Тёмный

മനമറിയുന്നോള് Lyrical Video | Porinju Mariam Jose | Joju George | Nyla | Chemban Vinod 

Satyam Music
Подписаться 316 тыс.
Просмотров 4,2 млн
50% 1

Film: Porinju Mariam Jose (2019)
Directed by: Joshiy
Produced by: Rejimon
Lyrics: Jyothish T Kasi
Music: Jakes Bejoy
Singer: Vijay Yesudas, Sachin Raj
#manamariyunnolu #porinjumariamjose ‪@Satyammusics‬
മനമറിയുന്നോള് ഇവളാ കെട്ട്യോള്
കനവില് വന്നോള് നിൻ കരാളായ് പോന്നോള്
പരിണയരാവിൽ പവനുരുകുമ്പോൾ
ഹൃദയം തന്നോള്
ദനഹാ പെരുന്നാൾ ബാന്റടി പോലെ
ഉള്ള് കവർന്നോള്
പാട്ട് പെട്ടി പോൽ കൊഞ്ചീട്ട്
എട്ടെന്ന് ചുറ്റിട്ടോള്
ഇനി കാത്തിരുന്നൊരാ നാളെത്തി
ഒട്ടിയൊട്ടി ഇടനെഞ്ച് മുട്ടി
കഥ തുടരുമിതിവരുടെ കല്യാണം
അവർക്കിനി എന്നും പെരുന്നാള്
അനുഗ്രഹം വേണം പുണ്യാളാ
മറിയേ എൻ്റെ മറിയേ
നീ ചിരിച്ചാൽ ഹ ഹ ഹ
ആ ചിരിയിൽ ഫുൾ ഹാപ്പി
ചിരിയില്ലേ മൊത്തം പോക്കാ
അമ്പ് പെരുന്നാൾ ചേലോടേ
എൻ്റെ മുന്നിൽ വന്നവളാ
അന്ന് തൊട്ടേ ഉള്ളാകേ
വമ്പ് കാട്ടണ പെണ്ണിവളാ
ആരുമില്ലാ നേരത്ത്
ശൃംഗാരമോതും കണ്ണിവളാ
വീട് നിറയെ പിള്ളേരായ്
എൻ നാട് വാഴാൻ പോണോളാ
പാതിരാവിൻ വാതിലെന്നും
ചാരിടുന്നോള്
പാതിയായ് എന്നുമെന്നിൽ
ഒട്ടിടുന്നോള്
അവൾക്കിനി എന്നും പെരുന്നാള്
അനുഗ്രഹം വേണം പുണ്യാളാ
അന്തിചായണ നേരത്ത്
നെഞ്ചിനുള്ളിൽ ഓർമ്മകളാ
ഒന്ന് വന്നെൻ ചാരത്ത്
തൊട്ടുരുമ്മാനുള്ളവളാ
ആരുമാരും കാണാതെ
അന്നാദ്യമുത്തം തന്നവള്
ആരുമില്ലാ കാലത്തും
എൻ താങ്ങിനായി വേണ്ടവള്
പള്ളിമേട പോലെയെന്നും
ഉള്ളമുള്ളോള്
പ്രാണനായി എന്നുമെന്നിൽ
വാണിടുന്നോള്
അനുഗ്രഹം വേണം പുണ്യാളാ
അവർക്കിനി എന്നും പെരുന്നാള്
Subscribe Now
Satyam Jukebox: / satyamju. .
Satyam Videos: / satyamvi. .
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Видеоклипы

Опубликовано:

 

28 ноя 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 291   
@sameel375
@sameel375 Год назад
2024കേൾക്കുന്നവരുണ്ടോ🥰👍
@dennydavis5307
@dennydavis5307 Год назад
👍👍👍
@techiewedsmedic4200
@techiewedsmedic4200 Год назад
✌️
@abinpcheriyan
@abinpcheriyan Год назад
Onnu podo
@AnilKumar-wt9br
@AnilKumar-wt9br Год назад
Yaa 🤪
@manumancode2874
@manumancode2874 Год назад
March 3😍
@ichayan123
@ichayan123 Год назад
ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍 എന്നാ feel ahh... ❤️✨️💕
@saratht9479
@saratht9479 Год назад
ഞാനും ഉണ്ടേ
@nandakumarkollery6915
@nandakumarkollery6915 Год назад
Amazing acting by jojuwell done
@jithink7798
@jithink7798 Месяц назад
Alla🥰🥰
@meghasebastian8394
@meghasebastian8394 6 месяцев назад
Kalapakkara പാട്ടിൻ്റെ സ്റ്റാർട്ടിങ് bgm ഈ പാട്ടിൻ്റെ സ്റ്റാർട്ടിങ് bgm ആയി നല്ല സാമ്യം ഉണ്ട്...
@NivedBSkmcd
@NivedBSkmcd 5 месяцев назад
Enikkm thonnittind...Randm Jakes Bejoy alleh
@renjithpaul2456
@renjithpaul2456 Месяц назад
Yes
@muthuraseenamuthuraseena6712
ജോഷിസാറും ടീമുംസൂപ്പറാക്കി ❤💕
@mohammednazeer5649
@mohammednazeer5649 Год назад
മറിയ (നൈല) യുടെ ചിരി... 👌👌👌❤️❤️❤️
@noobgamingytmalayali9128
@noobgamingytmalayali9128 Год назад
Tu ki😮😮😮😮p🎉p hu hu yy a😢🎉😢 up wahi hu😮 l😮😮😮😮mll P 😅😊o😊😊 😊M pl loqb
@jomonkv8163
@jomonkv8163 Год назад
സൂപ്പർ ചിരി
@riwanarinshad940
@riwanarinshad940 6 месяцев назад
മനമറിയുന്നോള്... ഇവളാ കെട്ട്യോള്... മനമറിയുന്നോള്... ഇവളാ കെട്ട്യോള്... കനവില് വന്നോള്... നിൻ കരാളായ് പോന്നോള്... കനവില് വന്നോള്... നിൻ കരാളായ് പോന്നോള്... പരിണയരാവിൽ പവനുരുകുമ്പോൾ ഹൃദയം തന്നോള്... ദനഹാ പെരുന്നാൾ ബാന്റടി പോലെ ഉള്ള് കവർന്നോള്... പാട്ട് പെട്ടി പോൽ കൊഞ്ചീട്ട് എട്ടെന്ന് ചുറ്റിട്ടോള്... ഇനി കാത്തിരുന്നൊരാ നാളെത്തി ഒട്ടിയൊട്ടി ഇടനെഞ്ച് മുട്ടി കഥ തുടരുമിതിവരുടെ കല്യാണം... അവർക്കിനി എന്നും പെരുന്നാള്... അനുഗ്രഹം വേണം പുണ്യാളാ... അവർക്കിനി എന്നും പെരുന്നാള്... അനുഗ്രഹം വേണം പുണ്യാളാ... മനമറിയുന്നോള്... ഇവളാ കെട്ട്യോള്... മനമറിയുന്നോള്... ഇവളാ കെട്ട്യോള്... കനവില് വന്നോള്... മറിയേ... എൻ്റെ മറിയേ... നീ ചിരിച്ചാൽ... ഹ ഹ ഹ... ആ ചിരിയിൽ... ഫുൾ ഹാപ്പി... ചിരിയില്ലേ... മൊത്തം പോക്കാ... അമ്പ് പെരുന്നാൾ ചേലോടേ... എൻ്റെ മുന്നിൽ വന്നവളാ... അന്ന് തൊട്ടേ ഉള്ളാകേ... വമ്പ് കാട്ടണ പെണ്ണിവളാ... ആരുമില്ലാ നേരത്ത്... ശൃംഗാരമോതും കണ്ണിവളാ... വീട് നിറയെ പിള്ളേരായ്... എൻ നാട് വാഴാൻ പോണോളാ... പാതിരാവിൻ വാതിലെന്നും ചാരിടുന്നോള്... പാതിയായ് എന്നുമെന്നിൽ ഒട്ടിടുന്നോള്... അവൾക്കിനി എന്നും പെരുന്നാള്... അനുഗ്രഹം വേണം പുണ്യാളാ... അവൾക്കിനി എന്നും പെരുന്നാള്... അനുഗ്രഹം വേണം പുണ്യാളാ... അന്തിചായണ നേരത്ത്... നെഞ്ചിനുള്ളിൽ ഓർമ്മകളാ... ഒന്ന് വന്നെൻ ചാരത്ത്... തൊട്ടുരുമ്മാനുള്ളവളാ... ആരുമാരും കാണാതെ അന്നാദ്യമുത്തം തന്നവള്... ആരുമില്ലാ കാലത്തും... എൻ താങ്ങിനായി വേണ്ടവള്... പള്ളിമേട പോലെയെന്നും... ഉള്ളമുള്ളോള്... പ്രാണനായി എന്നുമെന്നിൽ വാണിടുന്നോള്... അനുഗ്രഹം വേണം പുണ്യാളാ... അവർക്കിനി എന്നും പെരുന്നാള്... അനുഗ്രഹം വേണം പുണ്യാളാ...
@HappyLeopard-yk8cj
@HappyLeopard-yk8cj 5 месяцев назад
@sreegithgm3184
@sreegithgm3184 Год назад
ഹോ നൈലയുടെ ആ നോട്ടം... ജോജു കിടു...
@the_classic_criminal
@the_classic_criminal 9 месяцев назад
ജോസ് ഇങ്ങേരാണ് ക്ലിക്ക് അആവേണ്ടത് അന്നും ഇന്നും 🥰🥳
@nikhilsadanandan393
@nikhilsadanandan393 2 месяца назад
2 പ്രാവശ്യം തിയേറ്ററിൽ പോയി കണ്ട സിനിമ 😍😍😍😍😍
@riyassalim8038
@riyassalim8038 Месяц назад
Yes joshi is legend ❤❤❤❤❤❤❤❤❤ Amazing movie Last karayipichu..... Ellavarum suuuppperrr
@shijucrcherukadu3591
@shijucrcherukadu3591 7 месяцев назад
2051ൽ എന്നോടൊപ്പം ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ എന്നോടൊപ്പം😊
@chikkugamingchikku
@chikkugamingchikku 6 месяцев назад
Aysheri
@jodmodyt5980
@jodmodyt5980 6 месяцев назад
Und
@user-zk8bs3vo6e
@user-zk8bs3vo6e 2 месяца назад
😂
@vinodmbvinodmbmundackkal9744
@vinodmbvinodmbmundackkal9744 9 дней назад
ആരാ ♥️
@arjunkrishnatk6847
@arjunkrishnatk6847 Год назад
ചെമ്പൻ വിനോദ് ചങ്ക്ക് 💙💙💙
@ravananravanan6672
@ravananravanan6672 6 месяцев назад
2024 കേൾക്കുന്നവർ ഉണ്ടോ 👍🏻
@user-ko1ou6bs6n
@user-ko1ou6bs6n 6 дней назад
ഞാൻ കേൾക്കുന്നുണ്ട്
@cantkeepmum
@cantkeepmum Год назад
Mariya ...nee chirichaal...ha ha ha superb interlude
@harisbeach9067
@harisbeach9067 Год назад
പൊറിഞ്ചു🔥മറിയം💖ജോസ്🔥
@LoveLove-tc2lr
@LoveLove-tc2lr Год назад
ഹായ്
@rajeevtdk4695
@rajeevtdk4695 Месяц назад
ജോജു ചേട്ടൻ വിനോദ് ചേട്ടൻ കോമ്പോ 🥰🥰🥰🥰❤️❤️❤️❤️👍
@riyassalim8038
@riyassalim8038 Месяц назад
Yes I am😂😂❤ my favorite movie......
@user-or7ok9ds4q
@user-or7ok9ds4q 7 месяцев назад
സൂപ്പർ ഫിലിം സൂപ്പർസോങ്ങ്❤
@shanavasck3485
@shanavasck3485 Год назад
ജോജോ കേരള ഹൃദയം കീയടക്കും ♥️♥️♥️♥️♥️♥️♥️
@manuallu3125
@manuallu3125 Год назад
🥃2എണ്ണം അടിച്ചാൽ ഉറപ്പായും കേൾക്കാൻ തോന്നും മഴ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും 😉
@Shamlann874
@Shamlann874 4 месяца назад
No drink 😢
@satheeshkv89
@satheeshkv89 10 месяцев назад
കൊച്ചിനും എനിക്കും എന്നും രാവിലെ കേൾക്കണം joju❤❤❤❤❤ചെമ്പൻ 🥰🥰🥰🥰
@sivadastv4822
@sivadastv4822 Год назад
മറിയംപൊരിഞ്ചുജോസേ മനസിലാത്തട്ടിയപാടം
@Imran-ej5ys
@Imran-ej5ys Год назад
Vinod bro dance കലക്കി 🌹
@clintcharles4051
@clintcharles4051 Год назад
പൊറിഞ്ചു മറിയഠ ജോസ് (2019) ഗാനഠ.മനമറിയുന്നോളേ.... ഗാനരചന.ജ്യോതിഷ് ടി.കാശി സഠഗീതഠ.ജേകസ് ബിജോയ് പാടിയത് വിജയ് യേശുദാസ്, സച്ചിൻ രാജ്
@chandrikauk4544
@chandrikauk4544 Год назад
))&9732🥳
@user-dd4sk2dj5f
@user-dd4sk2dj5f 11 месяцев назад
King of Kotha song Kalapakara.. Kettathin sesham arealum vanno ith kelkan starting same
@kirandaskd120
@kirandaskd120 Год назад
Chemban kidu acting
@commandersaju295
@commandersaju295 Год назад
ഇപ്പോളും ❤
@Emmanual07
@Emmanual07 Месяц назад
❤❤❤❤❤❤❤❤❤❤❤❤❤❤
@DEEKSHIDPK
@DEEKSHIDPK Год назад
JOJU ICHAYAN WHAT A COMPLETE ACTOR 😊
@ashishvijayan4716
@ashishvijayan4716 Год назад
രണ്ടു പെഗ് അടിച്ചിട്ട് കേൾക്കുന്നവർ ഉണ്ടോ??
@riyassalim8038
@riyassalim8038 5 месяцев назад
Joshi is.. Legend ❤❤❤
@SRI24X7
@SRI24X7 2 месяца назад
பாசத்திற்குறிய தமிழ் மக்கள் இந்த பாடலை கேட்டுக்கொண்டு இருக்கிறீர்களா❤🎉❤🎉❤
@DARKGAMING-ul9ex
@DARKGAMING-ul9ex 2 месяца назад
@shyamannakutty4435
@shyamannakutty4435 Год назад
ഈ സിനിമ കണ്ടു കഴിഞ്ഞാൽ 2 കാര്യം ആഗ്രഹം ബാക്കിയാകും. മറിയയെ പോലെ ചങ്കുറപ്പുള്ള പെടയെ കെട്ടണം എന്ന് ആഗ്രഹിക്കും.. ജോസിനെ പോലെ ചങ്കുറപ്പുള്ള ചങ്കിനെയും വേണം എന്ന്..
@SRD910
@SRD910 6 месяцев назад
I’m from Andhra, I saw this movie, nice movie n songs. Now it’s remade in Telugu. Going to be release.
@evaniabijubiju7636
@evaniabijubiju7636 Год назад
I liked this song very very very much 💖👌👌👌👌♥️♥️💖💖
@ardrakrishnak7437
@ardrakrishnak7437 4 месяца назад
This combo❤ is something really special and beautiful 😍
@clintcharles4051
@clintcharles4051 Год назад
സഠവിധാനഠ.ജോഷി
@binumohan2914
@binumohan2914 Год назад
ഈ സിനിമയിലെ നൈല യുടെ ക്യാറക്ടർ കണ്ടപ്പോ പഴയ സീമയെ ഓർത്തു പോയി
@riyageorge3884
@riyageorge3884 4 месяца назад
Chembante vinodinte dancum mannerism kanumbo manichettane orma varunnu😢❤
@mohammedashfaq4501
@mohammedashfaq4501 Год назад
2024 kelkinavar undakilaaaa
@ShijoJohn-kf2jg
@ShijoJohn-kf2jg 9 месяцев назад
നമ്മൾ undu
@jishnup-yd3uf
@jishnup-yd3uf 9 месяцев назад
Unde ..
@midhunabmadhu3057
@midhunabmadhu3057 9 месяцев назад
Alla 2027 el 😪
@surendrank1531
@surendrank1531 4 месяца назад
Unddd❤
@user-ub8xt4zn3p
@user-ub8xt4zn3p 10 дней назад
Hai ​@@midhunabmadhu3057
@cantkeepmum
@cantkeepmum Год назад
Pallimeda polay ullam ullollh....wonderful deep meaning lyrics
@lindosgallery
@lindosgallery Год назад
ഞാൻ ഒരുപാട് കേൾക്കുന്ന പട്ടാണ്. നല്ല ഫീൽ 👌👌👌
@user-zm8do1op9d
@user-zm8do1op9d 4 месяца назад
ചങ്കു പാട്ടാണ്. എന്തേ
@affuvlogs1287
@affuvlogs1287 8 месяцев назад
Just got addicted to the song ❤️❤️❤️
@clintcharles4051
@clintcharles4051 Год назад
നിർമ്മാണഠ.റെജി മോൻ
@techgiant....indian2955
@techgiant....indian2955 Год назад
Super song 😍😍😍🤗
@mammootty-ji9rg
@mammootty-ji9rg Год назад
Super song 🧡🧡🧡🧡
@rengithraphael1149
@rengithraphael1149 Год назад
ചില പാട്ടുകൾ 2050 ലും കേൾക്കും
@AnilKumar-mm6sd
@AnilKumar-mm6sd 3 месяца назад
വികാരം ഉള്ടത്തോളംകാലം കേൾക്കാo
@msasenthicvlogs-eva5534
@msasenthicvlogs-eva5534 2 месяца назад
This songgg 💗💗
@PrabeeshPrabeeshO
@PrabeeshPrabeeshO 14 дней назад
🎉❤🎉❤🎉❤
@letsthinkdifferent-ij9xi
@letsthinkdifferent-ij9xi Год назад
Jojunte look towards nyla😍
@annamariya6107
@annamariya6107 6 месяцев назад
2024 kelkunnu ❤
@jayasreekh4852
@jayasreekh4852 6 месяцев назад
My fav film and song. Porinju and Maryam ❤
@cantkeepmum
@cantkeepmum Год назад
Anugraham venham punyaalaa❤👌😊
@user-gp6pc3jl4s
@user-gp6pc3jl4s 7 месяцев назад
4 Years Of Porinju ❤
@vidhyajoseph6532
@vidhyajoseph6532 Год назад
Enik ennum marakkan kazhiyatha pattil onnannu ith
@user-mg9ld4vo7y
@user-mg9ld4vo7y Год назад
സൂപ്പർ സൂപ്പർ മൂവി ❤
@shyamannakutty4435
@shyamannakutty4435 Год назад
അമ്പു പെരുന്നാൾ ചേലോടെ എന്റെ ഉള്ളിൽ വന്നവളാ ❤️❤️ഉഫ് റിപീറ്റ് അടിക്കും
@abhijithabhijith8699
@abhijithabhijith8699 6 месяцев назад
2024🌝
@dionvarghese1676
@dionvarghese1676 Год назад
3:36 this is the fav moment of the song the sax and the vocals are flowing well
@kevinjoseph7536
@kevinjoseph7536 Год назад
Ok bhai
@faisalt7274
@faisalt7274 9 месяцев назад
​@@kevinjoseph7536t
@shashi1467
@shashi1467 9 месяцев назад
Beautiful movie and also songs
@anupamaprasanth7389
@anupamaprasanth7389 10 дней назад
🙏❤️👍💯👌😊
@user-oq8tq8uv4h
@user-oq8tq8uv4h 8 месяцев назад
1:34 ജോസിന്റെ സ്റ്റെപ് ❤👌🔥
@vivekbaburaj4335
@vivekbaburaj4335 Год назад
First like💥
@unicorn-gr9hz
@unicorn-gr9hz 5 месяцев назад
2:05 aa randuperudeyum nottam😊
@sikandersikander-bi9mf
@sikandersikander-bi9mf 6 месяцев назад
Super.moves...story.super.
@sebastianta7979
@sebastianta7979 Год назад
ജോജു ❤❤❤❤ചെമ്പൻ ❤❤❤❤❤... മറിയാ ♥️♥️♥️♥️♥️
@anumohan2680
@anumohan2680 5 месяцев назад
❤❤❤❤
@cantkeepmum
@cantkeepmum Год назад
Parinaya raavil...awesome sync
@drrajeeshmangalathmangalat1168
ചെമ്പനെ കാണാൻ മാത്രം
@JerinJacob-vx4gt
@JerinJacob-vx4gt 2 месяца назад
Jiju chetttan❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-ko1ou6bs6n
@user-ko1ou6bs6n 6 дней назад
ഞാൻ കേൾക്കുന്നുണ്ട്
@blackmambagaming8012
@blackmambagaming8012 4 месяца назад
Jose ❤️❤️❤️❤️🥺
@swathink3851
@swathink3851 5 месяцев назад
Nyla usha❤❤
@Minnoos_minnaa
@Minnoos_minnaa 11 месяцев назад
Supper
@VuttaraKumar
@VuttaraKumar 11 месяцев назад
👌👌😊
@chadrajithkk6222
@chadrajithkk6222 Год назад
👌👌👌👌👌👌
@EbyJacob-ct3lh
@EbyJacob-ct3lh 5 месяцев назад
പ്രൊഡ്യൂസർ ഡേവിഡ് കച്ചപ്പള്ളി ഫിലിം 🔥🔥🔥
@sikandersikander-si5mx
@sikandersikander-si5mx 4 месяца назад
Love you music 🎵🎶 songs ❤
@devugopu8176
@devugopu8176 4 месяца назад
Und chetta eniku bayakara estama
@snehasneha1949
@snehasneha1949 Год назад
Ee cinema theataril play cheytha njan,❤️
@shajiambalath6326
@shajiambalath6326 Год назад
Super songs.super movie.
@AkshaylalS-cr4ke
@AkshaylalS-cr4ke 10 месяцев назад
Ondeee🤩🤩
@sikandarsikandar-mc9nx
@sikandarsikandar-mc9nx 8 месяцев назад
Super.movie.music.songs.like.malyala.songs
@hathim6838
@hathim6838 Год назад
❤❤❤😊 😊
@cantkeepmum
@cantkeepmum Год назад
02:45 superrrr
@gokulnair2945
@gokulnair2945 Год назад
❤️
@sumayyaabdulgafoor9070
@sumayyaabdulgafoor9070 7 месяцев назад
Mariyam❤
@rejireji9090
@rejireji9090 3 месяца назад
Yes❤❤❤❤
@iitmallu
@iitmallu 5 месяцев назад
ൻ്റെ മനമറിയുന്ന ൻ്റെ കെട്ട്യോൾക്ക് 😘😘😘😘😘😘😘 പാതിയായ് എന്നുമെന്നിൽ ഒട്ടിടുന്നോള്..... പ്രാണനായ് എന്നുമെന്നിൽ വാണിടുന്നോള്.... ൻ്റെ പെണ്ണേ............😘😘😘😘😘😘😘
@loveme-cs2in
@loveme-cs2in 2 месяца назад
Even i dont understand a single word but im listening this song since so long and this is my fav song
@AmmuSharan-hz6ys
@AmmuSharan-hz6ys 4 месяца назад
❤️❤️❤️
@jancj3599
@jancj3599 2 месяца назад
ഡിജിയ ഹഗ് ഫിഗ്ഫ് ത്ത ർജിഎം ❤❤❤❤❤❤❤❤❤❤❤❤❤ വരും ഫിഗ്ഡ് ജിജി ഡിജിജ d😂ഫുൾ ഫുൾ റെ
@rosebriji4433
@rosebriji4433 7 месяцев назад
01:05 chemban vinodh
@user-uq5tr1uy1q
@user-uq5tr1uy1q 4 дня назад
❤❤❤ movie ❤ Malayalam.film.❤
@user-cf8wj9ck4n
@user-cf8wj9ck4n 5 месяцев назад
2024 കേൾക്കുന്നവർ ഉണ്ടോ
@mohammedsajadh5479
@mohammedsajadh5479 6 месяцев назад
2024 വന്നവർ ഉണ്ടോ 🌝😌
@heavenic9978
@heavenic9978 10 месяцев назад
3:32 this is the fav..
@JibinPunnuse
@JibinPunnuse 7 месяцев назад
2023 ഡിസംബർ 🖐🏽
@jisharojan399
@jisharojan399 5 месяцев назад
Eppol um Nee pattern trend anne enne ullavar like adi
@MORKOPOLO
@MORKOPOLO Год назад
4th കമന്റ്‌
@user-on6yb5rk3c
@user-on6yb5rk3c 5 месяцев назад
2024 il kelkkunnavar come on❤