today it has become a fashion or a dogs way of life having children going with someone, living with another or live-in relationship and it is said as independent, liberty and self dependent.
@focusonstudies8331
@focusonstudies8331 Год назад
​@@VinodKumar-pc8qjlive-in-relationship with someone whom u have understanding is better than marrying a random person who was chosen by not by themselves but by parents and other elderly people in the family..and they have to do whole life is adjusting their spouse..adjusting and mere living does not mean its a happy life they wanted..
@VinodKumar-pc8qj
@VinodKumar-pc8qj Год назад
@@focusonstudies8331 even in live in relationships one does not stay long, it is just for once pleasure they move on. Once anyone finds a new person they further move with the new partner, more or less it could be better than being a prostitute, only one keeps moving with selective individuals.
@focusonstudies8331
@focusonstudies8331 Год назад
@@VinodKumar-pc8qj hahah..uncle..nice attitude
@user-mb1bk9xo8d
@user-mb1bk9xo8d Год назад
എന്തായാലും അച്ഛനെക്കുറിച്ച് ഇങ്ങനെയൊരു കംപ്ലെയിന്റ് നൽകിയ മകൾ അത്ര നിഷ്കളങ്കയല്ല
@mersonchristopher7804
@mersonchristopher7804 Год назад
കുട്ടികൾ നൻമ ,തിൻമ മനസ്സിലിക്കില്ലെങ്കിൽ അവരുടെ പാടിന് വിട്ടണം.
@sunischannaelu8184
@sunischannaelu8184 Год назад
മനസിലാകുന്നത് മക്കൾക്ക് ഒരു ഭവിഷ്യത്വരരുതെന്നു വിജയകുമാർ ആഗ്രഹിക്കുന്നു. പക്ഷെ മക്കൾ അതിനെ അവരുടെ സ്വാതന്ത്ര്യ ത്തിലേക്കുള്ള കടന്നുകയറ്റമായി തെറ്റി ധരിക്കുന്നു. അറിയാത്ത കുട്ടി ചൊറിയുമ്പോൾ പഠിച്ചോളും. നല്ല മനസ് അങ്ങനെ ആർക്കും ഉണ്ടാവില്ല. സ്നേഹമുള്ള ആ അച്ഛനെ ഓർത്തു മക്കൾ ദുഖിക്കുന്ന ഒരു കാലം വരും. വിജയകുമാർ വിവാദ ങ്ങളിൽ പെട്ടാലും അതിൽ നിന്ന് രക്ഷ പെടാൻ ശ്രമിക്കുന്നുണ്ട് 👍
@Black_angel82
@Black_angel82 Год назад
​@@sunischannaelu8184ഈ അച്ഛൻ തന്നെയാ മക്കൾ സ്കൂളിൽ പഠിക്കുമ്പോ ഡ്രഗ് case ൽ അറസ്റ്റിലായത്. അപ്പൊ എന്തേ നല്ല അച്ഛൻ ആയില്ല... നിങ്ങളൊക്കെ എന്ത് കണ്ടിട്ടാ ഈ ന്യായീകരിക്കാൻ ഇറങ്ങുന്നത്
@chinchugopal1658
@chinchugopal1658 Год назад
അയാളിലെ തിന്മ മനസിലാക്കിയത് കൊണ്ടാണ് അയാളെ അകറ്റി നിർത്തുന്നത്
@chinchugopal1658
@chinchugopal1658 Год назад
​@@sunischannaelu8184ന്യായീകരിച്ചിട്ട് ഒരു കാര്യവുമില്ല
@MalluBMX
@MalluBMX Год назад
​@@Black_angel82പണ്ട് പിടിച്ചത് കൊണ്ട് ഇപ്പൊ അയാൾക്ക് മാറിക്കൂടെ... ധ്യാൻ ഒക്കെ മാറിയത് കണ്ടില്ലേ.
@krishnasree3881
@krishnasree3881 Год назад
She is legally eligible to take her own decision . Why such a girl should take your consent , it's her life. You are telling your daughter opened the gate then why she didn't allow you to enter the house .You are standing outside the window.
@jappanpappi2709
@jappanpappi2709 Год назад
Aaaa link of the link
@JimmisBiologyClasses
@JimmisBiologyClasses Год назад
Do u have girl child ? Let her go like that
@anagah_27
@anagah_27 Год назад
@@JimmisBiologyClasses What are you saying Uncle? Why should a grown up take consent from her dad?
@mufeedmc4766
@mufeedmc4766 Год назад
Its not about the consent at least they should inform her father . It is painful when father comes to know from other people.
@shobhasanthosh4405
@shobhasanthosh4405 Год назад
Kids are always kids for their parents..... Taking their permission or informing them about you wil not harm you childrens ..... its a blessing u wil get without asking...
@dhyanraj1045
@dhyanraj1045 Год назад
ഈ ഫീൽഡ് പെൺകുട്ടികൾ തെരെഞ്ഞെടുക്കാതിരിക്കുക,,ആൺകുട്ടികൾ പോലും സേഫല്ലെന്നാണ് വിജയകുമാർ പറയുന്നത്😥😥😥
@f4fentertainment280
@f4fentertainment280 Год назад
Poyi chathude ithrakk vivaram ellathe kure pottan maru 😂😂
@Achu.story-continues___
@Achu.story-continues___ Год назад
ആ.. പഷ്ട്.. 🙏
@binduraghavan2624
@binduraghavan2624 Год назад
😂😂😂ഭയങ്കരം, താല്പര്യം ഉള്ളവർ ചെയ്തോട്ടെ ന്നു
@indianindian8045
@indianindian8045 Год назад
Kerala Police should arrest him and his statement reveals how much toxic he carry as an biological father
@democraticthinker-Erk
@democraticthinker-Erk Год назад
uff ....sense ulla oru comment ......sandosham...
@LBINLONDON2010
@LBINLONDON2010 Год назад
Yes why does she need his consent? Care polum..
@InTer_val
@InTer_val Год назад
അച്ഛൻ അകുംഭോൾ toxic അയാലും പ്രശ്നമില്ല
@mhdsvlog2469
@mhdsvlog2469 Год назад
Biological father and the next fa???
@LBINLONDON2010
@LBINLONDON2010 Год назад
@@mhdsvlog2469 so?! A good father do not intimidate his kids like that. Period!
@alimohamed-mc2pi
@alimohamed-mc2pi Год назад
ഒരു അച്ഛന്റെ സങ്കടമാണ് 😢
@joebob7561
@joebob7561 Год назад
If he’s a responsible father and his intention is clear, then he has all the right to get involved in his daughter’s life, I think.
@godwarrin
@godwarrin Год назад
I think it's pretty clear he's not a responsible father and he has no right to get involved in anyone's life who is over the age of 18 without their consent. Consignment, consignment ennu orakke paranjittonnum karyamilla, ith India aane!
@maadu7364
@maadu7364 Год назад
Ithrem kalam aah ammayum makalum ottakanu jeevichu achan thiriju nokittila , amma anu oro joli chaithu makale nokiyathu enittu pettanu oru day magal film field ethiyapo ulla achantal keruthal enthokondu anuenu chindicha manasilavum
@sasipanackal3886
@sasipanackal3886 Год назад
നല്ല. അച്ഛനും. മോള് കലക്കി. നല്ല. ഫാമിലി
@wandersmart
@wandersmart Год назад
സംരക്ഷണവും സ്നേഹവും കിട്ടേണ്ട പ്രായത്തിൽ അത് നൽകിയാൽ ഏത് കുട്ടിയും ഇങനെ കാണിക്കുമോ ? പ്രായപൂർത്തിയായ പെൺകുട്ടി ക്ക് അവളുടെ അവകാശവും സ്വാതന്ത്ര്യവും ഉണ്ട് അത് ഒരു രക്ഷകർത്താവും ദാനം കൊടുക്കുന്നതല്ല .പെൺകുട്ടിക്ക് ഇഷ്ടമല്ലങ്കിൽ ബന്ധം പറഞ്ഞ് അവരെ ശല്യപ്പെടുത്താൻ പോവരുത് ......
@sreedevipushpakrishnan1188
@sreedevipushpakrishnan1188 Год назад
Exactly
@daneyraju8433
@daneyraju8433 Год назад
Bro how can u say that mr vijayakumar was not there for her... do you know them personally
@anooprs8229
@anooprs8229 Год назад
If the family members are from cultured family they will discuss these types of matters within the wall of their house. Never reveal to public
@razyr9340
@razyr9340 Год назад
What if something happens to them? How the world know who's behind it?
@krishnadevmmadanan4433
@krishnadevmmadanan4433 Год назад
😅cultured family😂
@Moon_of_ash
@Moon_of_ash Год назад
Absolutely correct
@sheejaoashree9672
@sheejaoashree9672 Год назад
True. If family hv a bond,discussing things at home...children wil nvr do such things.
@mumthasshahudeen4745
@mumthasshahudeen4745 Год назад
Please do not talk about this "culture"in a family..it is because of things like this domestic violence and such happens to women and she does not speak about it..Not everyone will be lucky enough to find a perfect partner or family
@djswonderland
@djswonderland Год назад
One of my favourite actors..🥰
@RADIANCEOL
@RADIANCEOL Год назад
Consignment അല്ല consent... നല്ല അച്ഛൻ
@jayaraj-bs3tm
@jayaraj-bs3tm Год назад
കാരണം നിങ്ങൾ തന്നെ... മക്കളെ ശ്രദ്ധിക്കേണ്ടത് അച്ഛന്റെ അമ്മയുടെ ഉത്തരവാദിത്തം...
@sijilsichu9291
@sijilsichu9291 Год назад
ഒരു അച്ഛന്റെ രോധനം അത് കേട്ടാൽതന്നെ അറിയാം സത്യാവസ്ഥ
@bijushahulhameed7483
@bijushahulhameed7483 Год назад
അപ്പൊ മൊത്തത്തിൽ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടല്ലോ ചേട്ടാ!
@sarathcnair8380
@sarathcnair8380 Год назад
ഇതൊക്കെ വിശ്വസിക്കാൻ മാത്രം നിഷ്കളങ്കർ അന്നാലോ മലയാളികൾ 😂
@kuttukansvlog4886
@kuttukansvlog4886 Год назад
അല്ലെങ്കിലും മിക്ക നടന്മാർക്കും സോഷ്യൽ മീഡിയ യിൽ ഒരു പാട് followers ഉണ്ട് എന്നെ ഉള്ളു, സ്വന്തം ജീവിതത്തിൽ ആരും ഇല്ല..........
@manackalathnirmal
@manackalathnirmal Год назад
വിജയ് ബാബുവിന്റെ സിനിമയിൽ അഭിനയിക്കാനാണ് പോയതെന്ന് കേൾക്കുമ്പോൾ തന്നെ ഒരു അച്ഛന് പേടി തോന്നാം. കഴിഞ്ഞ കാലത്തെ വാർത്തകൾ അങ്ങനെ ആയിരുന്നല്ലോ.
@maadu7364
@maadu7364 Год назад
Ithrem kalam aah ammayum makalum ottakanu jeevichu achan thiriju nokittila , amma anu oro joli chaithu makale nokiyathu enittu pettanu oru day magal film field ethiyapo ulla achantal keruthal enthokondu anuenu chindicha manasilavum
@anishav1285
@anishav1285 Год назад
എൻ്റെ consignment ഇല്ലാതെ ആണ് ഇവള് പോകുന്നത് 😂😂😂😂😂😂😂😂😂😂😂 പൊളിച്ച്
@zainuOnly4u
@zainuOnly4u Год назад
Vijay babu+Sherlock producer + cinema field = vediveppu
@dollybenson6353
@dollybenson6353 Год назад
ഒരു അപ്പൻ അയാളുടെ പ്രശ്നം പറയുബോൾ ഇവിടെ വന്നു കമന്റ്‌ ഇടുന്നവർ ആ പ്രശ്നം എന്താ എന്ന് മനസിലാക്കല്ല.... Spelling mistake കണ്ടു പിടിക്കൽ , 18 വയസു കഴിഞ്ഞാൽ Maturity ആയി.. അങ്ങനെ അങ്ങനെ.. പോകും... 18 വയസു കഴിഞ്ഞാൽ പിന്നെ അപ്പൻ അപ്പൻ അല്ലാതെ ആവോ.. എന്തു ജന്മങ്ങൾ.. 🤬🤬🤬
@user-hk8tl6le8r
@user-hk8tl6le8r Год назад
10വർഷം ആയി അപ്പൻ അവരെ നോക്കിട്ട് ഇല്ല ഇതിനു മാത്രം ആണോ അപ്പൻ
@renshawstalin
@renshawstalin Год назад
​@@user-hk8tl6le8renth kondu enu ariyamo. Dialogue vidumpo ivide nilanilkuna law koode nokuka, angene kutikale kanuka elupam alla if the case is in court.
@manjukumar9246
@manjukumar9246 Год назад
​@@user-hk8tl6le8rachantae panam mathram mathiyoo..bold aayitt achantae kaash njangalk venda enn parenjitt ,onnum ayalae ariyikathirikaam
@abhisfx
@abhisfx Год назад
@@manjukumar9246 ജനിപിച് കഴിഞ്ഞാൽ ചെലവിന് കൊടുക്കണം. അത് മാത്രം അല്ല വേണ്ടത് പിന്നെയും ഒരുപാട് കടമകൾ ഉണ്ട് കുറേ നാൾ നോക്കാതെ തന്നിഷ്ടത്തിന് നടന്നിട്ട് വന്നു കയറി തന്തയുടെ show ഇറക്കുന്നോ? ചിലവിന് തന്നു എന്ന് കരുതി അയ്യാൾ പറയുന്നത് കേട്ട് സ്വന്തം ജീവിതം തുലക്കണോ
@Letustalk1133
@Letustalk1133 Год назад
പിന്നെ 18 വയസ്സ് കഴിഞ്ഞാലും കുഞ്ഞാണെന്ന് പറഞ്ഞു അച്ഛന്റെ മടിയിൽ ഇരുന്ന് കൊഞ്ചാൻ പോണോ.
@LINESTELECOMCORDEDTELEPHONES
അച്ഛൻ്റെ പ്രശസ്തിയുടെ നിഴലിൽ വളർന്ന് , അയാളുടെ കഴിവ് കൊണ്ട് അയാളുണ്ടാക്കിയ പണം അപ്പോഴും ഇപ്പോഴും അനാവശ്യങ്ങൾക്കും ആർഭാടങ്ങൾക്കും ഉപയോഗിച്ച് ഇപ്പോൾ അദ്ദേഹത്തിൻ്റെ വീഡിയോ സമൂഹത്തിന് മുന്നിൽ പ്രദർശിപ്പിച്ച് സ്വന്തം പിതാവിൻ്റെ പതനത്തിന് കാത്തിരിക്കുന്ന മോൾ- ആത്മാർത്ഥതയും കടപ്പാടും ഇല്ലാത്ത ഇവളൊക്കെയാണോ നടിയായി നമ്മുടെ മുന്നിൽ വരുന്നത്😮 ഈ വിഷയത്തിൽ നടൻ വിജയകുമാർ എന്ന അച്ഛൻ്റെ കൂടെ✌️
@catlifematters777
@catlifematters777 Год назад
Enthu kondu "Achan" ithrayum naalum makkale nokkaathe irunnathu? Evarude childhood, teenage time-il ee Achan evide poyirunnu?
@LINESTELECOMCORDEDTELEPHONES
@@catlifematters777 😌
@i7733.
@i7733. Год назад
നല്ല മനുഷ്യനാണ് , പാവം ...!!!
@lakshmklakshmi
@lakshmklakshmi Год назад
എനിക്കൊരുപാട് ഇഷ്ടമുള്ള nadan വിജയകുമാർ ❤
@leenaphilip
@leenaphilip Год назад
I sincerely apologize to Arthana, her mother, sister and grand mother for a previous comment I made about respecting father. When a father denied the protection to his children, he forefeits his right to suddenly reappear in their lives once they establish themselves as adults
@sam-h6f
@sam-h6f Год назад
But the father has a right as long as they are alive to know about their kids life decisions. Maybe he is trying to right the wrongs he did. He knows about the film industry and how women can be subject to harassment or mistreatments.
@JayasankarNair
@JayasankarNair Год назад
ha ha .. they want just his money. Poor father .
@sowhat7179
@sowhat7179 Год назад
@@sam-h6fas long as illa brother,,till 18 vare und adhinu shesham she can decide
@GhostCod6
@GhostCod6 Год назад
@@sowhat7179 And still enjoying with his money 😂🤣
@truecitizen4520
@truecitizen4520 Год назад
We don’t know their bedroom stories. I mean both husband and wife. Don’t know how she has treated him. It’s not just women who get harassed or treated badly. There are men who are victims as well. Children must learn to respect both parents equally. That will be a blessing for them though out their life.
@thezleena4930
@thezleena4930 Год назад
സിനിമ മേഖല അത്ര നല്ലതല്ല എന്ന് അടുത്ത കാലങ്ങളായി ഓരോ പ്രശ്നങ്ങളിലും എല്ലാവർക്കും മനസിലാകുന്നതാണ്., അയാൾക്കു അവകാശങ്ങൾ ഉണ്ട്‌. എല്ലാ കുടുംബങ്ങളിലും പ്രശ്നം ഉണ്ടാകും പക്ഷേ, അതൊന്നും പബ്ലിക് ആകരുത്. ആകാതെ സൂക്ഷിച്ചു കൊണ്ട് പോണം. ഒരു അച്ഛൻ എന്ന നിലയിൽ അയാൾക്ക് ഇഷ്ടം ഉണ്ടാകില്ലായിരിക്കും അയാളും വർക്ക്‌ ചെയ്യുന്ന മേഖല അല്ലേ അയാൾക്കു എന്താണ് ശെരി തെറ്റ് എന്ന് അറിയാം അത് മക്കളോട് പറഞ്ഞു മനസിലാകുന്നുണ്ടാകും. ഏതു ജോലി തിരഞ്ഞെടുക്കണം എന്നത് ഓരോരുത്തരുടെ അവകാശം ആണ്. പക്ഷേ, അത് അറിയാനുള്ള അവകാശം രക്ഷിതാക്കൾക്ക് ഉണ്ട്‌. ഒരു അച്ഛൻ എന്ന നിലയിൽ ഇയാൾ പറയുന്നത് സത്യം ആണെങ്കിൽ. അയാൾക്കു അവകാശം ഉണ്ട്.
@illyasillu8735
@illyasillu8735 Год назад
കുടുംബത്തിനെ സംരക്ഷിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരച്ഛന്റെ പ്രതികാരം
@davidthomasful
@davidthomasful Год назад
consignment meaning is a batch of goods destined for or delivered to someone. What he meant was "consent"
@sreelal3424
@sreelal3424 Год назад
ഇവൻ നല്ല കാലത്ത് കുടുബത്തെ നോക്കാതെ കണ്ടടത്ത് നടന്നവനണ് ഇപ്പൊൾ അവരുടെ സംരക്ഷണത്തിന് നടന്നാൽ അവർ അംഗീകരിക്കുമോ
@jenina9232
@jenina9232 Год назад
Correct
@arunraj1881
@arunraj1881 Год назад
ആണോ മാഡം അവരുടെ അടുത്താണോ താമസിക്കുന്നത്
@AjusAjus-kw6ol
@AjusAjus-kw6ol Год назад
മാഡം അവരുടെ അടുക്കള ജോലിക്കാരി ആണോ
@chinchugopal1658
@chinchugopal1658 Год назад
Correct
@catlifematters777
@catlifematters777 Год назад
💯
@densonpaul9478
@densonpaul9478 Год назад
Thanks for this video
@muhammadhasil3326
@muhammadhasil3326 Год назад
അമ്മക്ക് മക്കളെ സിനിമയിൽ ഇറങ്ങി ക്യാഷ് ഉണ്ടാക്കണം അച്ഛൻ സമ്മതിക്കുന്നില്ല
@musthafamuthu3417
@musthafamuthu3417 Год назад
അച്ഛൻ എന്നും ഒരു പുരാവസ്തു എല്ലാം അമ്മനേടികൊടുത്തു എന്നാണ് വിചാരം കലികാലം
@wetheproudmallus
@wetheproudmallus Год назад
സിനിമ എന്നാ മഹാസമുദ്രത്തിൽ എന്തൊക്കെ അപകടങ്ങൾ ഒളിഞ്ഞു കിടക്കുന്നുണ്ടെന്ന് അദ്ദേഹത്തിന് നന്നായി അറിയാം.. അദ്ദേഹം പലരുടെയും ഇരയും പലരെയും ഇരയാക്കുന്നത് കണ്ടിട്ടും ഇരയാക്കിയിട്ടും അനുഭവസ്ഥനായിട്ടുണ്ടെന്ന് അദ്ദേഹത്തിൻ്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്.. അപ്പോൾ ആ അനുഭവസ്ഥനായ അച്ഛൻ്റെ വാക്കുകൾ മകൾ ചെവിക്കൊള്ളാതിരിക്കുന്നത് തെറ്റ് തന്നെയാണ്...
@donniekoshymathew9826
@donniekoshymathew9826 Год назад
If I am not mistaken, he was caught for running fraudulent education consultancy, many years ago.
@kkilyaskk
@kkilyaskk Год назад
ഇയാളും അവിടെ തന്നെ പഠിച്ചതാണെന്ന് തോന്നുന്നു, consent നു consignment consignment എന്ന് പറയുന്നുണ്ടല്ലോ 😂😂
@shone9484
@shone9484 Год назад
He is basically a fraud. കഥ ഉണ്ടാക്കി പറയുകയാ. ആശാൻ ഒരു കേസിൽ പോലീസ് പിടിക്കുമെന്ന ഘട്ടം വന്നപ്പോൾ കൈ ഞരമ്പ് മുറിച്ച് രക്ഷപ്പെടാൻ നോക്കിയവനാ…
@praveenchandran8526
@praveenchandran8526 Год назад
​@@kkilyaskk😂
@LEOR747
@LEOR747 Год назад
Good father ❤respect ❤ kuttikkkallkkk parakan anu ishtttam
@b4badris582
@b4badris582 Год назад
വളർത്തി വലുതായി കഴിയുമ്പോൾ അച്ഛന്മാർക്ക് ഒരു വിലയും ഇല്ല
@maryv610
@maryv610 Год назад
He had no role in raising her or her sister. Even that house and property is not his.
@greeshma3489
@greeshma3489 Год назад
Aa kuttykal kunji ayapo thotte seperate aytha parents
@f4fentertainment280
@f4fentertainment280 Год назад
Athinu Ayal allallo valarthi valuthakkiye
@akshaya6770
@akshaya6770 Год назад
Valarthi valuthakkunna achan ennum sthanam undakum . Iyal aa kuttikale valarthiyittilla , sthanavum illa . Janmam nalkunnathum valarthunnathum thammil vyathyasam und
@maadu7364
@maadu7364 Год назад
Ithrem kalam aah ammayum makalum ottakanu jeevichu achan thiriju nokittila , amma anu oro joli chaithu makale nokiyathu enittu pettanu oru day magal film field ethiyapo ulla achantal keruthal enthokondu anuenu chindicha manasilavum
@pavipavitharan1686
@pavipavitharan1686 Год назад
മക്കൾ ഒരു നല്ല ഗതിയിൽ എത്തിയപ്പോൾ അച്ഛൻ എന്ന് പറഞ്ഞ് വന്നിരിക്കുന്നു ഇതിന് മുൻപ് എവിടെയായിരുന്നു.. അച്ഛൻ
@renukakrishna3754
@renukakrishna3754 Год назад
Wife sammatam ellayirokum
@PBS488
@PBS488 Год назад
ചൊരത്തെലപ്പിൻ്റെയാ അമ്മമാർ maximum support ചെയ്യും മക്കൾക്ക്
@badarudheenvadakeveedu9732
@badarudheenvadakeveedu9732 Год назад
ഇനി ചാടി കടന്നാൽ തന്നെ സ്വന്ധം കുടുംബ മല്ലേ.
@catlifematters777
@catlifematters777 Год назад
Ethu swantham kudumbam? Avaru pande divorced aayathaanu. Aa 2 penmakkalum avarude Ammayudeyum Grandmother-inteyum koode aanu thaamasam.
@rajirajan7920
@rajirajan7920 Год назад
​@@catlifematters777അത് കൊണ്ട് അച്ഛൻ vere ആളാണോ?? അപ്പോൾ ഇതു വരെ oru പൈസ പോലും അയാടെ കയ്യിൽ നിന്ന് വാങ്ങിയിട്ടില്ലേ?
@arathyvr792
@arathyvr792 Год назад
@@rajirajan7920 aa divorce nte paisa um ornaments um thirichu kodukatha aalde kayyil nini paisayo?
@lakshmikurup117
@lakshmikurup117 Год назад
​@@catlifematters777divorce ആയിട്ടില്ല....... Case നടക്കുന്നതെ ഉള്ളു.......
@catlifematters777
@catlifematters777 Год назад
@@rajirajan7920 Divorce cheyyunna samayathu family court jeevanaamsham kodukkum. Athu allaathe evaru Achante cash edukkilla because aa actress-inte Surname polum Binu ennaanu, Vijayakumar ennalla. Ammayude name aanu Binu. Ithrayum naalum 2 penmakkale ottaykku nokkiyathu avarude Amma aanu. Aa actress-inu mathiyaayittundu aa Achane kondu, pande thanne
@ajithkmanoharan5422
@ajithkmanoharan5422 Год назад
Itra care arunu enkil bharyum makkalum ayi samadanam ayi jeevichu koodaruno. Makal famous akunu enu kandapol care kond vanekunu. Turana gateil koodi enthina chadune
@sheejamaniyil5061
@sheejamaniyil5061 Год назад
വിജയകുമാർ❤❤❤❤❤
@albinjoshy7855
@albinjoshy7855 Год назад
പത്തു കാശ് കണ്ടപ്പോ, ഇത്രേം കാലം നോക്കി വളർത്തിയ അച്ഛനെതിരെ കേസ് കൊടുക്കുന്ന മകൾ 🙏🙏🙏🙏🙏🙏 സ്വന്തമായി സമ്പാതിക്കാൻ തുടങ്ങിയ അഹങ്കരികരുത് 🙏അച്ഛനേം അമ്മയെയും അനുസരിക്കുക, 🙏
@idammehtnajn
@idammehtnajn Год назад
She is matured and over the age of 18. why she need a consent from him. He has no role in guiding her life
@shajahanabubaker3696
@shajahanabubaker3696 Год назад
Aanoo ayyoo
@simpledude2024
@simpledude2024 Год назад
കൊച്ചിനെ നോക്കാൻ അച്ഛന് അധികാരം ഉണ്ട്. അല്ലാതെ വെറുതെ അങ്ങനെ അഴിച്ചു വിടാൻ പറ്റുമോ, പ്രത്യേകിച്ച് സിനിമ ഫീൽഡിൽ. ഇപ്പോഴത്തെ ഞ്യയീകരണ വാണങ്ങൾക്ക് എന്ത് അച്ഛൻ എന്ത് അമ്മ. അവരവരുടെ സന്തോഷം മാത്രം.
@LiveintheMoment24
@LiveintheMoment24 Год назад
​@@simpledude2024സത്യം.. അച്ഛനും അമ്മയ്ക്കും 18 കഴിഞ്ഞാൽ പിന്നെ ഒരു അവകാശവും ഇല്ല.. അതാണ് ഇപ്പം എല്ലാവർക്കും 😃
@dollybenson6353
@dollybenson6353 Год назад
18 വയസു കഴിഞ്ഞാൽ എന്താ കൊമ്പ് മോളയ്ക്കോ? 18 വയസു കഴിഞ്ഞാൽ എന്താ പിന്നെ തന്തനെ വേണ്ടേ?? അപ്പന്റെ റോൾ 18 വയസു കഴിഞ്ഞാൽ തീരില്ല... ഒരു maturity 🤬🤬🤬🤬😡😡
@b.augustine5475
@b.augustine5475 Год назад
Does she need his money ? If she is earning self why she has to accept her dads money?
@Anilkumar-xj4er
@Anilkumar-xj4er Год назад
nalla kaaariyam vazhi thettipokathirikkan very good
@Babubabu-yh5bc
@Babubabu-yh5bc Год назад
അമ്മയും മക്കളും കൊള്ളാം.. ഒരു അച്ഛൻ എന്നാ നിലയിൽ ഇദ്ദേഹം ആണ് ശെരി..
@ajithakumaris5416
@ajithakumaris5416 Год назад
ഒരച്ഛന് സമൂഹത്തിലെ ചതിക്കുഴികൾ കാണിച്ചു കൊടുക്കാനും ശരി തെറ്റുകൾ പറഞ്ഞു കൊടുക്കാനും അവകാശമില്ലേ. മക്കൾക്ക്‌ 18അല്ല 40ആയാലും അതൊന്നും അറിയണമെന്നില്ല. ലോകത്ത് ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലമാ ഇത്
@Letustalk1133
@Letustalk1133 Год назад
അപ്പൊ 40 വയസ്സുള്ള അച്ഛന്മാരുടെ കാര്യമോ. അവരുടെ മക്കൾ അച്ചാച്ചൻ പറയുന്നതായിരിക്കും കേൾക്കണ്ടെ
@user-usha1975
@user-usha1975 Год назад
ഇത്ര കരുതലും സ്നേഹവും ഉണ്ടെങ്കിൽ താൻ ആ വീട്ടിൽ കാണുമായിരുന്നു. പ്രിയപ്പെട്ട മാധ്യമങ്ങളെ നിങ്ങൾ ഒന്ന് മനസ്സിലാക്കണം, ഇങ്ങനെ ഉള്ള കുറച്ചു തന്തമാർ നമ്മുട നാട്ടിൽ ഉണ്ട്. മക്കൾ അച്ഛന്മാരെ മറക്കണമെങ്കിൽ, തക്കതായ കാരണം ഉണ്ടായിരിക്കും. ജനിപ്പിച്ചാൽ മാത്രം അച്ഛനോ അമ്മയോ ആവില്ല. ചെയ്യേണ്ട സമയത്ത് കരുതലും സ്നേഹവും കൊടുത്തിരുന്നെകിൽ ഇയാൾക്കൊന്നും ഈ ഗതി വരില്ലായിരുന്നു. അവരുടെ പ്രശ്നം അവരുടേത് മാത്രമാണ്. അതിൽ അഭിപ്രായം പറയാൻ ആർക്കാണ് അവകാശം. നേരും നെറിയും മാത്രം അറിഞ്ഞു പറയുക.
@pvshebi6592
@pvshebi6592 Год назад
നല്ല മക്കൾ.. താങ്കൾ വിഷമിക്കേണ്ട കണ്ടാൽ പഠിച്ചില്ലങ്കിൽ കൊണ്ടാൽ പഠിക്കും
@Sreejith_calicut
@Sreejith_calicut Год назад
വിജയകുമാറിന് അറിയാം സിനിമയിൽ എന്തൊക്കെ നടക്കും എന്ന് അതു ariyunna ആൾക് അയാളെ മകൾ എങ്ങനെ ആവും എന്നും അറിയാം... അച്ഛന്റെ വിഷമം അത്രേ ഉള്ളു... മകൾ നല്ല വഴി അല്ലെ മകൾക് പോയി അത്ര ഉള്ളു
@avnizachuz2123
@avnizachuz2123 Год назад
Athe. Ellam arinju kondanu drugs caseil ayal pidiyilayath.
@MANOJKumar-ss9qo
@MANOJKumar-ss9qo Год назад
നിങ്ങളെ വേണ്ടാത്തവരെ നിങ്ങൾ ജീവിതത്തിൽ നിന്നും ഒഴിവാക്കുക... അത് അപ്പനായാലും മക്കളായാലും.. മുടിയാൻ നേരം മുട്ടിട്ടാൽ നിക്കില്ല...
@Vmvmn141
@Vmvmn141 Год назад
എന്ത് നല്ല മനുഷ്യൻ
@athulkrish287
@athulkrish287 Год назад
Enikum same anubhavangal und enthu cheyyana nammudey parentsiney nammal respect chythittund namuk avarudey kariyathil ninnu maari nilkan pattilla
@stalonsunny213
@stalonsunny213 Год назад
As a father, he has concern about his daughter.
@maryv610
@maryv610 Год назад
He should have been concerned years before...not while she's trying to make a career..Her mother single handedly brought up the family...Also he owes her money...so no...he does not have 'father' concerns.
@maadu7364
@maadu7364 Год назад
Ithrem kalam aah ammayum makalum ottakanu jeevichu achan thiriju nokittila , amma anu oro joli chaithu makale nokiyathu enittu pettanu oru day magal film field ethiyapo ulla achantal keruthal enthokondu anuenu chindicha manasilavum
@Meraki-uw4ic
@Meraki-uw4ic Год назад
Gate thurannu koduthu ennu iyalu parayunnu but mathil chaadi pokunath aayitaanu videoyil ullath
@rosyjacob2771
@rosyjacob2771 Год назад
Ethanu True Father👌👌👌👌Ippo Ahannayide Family Mottam Pillare Azhinjadunnathu Kuttu Nilkunna Achan ,Ammamar....Tats Money Power 💪💪💪
@saseedarankoottala4306
@saseedarankoottala4306 Год назад
‘അച്ഛൻ (പിതാവ് )എന്ന വാക്കിന്റെ അർത്ഥം ‘സംരക്ഷിക്കുന്നവൻ’ എന്നാണ്.എന്തെല്ലാം ഏതെല്ലാം തെറ്റുകൾ ചെയ്താലും അതെല്ലാം മറന്ന് പുത്രിയെ സംരക്ഷിക്കേണ്ട കടമ അച്ഛനുണ്ട് .മക്കൾക്ക് എന്തെങ്കിലു ദുഃഖം വരുമ്പോൾ എല്ലാ തെറ്റുകളും കുറ്റങ്ങളും മറന്ന് എല്ലാവരും ഒത്തുചേരുമ്പോഴാണ് യഥാർത്ഥ നമ്മളുണ്ടാകുന്നത് .ഈയൊരു ഹൃദയസംസ്‌ക്കാരം,സ്വഭാവസംസ്ക്കാരം ഏറ്റവും കുടുതലായി കാണുന്നതും നമ്മൾ മലയാളികൾക്കല്ലാതെ മറ്റാർക്കാനുള്ളത്? പുത്രി’എന്ന വാക്കിന്റെ അർത്ഥം അച്ഛനെയും അമ്മയെയും നരകത്തിൽ നിന്നും കരകയറ്റുന്നവൾ (സംരക്ഷിക്കുന്നവൾ)എന്നാണ്.എന്നെങ്കിലും അവളൊരു തണലായി ജീവിതത്തിൽ വരാതിരിക്കില്ല വിജയകുമാർ.
@MuhammadZameerMuhammad
@MuhammadZameerMuhammad Год назад
Dear daughter.., all guilters are not gold..Now you have more supporters.They are liking only spoil of your family.Respect your Father &, mother.
@shabanashanish5089
@shabanashanish5089 Год назад
വിജയ് ബാബുവിന്റെ കൂടെയൊന്നും വിടല്ലേ അഭിനയിക്കാൻ.
@shone9484
@shone9484 Год назад
നല്ല തിരക്കഥ
@jenina9232
@jenina9232 Год назад
Evideyo...entho... Oru spelling mistake...
@SHAN02208
@SHAN02208 Год назад
സിനിമയുടെ പ്രേശ്നങ്ങൾ അറിവുന്ന അച്ഛൻ ആഗ്രഹിച്ചിട്ട് ഉണ്ടാവും ഏത് പടത്തിൽ അഭിനയിക്കാൻ പോകുന്നതിനു മുന്നേ എന്നോട് ഒന്ന് പറയണം എന്ന് അത് പറഞ്ഞു കാണൂല സ്നേഹം കൊണ്ട് ആവും വീട്ടിൽ പോയത് അത് അവർക്ക് മനസ്സിൽ ആയി കാണൂല പെണ്ണല്ലേ വർഗം ചാവാൻ ആകുന്ന വരെ ഒന്ന് മനസ്സിൽ ആവൂല
@RR-lx7ll
@RR-lx7ll Год назад
Cheta, the issue here is that she wants to act in movies and you don't want her to. Let her act in a few films. When she does not get movies, automatically she will have to stop.
@vaishakviswam1970
@vaishakviswam1970 Год назад
He must be hiding some evil sides of the film industry like drugs issues and by knowing that he wants his daughter to drop and pursue other safe careers.
@paruify
@paruify Год назад
@@vaishakviswam1970 ആ കുട്ടി അഭിനയിക്കാൻ പോകുമ്പോൾ എല്ലാം ഇയാൾ എന്തിനാ കേസ് കൊടുക്കാൻ നടക്കുന്നെ. പോകുന്നവർ എല്ലാം അപകടത്തിൽ പെടുകയാണോ. ലോകത്തു വേറെ ആരും അഭിനയിക്കുന്നില്ലേ. ഇത് ഭാര്യയോട് ഉള്ള ചൊരുക്ക്. അത്രേ ഉള്ളു. ഭാര്യയുടെ അനുവാദത്തോടെ ആ കുട്ടി പോകുന്നത് കൊണ്ട് തട ഇടാൻ നോക്കുന്നു.
@ABDULMUNEER
@ABDULMUNEER Год назад
അച്ഛന്റെ വില എന്താണെന്ന് മനസ്സിലാകുന്ന ഒരു ദിവസം വരും
@Jithu14304
@Jithu14304 Год назад
18 വയസ് കഴിഞ്ഞു മകൾക്കു നിങ്ങളുടെ താല്പര്യങ്ങൾ മകളുടെ മേൽ അടിച്ചേല്പിക്കരുത് 👍
@thomsonarakkal3230
@thomsonarakkal3230 Год назад
സംസാരം കേട്ടാൽ അറിയാം ആരുടെ തകരാറാണെന്ന്. ന്യായീകരിച്ച് കുളമാക്കി എന്നു പറഞ്ഞാൽ മതിയല്ലോ 😂😅
Далее
when you have plan B 😂
00:11
Просмотров 19 млн
Самое неинтересное видео
00:32
Просмотров 678 тыс.