പൊളി.ഒട്ടുമിക്ക കാര്ഷിക വിഭവങ്ങളും സ്വന്തം പറമ്പിൽ കൃഷിചെയ്തു അതുകൊണ്ട് കുക്കിങ് വീഡിയോ ചെയ്യുന്ന സെബിൻ നിങ്ങൾ ആണ് താരം,നല്ലൊരു കർഷക കുടുംബം ആണ് താങ്കളുടെ എന്ന് കാണുന്നതിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തോന്നുന്നു,അഭിനന്ദനങ്ങൾ 🙏🙏❤❤
ഹായ് ചേട്ടാ poli ആണ് എല്ലാം വീഡിയോ വാഴയിൽ വെള്ളം പെട്ടന്ന് വരും ഇതൊക്കെ കണ്ടാൽ പിന്നെ അതും അല്ല പോരാത്തതിന് ഇതൊക്കെ പാചകം ചെയ്യാൻ എടുക്കുന്ന സ്ഥലം 👌👌👌ഒരു രക്ഷയും ഇല്ല poli ആണ് ചേട്ടൻ 👌👌👌
Ende chettaa adipoli i love you so much your cooking video is excellent 💕💕💕💕💕❤️❤️ enikku kothiyaakunnu keto cheattaa enikku mathi curry aanu eattavum ishtam
ചേട്ടൻ ഇങ്ങെനെ കഷ്ടപ്പെട്ട് മലന്റെ മുകളിൽ പോയി തന്നെ വീഡിയോ ഷൂട്ട് ചെയ്യണ്ട മഴ ഒക്കെ കഴിയട്ടെ എന്നിട്ട് പോയ മതി അത് വരെ സാധാ സ്ഥലത്ത് വെച്ച് ഷൂട്ട് ചെയ്ത madhi😊 STAY SAFE🥰