Тёмный

മദ്യലഹരിയിൽ നടുറോഡിൽ പരാക്രമം; യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി | Drunk Lady Create Ruckus On Road 

asianetnews
Подписаться 10 млн
Просмотров 3,1 млн
50% 1

കണ്ണൂരിൽ മദ്യലഹരിയിൽ നടുറോഡിൽ പരാക്രമം നടത്തിയ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി, മദ്യപിച്ച് വാഹനമോടിച്ച യുവതി സ്‌കൂട്ടർ യാത്രക്കാരെ ഇടിക്കുകയും അതിക്രമം ചോദ്യം ചെയ്തവരെ കയ്യേറ്റം ചെയ്യുകയും ചെയ്തു
Drunk lady create ruckus in Kannur.
#DrunkLady #Violence #Kannur #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PR...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 5 тыс.   
@vijayakumar3956
@vijayakumar3956 Год назад
ഇതാണ് മക്കളെ സമത്വം ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു കാത്തിരിക്കൂ 👍👍
@sanyakallingal5527
@sanyakallingal5527 Год назад
കാര്യഗൗരവം മനസ്സിലാക്കി ഇടപെട്ട ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ ✨️ ഇനി വനിതപോലീസ് സംവരണം കൂടുതൽ ആവാനുണ്ട് 😊🙏🏼
@sumeshsebastian6836
@sumeshsebastian6836 Год назад
Ath avashyathinu und.. Vanithakal Koodunnath nallathala.. Purushanmaark joli bhaaram koodukaye ulu....
@freesoul85vis
@freesoul85vis Год назад
Equal rights, equal fights... കൈ വെച്ചാൽ തിരിച്ചും വെക്കണം!!
@varshaleo7372
@varshaleo7372 Год назад
👍👍
@anishjoseph9209
@anishjoseph9209 Год назад
അതെ, അതാണല്ലോ തുല്യത..
@Sun-go-10
@Sun-go-10 Год назад
Excellent comment 🔥
@jhonjoseph7664
@jhonjoseph7664 Год назад
exactly
@miracle1265
@miracle1265 Год назад
പോലീസ് എന്ത് പറയാൻ യുവതി കുറച്ചു കാലങ്ങൾ ആയി മാനസിക ആസ്വസ്ഥത ഉള്ള ആളാണ് എന്ന് പറയും
@jaleeljsf3534
@jaleeljsf3534 Год назад
മദ്യപിച്ച് വാഹനമോടിച്ചതിനും ബഹളമുണ്ടാക്കിയതിനും മാത്രം കേസ് എടുത്താൽ പോരാ.. ആളുകളേ അക്രമിച്ചതിനും കേസ് എടുക്കണം .ലൈസൻസ് കട്ടാക്കണം
@traffic5931
@traffic5931 Год назад
അവൾക്ക് " അടി " കിട്ടാത്തതിന്റെ കുറവുണ്ട്. 😎
@cr3ativecomma956
@cr3ativecomma956 Год назад
സ്ത്രീകൾക്ക് തുല്യത, ചെയുന്ന തെറ്റിലും ശിക്ഷയും തുല്യ അളവിൽ തന്നെ ആയ മതിയായിരുന്നു, respect rules ❤ 🔱
@anrjyt8480
@anrjyt8480 Год назад
നല്ല കുട്ടിയാണ്... റാങ്ക്‌ holder ആണ് 💥💥💥💥
@sumeshanimon
@sumeshanimon Год назад
പോലീസ് ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടൽ..Very good.
@al67al67
@al67al67 Год назад
Respect for Showing her face and mentioning her name 💥💥💥
@wildlifestoriesbyammu
@wildlifestoriesbyammu 9 месяцев назад
Ithanu innathe sechi😂
@fameerfm8439
@fameerfm8439 Год назад
ഇവളുടെ ഭർത്താവിന്റെ ഒരു അവസ്ഥ😭 ഇവളുടെ ഭർത്താവിനെ ദൈവമേ നിതന്നെ കാത്തു കൊള്ളണമേ 🙏🙏🙏
@themarcos9436
@themarcos9436 Год назад
Diverse ayirikkum idhalle sadhanam
@reshmispillai7193
@reshmispillai7193 Год назад
അങ്ങനൊരു പ്രസ്ഥാനം ഉണ്ടാകുമോ 😜
@fameerfm8439
@fameerfm8439 Год назад
@@reshmispillai7193 എന്തായാലും പകൽ അദ്ദേഹം ജോലിക്ക് പോവും...................................................😂😂😂
@jythoishkumar2197
@jythoishkumar2197 Год назад
Farthavu.kaanillaa.theruvil.erangi Kaasu.undakunnu. Aaro.madhiyam.kudippichu Pani.kazhinju
@ourworld4we
@ourworld4we Год назад
Enth prshnm? Avan adichal evalum adikum ayra tanne boys ayal girls num akam
@jamsheenapk8855
@jamsheenapk8855 Год назад
തെറ്റ് ആരുടെ പക്ഷത്തു ആണേലും ഒരുപോലെ ശിക്ഷിക്കണം 👍
@niyaniya8162
@niyaniya8162 Год назад
ഇതുവരെ മനസിലായില്ലേ തെറ്റ് ആരുടെ ഭാഗത് ആണെന്നു. കഷ്ട്ടം
@janzjr6811
@janzjr6811 Год назад
She is smart, good girl ❤‍🔥
@subaithasubujaseer-yr8tu
@subaithasubujaseer-yr8tu Год назад
ഇതൊക്കെ ലോകാവസാനം അടയാളങ്ങൾ പടച്ചവൻ നമ്മളെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ😢😢😢😢🤲🏻🤲🏻😭😭😭😭😭😭😭😭
@sameehanajeem371
@sameehanajeem371 Год назад
Aameen.
@ktmshorts8986
@ktmshorts8986 10 месяцев назад
ആമീൻ 🤲
@vishnum3875
@vishnum3875 Год назад
കിട്ടേണ്ടത് കിട്ടിയപ്പോൾ സന്തോഷം ആയി 😁
@sampathdp887
@sampathdp887 Год назад
മദ്യപിച്ചതിനും ബഹളം ഉണ്ടാക്കിയതിനും കേസ് അപ്പൊ ആൾക്കാരെ കയ്യേറ്റം ചെയ്തതിനു കേസില്ലേ അപ്പൊ ആരെങ്കിലും ഇവരെ അടിച്ചിരുന്നെങ്കിലും കേസെടുക്കില്ലായിരുന്നോ
@jyothilotusbudz5948
@jyothilotusbudz5948 Год назад
അല്ലെങ്കിലും കുടിയന്മാർക്ക് ഇവിടെ ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ.... നോക്കാനും കാണാനും ആളില്ല....😊
@Nilamazha-wp9nx
@Nilamazha-wp9nx Год назад
സ്ത്രീകൾക്ക് മാത്രം ഒരു മദ്യശാല കൂടി തുടങ്ങാൻ അപേക്ഷ 🙏🙏
@niharuksashafee
@niharuksashafee Год назад
Ath sheriya... Venam
@anandhumuraleedhar3729
@anandhumuraleedhar3729 Год назад
Adich avalde kavalakutty therippikan aarumillathayi poyallo. Avalu kayyettam cheyyan vannekunnu
@chiss7867
@chiss7867 Год назад
റസീന നല്ല പേര് 😇 അങ്ങനെ അങ്ങനെ വിപ്ലവം, മതേതരത്വം എന്നിവ പൂത്തുലയട്ടെ.
@kareemabdul9552
@kareemabdul9552 Год назад
Yes ഇതാവണം കേരളം ഇവർ ആദ്യം തുടങ്ങട്ടെ എന്നാൽ എല്ലാവരും തുടങ്ങും
@renukarenu5982
@renukarenu5982 Год назад
അതെ' ഡമരു
@BalanNarayan-x5m
@BalanNarayan-x5m 8 месяцев назад
So great thanks giving
@jishnuasc9147
@jishnuasc9147 Год назад
നിയമങ്ങൾ മാറ്റി കുറിക്കേണ്ട സമയം അതിക്രമിച്ചു...!
@maheshkumarmadhavan378
@maheshkumarmadhavan378 Год назад
അങ്ങനെ പയ്യെ പയ്യെ കാര്യങ്ങൾ കയ്യിലായി വരുന്നുണ്ട് ഇനിയും എല്ല സ്ത്രീജനങ്ങളും സഹകരിച്ചു മുമ്പോട്ട് വരുക... ❤️❤️👍🏻👍🏻
@sivarajvb1839
@sivarajvb1839 Год назад
And Asianet respect you 👌🏻👌🏻👌🏻 not blurred her face
@mr.k-vlogs
@mr.k-vlogs Год назад
സ്ത്രീകൾക്ക് സമത്വം ഇല്ലാ എന്ന് പറയുന്ന നാട്ടിൽ ആണേയ് ഈ സംഭവം നടന്നത് എന്നോർക്കണം🤐, പോലീസുകാർ പോലും വെറും നോക്കുകുത്തികൾ, കൈ വെക്കാനും പറ്റില്ല കഷ്ടം🙏
@shauliii
@shauliii Год назад
Aa samayath Vanitha police enthedukuvayirunno...aavo
@mr.k-vlogs
@mr.k-vlogs Год назад
@@shauliii വനിതാ പോലീസ് ഉണ്ടായിട്ടും കാര്യമുണ്ടോ, ഇതുപോലെ ഉള്ളവരെ കൈകാര്യം ചെയ്യാനുള്ള തൻ്റേടം ഒന്നും നമ്മുടെ വനിതാ പോലീസുകാർക്ക് ഇല്ലാ🥲
@user-eb7bv2vb9y
@user-eb7bv2vb9y Год назад
ഇതുപോലെ ഒരു പെണ്ണ് എന്റെ വണ്ടി പിന്നിൽ ഇടിച്ചു എന്നിട്ട് അവൾ പറയുവാ നീ പോയി ഇൻഷുറൻസ് വാങ്ങാൻ ഞാൻ കേസ് ആക്കി എന്റെ വീട്ടിൽ വന്നു 10000രൂപ തന്നു പിന്നെ ഞാൻ ഇൻഷുറൻസ് വാങ്ങി എടുത്തു
@marythomas6116
@marythomas6116 Год назад
Engane kurachu sthreekal vannalmathram sthrrkalkku pedikkathe yantra cheyyam
@smarthub1167
@smarthub1167 Год назад
എന്താ ഇതിനൊക്കെ പറയാ,...
@rashadam9315
@rashadam9315 Год назад
she is very good girl!!! she is very smart!! she is educated!! sthree purusha smathwam sindhabaaad!!
@Mpramodkrishns
@Mpramodkrishns Год назад
നവ്വോത്ഥാനം പൂത്തുലയട്ടെ👌👌👌
@soumyasurumi8258
@soumyasurumi8258 Год назад
നാട്ടിൽ ഇങ്ങനെ ആണെങ്കിൽ വീട്ടിൽ എന്താകും 🙄 ഭർത്താവിന്റെ അവസ്ഥ 🤭
@PETERGRIFFIN-zx1cs
@PETERGRIFFIN-zx1cs Год назад
എല്ലാം ശെരിയായി വരുന്നുണ്ട് ❤️❤️❤️ സിന്ദാബാദ് 🔥❤️
@vinodk812
@vinodk812 Год назад
സ്ത്രീ ശാക്തീകരണം, സ്ത്രീ നവോത്ഥാനം പൊടി പൊടിക്കുന്നുണ്ട്......സ്ത്രീ പുരുഷ സമത്വം ഉറപ്പാക്കിയ സർക്കാരിന് അഭിനന്ദനങ്ങൾ.....
@gkpillai3675
@gkpillai3675 Год назад
Ok very goood
@javad7866
@javad7866 Год назад
Polichutto...
@ajithpanikar2860
@ajithpanikar2860 Год назад
കേരളത്തിന്റെ ആഭ്യന്തരത്തിന്റെ ഒരു അവസ്ഥ എന്തും ചെയ്യാം. 🙏
@subeeshsubi
@subeeshsubi Год назад
Boss ith keralathil alla mahe aa
@jacksonbimmer4340
@jacksonbimmer4340 Год назад
തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം സമീപം വന്നാൽ ഇതിനും മുകളിൽ ഓരോന്ന് കാണാം...പല രീതിയിൽ ഭാവങ്ങളിൽ...🙏🏼🙏🏼🙏🏼
@tulipyoongi
@tulipyoongi Год назад
Padanjane njagaleyum makkaleyum samudhayathineyum kakkane🤲🤲🤲
@kishorkumartb6290
@kishorkumartb6290 Год назад
ആളുകളെ കയ്യേറ്റം ചെയ്തതിനും, മനഃപൂര്വമല്ലാത്ത വധശ്രമത്തിനും കേസില്ലേ?
@kareemabdul9552
@kareemabdul9552 Год назад
ആണായിരുന്നെങ്കിൽ ഉണ്ടാവുമായിരുന്നു
@PressMax
@PressMax Год назад
Athu illla
@delbinjojoe7970
@delbinjojoe7970 Год назад
Pls note this places kannur, Kollam
@sheelasheela7017
@sheelasheela7017 Год назад
Athrayum allukal undayite adhinne chavittikoottan arumille
@geevargesethampi864
@geevargesethampi864 Год назад
Nannayi varum
@rajeshmk1637
@rajeshmk1637 Год назад
കയ്യിൽ പൈസ ഉള്ളവർക്ക് അവരുടെ അപ്പൻ ഉണ്ടാക്കിയ നിയമം........ കേസ് എടുത്താൽ പുഷ്പം പോലെ ഇറങ്ങും..........
@rejithasurendran6959
@rejithasurendran6959 Год назад
Vesham ellayidathum kittum ennvach ellavarum kudikkumo
@FRL971
@FRL971 Год назад
Annu verthe vitond innale hospital ilum kanichu ithu.kayyinu ellillathorano avde ullath
@jabazp.e5267
@jabazp.e5267 Год назад
അടിപൊളി
@samabraham6943
@samabraham6943 Год назад
എന്റെ കേരളം എത്ര സുന്ദരം
@chinchus6711
@chinchus6711 Год назад
കഷ്ടം!!!!
@anilkumar.c.smenon9144
@anilkumar.c.smenon9144 Год назад
Mattu vishayangalil sthree purusha samatvam illenkilum fullinteyum halfinteyum peginteyum okke kaaryathil athenthaayalum undu.
@thanveerthanveerkhan6749
@thanveerthanveerkhan6749 Год назад
Adikittiyittum thirich kodukaathe keralathile wonderful niyamathe paalicha ah adikittiye chettan irikkatte... Big salute thirich koduthirunnenkil...... Avlde pidutham vitt normal aayene
@bijubiju7635
@bijubiju7635 Год назад
റസീനയെ പോലുള്ള സ്ത്രീകൾ മുന്നോട്ടു വരട്ടെ,സ്ത്രീ സമത്വം വരട്ടെ
@PradeepKumar-gc8bk
@PradeepKumar-gc8bk Год назад
അഭിനന്ദനങ്ങൾ സർക്കാറുകൾക്കു മുതൽ കൂട്ടാണ് അടിപൊളി
@usmankotheri298
@usmankotheri298 Год назад
Swantham veettil allea thaamasam appo ithokkea undaavum. Nammudea nattil parayunna polea achiveettil. Pinnea area pedikkanaa
@zaheerna2413
@zaheerna2413 Год назад
അടിപൊളി സാധനം
@Sreerag01
@Sreerag01 Год назад
Its Kannur , political party leaders will be in q to get bail so then can cash in the incident.
@rahulramachandran8326
@rahulramachandran8326 Год назад
ആ കുട്ടി കഷ്ടപ്പെട്ട് ഒരു സ്ഥാപനം നടത്തി വരുകയാണ്.. അതിനിടയിൽ കുട്ടിയുടെ ആൺ സുഹൃത്ത് കൊണ്ടുവന്ന മദ്യം നിർബന്ധിച്ച കുടിപ്പിച്ചു. ശേഷം അയാളിൽ നിന്നും നിന്നും കുട്ടി രക്ഷപെട്ടു വരുന്ന വഴിക്കാണ് അപകടം ഉണ്ടായത്.. നിർബന്ധിച്ച മദ്യം നൽകിയ ആൺ സുഹൃത്ത് (പേര്, മേൽവിലാസം, അമ്മയുടെ പേര്, രാഷ്ട്രീയം, ജോലി, അച്ഛന്റെ പേര്, ഭാര്യബികുട്ടികൾ )അറസ്റ്റിൽ ആയി... ശുഭം. Women Empowerment 💯😇😇😇
@AnilKumar-jv5jz
@AnilKumar-jv5jz Год назад
Chechee polichu..
@vargheselilly3815
@vargheselilly3815 Год назад
ഇനി എന്നാണ് നമ്മളൊക്കെ,,,,
@janeeshpv439
@janeeshpv439 Год назад
അടിപൊളി 🎉🎉
@usharajan436
@usharajan436 Год назад
Eppozhanu ellmsariyayatu.
@kabeersulaiman1652
@kabeersulaiman1652 Год назад
എല്ലാവരും മുന്നോട്ട് വരട്ടെ
@jasebuzz
@jasebuzz Год назад
ippo sthreekal ekadesham samam aayi varunundu (koode etheettilla).. ee pace il thanne munnottupoyaal mathi.. oru 2033 okke aakumbo Set aavum
@sachu4341
@sachu4341 Год назад
Very good.
@sajeeshm5584
@sajeeshm5584 Год назад
നല്ലത്..
@babujose3015
@babujose3015 Год назад
Super keralam
@amarjithmanu1130
@amarjithmanu1130 Год назад
Al hamdulillah
@alameenkm3667
@alameenkm3667 Год назад
നല്ല പുരോഗമനം.... എല്ലാവർക്കും സർവ സ്വാതന്ത്ര്യം.... സന്തോഷം.... എല്ലാവർക്കും അവരവരുടെ ഇഷ്ടങ്ങൾ..... എന്താല്ലേ????
@queenofhearts2475
@queenofhearts2475 Год назад
സർവ സ്വാതന്ത്യവും സന്തോഷവും കിട്ടിയാൽ എല്ലാരും ഇങ്ങനെ ആവില്ല.
@manikantan.v9237
@manikantan.v9237 Год назад
Eny streekaleyum vahanam odykkumbol madhyapichundonnu parisodhykkanam
@juwelbabyuk8806
@juwelbabyuk8806 Год назад
അവിടെ ആണുങ്ങൾ ഇല്ലേ കഷ്ടം 🙏
@vidhyageorge8530
@vidhyageorge8530 Год назад
Aaha kollalo..
@sonav3640
@sonav3640 Год назад
പഴയെ doordrshan ന്യൂസ്‌ reader നീതി രവീന്ദ്രൻ ലുക്ക്‌ ഉണ്ടല്ലോ വാർത്ത വായിക്കുന്ന ആളെ കാണാൻ 😊👍
@XD123kkk
@XD123kkk Год назад
Sthree rathnam..
@princejoseph1573
@princejoseph1573 Год назад
Cheppa nokki orennam pottikkannam aayirrunnu avalude..pakse niyam athinnu anuvathikkunnilla..kashtam..arrest cheythathu nanaayi..kurachu naal akathu kidakkatte..bodham theliyumbol azhichuvitaal mathi.feeling sad about this kind of social nuissances.
@RoHiT-rd9kr
@RoHiT-rd9kr Год назад
Video olloond sthree peedanam miss aayi Allenki ipoo eeeeethoo pavam akath kedakkenda case aayi vanneenee Equality 🔥🔥
@sameer19871987
@sameer19871987 Год назад
But.. shikshayude kaaryathil.. samthwam undaagumo? Pratheekshikkaam. (Or. Lady aayathu kondu warning petty aaki vittayakkumo?)
@sameer19871987
@sameer19871987 Год назад
Oru purushan vellam adichu roadil sthreekale aakramichirunnel? Same law has to be used against her too.
@fastpaypay1431
@fastpaypay1431 Год назад
Ethippol oru purushan ane engane cheithathenkil enthakum avante avastha sthreepidanam sahitham case vannene..
@rasheedhapp0123
@rasheedhapp0123 Год назад
Enthin arrest cheyyanam,sarkaaralle ellareyum kudich koothaadaan prolsaahippikknn
@ajithvencode916
@ajithvencode916 Год назад
Ithipo chodikan chenna yuvavine mardichathil casil illa ithu thirichayirunnel ivide casum bahalavum aayirunnene.. Allelum anungalku ipo oru vilayumilla atha keralathinte pokku..
@deepasivan6117
@deepasivan6117 Год назад
Ithinte kude kuravundayullu
@shahidamk2928
@shahidamk2928 Год назад
ഇത്രയ്ക്ക് അഹങ്കാരമോ??? ഇതിന് കുടുംബമൊന്നുമില്ലേ 🤔
@sivarajvb1839
@sivarajvb1839 Год назад
Station ലേക്ക് വാ. ഈ വാക്കുകൾ ആണ് ആ സിനിമയിൽ വളരെ വെക്തമായി കാണിച്ചത്, "നന താൻ കേസ് കൊട്". Station ഇലും നിയമത്തിൻ്റെ കൂട്ടിൽ നിന്നും കാശ് ഉള്ളവന് മാത്രം രക്ഷപ്പെടാം എന്ന അതിയായ ഉറപ്പ് ഇവിടെ ഇങ്ങനെ തന്നെ
@salmanulfarispklvlogs1565
@salmanulfarispklvlogs1565 Год назад
ആണുങ്ങളെ അബക്ഷിച്ചു പെണ്ണുങ്ങൾക്ക് കുറച്ചു ബുദ്ധി കുറവാണ്. അതാണ് അവർക്ക് ഒരു നേതൃത്വവും കൊടുക്കാത്തത്
@ourworld4we
@ourworld4we Год назад
Aru paranju shuhurtew
@anas.k.967
@anas.k.967 Год назад
Kayyettam cheythathinu case elle ????
@nipinn3271
@nipinn3271 Год назад
Rekha peduthiyathil avolam santhosham, ini a policy karan saspention kittumo.
@muralipanangatu3221
@muralipanangatu3221 Год назад
എന്തിന്റേയോ ഇത്തിരി കുറവുണ്ട്.... അത് കിട്ടിയാൽ ശരിയാകും..😀
@layamayam9827
@layamayam9827 Год назад
Sthree munnetam🙏
@shejilpeter9949
@shejilpeter9949 Год назад
നല്ലോണം പൊരുതി ....but faith..
@RANJITHNK-js9hm
@RANJITHNK-js9hm Год назад
Stheekum purushanum thulya neethi madhyam aram aya usthakan markum
@cheriyanabraham3347
@cheriyanabraham3347 Год назад
മദ്യം Haraam ആണെന്ന് പറയുന്ന Teams aanu. കഷ്ട്ടം 🙏🏻😁😁😂
@tosinidheesh7479
@tosinidheesh7479 Год назад
Narabeli eniyoum kaanum👀💀☠️
@drishyavlogs2500
@drishyavlogs2500 Год назад
Eval eavidunnu varunnu
@not_your_channel_my_channel
MASHA ALLAH RASEENA MOL
@Fadeoutcreationsbengaluru
@Fadeoutcreationsbengaluru Год назад
Etha adicha sadhanam... Kollalo power
@abdullatheefpoovanchery392
@abdullatheefpoovanchery392 Год назад
മദ്യം കേരളത്തിന്റെ ദേശീയ പാനീയം :മന്ത്രി 🤭☺️
@Shaolinkungfu115
@Shaolinkungfu115 Год назад
സ്ത്രീകൾക്ക് ഒരു ലിറ്ററിൽ കൂടുതൽ മദ്യം കൊടുക്കാതിരിക്കാനുള്ള നടപടി സർക്കാർ നടപ്പിലാക്കും എന്നും നല്ല തീരുമാനങ്ങൾ എടുക്കുന്ന സർക്കാർ ഇതുകൂടി ശ്രദ്ദിക്കണം ,ജവാൻ കൂടുതൽ ഇറക്കണം , എല്ലാവരും ഉത്തരവാദിത്തത്തോടെ മറ്റുള്ളവർക്ക് ശല്യം ഉണ്ടാവാത്ത രീതിയിൽ മദ്യപിക്കുക ,മദ്യം കഴിച്ചു ലക്ക് കെട്ടുപോകുന്നുണ്ടെങ്കിൽ മദ്യം ഉപേക്ഷിച്ചു mdma ,lsd...മുതലായത്തിലേക്ക് മാറി ചിന്തിക്കല്ലേ സർക്കാർ വിൽകാത്തപക്ഷം അതും ആരോഗ്യത്തിന് ഹാനികരം ആയത് തന്നെയാണ് ,എല്ലാവര്ക്കും നല്ലത് മാത്രം വരട്ടെ, പ്രതീക്ഷയുടെ വിത്തുകൾ നാമ്പുകൾ തളിർത്തു കുലച്ചു കുലവെട്ടി ഉണക്കി ചുരുട്ടി വലിച്ചു പുകയ്ക്കുക .
@jagankumar1162
@jagankumar1162 Год назад
Entha ayale kayi vechathin case adukkathe erunnath Drunk and drive, roadil alachathin mathram case ollu Oru aanine adichal case adukkathe enthukond?
@sivantirur579
@sivantirur579 10 месяцев назад
മാധ്യമം ഈ റിപ്പോട്ട് കണ്ടില്ലെ
@vishakhpvishakhp3527
@vishakhpvishakhp3527 Год назад
Chevikkutti nokki orennam kodukkanam. Poya kili thirichu vannolum.
@sudheeshm2203
@sudheeshm2203 Год назад
ടെസ്റ്റ് ചെയ്തപ്പോൾ മാത്രമാണ് പറഞ്ഞത് എന്തൊരു കഷ്ടം
@b.a.chellappanrobinson5684
@b.a.chellappanrobinson5684 Год назад
ഇവൾക്കു വേണ്ടിയും ന്യായീകര തൊഴിലാകൾ വരുമായിരിക്കും ......
Далее