Тёмный
No video :(

മധുരമൂറും പഴത്തോട്ടത്തിൽ നിന്ന് പഴങ്ങൾ പറിച്ച് കഴിച്ച് തൈകൾ വാങ്ങാം  

RTK Tech & Vlogs
Подписаться 67 тыс.
Просмотров 20 тыс.
50% 1

Np liya Garden
Address: 2423+HH
Cherukulamba,
Kerala 676504
#plants #farming #agriculture #exoticfruits #keralafarming #farming #keralaagriculture #fruit #plants #farming #farming #exoticplant #bestplants#nurseryinindia #n.p_liyagarden #RTK_TECH&VLOGS
original fruit plant nursery
best fruit plants to grow at home
• മാമ്പഴത്തോടു കൂടിയ മാവ...
Please share your valuable feedback's through the comment box
☲☵☲☵☲☵☲☵☲☵☲☵
Stay Connected With RTK Tech & Vlogs
❯❯ RU-vid: / @rtktechandvlogs
❯❯ Facebook Page: www.facebook.c...
❯❯Instagram Page:www.instagram....
☲☵☲☵☲☵☲☵☲☵☲☵
For Business Enquiries
❯❯ Mobile: 8921667178
❯❯ WhatsApp: wa.me/message/...

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 36   
@rtktechandvlogs
@rtktechandvlogs 2 месяца назад
ഈ നഴ്സറി കോണ്ടാക്ട് ചെയ്യാനുള്ള നമ്പർ വീഡിയോയിൽ തന്നെ നമ്മുടെ നൽകിയിട്ടുണ്ട് നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇👇👇 chat.whatsapp.com/HPIK989rZjGFuge8G54ExT
@user-jg1id5to6i
@user-jg1id5to6i 2 месяца назад
മദർ പ്ലാൻ്റ് ഒക്കെ കാണിച്ച് തരും But തൈകളെല്ലാം വരുന്നത് കൽകട്ടയിൽ നിന്നായിരിക്കുമന്ന് മാത്രം 😂
@suseels195
@suseels195 2 месяца назад
അഭിനന്ദനങ്ങൾ RTK
@user-ni9qk5is3j
@user-ni9qk5is3j 2 месяца назад
കായ് പിടുത്തം ഇല്ലാത്ത ജപ്പാൻ പേരക്ക് ഇത്രയും പ്രമോഷൻ കൊടുക്കണോ
@ameerpilakal7917
@ameerpilakal7917 2 месяца назад
Super. 👌
@Rafeekmalapuram
@Rafeekmalapuram 2 месяца назад
നൗഷാദ് ഇക്ക 🔥🔥🔥🔥❤️ രഞ്ജിത്ത്de 🔥🔥🔥🔥♥️
@KPvlog7356
@KPvlog7356 2 месяца назад
എനിക്ക് മനസ്സിലാകാത്തത് ചീപ്പ് റേറ്റ് ജീപ്പ് റേറ്റ് എന്ന് പറയുന്നുണ്ട് പക്ഷേ എല്ലാ നഴ്സറിയിൽ ഏകദേശം ഇതേ വില തന്നെയുള്ളൂ😅😅😂😂 പിന്നെ വിലക്കുറവുണ്ട് ഇവിടെ വിലക്കുറവുണ്ട് എന്ന് എന്തിനാണ് ഇദ്ദേഹം പറയുന്നത്😮😮😮
@lttteamsmkd2670
@lttteamsmkd2670 2 месяца назад
അത് ശരിയാണ്
@rtktechandvlogs
@rtktechandvlogs 2 месяца назад
അങ്ങനെയുള്ള നഴ്സറികളുടെ പേരും സ്ഥലവും കോൺടാക്ട് നമ്പറും താഴെ നൽക്കുക അടുത്തുള്ളവർക്ക് അവിടെനിന്ന് എടുക്കാമല്ലോ .മറ്റത് കമൻറ് മാത്രമാകുമ്പോൾ ഈ നഴ്സറി കാരനോടുള്ള നിങ്ങളുടെ വിരോധമായി മറ്റുള്ളവർ കാണും
@KPvlog7356
@KPvlog7356 2 месяца назад
RTK. ഞാൻ പറയേണ്ട ആവശ്യമില്ല നിങ്ങൾ തന്നെ വീഡിയോ ചെയ്തിട്ടുണ്ട് ഗുണമേന്മയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയില്ലാത്ത നഴ്സറികൾ അങ്ങയുടെ വീഡിയോയിൽ തന്നെ ഞാൻ കണ്ടിട്ടുണ്ട് പലതും വിലയും ഇതേ വില തന്നെയുള്ളൂ ഇവിടെയുള്ള തൈകൾ ക്വാളിറ്റിയും കുറവാണ്
@Ok_0304
@Ok_0304 2 месяца назад
കൂടുതൽ തൈകൾ വേണ്ടവർ നേരെ മാടക്കത്തറ, മണ്ണുത്തി ഭാഗത്ത് പോവുക. യഥാർത്ഥ വിലക്കുറവ് കണ്ട് ആസ്വദിക്കാൻ പറ്റുന്ന ഒരുപാട് നഴ്സറികൾ ഉണ്ട്... 💪🏻
@Ok_0304
@Ok_0304 2 месяца назад
നമ്മടെ വിജയം എന്നത് നമ്മളെ കൊള്ള വില തന്നെ 😂
@anasm218
@anasm218 2 месяца назад
combodian wild grape കുരു മുളച്ചത് (ചെറിയതൈ ) 1 എണ്ണത്തിന് 250 രൂപയാണ് വിൽക്കുന്നത്. ഞാൻ 4 എണ്ണം വാങ്ങി
@sinilpbsinilpb1420
@sinilpbsinilpb1420 2 месяца назад
Spr renjit bro
@rtktechandvlogs
@rtktechandvlogs 2 месяца назад
🥰🥰🥰
@SubaireSubaire-ur1fe
@SubaireSubaire-ur1fe 2 месяца назад
👍👌❤️
@sreerag9823
@sreerag9823 2 месяца назад
Ith pole mother plants video cheyyamo
@illiyas1018
@illiyas1018 Месяц назад
Woo തള്ളോട് തള്ള്
@Myopinion9820
@Myopinion9820 2 месяца назад
കൊച്ചി പാലാരിവട്ടം വൈറ്റില ഭാഗത്തേക്ക് സാധനങ്ങൾ കൊണ്ടുവരാറുണ്ടോ ഉണ്ടെങ്കിൽ ആവശ്യമുണ്ടായിരുന്നു എറണാകുളം കൊച്ചി ഭാഗത്തേക്ക് ഉണ്ടെങ്കിൽ മറുപടി തരുക എവിടം വരെയാണ് നിങ്ങൾ വരുന്നതെന്നും പറയുക
@liyagarden_
@liyagarden_ 2 месяца назад
❤yes
@noushadnoush5217
@noushadnoush5217 2 месяца назад
@nK-xf9kw
@nK-xf9kw Месяц назад
White and red dragon plant kitto
@aliaskar9974
@aliaskar9974 2 месяца назад
Vediyol oru vila avida chennal mattoru vila...stock theernu .10 divisam munnayulla veediyo..ayiruunnu..pattikkal
@rishalvm975
@rishalvm975 2 месяца назад
Koyilandy bakathek chru vandi varundooo
@zackygeorge7007
@zackygeorge7007 2 месяца назад
Dragon fruit cutting is available in courier
@abdulkhaderpeedikakandi5291
@abdulkhaderpeedikakandi5291 2 месяца назад
I have purchased dragon cuttings but he sent tender cuttings and lost all cuttings.I send photo by WhatsApp but no reply. Lost my money
@aachipachuspetscorner2537
@aachipachuspetscorner2537 2 месяца назад
മഞ്ഞ റംബൂട്ടാൻ വൈറ്റ് ലോഗൻ n18 റംബൂട്ടാൻ. തെക്കൻ കേരളത്തിൽ കി ളിക്കുന്ന അവകാഡോ ഇത് 3ഉം koodi എത്ര ഞാൻ 3തൈ വാങ്ങിയിരുന്നു കഴിഞ്ഞ മാസം
@freebirdsmalayalammedia5086
@freebirdsmalayalammedia5086 2 месяца назад
Home delivery ഉണ്ടെങ്കിൽ റീപ്ലേ തരു ബ്രോ
@semeerpannikkoden3977
@semeerpannikkoden3977 2 месяца назад
കമ്പോഡിയൻ മുന്തിരി തൈ വേണമായിരുന്നു
@noorudheenet4504
@noorudheenet4504 2 месяца назад
നൗഷാദ് ക്ക ഞാൻ അവിടുന്ന് namdokmai gold mango 1500 rs nu plant വാങ്ങിച്ചിരുന്നു ഒന്നര മാസം ആയി പുതിയ ഇലയൊന്നും വന്നിട്ടില്ല വാങ്ങിച്ച അതുപോലെ തന്നെ നില്കുന്നു എല്ലുപൊടി യും ചാണകവും ആണ് ഇട്ടുകൊടുത്തേ അതിന്റെ കൂടെ വേറെ place ന്ന് കാലപ്പാടി വാങ്ങിച്ചിരുന്നു അതുകുറെ ഇലയും ചില്ലയും എല്ലാം വന്നു..ഇതിന്റെ വളർച്ചക്ക് ഇനി പ്രതേകം എന്തെങ്കിലും വളമോ മറ്റോ ഇട്ടുകൊടുക്കണോ.. അറിയുന്നവർ പറഞ്ഞു തരുമോ
@brasilserv1281
@brasilserv1281 2 месяца назад
ഇവര് പറഞ്ഞു തള്ളുന്നത് പോലെ അല്ല കാര്യങ്ങൾ 😄
@vinodgs3592
@vinodgs3592 Месяц назад
Buargading rambutan plant kitumo
@Sammlp
@Sammlp 2 месяца назад
വാട്സ്ആപ്പ് കോൺടാക്ട് ചെയ്തിട്ട് നെവർ മൈൻഡ് ആണ്.....
Далее
skibidi toilet zombie universe 40 ( New Virus)
03:06
Просмотров 1,9 млн