Тёмный

മത തീവ്രവാദം.... | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW 

ABC Malayalam News
Подписаться 2,7 млн
Просмотров 85 тыс.
50% 1

മത തീവ്രവാദം.... | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 557   
@krishnanko3474
@krishnanko3474 14 часов назад
തീവ്രവാദം വളർത്തുന്നതിൽ നല്ല പങ്കു സിപിഎം നു ഉണ്ട് എന്നു വക്കീൽ പറഞ്ഞത് 100%ശരിയാണ്.
@baburjand9379
@baburjand9379 11 часов назад
കൊച്ചുകുട്ടികൾക്ക് പോലും അറിയാവുന്ന കാര്യമല്ലേ
@jarishnirappel9223
@jarishnirappel9223 11 часов назад
സിപിഎം എങ്ങനെയാണ് ഭീകര വാദം വളർത്തുന്നത് എന്ന് പറയാമോ മനസിലാക്കാൻ ആണ്
@sudhesanparamoo3552
@sudhesanparamoo3552 10 часов назад
​@@jarishnirappel9223കയ്യിൽപ്പുണ്ണിനും ഇയാൾക്ക് കണ്ണാടി വേണമെങ്കിൽ ശുദ്ധകണ്ണുപൊട്ടനും ചെവി പൊട്ടന്നും തന്നെ.
@Vinodkumar-z8v9m
@Vinodkumar-z8v9m 10 часов назад
തീവ്ര ഇസ്ലാമിസ്റ്റുകൾ കേരളത്തിൽ വളരെ സജീവം ആണെന്നും IS പോലുള്ള ഭീകര സംഘടനകളിലേക്ക് വ്യാപകമായി കേരളത്തിൽ നിന്നും റിക്രൂട്ട്മെന്റ് നടക്കുന്നു എന്നുള്ളതിന്റെ വ്യക്തമായ തെളിവുകൾ ഉണ്ടെന്ന്‌ കുറഞ്ഞ പക്ഷം രണ്ട് വിരമിച്ച DGP മാർ പൊതുസമൂഹത്തോട് വിളിച്ചു പറഞ്ഞിട്ടുണ്ട്... എന്നാൽ ഇവർക്കെതിരെ ഫലപ്രദമായ നടപടികൾ സ്വീകരിക്കാനുള്ള ഇച്ഛാശക്തി ഭരണം കൈയ്യാളുന്ന സിപിഎം ന് ഇല്ലാതെ പോയി എന്ന് അവർ പറയാതെ പറയുകയും ചെയ്തിട്ടുണ്ട്.. തീവ്ര ഇസ്ലാമിസ്റ്റ് കളോട് മൃദു സമീപനം സ്വീകരിച്ച് മുസ്ലിം വോട്ടുകൾ നേടുക എന്ന തന്ത്രം വളരെ വൈകിയെങ്കിലും ഇപ്പോൾ ഹിന്ദുക്കളായ കമ്മ്യൂണിസ്റ്റുകാർ തിരിച്ചറിയുകയും അവരുടെ വോട്ടുകൾ ചോരുകയും ചെയ്ത പശ്ചാത്തലത്തിൽ ആണ് തീവ്ര വാദികളെ നിയന്ത്രിക്കുന്നതിനായി M. R. അജിത്കുമാറിനെ പോലുള്ള പോലീസ് ഉദ്യോഗസ്ഥരെ ചുമതല പെടുത്തിയതും അത് പാർട്ടിക്കുള്ളിൽ നുഴഞ്ഞു കയറിയ അൻവറിനെ പോലുള്ള തീവ്ര വാദികളെ ചൊടിപ്പിച്ചതും.​@@jarishnirappel9223
@ThomasPS-wq8ml
@ThomasPS-wq8ml 10 часов назад
​@@jarishnirappel9223 ആവശ്യം അനുസരിച് മുസ്ലിം വർഗീയത ആണെന്ന് പറയും. അല്ലെങ്കിൽ ഹിന്ദു വർഗീയത പറയും. പണ്ട് ക്രിസ്ത്യാനികൾക്കു എതിരെ പറഞ്ഞു ഹിന്ദുകളിൽ വർഗീയത വളർത്തി
@georgegeorge4109
@georgegeorge4109 15 часов назад
4000ത്തോളം ഭീകരരെ ഇസ്രായേൽ പേജർ ഉപയോഗിച്ച് സുന്നത്ത് ചെയ്തു
@sLmn174
@sLmn174 13 часов назад
സെപ്റ്റംബർ 11 പോലെ നൂറുകണക്കിന് ആക്രമണങ്ങൾക്ക് കോപ്പുകൂട്ടുന്ന ഉണ്ട് എന്നാണ് കേട്ടത് അമേരിക്കയിലും ഇസ്രായേലിലും ആണ് ഹഹഹ കുരിശ് കരയാൻ ഒരുങ്ങി നിന്നു കൊള്ളുക മരണത്തിന് ഭയമില്ലാത്ത ആളുകൾക്ക് എന്ത് സുരക്ഷ ഹഹഹ
@IKEA16
@IKEA16 13 часов назад
സുന തന്നെ ആണ് എടുത്തത്
@jarishnirappel9223
@jarishnirappel9223 12 часов назад
ഇസ്രയേൽ ❤❤❤
@baburjand9379
@baburjand9379 11 часов назад
​@@jarishnirappel9223കർമ്മഫലം ആരായാലും അനുഭവിച്ച തീരൂ.. ഇല്ല.. കാരണം അത് പ്രകൃതി നിയമമാണ്... മനശാന്തി ആഗ്രഹിക്കുന്നവർ ക്ഷമാശീലരാകുക മാത്രമേ മാർഗമുള്ളൂ
@basheeramanath7971
@basheeramanath7971 11 часов назад
​@@jarishnirappel9223ലോകത്തെ ഏറ്റവും വലിയ ഭീകര വാദികളായ ഇസ്‌റാഈലിനെ പിന്തുണക്കുന്നവരും ഭീകര മനസ്സുള്ളവർ തന്നെ.
@ARYANarushi-kv2tn
@ARYANarushi-kv2tn 15 часов назад
സഖാവ് P യമരായന് ഇപ്പോഴാണ് നേരം വെളുത്തത്. വിപ്ലവാഭിവാദ്യങ്ങൾ🌹
@pnvn335
@pnvn335 13 часов назад
മാറ്റി പറഞ്ഞു 🤣🤣
@jarishnirappel9223
@jarishnirappel9223 11 часов назад
താങ്കൾക്ക്.നേരത്തെ അറിയാമായിരുന്നു എന്ത് കൊണ്ട്.പറഞ്ഞില്ല
@ARYANarushi-kv2tn
@ARYANarushi-kv2tn 10 часов назад
@@jarishnirappel9223 Time ഇല്ലായിരുന്നു😔
@wilsonpj2614
@wilsonpj2614 15 часов назад
പ്രശസ്ത ഗാന്ധിയൻ ആയ പി. ജയരാജന്റെ വാക്കുകൾക്ക് നമ്മൾ വില കൊടുക്കണം
@mathewkj1379
@mathewkj1379 15 часов назад
😜
@muralipk1959
@muralipk1959 14 часов назад
അതു കൊണ്ടല്ലേ ഖാദി ബോർഡിന്റെ വൈസ്‌ ചെയർമ്മാനാക്കിയത്‌ 🤣
@saarthiisaarthii1096
@saarthiisaarthii1096 13 часов назад
😂😂👍
@Rahul-s5s7l
@Rahul-s5s7l 11 часов назад
😂😂
@asokandhanyas6261
@asokandhanyas6261 15 часов назад
ജിഹാദിയെ ഉപദേശിക്കാൻ ആ മതം തെയ്യാറാകില്ല,പക്ഷെ പ്രോലസാഹിപ്പികാൻ അവർക്ക് താൽപ്പര്യം.
@mallikasebatian8543
@mallikasebatian8543 14 часов назад
അവർ പടച്ചോനുവേണ്ടി പണിയെടുക്കുന്നവരാ
@Hector_of_troy
@Hector_of_troy 14 часов назад
അതിസൂക്ഷ്മ ന്യൂനപക്ഷം 😅😅. ഈ അതി സൂഷ്മം ടീമിന് പിന്തുണ കൊടുക്കാൻ വലിയൊരു ഭൂരിപക്ഷം ഒപ്പം നിൽക്കുന്നുണ്ട്. ലീഗ് എത്ര ഭീകര വിരുദ്ധ വർത്തമാനം പറഞ്ഞാലും സമാധാന മതത്തിൻ്റെ core മാറിയില്ല എങ്കിൽ ഇത് ഇങ്ങനെ തുടരും. ഒരാള് ബോംബ് വെയ്ക്കും പത്ത് പേര് സൗകര്യം ചെയ്യും 30 പേര് ന്യായീകരിക്കും. എന്നിട്ട് 60 പേര് പറയും ഒരാളുടെ തെറ്റിന് എല്ലാവരെയും കുറ്റം പറയരുത് എന്ന്
@cmtvpm
@cmtvpm 12 часов назад
🎉
@jaiviswa5102
@jaiviswa5102 12 часов назад
White washing the terrorists by adv. This minority even runs into lakhs and crores. Hope this eco system adv understands it
@kannankannan-im1xw
@kannankannan-im1xw 10 часов назад
🎉
@menondevadas
@menondevadas 10 часов назад
വളരെ ശരിയാണ്.
@raghur2001
@raghur2001 9 часов назад
IUML is a communal party how much ever Kerala media and politicians whitewash. Did you see anytime they condemn issues pertaining to other religion say Sabarimala issue
@bijuabraham6109
@bijuabraham6109 12 часов назад
കൈ വെട്ടു കേസ് പ്രതി പാർട്ടി ഗ്രാമത്തിൽ സുരക്ഷിതം ആയിരുന്നു
@jarishnirappel9223
@jarishnirappel9223 11 часов назад
വെറുതെ തോന്ന്യാസം പറയരുത്. കാര്യം അറിയാതെ
@MuhammedMuhammed-hk4ln
@MuhammedMuhammed-hk4ln 9 часов назад
പിണറായി വിജയവരെ സങ്കിക്ക് വേണ്ടിയാണു ജീവിക്കുന്നത്.
@girishp6148
@girishp6148 14 часов назад
ജോസഫ് മാഷിന്റെ കൈവെട്ടിയെ പ്രതിയെ തിരഞ്ഞെടുപ്പിൽ ജയിപ്പിച്ച സമൂഹമാണോ ഈ ' അതി സൂക്ഷ്മമം ' 🤔
@ohboeeboee
@ohboeeboee 14 часов назад
ഈ എത്തി സൂക്ഷ്മം എന്ന് വക്കീൽ പറയുന്നത് ഒരു 95% അത്രേ ഉള്ളൂ 😂😂😂 സത്യം
@noushadma6678
@noushadma6678 10 часов назад
ഇവിടെ എത്രയോ പേര് തലവെട്ടിയും അല്ലാതെയും കൊല്ലുന്നു. ഇതുവരെ കൈവിട്ടു കേസ് അവസാനിച്ചില്ലേ? അയാൾ ത********** എഴുതിയതിന് അല്ലേ കൈവെട്ടിയത് തലയല്ലല്ലോ?
@SuufiSuura
@SuufiSuura 8 часов назад
ബാബരി പള്ളി പൊളിച്ചവർ രാജ്യം ഭരിക്കുമ്പോൾ 😃😄😄😃😃😃😄😄 പിന്നെന്ത് കൈവെട്ട് 😭😭😭
@emmanueljoseph_
@emmanueljoseph_ 8 часов назад
​@@SuufiSuura ബാലൻസിംഗ് മറ്റുള്ള സമൂഹങ്ങളുടെ ആരാധന ആലയങ്ങൾ പിടിച്ച് എടുകുന്ന് പല തന്തക്ക് പിറന്ന് പരുപാടി കാണിക്കുന്നത് എന്ന് എല്ലാവർക്കും അറിയാം ക്രിസ്ത്യാനികളുടെ പള്ളി, ജൂതൻ്റെ ജറുസലേം ദേവാലയം, ഹിന്ദുക്കളുടെ അമ്പലം ഇത് ഒക്കെ പിടിച്ച് എടുക്കുന്നത് ഒരു തന്ത ഇല്ലാത്ത സമൂഹം ആണ്
@David94989
@David94989 8 часов назад
​@@SuufiSuura കോടതി വിധിയും അവർക്ക് അനുകൂലം ആണ് ജിഹാദി. നിനക്ക് പറ്റില്ലെങ്കിൽ സൗദിയിലോ പാക്കിലോ പോ
@o.saneesh5777
@o.saneesh5777 14 часов назад
ബിജെപി അധികാരത്തിൽ വന്ന കാലം മുതൽ കോൺഗ്രസ്സ് ആണ് ഈ തീവ്രവാദത്തിനു കൂടുതൽ പിന്തുണ കൊടുത്തു വളർത്തി കൊണ്ട് വന്നത്.... ശേഷം സിപിഎം കാരും കേരളത്തിൽ ഇവർക്ക് വേണ്ട എല്ലാ ഒത്താശയും ചെയ്ത് കൊടുത്തു......... ജയശങ്കർ സാർ പറഞ്ഞത് 100% സത്യം ആണ് ഇന്ന് സിപിഎം പാർട്ടിയിൽ ഏറെക്കുറെ പേരും പോപ്പുലർ ഫ്രണ്ടിൽ നിന്നും എത്തിപ്പെട്ടവർ ആണ്........ പോപ്പുലർ ഫ്രണ്ട് നിരോധനം കൊണ്ട് ഒരു 20% പേര് ഉള്ളിലേക്ക് വലിഞ്ഞിട്ടുണ്ട്..... ജയരാജൻ അത് വിളിച്ചു പറഞ്ഞത് അത്രത്തോളം ഈ പാർട്ടിയിൽ അവർ ഉണ്ടെന്നുള്ളത് കൊണ്ടാവും
@mathewkj1379
@mathewkj1379 15 часов назад
ശങ്കരൻ വക്കീലേ, ധീരതയോടെ പറഞ്ഞോളൂ, ലക്ഷം ലക്ഷം, പിന്നാലെ. ദിവസവും ആദ്യം കാണുന്ന വീഡിയോ വക്കീലിന്റേത് 👍.
@123ashlys
@123ashlys 10 часов назад
agreeing with you
@ഒരുഇന്ത്യക്കാരൻ
😃😃😃
@mookkumpuzhamudipura
@mookkumpuzhamudipura 14 часов назад
ജയരാജൻ പറഞ്ഞ ചെന്നായ, വെള്ള കുപ്പായം ഇട്ട നിലമ്പൂർ.
@freedos2220
@freedos2220 11 часов назад
അതിസൂക്ഷ്മ ന്യൂനപക്ഷം എന്നത് വെറും തോന്നലാണ്, ബഹുഭൂരിപക്ഷം മനസ്സിൽ കൊണ്ട് നടക്കുന്നു, അതിസൂക്ഷ്മ ന്യൂനപക്ഷം പരസ്യമായി കൊണ്ട് നടക്കുന്നു.
@VINODMATHEW-wp5do
@VINODMATHEW-wp5do 15 часов назад
ലോകത്ത് എവിടെയും അസമാധാനം ഉണ്ടാക്കുന്ന വർഗം 😮😮😮😮
@FarooqueVkpadi
@FarooqueVkpadi 14 часов назад
ഒന്നാം ലോകമഹായുദ്ധം നടത്തിയത് മുസ്‌ലിംകൾ ആണോ ജപ്പാനിൽ അണുബോംബ് വിട്ടത് മുസ്ലിങ്ങൾ ആണോ
@Zenon-t5g
@Zenon-t5g 14 часов назад
ചമാദാനം 😮😮😮😮😂😂😂
@rafeequet2745
@rafeequet2745 12 часов назад
അതാണ് നസ്രാണികളുടെ അമേരിക്ക
@krishnalalkj762
@krishnalalkj762 11 часов назад
​@@rafeequet2745 ജിഹാദികളുടെ സ്വഭാവിക പ്രതികരണം
@coderdon-ny2rr
@coderdon-ny2rr 10 часов назад
യൂറോപ്പിന്റെ സ്ഥിതി കട്ടപ്പുകയാക്കി ഈ പിഴച്ച വർഗ്ഗം.
@AnilKumar-vk8in
@AnilKumar-vk8in 10 часов назад
ജയശങ്ക സാറേ കാര്യങ്ങൾ വ്യക്തതയോടെ വിശദീകരിച്ചു തന്നതിന് വളരെ നന്ദി
@gigi.9092
@gigi.9092 15 часов назад
ഓരോരോ ശബ്ദങ്ങൾക്കും ചലനങ്ങൾക്കും ചിന്തകൾക്കും സംസാരങ്ങൾക്കും പ്രവർത്തനങ്ങൾക്കും വികാരവിചാരഭാവഹാവങ്ങൾക്കുപോലും നന്മക്കുനന്മതിന്മക്കുതിന്മയെന്ന അനന്തരഫല ദൈവീകനീതിവിധിയുണ്ട്‌. സർവ്വമതദൈവീകവേദോൽബോധിത ഭാരതീയഹൈന്ദവസനാതനധർമ്മസംവിധാനങ്ങൾ സമ്പൂർണ്ണനീതിയിലധിഷ്ഠിതമാണെന്നതിന്റെ പരമസത്യദൃഷ്ടാന്തങ്ങളാണത്.
@Zenon-t5g
@Zenon-t5g 14 часов назад
സഖാവ് പറഞ്ഞു പക്ഷെ പിനുടീമ്സന് വോട്ടാണ് വേണ്ടത് 🤔🤔🤔
@pauljoseph2811
@pauljoseph2811 15 часов назад
ഇസ്ലാം തെറ്റ് തിരുത്തി യഥാർത്ഥ സമാധാന പാതയിൽ വന്നില്ല എങ്കിൽ ലോകത്തൻ്റെ നാശം. ഇരുപത്തൊന്നാം നൂറ്റാണ്ടിലും ആറാം നൂറ്റാണ്ടിലെ കിത്താബിൻ്റെ 'കേമത്തം' പറഞ്ഞ് അമുസ്ലിങ്ങളെ ക്രൂരമായി ഉൻമൂലനം ചെയ്യുക എന്ന തീവ്രവാദം നിർത്തുക. ഖുർആൻ എന്ന ക്യാൻസർ ഉപേക്ഷിച്ച് ഭൂമി ഒരു സ്വർഗ്ഗം ആക്കുക.
@mathewkj1379
@mathewkj1379 15 часов назад
👍
@girijanair348
@girijanair348 14 часов назад
👌👍👏
@saddamakm0077
@saddamakm0077 13 часов назад
നീയാണല്ലോ കോടതി🤣🤣
@shahidvp6977
@shahidvp6977 12 часов назад
ആദ്യം പിഴച്ചു പെറ്റ നിന്റെ വർഗം നന്നാവൂ
@josephmethanath3490
@josephmethanath3490 12 часов назад
എടാ ആദ്യം കുന്നിൻചെരുവിലെ ഈന്തപ്പനയുടെ കാര്യത്തിൽ ഒരു തീരുമാനം ആകും അതുകഴിഞ്ഞ് ബാക്കി അമ്മയുടെ ഭർത്താവ് മരിച്ച രണ്ടുവർഷം കഴിഞ്ഞ് ഉണ്ടായ മുഹമ്മദ്​@@shahidvp6977
@acsuren4683
@acsuren4683 14 часов назад
രണ്ടു തോലും മൊത്ത വിതരണം നടത്തുന്നത് CPM തന്നെയല്ലേ.
@PrasadP-tv6ei
@PrasadP-tv6ei 14 часов назад
ജയരാജൻ പറഞ്ഞ കേട്ടതേ'മോസാദ് 'സുനതേറിപ്പിച്ചു. ഉറപ്പുവരാൻ വേണ്ടിയാ ഇത്ര കാലം 'ഇനി അയവ് ഇറക്കൽ '
@jamesgeorge6412
@jamesgeorge6412 14 часов назад
ചിലർ ഇപ്പോൾ ക്ലോസെറ്റിൽ അപ്പി ഇടുന്നില്ല.അത് അവരുടെ മുറിയിലെ ബക്കറ്റിൽ ഇട്ടു അത് നിറെക്കുകുകയാണ് .നിറയുമ്പോൾ അത് മാറ്റി പുതിയത് ആകും .എപ്പോഴാ എറണാകുളത്തിന് പോവേണ്ടി വരുന്നത് എന്നറിയില്ലല്ലോ.അതിരുന്ന വീട് മുഴുവൻ ഇപ്പോൾ smell ആണെന്ന് കെട്ടു.
@coderdon-ny2rr
@coderdon-ny2rr 10 часов назад
അവനിപ്പോൾ മലവണ്ടിയുമായി എറണാകുളത്തേക്ക് പുറപ്പെടാൻ മലപ്പുറം ജില്ലയിലെ തീട്ട ശേഖരണ യജ്ഞത്തില്‍ ആണ്.
@VeeranPC-n6d
@VeeranPC-n6d 10 часов назад
ശങ്കരേട്ടൻ ഞാൻ ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം മുസ്ലീംലീഗ് യോഗത്തിൽ മലപ്പുറത്ത് ഒരു അടിപൊളി പ്രസംഗം നടത്തി അതിനുശേഷം ഞാൻ അദ്ദേഹത്തെ ദൈവം പോലെ കണക്കാക്കുന്നു
@akrameshalingal4915
@akrameshalingal4915 13 часов назад
അതിസൂഷ്മ ന്യൂന പക്ഷം ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്നു അതി ഭീകര ന്യൂന പക്ഷം മൗനമായി പ്രോത്സാഹിക്കുന്നു. , രഹസ്യമായി ആർത്ത് ഉല്ലസിക്കുന്നു.
@babyampatt468
@babyampatt468 14 часов назад
സർ അങ്ങ് തമാശ പറഞ്ഞാലും ഞങൾ സീരിയസ് ആയി കാണും......എന്തേ???
@dubaivloges1033
@dubaivloges1033 14 часов назад
കഴിഞ്ഞ തിരഞ്ഞെടുപ്പിന് വിചാരിച്ച മുസ്ലിം ഹിന്ദു വോട്ട് നഷ്ടപ്പെട്ടുപോയതിനു ജയരാജൻ ൻറെ പക
@gigi.9092
@gigi.9092 15 часов назад
സ്വാതല്പരസ്വാർത്ഥലക്ഷ്യ കള്ളപ്രചാരണങ്ങളാലും, വ്യാജവാർത്തകളാലും, ദുരരോപണങ്ങളാലും, ദുർവ്യാഖ്യാനങ്ങളാലും മാനവീക സ്നേഹസാഹോദര്യ ഐക്യവും, അഖണ്ഡതയും തകർക്കുന്നവർ മനസ്സമാധാനം ഇല്ലാത്ത നിത്യനരകീയതയിലാണെന്നന്നതാണ് സർവ്വമതദൈവീകവേദപരാമർശിത കർമ്മഫലദൈവീകനിതിവിധി. ഒരാളോ ഒരു കൂട്ടമാളുകളോ ദുഷ്പ്രചാരണങ്ങളാലും, ദുർവ്യാഖ്യാനങ്ങളാലും കൊടുംകുടിലകുതന്ത്രങ്ങളാലും വാക്കുകളാലും തോക് കുകളാലുമായുധങ്ങളാലുമെന്തിനാലായാലും ഭിന്നതകളും കലാപങ്ങളും യുദ്ധങ്ങളുമുണ്ടാക്കി ഒരാളെയോ കോടാനുകോടി ജനങ്ങളെയോ ജീവിതങ്ങളെയോസമൂഹങ്ങളെയോ യാതൊരു ചരാചരസംവിധാനങ്ങളേയുമോ തകർത്തതിനും, കൊന്നൊടുക്കിയതിനുമെല്ലാം അർഹമായ ശിക്ഷാസമ്പ്രദായമാണു ഭാരതീയഹൈന്ദവ സനാതനധർമ്മാനുശാസന കർമ്മഫലദൈവീകനീതിവിധി.കോടാനുകോടിഘട്ടഘടകജന്മങ്ങളാക്കിയാണെങ്കിലും പാപങ്ങളുടെതോതനുസരിച്ചുള്ളസുനിശ്ചിതശിക്ഷാനീതിയാണത്‌. മാനവീക ഏകതയും ഐക്യവും അഖണ്ഡതയും സ്നേഹസാഹോദര്യസഹകരണങ്ങളുമാകുന്നസ്വർഗ്ഗീയചൈതന്യത്തെ ജാതിമതദേശഭാഷാവർഗ്ഗവർണ്ണവിവേചനവിഭാഗീയവിദ്വേഷങ്ങളിലൂടെ നേരിയതോതിലെങ്കിലും മന: പൂർവ്വം തകർക്കാൻ കാരണക്കാരാകുന്ന ജനഭിന്നകപൈശാചികഭീകരരും, അവരുടെ കങ്കാണി സിൽബന്ദീസാമന്തരും ആരാരായിരുന്നാലുമവർ മഹാപാപങ്ങളാൽ കൊടുംശിക്ഷാർഹരാകുന്ന പിശാചുക്കളായി മനസ്സമാധാനമില്ലായ്മയുടെ ജീവിതനരകീയയാതനകളിലാ ണെന്നതാണു കർമ്മഫലദൈവീകനീതിവിധീ പരമസത്യം.
@ragothamanplankala3239
@ragothamanplankala3239 11 часов назад
സാർ, താങ്കളുടെ വിവരണം കലക്കി.🎉🎉🎉
@behanankv6699
@behanankv6699 15 часов назад
കൃത്യമായ നിരിക്ഷണം
@vikkymikky1
@vikkymikky1 14 часов назад
വക്കീലേ… നാവോദ്ഥാനം അഥവാ നാവ് കൊണ്ടുള്ള അദ്ധ്വാനം ആണ് പാർട്ടി ലൈൻ. ഇതൊക്കെ വെറും മിത്താണ് എന്ന ക്യാപ്സ്യൂൾ രണ്ടെണ്ണം വീതം മൂന്ന് നേരം കഴിക്കുക .
@pmgopinathan6679
@pmgopinathan6679 14 часов назад
നിയമനടപടി എടുത്താൽ മരുമകൻ പിണങ്ങും.
@sankarankarakad7946
@sankarankarakad7946 15 часов назад
ശരിയായ വിലയിരുത്തൽ
@BijuCv-e1k
@BijuCv-e1k 15 часов назад
Adv jayashankar 🙏
@pavithrankrishnan7286
@pavithrankrishnan7286 14 часов назад
ഖുറാൻ പഠനം നിർത്തിയാൽ മതി തീവ്രവാദം ഇല്ലാതാകും!!!
@hassanm5569
@hassanm5569 12 часов назад
ഇന്ത്യയിൽ ബിജെപി നടത്തുന്നത് ആമ വാതമാണോ ?
@Vadakaravalavavu
@Vadakaravalavavu 12 часов назад
പഠിച്ചാൽ പൊട്ടും ഇല്ലെങ്കിൽ മതം ഉപേക്ഷിക്കും പഠിക്കട്ടെ
@Mr.misteryguy
@Mr.misteryguy 11 часов назад
Bro madrasayil poyi noku abide enthane padipikunathenn allenkil athinte paribasha malayathilum kittum vayichu manasilaku ennit parayu
@VeeranPC-n6d
@VeeranPC-n6d 10 часов назад
ഖുർആൻ പഠിച്ചതു കൊണ്ടാണോ താനൂരിലെ പോലീസ് സ്റ്റേഷൻ പോലീസ് ഉദ്യോഗസ്ഥരും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും ഒരു സ്ത്രീയെ മാനഭംഗപ്പെടുത്തി ആ വീട്ടിൽ ഒരു സ്ത്രീ സാക്ഷിയായ മകനും ആയും ഉണ്ടായിരുന്നു ദർവേഷ് സാഹിബ് സാഹിബ് ഒരു പരിഹാരം കാണും എന്ന് വിശ്വസിക്കുന്നു
@Sidhik-c7i
@Sidhik-c7i 7 часов назад
ബൈബിൾ പഴയ നിയമം വായിച്ചാൽമതി എല്ലാം മനസിലാകും
@Mogambo3ct
@Mogambo3ct 14 часов назад
ഇത് ഒരു പഴേ കാര്യം അല്ലെ ജയരാജൻ്റെ പാർട്ടിയുടെ ഫുൾ സപ്പോർട്ട് ഇനി ഇപ്പൊ എന്തിനാ മോങ്ങുന്നത്😂😂
@suryachadran
@suryachadran 15 часов назад
ഇതിൽ ഏത് ഭേദം മ്മടെ ദൈവം ( മാക്സിസമോ, ഇസ്ലാമിസമോ ) ആര് കൈ വച്ചാലും ഗതി ഒന്ന് ഒന്നുകിൽ 56 വെട്ട് അല്ലേൽ കയ്യും കാലും തലയും എതിർ ദിശകളിൽ ......!
@moosanpulkady7472
@moosanpulkady7472 14 часов назад
ശുക്കൂർ കൊലക്കേസ് സിബിഐ അന്വേഷണം ആണല്ലോ പ്രതിയാണല്ലോ ജയരാജൻ
@vijayakrishnanp5536
@vijayakrishnanp5536 14 часов назад
ജയരാജൻ ഇപ്പോൾ മറുകണ്ടം ചാടിട്ടുണ്ട്... 🤣... കുറ്റം മുഴുവൻ പത്രക്കാർക്കാണ്.. 😄👍 സൂക്ഷ്മ ന്യൂനപക്ഷം അക്രമം ചെയ്യുമ്പോൾ അതിലുള്ള ബഹുഭൂരിപക്ഷം നിശബ്ദരായി കാഴ്ചക്കരവുന്നു... അതാണ് കൂടുതൽ അപകടകരം...
@pearlgoddess965
@pearlgoddess965 8 часов назад
Radical Muslims are snakes, moderate Muslims are the grass they hide in”. ennu chollundu
@basheeramanath7971
@basheeramanath7971 6 часов назад
നേരെ തിരിച്ചാണ് വസ്തുത ' മുസ്ലിങ്ങൾ ആരാണ് തീവ്രവാദികളെ എതിർക്കാത്തത്. മറിച്ച് സംഘീ ഭീകരത തഴച്ച് വളരുകയാണ് - ആരുണ്ടെതിർക്കാൻ.
@mrtonymr432
@mrtonymr432 13 часов назад
സെബാസ്റ്റൃൻ പോൾ ഈന്തപ്പഴത്തിൻ്റെ രുചിയറിഞ്ഞവനാണ് ,സുഖിപിച്ചേ പറയൂ
@RaghavanKurup
@RaghavanKurup 13 часов назад
സൂപ്പർ വക്കീൽ സർ
@raghavant3660
@raghavant3660 12 часов назад
ജയരാജൻ സ്വന്തം നിലനിൽപ്പിന് വേണ്ടി ആക്രോശിക്കുന്നതാണ്. ഇതേവരെ ഉറങ്ങുകയായിരുന്നൊ?
@gigi.9092
@gigi.9092 15 часов назад
തെറ്റുചെയ്തവർ എത്ര ഉന്നതരായാലും ആരായാലും, ഏതൊരു ജാതിമതദേശഭാഷാവർണ്ണവർഗ്ഗകക്ഷിരാഷ്ട്രീയവിഭാഗങ്ങളിൽ പെട്ടവരായാലും, എല്ലാ ജനഭിന്നകപൈശാചികഭീകരോൽപന്ന രാജ്യദ്രോഹ ഭീകരരേയും ഒന്നൊഴിയാതെ ഒരിളവും കൊടുക്കാതെ, എത്രയും വേഗം തന്നെ, ജനസുബോദ്ധ്യസത്യസുതാര്യതെളിവുകളോടെ മറ്റാരുമാതെറ്റാവർത്തിക്കാത്തത്ര ലോകമാതൃകാ തത്സമയ TV ദൃശ്യങ്ങളോടെ പരസ്യമായിവധശിക്ഷക്ക് വിധേയരാക്കണം. പക്ഷെ, ആർക്കും ആരെപ്പറ്റിയും എന്തപവാദവും പറയാമെന്നതവസാനിപ്പിക്കണം.എത്ര ഉന്നതപദവികളിലുള്ളവരിൽ നിന്നായാലും സർവ്വജനസുബോദ്ധ്യസുതാര്യമായ സത്യതെളിവുകളില്ലാത്ത അടിസ്ഥാനരഹിത ദുരാരോപണങ്ങൾ കൊടും ശിക്ഷാർഹ നിയമവിരുദ്ധതയാക്കണം. നീതിയുക്തവും,ശാസ്ത്രീയവും,സത്യസന്ധവും, സൂഷ്മവുമായ അത്യാധുനികകുറ്റാന്വേഷണസംവിധാനങ്ങൾക്കൊപ്പം ആവശ്യമെങ്കിൽ അതിനൂതന നുണപരിശോധനകൾചെയ്തിട്ടായാലും സർവ്വജനസുബോദ്ധ്യസുതാര്യതെളിവുകളാൽ സത്യം തെളിയിക്കപ്പെടണം. ആർക്കും ആരെപ്പറ്റിയും എന്തപവാദവും പറയാമെന്നതവസാനിപ്പിക്കണം. പ്രത്യേകിച്ചും, ജനഭിന്നകപൈശാചികഭീകരോൽപന്ന സത്യതമസ്കരണമാധ്യമപിമ്പുകളുടെ കലാപപ്രേരണാപ്രകോപക വ്യാജവാർത്താ നിർമ്മാണങ്ങളും,കള്ളദുഷ്പ്രചാരണങ്ങളും കൊടുംശിക്ഷാർഹകുറ്റങ്ങളാക്കി എന്നെന്നേക്കുമായവസാനിപ്പിക്കാവുന്ന സുശക്തമായ മാതൃകാ നിയമസംവിധാനങ്ങൾ നടപ്പിലാക്കി സർവ്വസാമൂഹ്യ സമാധാന സുരക്ഷാ ക്ഷേമദായകതയും, രാഷ്ട്രമാനവീകഐക്യവും, സ്നേഹസാഹോദര്യവും നിലനിർത്താൻ ന്യായനീതിസംവിധാനങ്ങൾ സൂസജ്ജമാകണം.
@lathikadevi4623
@lathikadevi4623 6 часов назад
എത്ര സുന്ദരമായ സ്വപ്നം 😂
@VeeranPC-n6d
@VeeranPC-n6d 10 часов назад
ഞാൻ നൂറുശതമാനം മതേതരവാദി യാണ് ഞാൻ ഹിന്ദുക്കളുടെ കൂടെയാണ് ജോലി ചെയ്യുന്നത് അവർ എന്നോട് നന്നായി പെരുമാറുന്നു പെരുമാറുന്നു
@krajaram1649
@krajaram1649 15 часов назад
Kerala muslims radicalised are substantial not miniscule. It is obvious when you travel in Kerala. They have the numbers, money power, muscle power. government has become obedient subservient to them
@swrp124
@swrp124 15 часов назад
First comment..Ellavarkum oro pager vedichu kodukanam😄😊
@sureshmc2698
@sureshmc2698 12 часов назад
💪True and Fact❤, Congratulations 👏
@johnmathew8053
@johnmathew8053 13 часов назад
Sebastian Paul, Ninan Koshy രണ്ടും തൊരപ്പന്മാർ....
@jarishnirappel9223
@jarishnirappel9223 10 часов назад
Engane
@ggg-fs4je
@ggg-fs4je 15 часов назад
സ്വർണ്ണം, mdma,,കഞ്ചാവും, sex മുതലായവയിലൂടെ എല്ലാവരെയും തിരിച്ചു പിടിക്കാം
@user-zk9in7ne8s
@user-zk9in7ne8s 11 часов назад
ഇക്കാര്യം ഇന്നലെയാണ് അദ്യത്തിന് മനസ്സിലാക്കിയത്.കഷ്ടം!
@cybersafe743
@cybersafe743 15 часов назад
സംസ്ഥാന ഗവമെൻ്റിനു കീഴിലെ പുഴിക്കുത്തുകൾക്ക് എതിരെ പിവി അൻവർ ഉയർത്തിയ ആരോപണത്തിൽ നിന്ന് മാധ്യമ-ജന ശ്രദ്ധ തെറ്റിക്കാൻ വേണ്ടി സിപിഎം ഉയർത്തിക്കൊണ്ട് വരുന്ന ഐസിസ് റിക്രൂട്ടിന്റെ ഇത് വരെയുള്ള കഥകൾ അറിഞ്ഞിരിക്കണം. കേരളത്തിൽ നിന്ന് ഐഎസിൽ ചേരാൻ 32,000 ഹിന്ദു പെൺകുട്ടികളെ കടത്തി കൊണ്ട് പോയി എന്നാണ് സംഘികളുടെ സിനിമയിൽ പറഞ്ഞത്. എണ്ണം അത്രയൊന്നും വരില്ല എന്തിനാണ് സംഘികൾ കൂട്ടി പറയുന്നത് എന്നാണ് ചില നിഷ്കുകൾ ചോദിക്കുന്നത്..! അപ്പോൾ എത്രയാണ് യഥാർത്ഥ എണ്ണം..? അഫ്ഗാനിലേക്ക്/സിറിയയിലേക്ക് പോയി എന്ന് പറയപ്പെടുന്ന മലയാളികൾ 6 പേരാണ്. 4 ക്രിസ്ത്യാനികൾ. ഒരു ഹിന്ദു ഒരു മുസ്ലിം.... ബെസ്റ്റിൻ വിൻസന്റ് കാമുകി നിമിഷ. ബെക്സിൻ വിൻസെൻറ് കാമുകി മെറിൻ. റാഷിദ് അബ്ദുല്ല കാമുകി സോണിയാ സെബാസ്റ്റ്യൻ. ഇവർ മതം മാറിയ കഥ മാധ്യമങ്ങളും സംഘി പോലീസും പറഞ്ഞതാണ്. ഇസ്ലാമിൽ ജനിച്ചു വളർന്നവർക്കില്ലാത്ത യുദ്ധക്കൊതിയും സ്വർഗമോഹവും ഇവർക്കുണ്ടായി എന്ന കഥ വിശ്വസിക്കാൻ തിടുക്കപ്പെടുന്നവർ താഴെയുളള 5 വാർത്താ ചിത്രങ്ങൾ കാണണം.
@renjithc2991
@renjithc2991 14 часов назад
വൈകി വന്ന വിവേകം എന്നോ വൈകിയാലും വിവേകംവരും എന്നോ പറയാം അട്ടിൻ തോലിട്ടചെന്നായ്ക്കൾ ഉള്ള നാട്ടിൽ ചെന്നായ് തോല് ആട് ഇടും 😢
@baburjand9379
@baburjand9379 11 часов назад
മറ്റുള്ളവരെ വധിക്കാൻ ശ്രമിക്കുന്നത് സ്വയം ആത്മഹത്യ ചെയ്യുന്നതിന് തുല്യമാണ്
@gopalakrishnancr5917
@gopalakrishnancr5917 13 часов назад
വക്കിൽ ഇപ്പോഴും മുഴുവൻ സത്യവും പറയുന്നില്ല
@justinkachappilly5745
@justinkachappilly5745 14 часов назад
This was expected by CPM. Since they didn’t get Muslim votes in the lok sabha election and at the same time lost Eezhava votes, this shift in CPM approach is much expected.
@mjknr5374
@mjknr5374 13 часов назад
ജയരാജനെ പാർട്ടി പുറത്താക്കിയാൽ ബിജെപി ആക്രമിക്കാതിരിക്കാനുള്ള മുൻ‌കൂർ ജാമ്യം.
@vinodkumarb3245
@vinodkumarb3245 12 часов назад
വക്കീൽ പറഞ്ഞത് ഗൗരവം ഉള്ള കാര്യമാണ്,👍🏻
@SunilKumar-jb4rz
@SunilKumar-jb4rz 12 часов назад
എല്ലാം 2047 സ്വപ്നം കണ്ടു നടക്കുന്നു ഈ പറഞ്ഞ കാലഘട്ടത്തിൽ ഇവറ്റകൾ ഭൂമിയിൽ ഉണ്ടാകുമോ
@mampettaappu588
@mampettaappu588 13 часов назад
Sathyam ❤
@sudarsanangurukripa7370
@sudarsanangurukripa7370 13 часов назад
🇮🇳 ജയ് ഭാരത്..
@musthafak716
@musthafak716 8 часов назад
ഷുക്കൂർ വധക്കേസിൽ പ്രതിയാക്ക പെടും എന്ന പേടിയാണ് പലർക്കും ഇപ്പോൾ ഇതെല്ലാം പറയാൻ തോന്നുന്നത്.
@leneeshk3205
@leneeshk3205 13 часов назад
സലഫികളെക്കാളും വലിയ പ്രശ്നം ജമ്മാത്തെ ഇസ്ലാമി ആണ്
@sman6372
@sman6372 13 часов назад
അല്ലാതെ വയൽവരമ്പിൽ വച്ച് ഒരു ചെറുപ്പക്കാരനെ നൂറു കണക്കിൽ സ്ത്രീകൾ അടക്കമുള്ള പാർട്ടി അനുഭാവികൾ സാക്ഷിയായി വധിക്കപ്പെട്ട കേസിൽ ഞാൻ പ്രതിയല്ല. ആ കേസ് സിബിഐ അന്വേഷിക്കുന്നുമില്ല. എന്നെ ഒരു വാഷിങ് മെഷീനിൽ ഇട്ട് അലക്കിയെടുപ്പിക്കാൻ ആരുടെയും സഹായവും ആവശ്യമില്ല .... .
@thepentaspark1601
@thepentaspark1601 41 минуту назад
A Very good salute Sir
@mukundank3203
@mukundank3203 8 часов назад
തീവ്രവാദം ഒരു രാഷ്ട്രീയ പാർട്ടിയും ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്തതു ആണ്. താത്കാലിക ലാഭത്തിനു മാർഗം നോക്കാതെ ചെയ്യുന്ന ഇത്തരം പ്രവർത്തികൾ വലിയ ദുരന്തത്തിൽ കലാശിക്കും എന്ന് ഓർക്കണം. നല്ല സന്ദേശം ഉൾക്കൊണ്ട വീഡിയോ. അഭിനന്ദനങൾ.
@lalithanpspullarkat4848
@lalithanpspullarkat4848 15 часов назад
Good morning sir ❤❤❤
@sugathansugathan7468
@sugathansugathan7468 10 часов назад
Big salute to Jayasankar for telling truth Fearlessnes is his quality....kvsugathan
@maniperisseri2009
@maniperisseri2009 13 часов назад
എന്തു ചെയ്യാനാ സാർ . തോന്നണ്ടവർക്ക് തോനുന്നുന്നില്ല. 😢
@balankulangara
@balankulangara 6 часов назад
അത് ശരിയായാണ് ഭൂരിപക്ഷ സമുദായ ക്കാരിൽ ഭൂരിപക്ഷവും പാർട്ടി അടിമ കളും മണ്ടന്മാരും ആണ്
@NikolasTesla-g1s
@NikolasTesla-g1s 49 минут назад
വെളിച്ചെണ്ണ bottle പൊട്ടി തെറിച്ചാൽ ഇവിടെയുള്ള എല്ലാ കോയമാരും ഹുദാ ഗവാ 😂😂😂
@kurianvv634
@kurianvv634 4 часа назад
Sincere approach and advise can make them go in the true way ❤.
@chitrabhanuanilkumar4965
@chitrabhanuanilkumar4965 13 часов назад
CPM totally surrendered to Jihadis. Please avoid shopping from jihadi shops.
@madhupillai5920
@madhupillai5920 11 часов назад
Congratulations sir 👏
@SatheeshkumarK-p9l
@SatheeshkumarK-p9l 12 часов назад
You great sir....with you..,.
@mckck338
@mckck338 10 часов назад
ഞാൻ കണ്ണൂർ ജില്ലയിലെ ഒരു കൊച്ചു ഗ്രാമത്തിൽ ഉള്ളവനാണ്..എന്റെ വാർഡിലും സമീപ വാർഡിലുമായി( എന്റെ സ്വന്തം മഹല്ലിൽ) അൻ ജ് പേര് ഐ എസിൽ പോയിട്ടുണ്ട്...ചുമ്മാ പോലീസുംമാധ്യമങ്ങളും പറയുന്നതല്ല....നമ്മുടെയൊക്കെ കൺമുന്നിൽ കണ്ട കാര്യമാണ്..അവരൊക്കെ സുന്നികൾ ആയിരുന്നു..സലഫികൾ അല്ല..പക്ഷേ എല്ലാവരും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്നു...അതിൽ ഒന്നു ഭർത്താവും ഭാര്യയും കുട്ടികളും ഉൾപെടുന്ന ഒരു ഫാമിലിയായിരുന്നു...മറ്റൊരാൾ ഒരു യുവാവ്...ആ യുവാവ് അഫ്ഗാനിൽ എത്തിയതിന് ശേഷം എകെ 47 ഓക്കെ എടുത്ത് ഫോട്ടോസ് വരെ ഫേസ്ബുക്കിൽ ഷെയർ ചെയ്തിരുന്നു....പിന്നീട് അഫ്ഗാനിൽ കൊല്ലപ്പെട്ടതായി വിവരം വന്നു.. മുസ്ലിം ജനനസംഖ്യ താരതമ്യേന കുറഞ്ഞ , പോപ്പുലർ ഫ്രണ്ട് ഒന്നും അതിശക്തമല്ലാത്ത എന്റെ നാട്ടിൽ ആൻ ജു പേര് പോയിട്ടുണ്ടെങ്കിൽ മുസ്ലീം ജനസംഖ്യ കൂടിയ, പോപ്പുലർ ഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളിൽ എത്ര പേര് പോയിട്ടുണ്ടാകും?? പിന്നെ ഐ എസ്സിൽ പോയവരിൽ സലഫികളാണ് കൂടുതൽ എന്നൊക്കെ പറയുന്നതിൽ അർത്ഥമൊന്നും ഇല്ല...പക്ഷേ പോപ്പുലർ ഫ്രണ്ടുകാരാണ് കൂടുതൽ എന്നതിൽ സത്യമുണ്ട്..
@nasarkk
@nasarkk 2 часа назад
കൊള്ളാലോ ബ്രോ ഐ എസ് കഥ ...ആഭ്യന്തര മന്ത്രി അമിത്ഷാക്കില്ലാത്ത കണക്കാണല്ലോ
@GNN64
@GNN64 10 часов назад
Satire....and TIMING...👌😍
@tk.devadas1991
@tk.devadas1991 7 часов назад
What Jayarajsn said is 100% correct
@pradeepkumarpp2055
@pradeepkumarpp2055 12 часов назад
👍👍
@balakrishnanc5651
@balakrishnanc5651 5 часов назад
well said/explained ❤
@rajajjchiramel7565
@rajajjchiramel7565 14 часов назад
Good morning Sir
@keyemk3643
@keyemk3643 9 часов назад
ശങ്കരൻ കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്നു.
@binukuriakose8317
@binukuriakose8317 15 минут назад
Advocate Sir, this message is the need of the hour. You could have also mentioned about the Chekannur moulavi case.
@KrishnaKumar-me3wn
@KrishnaKumar-me3wn 13 часов назад
Fact is that CPM is a key player in helping the growth of Jihadi elements in Kerala. And UDF is silently supporting them
@rameshusha5625
@rameshusha5625 10 часов назад
100%✓ ആണ് താങ്കൾ പറഞ്ഞത്
@gopinadhankj9906
@gopinadhankj9906 14 часов назад
Very good
@enlightnedsoul4124
@enlightnedsoul4124 10 часов назад
ഇടതനും വലതനും കേരളം നശിപ്പിച്ചു..
@abdullahcholkkal4739
@abdullahcholkkal4739 14 часов назад
വക്കീലേ......! സുന്നികളുടെ തീ വ്രവാതം അങ്ങേര് അറിയാത്തത് കൊണ്ടാ....! നന്നായൊന്ന് പഠിക്കാൻ നോക്ക് !!
@Happy518-h5z
@Happy518-h5z 14 часов назад
Iss സുന്നികൾ അല്ലെ , Hamas അല്ലെ , Al Qaeda ഒക്കെ Sunni അല്ലെ 🥴
@jayaramvaliaveetil
@jayaramvaliaveetil 13 часов назад
👏👍👌🙏
@user-vj7mw6fq8c
@user-vj7mw6fq8c 3 часа назад
തൃശൂരിൽ നിന്ന് റഷ്യയിൽ പോയി യുദ്ധം ചെയ്ത് കൊല്ലപെട്ടവരെ കുറിച്ചും കളമശേരയിൽ സ്ഫോടനം നടത്തിയവരെ കുറിച്ചും പറയണം ശങ്കരാ
@aniltom8635
@aniltom8635 11 часов назад
Jayarajan needs an applause. At least he used the correct terminology😊
@AhammedKabeer-d4l
@AhammedKabeer-d4l 14 часов назад
ദിവസങ്ങൾക്കു മുമ്പ് ഒരു നിരീക്ഷണ തൊഴിലാളി ഒരു MLA യെ മതരാഷ്ട്രീയ വാതി ആക്കിയിരുന്നു മറുപടി കൊടുത്തപ്പോൾ. പിന്നീട് മലക്കം മറിഞ്ഞു
@ananthuraj8114
@ananthuraj8114 14 часов назад
കള്ളൻ എന്ന് വിളിച്ചപ്പൊഴും, ഗുണ്ടാ എന്ന് വിലിച്ചപ്പോഴും കുഴപ്പം ഇല്ലാത്ത MLA, പെട്ടന്ന് രോഷകുലൻ ആയി നിയമം കയ്യിൽ എണ്ടുക്കാൻ കാരണം ആയതു മത രാഷ്ട്രവാദി എന്ന് വിളിച്ചപ്പോഴാണ്.... ജന്മനാ മണ്ടനായ MLA യുടെ തനി നിറം ജനം കണ്ട് കശ്മീരിൽ പോയി ജലീൽ ഇട്ട FB പോസ്റ്റ് ആരും മറന്നിട്ടില്ല .. അന്ന് comrade ആരെങ്കിലും കരണം നോക്കി ജലീൽ ഒന്ന് കിട്ടിയിരുന്നു എങ്കിൽ ഇന്ന് തല പൊക്കാൻ അൻവർ ന ധൈര്യം വരില്ലായിരുന്നു.... So, ജിഹാദി ഇക്ക പോയി കിടക്ക ....
@jayakrishnanmp6626
@jayakrishnanmp6626 15 часов назад
....പക്ഷെ.. സാർ... എല്ലാ . മത ഇതര പാർട്ടിസ്.. വോട്ട്. യന്ത്രം..ഓർക്കുമ്പോൾ... ബോംബ്. കത്തി.. തോക്ക്.. ഒക്കെ.. മറക്കും... പവർ is more.. More valuable than life 😂
@rinchujohn5348
@rinchujohn5348 12 часов назад
💯 % cr8 analysis
@gospelofthekingdombichan4764
@gospelofthekingdombichan4764 7 часов назад
അങ്ങ് തമാശ പറഞ്ഞാലും അതിൽ കാഴമ്പുള്ള പല കാര്യങ്ങളും ഉണ്ടാകും തമാശ ഇല്ലാതെ പറയുന്നു എന്ന് പറയുമ്പോൾ അത് എത്ര ഗൗരവം ഉള്ളതായിരിക്കും എന്ന് ഞാൻ ചിന്തിക്കുകയായിരുന്നു. അധികാരികളുടെ കണ്ണ് തുറക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@VeeranPC-n6d
@VeeranPC-n6d 10 часов назад
ശങ്കരൻ സാർ കാക്കി ട്രൗസർ കിട്ടിയെന്ന് എനിക്കൊരിക്കലും വാദമില്ല അയാള് നല്ല മനുഷ്യനാണ് മലപ്പുറത്ത് ലീഗ് യോഗത്തിൽ അയാൾ ഒരു അടിപൊളി പ്രസംഗം നടത്തി അതിനുശേഷം ഞാൻ അദ്ദേഹം എൻറെ ദൈവം പോലെയാണ്
@baburjand9379
@baburjand9379 11 часов назад
സ്വന്തം താല്പര്യങ്ങൾക്കായി ഇത്തരം അധർമ്മങ്ങൾക്ക് കുടപിടിക്കുന്നവരെ കാലം ചവറ്റുകുട്ടയിൽ എറിയും
@jobeeshjoy3483
@jobeeshjoy3483 10 часов назад
Ok
@RamachandranThaliyaparambil
@RamachandranThaliyaparambil 13 часов назад
Kerala, i am afraid, is moving towards a terrible situation now being faced by Lebanon. All the peace loving Lebanese migrated to Europe and America and once a beautiful mediterranean country is under the siege of foreign terrorist forces fighting against Israel.
@സ്വന്തംചാച്ച
വിമർശിക്കുന്തോറും ലോകമാകെ പടർന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചത്തിലെ ഒരേയൊരു മതം അത് ഇസ്ലാമാകുന്നു.വിശ്വാസമായില്ലെങ്കിൽ ലോകത്തിലെ പ്രഗല്ഭരായ വ്യക്തികളുടെ ചരിത്രം പരിശോധിക്കു.
@sasikumarputhenveettil6881
@sasikumarputhenveettil6881 14 часов назад
വാസ്തവം💯👍
@MSatheeshan-my6eh
@MSatheeshan-my6eh 9 часов назад
നമ്മൾ ചിലരെ വെള്ളപുഴുമ്പോൾ അവർ പടച്ചോനെ വിശ്വസിക്കുന്നതിനെക്കൾ മതത്തെയാണ് വിശ്വസിക്കുകയും
@GirijaMavullakandy
@GirijaMavullakandy 10 часов назад
അധ്യ ജയശങ്കർ ജി താങ്കൾക്ക് അഭിനന്ദനങ്ങൾ. ജയരാജന്റെ പാർട്ടി തന്നെയല്ലെ cpmന്റെ പല രാഷ്ട്രീയ സിദ്ധാന്തങ്ങള് തിരുത്തി പൊളിറ്റിക്കൽ ഇസ്ലാമുമായി ഉണ്ടാക്കിയ ബാന്ധവ o തന്നെയല്ലെ ഇതിനൊരു കാരണം. ഇയാൾക്ക് ഇപ്പോഴെങ്കിലും തലയിൽ വെളിവു വന്നതിൽ സന്തോഷം.
@sareeshraj3365
@sareeshraj3365 9 часов назад
100%👌👌
@sabujoseph670
@sabujoseph670 12 часов назад
പിണറായിക്കും മരുമോനും അധികാരവും പണവും മതി..... അതിന് ഏത് ചെകുത്താനേയും കൂട്ടുപിടിക്കും....,, തനിക്കും കുടുമ്പത്തിനും ശേഷം പ്രളയം എന്ന് കരുതുന്നു പിണുങ്ങാണ്ടി... ജയശങ്കർ സർ👍👍👍👍
Далее
Ice Bear would appreciate some cheese 🧀
00:18
Просмотров 13 млн
സ്നേഹം സന്ദേശം 💣
33:53
Просмотров 27 тыс.