Тёмный

'മദ്രസ നാളെ പൂട്ടാന്‍ തീരുമാനിച്ചിട്ടില്ലല്ലോ, പൂട്ടേണ്ട സമയത്ത് പൂട്ടിക്കാം' | V Muraleedharan 

REPORTER LIVE
Подписаться 2,7 млн
Просмотров 12 тыс.
50% 1

'മദ്രസ നാളെ പൂട്ടാന്‍ തീരുമാനിച്ചിട്ടില്ലല്ലോ, പൂട്ടേണ്ട സമയത്ത് പൂട്ടിക്കാം, BJP നിലപാട് സമയമാകുമ്പോള്‍ പറയാം'; മദ്രസ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശത്തിൽ വി മുരളീധരന്‍ | V Muraleedharan
#vmuraleedharan #madrasa #bjp #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

12 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 113   
@salahudheentaj2295
@salahudheentaj2295 Час назад
മദ്രസ ഇവിടെ തന്നെ ഉണ്ടാകും ഞങ്ങളുടെ കുട്ടികൾ അവിടെ തന്നെ പഠിക്കും.
@jameelsvlog2986
@jameelsvlog2986 3 часа назад
മദ്റസ ഇവിടെ ഉണ്ടാകും
@Arun-h7f8c
@Arun-h7f8c Час назад
വെളിച്ചെണ്ണയും….
@DevakrishnanDev
@DevakrishnanDev 14 минут назад
😂😂​@@Arun-h7f8c
@kunjakichu6854
@kunjakichu6854 Час назад
നാളെ എന്നല്ല മദ്രസ്സ പൂട്ടനെ പോണില്ല
@HashimOK-em3rx
@HashimOK-em3rx 3 часа назад
ഇവിടെ മദ്രസകളുണ്ടാവും എന്നാൽ BJP ഗവൺമെൻറ് ഉണ്ടാകില്ല.
@abdulrahmanmgl602
@abdulrahmanmgl602 2 часа назад
പൂട്ടേണ്ട സമയത്ത് നിങ്ങളെയൊക്കെ പൂട്ടാൻ ജനങ്ങൾക്ക് അറിയാം
@AneeshMunderi
@AneeshMunderi 27 минут назад
ഇസ്ലാം രാജ്യം ആകണം
@Aath_Mika
@Aath_Mika 26 минут назад
2047😂
@skmmakodmakod8516
@skmmakodmakod8516 2 часа назад
പുതിയൊരു വിഷയം വരുമ്പോൾ അതിനെ മറച്ചു പിടിക്കാൻ വേണ്ടിയാണ് ഇവർ ഓരോ വിവാദവുമായി വരുന്നത് ഇന്ത്യയിലെ പട്ടിണി മരണം ഈയിടെയായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് ചിലയിടങ്ങളിലെ ശക്തമായ സാമ്പത്തിക പ്രതിസന്ധി ജനങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്😢
@atheist-cj4qd
@atheist-cj4qd 39 минут назад
Free aayi ration kititum pattini kodakunnavar aranavo😂 .
@sharookk3661
@sharookk3661 3 часа назад
നല്ല സന്തോഷത്തിലാണല്ലേ മുരളീധരൻ
@SivarajanccCc
@SivarajanccCc Час назад
ഷംസീർ മിത്ത് പഠിക്കാതെ ശാസ്ത്രം പഠിക്കാൻ പറഞ്ഞത് കൊണ്ടായിരിക്കും 😂😂😂
@ShajiShaji-t6t
@ShajiShaji-t6t 3 часа назад
മദ്രസ പൂട്ടിച്ചൽ കേന്ദ്ര മന്ത്രിസഭയും പൂട്ടും
@Nthkya-bs6ht
@Nthkya-bs6ht 3 часа назад
Olathum
@ShajiShaji-t6t
@ShajiShaji-t6t 3 часа назад
@@Nthkya-bs6ht മെയിൻ 2 ഘടകകക്ഷികൾ പറഞ്ഞു കഴിഞ്ഞു മോനേ ഇനിയും തോന്നിവാസം പെട്ടെന്ന് നടക്കില്ല വർഗീയവാദികളെ കൂടെ നിർത്താൻ വേണ്ടി ഇങ്ങനെയൊക്കെ പറയും
@myheartrose2477
@myheartrose2477 3 часа назад
​@@Nthkya-bs6ht E dikkarum undllao oru mathathodu mathram aadan bro vesmum
@Nthkya-bs6ht
@Nthkya-bs6ht 2 часа назад
@@myheartrose2477 njan mslm anu
@jojibismy4398
@jojibismy4398 2 часа назад
കാണാം BJP പത്രിയെ എല്ലാം നന്നാക്കും ഇവിടെ ഒരു മതവും അതിപത്യം വേണ്ട
@NoushadNoushu-d8i
@NoushadNoushu-d8i 3 часа назад
ആർക്കും പൂട്ടാൻ കയ്യില്ല 🙂
@abduraheem6605
@abduraheem6605 3 часа назад
പുജേ പി ഒരു ചുക്കും ചെയ്യില്ല പെട്രോൾ വില ഒന്ന് പറഞ്ഞേനെ?
@nasartkc3478
@nasartkc3478 Час назад
ഓർമിപ്പിക്കല്ലേ --പൊന്നേ 😂😂
@Sughamthanne
@Sughamthanne Час назад
Neghal peedikunnu 😂😂😂
@niyasrahmanpkm7138
@niyasrahmanpkm7138 Час назад
നീ ഒലത്തും 😎നിന്നെ കൊണ്ട് ഒന്നും ഇവിടെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല 😎
@baburajk2897
@baburajk2897 9 минут назад
കാള പെറ്റു എന്ന് പറയുമ്പോൾ കയർ എടുക്കരുത്
@muhammed-m3g9r
@muhammed-m3g9r 3 часа назад
പൂട്ടിയ പലരും ചരിത്രത്തില്‍ കടന്നു പോയിട്ടുണ്ട്.. 😊 അല്‍ഹംദുലില്ലാഹ്..
@forest7113
@forest7113 Час назад
Engu vaaa kadathu vidan....
@sameehts1923
@sameehts1923 Час назад
💯💯
@reji7708
@reji7708 Час назад
ഇജ്ജ് പുകൊലത്തും 😂
@moosanpulkady7472
@moosanpulkady7472 2 часа назад
മദ്രസ്സ കൊണ്ട് rss ബിജെപി ക്ക് എന്താ പ്രശ്നം
@FocusAIIMS
@FocusAIIMS Час назад
കൃമി കടി
@nishad2819
@nishad2819 Час назад
Thaamil apiddikkukka alukkale Athu thanne😂
@forest7113
@forest7113 Час назад
Bjpkku preshnam illa.rajythinu aanu preshnam..trrroristine undakkuna oru stapanatge oru govtum protsahippikkila
@afsalafsalmuhammedismail8474
ചുമ്മ ഒരു മനസുഗം 😂😂😂
@muhammedmusthafanp3348
@muhammedmusthafanp3348 Час назад
കേരളത്തിൽ ഒരു ചുക്കും നടക്കില്ല
@downtown2994
@downtown2994 Час назад
Vettavaliyante chiri 😂
@faisalfa2354
@faisalfa2354 59 минут назад
Pooti.kkan.egottu.varoo....😅
@Akashisfire
@Akashisfire Час назад
വളരെ നല്ല തീരുമാനം. ഇതൊരു മതേതര രാജ്യമാണ്, പ്രത്യേകമായി മത വിദ്യാഭ്യാസം ആവശ്യമില്ല. നമ്മുടെ കുട്ടികളെ അവർ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന മുഖ്യധാരാ സ്കൂളുകളിൽ ഒരുമിച്ച് പഠിക്കട്ടെ, എന്നാൽ ചില വിഭാഗം കുട്ടികളെയും മുഖ്യധാരാ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. നാം പുരോഗമിക്കുമ്പോൾ മാറ്റങ്ങൾ വരുത്തണം. ഒരു മധ്യകാല സമൂഹത്തിലല്ല ജീവിക്കുന്നത്. മതസ്ഥാപനങ്ങൾ ആരാധനക്ക് വേണ്ടി മാത്രമായിരിക്കണം വിദ്യാഭ്യാസത്തിന് വേണ്ടിയുള്ളതല്ല കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കുക ❤ മതം നോക്കാതെ നമ്മുടെ കുട്ടികളെ ഒരുമിച്ച് പഠിക്കട്ടെ.
@Haris-j8o
@Haris-j8o Час назад
മദ്രസയിൽ പോയിട്ടാണ് ആരാധന പഠിച്ചത് അല്ലാതെ സ്കൂളിനല്ല അതുപോലും അറിയില്ലേ
@sheikhahmed8167
@sheikhahmed8167 2 часа назад
പൂട്ടാൻ അസമിൽ പറ്റും കേരളത്തിൽ നോക്ക് പൂട്ടാൻ ജീവൻ ബാക്കി ഉണ്ടാകുമോ പൂട്ടാൻ വരുന്നവൻ😮😮😮
@subramanian6067
@subramanian6067 50 минут назад
🎊🎊
@AnishIsmail-xf5kt
@AnishIsmail-xf5kt 44 минуты назад
ഹഹഹ
@MuhammadJunaid-ye4vz
@MuhammadJunaid-ye4vz 2 часа назад
പൊട്ടൻ ... മരപ്പൊട്ടൻ 😂😂
@Josephsimon-e2x
@Josephsimon-e2x Час назад
മദ്രസയിൽ പോവുന്നോരെ ഇങ്ങെനെ ആക്ഷേപിക്കലെ ബ്രോ
@ashrafashraf6774
@ashrafashraf6774 2 часа назад
ഭരണമുണ്ട് എന്ന അഹങ്കാരമാണ് ഇവനെല്ലാം
@haidrosthangal4087
@haidrosthangal4087 28 минут назад
ഒരു സമരമോ ഒരു പ്രതിഷേധമോ നടത്താത്ത വിഭാഗമാണ് മദ്രസ അധ്യാപകർ സഹികെട്ടാൻ അവർ ഇറങ്ങും
@Sunil-qj8nk
@Sunil-qj8nk 2 часа назад
Unnecessary issues
@MuhammadJunaid-ye4vz
@MuhammadJunaid-ye4vz 2 часа назад
മുൻ മര വാഴ😂😂😂😂പൂട്ടിക്കാൻ ഇങ്ങോട്ട് വാ😂😂😂
@jojibismy4398
@jojibismy4398 2 часа назад
BJP നടപ്പാക്കും ഒന്നും കൊണ്ടും പേടിക്കണ്ട
@mohammedrashid5229
@mohammedrashid5229 Час назад
Goa dna test pole kittanam ninte vargathinum ennale padikku andi thaangikko angotum varum pani thamasiyadhe pedikkanda
@sarafudin2576
@sarafudin2576 57 минут назад
@@mohammedrashid5229cool brother.🎉🎉
@faisalfa2354
@faisalfa2354 55 минут назад
Joji.pootikan.ninta.veetil.alla.madrasa
@muhammedkv5704
@muhammedkv5704 2 часа назад
അന്താരാഷ്ട്രവിപണിയിൽഇന്തനവിലകുറഞ്ഞതിൻ്റെചെറിയശതമാനം മല്ലെകൂട്ടിയത്😂😂😂🫡🫡🫡🤣🤣🤣
@phsmedical7108
@phsmedical7108 3 часа назад
Ni olathum
@FaizalFaizal-he4bz
@FaizalFaizal-he4bz 46 минут назад
കേരളത്തിലെ മദ്രസകൾ പൂട്ടണം എന്ന് പറയുമ്പോൾ അറബ് നാട്ടിലെ അമ്പലവും പൂട്ടുക എന്ന് പറയാൻ ഉള്ള ആണത്തം അറബ് ഭരണാധികാരികൾക് ഇല്ലാതെ പോഴി.
@Pirana-1
@Pirana-1 2 часа назад
വേഗം പൂട്ടൂ സേട്ടാ പ്ലീസ്
@abdhulbasith9252
@abdhulbasith9252 22 минуты назад
മനസിലാക്കാനുള്ള ബുദ്ദി ഉണ്ടോ എന്നറിയില്ല എന്നാലും പറയുവാ ശരാശരി 60 വയസാൻ മനുശ്യൻതേ ആയുസ് നല്ലത് ചെയ്തു ജീവിച്ചു കൂടെ
@user-cl8hf7jr4x
@user-cl8hf7jr4x 2 часа назад
*ഇത് പോലെ മദ്രസകൾ നിരോധിച്ചിരുന്നു ബ്രിട്ടീഷുകാർ* *1921ൽ മലബാർ കലാപം കഴിഞ്ഞപ്പോൾ.* ആലി മൂസല്യാരുടെ നേതൃത്വത്തിൽ മമ്പറം പള്ളികേന്ദ്രീകരിച്ചും, മദ്രസകളും പള്ളികളും ഉപയോഗപ്പെടുത്തിയുമാണ് ബ്രിട്ടീഷ് വിരുദ്ധ കലാപമെന്നും *അതിനാലിനി പള്ളികളും മദ്രസകളും ഉണ്ടാക്കാനും, പഴയത് പുതുക്കി പണിയാനും പാടില്ലെന്നവർ നിയമമുണ്ടാക്കി.* 1947 ൽ സ്വാതന്ത്ര്യം കിട്ടിയിട്ടും കോൺഗ്രസ് ആ നിയമം പിൻവലിച്ചില്ല. *1950ൽ മലബാർ മദിരാശി [തമിൾ നാട് ] ഗവർമെണ്ടിൻ്റെ കീഴിലായപ്പോൾ രാജാജി, കാമരാജ് കോൺഗ്രസ് മന്ത്രിസഭക്ക്‌ പിന്തുണയുമായി ഇവിടുന്ന് ജയിച്ച ലീഗിൻ്റെ 6 MLA മാരുണ്ടായിട്ടും നിയമം പിൻവലിച്ചില്ല.* *1957 ഏപ്രിൽ 5 ന് അധികാരത്തിൽ വന്ന EMS ഗവൺമെൻ്റാണ് ജുൺ 7 ന് പള്ളിയുണ്ടാക്കാനും, മദ്രസയുണ്ടാക്കാനും നിയമം കൊണ്ടുവന്നത്.* അന്നു മുതൽ ഉണ്ടാക്കി തുടങ്ങിയ, പുതുക്കി പണിത മദ്രസകളാണ് BJP ഗവർമെണ്ട് അടക്കാൻ പറയുന്നത്.
@Adarsh_m_p
@Adarsh_m_p Час назад
വെറുതെയല്ല.. കുറച്ച് വർഗീയത കുറവുള്ള ആളുകളെ ഇടയ്ക്ക് കാണുന്നത്. 1921-57 ഇടയ്ക്ക് ജനിച്ച ആളുകൾ ആയിരിക്കും. മര്യാദയ്ക്ക് മദ്രസയിൽ പോകാത്തത്തിൻ്റെ ബോധം അവർക്കുണ്ട്
@latheefkuttambboor1827
@latheefkuttambboor1827 42 минуты назад
അങ്ങനെയെത്ര വാഴകൾ
@mii254
@mii254 Час назад
അയാൾ പറഞ്ഞത് സമയമാവുമ്പോ പൂട്ടിക്കാം എന്ന്. അതിനു ദ്വായാർത്ഥം കാണേണ്ട. ഈ നിലപാടിൽ അയാൾ പറഞ്ഞതാണ് കറക്റ്റ്.
@chank1789
@chank1789 Час назад
അന്ധവിശ്വാസങ്ങളും മതവിഭാഗീയതയും പിഞ്ചുകുട്ടികളിൽ അടിച്ചേൽപ്പിക്കുന്ന സ്ഥാപനങ്ങൾക്കോ അതിലെ അദ്ധ്യാപകർക്കോ ഏതെങ്കിലും സർക്കാർ എന്തെങ്കിലും സഹായം ചെയ്തുകൊടുക്കുന്നുണ്ടെങ്കിൽ അത് അവസാനിപ്പിക്കുകതന്നെ വേണം. എന്നാൽ , അവ അടച്ചുപൂട്ടിക്കേണ്ടതായ ആവശ്യം ഇപ്പോഴില്ല. കുട്ടികൾ പീഡിപ്പിക്കപ്പെടുന്നത് പരിഗണിച്ച് മദ്രസകളിലേക്ക് കുട്ടികൾ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും വിട്ടുകൊടുക്കുന്നതായിരിക്കും നല്ലത്.
@allabakshisaidmuhammad
@allabakshisaidmuhammad 2 часа назад
മദ്രസകൾക്ക് കേരളത്തിൽ ഒരു സർക്കാർ സഹായവും ഇല്ല എന്ന് നിയമസഭയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട് 🤔🤔🤔 മറ്റു സംസ്ഥാനങ്ങളിൽ കൊടുക്കുന്നുന്നുണ്ട് എങ്കിൽ അത് നിരുത്തലാക്കണം. ഒരു അന്യമതസ്ഥരുടെ നികുതിപ്പണം കൊണ്ട് മദ്രസ നടത്തേണ്ട അവശ്യം ഇല്ല. മദ്രസ വേണോ മത പരമായ അറിവ്‌ പഠിപ്പിക്കണോ എന്നത് തീരുമാനിക്കേണ്ടത് മുസ്‌ലിം സമുദായമാണ്. അതിൽ സംഗി കൃസംഘികൾ വിഷമിക്കണ്ട...... കേരളത്തിൽ ഈ നടപടി തത്കാലം നടക്കില്ല.
@moosanpulkady7472
@moosanpulkady7472 2 часа назад
മഹാരാഷ്ട്രയിൽ കുറെ അനുകൂല്യം പ്രഖ്യാപിച്ചത് എന്തിനാണ്‌ നമ്മുടെ കുട്ടികൾ വിശന്നു വലയുന്നതു കമ്മിഷൻ കാണുന്നുണ്ടോ
@atheist-cj4qd
@atheist-cj4qd 38 минут назад
Ningade kutti vishann valayuanel njn kirach food medich tharam 😢
@AlexanderRoy-n5d
@AlexanderRoy-n5d 2 часа назад
അന്താരാഷ്ട്ര വിപണിയിലെ '' ആ ഡയലോഗ് വന്നില്ലല്ലോ .. വാഴ യേ ...😅
@bichisaidalavi4736
@bichisaidalavi4736 18 минут назад
മദ്റസകൾ പൂട്ടിക്കാൻ ഇവരുടെ ചിലവിലാണോ അത് നടത്തുന്നത് ?
@LukmanulHakeem-n6z
@LukmanulHakeem-n6z Час назад
ജീവൻ പോകുന്ന മനുഷ്യൻ മറ്റുള്ളവരെ ദ്രോഹിക്കാതെ ജീവിച്ചാൽ മരണശേഷം സുകൃതത്തോടുകൂടി കഴിയാം വൃത്തികെട്ട മനസ്സിന്റെ ഉടമകളായി മാറരുത് മറ്റുള്ളവരെ ദ്രോഹിക്കുന്ന മനസ്സും മനുഷ്യസഹജമല്ല
@Muhammad-k9g8o
@Muhammad-k9g8o 36 минут назад
Iyye olathum
@Haris-j8o
@Haris-j8o Час назад
പൂട്ടിക്കാനുള്ള വളഞ്ഞവഴി
@saifunnisasaifunnisap1554
@saifunnisasaifunnisap1554 2 часа назад
മുരളി ആരാ സമയം ആവുബോൾ പൂട്ടിക്കാൻ അടങ്ങി നിന്നാൽ നല്ലത് ബിജെപി ഗവണ്മെന്റിന്റെ അടിത്തറ ഇളകും
@sekkirhussain7244
@sekkirhussain7244 17 минут назад
നീ വാ പൂട്ടിക്കാൻ.. ഇടുത്തു വെച്ചിട്ടുണ്ട്
@Volvo2946
@Volvo2946 Час назад
അന്താരാഷ്ട്രത്തിൽ പെട്രോളിന് ഇപ്പ എത്ര ശതമാനം കൂടുന്നുണ്ട് പണ്ഡിതാ......?
@Dreamwayforsuccess123
@Dreamwayforsuccess123 2 часа назад
Madrasakaolokke lokaavasaanam vare undaakum.❤..but pootaanum pootikkaanum nadakunna manushyark valla guarantee yum undo😢
@satharuty
@satharuty 2 часа назад
ബാലവകാശ കമ്മീഷൻ പൂട്ടി ചാവി സ്ഥലം മദ്രസ സദറിനെ ഏൽപിക്കുക.😅😅😅😅😅
@govindankuttypti.7470
@govindankuttypti.7470 2 часа назад
കേരളത്തിൽ നടപ്പാക്കില്ല 😂
@sportsvan9582
@sportsvan9582 Час назад
സാറേ പെട്രോളിന്റെ വില ഇപ്പൊ എന്താ അവസ്ഥ 😂
@bineeshbabu4432
@bineeshbabu4432 37 минут назад
avida kuranju evida koodi
@husainhimami1045
@husainhimami1045 2 часа назад
അമ്പലത്തിൽ പൂജ കർമ്മങ്ങൾ പഠിപ്പിക്കുന്നുണ്ട് കുട്ടികൾക്ക്.. ചർച്ചിൽ ബൈബിൾ കുട്ടികൾക്ക് പഠിപ്പിക്കുന്നുണ്ട്..ഖുർആൻ മാത്രം പഠിപ്പിക്കാൻ കഴിയില്ലെന്ന് ഏത് ഭരണഘടനയാണ് പറയുന്നത്...
@vaisakhvijayan951
@vaisakhvijayan951 2 часа назад
വെറുതെ എന്തോന്നടെ ഈ പൊട്ടത്തരം പറയുന്നത്.. ഞങ്ങൾ ഹിന്ദുക്കൾ ഭഗവത് ഗിത പോലും കണ്ടിട്ടില്ല, പൂജാരി ആകേണ്ടവർ പഠിക്കും അല്ലാതെ ഹിന്ദുക്കൾക്ക് എല്ലാവർക്കും മതം പഠിക്കേണ്ട കാര്യമില്ല... അമ്പലത്തിൽ പോകും തൊഴാൻ വേണ്ടി അത്രേ ഉള്ളൂ.... ക്രിസ്ത്യൻ ഉം അങ്ങനെ തന്നെ പള്ളിയിൽ അച്ഛൻ ആകാൻ താല്പര്യം ഉള്ളവർ അതിനു പഠിക്കും....
@forest7113
@forest7113 Час назад
Palliyil Sunday mathram aanu class!athum 2 manikjor maatgram...ningal matgram aazhchayil kuttikale madrasayil ittu rajya viruda karyagal pafippikunu.... athinte avashyam undo?muslimsum oru diivasam paxippikatte
@geteducated9123
@geteducated9123 Час назад
അമ്പലത്തിൽ പൂജ പഠിപ്പിക്കുമെന്നോ😂😂😂 ഇജ്ജ് എന്ത് മമ്മദാടോ
@SuhailPP-h1h
@SuhailPP-h1h 3 часа назад
പെട്രോളിൻ്റെ വില ഇനിയും കൂട്ടുമോ😮
@ShihabShihab-jk8dz
@ShihabShihab-jk8dz Час назад
ഇതിന്റെ.പിന്നിൽ.എൻതോ.വലിയ.പ്ളാൻ.അണിയറയിൽ.വരാൻപോകുന്നുൺട്.ം
@sideeqalisideeqali5557
@sideeqalisideeqali5557 3 часа назад
Ethonnum ചര്ച്ച cheyyaruth
@pkakbarali786
@pkakbarali786 38 минут назад
Padhiv pole nadakkum logam avasanam vare
@HassanU-b8m
@HassanU-b8m Час назад
നീ പൂട്ടാൻ വാ 😁
@sarafudin2576
@sarafudin2576 Час назад
Rupayude idavu marakkannam allathe pinne yenthu
@isaakta9850
@isaakta9850 2 часа назад
Vaa poottikan veetil paranji vanna mathitto thirichi verillanu
@abdulsalamp1431
@abdulsalamp1431 Час назад
ഒരു ചുക്കും ചെയ്യില്ല
@1988----
@1988---- 2 часа назад
Nee va appo kanna 😂😂😂
@noushadpc9091
@noushadpc9091 3 часа назад
മദ്രസയിലെ പഠനം🕌 നിങ്ങൾ പറയുന്ന പഠനമല്ല...?
@muneerkvmuneer128
@muneerkvmuneer128 Час назад
ഇന്ത്യയിൽ അങ്ങനെ പലതും പൂട്ടും എന്ന് പറയാൻ തുടങ്ങിയിട്ട് കുറെ ആയല്ലോ 😅😅എന്തെങ്കിലും പൂട്ടിയോ??😅തന്നെയൊക്കെ പൂട്ടും, നോക്കിക്കോ ☠️, ഒന്നും നടക്കില്ല, ഒന്നും 💪💪
@ibrahimkhaleel4943
@ibrahimkhaleel4943 Час назад
Madarsa putan keralattil wa....namuk shareed awan 😍
@KhaleelRahman-tq3jq
@KhaleelRahman-tq3jq Час назад
മദ്രസ ഇവിടെ തന്നെ ഉണ്ടാവും
@abdulmajeed1126
@abdulmajeed1126 Час назад
പൊന്നാര മുരളീധരൻ അങ്ങിനെ ഒരു തീരുമാനം സംഘികൾക്ക് വേണ്ട
@Tasteofgoodness
@Tasteofgoodness 2 часа назад
Oru chukkum sambavikkillla kanammmm
@sameehts1923
@sameehts1923 Час назад
Ni tholikkumm 😂😂
@Sughamthanne
@Sughamthanne Час назад
Beekaravadham padipikunna ellam pootanam 💯💯.
@shabeelaboobacker352
@shabeelaboobacker352 26 минут назад
നീ പുളുത്തും😂
@avinashramesan3999
@avinashramesan3999 Час назад
Me muru....ee aal daivangaludey pootan patumo?ell religion leyum aal daivangaley pooti arrest cheyyan patumo??
@myheartrose2477
@myheartrose2477 3 часа назад
Yeda murali ravile 8 30 am Sunday ozige puttan vaa😂😂 Itthrekum adapadikan padilla bjp
@bineeshbabu4432
@bineeshbabu4432 38 минут назад
andi sakha undo eannu thiraku athyam
@sellyfaazi
@sellyfaazi 2 часа назад
Madrasa ivante tandante vaka alla 😜
@CalmBoaSnake-pd5jk
@CalmBoaSnake-pd5jk Час назад
Nadakullado
@shabeermt5618
@shabeermt5618 Час назад
Nee olathum onnu poda kope
@aonemedia1389
@aonemedia1389 40 минут назад
ഒന്ന് പോ ചങ്ങാതി ഭരണഘടന ഒന്ന് പോയി വായിക്കണം
Далее
Уезжаю в лагерь
17:57
Просмотров 351 тыс.