Тёмный

മനമുരുകി പ്രാർത്ഥിച്ചാൽ പിന്നെ നടക്കുക അത്ഭുതങ്ങൾ ; സത്യാവസ്ഥ ഇങ്ങനെ 

Vismaya News
Подписаться 213 тыс.
Просмотров 185 тыс.
50% 1

മനമുരുകി പ്രാർത്ഥിച്ചാൽ പിന്നെ നടക്കുക അത്ഭുതങ്ങൾ ; സത്യാവസ്ഥ ഇങ്ങനെ

Опубликовано:

 

17 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 527   
@aswathyviji6284
@aswathyviji6284 13 дней назад
ഞാൻ ആദ്യമായാണ് ഈ വീഡിയോ കാണുന്നത്. കേട്ടപ്പോൾ തന്നെ എനിക്ക് ഭഗവാനെ വിശ്വാസമായി. ഈ അമ്പലത്തിൽ വരാനുള്ള ഭാഗ്യം തരട്ടെ. ഓം നമഃ ശിവായ.
@mohandasmambatta4531
@mohandasmambatta4531 9 дней назад
Sharmaji.. Kindly help me. Last four years I am in fincial truble. I lost my job. Iam not getting satisfied work to earn. My name is mohandas. Trikketta nakshatram. If I get your no, I can send 100 Rs for pooja expence. Kindly do the needful. .
@sanathani8031
@sanathani8031 5 часов назад
അത് ഇദേഹത്തോട് എന്തിനാ പറയുന്നത്? നേരിട്ട് പോകൂ ​@@mohandasmambatta4531
@Roseroseeee860
@Roseroseeee860 12 дней назад
നാഗങ്ങൾ ശക്തിയുള്ളവരാണ്, എനിയ്ക്ക് ഒരുപാട് അനുഭവമുണ്ട്, എല്ലാ വർഷവും മണ്ണാറ ശാലയിൽ ഞാൻ ചെല്ലുന്നിടം വരെ എന്റെ മുമ്പിൽ കൂടി ഒരു പ്രാവശ്യമെങ്കിലും ഒന്ന് പോകാതിരിയ്ക്കില്ല, ഇപ്പൊ ആരംഭിച്ചിട്ടുണ്ട്, ഇനി മണ്ണാറ ശാലയിൽ പോകണം എനിയ്ക്ക്, എന്റെ നാഗത്താന്മാരെ 🙏
@NICHUSVLOG0803.
@NICHUSVLOG0803. 13 дней назад
ഭഗവാനെ എന്റെ കടങ്ങളെല്ലാം മാറി ഒരു വീട് വെക്കാൻ അനുഗ്രഹിക്കണേ ഞങ്ങടെ കുഞ്ഞിന്റെ കണ്ണിന്റെ കാഴ്ച കുറഞ്ഞു വരുന്നു എന്റെ നാഗരാജാവേ അത്ഭുതം കാണിക്കണേ 👏
@lavaniyavlogs2328
@lavaniyavlogs2328 12 дней назад
🙏🙏🙏
@subisumesh6339
@subisumesh6339 12 дней назад
🙏🙏🙏
@gearwar5491
@gearwar5491 5 часов назад
@@NICHUSVLOG0803. Praise the lord നിങ്ങൾ ജീവിച്ചിരുന്ന യേശുക്രിസ്തുവിൽ വിശ്വസിച്ചു പ്രാർത്ഥിക്കു കടങ്ങളും കുഞ്ഞിന്റെ സൗഖ്യവും എല്ലാം പ്രശ്ങ്ങളും മാറും, നിങ്ങളെപോലെ കഷ്ടപ്പെട്ട ഒരു വിശ്വാസി ആയിരുന്നു പണ്ട് ഞാനും
@ambilyr2083
@ambilyr2083 12 дней назад
ഒരു കുഞ്ഞിന് വേണ്ടിയുള്ള ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ഭഗവാനേ. 🙏🙏🙏🙏
@aswanig5433
@aswanig5433 7 дней назад
Vegam oru ammayavanulla baagyam labikkatte ❤
@ambilyr2083
@ambilyr2083 7 дней назад
@@aswanig5433 🙏
@KumariPeethambaran
@KumariPeethambaran 15 дней назад
എന്റെ ഭഗവാനെ എന്റെ കടങ്ങൾ മോന്റെ കള്ളു കുടി മാറ്റി തരണേ
@SarithaKG-mx4ki
@SarithaKG-mx4ki 14 дней назад
🙏🏻🙏🏻🙏🏻
@indrajithmr1668
@indrajithmr1668 14 дней назад
എന്റെ നാഗരാജാവേ എന്റെ മകൻ ഇന്ദ്രജിത്തിന് വര്ഷങ്ങളായി അലർജി പ്രശ്നം, തുമ്മൽ, തൊണ്ട വേദന, മൂക്കിലെ ദശ.. ഇതെല്ലാം ഒന്ന് മാറ്റാണെ ഭഗവാനെ 🙏എന്റെ കുഞ്ഞിനെ കാക്കണേ നാഗരാജാവേ... 🙏അർദ്ധനാരീശ്വരനെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏
@anudevuanudevu123
@anudevuanudevu123 14 дней назад
ഭഗവാനെ എന്റെ കുഞ്ഞിന്റെ പനി മാറി അവൾ പഴയ പോലെ മിടുക്കി ആയി വരേണമേ 🙏🙏
@akprincecutzz1197
@akprincecutzz1197 13 дней назад
ഭദ്രകാളിപ്പത്ത്...ഒന്ന് ചൊല്ലി കാര്യം പറഞ്ഞു നോക്കു കുഞ്ഞ് സുഖം പ്രാപിക്കും ഉറപ്പ്.... Google und നോക്കി വായിക്ക്
@vijayamol9246
@vijayamol9246 12 дней назад
Urappayum marumo​@@akprincecutzz1197
@sgbwonder9880
@sgbwonder9880 8 дней назад
Adyam nalla doctor kondu kaniku ....
@sreedevinarayanan3429
@sreedevinarayanan3429 3 дня назад
എപ്പോൾ ആണ് പ്രദോഷപൂജ, രാവിലെ യാണോ വൈകുന്നേരം ആണോ
@prahladanpandalam2980
@prahladanpandalam2980 День назад
ഹാർട്ടിന്റ അസുഖം മാറാൻ ഒരു കുഞ്ഞിനെ ശബരിമല കൊണ്ടുപോയ അനുഭവം ഓർമ്മ വരുന്നു.
@ambilibabubabu4334
@ambilibabubabu4334 18 дней назад
🙏🙏🙏 ഇടമല കാവ് അർദ്ധനാരീശ്വര ഭഗവാനേ എന്ന നാഗരാജാവ് അവിടെ കുടികൊള്ളുന്ന ആകെ ദൈവങ്ങളെ എന്റെ മകനായി കൃഷ്ണന്റെ വിവാഹം നടക്കണം നല്ല സ്വഭാവമാക്കി മാറ്റണം ഹരിതമോൾക്ക് നല്ലൊരു വിവാഹം നിശ്ചയിച്ച് ഉറപ്പിച്ച വിവാഹബന്ധം നടക്കണം നല്ല ജീവിതം കിട്ടണം അവിടെ 21 കരിക്കിന്റെ അഭിഷേകം നടത്തിയിരിക്കാം ഭഗവാനെ
@sharmagi214
@sharmagi214 18 дней назад
തിരുമേനി ആണ്
@lijiliji1311
@lijiliji1311 16 дней назад
​@@sharmagi214ഇ അമ്പലം എവിടെ 🙏
@AnjuDeva-vj7zk
@AnjuDeva-vj7zk 15 дней назад
ഈ അമ്പലം കൊല്ലത് എവിടെ ആണ്
@mmthbabu6727
@mmthbabu6727 15 дней назад
@@sharmagi214 🙏 thirumeni... ambathilekulla route onn paranju tharamo ??
@prathibhaniyan
@prathibhaniyan 15 дней назад
Pattazhi
@reejakdkl
@reejakdkl 15 дней назад
ഭഗവാന്റെ അനുഗ്രഹം തരേണം. ഞാൻ ആകെ പ്രതിസന്ധി യിലാണ്. എന്റെ മകനെയും കൊണ്ടു ഞാൻ ആശുപത്രിയിൽ ആണ്. വീട്ടിൽ വരുമാനത്തിലു൦ ബുദ്ധിമുട്ടാണ്. എന്റെ കടങ്ങൾ, മകന്റെ രോഗം, മക്കളുടെ വിദ്യാഭ്യാസ൦ ഇവയെല്ലാം ഭഗവാൻ ഏറ്റ് പരിഹരിച്ച് തരണ൦. ഞാൻ ആശുപത്രിയിൽ ആണ്. 🙏🙏🙏
@bindhyamurali3222
@bindhyamurali3222 15 дней назад
എന്റെ ഭഗവാനെ എന്റെ കുട്ടികളെയും കുടുംബത്തേയും കാത്തോളണേ 🙏🙏🙏🙏🙏🙏
@nnnjghh
@nnnjghh 14 дней назад
നന്മകൾ നിറഞ്ഞ സന്തോഷം മാത്രം എപ്പോഴും എല്ലാർക്കും നൽകി എല്ലാവരെയും രക്ഷിക്കണേ ദേവതമാരെ
@advi774
@advi774 13 дней назад
ഒരു അമ്പലത്തിൽ പോവാത്ത ആൾ ഞാൻ പക്ഷേ മൂകാംബിക പോയി മിക്ക ദിവസവും തലവേദന മൈഗ്രേൻ ഉള്ള ആൾ ഞാൻ ഒന്ന് യാത്ര ചെയ്ത, ഫുഡ് മാറിയ എല്ലാം പ്രോബ്ലം ആ എനിക്ക് പെരുമഴയത്ത് പിന്നെ കോട മഞ്ഞ് ഒകെ കൊണ്ട് കുടജാദ്രി മല എൻ്റെ മോൻ 3 വയ്‌സ് 10 മാസം പ്രായം അവൻ്റെ കയ്യിൽ പിടിച്ചു കൊണ്ട് മല കയറി ഇറങ്ങാൻ പറ്റി .... ഒരു തലവേദനയും ജലദോഷം ഒന്നും.വന്നില്ല 3 ദിവസം യാത്ര യും ഉറക്കം ഓയിച്ചിൽ ഒകെ ആയിട്ടും...പോരാത്തതിന് മോൻ മല ഫുൾ കയറുകയും ചെയ്തു...അപ്പോ മുതൽ എനിക്ക് വിശ്വാസ ആയി 17 വർഷം ആയി തല പൊട്ടുന്ന വേദൻ മാസത്തിൽ 20 ദിവാസത്തിൽ കൂടുതൽ വരുന്ന എനിക്ക് ഒന്നും ഉണ്ടായില്ല...വെറും ഷർട്ട് ജാക്കറ്റ് ഒന്നും.ഇല്ലാതെ ആ കോട മഞ്ഞ്, മഴ ഒകെ കൊണ്ടിട്ടും കുഞ്ഞിനും.ഒന്നും ഉണ്ടായില്ല...അപ്പോ ദൈവ viswsam വരും....അനുഭവം ആണ് എല്ലാം....
@sindhumol5870
@sindhumol5870 11 дней назад
കുടജാദ്രി മല കയറിയപ്പോള്‍ എനിക്കും അത്ഭുതം സംഭവിച്ചിട്ടുണ്ട്
@Sajitha-f9f
@Sajitha-f9f 4 дня назад
ദൈവമേ എന്റെ പ്രാർത്ഥന കേൾക്കണമേ. എന്റെ ഭർത്താവും ഞാനുമായി എത്രയും പെട്ടന്ന് ഒരുമിക്കണമേ. എന്റെ താലിമലയുമായിട്ട് വരണം പൊന്നു നാഗരാജാവേ. എന്റെ അമ്മായി അമ്മയുടെയും മനസുമാറ്റി എന്നെ കൂട്ടികൊണ്ട് ചെല്ലാൻ പറയണമേ
@manojkumar65028
@manojkumar65028 12 дней назад
ഭഗവാനേ കാത്തു കൊള്ളണമേ സർവ്വ ഐശ്വര്യവും നൽകണമേ
@AAYIRAMVARNANGAL
@AAYIRAMVARNANGAL 15 дней назад
തമിഴ്നാട്ടിലും പ്രദോഷം വളരെ പ്രാധാന്യമാണ് പ്രദോഷ ദിവസം ശിവൻ കോവിലുകളിൽ ആൾക്കാർ പോയി പ്രാർത്ഥിക്കാറുണ്ട് കേരളത്തിൽ ജീവിച്ച ഞാൻ ഇവിടെ വന്നാണ് പ്രദോഷം എന്നുള്ള വാക്കേ പഠിക്കുന്നത്
@fishtubelive6410
@fishtubelive6410 13 дней назад
അടുത്ത് ജലദോഷ പൂജ ചെയ്തു ധാര നടത്തുക😊
@ambilivs5677
@ambilivs5677 3 дня назад
ഇവിടുത്തെ contact നമ്പർ തരാമോ
@sanathani8031
@sanathani8031 5 часов назад
​@@fishtubelive6410തനിക്ക് തൻ്റെ കാര്യം നോക്കിയാൽ പോരേ വെറുതെ ചൊറിയൻ പോണോ?
@Umk-uo8jk
@Umk-uo8jk 17 дней назад
വിശ്വാസം രക്ഷിക്കട്ടെ 🙏🙏എല്ലാവരെയും ഭഗവാൻ രക്ഷിക്കട്ടെ ❤️🙏🙏
@sachusachu994
@sachusachu994 10 дней назад
ഇവിടെ ഈ ഭഗവാന്റെ അടുത്തെത്താൻ കഴിയണേ 🕉️എന്റെ സമ്പത്തിക ബുദ്ധിമുട്ട് മാറണേ 🕉️🙏മാറ്റിതരണേ
@JesiAp-d2o
@JesiAp-d2o 9 дней назад
ഭഗവാനേ എല്ലാ പണയം വച്ച ആഭരണം എടുക്കാൻ കഴിയണേ ... അനുഗ്രഹിക്കണമേ.
@ajithakrishna-lo6si
@ajithakrishna-lo6si 13 дней назад
ഭഗവാനെ എന്റ്റെ കുടുംബത്തെ രക്ഷിക്കണേ 🙏
@SumaRajeev-wy7wd
@SumaRajeev-wy7wd 5 дней назад
ഭഗവാനെ ഏട്ടന്റെ ജോലി ശരിയാക്കി തരണമേ 🙏🙏
@lisymolviveen3075
@lisymolviveen3075 15 дней назад
Thanks THIRUMENI 🙏🙏🙏🙏🙏
@ajikumar6429
@ajikumar6429 11 дней назад
കർമ്മം അറിയാവുന്ന കർമ്മി ഒരു അർച്ചന കൃത്യമായ മന്ത്രം ഉച്ചാരണത്തോടുകൂടി ഭക്തരുടെ നാളും പേരും പറഞ്ഞ് ചെയ്താൽ അതിന് ഫലം ഉണ്ടാവും പല ക്ഷേത്രത്തിലും വഴിപാട് നടത്താൻ രസീത് എഴുതിയാൽ അത് എന്തെന്ന് വായിച്ചു നോക്കാതെ ഒരു കീറ്റ് ഇലയിൽ കുറച്ച് പൂവും പ്രസാദവും ഇട്ട് ഒരു പിച്ചച്ചട്ടിയും പിടിച്ചു നിക്കുന്ന പൂജാരി മാർ ഭക്തരിൽ നിന്ന് കിട്ടുന്ന ദക്ഷിണ വാങ്ങിച്ച് പറ്റിക്കാൻ നിൽക്കുന്ന പൂജാരിമാരെയാണ് കണ്ടുവരുന്നത് മനസ്സറിഞ്ഞ് കർമ്മി കർമ്മം ചെയ്യുമ്പോൾ തൃപ്തിയും ഫലങ്ങളും ലഭിക്കും
@S8a8i
@S8a8i 14 дней назад
ചില കാര്യങ്ങൾ നടക്കാൻ വിധിയുണ്ടെങ്കിൽ നമ്മൾ ഇവിടെ എത്തിപ്പെടും.. അതാണ്.
@sheltenet6343
@sheltenet6343 5 дней назад
എൻ്റെ....ശിവപാർവതീശ്വരാ......ഞങ്ങൾക്ക്...ഒരു കുഞ്ഞിനെ കൂടി...തരണമേ....കടങ്ങൾ..നീക്കി..വീട് പണി പൂർത്തിയാക്കി തരണമേ..... ആ...ക്ഷേത്രത്തിൽ വരാനുള്ള ഭാഗ്യം വേഗം തരണേ.....നാഗ രാജാക്കന്മാരെ കാത്തോളണേ...ഓം നമഃ ശിവായ....❤❤❤❤❤
@CHARITY103
@CHARITY103 14 дней назад
ആലപ്പുഴ യിൽ വേഴപ്രയിലുള്ള ശക്തിപ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ, എത്തി പ്രാർത്ഥിക്കു ഇതുപോലെ തന്നെ ഒരുപാട് പേർക്ക് നല്ല അനുഭവം ഉണ്ട്, ഒരുപാട് നിരവധി കാര്യങ്ങൾ 🙏പ്രേദോഷ പുജയും അഷ്ട നാഗ ബലിയും നടക്കുന്നു,
@mahadevan1979
@mahadevan1979 14 дней назад
ഞാൻ ആലപ്പുഴ ഹരിപ്പാട് ആണ് എനിക്കും വരണം വഴി അറിയില്ല
@CHARITY103
@CHARITY103 14 дней назад
@@mahadevan1979 ആലപ്പുഴ യിൽ നിന്നും ചങ്ങനാശേരി റൂട്ടിൽ രാമങ്കേരി സ്റ്റോപ്പിൽ ഇറങ്ങി, വേഴാപ്ര ശക്തിപ്പറമ്പ് ക്ഷേത്രത്തിൽ പോകാൻ ഓട്ടോറിക്ഷ വിളിച്ചാൽ മതി, ഒന്നര കിലോമീറ്റർ കാണും
@SuryaJ-yd3sq
@SuryaJ-yd3sq 14 дней назад
ഞനും ആലപ്പുഴ ആണ് എനിക്ക് അറിയില്ല എങ്ങനെ വരുന്നേ
@mahadevan1979
@mahadevan1979 14 дней назад
@@SuryaJ-yd3sq 🤔🤔
@sanathani8031
@sanathani8031 5 часов назад
അത് എവിടെ അണ് ഞാൻ കൊടുപ്പുന്നയിൽ ഉള്ളത് അണ്
@DivyaDas-w2i
@DivyaDas-w2i 14 дней назад
ഭഗവാനെ ജോലി തടസങ്ങൾ മാറ്റി തരണേ 🙏
@AmeenAbdhulla
@AmeenAbdhulla 17 дней назад
ഇടമലക്കാവ് അർദ്ധനാരീശ്വരാ ഭഗവാനെ... നാഗദൈവങ്ങളെ അവിടെ കുടികൊള്ളുന്ന സർവ്വേശ്വരാ... എന്റെ അമ്മക്ക് തീരെ വയ്യ...എനിക്ക് വിവാഹമില്ല... ആരും സഹായിക്കാൻ ഇല്ലാത്ത ഭാഗത്ത് ഞങ്ങൾ താമസിക്കുന്നു..... ഭഗവാനെ വീട് വിൽക്കണം... തടസ്സമാണ് അത് വിൽക്കാൻ സാധിച്ച് ജീവിതം മെച്ചപ്പെടുത്തി തരണേ... ഭഗവാനെ... എത്രയും പെട്ടെന്ന് വിറ്റു കിട്ടിയാൽ ഭഗവാന് 21 കരിക്കിൻ വെള്ളം അഭിഷേകം ചെയ്ത് പ്രാർത്ഥിച്ച് പ്രദോഷപൂജയും ചെയ്തു കൊള്ളാം -- ഭഗവാനെ അനുഗ്രഹിക്കണേ
@user-ub7ob6nb4o
@user-ub7ob6nb4o 15 дней назад
Ethujillayanu
@AnjuBinu-zq8fd
@AnjuBinu-zq8fd 14 дней назад
Kollam​@@user-ub7ob6nb4o
@bindhusivaramans2351
@bindhusivaramans2351 11 дней назад
ഭഗവാനേ കാത്തോളനേ എല്ലാ ദുഖങ്ങളും രോഗാതി ദുരതങ്ങളും കടബാദ്ധതകളും മാറ്റി തരണോ 🙏🙏🙏
@AnushaShiju
@AnushaShiju 9 дней назад
ഭഗവാനെ കടങ്ങൾ തീരാനും ഞങ്ങൾക്കു ആയുരാരോഗ്യത്തോടെ അധ്വാനിച്ചു ജീവിക്കാനും മകന് പഠിക്കുന്ന കാര്യം ഓർമയിൽ നിൽക്കാനും പുതിയ വീട്ടിലേക്കു പെട്ടെന്ന് താമസം മാറ്റാനും വീട്പണി പൂർത്തി യകനും കഴിയണേ 🕉️🙏🙏🙏🙏🙏🙏🙏
@Devadarsha
@Devadarsha 8 дней назад
ഒരു ഹിന്ദു വിശ്വാസിയോട് മാത്രമേ ഇത്തരത്തിൽ വിശ്വാസത്തെ പറ്റി ചോദ്യങ്ങൾ ചോദിച്ച്, ചോദിക്കുന്ന ആൾക്ക് പോലും വിശ്വാസം വരുള്ളു അല്ലേ..,.. ഈശ്വര വിശ്വാസത്തെ പോലും ചോദ്യം ചെയ്യുന്നത് കാണുമ്പോൾ.....ഈ അവസ്ഥയെ....പറ്റി ഓർത്ത് വിഷമം തോന്നുന്നു..... ഈശ്വരാ കാത്തു കൊള്ളണേ.......🙏🙏🙏🙏🙏🙏
@sreedevi636
@sreedevi636 11 дней назад
ഇടമനക്കാവ് അർദ്ധനാരീശ്വരഭാഗവാനേ എൻ്റെ വിഷമങ്ങളെല്ലാം മാറ്റിത്തരണേമേ🙏🙏🙏🙏
@kumariramdas1298
@kumariramdas1298 7 часов назад
എന്റെ ഭഗവാനെ എന്റെ മോൻ ഒരു ജോലി കിട്ടണേ 🙏🏻🙏🏻🙏🏻
@JosephPhilip-v4y
@JosephPhilip-v4y 16 дней назад
Thank you thirumayni
@yesodathekkumbadan-g8d
@yesodathekkumbadan-g8d 15 дней назад
ഭഗവാനേ രോ ഗ ശാന്തി തരണേ🙏
@sasikumarmenon8521
@sasikumarmenon8521 3 часа назад
വിസ്മയ ന്യൂസ്‌ 👍 ഈ ക്ഷേത്രത്തിന്റെ ഐതിഹം കൂടി ചോദിക്കാമായിരുന്നു.
@vineethaadersh4950
@vineethaadersh4950 11 дней назад
ഭഗവാനെ എന്റെ മകന് പനി ആന്ന് അവന്റെ അസുഖം എല്ലാം മാറ്റി തരണേ 🙏🙏🙏🙏
@MadhavP-q6b
@MadhavP-q6b 10 дней назад
എന്റെ ഭഗവാനെ കടങ്ങൾ എല്ലാ തീർത്ത് തരണേ
@nnnjghh
@nnnjghh 14 дней назад
നന്മകൾ നിറഞ്ഞ സന്തോഷം മാത്രം എപ്പോഴും നൽകി എല്ലാവരെയും രക്ഷിക്കണേ
@user-ow2sg7zf1i
@user-ow2sg7zf1i 17 дней назад
ഭാവാനേ ഞങ്ങ ളുടെ മോന് കൂഞ്ഞിന്നെ ഒരാപത്തുമില്ലാതെ തരണ്ടേ ഗർഭിണിയാണന്ന് ഇന്നാണ് അറിഞ്ഞത് കുറച്ചു നാളായി കാത്തിരിക്കുകയാണ് പിന്നെ ഞങ്ങൾക്ക് ഒരു കിടക്കാടം സ്വന്തമായി വേണം കുടുംബത്ത് സന്തോഷവും സമാധാനം ആയുരാരോഗ്യ സൗഖ്യവും തരണം🙏🙏🙏
@narayanagosada8757
@narayanagosada8757 15 дней назад
ചോദ്യം ചോദിക്കാം എങ്കിലും വീണ്ടും വീണ്ടും ശരിയാണോ അത് കോണാണോ വിശ്വാസമാണോ എന്ന് ചോദിക്കുന്നത് അത്രക്ക് ശരിയല്ല -
@girijakumari6757
@girijakumari6757 12 дней назад
ഞാൻ ഈ ചാനൽ ആദ്യമായാണ് കാണുന്നത്. കണ്ടപ്പോൾത്തന്ന വിശ്വാസം ആയി. ഭഗവാനെ കണ്ടു തൊഴാൻ സാധിക്കണമേ. എന്റെ പരദേവതക്ഷേത്രം എത്രയും വേഗം ദോഷങ്ങൾ എല്ലാം മാറി പുനരുദ്ധാരണം ചെയ്യാൻ സാധിക്കണമേ. അവിടെ വന്നു പ്രദോഷ വ്രതം എടുക്കാൻ സാധിക്കണമേ. എന്റെ കുടുംബത്തിലെ പ്രശ്നങ്ങൾ എല്ലാം തീർത്തു തരേണമേ
@jayanthv3301
@jayanthv3301 15 дней назад
നമസ്കാരം എന്റെ പേര് ജയന്തി ഞാൻ പ്രദോഷം വ്രതം എടുത്തു പ്രാർത്ഥിച്ച എല്ലാം എന്റെ ഭഗവാൻ സാധിച്ചു തന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@SindhuKrishna-u7m
@SindhuKrishna-u7m 11 дней назад
Njan Kottayam anu .engane ethippedam .vivaha thadasam Maran .please .vilikkan number undo .Google onnum kanunnilla
@sujithshreej8630
@sujithshreej8630 14 дней назад
ഹരേ കൃഷ്ണ ❤️😍🙏 ശ്രീ അർത്ഥനതീശ്വര ഭഗവതേ ശരണം ❤️😍🙏 ശ്രീ നാഗരാജാ ഭഗവാനെ ശരണം ❤️😍🙏
@asokanp4655
@asokanp4655 11 дней назад
ശ്രീരാജരാജേശ്വര ഭഗവാനെ ശ്രീ തളിപ്പറമ്പാപ്പ ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ:ശിവായ ശ്രീ കൊട്ടിയൂർ പെരുമാളെ ശരണം ശ്രീ വടക്കുംനാഥാ ശരണം
@rajarekha-vy6ex
@rajarekha-vy6ex 14 дней назад
ഞങ്ങൾ ക്ക് സന്താന ഭാഗ്യം നൽകി അനുഗ്രഹി കേണമേ 🙏🙏
@user-uk8mx5pj9k
@user-uk8mx5pj9k 12 дней назад
ഇടമലക്കാവ് അർത്ഥ നാരീ ശ്വര നാഗ ദൈ വാങ്ങളെ കാത്തു കൊള്ളണമേ
@vishnuviswanathan2853
@vishnuviswanathan2853 15 дней назад
Valare mosham reporter... Showing his quality as well🙌🏽👌🏽
@fishtubelive6410
@fishtubelive6410 13 дней назад
പൊലയൻ അല്ലേ അയിത്തം ഓർമ കാണും അതാണ് അവന് പുച്ഛം
@NirmalaDevi-ds3ly
@NirmalaDevi-ds3ly 13 дней назад
ഐ വിടെയും​@@fishtubelive6410 എന്തിനും ഒരർഥമില്ലാത്ത വിമർശനം
@akhilvlogs5828
@akhilvlogs5828 11 дней назад
ഇവന്റെ എല്ലാ റിപ്പോർട്ടും ഇങ്ങനെ ആണ്‌. ഒരാളോട് എങ്ങനെ ആണ്‌ ചൊദിയം ചോദിക്കണ്ടത് എന്ന ഒരു അറിവും ഇല്ല.
@Sibin-w8x
@Sibin-w8x 9 дней назад
എനിക്ക് ഗവണ്മെന്റ് ജോലി വേഗം നൽകി അനുഗ്രഹിക്കണം ഭഗവാനെ 🙏🏻🙏🏻
@athiras7665
@athiras7665 2 дня назад
Bagavane ente barthavine thirichu tharane🙏.
@Naturalvlog-xr4iv
@Naturalvlog-xr4iv 11 дней назад
എന്റെ ഭാഗവാനെ എന്റെ ഏട്ടൻ ചെയ്യുന്ന വർക്ക്‌ ഒക്കെ നന്നായി ചെയ്യാനും ആരോഗ്യത്തോടെ ഇരിക്കാനും അനുഗ്രഹിക്കണേ
@radhamanipk241
@radhamanipk241 7 дней назад
ഭാഗവാനെ എന്റെ സങ്കടം മാറ്റിത്തരണെ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@lathapr4017
@lathapr4017 11 дней назад
ഇടമലകാവ് അർദ്ധ നരീശ്വര ഭഗവാനെ എനിക്കി ബിസിനസ് ആണ്, ഒരുപാട് കടം ഉണ്ട്, ബിസിനസ് നല്ലരീതിയിൽ നടന്നാൽ എന്റെ എല്ലാ കടവും വീടും, എത്രയും പെട്ടന്നു ഇതെല്ലാം തീർന്നാൽ ഞാൻ അങ്ങയുടെ അടുത്ത് വന്നു, പാൽ കരിക്കു അഭിഷേകം നടത്തിയേകമേ, പാലക്കാട്‌ ആണ് വീട്, വഴി ഒരുപാട് ഉണ്ട് എന്നാലും ഞാൻ വരും കാത്തുകൊള്ളണമേ 🙏🏻
@OmanOman-pj9kj
@OmanOman-pj9kj 16 дней назад
ഇടമല കാവ് അർദ്ധനാരീശ്വരി ഭഗവാനെ എനിക്ക് കിട്ടാനുള്ള എന്റെ സാമ്പത്തിക എല്ലാം എനിക്ക് കിട്ടുവാൻ ഇടയാക്കി തരണേ
@wolrdofbaluzvolg5475
@wolrdofbaluzvolg5475 9 дней назад
എന്റെ മകന്റെ വിവാഹo നടത്തി തരണേ ഭഗവ നേ എനിക് അവിടെ വന്ന് തെഴൻ ,സധിക്കണമേ ഭഗവനേ .
@user-or5sl3iv9s
@user-or5sl3iv9s 14 дней назад
ഭഗവാനെ എന്റെ മോനെ രക്ഷിക്കണേ🙏🙏🙏🙏🙏🙏🙏
@MoonLoversandsky
@MoonLoversandsky 15 дней назад
ഭഗവാനെ രക്ഷിക്കണേ
@AnchuDevi-fc7cm
@AnchuDevi-fc7cm 13 дней назад
Ente veedu pattazhyilanu Eniku ithuvare pokan lazhinjittilla Bhagavane kanan anugrahikane Ente makkalku nalla swabhavavum padikan kazhivum budhiyum kodukkane🙏🏼🙏🏼
@geethubiju9714
@geethubiju9714 14 дней назад
ഭഗവാനെ എന്റേയ് സഹോദരന് യോചിച്ച ഒരു പെൺകുട്ടിയേയ് എത്രയും പെട്ടന്ന് വിവാഹം കഴിക്കാൻ കഴിയണേയ്.
@PUDDINSGAMINGMALAYAM
@PUDDINSGAMINGMALAYAM 8 дней назад
ഓം നമ ശിവായ . ഓം മൃത്യുഞ്ജയായ നമ ഓം നീല കണ്ഠായ നമഃ അനുഗ്രഹിക്കണെ ഭഗവാനെ അങ്ങയെ ആശ്രയിക്കുന്ന എല്ലാവരെയും
@dijeshn
@dijeshn 13 дней назад
Bagavane ellam nallathakki tharane.ente dijesh ettantu sakthi kodukkane🙏🙏🙏
@vineethaviswam6898
@vineethaviswam6898 13 дней назад
എന്റെ അർദ്ധനാരീശ്വര ശ്രീ നാഗരാജാവേ എന്റെ മോനു വിസ വേഗം വരണേ 🙏🙏🙏🙏🙏
@BalaGopalan-c3o
@BalaGopalan-c3o 13 дней назад
Nice communication bro
@abhinavbijukumar218
@abhinavbijukumar218 13 дней назад
എന്റെ ഭഗവാനേ അർഥനാരീശ്വര ഇടമല കാവ് നാഗരാജാവേ എന്റെ സ്ഥലം എനിക്ക് നല്ല വിലയ്ക്ക് വിൽക്കാൻ സാധിക്കണമേ ഭഗവാനെ വീടും സ്ഥലവും കൂടെ വേറെ കണ്ടു വെച്ചിട്ടുണ്ട് അത് എനിക്ക് മേടിക്കാനും സാധിക്കണം എനിക്ക് ബിസിനസ് ആണ് എന്റെ കടയിൽ നന്നായിട്ട് കച്ചവടം നടക്കാൻ സാധിക്കണം ഭഗവാനെ ഞാൻ കുറേ ദൂരത്താണ് എങ്കിലും എന്റെ കാര്യങ്ങളെല്ലാം സാധിച്ചു കഴിയുമ്പോൾ ഞാൻ അവിടെ വന്ന് വഴിപാടുകൾ ഒക്കെ കഴിച്ചു കൊള്ളാം
@ambikarajasekhar7256
@ambikarajasekhar7256 13 дней назад
ശിവശക്തി സ്വരൂപമേ പ്രസീദ പ്രസീദ🙏🌼🌼🌼🌼🌼🌼🙏 സർപ്പദൈവങ്ങളെ പ്രസീദ പ്രസീദ🙏🌼🌼🌼🌼🌼🌼🌼🌼🙏 ഒരുപാട് പ്രതിസന്ധികൾ ഉണ്ട്. ഒരിക്കലെങ്കിലും വന്നു കണ്ട് പ്രാർത്ഥിക്കണം എന്ന് അതിയായി ആഗ്രഹിക്കുന്നു .ഒത്തിരി ദൂരവും ഉണ്ട്. ഭഗവാനേ അനുഗ്രഹിക്കേണമേ🙏🌼🌼🌼🌼🌼🌼🙏 ക്ഷേത്രവുമായി ബന്ധപ്പെടാൻ എന്താണ് വഴി, പറഞ്ഞുതരണം. ഓംനമഃ ശിവായ🙏🌼🌼🌼🌼🌼🌼🙏
@sheelathulasi8653
@sheelathulasi8653 10 дней назад
Ente molkku oru kunjinu vendiyanu bhagavane prarthikkunnathu.Ente bhagavane ente kunjine anugrahikkane❤❤🙏🙏🙏🙏🙏🙏🙏🙏
@AkhilSiva-uo1sc
@AkhilSiva-uo1sc 7 дней назад
Nadakkum amme enikkum ella
@sathiravi
@sathiravi 15 дней назад
Ellavareyum anugrahikkane bhagavane... 🙏🙏🙏
@Sibin-w8x
@Sibin-w8x 7 дней назад
🙏🏻 എനിക്ക് ഗവണ്മെന്റ് ജോലി നൽകി ❤❤
@JULIE-k1o
@JULIE-k1o 4 дня назад
Very true gurge
@user-nm3py9dw9x
@user-nm3py9dw9x 15 дней назад
🙏എന്റെ സാമ്പത്തിക ബുദ്ധിമുട്ട് etedukane🙏
@prosperityking1870
@prosperityking1870 9 дней назад
ഞാൻ എന്റെ ഉപാസനാ മൂർത്തിയെ എന്നും ഉപാസിക്കുന്നതിനാൽ ഞാൻ ഐശ്വര്യത്തിന്റെ രാജാവായി ജീവിക്കുന്നു, വിശ്വാസത്തോടെ എന്റെ അടുത്ത് വരുന്നവർക്കും ഐശ്വര്യം കിട്ടുന്നു. എല്ലാം എന്റെ ഉപാസനാ മൂർത്തിയുടെ അനുഗ്രഹം.
@vishnuj.r2342
@vishnuj.r2342 5 дней назад
ഭാഗവനെ അനുഗ്രഹിക്കേണമേ
@yamunababu4842
@yamunababu4842 16 дней назад
വാർത്ത ചെയ്യുമ്പോൾ ക്ഷേത്രത്തിലെ നമ്പറും പൂജാസമയ ക്രമങ്ങളും കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.. അല്ലെങ്കിൽ ഭക്ത ജനങ്ങൾക്കു ഉപകാരപ്പെടുന്നതെങ്ങിനെയാണ്...?
@littleideaentertainments2190
@littleideaentertainments2190 16 дней назад
സത്യം 🙏
@sherliK-i7d
@sherliK-i7d 14 дней назад
സത്യം​@@littleideaentertainments2190
@NirmalaDevi-ds3ly
@NirmalaDevi-ds3ly 13 дней назад
Correct
@athulrag345
@athulrag345 10 дней назад
😂അത് അങ്ങു മനസിൽ വച്ചാ മതി അല്ലങ്കിൽ അവിടെ തിരക്കാണ് ഇനി നമ്പർ കൂടി കൊടുത്താൽ ശബരി മല പോലെ ആവും
@SindhuKrishna-u7m
@SindhuKrishna-u7m 10 дней назад
​@@athulrag345address arinjillenkil engeneyanu varuka
@sindhuunnikrishnan5685
@sindhuunnikrishnan5685 3 дня назад
Bhagavane njangalk santhana sowbagyam undavanum kashtadakal matti tharukayum cheyyane
@Vishnu-jc8wd
@Vishnu-jc8wd 10 дней назад
ഇവിടെ കമൻ്റ് ഇട്ട എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ 🙏
@gopigopalan4039
@gopigopalan4039 13 дней назад
ഭഗവാനെ 🙏🙏കാത്തു രക്ഷിക്കണേ 🙏🙏🙏
@sgbwonder9880
@sgbwonder9880 8 дней назад
Kripasanam pole nalla business ayi valaratte
@JayalekshmiJayalekshmi-nf4fi
@JayalekshmiJayalekshmi-nf4fi 13 дней назад
പ്രാർത്ഥിച്ചാൽ ഫലം ഉണ്ടാകും. സത്യം ആണ് 🙏🏻🙏🏻🙏🏻.
@aromalanil5693
@aromalanil5693 14 дней назад
എല്ലാവർക്കും സർവ്വഐശ്വര്യം ഉണ്ടാകട്ടെ 🙏🏻
@mayavinod2827
@mayavinod2827 13 дней назад
എന്റെ അർദ്ധനാരീശ്വര ശ്രീ നാഗ രാജാവേ ശരണം 🙏🏻🙏🏻🙏🏻🙏🏻
@Silentreader3453
@Silentreader3453 4 дня назад
ഭഗവാനേ ഒരു സർക്കാർ ജോലി കിട്ടണേ 🙏🙏🙏
@VarshaCnair
@VarshaCnair 10 дней назад
Bagavane ende kadabadhyathagal theerth enneeyumendr kudumbatheyum rakshapeduthi tharane🙏🙏🙏
@ManushaAK-b8q
@ManushaAK-b8q 12 дней назад
ഭഗവാനേ രക്ഷിക്കണേ🙏🙏🙏
@Vishnusoorya123-mu6qb
@Vishnusoorya123-mu6qb 9 дней назад
🙏🙏🙏
@sunitharajeev9777
@sunitharajeev9777 13 дней назад
Om nama shivaya
@sachinkumars9082
@sachinkumars9082 16 дней назад
Sandhosham ulla naalukal tarename enikk inimutal ennum🙏♥️
@sachinkumars9082
@sachinkumars9082 16 дней назад
Ee lokattnn kyancerum ellaa maarakarogangalum todach teerkkename illaatakename ente Naaga daivangale🙏♥️
@MarySanitha-r1s
@MarySanitha-r1s 14 дней назад
എന്റെ ഭഗവാനെ എന്നെ നവംബറിൽ തന്നെ നാട്ടിൽ പോകാൻ അനുവദിക്കണേ 🙏🌹🌹
@santhak9456
@santhak9456 9 дней назад
എന്റെ മകന്റെ വിവാഹം നടത്തി തരണേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏
@raneshllinganathan6422
@raneshllinganathan6422 12 дней назад
Nte 2 kuttikalum nallonam padikane, padippu kuravu averku🙏🙏🙏undu
@vineetha.v2226
@vineetha.v2226 10 дней назад
ഓം ഉമാമഹേശ്വരായ ശരണം ❤️🙏🏻
@padmajamohan3052
@padmajamohan3052 11 дней назад
അമ്മേ ശരണം 🙏🙏🙏
@pranavsr7061
@pranavsr7061 4 дня назад
Nte husbantinte thalavedhana matane... Shiva bhagavane🙏
@malayalam7804
@malayalam7804 11 дней назад
Bhagavane ente ammak nallathum ennum santhosham mathram kodkkane kadagal okke theerkkane bhagavane
@narayananammenarayana478
@narayananammenarayana478 12 дней назад
Om.namasivaya.om.nagaraja.ente Monte.vidhesajoliyum.kalyanavum.ellam.nadakkan Anugrhikkane😢😢😢
@krishna-ij7qr
@krishna-ij7qr 10 дней назад
BhagavaneA ente kadangal veedan anugrahikkanea...
@SuchithraSuchi-c5t
@SuchithraSuchi-c5t 15 дней назад
Enikk nannayi padich exam ellam udane jayich joli vangan pattane deivamee🙏🙏🙏predoshnam thozhuvanulla anugraham tharane deivame
@codukarunila
@codukarunila 15 дней назад
നവഗ്രഹങ്ങളുടെ ഇടയിൽ കാണപ്പെടുന്നതും വിശിഷ്ട ശക്തികളും ഉള്ളതാണ് സാക്ഷാൽ ശ്രീ പരമേശ്വരന്റെ കഴുത്തിൽ ചുറ്റി കിടക്കുന്ന നാഗ ദേവതക്കും ഭഗവാനും ഇടക്കുള്ള ബന്ധം വളരെ പ്രദോഷം തന്നെയാണ്
@jayasreejayamohan7314
@jayasreejayamohan7314 16 дней назад
Bhagavanee katholanee 😃🙏🙏🙏🌹🌹🌹
@sindhuudayakumar4856
@sindhuudayakumar4856 14 дней назад
Thank u thirumeni..Ithu thanneyanu yadartha khethram,..e ..melsanthiyude vakukal athu thanneyanu yadartha..eswara chaithanyavum...om ardhanareeswaraya namah.🙏❤️..om nagarajaya namah🙏❤️thank u vismaya chanal🙏❤️👍
@manjushavijith823
@manjushavijith823 13 дней назад
Ardhanareeswarane ente kuttikalude vayyayka mattitharename Nagadyvangale🙏🙏🙏🙏🙏
Далее