Тёмный

മനക്കട്ടിയില്ലാത്തവർ ഈ വീഡിയോ കാണരുത് 😂😭 | Sampoornesh Babu | Nisar Magicsign | Troll Video 

Nisar Magicsign
Подписаться 15 тыс.
Просмотров 690 тыс.
50% 1

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 454   
@miamigo3401
@miamigo3401 3 года назад
മനകട്ടി ഉണ്ടോ എന്ന് ടെസ്റ്റ്‌ ചെയ്യാൻ വേണ്ടി നോക്കിയതാ. ഇപ്പോഴാ എനിക്ക് നല്ല മന കട്ടിയാന്ന്‌ മനസിലായെ.കാരണം ഞാൻ മുഴുവൻ കണ്ട്. ഇതൊക്കെ എന്ത്.ശംഭു അണ്ണന് ഇത് വെറും ചീള്😌 കേസ്..ശംഭു അണ്ണൻ ഫാൻസ്‌ plzzzzലൈക്‌ അണ്ണന്റെ പവർ കാണിക്ക്🔥🔥🔥🔥🔥🔥
@user-sk1kg6rv1g
@user-sk1kg6rv1g 3 года назад
🚶‍♀️ആ കോന്തൻ fanso പോടാ മൈരേ
@JIZAN10
@JIZAN10 2 года назад
@@user-sk1kg6rv1g 🤣
@nafisathulmizriyya5822
@nafisathulmizriyya5822 2 года назад
Shambuvo 🙄🙄athaar? Shikkari shambu aano 🙄
@ashishseban5061
@ashishseban5061 2 года назад
Shambu fans🔥🔥🤣🤣🤣
@yoosufcpalathingal6572
@yoosufcpalathingal6572 2 года назад
സ്പൂഫ് സിനിമ എടുക്കുന്നവനെ ട്രോളുന്ന ദുരന്തം... കഷ്ടം
@BijuManatuNil
@BijuManatuNil 3 года назад
അങ്ങേരു സിനിമാക്കാരെ ട്രോളുന്നത് പോലെ നിങ്ങളാരും വരില്ല ആദ്യമായി സിനിമാക്കാരെ ട്രോളി സിനിമ എടുത്തു വിജയിപ്പിച്ച ഏറ്റവും വലിയ ട്രോളൻ ആണ്‌ സമ്പൂർണേഷ് ബാബു 😀😁😂😂😂😃😃😃ഒരുപാടു എതിർപ്പുകൾക്കും ഭീഷണികൾക്കും മുന്നിൽ മുട്ട് മടക്കാത്ത വ്യെക്തി ആണ്‌ അദ്ദേഹം അറിയാമോ ..
@nafisathulmizriyya5822
@nafisathulmizriyya5822 2 года назад
Oooo 🙄🙄njan vicharich sadharana film aanenn
@frjobv
@frjobv 3 года назад
ട്രോളൻമാരുടെ ട്രോളനാണ് നമ്മുടെ സമ്പൂർണ്ണേഷ് അണ്ണൻ..... 😂😂😂😂😂
@lisan4u
@lisan4u 3 года назад
പോസ്റ്മാൻ ട്രോളിംഗ് പഠിച്ച സ്കൂളിലെ ടീച്ചർമാർ പഠിച്ച കോളേജിലെ പ്രിൻസിപ്പാൾ ആണ് സമ്പൂർണഷ് ബാബു
@nowyorkdood6172
@nowyorkdood6172 3 года назад
Iyalaum സത്യത്തിൽ ട്രോൾ ആണ് ചെയ്യുന്നത് 😂😂😂
@eldhoks2085
@eldhoks2085 3 года назад
അതു ഇവന്മാർക്ക് അറിയാം യൂട്യൂബിൽ നിന്ന് പണം ഉണ്ടാകണം അതിനു ഇവനെക്കെ സ്വന്തം തള്ളയെ വരെ ട്രോളും
@user-sk1kg6rv1g
@user-sk1kg6rv1g 3 года назад
ഇയാൾ ഇതെന്ത് ട്രോളാ😤കണ്ണപ്പി മര കോന്തൻ
@NoOne-no9te
@NoOne-no9te 2 года назад
അതെ
@Allusibile1
@Allusibile1 2 года назад
@@user-sk1kg6rv1g telugu movies ingane okke anunennu ayal trollunnu athra thanne 😹
@samvoyager7695
@samvoyager7695 3 года назад
ട്രോള്ളെന്മാരുടെ കിങ് ആണ് പുള്ളി. പുള്ളിയെ ട്രോളുന്നോ
@lenylenymr4697
@lenylenymr4697 2 года назад
Postman suru annan fan aayirikum Singam aanu pullide sthiram ira
@Ghost-ho1ou
@Ghost-ho1ou 2 года назад
പഴം കൊണ്ട്‌ വെട്ടി കൊന്നു 😂😂😂😂😂😂😂😂 വല്ലാത്ത ജാതി മനുഷ്യന്‍ തന്നെ പുള്ളി 😆😆😆
@marysunny1241
@marysunny1241 3 года назад
എറിഞ്ഞ കോഴി ചത്തോ എന്തോ???? അതിന്റെ ഗതികേട്..... ഒപ്പം പഴത്തിന്റെ പവർ അപാരം തന്നെ😂😂😂എന്തായാലും ട്രോൾ പൊളിച്ചടക്കി 💯💯💯
@saijuasary8223
@saijuasary8223 3 года назад
ഈ അണ്ണന്റെ ലിസ്റ്റിൽ ബലകൃഷ്ണ്ണൻ ഉൾപ്പെടെ എല്ലാ ഭാഷായിലെയും നായകന്മ്മാരുണ്ട്‌... അണ്ണന്റെ ഓരോ പടങ്ങളും എല്ലാ നായകന്മാരുടെയും ചെകിട്ടത്തുള്ള അടിയാണു😂😂😂😂😂😂😂😂😂
@user-oh9lq3yx9h
@user-oh9lq3yx9h 3 года назад
ഈ പുള്ളി സത്യത്തിൽ തെലുങ്ക് സിനിമയെ ട്രോൾ ചെയ്യുന്നതാണ് എന്ന് തോന്നുന്നു 😆😆😆
@esthuraja
@esthuraja 2 года назад
അതേ.. തെലുങ്ക് മാത്രമല്ല; എല്ലാ ഭാഷയിലേയും ലോജിക്കില്ലാത്ത സിനിമകളെ ട്രോളുന്ന സിംഹമാണ് സമ്പൂര്‍ണേഷ് ബാബു..
@jimeshmurukesan8840
@jimeshmurukesan8840 3 года назад
സഹോദരാ സമ്പൂർണേഷ് തെലുഗ് മൂവിസിനെ ട്രോൾ ചെയ്യാനാ ഇതൊക്കെ കാണിക്കുന്നേ. അങ്ങേരേം ട്രോളുകയാണോ
@mobinbaby1828
@mobinbaby1828 3 года назад
ട്രോൾ ചെയ്യുന്ന ആൾ ആണെന്ന് അറിയാതെ പുള്ളിയെ ട്രോളിയ പോസ്റ്റ്‌ man 😂😂😂
@fayistla4036
@fayistla4036 2 года назад
👍
@renjithkumar9727
@renjithkumar9727 2 года назад
അതെ 😂😂😂
@Sanatanabhishekaa28498
@Sanatanabhishekaa28498 Год назад
Ha Ha 😂
@sanjaydk3601
@sanjaydk3601 2 года назад
Thor, captain america shambu annan ഇവർ മൂന്നു പേരുമാണ് എന്റെ heros കാരണം ഇവർ മൂന്നുപ്പേരും സൂപ്പർ ഹീറോസ് 🔥
@faruqsha2952
@faruqsha2952 3 года назад
തെലുങ്ക് സിനിമയിൽ മഹാ "പണ്ഡിതൻ "ആണ് പുള്ളി.😂 സർക്കാസം ആണ് സാറെ ഇയ്യാളുടെ മെയിൻ..ട്രോളുന്നവനെ ട്രോളുന്നോ 🤔
@learnmore-uk3hq
@learnmore-uk3hq 4 года назад
Spoof movie anu bro.. Angeru trollan marude king anu
@NisarMagicsign
@NisarMagicsign 3 года назад
Basmath Haya പറ്റിപ്പോയി
@expchandran6730
@expchandran6730 3 года назад
It is not spoof it's telung singam
@sreejasatheesh2956
@sreejasatheesh2956 3 года назад
Yes man
@sreejasatheesh2956
@sreejasatheesh2956 3 года назад
@@expchandran6730 onnu poda its spoof movie
@aryavarghese7235
@aryavarghese7235 3 года назад
YeAh...
@sindhupayya1833
@sindhupayya1833 3 года назад
വെടിവെക്കുമ്പോൾ കളിച്ചത് മൈക്കിൾ ജാക്സന്റെ steppa 😂😂😂
@sneha_864
@sneha_864 3 года назад
എന്താടാ ഹൃദയം അല്ലെ aa തെറിച്ചത്😳 ഭയങ്കരം തന്നെ 😌🙌
@nishithaponnu4426
@nishithaponnu4426 2 года назад
🙄🙄🙄🙄🙄🙄🙄 visessikkan pattunnillallo settaaa.... 🙄🙄🙄🙄🙄🙄
@user-qi6gz5jx2q
@user-qi6gz5jx2q 2 года назад
🤣🤣🤣🤣🤣🤣🤣🤣
@aadikrishna8868
@aadikrishna8868 3 года назад
ഇവൻ കോമഡി സിനിമയാണ് ചെയ്യാറ്
@unknown-jq2ce
@unknown-jq2ce 3 года назад
Babu മോൻ🤣😂
@bindhurejikumar7944
@bindhurejikumar7944 2 года назад
Pazhamkondokke ഒരാളെ കൊല്ലം എന്ന് വെച്ചാൽ ohhh 🤣😲 ഭയങ്കരം തന്നെ 😲🤣
@akshaymahesan8869
@akshaymahesan8869 3 года назад
2 minute silence for those who trolls this movie without knowing that this is a spoof.
@umamaheshvn
@umamaheshvn 2 года назад
Half knowledge is very dangerous, and that too keralites are special in this,100% education without jobs and go to gulf there 100% education is knowing english 🤣🤣🤣only no knowledge
@bhime7561
@bhime7561 3 года назад
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣എനിക്കു വയ്യ ശെടാ എൻറെ വയറു പൊട്ടി പോവും ചിരിച്ച് ചിരിച്ച് ഒരു വഴിയായി
@sahalsahal3161
@sahalsahal3161 3 года назад
Remember banana is an dangerous weapon🤣🤣
@lordabhijith
@lordabhijith 3 года назад
The Emperor of troll world, Chengis Shambu annan... Shambu annan ki jai. Spoof ki...
@ranal.pranal4715
@ranal.pranal4715 3 года назад
Trolli ജീവിക്കുന്നവനെ Trolli jeevikuno
@harishpallapram7477
@harishpallapram7477 3 года назад
King of trolls..
@Balakrishnan_Sibin
@Balakrishnan_Sibin 3 года назад
അയാൾ നമ്മുടെ ബാലയ്യ യെ ട്രോളി ജീവിക്കുന്ന ആളാണ്...
@ARUNPRASAD3413
@ARUNPRASAD3413 3 года назад
സ്പൂഫ് എടുത്തു ട്രോൾ ഉണ്ടാകുന്ന മഹാൻ
@ameenmehaboob
@ameenmehaboob 3 года назад
സ്പൂഫ് എന്നാൽ എന്താ അറിയാത്തത് കൊണ്ട് ചോദിക്കുവാ
@Empty__empty
@Empty__empty 3 года назад
@@ameenmehaboob troll movies.. Mattulavar engane anu telugu moviesine kanunath ennu annu ayal kanich tarunath. Pulli balakrishnane ekke anu main ayit trolunath
@ahappysoul9930
@ahappysoul9930 4 года назад
Doctor valare lucky aan... onnum cheyyanda heart parannu vannu lakshya sthanathu veenathu karanam veruthe onnu suture cheythal maathram mathi🤪🤪🤪😂bagyavan.. pinne kathikku pakaram pazham appo thokkinu pakaram valla mathanum aayirikkum.... 🤣😂🤣kolllam😂😂🤣
@sreelakshmisreekku5024
@sreelakshmisreekku5024 3 года назад
🤣🤣🤣🤣
@sukumarakurupp9208
@sukumarakurupp9208 3 года назад
ചിലർ സിനിമകളെ ട്രോൾ കൊണ്ട് കളിയാക്കും വേറെ ചിലർ സിനിമകളെ സിനിമാക്കൊണ്ട് തന്നെ കളിയാക്കും ഇങ്ങേരോക്കെ ഈ രണ്ടാമത് പറഞ്ഞതിൽ പെടുന്ന ആളാ...🙌
@rijoyyeshudas703
@rijoyyeshudas703 3 года назад
Broiler കോഴി എങ്ങനെ അവിടെ വന്നു 😂😂😂😅🥴🥴😂😂
@suhailmuhammedsuhail8302
@suhailmuhammedsuhail8302 3 года назад
എന്റെ പൊന്നോ 🤣🤣🤣🤣
@siyasong1689
@siyasong1689 4 года назад
Kalakki😝
@NisarMagicsign
@NisarMagicsign 4 года назад
Thanks 😍😍
@anilkumarkk4908
@anilkumarkk4908 3 года назад
Kidilum fight aanu kandathu😁👍👍👍🔥😂
@Goodfella43
@Goodfella43 3 года назад
Babu monu fans illiyoda🤣🤣🤣
@glbro6403
@glbro6403 3 года назад
Shampo ഉയിർ 😄😄😄😄
@sumayyayasin9813
@sumayyayasin9813 2 года назад
Troll king sampornesh
@sandmere
@sandmere 2 года назад
3:19അത് ഒറിജിനലാ അതാണ് ശരിക്കും അവസ്ഥ... 😆
@ayishanahan3577
@ayishanahan3577 3 года назад
*SPOOF VEDIO KING*
@krishkhan4
@krishkhan4 3 года назад
ട്രോളുന്നവനെ ട്രോളുന്നോടാ
@athiraathira2596
@athiraathira2596 3 года назад
എന്റെ അമ്മോ പഴം ഇത്രയും ബിഗരം ആണോ 😱🤣🤣🤣🤣🤣🤣എന്റെ അമ്മോ ഇജാതി
@ridespark
@ridespark 3 года назад
0:40 എന്തുവാ ആ എറിഞ്ഞത് തേങ്ങയാന്നോ
@sunilcpy2360
@sunilcpy2360 3 года назад
Heart😁😁😁
@sreeshanthsree8395
@sreeshanthsree8395 3 года назад
😂😂
@mercytomy3239
@mercytomy3239 3 года назад
Script azhuthiya alkum, director, fight master, hero, vilan, 🙏🙏🙏😇
@joicejoice8109
@joicejoice8109 2 года назад
Ith spoof aado
@abdullatheefkaluor970
@abdullatheefkaluor970 3 года назад
മൈ ഗോഡ് പഴംതൊലി കൊണ്ട് അടിച്ചു തകർക്കുന്ന ബാബുവേട്ടൻ!!ഹെന്റമ്മോ എങ്ങനെ സാധിക്കുന്നു ഹുവേ 😃
@sparklejpng3
@sparklejpng3 3 года назад
28: babu annante lub athmarathamayirunnu 😂😂
@punchaami6248
@punchaami6248 3 года назад
ഹൊ .... ന്യൂട്ടൻ നേരത്തെ മരിച്ചു പോയത് കഷ്ടമായി ..... ഇല്ലൽ പുതിയ തിയറി കണ്ടുപിടിക്കാൻ പറ്റാഞ്ഞിട്ട് ഇവനെ കൊന്നിട്ട് ജയിൽ പോകേണ്ടിവരുമായിരുന്നു. ആ പ്രതിപാശാലിക്ക്😂😂😂😂😂
@abdumk1
@abdumk1 3 года назад
ഇതൊക്കെ കാണുന്ന ആ നാട്ടിലെ ജനങ്ങൾക് എത്ര അവാർഡ് മൂവി കണ്ടാലും ഒരു പ്രശ്നവും ഉണ്ടാവില്ല
@maheshmadesigns3370
@maheshmadesigns3370 4 года назад
Dhurandham...Babu annan poli
@NisarMagicsign
@NisarMagicsign 4 года назад
ദുരന്ത നായകൻ 🤣🤣🤣
@subashkailash2373
@subashkailash2373 3 года назад
Spoof movie trolunna neya durantham
@NisarMagicsign
@NisarMagicsign 3 года назад
🤪
@user-jy1fj4ud9d
@user-jy1fj4ud9d 2 года назад
അണ്ണൻ്റെ കയില് ഒരു ഇല കിട്ടിയാലും അതും ആയുധം 🤣🤣🤣🤣🤣🤣🤣🤣
@alphans1338
@alphans1338 3 года назад
Spoof King Daa... 😁😁
@RajKumar-vr4cj
@RajKumar-vr4cj 3 года назад
Nammude jegadeeshine pole mattoru durandham.ente ponnoooo.jenichu poyille.sahikkaam.etilum valiya durandhangal nammal face cheitille.atinu munnil etokke entu.👍👍👍
@yasir4034
@yasir4034 2 года назад
Led ലൈറ്റ് കത്തുന്ന ഹാർട് ആദ്യമായിട്ടാ കാണുന്നത് 😂
@soorajsm4569
@soorajsm4569 3 года назад
ഈ പടം ഒക്കെ പൈസ മുടക്കി തിയേറ്ററിൽ ചെന്ന് കാണുന്ന ആളുകളെ സമ്മതിക്കണം
@amalmanojx
@amalmanojx 3 года назад
Iyal telugu movies ne kalliyakki Edukkunna films aanu ithu!!
@sreejurajn386
@sreejurajn386 3 года назад
Ente bro ithokke spoof movie aanu, telugile kaththi moviesine kaliyakki cheyyunnathanu, ippozhanu keralathil ithupolullathokke varan thudangiyathu
@siyasong1689
@siyasong1689 4 года назад
ഹ ഹ ഹാ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@NisarMagicsign
@NisarMagicsign 4 года назад
🤪🤪
@rageshgopi4906
@rageshgopi4906 3 года назад
സ്വന്തം ഇൻഡസ്ട്രി ദുരന്തം ആയത് കൊണ്ട് അതിനെ ട്രോളുന്ന പുള്ളിയെ... ട്രോള്ളിയ നിന്നെ എന്ത് വിളിക്കണം 🤣🤣🤣
@NisarMagicsign
@NisarMagicsign 3 года назад
RAGESH CG oru kayyabadham nattilkaruth 😄
@mobinbaby1828
@mobinbaby1828 3 года назад
സത്യം..... ട്രോളൻ മാരുടെ കിങ് ആണ് കക്ഷി
@alwaysunderdog6924
@alwaysunderdog6924 2 года назад
4:18 - technical quality gadget
@aswathyachutty9095
@aswathyachutty9095 3 года назад
enik manakkatti theere ella🤧🤧 athond thanne ee troll paathiyil avasanippikkunnu🤢
@saniyamarysunil2865
@saniyamarysunil2865 3 года назад
ayayyylu vayankara paavam anne one kondu director angane cheyyukkuncheyyukkunneyaendha kashttapadelle
@lallu908
@lallu908 3 года назад
Dude kidu😘💞
@mridul1273
@mridul1273 3 года назад
ഡൈ ഇവൻ നിന്നെക്കാൾ വലിയ trollan ആണ് ഭായ്
@aryap6160
@aryap6160 3 года назад
0:42 Enthaa ppo ivde indaaye?? 🤔🤔🤔
@gokul2697
@gokul2697 3 года назад
Comment motham sampoornesh fens aahnalloo😒
@afth1234
@afth1234 3 года назад
Eyal aattavum valiya trolan aanu 😆😆😆😆
@user-zu1fb7gd7e
@user-zu1fb7gd7e 3 года назад
NDA MWONEEEEEE🤣🤣🤣🤣🤣🤣🤣😂😂🤣
@manojmano5440
@manojmano5440 2 года назад
പഴം താഴെയിടടാ, പഴം താഴെയിടടാ. നിന്റെ അച്ഛനാടാ പറയുന്നേ.😜😜😜😜😜👍
@irfanking387
@irfanking387 3 года назад
😆😆😆ഈ ചങ്ങായിയെ എങ്ങനെ സഹിക്കുന്നു 🙏🙏🙏
@ak_official_4743
@ak_official_4743 3 года назад
💯💯💯
@praveenkumarm53
@praveenkumarm53 3 года назад
Spoof movie anu ....
@gokulr1968
@gokulr1968 3 года назад
Eee telunguu cinema edhaa onnu idammo😂
@rahulgnair8529
@rahulgnair8529 3 года назад
Singam 123 ith Spoof movie aanu bro Iyaalde Ella padavum spoof aanu
@aali3185
@aali3185 3 года назад
Entry thanna valare gambheeramaay....😂😂😂😂😂😂
@sudeeshsudhi3402
@sudeeshsudhi3402 3 года назад
Verygood
@ajitha8686
@ajitha8686 3 года назад
Le Babu annan: Anne trollan anikk oru thendikaludeyum avishyamilla 😂
@mariechang2679
@mariechang2679 2 года назад
ഈ നൂറ്റാണ്ടിൽ ഇങ്ങനെയുള്ള സിനിമക്ക് പ്രേക്ഷകർ ഉണ്ടല്ലോ😅😅😅
@clintzff8423
@clintzff8423 3 года назад
Light ഉളള heart
@anjaly.sbapoliticalscience8299
@anjaly.sbapoliticalscience8299 3 года назад
ഹൃദയം 🤣🤣🤣🤣🤣
@samsonkn6139
@samsonkn6139 3 года назад
😂
@rohith.r2405
@rohith.r2405 2 года назад
Vedi unda ozhinju marunnath poli 😂😂😂😂🙏
@darkff9538
@darkff9538 2 года назад
Endhu parayaana ayyo ayyo 😹😹😹😹
@nithing9395
@nithing9395 3 года назад
Spoof film....
@SCTrOlls
@SCTrOlls 3 года назад
ഇതതല്ല ദേവസേന....🤣🤣🤣
@shafeenadhanoos4871
@shafeenadhanoos4871 4 года назад
Super vdeo bro
@kannanalen377
@kannanalen377 2 года назад
5:20 😂😂😂😂😂😂😂😂
@vyshnavianil1155
@vyshnavianil1155 4 года назад
Aa pazham onnu kittiyirunnu ekkil
@minnalpinkpanther2542
@minnalpinkpanther2542 3 года назад
😡sampoo 😡😡😡👽👽😠👽👹👺
@user-ir6bi6kx8w
@user-ir6bi6kx8w 2 года назад
Adukkalayil pachakkari sadhanangal murikkan kathiyillenkil oru pazham upayogich murikkavunnathaanu😂😂🤣🤣🤣🤣🤣🤣
@turbonair369
@turbonair369 4 года назад
Enthoru loka tholviyado oh enikku ehtu kanditu chirikan thonuva
@adhilazeez3192
@adhilazeez3192 3 года назад
ഈ സിനിമയുടെ യഥാർത്ഥ പേര് എന്താണ്
@sumesharjun7284
@sumesharjun7284 2 года назад
Singham123
@ADMROCKS
@ADMROCKS 3 года назад
ബാബു അവരെ സിനിമയെ ട്രോളിസിനിമ ഏറക്കുന്നആളാണെന്ന് ആർക്കൊക്കെ അറിയാം
@fishingstreamswayanadnz5008
@fishingstreamswayanadnz5008 3 года назад
പഴം തഴയിടടാ 😄😄😄നിന്റെ അച്ഛനാ പറയുന്ന 😄😄😄😄😄😄
@marvalavengers6094
@marvalavengers6094 2 года назад
Iyyalum troll an cheyyunathenkilum...kurach bor ayippoyi😂
@kambhikathakalmeerasworld6413
@kambhikathakalmeerasworld6413 4 года назад
Which movie
@karthikeyankarthik3174
@karthikeyankarthik3174 3 года назад
😆😅😂🤣
@themediatoallapvstar5016
@themediatoallapvstar5016 3 года назад
Ethu spoof movie ado
@saniyamarysunil2865
@saniyamarysunil2865 3 года назад
ee movie name onnu parayaoo karayumbo chirikkana
@martinvarghesemartin72
@martinvarghesemartin72 3 года назад
Sirichh chathh... Endhoru dhurandhamanente ponnoo😆😂😂😂😂🤣🤣😆😆😆😆
@Harikrishnan-wv6pi
@Harikrishnan-wv6pi 3 года назад
Santhosh പണ്ഡിറ്റ്‌ ആന്ത്ര 🤣🤣🤣
@ashokbhaskaran1875
@ashokbhaskaran1875 2 года назад
Hearty Congratulations to Sampurnesh babu.
@troxingaming384
@troxingaming384 3 года назад
Ijjathi sannam😂🤣🤣
@midhun7709
@midhun7709 2 года назад
Trollane trollunnoda, kashtam thanne 🚶🏿‍♂️
@mushrifa4863
@mushrifa4863 2 года назад
3:11 film name plzz
Далее
Kodampuli - Not a Review | Reeload Roast
9:09
Просмотров 274 тыс.
BALAYYA GARU 😂😂😂 !!
8:41
Просмотров 501 тыс.
Simhasanam | malayalam movie roast | EP45
8:42
Просмотров 238 тыс.