Тёмный

മദനിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്നാരോപണം; പി ജയരാജന്റെ പുസ്‌തകം കത്തിച്ച് PDP 

asianetnews
Подписаться 10 млн
Просмотров 11 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 111   
@shihabc.h128
@shihabc.h128 2 часа назад
കത്തിച്ചു കഴിഞ്ഞെങ്കിൽ പാലക്കാട്ടേക്ക് ചെല്ല്.. എന്നിട്ട് സിപിഎംന് നാല് വോട്ട് പിടിക്കാൻ നോക്ക് 😅
@kunjimuhammedkunjappu3127
@kunjimuhammedkunjappu3127 37 минут назад
അവർ ഇപ്പോൾ ഇങ്ങനെയെല്ലാം പറഞ്ഞാലും ജയരാജനെ എങ്ങനെ വിമർശിച്ചാലും അവർ പാലക്കാട് പോകുകയും LDF ന് വേണ്ടി വോട്ട് ചോദിച്ചു നടക്കുകയും ചെയ്യും
@ahmedhussain6449
@ahmedhussain6449 16 минут назад
കറക്ട്😂​@@kunjimuhammedkunjappu3127
@MDFaisal-xt1st
@MDFaisal-xt1st 2 часа назад
തെരെഞ്ഞെടുപ്പിൽ പിന്തുണ കൊടുക്കുന്നവരല്ലെ നിങ്ങൾ വാങ്ങി വച്ചോ..
@GafoorPp-lb6ro
@GafoorPp-lb6ro 2 часа назад
ഇങ്ങനെ തന്നെ കിട്ടണം എല്ലാ ഇലക്ഷനിലും പിന്തുണ കൊടുക്കണ്ടല്ലോ
@അജ്ഞാതൻ-2.0
@അജ്ഞാതൻ-2.0 Час назад
അൽ ബിസ്മയങ്ങളുടെ ബേക്കറി ലഹള തുടങ്ങി... NIA യുടെ രണ്ടാം വരവിനുള്ള സമയമായി..😂😂😂
@tm5397
@tm5397 2 часа назад
PDP മൊയന്ത് കൾ വെറുതെ ജയരാജന് പബ്ലിസിറ്റി ഉണ്ടാക്കി കൊടുക്കുന്നു
@Salamsalam-pp2go
@Salamsalam-pp2go 2 часа назад
അതേ
@abrahamphilip2631
@abrahamphilip2631 Час назад
മുനമ്പത്ത് കുറച്ച് ആൾക്കാർ സമരം നടത്തുന്നുണ്ട് ഏഷ്യാനെറ്റിന് അതും ഒരു വാർത്ത അല്ലല്ലോ ഇങ്ങനെയുള്ള വാർത്തകൾ എന്തിനാണ് പൊക്കിപ്പിടിച്ചുകൊണ്ട് നടക്കുന്നത് ഏഷ്യാനെറ്റ്
@azeezv8294
@azeezv8294 Час назад
അടുത്ത് തവണയും തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നിരുപാധികം പിന്തുണ നൽകാൻ ഈ മുദ്രാവാക്യം വിളിക്കുന്ന എല്ലാ പിടിപ്പിക്കാറും ഉണ്ടാകും എന്ന് വിചാരിക്കുന്നു
@jobinjoseph5204
@jobinjoseph5204 2 часа назад
ഒരേ സ്റ്റേജിൽ ഇരുന്നവരാണ് 😂😂😂
@LuluOptical
@LuluOptical 2 часа назад
ഹ ഹ ഹ ഹ ഹ . പി. പി. ദിവ്യയെ രക്ഷിക്കാൻ ഇങ്ങനെ പല നമ്പറുകളും ഞങ്ങൾ ഇറക്കും 😂😂😂😎😂
@habeebkuttipuram
@habeebkuttipuram 2 часа назад
പിന്തുണ നൽകി യവർ അല്ലെ . ldf ന്റെ മുസ്ലിം വിരുദ്ധ ദ എന്നോ തിരിച്ചറിഞ്ഞ പാർട്ടി ആണ് luml
@shakepareesulfikher3723
@shakepareesulfikher3723 Час назад
Cpm ine മുന്‍പ് vote കൊടുത്തില്ലേ pdp.കിട്ടിയല്ലോ. Eniyum കിട്ടും.
@binu44464
@binu44464 2 часа назад
സ. ജയരാജന് പറഞ്ഞത് തന്നെ അല്ലേ നീയൊകെ ഇവിടേ കാണിക്കുന്നത് 😂😂.
@alkafara_gameing4645
@alkafara_gameing4645 Час назад
Comunistukal comunistukal ആയി തന്നെ നിൽക്കുക്ക. പ്രീണനം വേണ്ട 👏🏼👏🏼
@RenjKavilayil
@RenjKavilayil 2 часа назад
കത്തിക്കുന്നത് പുസ്‌തകത്തിന്റെ കവർപേജ് മാത്രമേ ഉള്ളോ
@NasarN-tb4sy
@NasarN-tb4sy Час назад
ചേലക്കര യിലും പാലക്കാടും പോയി പ്രതിഷേധി ക്ക്
@abdulhameedalangadan8197
@abdulhameedalangadan8197 Час назад
ഇത് ജനങ്ങളെ പറ്റിക്കാനല്ലേ. PDP യെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് CPM. അതൊക്കെ മറന്ന് CPM നെ സഹായിക്കുന്ന കൂട്ടരല്ലേ.
@ksdonlineshopping9600
@ksdonlineshopping9600 Час назад
ദിവ്യയെ രക്ഷിക്കാനും പാലക്കാട് BJP യെ വിജയിപ്പിക്കാനുമുള്ള അടവ് നയം
@Salamsalam-pp2go
@Salamsalam-pp2go Час назад
ഇക്കാലത്ത് നെഗറ്റീവ് പബ്ലിസിറ്റി ആണ് മാർക്കറ്റിങ്ങിന് കൂടുതൽ നല്ലതെന്ന് മനസ്സിലാക്കിയാണ് ജയരാജൻ ഇതെഴുതി വെച്ചത്.അത് ഏറ്റെടുത്ത് PDP അയാളുടെ പുസ്തകത്തിന് പബ്ലിസിറ്റി നൽകുകയും ചെയ്തു 😊😊
@shajik5566
@shajik5566 Час назад
പിന്നെ നല്ല പബ്ലിസിറ്റി അൻ്റെ മദനിക്കാ അല്ല കോയ തപ്പെനങ്ങൾക്കാ വർഗിയ വാരികൾNIA െപാക്കണം
@ganeshbabup7661
@ganeshbabup7661 Час назад
ഇനിയുള്ള കാലം പിഡിപി യെ പേടിച്ചുജീവിച്ചോ ജയരാജാ
@azeezapap4811
@azeezapap4811 Час назад
ആകാശം തന്നെ ഇടിഞ്ഞുവീണാലും വീഴട്ടെ എന്ന് പറയുന്ന പിണറായി വിജയൻ ഇങ്ങനെയൊക്കെ പറഞ്ഞ ആളല്ലേ ഇത് ഇത് കിട്ടേണ്ട സമയം കഴിഞ്ഞു വേഗം ചെല്ല് ചേലക്കരയിലും പാലക്കാടും സഖാക്കൾക്ക് വോട്ട് പിടിക്കാൻ
@santhoshmundayat5798
@santhoshmundayat5798 Час назад
കണ്ണൂരിൻ താരകം 100 ശതമാനം ശരി
@mohammedmmammed5527
@mohammedmmammed5527 Час назад
വീണ്ടും പിണറായിക് പിന്ദുന പ്രഖ്യാപിച്ചോ 😂😂
@manuthamby-wd9ek
@manuthamby-wd9ek Час назад
ഇസ്ലാമിന് പേര്ദോഷം ഉണ്ടാക്കുന്നവർ
@varghesemangadan627
@varghesemangadan627 Час назад
ജയരാജൻ കട്ട സപ്പോർട്ട്.
@PrakashPrakashB-wn8oi
@PrakashPrakashB-wn8oi Час назад
എന്നിട്ട് കുറച്ച് കൂട്ടിക്കൊടുക്കും
@shajik5566
@shajik5566 Час назад
വെറുതെ അല്ല വർഗിയ വാദി മുനി മദനി ഉണ്ടതിന്നുന്നത്.
@ajithkumarks2380
@ajithkumarks2380 46 минут назад
സത്യം പറയുമ്പോ അല്ലേലും അവർ പ്രതിഷേധിക്കും. അവർ അങ്ങനെയാ
@mohammedashrafabdulkader3774
PDP യെ ചദിച്ചവർ കോൺഗ്രസ്‌, പിന്നെ IUML ഇപ്പോൾ CPM...
@dileeshdileesh5717
@dileeshdileesh5717 44 секунды назад
അല്ലേടാ തീവ്രവാദി കളെ സപ്പോർട് ചെയാം നിനക്ക്... ജിഹാദി ചെയാം തീവ്രവാദി
@bijujoseph705
@bijujoseph705 16 минут назад
ഖുർആൻ കത്തിക്കും പാർട്ടിക്ക് നേരെ വന്നാൽ
@mogitmnoko
@mogitmnoko 2 часа назад
സന്തോഷത്തോടെയും സമാധാനത്തോടെയും നല്ല സ്നേഹത്തോടെ ജീവിക്കണം എന്ന് ആഗ്രഹിക്കുന്നവർ യുഡിഎഫിനോട് ചെയ്യും നാടിൻറെ നന്മയ്ക്ക് വേണ്ടി യുഡിഎഫിന് ദുരന്തങ്ങളും ദുരിതങ്ങളും ദുഃഖങ്ങളും ആഗ്രഹിക്കുന്നവർ എൽഡിഎഫിന്
@Shoukathali-j8b
@Shoukathali-j8b 2 часа назад
K Tജലിൽ😂 ഇനി വീട്ടിൽ ഇരിത്തും
@haneefamuhammed2698
@haneefamuhammed2698 Час назад
നാല് വോട്ട് പിടിക്ക് cpm ന് വേണ്ടി എന്നിട്ട്
@shibur8388
@shibur8388 33 минуты назад
ജയരാജൻ പറഞ്ഞത് ശരിയാണ്
@noushadva-if9nh
@noushadva-if9nh 51 минуту назад
എൽഡിഎഫിന്റെ മൂട് താങ്ങി കളയല്ലേ അനുഭവിക്കൂ
@ashrafuv623
@ashrafuv623 Час назад
Very good
@vishnuraj9784
@vishnuraj9784 Час назад
ശെടാ ഇതിപ്പോ ബുക്ക്‌ കംപ്ലീറ്റ് ഇവന്മാർ വാങ്ങി കൂടിയ അത് വൻ ഹിറ്റ്‌ ആവുമല്ലോ 😂.
@ASHRAFKDT4U
@ASHRAFKDT4U 36 минут назад
ഇത് ഭൂരി പിക്ഷ പ്രീണനം ലക്ഷ്യം വെച്ച് ഹിന്ദു വോട്ടുകളുടെ ദൃവീകരണം പിഡിപി യും സിപിഎമ്മും ഒരേ ലക്ഷ്യം.....
@basheernaina1467
@basheernaina1467 56 минут назад
ജയരാജൻ പ്രതീക്ഷിച്ചതു ഇത് തന്നെ നിങ്ങൾക്കു ഇപ്പൊ തിരിച്ചറിവ് കഴിഞ്ഞ തിരഞ്ഞെടുപ്പിലും പിഡിപി ldf നോട് ഒപ്പമായിരുന്നു ഒന്നും അനുഭവിക്കാതെ പോകില്ല
@nazertirur7258
@nazertirur7258 37 минут назад
നിരന്തരം വേട്ടയാടിയിട്ടും തിരഞ്ഞെടുപ്പ് വരുമ്പോൾ ഇടതിനെ പിന്തുണക്കുന്ന അടിമകൾ ആണ് മദനിയും.. PDP യും . ഇപ്പോ കരഞ്ഞ് മെഴുകിയിട്ട് കാര്യമൊന്നുമില്ല.
@joseay7772
@joseay7772 31 минуту назад
മദനിയെ സ്വീകരിക്കാൻ മണിക്കൂറോളം കാത്തിരുന്ന പിണറായി ആണ് ഈ പുസ്തകം പ്രകാശനം ചെയ്തത്
@YousufCk-sz2wd
@YousufCk-sz2wd 34 минуты назад
|>P. D.P.ക്ക് ഇതു o ഇതിലപ്പുറവും വരും.
@abhinandkc4062
@abhinandkc4062 Час назад
പി ജയരാജൻ❣️
@bijuvelayudhan5888
@bijuvelayudhan5888 Час назад
ജോസഫ് മാഷിന്റെ കൈവെട്ടിയ ടീം,, ജയരാജിന്റെ പുസ്തകം കത്തിക്കുന്നു😂😂😂😂
@manafmk3194
@manafmk3194 21 минуту назад
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ തന്നെ വേണോ ജയരാജന്മാർക് രംഗ പ്രവേശം? മുൻപ് ബിജെപി നേതാവിനെ കണ്ടു, ഇപ്പോ മദനിയെ വിമർശിച്ചു.ഉള്ള വോട്ടുകൾ കളയാനുള്ള കളി
@afsalangus5298
@afsalangus5298 Час назад
നിങ്ങൾ അനുഭവിക്കണം 🤣🙄
@MT-pf8zs
@MT-pf8zs Час назад
പിഡിപിയോ? അതെന്താ?
@anseerizzath7879
@anseerizzath7879 2 часа назад
♥️♥️♥️♥️👍
@jcubeentertainers
@jcubeentertainers 2 часа назад
Whole Kerala knows what’s is truth except these
@anishkumaru7732
@anishkumaru7732 39 минут назад
Pdp ippozhum undo 😂
@hussainvk4251
@hussainvk4251 2 часа назад
❤❤❤❤❤
@prabhalakshanprabhalakshan3962
@prabhalakshanprabhalakshan3962 2 часа назад
ഇവരെ നേരിടാൻ. DYFI. കാർ ഇല്ലേ....
@anseerizzath7879
@anseerizzath7879 2 часа назад
നിങ്ങൾ DYFI ആണേൽ പോയിട്ട് നേരിട്.
@user-hd2nu1uy9q
@user-hd2nu1uy9q 2 часа назад
ഈ മദനിയെ അല്ല ഇപ്പോൾ ഉള്ള മുഖ്യമന്ത്രി ഒരു ഇലക്ഷനിൽ പൊന്നാനിൽ വേദി പങ്കു വെച്ചദ് അന്ന് ത്രീവ്ര വാതിഅല്ലായിരുന്നോ
@ashrafbava749
@ashrafbava749 2 часа назад
​@@anseerizzath7879😂😂
@ashrafbava749
@ashrafbava749 2 часа назад
ഡിഫി തന്നെ ആയിരുന്നു പിഡിപി എന്ന് ആർക്കാണ് അറിയാത്തത്. 😁 ലീഗിനെ തകർക്കാൻ ഒരു അഡ്ജസ്റ്മെന്റ്
@RenjithPV-qc4mp
@RenjithPV-qc4mp Час назад
ഇനിയും അബ്ദുൾ നാസർ മദനിയെ ഇല്ലായ്മ ചെയ്യാനാണ്😂 PDP യുടെ പ്രെവർത്തകർ😂
@shajivalavupacha9851
@shajivalavupacha9851 35 минут назад
🤲🤲🤲🤲👍
@adarshadarsha479
@adarshadarsha479 Час назад
Difi evide.. anubavicho
@naserperumal5957
@naserperumal5957 18 минут назад
ഇനിയും ldf നു പിന്തുണ കൊടുക്കണം
@ganeshbabup7661
@ganeshbabup7661 Час назад
അനുഭവിച്ചോ
@HaseenaHasi-fe4wz
@HaseenaHasi-fe4wz 33 минуты назад
Arkum vot.cheyarud
@NoushadNoushu-d8i
@NoushadNoushu-d8i Час назад
ഇനി വേണേൽ udf ന്റ് കൂടെ നിന്നോ 🙂😊
@shakepareesulfikher3723
@shakepareesulfikher3723 Час назад
മുസ്ലിം janangale മുഴുവന്‍ nattichu cpm
@musthafak9438
@musthafak9438 Час назад
Aneyekelum manaselakku penaraayyum sagaakkaleyum saggeyum sakaavum randum onnaan
@3737.
@3737. Час назад
കത്തിച്ച തീവ്രവാദി പുണ്യലൻ ആവില്ല ഷുഡ്‌സ് 😂
@lifeiswonderful4098
@lifeiswonderful4098 Час назад
ariyamalooo thivaravadi 😅😅😅
@asif.v2236
@asif.v2236 Час назад
😅😅
@musthafamuhammad2202
@musthafamuhammad2202 59 минут назад
1998 March 31 Arrest Chaithu Coimbatore Nu Kofduthu 9.5 Varsham Peedanam 2010 Arrest Chaithu Bangalore 14 Varsham Peedanam
@KINGHOPEAPPU
@KINGHOPEAPPU 2 часа назад
മദ നി ആരാ?
@GirishManalil
@GirishManalil 37 минут назад
Nia.varaan samayamaayi.
@saherss261
@saherss261 Час назад
Vangivacho therajhadukkkl votekodukkalilla
@anishkumaru7732
@anishkumaru7732 37 минут назад
Ithokketganneyanu jayarajan aagrahichathum ithupoloru prasnam undakki othungininna jayarajan thilangi nilkkanulla cheriyoru adavu nayam 😂
@bijunadakkal7142
@bijunadakkal7142 37 минут назад
Puthiya number
@ShajiShaji-x3k
@ShajiShaji-x3k Час назад
പിഡിപി 🌹🌹🌹🌹🌹🌹
@Kannanpalliyali
@Kannanpalliyali 58 минут назад
😂😂
@Thillai37
@Thillai37 46 минут назад
🤣🤣🤣
@shoukathali7785
@shoukathali7785 Час назад
ബുക്ക്‌ കത്തിച്ചവരാണ് ആൺകുട്ടികൾ
Далее
Wait for it 😂
00:19
Просмотров 1,8 млн