കാലം മാറി വരും കാറ്റിൽ ഗതി മാറും കടൽ വറ്റി കരയാകും കര പിന്നെ കടലാകും കഥയിതു തുടർന്നു വരും ജീവിതകഥ ഇത് തുടർന്നു വരും ...👍👍 തമ്പി സാറിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു🙏🙏🙏
ശ്രീകുമാരൻ തമ്പി സർ you are a great man. യുവജനോത്സവം സിനിമ കാണുന്ന സമയത്താണ് ഞങ്ങൾക്ക് മോഹൻലാൽ ഒക്കെ ഒരു ഹീറോ ആകുന്നത് എന്നിട്ടും മോഹൻലാൽ തമ്പി സാറിനോട് കാണിച്ചത് നന്ദികേട് തന്നെ. കാലം കടന്നു പോകുന്നതിനു മുമ്പ് നന്ദി കാണിക്കാൻ മറക്കാതിരിക്കുക Mr. Lal
ഈ പ്രായത്തിലും എന്തൊരു Energy.! അപാരമായ ഓർമ്മശക്തി . വളരെ sharp ! You r a genius . മനോഹരമായ ഈ episods എല്ലാവർക്കും ഉപകാരമാകും. തീർച്ച. ഇത്തരം വ്യക്തികളെ വീണ്ടും കൊണ്ടുവരുക.
2 episode കളായി telecast ചെയ്തത് വളരെ വളരെ നന്നായി👌👌 thank u skn sir🙏🏼🙏🏼 ഒരുപാടു കാര്യങ്ങൾ അദ്ദേഹത്തിൽ നിന്നും പഠിക്കാനുണ്ട്, പ്രത്യേകിച്ച് ഇന്നത്തെ യുവതലമുറക്ക്👍👍👍
അറിവിന്റെ മഹാ സാഗരം' : A genuine human being!! ആരോഗ്യത്തോടെ ഇനിയും മുന്നോട്ട് ഒഴുകട്ടെ.. സാർ showയുടെ അവസാനം പറഞ്ഞ വാക്കുകൾ! എല്ലാവരും അറിയുക... എല്ലാം അതിലുണ്ട്....
തമ്പി സാറിന്റെ അഭിമുഖം എത്ര കേട്ടാലും മതി വരില്ല. സാറിന്റെ പാട്ടിന്റെ കുറച്ചു വരികൾ (എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍ എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ എന്‍ സ്വപ്നരേണുക്കള്‍ രത്നങ്ങളായെങ്കില്‍ എന്നും നവരത്നമണിഞ്ഞേനേ എന്നശ്രുബിന്ദുക്കള്‍ പുഷ്പങ്ങളായെങ്കില്‍ എന്നും മാധവമുണര്‍ന്നേനേ.... എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍ എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ..) അബുദാബി മദീന സായിദിൽ ലുലു പുസ്തകമേളയിൽ വെച്ച് സാറിന്റെ മുന്നിൽ വെച്ച് പാടുവാനുള്ള ഭാഗ്യം ഉണ്ടായി എന്റെ ജീവിതത്തിൽ എന്നും ഓർത്തു വെക്കുന്ന ഒരു സംഭവമാണ് അത്. എനിക്ക് വരികൾ തെറ്റിയപ്പോൾ സാർ മൈക്ക് എടുത്ത് എന്റെ കൂടെ പാടിയതും ഒരിക്കലും മറക്കാൻ പറ്റില്ല.. 🙏
എന്ത് പറയണമെന്നറിയില്ല അറിവിന്റെ സാഗരം ഇവർ രണ്ടു പേരും ഒരുമിച്ചപ്പോൾ രണ്ട് എപ്പിസോഡ് തീർന്നു പോയ നിരാശയാണ് തമ്പിസാർ ഇനിയും ഒരു പാട് കാലം നല്ല ആരോഗ്യത്തോടുകൂടി ജീവിക്കട്ടെ എന്നാശിക്കുന്നു
ശ്രേഷ്ഠം! ശ്രേഷ്ഠ ! ധന്യം ധന്യം ഈ ജീവിതം. ശ്രീകുമാരൻ തമ്പി എന്ന മഹത്വ്യക്തിത്വത്തിന് കൂടുതൽ അറിയാൻ കഴിഞ്ഞത് മനോരമയിൽ വരുന്ന ലേഖനത്തിലൂടെയാണ്. കലയുടെ രംഗം ഇത്രയും കുശുമ്പും കുന്നായ്മയും അഹങ്കാരവും അസൂയയും നിറഞ്ഞതാണെന്ന സത്യവും ഇതിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു. വലിയ വലിയ ബിംബങ്ങളായി നമ്മുടെ ഹൃദയത്തിൽ പതിഞ്ഞ വർ വെറും കടലാസ്പൂക്കളായിരുന്നെന്നും മനസ്സിലാകുന്നു. തമ്പിസാറിന് ആയിരമായിരം ജന്മങ്ങൾ ഇതുപോലെ പ്രതിഭയായി ജന്മം നൽകണേ ഈശ്വരാ.
ആ ഫ്ളവേഴ്സിന്റെ അന്തി ചർച്ച ഒഴിവാക്കി കേരളത്തിൽ ആർക്കും പ്രയോജനഉണ്ടാകാത്ത ചർച്ച ഒഴിവാക്കി തമ്പി സാറിന്റെ എപ്പിസോഡുകൾ നീട്ടേണ്ടതായിരുന്നു ഒരു ചാനൽ പരിപാടിയും ഇത്രയും സമയം കണ്ടെത്തി ഞാൻ കണ്ടിട്ടില്ല എനിക്ക് തമ്പി സാറിനെ ഒരുപാട് ആദരവാണ് എത്ര എത്ര മനസ്സിൽ നിന്നും മായാത്ത സിനിമാഗാനങ്ങൾ എനിക്ക് ഓണപ്പാട്ടുകളാണ് ഇന്നും ദാസേട്ടന്റെ ശബ്ദ മാധുര്യത്തിൽ ആ ഒരു കാലഘട്ടം തിരിച്ചു കിട്ടാത്ത ബാല്യ കാലം എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ജഗതീശ്വരൻ തരട്ടെ
തമ്പി സാറിൽ നിന്നും സത്യസന്ധമായ വാക്കുകൾ കേൾക്കാനും അത് ആസ്വാദിക്കാനും കഴിഞ്ഞതിൽ ഒത്തിരി ഒത്തിരി സന്തോഷം - ഇനിയും വേണം അങ്ങയുടെ സിനിമകൾ - ഗാനങ്ങൾ - പ്രതീക്ഷയോടെ അങ്ങയുടെ ആരാധകൻ - ദീർഘായുസ് ആയിരിക്കട്ടെ❤❤❤😂😂😂
ശ്രീകുമാരൻ തമ്പി സാറിനെക്കുറിച്ച് ഒരുപാട് മുൻകാലങ്ങളിൽ കേട്ടിട്ടുണ്ട്. എന്നാൽ ഇത്രയും പ്രതിഭാധനൻ ആണെന്ന് അറിയാൻ പറ്റിയത് ഈ പ്രോഗ്രാമിലൂടെ ആണ് അദ്ദേഹത്തിൻറെ അറിവുകളും അദ്ദേഹത്തിൻറെ പ്രതിഭയും സാഗരം അല്ല മഹാസാഗരം ആണ്. ഇദ്ദേഹത്തെ പോലെ ഒരു മഹത് വ്യക്തിയെ ഈ പ്രോഗ്രാമിൽ ക്ഷണിച്ചു കൊണ്ടുവന്ന ശ്രീകണ്ഠൻ സാറിന് ആയിരമായിരം അഭിനന്ദനങ്ങൾ.
ഒരു വലിയ മനുഷ്യൻ വേണ്ട അഗിംകാരം കിട്ടിയിട്ടില്ല അദ്ദേഹം മരിച്ചിട്ട് കൊടുത്തിട്ട് ഒരു കര്യവും ഇല്ല ജീവിച്ചിരിക്കുമ്പോൾ കൊടുത്ത ങ്കിൽ സന്തോഷമായി കാണമായിരുന്നു തമ്പിസാറിനും അദ്ധേഹത്തെ ഇഷ്ടപ്പെടുന്നവർക്കും '
One of the finest episode of the Orukodi program , involving Mr. Srikumaran- Thampi and Mr. Srikandan Nair coming to end with Mr. Thampi who himself is a knowledge hub opens up his heart and unhesitatingly tells every thing about him , about his life experiences and what he learned from life. A fine program in which we saw Mr. Thampi and Mr. Nair conversing with each other for so long and the outcome of which had created a positive effects in the minds of viewers because their talks were very effective , honest and originated from their hearts. The two episodes in which Mr. Thampi appeared , turning out to be the best episodes of this prestigious myG- Flowers Orukodi Program.
Mr. Sreekumaran Thampi continues with his talks in the Oru kodi program, as Mr. Srikandan Nair shows more inquisitiveness to listen from Mr. Thampi as he opens up his heart , and unveils his experiences , his personal and family stories , about his films, about Premnazir and other actors , as lot of information are being gathered by Mr. Nair , aimed at to benefit viewers at large. Viewers were eager to watch the conversation between the two . as the program has turned out to be an interview with heaps of information emerging out of it , as viewers really enjoying the program and coming out with their appreciations.