Тёмный
No video :(

മനസ്സിന്റെ ശ്രീകോവിലിൽ ദേവി എത്തുന്നു. ദുരിതങ്ങൾ അകലുന്നു. Devi Manasapuja Stotra,  

dakshina
Подписаться 80 тыс.
Просмотров 25 тыс.
50% 1

പതിനാറ് ഉപചാരങ്ങൾകൊണ്ട് ദേവിക്ക് മാനസപൂജ അർപ്പിക്കുന്ന അതിഗംഭീരമായ സ്തോത്രം. ലളിതാ ത്രിപുരസുന്ദരിയുടെ അതീവരഹസ്യമായ മന്ത്രം ഈ സ്തോത്രത്തിലെ ശ്ലോകങ്ങളുടെ ആദ്യാക്ഷരമായി വിന്യസിക്കപ്പെട്ടിരിക്കുന്നു. മഹാപൂജ നടത്തുന്ന ഫലം, മന്ത്രം ജപിക്കുന്നതിന്റെ ഫലം, അതൊക്കെയാണ് ഈ സ്തോത്രം ജപിക്കുന്നതിലൂടെ കൈവരുന്നത്. ത്രിപുരസുന്ദരി ഷോഡശോപചാര പൂജാസ്തോത്രം എന്ന പേരിലും ഈ സ്തോത്രം അറിയപ്പെടുന്നു.
©All rights reserved with the dakshina channel.
#dakshina, #devi, #lalita, #tripurasundari, #prayer, #stotra, #mantra

Опубликовано:

 

6 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 85   
@Ambika-fe8ty
@Ambika-fe8ty 21 день назад
അമ്മേ ഭഗവതി കാത്തുരക്ഷിക്കണേ
@sailajasasimenon
@sailajasasimenon 7 месяцев назад
🙏🏻കല്പലതാദി സുമുദ്രുമവാടി കല്പിതരത്ന ഗൃഹാധിനിവാസാം കല്പസമാർജ്ജിത പുണ്യവിശേഷാത് ചേതസി ഭാവനയാഹമുപാസേ🙏. എത്ര മനോഹരമായ ദേവീ ധ്യാന ശ്ലോകങ്ങൾ 🙏🏻👌
@parameswarannair7597
@parameswarannair7597 Месяц назад
Amme Narayana Devi Narayana 🙏🏻
@radhajayan5324
@radhajayan5324 6 месяцев назад
സന്തോഷം സന്തോഷം വളരെ സന്തോഷം ഈ ശ്ലോകം ആദ്യമായിട്ടാണ് കേൾക്കുന്നത്, ഷോഡശ പൂജ അറിയാം പക്ഷെ ഈ ശ്ലോകം ജപിച്ചു കൊണ്ട് പൂജ ചെയ്യുമ്പോൾ ഞങ്ങളെ പോലെ സാധാരണക്കാരായ വലിയ പൂജാവിധികളൊന്നും അറിയാത്ത വർക്ക് കിട്ടിയ വലിയ അനുഗ്രഹം ദേവിയുടെത് എന്ന് വിശ്വസിക്കട്ടെ ശ്ലോകം കേട്ടപ്പോൾ മനസ്സ് ഭക്തി കൊണ്ട് നിറഞ്ഞു.🙏🙏🙏🙏🔥🔥
@leenanair9209
@leenanair9209 6 месяцев назад
🙏🙏🙏♥️
@sunshinejio6426
@sunshinejio6426 2 дня назад
🙏
@preethabk2665
@preethabk2665 18 дней назад
🙏🏻🙏🏻
@mayamayagod9173
@mayamayagod9173 5 месяцев назад
❤Amme ❤ante anamole kakkane❤🙏🥀
@kavuu3814
@kavuu3814 Месяц назад
🙏🙏🙏
@sreekanthk2321
@sreekanthk2321 3 месяца назад
❤️🙏
@sindhuts6822
@sindhuts6822 4 месяца назад
@Ambika-fe8ty
@Ambika-fe8ty 5 месяцев назад
അമ്മേ ഭഗവതി അനുഗ്രഹം നൽകേണം എന്റെ ആഗ്രഹം നടത്തി തരേണമേ
@Ambika-fe8ty
@Ambika-fe8ty 4 месяца назад
ഓം വിഘ്നേശരായനമഃഅമ്മേനാരായണദേവിനാരായണലഷ്മിനാരായണഭദ്രനാരായണ❤😂🎉❤😂🎉❤😂🎉❤😂🎉❤😂🎉❤😂🎉
@premao8632
@premao8632 4 месяца назад
🙏🙏e
@Ambika-fe8ty
@Ambika-fe8ty 3 месяца назад
സർവ്വ മംഗളമംഗല്ലേശിവേസർവ്വാർത്ഥസാധികേശരണൃതൃംബകേഗൗരിനാരായണിനമോസ്തുതേ❤😂🎉❤😂🎉❤😂🎉❤😂🎉
@shylajas7102
@shylajas7102 5 месяцев назад
AmmeSarana🙏🙏🙏
@Ambika-fe8ty
@Ambika-fe8ty 4 месяца назад
ഓം ഗം ഗണപതയേനമഃഅമ്മേഭഗവതിഎന്റെആഗ്രഹംനടത്തിതരേണമേ
@sheelamadhu1468
@sheelamadhu1468 6 месяцев назад
അമ്മേ നാരായണ ദേവീ നാായണ ലക്ഷ്മീ. നാരായണ ഭദ്രേ. നാരായണ 🙏🙏🙏
@sushamachandranchandran1502
@sushamachandranchandran1502 7 месяцев назад
പ്രാർത്ഥനയുടെ ഇടയ്ക്ക് പരസ്യം 😔. നമ്മുടെ ഏകാഗ്രത പോകില്ലേ 🙏
@radhanair1607
@radhanair1607 5 месяцев назад
Amme Narayana 🙏🙏🙏🙏
@ushasoman9493
@ushasoman9493 7 месяцев назад
അനിർവ്വചനീയമായ ആത്മ സംതൃപ്തി അനുഭവിച്ചറിയാൻ പ്രാപ്തമാക്കുന്ന സ്തോത്രം!!! ദീപ്തവും സുന്ദരവും ആയ ദേവീരൂപം കണ്മുന്നിൽ കാണാൻ കഴിയുന്നു 🙏🙏🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
@Ambika-fe8ty
@Ambika-fe8ty 4 месяца назад
കേൾക്കും തോറും വീണ്ടും കേൾക്കാൻ തോന്നുന്നു ഭക്തി നിറഞ്ഞ ദേവിയുടെ മാനസപൂജാസോസ്ത്രംഅമ്മേദേവിഞങ്ങളെകാത്തൂരക്ഷിക്കണേ
@Lee86SSSS
@Lee86SSSS 7 месяцев назад
അമ്മേ ശരണം ദേവീ ശരണം ❤❤🙏🏼🙏🏼🙏🏼
@indirak8897
@indirak8897 7 месяцев назад
❤❤❤❤❤
@ambilisudevan3371
@ambilisudevan3371 7 месяцев назад
❤ അമ്മേ ശരണം❤ ❤ ദേവീ ശരണം❤ അനിർവചനീയം❤❤❤❤❤❤❤❤❤❤
@anupamashaji9907
@anupamashaji9907 7 месяцев назад
അമ്മേ ശരണം 🙏🙏🙏
@prabhakaranp1748
@prabhakaranp1748 7 месяцев назад
Amme Devi Saranam
@shimnakaliyath6395
@shimnakaliyath6395 7 месяцев назад
അമ്മേ 🙏
@vijayalekshmid8089
@vijayalekshmid8089 6 месяцев назад
Amme Mahamaye namah
@rajianilkumar4318
@rajianilkumar4318 7 месяцев назад
അമ്മേ നാരായണ ദേവി നാരായണ എന്താ feel ❤🙏🙏🙏🙏🙏🌹
@jyothispanicker7290
@jyothispanicker7290 7 месяцев назад
അമ്മേ നാരായണ ദേവി നാരായണ 🙏👌
@UshaDevi-qr4pv
@UshaDevi-qr4pv 7 месяцев назад
അമ്മേ ശരണം.ദേവീ ശരണം🙏🙏🙏
@krishnakumarivenugopal4172
@krishnakumarivenugopal4172 7 месяцев назад
അമ്മേ ശരണം
@pushparadhakrishnan6680
@pushparadhakrishnan6680 6 месяцев назад
🕉 MahaDevi Namonamah 🎉🌺🙏🙏🙏🌺🎊
@user-dd5rz8rr8r
@user-dd5rz8rr8r 6 месяцев назад
Ammea Saranam
@vijayalakshminair6883
@vijayalakshminair6883 7 месяцев назад
Ammmmmmm
@venugopalpillai4393
@venugopalpillai4393 7 месяцев назад
അമ്മേ ശരണം 🙏
@sasikalanairs41
@sasikalanairs41 7 месяцев назад
Orupadu nandiyundu
@indiranair2416
@indiranair2416 7 месяцев назад
Ammesharanam
@dhanalakshmigopal5572
@dhanalakshmigopal5572 7 месяцев назад
Sreelalithambikaye namah 🙏🏻🙏🏻🙏🏻🙏🏻
@leenanair9209
@leenanair9209 7 месяцев назад
Om Sree LalithaThripuraSundhariyai Nama. 🙏. Amme Narayanaa Devii Narayanaa Lakshmii Narayanaa Bhadre Narayanaa 🙏. Pranaamam 🙏🙏🙏
@radhajayan5324
@radhajayan5324 6 месяцев назад
🙏🙏🙏
@sajeevansajeevantk2671
@sajeevansajeevantk2671 7 месяцев назад
അമ്മേ ശരണം ദേവി ശരണം ഭദ്രേ ശരണം 🙏🙏🙏❤️❤️❤️
@rajithavijay6883
@rajithavijay6883 7 месяцев назад
Amme saranam
@geetamenon2598
@geetamenon2598 7 месяцев назад
Amme Saranam 🙏
@indirakallazhy5920
@indirakallazhy5920 7 месяцев назад
Sree Mahadev ye nama
@malathysankarankutty1588
@malathysankarankutty1588 5 месяцев назад
Dhurghadamennukaruthiya padhamggal ethra lalithamayi aalapikkunnu ,nandhi
@swapna8128
@swapna8128 7 месяцев назад
🙏🏻🙏🏻🙏🏻
@premakrishnan8339
@premakrishnan8339 7 месяцев назад
🙏🙏🙏🙏🙏🙏
@sobhanameleveettil9490
@sobhanameleveettil9490 7 месяцев назад
Aum sree lalithathripurasundhariye nama 🙏
@minisuresh5998
@minisuresh5998 7 месяцев назад
🙏🙏🙏🙏
@sindhuthundathil7275
@sindhuthundathil7275 7 месяцев назад
Amme saranam ❤🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
@hariharasubramonysankaraiy1614
@hariharasubramonysankaraiy1614 7 месяцев назад
🙏🙏🙏🙏🙏
@manijayadevan4378
@manijayadevan4378 7 месяцев назад
❤❤❤❤❤❤
@jayaprabhav2406
@jayaprabhav2406 7 месяцев назад
Namaskaaram sir
@lathusasi8098
@lathusasi8098 7 месяцев назад
🙏🙏🙏👌
@pkrajanpkrishankutty8104
@pkrajanpkrishankutty8104 6 месяцев назад
അംബാ യാംചരണയുഗളം നമാമി
@lathab6450
@lathab6450 7 месяцев назад
❤🙏🏼🙏🏼🙏🏼🙏🏼
@vijayakumaribalakrishnan2726
@vijayakumaribalakrishnan2726 7 месяцев назад
🙏🙏🙏🌹🌹🌹
@geethap7251
@geethap7251 7 месяцев назад
🙏🙏🌹
@babysarada4358
@babysarada4358 7 месяцев назад
🙏🙏🙏, ബീജമന്ത്രങ്ങൾ എല്ലാവർക്കും ജപിക്കാമോ 🙏
@user-nf9nw2pr8m
@user-nf9nw2pr8m 7 месяцев назад
Ohm lm gouri I'm parameswary lm swaha
@padmajadevi4153
@padmajadevi4153 7 месяцев назад
Very good ❤🙏🙏🕉
@nandhalaljr9325
@nandhalaljr9325 7 месяцев назад
👌👌👌👌🙏🙏🙏🙏🙏🙏🙏🌼🌼🌼🌼🌼🥰
@shobananv9188
@shobananv9188 7 месяцев назад
🙏🙏🌹🌹🪔
@jyothiknair6564
@jyothiknair6564 7 месяцев назад
ഇത് രചിച്ചതാരാണ് ...
@babupu5656
@babupu5656 4 месяца назад
🙏
@meeraramakrishnan9551
@meeraramakrishnan9551 5 месяцев назад
🙏🙏🙏
@anupamashaji9907
@anupamashaji9907 7 месяцев назад
അമ്മേ ശരണം 🙏🙏🙏
@vijayalekshmid8089
@vijayalekshmid8089 7 месяцев назад
Amme Mahamaye namah
@anita8300
@anita8300 7 месяцев назад
അമ്മേ ശരണം
@anithagangadharan1999
@anithagangadharan1999 7 месяцев назад
🙏🙏🙏🙏🙏
@jyothilekshmi4637
@jyothilekshmi4637 7 месяцев назад
🪷🪷🪷
@geethaappukuttan4969
@geethaappukuttan4969 7 месяцев назад
🙏🙏🙏
@jayasreekurup8567
@jayasreekurup8567 7 месяцев назад
അമ്മേ ശരണം
@sailajalevan4117
@sailajalevan4117 6 месяцев назад
🙏🙏🙏
@girijadevivg4357
@girijadevivg4357 7 месяцев назад
🙏🙏🙏
@PadhaShaala
@PadhaShaala 7 месяцев назад
🙏🙏🙏
@jyothispanicker7290
@jyothispanicker7290 7 месяцев назад
🙏🙏🙏
@ushasubash6948
@ushasubash6948 7 месяцев назад
🙏🙏🙏
@sabithasabitha1115
@sabithasabitha1115 7 месяцев назад
🙏🙏🙏
@sarithav.d1765
@sarithav.d1765 7 месяцев назад
🙏🙏🙏
Далее
Вся Правда Про Хазяевов !
41:02
Просмотров 2,3 млн
Durga Saptashati - The Esoteric Meaning
22:18
Просмотров 172 тыс.