Тёмный

മത വെറിയന്മാർക്കിടയിൽ ഒരു ബിഗ് സല്യൂട്ട് .... മേജറേ.....!!!Lights Camera Action - Santhivila Dinesh 

LIGHTS CAMERA ACTION
Подписаться 191 тыс.
Просмотров 23 тыс.
50% 1

സ്വന്തം കാര്യം സിന്ദാബാദ് എന്നതിനപ്പുറം ഈ നാട്ടിലോ സമൂഹത്തിലോ നടക്കുന്നതിലൊന്നും ശ്രദ്ധിക്കാത്ത ...... ചിന്തിക്കാത്ത ...... ഒന്നിലും അഭിപ്രായം പറയാത്തവർക്കിടയിൽ വ്യത്യസ്ഥനാകുന്ന മേജർ രവിയോട് ......!
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Развлечения

Опубликовано:

 

3 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 201   
@twinklealwz3569
@twinklealwz3569 10 месяцев назад
നൈമിഷികമായി പോകുന്ന ഈ ഒരു ചെറിയ ജീവിതത്തിൽ ഇനിയെങ്കിലും പച്ച മനുഷ്യനായി ജീവിക്കാൻ ചിന്തിക്കാൻ ഈ എപ്പിസോഡ് ഉദകുമെന്ന് തീർച്ചയാണ്.. Dinesh ji ക്ക് ഒരായിരം അനുമോദനങ്ങൾ ❤❤
@kesavanmadhavassery8578
@kesavanmadhavassery8578 10 месяцев назад
ദിനേശേട്ടാ, താങ്കൾ പറഞ്ഞതെല്ലാം അക്ഷരാർത്ഥത്തിൽ വളരെ ശരിയാണ്. ഇടയ്ക്കു ചിരിക്കാനും വകയുണ്ടായിരുന്നു. അതാണ് ഉത്തരവാദിത്തം. ബിഗ് സല്യൂട്ട് 🙏
@vinodininair5835
@vinodininair5835 10 месяцев назад
ദിനേശ്ജി ചിരിച്ചു പണ്ടാരം അടങ്ങി 😂 ഫാൻസ് കിട്ടിയ അടി കൊള്ളാം പൊളിച്ചു അടുക്കി 🙏
@anilkumarunni5041
@anilkumarunni5041 10 месяцев назад
മുല്ലപെരിയാർ വിഷയം കൂടി വന്നപ്പോൾ വിഷയം ഒന്നുകൂടി മനോഹരമായി ചേട്ടാ 🙏😍👏👏👏
@Somu-ev3wy
@Somu-ev3wy 10 месяцев назад
കേരളത്തെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചതിൽ ഇടത് വലത് മുന്നണിക്ക് നല്ലൊരു പങ്കുണ്ട് പ്രത്യേകിച്ച് പിണറായിസ്റ്റുകൾക്ക് വോട്ട് ബാങ്ക് രാഷ്ട്രീയം ആണ് ഇവരെയൊക്കെ നയിക്കുന്നത്
@akhilrakhil4874
@akhilrakhil4874 10 месяцев назад
കൊപ്പണ്, ബിജെപിക്ക് എന്ന് ഇവിടെ ഒരു സീറ്റ് കിട്ടിയോ എന്ന് തുടങ്ങിയതാണ് ഇവിടുത്തെ കഷ്ട്ട ട്ടകാലം
@NandakumarJNair32
@NandakumarJNair32 10 месяцев назад
​@@akhilrakhil4874- BJP ആണോ ഇപ്പോൾ കേരളം ഭരിക്കുന്നത് സഖാവേ... ? പാർട്ടി അടിമകൾക്ക് മുഖ്യനേയും മന്ത്രിമാരേയും നന്നാവാൻ ഒന്ന് ഉപദേശിച്ച് കൂടെ ? 😃
@akhilrakhil4874
@akhilrakhil4874 10 месяцев назад
@@NandakumarJNair32 കേരളത്തിൽ ഇന്ന് വർഗീയത പടർത്ത്ന്നതിൽ ഇന്ന് ബിജെപിക്ക് തന്നെയാണ് മുഖ്യ പങ്ക് മിത്രമേ. നിനക്ക് മോഡിയെയും കൂട്ടരെയും ഒന്ന് നന്നാവാൻ ഉപദേശിച്ചു കൂടെ, എങ്കിൽ ഒരു രാജ്യം തന്നെ രക്ഷപ്പെട്ടെനെ🤣
@anilnair9454
@anilnair9454 10 месяцев назад
അദ്ദേഹം ഒരു പട്ടാളക്കാരനായത് കൊണ്ടാണ് ഈ വിഷയത്തെ പററി സംസാരിച്ചത്... അല്ലാതെ സിനിമാക്കാരനായിട്ടല്ല...ഒരു ദേശസ്നേഹിയായ പട്ടാളക്കാരനെയാ നമ്മൾ കണ്ടത്... സിനിമാക്കാരനെയല്ല....
@patrickjane6351
@patrickjane6351 10 месяцев назад
Left right left പ്രദർശിപ്പിച്ച ചില തിയറ്ററുകളിൽ സിപിഎം ക്കാർ പ്രശ്നം ഉണ്ടാക്കിയെന്ന് തിയറ്റർ ഉടമകൾ തന്നെ പറഞ്ഞിരുന്നു... താങ്കൾ അത് കാണാതെ പോയതിൽ അത്ഭുതമില്ല സഖാവെ 😁😁
@jayasreebhat4651
@jayasreebhat4651 9 месяцев назад
സാർ, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤❤❤❤❤❤
@shafeekbk
@shafeekbk 10 месяцев назад
ഒരു ചീള് കേസ് ചെക്കന് മറുപടി കൊടുത്തു ഒരു എപ്പിസോഡ് ചെയ്ത ദിനേശ് സാറിനു ഒരു കുതിരപ്പവൻ
@GobanKumar-tt5zq
@GobanKumar-tt5zq 10 месяцев назад
വസ്തുത തുറന്നു പറയുന്ന അങ്ങേക്ക് ബിഗ് സലൂട്ട് 🙏
@Ratheeshv-yk8yj
@Ratheeshv-yk8yj 10 месяцев назад
സാറ് പറഞ്ഞത് ശരിയാണ് മമ്മൂക്കയെ ഒരു മുസ്‌ലിംകായികാണുന്നു അത് കൂടുതലും മുസ്ലിം സഹോദരങ്ങളാണ്... ലാലേട്ടനെ ചീത്ത വിളിക്കുന്നതും ഇവന്മാർ തന്നെ..... എന്തുചെയ്യാൻ കഴിയും 🙏🙏🙏🙏😊
@Roaring_Lion
@Roaring_Lion 10 месяцев назад
തിരിച്ചും അങ്ങനെ ഒരു ഹിന്ദുവിനു മോഹൻലാലിനെ സ്നേഹിക്കാം ആരാധിക്കാം പക്ഷേ ഒരു മുസ്ലിമിന് മമ്മൂട്ടിയെ സ്നേഹിച്ചു കൂടാ😮.... അപ്പോൾ അവൻ സുടു/കോയ ആകും.അതെന്താ അങ്ങനെ.മതം തലക്ക് പിടിച്ചു നടക്കുന്നവന്മാർ എല്ലാ മതത്തിലും ഉണ്ട്.
@akhilrakhil4874
@akhilrakhil4874 10 месяцев назад
അത് നീ തിരിച്ചും ഒന്ന് ചിന്തിച്ചു നോക്കു, മോഹൻലാൽ ഫാൻസും അങ്ങനെ തന്നെയാണ്
@kevindroys
@kevindroys 9 месяцев назад
കാണിക്കുന്നതും നിങ്ങൾ പറയുന്നതും നിങ്ങൾ അവർ രണ്ടു പേരും സഹോദരങ്ങളെക്കാൾ സ്നേഹത്തിൽ ആണ് കഴിയുന്നെ പിന്നെ മറ്റുള്ളവർക്ക് എന്താണ് പ്രശ്നം
@trbabu4792
@trbabu4792 9 месяцев назад
A very well composed episode with a perfect mixture of many interesting small stories. Well done Dineshji....!!!!
@NandakumarJNair32
@NandakumarJNair32 10 месяцев назад
അന്നത്തെ നിർമ്മാല്യം സിനിമയുടെ ശില്പി, യുക്തിവാദിയായ, നിരീശ്വരവാദിയായ ശ്രീ. എം.ടി. വാസുദേവൻ നായർ, ഇന്ന് ഭാര്യയുടെ കൈപിടിച്ച്, ഗുരുവായൂർ തുടങ്ങിയ അമ്പലങ്ങളിൽ ദർശനം നടത്തിക്കൊണ്ടിരിക്കുന്നു. അന്ന് കേരളത്തിലെ ഉൾനാടൻ ഗ്രാമ പ്രദേശങ്ങളിൽ ഈ നിർമ്മാല്യം സിനിമ കാണിച്ച്, ഗ്രാമീണരെ ബ്രെയിൻ വാഷ് ചെയ്ത് ഒരു മത സംഘടന ധാരാളം ഹിന്ദുക്കളെ ആ മതത്തിലേക്ക് ചേർക്കുകയുണ്ടായി. അക്കാര്യങ്ങളൊന്നും ആരും ഓർമ്മിക്കുന്നില്ല.
@niranjanmenan944
@niranjanmenan944 10 месяцев назад
ഒന്നു. പോടോ.... Left right was fully banned in malabar party ഗ്രാമങ്ങളിൽ... ചുമ്മാ ഇരുന്ന അങ്ങ് തട്ടി വിടുകയാ
@PradeepKumar-uw5cb
@PradeepKumar-uw5cb 10 месяцев назад
Sir , A cultured mother and daughter sung a song at intro 01 minute 18 second . Respect with love , you madam / daughter. Sir , Nowadays MURI MOOKKANS , some percentage PRABHDHAR with some MARAPPOTTANS are trying to stay in limelight . It happens due to MAAMA MEDIAS . Sir , Heartfelt SALUTE to Sri.Ravi Sir ( Retd Major ) and team for the hard and effective acts . 🙏🙏🙏
@raveendranrr5760
@raveendranrr5760 10 месяцев назад
കാലം തരുന്ന 💞♥️കരുതൽ 👏👏👏... 💞♥️💞.
@pratheeshlp6185
@pratheeshlp6185 10 месяцев назад
Ijaaan Nagan
@pratheeshlp6185
@pratheeshlp6185 10 месяцев назад
Hai Nagan
@omanmasirah3044
@omanmasirah3044 10 месяцев назад
ചേട്ടൻ പറഞ്ഞത് ശെരിയാ പറയുന്നത് ഹിന്ദുക്കളെ കുറിച്ച് ആയിരിക്കല്ല് ഹിന്ദുക്കളെ കുറിച്ച് പറഞ്ഞാൽ ആരും ഒന്നും പറയില്ല
@tulasidharannairindulal9991
@tulasidharannairindulal9991 9 месяцев назад
Excellent presentation. Well drafted. Eye opener to the society
@haicinemanews3336
@haicinemanews3336 9 месяцев назад
❤❤❤ നന്ദി... നമ്മുടെ ക്ലബ്ബിനെ കുറിച്ച് പറഞ്ഞതിന്❤❤❤
@rkn04
@rkn04 10 месяцев назад
Good program on Maj Ravi ❤...my batchmate at IMA Dehradun 😊
@rajansanthy4288
@rajansanthy4288 9 месяцев назад
ആ ഗാനവതാരകർക്ക് അഭിനന്ദനങ്ങൾ
@rajeshr-tk4nu
@rajeshr-tk4nu 10 месяцев назад
കരുവന്നൂർ തട്ടിപ്പിനെ പറ്റി ഒന്നും പറഞ്ഞില്ല... നമ്മുടെ പാർട്ടിയുടെ തട്ടിപ്പിനെ ന്യായീകരിക്കാൻ പറ്റുന്നില്ല അല്ലെ.
@sayandhika5164
@sayandhika5164 10 месяцев назад
കൃഷ്ണൻകുട്ടി നായരുടെ ഭാര്യ ആയി അഭിനയിച്ചത് ലളിതശ്രീ ആയിരുന്നു.
@omanmasirah3044
@omanmasirah3044 10 месяцев назад
ചുവന്ന കോണകം ആയിരുന്നെങ്കിൽ കുഴപ്പം ഇല്ല അല്ലേ
@jacobgeorge8194
@jacobgeorge8194 10 месяцев назад
Kerala CM ഉം സ്നേഹിതനായ TN CM ഉം തമ്മിൽ സംസാരിച്ചാൽ മുല്ലപ്പെരിയാർ പ്രശ്നം തീർക്കരുതോ ? ... കറകളഞ്ഞ സഖാവേ !
@manonair9076
@manonair9076 9 месяцев назад
Super wonderful programme
@kevindroys
@kevindroys 9 месяцев назад
ദൈവം ഇല്ല അതിനു ഏറ്റവും വലിയ ഉദാഹരണം ആണ് ഇത്രയും മതങ്ങളും ദൈവങ്ങളും ദൈവം ഉണ്ടായിരുന്നേൽ ഈ ലോകത്തു ഒറ്റ മതമേ ഉണ്ടാവുള്ളു.. ജിയോയുടെ ഓഫീസിൽ എന്തായാലും എയർടെൽ സിം വിക്കില്ലല്ലോ..
@jayakumarannairs3480
@jayakumarannairs3480 10 месяцев назад
With immediate action please sir 😮
@vimalsachi
@vimalsachi 9 месяцев назад
Thank u sir 🙏
@RajeshKumar-bt1kt
@RajeshKumar-bt1kt 10 месяцев назад
ഇവിടെ വർഗീയതയും ഭീകരതയും വളർത്തിയത് നിങ്ങൾ ഉൾപെട്ട പാർട്ടിയാണ് പിന്നെ കോൺഗ്രസും ഈ നാടിൻ്റെ ചരിത്രം ആൾക്കാരിൽ വിവേചനം കാണിച്ചാണ് തുടരുന്നത്
@NandakumarJNair32
@NandakumarJNair32 10 месяцев назад
വർഗ്ഗീയത ഇല്ലെങ്കിൽ പിന്നെ കമ്മ്യൂണിസ്സം ഇല്ല.
@prassannavijayan284
@prassannavijayan284 10 месяцев назад
Supper sir ishdappettu eniku
@wesolveeasy9011
@wesolveeasy9011 10 месяцев назад
❤❤❤very good information 👌
@syamrajasekharan6302
@syamrajasekharan6302 10 месяцев назад
സിനിമയെ സിനിമയായി കാണാൻ സാധിക്കട്ടെ എല്ലാവർക്കും.
@hemanrajeev
@hemanrajeev 10 месяцев назад
Msjor Sir. Huge respect to you sir. Dineshattaa.. super
@ashiksidheek2028
@ashiksidheek2028 9 месяцев назад
എംട്ടി സാർ പറ്റി പറഞ്ഞത് എനിക്ക് ഇഷ്ട്ടപെട്ട മൂന്ന് എയുതുകാരെ ആണ് ഒന്ന് mt സാർ ഒന്ന് ലോഹി ശ്രീനിവാസൻ അതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ലോഹിതദാസ് ആണ് എന്നാണ് mt സാർ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് ഉയർന്ന തലത്തിൽ ഉള്ളവരെ ഉയർന്ന കുലത്തിൽ പെട്ടവരെ ആണ് ലോഹി സാധാരണക്കാരുടെ ജീവിതം പറയുന്നു എന്നാണ് ഇതിൽ എന്ത് ജാതിയത ഉള്ളത് എനിക്ക് മനസ്സിലാകുന്നില്ല
@sivadhasanvg9033
@sivadhasanvg9033 10 месяцев назад
Well said dear Dinesh❤❤❤❤
@sobhav390
@sobhav390 9 месяцев назад
Absolutely correct sir 👏 👍 👌
@dhjncf524
@dhjncf524 10 месяцев назад
ദിനേശ് ചേട്ടാ ബിഗ്സല്യൂട്ട് 🙏🙏🙏.❤❤❤
@kkvalsalan1320
@kkvalsalan1320 10 месяцев назад
Congraþulations mr sanivila.......kkv
@dawsondixon1986
@dawsondixon1986 10 месяцев назад
ചേട്ടന് ഒരു ബിഗ് സല്യൂട്ട് 👌👌👌👌👌
@jacobkc5204
@jacobkc5204 10 месяцев назад
ദിനേശേട്ടാ ❤❤ I love you
@NishiMindBenders
@NishiMindBenders 9 месяцев назад
Nice video ❤
@manojparayilparayilhouse2456
@manojparayilparayilhouse2456 9 месяцев назад
എനിക്ക് രാഷ്ട്രീയമുണ്ട് പക്ഷേ ഒരു അന്തം..... കമ്മി... ദിനേശ് ചേട്ടാ❤❤
@mine2890
@mine2890 10 месяцев назад
❤❤
@mohammedjabir4078
@mohammedjabir4078 9 месяцев назад
Big salute for Major & Dinesh ettan❤
@kingdomdon2246
@kingdomdon2246 10 месяцев назад
മധു സാറിന്റെ എപ്പിസോഡിൽ മോഹൻലാൽ മധു സാറുമായി ഉള്ള ബന്ധം വളരെ നന്നായി പറഞ്ഞു എന്നാൽ മമ്മുക്ക മധു സാറിനെ പറയുന്നേ എന്റെ സൂപ്പർ സ്റ്റാർ മധു സാർ ആണ് എന്റെ ഇഷ്ടപെട്ട നടൻ മധു സാർ ആണെന്ന് പലപ്പോഴും മമ്മുട്ടി പറഞ്ഞിട്ടുണ്ട് എന്നാൽ മമ്മുക്ക മധു സാർ ആയി ഉള്ള ബന്ധത്തെ പറ്റി ഒന്നും പറയാതെ പോയത് ഞാൻ ശ്രേദ്ധിച്ചിരുന്നു
@Karthii077
@Karthii077 10 месяцев назад
maybe because in "Onnum Onnum Moonnu" Madhu sir said "Shankaradi and Mohanlal are the only close friends i have. Unfortunately SHankaradi is no more"
@mksureshkumar3033
@mksureshkumar3033 10 месяцев назад
Super
@vipindaspg853
@vipindaspg853 10 месяцев назад
👍👍
@sindhudevsindhudevan9688
@sindhudevsindhudevan9688 10 месяцев назад
വിജി തമ്പി നട്ടെല്ലുള്ള ഹിദു ആണ്
@ABBAS-HIFONE
@ABBAS-HIFONE 5 месяцев назад
❤❤❤
@Ahmed-lc2om
@Ahmed-lc2om 10 месяцев назад
My favourate directer ravi sir
@sajjantn9728
@sajjantn9728 10 месяцев назад
27:10, 28:45, 🤣🤣 29:21 ദുൽകർ ഫാൻസ്‌ മമ്മൂട്ടി ടെ B ടീം🤣 36:04 😂😂
@rafeeka3703
@rafeeka3703 9 месяцев назад
, 😄😄😄😄
@manojparayilparayilhouse2456
@manojparayilparayilhouse2456 9 месяцев назад
😊😊😊 സത്യം
@omanmasirah3044
@omanmasirah3044 10 месяцев назад
പാവം ഒന്നും അറിഞ്ഞൂടാ സിന്ധു ചേച്ചിക്ക് സ്കൂളിൽ ഒന്നും പോയിട്ടില്ല അല്ലേ
@ajayanalokkan7722
@ajayanalokkan7722 10 месяцев назад
👍
@ajikumar7127
@ajikumar7127 10 месяцев назад
എന്റെ പൊന്നു ദിനേശ് ചേട്ടാ ഇവനക്കെ മറുപടി കൊടുക്കല്ലേ തിരിച്ചു ഇവൻ മറുപടി ആയി വന്നു ഹിറ്റ്ആകും
@user-zl5pg6lw3y
@user-zl5pg6lw3y 9 месяцев назад
Right speach👍🏻👍🏻👍🏻👍🏻
@nisarigama
@nisarigama 10 месяцев назад
👍♥️
@manuksamuelmanu1103
@manuksamuelmanu1103 10 месяцев назад
ശരിയാണ്🙏🙏🙏🙏
@vipinsobhanam5287
@vipinsobhanam5287 10 месяцев назад
മേജർ സർ കലക്കി
@shajahanm2971
@shajahanm2971 9 месяцев назад
❤❤❤❤❤❤❤
@sunilkum2011
@sunilkum2011 8 месяцев назад
We all are Indians. Bharat matha ki jai
@mohammedvaliyat2875
@mohammedvaliyat2875 9 месяцев назад
മിനിമം ഒരു മുസ്ലിംലീഗ് കാരാണെങ്കിലുമാവു അത് പൊളിച്ചു 🙏🙏🙏
@vijayakumarabhi8903
@vijayakumarabhi8903 9 месяцев назад
നല്ല പ്രോഗ്രാം 🌹
@manonair9076
@manonair9076 9 месяцев назад
@niralanair2023
@niralanair2023 10 месяцев назад
ഉണ്ടിരുന്ന അച്ചിക്ക് ഒരു വിളി എന്ന് പറഞ്ഞപോലെ ആയി ആ പട്ടാളക്കാരന്റെ പ്രവൃത്തി. വിനാശ കാലേ വിപരീത ബുദ്ധി.
@safuwankkassim9748
@safuwankkassim9748 10 месяцев назад
നിങ്ങളുടെ എല്ലാ എപ്പിസോഡുകൾ ഞാൻ കാണുന്നു സ്റ്റേറ്റ് അവാർഡിന് അർഹൻ മമ്മൂക്ക തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ മാത്രം ഉയർത്തി കാണിക്കുന്നു കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ മാത്രമല്ല നിങ്ങളുടെ വീഡിയോ കാണുന്നത് മമ്മൂക്ക വിരോധം ഉള്ളതുപോലെ തോന്നുന്നു ഇടയ്ക്ക് മമ്മൂക്കയെ കുറിച്ച് വീഡിയോ ചെയ്തു എന്നാലും ഉള്ളിലുള്ള വിരോധം പുറത്തു വരുന്നു
@karthiknair6197
@karthiknair6197 10 месяцев назад
സ്ഥലത്തെ പ്രധാന പയ്യൻസ് എന്ന സിനിമയിൽ കൃഷ്ണൻ കുട്ടി നായരുടെ ഭാര്യ ആയി അഭിനയിച്ചത് പൊന്നമ്മ ബാബു അല്ല ലളിതശ്രീ ആണ് തെറ്റാണു ദിനേശേട്ടൻ പറഞ്ഞത്
@user-lc8xi8hw5p
@user-lc8xi8hw5p 9 месяцев назад
E letter ulladano alla name matti eyudiyadano sir
@royJoseph-lx6uq
@royJoseph-lx6uq 10 месяцев назад
❤️🙏🏻
@junaidcm4483
@junaidcm4483 10 месяцев назад
🤭👍🎭🎭💯💯
@rajujayakumar7422
@rajujayakumar7422 9 месяцев назад
Keralam maripoyi Mr Ramesh .❤️🙏 Patti kashttichal Athil polum jathiyum mathavum nokkunna vivaradoshi kalaya 100 % Saksrarar .😂🤣😭😂🤣😍
@user-bi5zl7xv8z
@user-bi5zl7xv8z 10 месяцев назад
സതി അനുഷ്ഠാനം സനാതനധര്‍മ്മമല്ല ദിനേശ് സാറേ, മുഗളന്മാരുടെ വരവിനുശേഷമാണോ സനാതനധര്‍മ്മം ഉത്ഭവിച്ചത് ? ചരിത്രം അറിയാന്‍ ശ്രമിക്കുക
@bensonkgeorge2054
@bensonkgeorge2054 10 месяцев назад
😂😂😂
@Pushkalanair
@Pushkalanair 9 месяцев назад
Infact PremNazir is a true muslim,I respect him and his family
@sheelaraj9790
@sheelaraj9790 10 месяцев назад
👍😄😄😄
@ratheeshkumarg884
@ratheeshkumarg884 10 месяцев назад
Like it
@Ahmed-lc2om
@Ahmed-lc2om 10 месяцев назад
Mammotty oru jadhiyudum oru madhathintum mathram swathalla mammootty oru indiana iam indian iproud an indian
@akshay-ui5mr
@akshay-ui5mr 10 месяцев назад
Mammty fans b team . dq fans🤣 ഇജ്ജാതി 😂
@shajahanm2971
@shajahanm2971 9 месяцев назад
💪💪💪❤❤❤
@moideenkunhihaji4429
@moideenkunhihaji4429 9 месяцев назад
Big big Salyut sir
@moideenkunhihaji4429
@moideenkunhihaji4429 9 месяцев назад
Big Salyut sir nice speech
@thahirhaneefa-xe4lh
@thahirhaneefa-xe4lh 10 месяцев назад
S❤
@AJChannelMashup
@AJChannelMashup 10 месяцев назад
16:28 മുല്ലപ്പെരിയാർ നെ പറ്റി പേടിക്കാൻ ഇല്ല..അത് വെറും ഭീതി വ്യപാരം ആണ്‌..എന്നൊരു talk ഉണ്ട്.
@manonair9076
@manonair9076 9 месяцев назад
U should proud as nair
@syam5458
@syam5458 10 месяцев назад
ദിനേശാ ... ഒരു കാര്യം നിങ്ങൾക്കു പറഞ്ഞു തരാം ... രാജ്യം വലുതാണോ മതം വലുതാണോ എന്ന് ചോദിച്ചാൽ 80 % ഈ കാക്ക മൈരന്മാര് മതം വലതു എന്ന് പറയും 20% രാജ്യം വലുത് എന്ന് പറയും .. നേരെ മറിച്ചു ഹിന്ദു 80% രാജ്യം വലുത് എന്നെ പറയു 20% മതം രണ്ടാമത് ... കാക്കമാരെ കുറ്റം പറയാൻ പറ്റില്ല അവനു പഠിക്കുന്നത് അതാണ് ... 20% കൂടുതൽ ആണ് ... മനസ്സിൽ നല്ല മതവെറി ഉണ്ട്
@manchestercity8874ഈഴവ
@manchestercity8874ഈഴവ 9 месяцев назад
മതവും ദൈവവും വെറും മൈര്, രാഷ്ട്രം ❤❤🌹🌹🌹🌹🌹🌹🌹🌹
@shihabpmf
@shihabpmf 10 месяцев назад
അപ്പൊ മേജർ ആരായി
@abdulnasar3310
@abdulnasar3310 10 месяцев назад
Nigalum Kannur Karanum ore nilavaram
@mohammedvaliyat2875
@mohammedvaliyat2875 9 месяцев назад
ദിനേശ് സാർ prirthiraj idrajith ഇവരുടെ അച്ഛൻ സുകുമാർ സാർ മലപ്പുറംകാരനാണ് 🙏
@Premodpa
@Premodpa 10 месяцев назад
Innocent MP ആയിരുന്നു അയാൾ എന്ത് ചെയ്തു
@abudhabi789789
@abudhabi789789 9 месяцев назад
ദിനേശ് സർ, ഇതുപോലെയുള്ള ആളുകൾക്കൊന്നും ഒരു മറുപടിയും കൊടുക്കരുത്. Take it easy.
@rajansanthy4288
@rajansanthy4288 9 месяцев назад
വിശ്വകർമജർക്ക് ചരിത്രമുണ്ട് ശാന്തി വിളെ....
@Ahmed-lc2om
@Ahmed-lc2om 10 месяцев назад
Nanghalk ariyam major ravi sirne
@shaheedm4565
@shaheedm4565 9 месяцев назад
ആഷിക്കിന്ടെ വാപ്പക്ക് വിളിക്കേണ്ടിയിരുന്നില്ല തെററിപ്പോയി അണ്ണാ
@iqbals93
@iqbals93 10 месяцев назад
👍👍👍👌🙏🌹👌🌹🌹🌹🌹🌹🌹👌❤
@AJChannelMashup
@AJChannelMashup 10 месяцев назад
27:25
@royJoseph-lx6uq
@royJoseph-lx6uq 10 месяцев назад
Ys, ഇവർ ദ്രവ്യാർത്തിയുള്ളവരാണ്. അത് കൊണ്ടാണല്ലോ മനുഷ്യരെ ഇഞ്ചിഞ്ചായി കൊള്ളുന്ന അടുക്കള പൊടി പരസ്യങ്ങളിൽ അറിഞ്ഞു കൊണ്ട് അഭിനയിക്കുന്നത്
@meenakumarimeena6311
@meenakumarimeena6311 9 месяцев назад
Dear Mr Dinesh Thangak parayunnathu palathum sariyane pashe pala andha vishwasangal onnum alla Sanathana darmam Kadadachu kuttam parayalle please
@AJChannelMashup
@AJChannelMashup 10 месяцев назад
30:18
@enthusiastic8576
@enthusiastic8576 9 месяцев назад
Ente ponnu chetta, aetho oru Ashiq te perum paranju samayam kalayathe. Mattu karyangalilekku kadakku.
@rajeevvv3287
@rajeevvv3287 10 месяцев назад
Mr.sandhevela.nengal.penarayeya.enthanu.parayathath.valarye.mosam
@akshay-ui5mr
@akshay-ui5mr 10 месяцев назад
മമ്മൂട്ടി fans = മണ്ടൻ fans😂 just leave it sir❤️
Далее
Ах как прекрасно
0:17
Просмотров 24 млн