Тёмный

മദ്ഹബ് എന്തിന് ? ഖുർആനും ഹദീസും പോരെ | Madhab-Why? | Shafi Hanafi maliki hambali | Sabi with Arakkal 

Sabi inspires
Подписаться 671 тыс.
Просмотров 158 тыс.
50% 1

Why we should follow Madhab ? history of madhab
Shafi Hannafi Maliki Hanbali schools how emerged
കർമ്മശാസ്ത്രസരണികളാണ്‌ മദ്‌ഹബുകൾ (അറബി: مذهب‬). ഇസ്‌ലാമിക ശരീഅത്തിനെ (പരിശുദ്ധഖുർആനും സുന്നത്തും) വിശദീകരിക്കാനും അതിൽനിന്ന് വിധികൾ കണ്ടെത്താനുമുള്ള ഒരു മാർഗമാണ് മദ്ഹബ്.ഇസ്‌ലാമിക ശരീഅത്താണ് ഏതൊരു മദ്ഹബിനേക്കാളും മഹത്തരവും വിശാലവും.ഏതൊരു മദ്ഹബിനുമുള്ള പ്രമാണം ഇസ്‌ലാമിക ശരീഅത്ത് മാത്രമാണ്; എന്നാൽ ശരീഅത്തിന് യാതൊരു മദ്ഹബും പ്രമാണികമാകില്ല താനും.അതിനാൽ, താൻ സ്വീകരിച്ച മദ്ഹബിന്റെ അഭിപ്രായം തെറ്റാണെന്നോ അല്ലെങ്കിൽ ശരീഅത്തിനോട് കൂടുതൽ യോജിക്കുന്നത് മറ്റൊരു ഇമാമിൻ്റെ നിർദ്ദേശമാണെന്നോ ബോധ്യപ്പെട്ടാൽ അത് പാലിക്കുവാൻ വിശ്വാസി നിർബന്ധിതനാണ്. ഒരു വിശ്വാസി യാതൊന്നിനേയും അന്ധമായി പിൻപറ്റാൻ പാടുളളതല്ല.
keywords:
hanafi, fiqa hanafi, how is hanafi, hanafi madhab, shafi, hanafi shafi maliki hanbali, shafii, shaafi, shafi', hanafi maliki shafi'i hanbali, shafi madhab, fiqh shafi'i, shafi'i, shafi'e, hanafi school, hafi firqa, hanfi, hanafi (religion), shafai, shafaee, finance, difference between hanafi shafi maliki hanbali, hanafi shafi maliki hanbali differences in hindi, hanafi namaz ka tarika, hanafi namaz ka tarika for ladies, hunbal and hanafi is right
madhab, madhhab, maliki madhab, madhabs, hanbali madhab, mazhab, shafi madhab, hanafi madhab, madhahib, salaf madhabs, islamic madhabs, mathhab, debunking madhab myths, madhab misconceptions, mazab, wahab, muhammad, ahmad, hadith, sahaba, ustadh, abu khadeejah, hadeeth, ustaadh, ramadan, muftimohammad, ahmad ibn hanbal, shahadah, prophet muhammad, dr shadee elmasry, dr muhammad salah, abu hanifa, imam ahmad, abu usamah, imam shafi, dr. shadee elmasry
channel hashtags:
#sabiinspires #arakkalabdurahman #hafizsabith #abujerfas #islamic #arakkalabdurahmanmaulavi #sabiwitharakkal
topic hashtags:
#madhab #mazhab #shafi #hanafi #quran #maliki #hambali #hadeez #sunnah
മദ്ഹബ് എന്തിന് ? ഖുർആനും ഹദീസും പോരെ | Madhab-Why? | Shafi Hanafi maliki hambali | Sabi with Arakkal

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 894   
@Sabiinspires
@Sabiinspires 6 месяцев назад
Saudi historical trip (april-10) Uzbekistan trip (April-25) കൂടെവരാൻ contact ചെയ്യുക 👇 Arakkal usthad+966502254504 /+ +966568934871 / +966548686268 നമ്മുടെ എല്ലാ വീഡിയോസും പെട്ടന്ന് whatsapp ൽ ലഭിക്കാൻ join ചെയ്യൂ👇 whatsapp.com/channel/0029Va8g1t305MUgZmuv2W0Y Previous Islamic interview👇 ru-vid.com/group/PLoj3nS7631yZ5gXrMYtZtnwqM8tbAc5pP&si=Q9VeHnCCv5hnbeic
@mohamedshareef3361
@mohamedshareef3361 6 месяцев назад
ഏതായാലും നിങ്ങളുടെ നീട്ടിപരതി സംസാരം എങ്ങിനെ ഈ ജാതീയത കൊടുന്നു ദീനിൽപെടാത്തവ സ്ഥാപിക്കാമെന്നതിനുള്ള ന്യായീകരണത്തിൽ ഉമറുൽഖത്താബ് റ മിമ്പറിൽ പ്രസംഗിച്ചതും മഹ്റിനെ പരിമിധപെടുടേണ്ട കാര്യത്തിൽ ഒരു സ്വഹാബീവനാത എതിർപ്പ് രേഖപെടുത്തിയതും വിവരിച്ചു. ഇതിലെന്തെല്ലാം പഠിക്കാനുണ്ട് ഒന്ന് സ്ത്രീകളുടെ ആ അവകാശം ഇവിടെ അട്ടിമറിച്ചു അവരെ ചൂഷണം ചെയ്യുന്ന പുതിയ പണ്ഡിതവർഗം ഇവിടെ വ്യാജ സുന്നി ജാഹിലിയത്തുകാരുടെ നാറി വെറുത്തു പള്ളിയിലേക്ക് പോയാലെ മൂക്ക്പൊത്തി അകറ്റേണ്ടവരാക്കേണ്ടവരാണ്സ്ത്രീയെന്ന് പറഞ്ഞാൽ അവരെ പള്ളിയിലേക്ക് അടുക്കാനേ ഇടവരുത്തരുത് എന്ന് സമസ്തനേതാവായ ഒരുതങ്ങളുടെ പ്രഭാഷണം കേട്ടിരുന്നു. .ഇവിടെ പള്ളിയിൽ വന്നു ഉമറുൽഖത്താബിന്റ സംസാരം ശ്രവിച്ചു അതിന് തിരുത്ത് പറഞ്ഞ സ്ത്രീക്ക് ഇതിനൊക്കെ സാധിച്ചത് ഇസ്ലാം സ്തീക്ക് നിങ്ങൾപറയുംപോലെ ഐത്തം കൽപിച്ചില്ലെന്നതിന് അവരുടെ ആ മഹർ അവകാശ സംരക്ഷയെയും തെളിവാണല്ലോ മറ്റൊന്ന് ഖുത്തുബ ജനത്തിന് കാര്യംപറഞ്ഞു മനസിലാക്കുകയെന്നതും അതിലെ വിഷയം അഭിപ്രായം ചോധിച്ചറിയുക പോലും നടന്നിരുന്നു എന്നാണല്ലോ..ഇവിടെയാകട്ടേആ മാതൃഭാഷാ ശ്രവിക്കാനോ മനസിലാക്കാനോ ആ വിധ തിരിച്ചറിവ് നൽകുകയോ ചെയ്യുന്നത് പാടില്ല അറബിയിൽ സമൂഹത്തെ പാടിഉറക്കണം സ്ത്രീകൾക്ക് കൂടി ആ വിജ്ഞാനം ഗ്രഹിക്കാനവിടെ അതു മനനസിലാകും വിധം ആക്കി അവിടെപോകാനും അനുവദിക്കില്ല അങ്ങിനെ ഉണർത്തരുതെന്ന പിടിവാശിയും കാട്ടിവരീകയാണല്ലോ നിങ്ങൾ ചെയ്തു വരുന്നത്. ഇനി മദ്ഹബ് നിർബന്ധം എന്നും നിയ്യത്ത് ചെയ്യേണ്ടതെന്നുമൊക്കെ പുതുതായി ഉണ്ടാക്കലും. സഹോദരാ.... ആ മഹാന്മാരായ ഫിഖ്ഹ് പണ്ഡിതന്മാരെ ഫോളോചെയ്യാം.പക്ഷേ അടിസ്ഥാനപരം ഫർളിലോ കർമപരമായോ വലിയ പ്രശ്നമില്ലാ എന്നതിനാൽ ഒരുഫിഖ്ഹ് തുടരുകയും ആകാം.അതിൽ പണ്ഡിതരെ വിവേചിച്ചെടുത്തു നടക്കണമെന്നതല്ല ഇസ്ലാമിലെ പാഠങ്ങൾ ആകണം എന്നതാണ് മാനദണ്ഡം.അവിടെ മറ്റുചില വ്യവസ്ഥകൾ കടത്തികൊടുന്നു മദ്അബ് പിൻകാലത്ത് ഒരുഗ്രൂപാക്കി കൊടുന്നു വിവിധ തട്ടുകളാക്കിയത് ഇസ്ലാമല്ല.ഒരു രീതി നീതിശാസ്ത്രംതന്നെയാണ് കർമം ഒരേ ഖിബ് ല ഒരേ നമസ്കാര രൂപം ഇതിൽ കൈഎവിടെ കെട്ടണം എങ്ങിനെ നമസ്കരിക്കണം ഇവ നബി(സ)നിർവഹിച്ചുകാണിച്ച തിനോട് ചേർത്തു ചെയ്യുകയെന്നത് പാലിച്ചു നബി(സ) ഇത്തിബാഅ ചെയ്യലാണ് നിയ്യത്തായി വേണ്ടത്. അല്ലാതെ നബി(സ)പഠിപിക്കാത്ത സഹാബികൾക്ക് പരിചയമില്ലാത്ത ഗ്രൂപ്ഉണ്ടാക്കലല്ല.. അത്തരം ഗ്രൂപിസം ഇസ്ലാമികവുമല്ല മദ്ഹബ് ഇമാമീങ്ങൾപോലും അവരെ കൂടെ അണിനിരക്കാനാരോടും ഗ്രുപിസം കൊടുന്നിട്ടേയില്ല. അവരവരുടെ ഫിഖ്ഹ് കർമശാത്ര നിരൂപണം അതിലെ കൂടുതൽ നല്ലതും തൃപ്തികരമായവ സ്വീകരിക്കാമെന്നും അവരുടെ അഭിപ്രായത്തിൽ ശരികേട് തിരുത്താമെന്ന് പോലും നോട്ട്എഴുതിയവരുമാണ്. സൂക്ഷമതയും ഉള്ള മഹാന്മാരാണവർ. അവരുടെ കിതാബിലൊന്നും കാണാത്ത പിൻകാലത്തെ അവരെവെച്ചു ചില മദ്ഹബ് പക്ഷവാദികൾ കടത്തി കൂട്ടിയവയെ വെച്ചു ഗ്രുപിസമായി നടക്കുന്ന ബിദ്അത്ത് ഒരിക്കലും ശരിയല്ല.ഇവിടെ ഹനഫീ ഗ്രൂപിന് ചില നമസ്കാരസമയം ഷാഫിക്ക് മറ്റൊരു സമയം ഇത്എവിടെ നബിപഠിപ്പിച്ചു അവിടന്ന് ഒരേ സമയക്രമമമാണ് പഠിപിച്ചത് . എന്തിനാണ് ദീനിൽ പെടാത്ത പുതുതായവ കടത്തികൂട്ടി ചില അനാചാരവും ശിർക്കും ഒക്കെയായി വഴിപിഴച്ചു നടക്കുന്നത് . തെറ്റ് തിരുത്തുക നബിയും സഹാബാത്തും താബിഈങ്ങളും നയിച്ച ശരിയുടെ വഴി സ്വീകരിക്കൂ..അല്ലാഹു നമുക്ക് അതിന് തൗഫീഖ് ചെയ്യട്ടേ ആമീൻ ആമീൻ
@Shahherewithyouu
@Shahherewithyouu 6 месяцев назад
😊😍🫢
@saifuddeenmarakkar1744
@saifuddeenmarakkar1744 6 месяцев назад
وماشاء الله
@aslambv
@aslambv 6 месяцев назад
മുഴുവൻ ചോദിച്ചു കഴിഞ്ഞപ്പോൾ താങ്കൾക്ക് എന്ത് തോന്നുന്നു മധ്ഹബ് വെണ്ണോ ???താങ്കൾ ഏത് മത്ഹബ് ൽ വിശ്വസിക്കുന്നു?
@unaisnazar580
@unaisnazar580 6 месяцев назад
@@aslambv vekthamaay manasilaakumello.math hab veenam ennu.mopper shaafi aaanu ennum vekthamaay mansikumello.athil sredhichhille
@rasilulu4295
@rasilulu4295 6 месяцев назад
ഞാൻ അറിയാൻ ആഗ്രഹിച്ച വിവരണം 🙏🏻🙏🏻🙏🏻 പറഞ്ഞു തന്ന ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻
@Masha_Allah9746
@Masha_Allah9746 6 месяцев назад
الحمد لله ഞാനും
@AbdulSamad-z1i
@AbdulSamad-z1i 5 месяцев назад
0:00 0:00
@niyazworld8140
@niyazworld8140 4 месяца назад
Aameen
@SumayyaSumi-qc7xu
@SumayyaSumi-qc7xu 4 месяца назад
Nhanum
@Abdhulrahman-j6w
@Abdhulrahman-j6w 4 месяца назад
Yes njanum
@safarmadeena1843
@safarmadeena1843 6 месяцев назад
സാബി നിങ്ങൾ തിരഞ്ഞെടുത്തത് നല്ലൊരു വഴിയാണ് സ്വയം അറിവുള്ളവനെന്നു നടിക്കാതെ നല്ലൊരു ഉസ്താതിനെ മുന്നിൽ നിർത്തിക്കൊണ്ട് നിങ്ങൾ നന്മ പ്രചരിപ്പിക്കുന്നു 😊😊😊
@sadik5357
@sadik5357 6 месяцев назад
Hafiz aanannu karudhi ariv undaavumo
@ivdshahul
@ivdshahul 6 месяцев назад
Addeham hafilum aalimum aan​@@sadik5357
@muhammedswlaih8243
@muhammedswlaih8243 6 месяцев назад
ഹാഫിള് ആയത് കൊണ്ട് അറിവ് ഇല്ലാതിരിക്കില്ലല്ലോ? ​@@sadik5357
@rasilulu4295
@rasilulu4295 6 месяцев назад
​@@sadik5357nagative എന്താടോ ഖുർആൻ അർത്ഥം അറിഞ്ഞു പഠിച്ചാൽ ഹദീസും പഠിച്ചാൽ അറിവായി 🙏🏻🙏🏻
@muhammedp3176
@muhammedp3176 6 месяцев назад
​@@sadik5357ഉണ്ടാവാൻ പാടില്ലനും ഇല്ലാലോ
@CABDURAHMANABDURAHMAN
@CABDURAHMANABDURAHMAN 6 месяцев назад
ദാറുൽഹുടയുടെ. മുത്തേ. അറക്കൽ ഉസ്താദ്. അഭിനന്ദനങ്ങൾ
@shamseershaz5782
@shamseershaz5782 6 месяцев назад
അറിയണം എന്ന് ആഗ്രഹിച്ചതും വേറെവിടെയും അതികം കിട്ടാത്തതുമായ അറിവുകൾ തന്നതിന് ❤❤❤
@RinshanaSuhaib
@RinshanaSuhaib 5 месяцев назад
ഒരിക്കലും ചടപ്പിക്കാത്ത ചോദ്യവും മാഷാഅല്ലാഹ്‌ നല്ല രീതിയിലുള്ള വിവരണവും 👍🏻🤲🏻😍😍😍അൽഹംദുലില്ലാഹ്
@MuhammadAli-bt1xq
@MuhammadAli-bt1xq 6 месяцев назад
മാശാഅള്ളാ..വളരെ നല്ല ക്ളാസ്..അള്ളാഹു അനുഗ്രഹിക്കുമാറാവട്ടെ. ആമീൻ
@muhannadkodinhi334
@muhannadkodinhi334 6 месяцев назад
എല്ലാവരും അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് ഇത് വളരെ ഉപകാരം അള്ളാഹു ജീവിത കാലം മുഴുവനും മദ്ഹബ് അനുസരിച് ജീവിക്കാൻ തൗഫീഖ് നൽകുമാറാകട്ടെ 🤲🏾
@Jafar-p3l
@Jafar-p3l 5 месяцев назад
അല്ലാഹു നിങ്ങൾക്ക് ആരോഗ്യവും ആഫിയത്തും നൽകുമാറാകട്ടെ
@ഗബ്രിയേൽ
@ഗബ്രിയേൽ 6 месяцев назад
ഒരു ദൈവം ഒരു വേദം ഒരു അന്ത്യ പ്രവാചകൻ കാക്കതൊള്ളയിരം അഭിപ്രായങ്ങൾ
@malabarn7154
@malabarn7154 6 месяцев назад
മണ്ടൻ അച്ചയാ വ്യത്യാസ० അല്ല വൈവിധ്യം ആണ്. നിനക്ക് നിൻെത് നോക്കിയാൽ പോരെ ആദ്യം ബൈബിൾ എത്ര പുസ്തകം ഉണ്ട് എന്ന് കണ്ടുപിടിക്ക്
@abdulgafoorm6757
@abdulgafoorm6757 6 месяцев назад
ഞാൻ കേൾക്കാൻ കൊതിച്ച വിഷയം മാഷാഅല്ലാഹ്‌......
@siinnuhhh
@siinnuhhh 5 месяцев назад
Krithyamayi madhab anusarich jeevikkan rabb thoufeeq nalkatteh...puthanvadikalil ninnum rabb kakkumarakatteeh😢...aaameenn🤲
@mohammedrahuf3141
@mohammedrahuf3141 6 месяцев назад
പടച്ച തമ്പുരാൻ ഏല്ലാവർക്കും അറിവ് വ്വർദ്ധിപ്പിക്കട്ടെ🤲
@anaska5185
@anaska5185 5 месяцев назад
Alhamdulillah اللهم بارك فيك
@Abdulsamad-hy4ge
@Abdulsamad-hy4ge 4 месяца назад
നല്ല അവതരണം നല്ല ഇൽ മു ണ്ട് എനിക്ക് ഇൽമു വളരെ കുറവാണ് ലധുന്നിയായ ഇൽമിന്ന് വേണ്ടി ദുഹ ചെയ്യന്നെ പരിശുദ്ധ ഹജ്ജിനും ഹും രക്കും നബി സല്ലല്ലാഹു അലൈഹി വസ്സലം തങ്ങളുടെ റൗള്ള ഷരീഫ് സിയാ രതിന്നും വേണ്ടി ദുഃ ഖ ചെയ്യെന്നെ മറക്കല്ലേ മറക്കല്ലേ
@rajeenama8752
@rajeenama8752 6 месяцев назад
Nalla arivikal tharunna ningale Allahu anugrahikatte ameen
@FATHIMASUHADA-p1e
@FATHIMASUHADA-p1e 3 месяца назад
Thankyou usthad and sabi❤ very useful video mashallah
@ma.Lattafa-30
@ma.Lattafa-30 6 месяцев назад
ഇതാണ് ഇന്നത്തെ കാലത്തെ ഏറ്റവും നല്ല ദഹവത്ത്
@RaheesSaidhalavi
@RaheesSaidhalavi 6 месяцев назад
Mashaallah thabarakallah barakallah
@ameerulaflah3826
@ameerulaflah3826 6 месяцев назад
Mashallah alhamdulillah ❤
@Irshadvlogs333
@Irshadvlogs333 6 месяцев назад
വളരെ ഉപകാരപ്രദമായ വീഡിയോ
@aishajasmin1534
@aishajasmin1534 6 месяцев назад
🎉🎉🎉 അൽഹംദുലില്ല. അൽഹംദുലില്ല 🎉🎉🎉🎉 അൽഹംദുലില്ല 🎉🎉🎉🎉🎉🎉 അൽഹംദുലില്ല 🎉🎉🎉 അൽഹംദുലില്ല 🎉🎉🎉❤❤❤❤
@AnwarMuhammad709
@AnwarMuhammad709 6 месяцев назад
Jazakallahu qhair
@shameenashaik9772
@shameenashaik9772 5 месяцев назад
Alhamdulillah MASHA ALLAH
@surayyak8669
@surayyak8669 6 месяцев назад
വളരെ നാളായി അറിയാന്‍ ആഗ്രഹിച്ച ഒരു topic ആയിരുന്നു..സന്ദര്‍ഭത്തിനനുസരിച്ച് madhab മാറാൻ പറ്റുമോ എന്നുള്ളത്.. ഇപ്പോൾ clear ആയി.. ഇനിയും ഇതുപോലുള്ള videos ചെയ്യാന്‍ നാഥൻ അനുഗ്രഹിക്കട്ടെ...
@Shhaanns
@Shhaanns 5 месяцев назад
സഹബികളുടെ മദ്ഹബ് ഏതായിരുന്നു?
@WorldNow-jareer
@WorldNow-jareer 14 дней назад
വീഡിയോ ഫുൾ കാണൂ
@alfiyaanish2962
@alfiyaanish2962 10 дней назад
Alhamdulillah. Please Watch this video completely and share this video to your beloved ones.very informative 👏👏👏🥹
@shahishahi9852
@shahishahi9852 6 месяцев назад
Alhamdulilla njan agrahicha oro arivum enikk kittunnu alhamdulilla may allah protect us all
@arshadpalancheeri1777
@arshadpalancheeri1777 6 месяцев назад
മദ്ഹഹാബിലല്ല പ്രശ്നം അല്ലാഹു അല്ലാത്തവരോട് മുഷ്‌രിക്കുകൾ പ്രാര്ഥിക്കുമ്പോലെ എന്തിനു പ്രാർത്ഥിക്കുന്നു നമ്മുടെ ഇമാംമാരാരും ചെയ്യാത്ത ഓരോ പുതിയ കാര്യങ്ങൾ കൊണ്ടുവരുന്നതാണ് പ്രശ്നം
@sharafudheenvarnam3632
@sharafudheenvarnam3632 6 месяцев назад
സുന്നികൾ ഒരിക്കലും അള്ളാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാറില്ല... പ്രാർത്ഥന അള്ളാഹുവിനോട് മാത്രം ' അത് വഹാബികളുടെ തെറ്റ് ധാരണയാണ്, കാര്യങ്ങൾ പഠിക്കുക.
@anasnm
@anasnm 6 месяцев назад
പ്രാർത്ഥന ദുആ ഈ രണ്ടു പദങ്ങൾക്കും ഒരുപാട് അർത്ഥങ്ങളുണ്ട്. പാലിനെ ഒരു വ്യക്തി അല്ലെങ്കിൽ ഒരു കൂട്ടം ആളുകൾ സാമ്പാർ എന്ന് വിളിച്ചാൽ പാല് സാമ്പാർ ആയി മാറില്ല.! മരണപ്പെട്ടവരോട് ചോദിക്കുന്ന ചോദ്യമാണ് ആരാധനയാകുന്ന പ്രാർത്ഥന എന്നാണെങ്കിൽ നിങൾ അല്ലാഹുവിനോട് ചോദിക്കുന്ന ചോദ്യങ്ങൾ ഒന്നും തന്നെ ആരാധന അല്ല എന്നല്ലേ അർത്ഥം.? അല്ലാഹു ഹയ്യാണ്
@salihkakkove9353
@salihkakkove9353 6 месяцев назад
മദ്‌ഹബ്‌ വേണം എന്നായോ
@soofheart5149
@soofheart5149 6 месяцев назад
നബിതങ്ങളെ വിട്ട് ഇപ്പൊ ഇമാമുമാരായോ? . വഹാബികൾക്കെവിടേയും പിടി വള്ളി കിട്ടില്ല.
@faziranufaziranu2493
@faziranufaziranu2493 6 месяцев назад
അബൂ ജാഹിലുകൾ😂😂😂😂😂😂
@achivavol3129
@achivavol3129 6 месяцев назад
സാബി. നിങ്ങൾ ഇസ്ലാമിനെ കുറിച് എല്ലാകാര്യങ്ങളിലും വ്യക്തമായ വീഡിയോ ചെയ്യണം. സാദാരണക്കാരൻ. മനസിലാക്കാം എളുപ്പം പറ്റും
@sabumstore3244
@sabumstore3244 6 месяцев назад
സലഫിസത്തെ കുറിച്ച് ചരിത്രപരമായ വ്യക്തമായ വിവരണങ്ങൾ അടങ്ങിയ ഒരു വീഡിയോ ചെയ്യാമോ..
@Sabiinspires
@Sabiinspires 6 месяцев назад
ശ്രമിക്കാം
@thahirkt1651
@thahirkt1651 6 месяцев назад
അങ്ങിനെ ചെയ്യുമ്പോൾ വഹാബികളെ വിമർശിക്കേണ്ടി വരും എല്ലാവരെയും ബാലൻസ് ചെയ്തു മുന്നോട്ട് പോകുക അങ്ങനെ ചെയ്യുന്ന ഒരാളാണ് ഈ ഉസ്താദ്
@ridinglover9498
@ridinglover9498 6 месяцев назад
ഖാസിമി ഉസ്താദ് തെളിവ്കൾ സഹിതം വീഡിയോ ഇട്ടി ട്ടുണ്ട്
@Earl_of_Kattegat
@Earl_of_Kattegat 6 месяцев назад
@@ridinglover9498yes he exposed them👍
@ameenka1146
@ameenka1146 6 месяцев назад
​@@ridinglover9498 video evide kittum
@adeebcr7607
@adeebcr7607 3 месяца назад
എല്ലാ മദ്‌ഹ്‌കളും അംഗീകരിക്കുക.... സ്വഹീഹ് തിരഞ്ഞെടുക്കുക.....
@WorldNow-jareer
@WorldNow-jareer 14 дней назад
മദ് ഹബിന്റെ ഇമാമീങ്ങൾക്ക് സ്വഹീഹായ ഹദീസ് കാണാൻ കഴിഞ്ഞില്ലേ? എന്തുവ താനീ പറയുന്നത്
@adeebcr7607
@adeebcr7607 14 дней назад
@@WorldNow-jareer അവർക്ക് കഴിയും... താങ്കൾക്ക് കഴിയുമോ ..... ?😂
@SidiqueSidique-ge2qn
@SidiqueSidique-ge2qn 6 месяцев назад
Masha allah
@SharafuDheen-u3g
@SharafuDheen-u3g 6 месяцев назад
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@nabeelbinnazeer3721
@nabeelbinnazeer3721 6 месяцев назад
Great topic
@AYISHABIMachingal
@AYISHABIMachingal 6 месяцев назад
Alhamdhulillah masha allah
@AnwarMuhammad709
@AnwarMuhammad709 6 месяцев назад
34:14 best question 😊
@AbdullahMoideen-kq9my
@AbdullahMoideen-kq9my 5 месяцев назад
മാഷാഅല്ലാഹ്‌ നല്ലവതരണം ബാറകല്ലാഹ്
@zulfimedia7535
@zulfimedia7535 6 месяцев назад
നല്ല അറിവുകൾ
@amal_sha_30
@amal_sha_30 6 месяцев назад
അൽഹംദുലില്ലാഹ് നല്ല വിഷയം
@mahmoodanwary2071
@mahmoodanwary2071 Месяц назад
വളരെ നന്ദി .ഇസ്ലാമിലെ ഒരോ വിഷയങ്ങളും ഇങ്ങനെ ചർച്ച ചെയ്യണം'
@farzanakabeer504
@farzanakabeer504 6 месяцев назад
Masha Allah Nalla ariv kitti
@nabeezabeevi7093
@nabeezabeevi7093 6 месяцев назад
മാഷാ അല്ലാഹ്
@nullserexl.4795
@nullserexl.4795 5 месяцев назад
Kuree nalayiyulla mikka samshayamgalkum utharam lafichu inshallah ithinta pinnil pravarthicha elarayum allah anugrahikatte
@shaimashibin
@shaimashibin 6 месяцев назад
Swargathile vasthukal engane bhoomiyil ethi. Athonu paranju tharavo pls
@hosaadyaya123
@hosaadyaya123 Месяц назад
48:54 Masha allah!
@zulaikhada3686
@zulaikhada3686 6 месяцев назад
മാഷ്ഹ് അല്ലാഹ് മോനേശാബികേൾകാതാരിവ് ദുഹായിൽചേർക്കണേശാരേരികം മാനസിക സാമ്പത്തികവിഷമം uundu
@abdulvahabmk3726
@abdulvahabmk3726 5 месяцев назад
ഞാൻ ഒരു സലഫി പ്രവർത്തകനാണ്. പക്ഷെ ഈ ഉസ്താദിന്റെ വിശദീകരണം ആരെയും വിമർശിക്കാതെ വസ്തുതകളും ഓരോ വിഭാഗത്തിന്റെ ആശയങ്ങളും ആദർശങ്ങളും വളച്ചു കെട്ടില്ലാതെ വിവരിക്കുന്നു. കേൾക്കാത്ത പുതിയ അറിവുകൾ കിട്ടുന്നു. ഷിയായിസത്തെയും ജഹ്മികൾ തുടങ്ങിയ എല്ലാ പിഴച്ച സംഗങ്ങളെയും വേറെ തിരിച്ചു കാണിക്കുന്നുമുണ്ട്. എന്തായാലും നല്ല പ്രോഗ്രാം.
@ashikk6244
@ashikk6244 5 месяцев назад
പഠനം നിർത്തരുത്, തുടർന്നു കൊണ്ടേ ഇരിക്കുക
@anuanshid3954
@anuanshid3954 6 месяцев назад
امين امين يا رب العالمين
@muhinudheenfayiz1933
@muhinudheenfayiz1933 6 месяцев назад
Alhamdulillah ❤
@anthukkax2994
@anthukkax2994 6 месяцев назад
അൽഹംദുലില്ലാഹ്
@jamsheertc32
@jamsheertc32 6 месяцев назад
mashaa allah qran irangiya masam aanallo ramzan .qran crodikaranavum athumayu baddapettath onn vivarikan pattuo agane adhyayam nishchayichu athokke
@dubaivlogs4771
@dubaivlogs4771 6 месяцев назад
ما شاء الله
@Chakuss
@Chakuss 6 месяцев назад
Super vlogss mashallah .. ...sir ...thwalaq ....athu chilavinnu kodukkathey thonivaasam kalikkunna husbandiney mozhi chollanullla avakaasham streekalkumind ...athiney pattti. Oru vlog cheyyamo ??pothuvil ..husband wifiney upekshikkumna chadangu matramanallo twalaq ...
@AvvaHameed-ki3xl
@AvvaHameed-ki3xl 6 месяцев назад
Alhamdulilla dua cheyyane usthade
@Shareefasm
@Shareefasm 4 месяца назад
Usthadinde confidence level awsome
@mohammedkutty8217
@mohammedkutty8217 6 месяцев назад
Very informative❤️❤️🌹🌹🌹
@harshadayyub3270
@harshadayyub3270 6 месяцев назад
Masha allah good msg nan oru kannada karan aan
@optionguide8744
@optionguide8744 24 дня назад
ഈ വക കഥാ പ്രസംഗങ്ങൾ കേട്ട് സമയം കളയാതെ, ഖുർആനിലേക്ക് ഖുർആനിലേക്ക് മാത്രം മടങ്ങൂ സഹോദരന്മാരെ.... Let's follow our great teacher ചേകന്നൂർ മൗലവി യുടെ teachings.
@shifna2650
@shifna2650 6 месяцев назад
ഏത് കാര്യത്തിനും സലാത്ത് ദിക്ർ എല്ലാം നിർച്ചയാക്കി അത് ഒരുപാട് aayi .... അത് പോലെ ഹതമുൽ ഖുർആനും ഏറ്റെടുത് but പിനീട് അത് കുറെ okke വീട്ടി എങ്കിലും കുറെ കണക്ക് ഇല്ലാതെ വീട്ടാണ്ട് ... അതിന്ന് എന്താ ചെയ്യാ... Usthadinod ഒന്ന് chothiko..
@Ms96s
@Ms96s 6 месяцев назад
Nerchayude മാനദണ്ഡം മനസ്സിൽ കരുതലും നാവുകൊണ്ട് പറയലും ആണ്... Eg:'ente rogam shifa aayaal oru nomb pidich vidaam allahuvinu vendi' enn oral naavukond paranju karuthi.. Pakshe rogam shifa aayillengil ayalk nercha veedendathilla. നിങ്ങൾ നേർച്ച aakeett മറന്ന് പോയതാണെങ്കിൽ എന്താ ചെയേണ്ടതെന്ന് ariyilla😬.. പക്ഷെ നേർച്ചക്ക് ഇങ്ങനെ ഒരു criteria ഉണ്ടെന്ന് ഒരു ഉസ്താദിന്റെ video കണ്ടത്കൊണ്ട് പറഞ്ഞതാ..
@sameenav.v280
@sameenav.v280 2 месяца назад
❤❤❤❤
@marwanabdulla4746
@marwanabdulla4746 3 месяца назад
Sahabakkal allathavare "radhiyallahu anhu" parayamo ?
@mohammediqbalabdullah
@mohammediqbalabdullah 6 месяцев назад
Mashallah ❤
@Ms96s
@Ms96s 6 месяцев назад
Zakaathinte video idaathath enthaan??? Ramadaninu thanne gold zakath kodkanam enik.. Please
@Sabiinspires
@Sabiinspires 6 месяцев назад
Insha allah shramikkunnund
@sarfrasmk5984
@sarfrasmk5984 6 месяцев назад
Mashaallah lahaulawaquwathaellabillah
@hashimvalanchery1471
@hashimvalanchery1471 6 месяцев назад
Aqeedayile madhabukale patti oru video cheythal nannakum
@safvanrahman6498
@safvanrahman6498 6 месяцев назад
26:25 the logic behind it
@mohammadshafi8840
@mohammadshafi8840 6 месяцев назад
ماشا الله
@Al_wadud-22
@Al_wadud-22 5 месяцев назад
E moulid nte uravidam evida vedieo plz
@v.m.abdulsalam6861
@v.m.abdulsalam6861 6 месяцев назад
മദ്ഹബ് എഴുതിയ ഇമാമുമാരുടെ ജീവിതകാലം മുഹമ്മദ്‌ നബി (സ) യുടെ മരണത്തിന് കുറച്ചു വർഷത്തിന് ശേഷം മാത്രമാണ്. എന്നാൽ ഏറ്റവും പഴയ ഹദീസ് കിതാബ് പോലും എഴുതിയ ഇമാം ബുഖാരിയുടെ ഹദീസ് എഴുതിയത് മുഹമ്മദ്‌ (സ) യുടെ മരണത്തിന് 225 വർഷത്തിന് ശേഷം ഉള്ളതാണ്. അതുകൊണ്ട് തന്നെയാണ് ഹദീസ് കിതാബുകളിൽ സ്വഹീഹായതും സ്വഹീഹല്ലാത്തതും ആയ ഹദീസ്കൾ ഉണ്ടായത്.
@sarigama911
@sarigama911 6 месяцев назад
എങ്ങനെയാണ് ഒരു ഹദീസ് സ്വഹീഹ് ആണോ അല്ലേ എന്ന് തീരുമാനിക്കുന്നത് ? ആരാണത് തീരുമാനിക്കുന്നത് ?
@AbdullahDude-tu4dj
@AbdullahDude-tu4dj 6 месяцев назад
Mashallah
@muhammedsirajpokkavil280
@muhammedsirajpokkavil280 6 месяцев назад
Jazaka allahu kair Madakki veetanulla fard niskaram (train yathra samayath kibla kittatha niskarichirunnu ath madakki veetanamallo) tharaveente koode imamod koodi pinthudarnn niskarikkamo
@seehamdanatsea1392
@seehamdanatsea1392 6 месяцев назад
سعد بن أبي وقاص رضي الله عنه വിന്റെ ഖബർ മദീനയിലെ بقيع ൽ ആണ്. ഇബ്നു ഹജർ(الإصابة )
@user-fd4vb
@user-fd4vb 5 месяцев назад
അബ്ദുറഹ്മാനുബ്നു ഔഫ് റളിയള്ളാഹു അന്ഹു ആയിരിക്കുമല്ലേ ചൈനയിൽ ൽ മഖ്ബറ യുള്ളത്
@shamsiyabanu
@shamsiyabanu 6 месяцев назад
അൽഹംദുലില്ലാഹ് 🤲🏻
@victorozuko171
@victorozuko171 4 месяца назад
മദീന മിംബറിൽ നിന്ന് ഉമർ (റ) വിനോട് സ്ത്രീ തർക്കിച്ചപ്പോൾ സ്ത്രീ പള്ളിയിൽ വന്നിരുന്നു വോ?
@muhsink3055
@muhsink3055 2 месяца назад
ഏതാ പള്ളി
@wheelsgold9806
@wheelsgold9806 3 месяца назад
അള്ളാഹുവിന്റെ സ്വിഫത്തു കളിലാണ് അള്ളാഹു ദര്‍ഷന്നം നൽകുന്നത് കലിമത്തു തൗ ഹീദിന്റെ പരിപൂര്ണമായ മിസ്റ്റിക് ദര്ശനത്തിലൂടെയാണ്
@royalrider2237
@royalrider2237 6 месяцев назад
Hair transpland halal aanoo?
@muhammednajeebchembirika6069
@muhammednajeebchembirika6069 6 месяцев назад
Requesting you to make video about qadiyani
@muhammedraqeeb9999
@muhammedraqeeb9999 6 месяцев назад
👍👍👍
@anshadpk2
@anshadpk2 6 месяцев назад
ജംഉം കസ്രും ഇതിനെ പറ്റി ഒരു detailed വീഡിയോ ചെയ്യാമോ
@ishaqkannanari3645
@ishaqkannanari3645 Месяц назад
പുതിയ പാട്ട് കേട്ടോ??? ഉടയോൻ
@sabirau8182
@sabirau8182 6 месяцев назад
Spr
@malbariindians
@malbariindians 4 месяца назад
ഹനഫീ മദ്ഹബ് ഉൽഭവം الفقه زرع ابن مسعود وعلقمة حصاده ثم إبراهيم دراسه نعمان طاحنه يعقوب عاجنه محمد خابز والآكل الناس
@BorAn00
@BorAn00 6 месяцев назад
Saabi nigal nalkunaa video valaree nalathaann orupad arivukal nalkunuu allahu athinulla prathifalam nalkatee .. Eee video nty edayil advertisement kodukunathh nirthan sathikow? Shrathayodee keelkumbma ann eth varunath so plz stop the dirty advertisement
@Sabiinspires
@Sabiinspires 6 месяцев назад
Channel technical team vereyan,Ippozan njan shradichad,so avarod adh parayam,don’t very 🤝
@azharmahamoodmon2317
@azharmahamoodmon2317 6 месяцев назад
Assalamu alaikum ustad ippo ningal paranja pole karamam cheyumbol mazhab mraam athayath pravarthi cheyunnathin munp ippo namal gulfil ullavar palliyil pokumbol aviduth imam hanafi mazhab anenkil namalk ath ariyilla namalk niyath vekaath athaayath njn hanafi mazhabilek marunnu enn niyath vechillenkil kuyapamundo
@shihabudheenk7046
@shihabudheenk7046 5 месяцев назад
This is a wonderful discussion. ഇസ്ലാം ഏകശിലാത്മകമല്ല. ഞങ്ങളുടെ നേതാവ് , സംഘടന, മദ്ഹബ് പറയുന്നത് മാത്രമാണ് ശരിയെന്ന് പറയുകയും അതിന് വേണ്ടി വാദപ്രതിവാദങ്ങളും കുതർക്കങ്ങൾ നടത്തുകയും ചെയ്യുന്നവർ ഇസ്ലാമിനെ മനസ്സിലാക്കാത്തവരാണ്.
@v.m.abdulsalam6861
@v.m.abdulsalam6861 2 месяца назад
ഖുർആന് ശേഷം നാല് പ്രമുഖ ഇമാമുമാർ അവരുടെ കാഴ്ചപ്പാടിൽ ഗവേഷണം നടത്തി എഴുതിയതാണ് മദ്ഹബ്കൾ. ഖുർആന് ശേഷം മദ്ഹബ്കൾ എഴുതിയതിനു രണ്ടു നൂറ്റാണ്ട് കഴിഞ്ഞതിന് ശേഷം ഇമാം ബുഖാരി എഴുതിയതാണ് ഹദീസ്. ഇമാം ബുഖാരിയുടെ കാലത്ത് ജീവിച്ചിരുന്ന ആളുകളിൽ നിന്നാണ് ഹദീസ് റിപ്പോർട്ട്‌കൾ ലഭിച്ചത്. അതുകൊണ്ട് തന്നെ ഹദീസ്കളിൽ സ്വഹീഹായതും കള്ള ഹദീസുകളും ഉണ്ടായത്.
@_abdu.
@_abdu. 6 месяцев назад
അഭിപ്രായ വെത്യാസം എന്നതിനേക്കാൾ നല്ലത് അഭിപ്രായ വൈവിധ്യം എന്ന് ഉപയോഗിക്കുന്നത് ആണ്.
@shafip
@shafip 6 месяцев назад
🙂👍🏻❤
@ammicba
@ammicba 6 месяцев назад
Very correct 👌
@attabipandari1675
@attabipandari1675 6 месяцев назад
മാഷാ അല്ലാഹ് 🤲
@mohammedrafihkv8087
@mohammedrafihkv8087 6 месяцев назад
👍🏻❤
@NooreMujthaba
@NooreMujthaba 6 месяцев назад
Masha Allah
@najmaek0
@najmaek0 6 месяцев назад
❤❤❤
@ShahnasShoukathali
@ShahnasShoukathali 6 месяцев назад
മുഹമ്മദ്‌ നബിയുടെ (saw) കുടുംബത്തെ കുറിച്ച്, ഇന്ന് ഉള്ള നബിയുടെ തലമുറയെ കുറിച്ച് ഒരു വ്ലോഗ് ചെയ്യാവോ?
@Sabiinspires
@Sabiinspires 6 месяцев назад
തീർച്ചയായും🤝
@aslameeyakt5459
@aslameeyakt5459 6 месяцев назад
​@@Sabiinspiresദുആ യിൽ ഉൾപെടുത്തണേ മോനെ
@Mujeeb-lg4sf
@Mujeeb-lg4sf 6 месяцев назад
​@@Sabiinspiressabee ചില ഉസ്താദ് മാര് പറയുന്നല്ലോ വീട്ടിൽ dog വളർത്തിയാൽ. രഹ്മതിന്റെ മലക്കുകൾ ഇറങ്ങില്ലെന്ന്. അപ്പോൾ മദ്ഹബ് മാറിയാൽ എന്താണ് അവസ്ഥ
@ashi......7868
@ashi......7868 6 месяцев назад
​@@Sabiinspires മൗലൂദിൽ ഒന്ന് രണ്ട് വരികളുടെ അർത്ഥം ശി ർകാണെന്ന് പറയുന്നതിന് മറുപടി തരുമോ
@mohammedrafihkv8087
@mohammedrafihkv8087 6 месяцев назад
​@@ashi......7868മൗലിടിൽ ശിർക് ഇല്ല.
@shamsheermuthuvakkad8603
@shamsheermuthuvakkad8603 6 месяцев назад
സുഹൃത്തുക്കളെ, അസ്സലാമു അലൈക്കും.. ലോകത്ത് ഓരോ മനുഷ്യനും വ്യത്യസ്തരാണ്. അത്കൊണ്ട് തന്നെ ഓരോ ആൾക്കാർക്കും വ്യത്യസ്ത കാഴ്ചപ്പാടുകളും ചിന്താഗതിയും സ്വഭാവവുമായിരിക്കും. എന്നാൽ അറിവ് നേടുന്ന കാര്യത്തിൽ നമ്മളൊരു നല്ലൊരു വിദ്യാർത്ഥിയാവാൻ ശ്രമിക്കേണ്ടതുണ്ട്. പറയുന്ന വ്യക്തി ഒരു പണ്ഡിതനുംകൂടെ ആയത്കൊണ്ട് ആധികാരികത കൂടുതലാണ്. ചില കാര്യങ്ങൾ കേൾക്കുമ്പോൾ നമ്മുക്ക് അനാവശ്യമായ സംശയങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടാവുന്നത് അത് കേള്കുന്നതിനേക്കാളുപരി അതിന് പ്രതികരണം കൊടുക്കുക എന്ന നിയ്യത്തിൽ ഇരിക്കുന്നത്കൊണ്ടാണ്. ഈ വീഡിയോസ് കാണുന്ന ആൾക്കാർ പലരും പല ഉദ്ദേശത്തോടെ കാണുന്നവരായിരിക്കും. അതിൽ സാധാരണക്കാരാണ് കൂടുതലും. അവരൊക്കെ കിട്ടിയത് നല്ലൊരു അറിവാണെന്ന സന്തോഷത്തിലിരിക്കുമ്പോളായിരിക്കും ഏതെങ്കിലുമൊരാൾ അതിനെ അനാവശ്യമായ രീതിയിൽ വ്യാഖ്യാനിച്ചുവരുന്നത്. അത് സാധാരണക്കാരിൽ പിന്നേം ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കും.. എന്തെങ്കിലും സംശയങ്ങളൊക്കെ ഉണ്ടെങ്കിൽ അതിനെ നിഷേധാത്മകതയില്ലാത്ത രീതിയിലാവാലോ!.. "when the student is ready the teacher appears " എന്നല്ലേ... അത്കൊണ്ട് വ്ദ്യാർത്ഥി മനോഭാവത്തിൽ കേൾക്കാം, ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ഉസ്താദിനും സാബിത്തിനും അതിനുള്ള പ്രതിഫലം നല്കട്ടെ ,, ആമീൻ
@hydarmuthus3059
@hydarmuthus3059 6 месяцев назад
Aameen Ningal paranjath valare sheriyan
@afee9846
@afee9846 6 месяцев назад
അദ്ദേഹവും അദ്ദേഹത്തിന്റെ ബുദ്ധിക്ക് അനുസരിച്ചാണ് സംസാരിക്കുന്നത് അത് മുഴുവൻ തൊണ്ട തൊടാതെ വിഴുങ്ങണമെന്നാണോ താങ്കൾ പറഞ്ഞു വരുന്നത്. പിന്നെ നബിക്കും സ്വാഹാബത്തിനും മദ്ഹബ് ഉണ്ടാർന്നോ
@shamsheermuthuvakkad8603
@shamsheermuthuvakkad8603 6 месяцев назад
@@afee9846 റസൂലുള്ള (സ) ആരാണെന്ന് താങ്കൾക്ക് അറിയാലോ, സ്വഹാബത്തും ആരാണെന്നറിയാമെന്ന് വിശ്വസിക്കുന്നു. റസൂലുള്ളാക്ക് എന്തിനാ മദ്ഹബ്... പടച്ച റബ്ബ് പോലും സ്വലാത്ത് ചൊല്ലുന്ന ഹബീബിന്.. മദ്ഹബ് എന്താണെന്നും എന്തിനാണെന്നുമല്ലേ അദ്ദേഹം ഈ videoയിൽ പറഞ്ഞുതന്നത്. ഒരു മണിക്കൂറോളം ഉണ്ട്. എന്നിട്ടും താങ്കൾക്ക് മനസ്സിലായില്ലേ ഒന്നും.
@ziyad.binshams6542
@ziyad.binshams6542 2 месяца назад
ഡാ പൊട്ടനാഗം പക്ഷെ പൊട്ടനെന്ന ബോഡ് vekaruthe😂😂
@sirajrkara786
@sirajrkara786 6 месяцев назад
നബിമാര് ജനിച്ച സ്ഥലങ്ങളും ഇപ്പൊഴത്തെ ആ സ്ഥലങ്ങളുടെ പേരുകൾ അറിയണം എന്ന് ഉണ്ട്...
@abduljaleel2118
@abduljaleel2118 6 месяцев назад
ഞാൻ കേൾക്കാൻ കൊതിച്ച വിഷയം മാഷാഅല്ലാഹ്‌
@onestsadiq
@onestsadiq 6 месяцев назад
ഷാഫി ഇമാമിൻ്റെ അഭിപ്രായത്തിൽ സുബ്ഹിക്ക് കുനൂത് ഓതൽ സുന്നത്ത് ആണ്, കാരണം അദ്ദേഹത്തിന് കിട്ടിയ ഹദീസ് സഹിഹ് അനെന്ന് അദ്ദേഹം വിലയിരുത്തി, aa ഹദീസ് സഹിഹ് അല്ലാത്തത് കൊണ്ട് ശിഷ്യനും സന്തത സഹജാരിയും ആയ അയ അഹ്മദ് ബിൻ ഹമ്പൽ സ്വീകരിച്ചില്ല, മറിച്ച് നബി സുബ്ഹിക്ക് മാത്രമായി കുനൂത് ഒത്തിയിട്ടിലാ എന്ന saheeh ആയ ഹദീസ്(അസർ) സീകരിച്ചു
@subairmohamed1781
@subairmohamed1781 6 месяцев назад
വളരെ നല്ല അറിവ് പകർന്നു തന്ന നിങ്ങൾക്കു രണ്ടു പേർക്കും അള്ളാഹു അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിക്കട്ടെ
@moidunnigulam6706
@moidunnigulam6706 6 месяцев назад
ഉമ്മർ (റ) അല്ല ഉസ്താദേ ( 4:42) عمر എന്ന് പറഞ്ഞൂടെ ?
@VoiceOfAsifali
@VoiceOfAsifali 6 месяцев назад
അറിവ് പകർന്നു തരുന്നവർക്കും കേൾക്കുന്ന വർക്കും അള്ളാഹു പ്രതിഫലം നൽകടെ ആമീൻ 🤲🤲
@hafsalappulu6274
@hafsalappulu6274 6 месяцев назад
Aameen ya rabbal aalameen 🤲🏻
@ShameemaVavachi
@ShameemaVavachi 6 месяцев назад
ആമീൻ
@hydarmuthus3059
@hydarmuthus3059 6 месяцев назад
Aameen
@sulsalsalam
@sulsalsalam 6 месяцев назад
Aameen aameen ya Rabbil Aalameen
@shamlavahid4986
@shamlavahid4986 6 месяцев назад
അൽഹംദുലില്ല ഞാൻ ആദ്യായിട്ടാ ഈ ചാനൽ കാണുന്നത് ഒരു പാട് ഉപകാരപ്രദമായ കാര്യങ്ങൾ അതും ആരേയും കുറ്റപ്പെടുത്താതെ
@Idkonly
@Idkonly 6 месяцев назад
പണ്ഡിതന്മാരുടെ അഭിപ്രായം അംഗീകരിക്കണം പക്ഷെ പണ്ഡിതന്മാർ തന്നെ പറഞ്ഞിട്ടുണ്ട്:'എന്റെ അഭിപ്രായം നബി (സ ) പറഞ്ഞത്തിന്റെ എതിരായി വന്നാൽ നിങ്ങൾ എന്റെ വാക്ക് എടുക്കരുത് നബി (സ)യുടെ വാക്ക് എടുക്കുക'.
@Back_panther382
@Back_panther382 6 месяцев назад
അത് തന്നെയല്ലേ ഈ video ഇലും പറയുന്നത് 🤦‍♂️
@munasirmunna9788
@munasirmunna9788 6 месяцев назад
Masha allah
@shabbir8508
@shabbir8508 6 месяцев назад
I started like this Ustad . He is very knowledgeable & has excellent articulation skill . All those people who fight claiming they are the ‘correct Islam ‘ should listen to these videos .
Далее
С какого года вы со мной?
00:13
Просмотров 191 тыс.