Тёмный

മധുരം മധുരം മധുരസേവ //SWEET SEVAI//EP 329 

cooking with suma teacher
Подписаться 335 тыс.
Просмотров 80 тыс.
50% 1

SWEET SEVAI RECIPE
INGREDIENTS
1.Besam-Chanadal powder 1 ½ cup
2.Raw rice powder ½ - ¾ cup
3.Salt a pinch
4.Hot oil(opt) 1 tbsp
5.Cardamam powder(opt) ¼ tsp
FOR SUGAR SYRUP
1.Sugar ¾ cup
2.Water ¼ - ½
PREPARATION
1.To the sieved besan add the rice powder a pinch of salt and mix well
prepare a dough of pressing down consistency.
2.Heat the oil, press down directly to the medium hot oil, stir only when
half cooked on medium flame.
3.Stir till golden drain, set aside.
4.Add the water to the sugar stir, heat ,boil, and let reach one string
consistency.
5.Put off flame ,stir well ½ minute or so, sprinkle the cool sevai string it
in the sugar, adding the cardamom powder and a little sugar till it cools
and separates. Store air tight when cool.

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 248   
@hemalatharamachandran3421
@hemalatharamachandran3421 3 года назад
Thank you very much.I made it today.Your step by step explanation is very good to follow.Results are too good. I remembered the procedure followed during my practical class days. Thank you.
@deeparm4690
@deeparm4690 3 года назад
നല്ല സ്നേഹമുള്ള സംസാരം.മധുരസേവ വളരെ എളുപ്പത്തിൽ ഉണ്ടാക്കി കാണിച്ചു തന്നതിനു നന്ദി ടീച്ചർ
@geethar5940
@geethar5940 3 года назад
ടീച്ചറമ്മേ എനിക്ക് മധുരസേവയെക്കാൾ അമ്മയുടെ മധുരമായ സംസാരമാണ് ഇഷ്ടം.അമ്മയുടെ കൂടെയുള്ളവരൊക്കെ ഭാഗ്യമുള്ളവരാണ് കേട്ടോ.അമ്മയ്ക്ക് എല്ലാ ആയുരാരോഗ്യസൗഖ്യങ്ങളും ഉണ്ടാകട്ടേ എന്ന് ഈശ്വരനോടു പ്രാർഥിക്കുന്നു.🙏🙏🙏
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
സമ്മതിച്ചു മോളേ. ദൈവാനുഗ്രഹമുണ്ടാകട്ടെ
@m.r.sureshkumar
@m.r.sureshkumar Год назад
ശരിയാണ്. ടീച്ചറുണ്ടാക്കുന്ന ഒരു മധുരപലഹാരത്തിനും ടീച്ചറിന്റെ സംസാരത്തിന്റെ അത്ര മധുരമില്ല ❤
@pgpiyyer
@pgpiyyer Месяц назад
Namaskaram mam.🙏 Mam....parayunu, ari-yum kazhugi *veyilathu onaki* podichu, enna(oil) palagarangal undaakaan upayogikaam ennu. ! Endea anubhavathil( 75 vayasanu eniki...passion..cooking)Ari kazhugi veyilathu onaki podichu use cheythaal,colour chuganu(redish brown... pogunundu....Enna palagarangal) Ari kazhugi ...thanalathu onaki podichengil ...niram naladhai kitunundu. Jnaan ari kazhugi,thanalathu thuniyil onaki,podichu..arichu...freezer il store cheythu vekum. Jnaan endea anubhavam paranju ennu mathram.
@malathigovindan3039
@malathigovindan3039 2 года назад
ഒരുപാട് ഇഷ്ടപെട്ട ഒരു പലഹാരം..thanks ടീച്ചർ സ്നേഹത്തോടെ ദീർഘായുസ്സും ആശംസിച്ചുകൊണ്ട് 🥰🥰🥰🥰
@babuk128
@babuk128 3 года назад
ടീച്ചറേ,മധുരം സേവ ഉണ്ടാക്കുന്നതു കണ്ടപ്പോൾ,ഈ പലഹാരം ആദ്യമായി,കണ്ടതും,രുചിച്ചതും,എല്ലാം, പഴയ ഓർമ്മകളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.നന്ദി,ടീച്ചർ.... ശ്രീകുമാരി.
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
അതേ അവിടെ മേടിക്കാമല്ലോ.
@ramaswamy1109
@ramaswamy1109 3 года назад
Namaskaram teacher. Njan madhura sevayum ulli chammanthiyum undakki nokki innu. Nannayi Vannu, thank you so much. Iniyum ithupolulla eluppamulla recipes pratheekshikkunnu.
@nishasurendran18
@nishasurendran18 3 года назад
Madhura seva kanichathinu thanks teacher. Ithokke undakki vechal pettennu theerum, prathyekichu eppol makkalokke veettil thanne anallo. Enthayalum try cheyyum. With lots of luv and respect.
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
ശരിയാനിഷേ
@ratnakalaprabhu5270
@ratnakalaprabhu5270 3 года назад
Enikkum ithu ishttamulla oru palaharamanu theerchayayum undakkum nerathe undakkarundayirunnu ippol vayyathakaranam adhikamonnum undakjarilla seva piziyanathu oru prashnam thanneyanu nokkam undakkanam
@lalithakrishnan8595
@lalithakrishnan8595 3 года назад
വളരെ നന്ദി ടീച്ചർ. ഈ ദീപാവലിക്ക് sweet ഇത് കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കണം എന്ന് കരുതുന്നു. ടീച്ചർ വീണ്ടും നന്ദി. ആശംസകൾ താങ്കൾക്കും സാറിനും
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
ലളിതേ hai
@lalithakrishnan8595
@lalithakrishnan8595 3 года назад
Hai teacher. I think I'm of your age. But there ends the similarity. Because I'm nowhere near your vast knowledge experience and expertise. Best wishes for you, Sir and your family 🙂
@anjugokul8868
@anjugokul8868 3 года назад
Favt aanu ammaaa...thanks a lot dear ammaaa
@ancymathew5814
@ancymathew5814 8 месяцев назад
Whether we can use roasted rice powde??
@vimalamohan6612
@vimalamohan6612 2 года назад
Nannayi Vannu. Pakshe uruliyute atiyil powdered sugar Vannu . Coating muzhuvan sariyayilla. Enthanu karanam?
@geethakuwaitkumari8220
@geethakuwaitkumari8220 3 года назад
Eniku ishttama madhura sava..athilere ishttam teacher amme.. Madhurasevayekal madhuram niranja samsaram❤️😍😘
@anoopan6995
@anoopan6995 3 года назад
Teacherude video ipo aduthanu kandathu and started with Dal curry. Super ayrunnu. Ithu vare ithra tastil Dar curry vechitilla. Valare Nanny. Subscribe cheythitundu. Also shared to my. Mom.
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
ശരി അനൂപ്. അമ്മ എവിടെയാ
@anoopan6995
@anoopan6995 3 года назад
@@cookingwithsumateacher7665 Kannur aanu. Thank you for your reply 😃
@kannakir117
@kannakir117 3 года назад
Thank u chechi yenikku bayangara yishtamulla snack aanu once again thank u
@deepapadmakumar5163
@deepapadmakumar5163 Год назад
Can we use roasted idiyappam powder?
@syamalanarayanan1259
@syamalanarayanan1259 3 года назад
Teacher parayunnathe kelkkan thanne ethu rasama.njan try cheyyum teacher
@Abdulrasheed-tl2vm
@Abdulrasheed-tl2vm 3 года назад
എനിക്കിഷ്ടപ്പെട്ട പലഹാരമാണ് ഞാൻ തീർച്ചയായും ഉണ്ടാക്കി നോക്കൂ ഇന്ന് ടീച്ചറിന് സാരി കാണാൻ നല്ല ഭംഗിയായിട്ടുണ്ട്
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
മാനസയുടെ
@ginikumary2814
@ginikumary2814 3 года назад
ഈ സാരി എവിടെ നിന്ന് വാങ്ങിയതാ . രണ്ടും നന്നായി ഇഷ്ടപെട്ടു
@sreejak.v1445
@sreejak.v1445 3 года назад
എനിക്ക് ഒരുപാടു ഇഷ്ടമുള്ള പലഹാരം 🥰😋😋 താങ്ക്സ് ടീച്ചർ അമ്മേ ❤😘😘😍😍.
@jayalekshmi7167
@jayalekshmi7167 3 года назад
എനിക്ക് വലിയ ഇഷ്ടമാണ് പക്ഷെ പ്രമേഹം സമ്മതിക്കില്ല Tr കൊച്ചുമക്കൾക് എന്തായാലും ഉണ്ടാക്കി കൊടുക്കാം 🥰🥰🥰
@sobhal3935
@sobhal3935 3 года назад
ചീനച്ചട്ടി കുറച്ചുകൂടി വലുതാകാമായിരുന്നു എന്നു ഞാൻ ഓർത്തപ്പോൾ ടീച്ചർ അതു പറഞ്ഞു. മധുരമുള്ള സേവ നന്നായിട്ടുണ്ട്.
@deepagopinathansathya102
@deepagopinathansathya102 3 года назад
ടീച്ചറമ്മാ , ❤️❤️സുഖമായിരിക്കുന്നല്ലോ അല്ലേ. വല്യ മഴയായിരുന്നല്ലോ അവിടെ എല്ലാരും സുഖമായിരിക്കുന്നല്ലോ അല്ലേ. 🥰🥰
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
അതേ ശരിതന്നെ. പുറത്ത് പോകുന്നില്ല
@elizabeththomas9
@elizabeththomas9 3 года назад
Teacherde samsaram enthu bhangiya kuttikale padppikkum pole thanne ♥️
@shashikalashashimurugan8558
Nice and tasty recipe, presentation super,thank you teacher amma ❤nalla saree amma 😍😍😍
@vvdharanritarita2505
@vvdharanritarita2505 3 года назад
Amma.. How are you. I hope you are keeping well and staying safe. Amma i went on in search of preparation of traditional plum cake/fruit cake. But I didn't find it. Kindly make necessary arrangements to view the recipe
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
Please check you tube cooking with sumateacher for Fruit cake . Soaking fruits 1 year ahead and making it in grinder. Will get
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
Last xmas season 2020
@rethysivaraman9882
@rethysivaraman9882 3 года назад
ടീച്ചർ ഞാൻ ട്രെഡിഷണൽ ഉണ്ണിയപ്പം റെസിപ്പി ട്രൈ ചെയ്യ്തു. സൂപ്പർ
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
ഇതും try cheyyane
@beenaramkumar9900
@beenaramkumar9900 3 года назад
Suma amme sukhano. Try cheyyam
@littleflower4472
@littleflower4472 3 года назад
🙏🙏🙏Suma teacher,where did you go last weeks,thank U so much 💐💐💐💐💐💐💐💐💐💐💐💐
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
Had posted . Did go nowhere. ഹഹഹഹഹഹ
@sreedevimenon8264
@sreedevimenon8264 3 года назад
Wow ! Super,perfect&Very delicious snack,Thank you so much Tr.
@seeniyashibu389
@seeniyashibu389 3 года назад
Enikku othiri ishtamullathanu....madhuraseva......Kittiyal vayar nirayunnavare kazhikkum😋😋😋😋😋😋😋😋😋
@Faith-dp3mo
@Faith-dp3mo 3 года назад
Lovely saree and my favorite sweet 👌💛🤞 Thank you teacher 🙏🙏🙏
@sanjeevmenon5838
@sanjeevmenon5838 3 года назад
ടീച്ചറേ ചെറുപ്പത്തിൽ അമ്മ ഇത് ഇടക്കിടക്ക് ഉണ്ടാക്കിതരുമായിരുന്നു. ഓർമ്മയിൽ മധുരം കിനിയും മധുരസേവ. ആശംസകൾ ടീച്ചറേ.
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
അമ്മ അല്ലേ
@pushpavenugopal4421
@pushpavenugopal4421 2 года назад
Hai Teacher !! Thank u !🙏
@sachivarghese3775
@sachivarghese3775 3 года назад
Thanks ❤️sariyum blousum super ❤️❤️
@binishibu8415
@binishibu8415 3 года назад
Ethu ente Amma undakkumayirunu. Super ammakkili for ths recipe. Undakkityilla njan ethu vare. But undakkatto. Thanks a lot. Ammus 🥰😘
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
അമ്മ ഉണ്ടാക്കിയതിനെല്ലാം എന്താ സ്വാദ് അല്ലേ.
@binishibu8415
@binishibu8415 3 года назад
@@cookingwithsumateacher7665 athe. Eppo vayassayi. Same as ur age. Ennalum edakku courier varum. She says. Not for u but for the kids. 🥰😘
@shahidaskitchenette8279
@shahidaskitchenette8279 3 года назад
Enik teacherinta ellapachakabum valare eshtamamu
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
വാൽസല്യ പൂർവം ടീച്ചർ
@bhasiraghavan3141
@bhasiraghavan3141 3 года назад
Thank u Teacher. One of the Diwali sweet. Happy Diwali in advance. Background greenery is beautiful. Praying for ur health . Continue with cooking vlogs. In Trivandrum some people says this snack as Madurachevvu.
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
Yes. A good traditional sweet. Alle
@bhasiraghavan3141
@bhasiraghavan3141 3 года назад
Thank u
@girijakumari1895
@girijakumari1895 3 года назад
Adipoli saree manasa evideya
@rajagopaltr4199
@rajagopaltr4199 3 года назад
Good evening teacher Eppol manasilayi madura seva engine annu undakkunathu ennu. Athinde Contents arriyamayirunilla. Thank you very much 😊😊😊😊. Parcel onnum varunnilla engottu😀😀😀😀
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
Plane ഇല്ലല്ലോ അതല്ലേ
@rajagopaltr4199
@rajagopaltr4199 3 года назад
@@cookingwithsumateacher7665 nja. Njan joli cheyyuna emirates nde flight undu teacher kochi il ninum via Dubai. Athil ayachal mathi✈️✈️✈️😁😁😁
@gayathrir3864
@gayathrir3864 3 года назад
അമ്മുമ്മേ നല്ല പലഹാരം അമ്മുമ്മ പറഞ്ഞില്ലേ കൊറോയന്മാരുടെ കാര്യം ആ കൂട്ടത്തിൽ പെട്ട ആളാണ് ഞാനും എന്തായാലും ഞാൻ ഉണ്ടാക്കി നോക്കും അമ്മുമ്മ അവിടെ മഴയുണ്ടോ എന്റെ പേര് ഗായത്രി ആണ് ട്ടോ അമ്മുമ്മ അങ്ങനെ വിളിച്ചു കേൾക്കാൻ ഒരു ആഗ്രഹം 😘😘😘
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
മഴയാണ്
@gayathrir3864
@gayathrir3864 3 года назад
@@cookingwithsumateacher7665 Ivideyum nalla mazhayanu
@padmakumarirj8954
@padmakumarirj8954 3 года назад
P00p000
@annieantony5571
@annieantony5571 2 года назад
ടീച്ചറെയും, മധുര സേവയും ഒത്തിരി ഇഷ്ട്ടമായി.
@mathewthomas5728
@mathewthomas5728 3 года назад
Where do you go live
@ajmalali3820
@ajmalali3820 3 года назад
അങ്ങനെ മധുരസേവയുണ്ടാക്കാനും പഠിച്ചു. നാട്ടിൽ നല്ല മഴയാണ് അല്ലെ അമ്മേ.. മഴയെന്നു കേട്ടാൽ ഭയങ്കര ഹരമായിരുന്നു. ഇപ്പോ പേടിയാ . ന്യൂസ് കാണാൻ തന്നെ പേടിയാ. പാവപ്പെട്ട ജനങ്ങളുടെ കാര്യമാണ് മഹാ കഷ്ടം. അമ്മ സൂക്ഷിക്കണം കേട്ടോ . അസുഖങ്ങളൊന്നും വരാതെ ദൈവം അമ്മയെ കാത്തു കൊള്ളട്ടെ. 🤗😘♥️♥️
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
അതേയതെ ഭീകരമഴതന്നെ.
@sinijohny6770
@sinijohny6770 3 года назад
അമ്മേ വറുത്ത അരി പൊടി ഇടാമോ. കാത്തിരുന്ന ഒരു വീഡിയോ. Thanku ♥♥♥♥💕
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
Binding kurayum. ഇതാണ് കൂടുതൽ നന്നായിരിക്കുക. ഇടാം.
@smuraleekrishna
@smuraleekrishna 2 года назад
Teacher ഏത് subject ആരുന്നു പഠിപ്പിച്ചിരുന്നത്? ടീച്ചർ പറയുന്ന ഓരോ കാര്യങ്ങളും ഒരു chapter പഠിപ്പിക്കുന്നത് പോലെ എത്ര elaborate ആയി ആണ് പഠിപ്പിക്കുന്നത്... Love you a lot ടീച്ചറമ്മേ 🥰🙏
@sandhyarajagopalan5980
@sandhyarajagopalan5980 3 года назад
ടീച്ചറുടെ അവതരണം എനിക്ക് വളരെ ഇഷ്ടമാണ്.. മധുരമുള്ള നമസ്കാരം..
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
മധുരസ്നഹം
@sandhyarajagopalan5980
@sandhyarajagopalan5980 3 года назад
@@cookingwithsumateacher7665 ❤️❤️
@ratnakalaprabhu5270
@ratnakalaprabhu5270 3 года назад
Super super thankyou teacher namaskaram thenoorum madhuraseva kothiyavunnu
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
കല ഉണ്ടാക്കുമല്ലോ
@omana447
@omana447 2 года назад
Teacher അമ്മയുടെ വീട് എവിടാ. എല്ലാം നല്ല സൂപ്പർ
@omanaroy8412
@omanaroy8412 3 года назад
സുമാമ്മ, നിങ്ങൾ ഞങ്ങൾ ഓരോരുത്തരുടെയും സ്നേഹമുള്ള അമ്മയാണ്... ഉമ്മ ഉമ്മ ഉമ്മ....
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
വയസികൾക്ക് ഇതിൽ കൂടുതൽ എന്തു വേണം. മനസ്സ് നിറഞ്ഞു
@jayavallip5888
@jayavallip5888 3 года назад
Sary manasa trade mark ayirikum. Kanan nallathanu 👌kuttikalku pattiya madura seva 👍Thank u teacher 👍❤❤❤❤
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
Athe. മാനസ തന്നെ
@aadikesav9834
@aadikesav9834 3 года назад
മധുരമുള്ള നമസ്കാരം 🙏🏻. എനിക്ക് ഇഷ്ടം ആയി. അമ്മുമ്മ. 😍😍😍😍😍😍😍😍😍😍😍😍
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
അമ്മൂമ്മ ഉണ്ടാക്കി തരാല്ലോ മക്കളെ
@radhikas8001
@radhikas8001 3 года назад
ടീച്ചർന്റെ കുക്കിംഗ്‌ വീഡിയോ കാണാറുണ്ട്... വളരെ ഇഷ്ടമാണ്... ടീച്ചർ കുടുംബത്തിൽ വളർന്ന എനിക്ക് വളരെ അധികം nostalgia നൽകുന്നത് കൂടിയാണ് ടീച്ചർന്റെ കുക്കിങ് വീഡിയോകൾ. 🙂
@devadithnair6296
@devadithnair6296 3 года назад
Orupad ishtam
@mariammak.v4273
@mariammak.v4273 3 года назад
Madhura seva super.dress ugran.tnk u teacheramma.
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
Ok. Mariyama
@nisharani8157
@nisharani8157 3 года назад
ടീച്ചറിന്റെ വിശദീകരണം കേൾക്കാൻ ഭയങ്കര ഇഷ്ടമാണ്
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
Thankq
@manjulaav760
@manjulaav760 3 года назад
Suma amma skmano. Maduraseva enike valarie ishttamanu
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
കഴിക്കൂ മഞ്ജു
@amychacko6583
@amychacko6583 3 года назад
good will try to make ,thanks suma teacher.
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
Very easy food
@santharamachandran2427
@santharamachandran2427 2 года назад
Thank you Suma Teacher.
@omanababu4162
@omanababu4162 3 года назад
Sweet chechi amma 😘😘🙏🙏sugam thanna 💓💓💓💓💓sweet sava adipoil chechi amma 🥰🥰🥰🥰👌👌👌👋👋👋😘😘😘😘😘
@roshymathew6339
@roshymathew6339 3 года назад
Hi teacher hw r u all?thank you teacher this sweet recipe,with love and prayers.
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
Ok fine
@ajeenavarghese833
@ajeenavarghese833 3 года назад
ടീച്ചർ പറഞ്ഞത് സത്യം ആണ് എന്റെ മോൾക്ക്‌ ഇതൊക്കെ ഒത്തിരി ഇഷ്ടം ആണ്
@rusha1697
@rusha1697 3 года назад
How are you ?👍
@devikaplingat1052
@devikaplingat1052 3 года назад
കൈപ്പുണ്യം ഉള്ള വർ എന്ത് ഉണ്ടാക്കിയാലും 👌🏻👌🏻
@devikaplingat1052
@devikaplingat1052 3 года назад
സുമധുരം, അല്ല, സുമ മധുരം ❤️
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
എന്റ്റെ ദേവീ
@jessyjose7240
@jessyjose7240 3 года назад
Sir ഉം chemistry അല്ലെ
@deepanair1204
@deepanair1204 3 года назад
അസ്സൽ സയൻസ് ടീച്ചർ ❤️ മധുര സേവയുണ്ടാക്കുമ്പോഴും chemistry കൂടി പഠിപ്പിക്കും😘😘🙏🙏❤️❤️
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
ഹഹഹഹഹഹഹഹ
@hemalataramanandan7601
@hemalataramanandan7601 3 года назад
Thank U Ma'm for Yet another FANTASTIC Recipe---EASY TO MAKE & "YUMMY" TO TASTE!!😍😍😍😍
@bindusasidharan4217
@bindusasidharan4217 3 года назад
ടീച്ചർമധുര സേവ കാണുമ്പോൾ തന്നെ ഉടൻ ഉണ്ടാക്കാൻ തോന്നുന്നു❤❤❤❤
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
വല്യ പണി പണിയണ്ടല്ലോ
@nidhirammohan6915
@nidhirammohan6915 3 года назад
Thank you! for this recipe 💕
@josnathomas2958
@josnathomas2958 3 года назад
My favourite...I love Mathura seva...
@jayasreesanthosh3826
@jayasreesanthosh3826 3 года назад
Sweet recipe... Love your usages... അമ്പിളിക്കുന്ന്, കൊഞ്ചാരം കൊഞ്ചാരം., etc
@arabicclass712
@arabicclass712 3 года назад
സുമ ടീച്ചറേ. നല്ല സംസാര ശൈലി. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. എന്റെ പേര് സൗധാമി നി
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
ശരിസൗദാ
@saritanandakumar3716
@saritanandakumar3716 3 года назад
Yummy 😋😋 so many childhood memories. Nice saree. Looking beautiful as always. 🤗
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
സന്തോഷം കുഞ്ഞേ
@vijayanpillai6423
@vijayanpillai6423 Год назад
കാപ്പിക്കടയിലെ മധുര സേവയാണ് ഏറെ നല്ലത്..മറ്റു കടകളിലേതിന് പഞ്ചാര വളരെ കൂടുതലാ...
@anniemathew6002
@anniemathew6002 3 года назад
Super ,,👌 ഇന്നത്തെ cute പ്രയോഗം ""അമ്പിളിക്കുന്നത്ത്""
@revathytr8201
@revathytr8201 2 года назад
Thanks ammeee.....
@geethas329
@geethas329 3 года назад
കറി വയ്ക്കുന്ന കറുത്ത കടലയാണോ അമ്മേ
@subhashkumarj1366
@subhashkumarj1366 3 года назад
ഇന്നത്തെ സാരിയിൽ ടീച്ചർ നന്നായി... മധുരസേവ..... പക്കാവട... 🙏
@vimalamohan6612
@vimalamohan6612 2 года назад
Kerala jilebi recepe kanikkanam
@gigiscookingshow1183
@gigiscookingshow1183 3 года назад
Hi Suma teacher Very old and a popular recipe segment described so beautifully long live healthy and be safe Can you give tips on how to race kids I mean race good personality kids 😂😂😂😂
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
Yes
@rajalekshmiravi8738
@rajalekshmiravi8738 3 года назад
Anikku istamulla palaharam. Undakkiyittundu.
@vijayaviswadev626
@vijayaviswadev626 3 года назад
പൊട്ടുകടല ആണോ പൊടിച്ചു കടല മാവ് ആക്കുന്നത്
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
കടലമാവ്
@sumanroy9347
@sumanroy9347 3 года назад
Very nice saree,you look beautiful ❤❤💥💥😍😍😍💐💐🎉👍👍,lovely recipe 👍👍👍
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
Suman sumanassinu thankq
@dipti2549
@dipti2549 2 года назад
Ee saariyil teacherine kaanaan nalla bangeendu tto🙂
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
ആഹാ
@ramanikrishnan4087
@ramanikrishnan4087 3 года назад
Teacher amme. My favourite
@remajnair4682
@remajnair4682 3 года назад
ആഹാ , മധുരമുള്ള പലഹാരം മധുരമുള്ള സംസാരം 💕💕🙏🙏
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
സന്തോഷം മക്കളെ
@aloysiusdecruz1402
@aloysiusdecruz1402 3 года назад
Beautiful! Favourite palahaaram..😋
@shinegopalan4680
@shinegopalan4680 3 года назад
മധുര സേവ വളരെ ഇഷ്ടമായി.എനിക്കും tharanotto 👍😊
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
പീന്നെന്താ
@vilasininambiar698
@vilasininambiar698 3 года назад
Orupadu sweet aya episode ayirunnu, kanninum kathinum, dear teacher.
@achuachu2035
@achuachu2035 3 года назад
Teacharamme sugamalle video pinne kanatto enthayalum undakkum🥰
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
പിന്നെ മതി
@valsaladevi3014
@valsaladevi3014 2 года назад
എന്താണ് ഓമപ്പൊടി
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
Video undu
@bindubabu1349
@bindubabu1349 2 года назад
Love you teacher Amma
@cristambelj275
@cristambelj275 3 года назад
Enikku ishtamayi
@achuachu2035
@achuachu2035 3 года назад
Ennu first comment njanatto
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
അതിന്റെ സന്തോഷം കുഞ്ഞേ
@lakshmikuttynair8818
@lakshmikuttynair8818 3 года назад
Super teacher. My favorite seva
@sulekhagopi3657
@sulekhagopi3657 3 года назад
ടീച്ചറേ സാരിയും ബ്ലൗസും നല്ല ഭംഗി ഉണ്ട്😍
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
From Maanasa
@rkprkp3649
@rkprkp3649 3 года назад
Teacharamma supraaaa....love uuuuu
@p.t.valsaladevi1361
@p.t.valsaladevi1361 3 года назад
All time favourite of almost all the people 👌
@mariamaraju7224
@mariamaraju7224 2 года назад
Hai teacher Amma super super❤
@manikandankannan2541
@manikandankannan2541 3 года назад
ഇന്നത്തെ കുട്ടികൾ ഇതൊന്നും കഴിക്കില്ല ടീച്ചർ ഇത് ഞങ്ങളുടെ ഒക്കെ തലമുറയുടെ ഇഷ്ടപലഹാരം
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
ചെറുപ്പത്തിൽ കഴിച്ചവർക്ക് നഷ്ടമാവും. കൊടുത്തു ശീലിപ്പിച്ചാമതി. Bakery പഠിപ്പിച്ചിട്ടാവാം
@jayasrees5304
@jayasrees5304 3 года назад
Thank you teacher amma 🙏
Далее