Тёмный

ഓണത്തിന് മത്തങ്ങയും ചെറുപയറും കൊണ്ട് ഒരു സൂപ്പർ എരിശ്ശേരി || Kerala Erissery recipe ||Onam 

Kids&Me Daily
Подписаться 680
Просмотров 727
50% 1

മത്തങ്ങയും ചെറുപയറും പച്ച കായും കൊണ്ട് ഒരു സൂപ്പർ എരിശ്ശേരി ഉണ്ടാക്കാം || Kerala traditional Erissery recipe || Erissery recipe malayalam || How to make എരിശ്ശേരി ||Onam@Kids&Me Daily
INGRADIENTS
1.മത്തങ്ങാ - 1 kg
2..പച്ച കായ - 2
3.മഞ്ഞൾപൊടി -1/2 tsp
4.കുരുമുളക് പൊടി - 3/4 tsp
5.ഉപ്പ് - 1 tsp
6. വെള്ളം - 1&1/2 cup
തേങ്ങ ചിരകിയത് - 1&1/2 cup
മഞ്ഞൾപൊടി - 1/2 tsp
മുളകുപൊടി - 3/4 tsp
വെളുത്തുള്ളി - 4 flakes
ജീരകം - 1 tsp
shallots - 2 എണ്ണം (optional )
കടുക് താളിക്കാൻ
വെളിച്ചെണ്ണ - 2tbsp
കടുക് 1 tsp
ജീരകം - 1/4 tsp
പച്ച മുളക് -4 എണ്ണം
വറ്റൽ മുളക് - 3 എണ്ണം
കറിവേപ്പില 6
ഒരു കുക്കറിൽ 1 മുതൽ 6 വരെയുള്ളവ ചേർത്ത് 1 വിസിൽ വരുന്നത് വരെ വേവിക്കുക.
തേങ്ങ, മഞ്ഞൾപൊടി, മുളകുപൊടി, ജീരകം, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ ചേർത്ത് അരക്കുക.. അവിയലിന് അരക്കുന്നതിനേക്കാൾ കുറച്ച് കൂടി അരയണം.
ഈ കൂട്ട് ചേർത്ത് നന്നായി ഇളക്കുക.
ഇനി വേവിച്ച ചെറുപയർ /വൻ പയർ ചേർക്കാം(വൻപയർ ആണ് കൂടുതൽ taste )
ഇനി കുറച്ച് ചൂടുവെള്ളം കൂടി ചേർത്ത് കറി കുറച്ച് ലൂസ് ആക്കാം.3/4 tsp കുരുമുളക് പൊടി കൂടി ചേർക്കാം.
തിളച്ചു തുടങ്ങുമ്പോൾ flame off ചെയ്യുക..
ഇനി കടുക് താളിച്ച് 1/2 cup തേങ്ങ വറു ത്തിടണം.
അസാധ്യ രുചിയുള്ള ഒരു എരിശ്ശേരി ആണിത്...എല്ലാവരും try ചെയ്യുക.. ലൈകും കമന്റും ചെയ്യുക 👍
#malayalam #erissery #pumkinrecipe #mathangaerissery #keralafood #youtube#kerala

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 11   
@sunithaaji5244
@sunithaaji5244 2 месяца назад
@valsalamohan4254
@valsalamohan4254 3 месяца назад
❤❤❤
@RamesanKrishnan-vc8vq
@RamesanKrishnan-vc8vq 2 месяца назад
👌👌👌
@NimmiAnirudhan
@NimmiAnirudhan 3 месяца назад
Sooper❤
@AdhiSuryan-w2t
@AdhiSuryan-w2t Месяц назад
Good
@lathikasahadevan1617
@lathikasahadevan1617 3 месяца назад
❤❤👌👌👌
@SahithaManoj-d3z
@SahithaManoj-d3z 3 месяца назад
Super👌😍
@manojsivadasan5042
@manojsivadasan5042 3 месяца назад
Super ❤
@SheelasSimpleKitchen
@SheelasSimpleKitchen 3 месяца назад
New friend തിരിച്ചും cheyyane
@KidsAndMeDaily
@KidsAndMeDaily 3 месяца назад
Done👍
@vysakhramesh555
@vysakhramesh555 3 месяца назад
Далее
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
Просмотров 164 тыс.
ROBLOX TRAND AGAIN. Part 7☠️🗿🙋🏻‍♀️
00:16
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
Просмотров 164 тыс.