Тёмный

മനസ്സിന്റെ സങ്കുചിതത്വം മാറിയാൽ നിങ്ങൾ നിങ്ങളെ തന്നെ സ്നേഹിക്കാൻ തുടങ്ങും അതിനായി ഏകാദശി വ്രതാചരണം 

Swasthika All is well
Подписаться 216 тыс.
Просмотров 43 тыс.
50% 1

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 485   
@girilaln4077
@girilaln4077 11 месяцев назад
ചേച്ചിയുടെ ഒരോ കഥകൾ കേള്‍ക്കുമ്പോള്‍ ഞാൻ ശരിക്കും ഭഗവാനെ അറിയുന്നു 😢😢🙏🙏🙏
@Prajitha-ds7xw
@Prajitha-ds7xw 11 месяцев назад
ഹരേ കൃഷ്ണ 🌹🌹🙏🙏🙏🙏😍🥰🥰
@sailajasasimenon
@sailajasasimenon 11 месяцев назад
മോളേ ഹരേ കൃഷ്ണാ 🙏❤️ജയ് ശ്രീ രാധേ രാധേ 🙏❤️ ഏകാദശിയുടെ importance ഇത്ര യധികം മനസ്സിലായത് മോളിലൂടെയാണ്. ദുഖിക്കുന്ന മനസ്സുകൾക്ക് ഭഗവാന്റെ മഹത്വം ഇത്രയധികം മനസ്സിലായത് ഇതിലൂടെയാണ്. സർവ്വം കൃഷ്ണാർപ്പണമസ്തു 🙏
@Prajitha-ds7xw
@Prajitha-ds7xw 11 месяцев назад
ഹരേ കൃഷ്ണ 🙏🙏🙏🥰😍🥰🌹
@thankamnair1233
@thankamnair1233 11 месяцев назад
ഹരേ കൃഷ്ണാ 🙏❤🌹🙏
@AshaFlower72
@AshaFlower72 11 месяцев назад
Hare krishna🙏🙏🙏🌹🌹🌹
@venugopal511
@venugopal511 11 месяцев назад
ഹരേ കൃഷ്ണാ ❤😍🙏🙏🙏
@sobhana294
@sobhana294 11 месяцев назад
ഹരേ കൃഷ്ണ സ്വസ്തികയിലൂടെയാണ് ഭഗവാനെ കൂടുതൽ അറിയാൻ കഴിഞ്ഞത് ഇപ്പോൾ എന്റെ ജീവിത ത്തിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു സർവ്വം കൃഷ്ണാർപ്പണ വസ്തു ജയ് ശ്രീ രാധേ രാധേ 🙏🏻
@lakshmichandran9682
@lakshmichandran9682 11 месяцев назад
Njan കുഞ്ഞിലെ മുതൽ കൃഷ്ണ ഭക്ത ആണ്.. എനിക്ക് ഒരുപാട് കൃഷ്ണനുഭവം ഉണ്ടായിരുന്നു.. ഇപ്പൊൾ ഗുരുവായൂർ പോയിട്ടും കൃഷ്ണൻ പിന്നങ്ങിയത് പോലെ.. ഞാൻ ആദ്യമായി ഈ വരുന്ന ഏകാദശി എടുക്കും..
@user-dr5ev9lc6q
@user-dr5ev9lc6q 11 месяцев назад
സ്വസ്തികയിലൂടെ കൃഷ്ണനെ അറിയാനും നമ്മുടെ ഉള്ളിലെ രാധാകൃഷ്ണനെ സ്നഹിക്കാനും സാധിക്കുന്നുണ്ട്. ഹരേ കൃഷ്ണ സർവ്വം രാധാ 🙏🙏🙏❤ കൃഷ്ണാർപ്പണമസ്തു.
@preethaj7483
@preethaj7483 11 месяцев назад
Hare krishna ❤
@user-hp4ew2hv9x
@user-hp4ew2hv9x 11 месяцев назад
HareKrishna
@davakidavu3880
@davakidavu3880 10 месяцев назад
കുട്ടി ഈ ലോകത്ത് ആരും ചെയ്യാത്ത തെറ്റ് ഞാൻ ചെയ്തു പക്ഷേ ശരീരം മനസ്സുകൊണ്ട് തെറ്റ് ചെയ്തു എനിക്ക് എല്ലാം മറന്നു ഭഗവാൻ ചേരണം കുട്ടി എന്ന ഭഗവാൻ രക്ഷിക്കില് എല്ലാം മറന്നു ഭഗവാനിൽ ചേരണം എല്ലാ തെറ്റുകളും ക്ഷമിച്ചു ഭഗവാനിൽ ചേരാൻ ഭഗവാൻ എല്ലാ തെറ്റുകളും പൊറുക്കുമോ ഭഗവാൻ എനിക്ക് മാപ്പ് തരുമോ തരുമോ ഇനിയുള്ള കാലം എന്റെ മനസ്സ് ഭഗവാൻ അതിന് ഞാൻ കുത്തി പറഞ്ഞ കഥകളെല്ലാം കേൾക്കും എനിക്ക് മനസ്സിന് ഒരു സമാധാനത്തിൽ
@davakidavu3880
@davakidavu3880 10 месяцев назад
എല്ലാം അറിഞ്ഞു എനിക്ക് ഭഗവാനിൽ ചേര അക്ഷര തെറ്റ് വന്നതിൽ ക്ഷമിക്കണം എനിക്ക് എല്ലാം മറക്കണം എനിക്ക് എന്റെ മനസ്സ് ശുദ്ധമാകണം എനിക്ക് ഭഗവാൻ ചേരണം
@Shibikp-sf7hh
@Shibikp-sf7hh 11 месяцев назад
ഞാനും മക്കളില്ലാതെ, വിഷമിക്കുന്ന ഒരു വ്യക്തി ആണ്. ഒരുപാട് ദുഃഖങ്ങൾ ഉണ്ട് ഭാഗവാനാണ് ഏക ആശ്വാസം. കാത്തിരിക്കുന്നു ഒരു കുഞ്ഞിനായി. ഹരേ കൃഷ്ണ 🙏🙏🙏
@ambilybinu3491
@ambilybinu3491 11 месяцев назад
ഭഗവാൻ തീർച്ചയായും ഒരു കുഞ്ഞിനെ തരും 🙏🙏🙏
@swapnas7021
@swapnas7021 11 месяцев назад
Njan bhagavane prathichu kitti
@beenabiju2062
@beenabiju2062 9 месяцев назад
🙏🙏🙏
@karunanvk9895
@karunanvk9895 11 месяцев назад
ഹരേ കൃഷ്ണ🙏 ജയ് ജയ് ശ്രീ രാധേ രാധേ🙏 സർവ്വം കൃഷ്ണാർപ്പണ മസ്തൂ ....❤️🙏🙏🙏
@vigneshkeloth9928
@vigneshkeloth9928 11 месяцев назад
സ്വസ്തിക പറഞ്ഞതിൽ പിന്നെ യാണ് ഞാനും ഏകാദശി എടുത്ത് തുടങ്ങിയത്..1,2 ഏകാദശി മുടങ്ങിയതല്ലാതെ ഭഗവാൻ്റെ അനുഗ്രഹം കൊണ്ട് ഞാൻമുടങ്ങാതെ ഏകാദശി എടുക്കാറുണ്ട്.ഒരുപാട് പേർക്ക് പേർക്ക് പ്രചോദനം ആണ് സ്വസ്തികയുടെ വാക്കുകൾ.. ഹരേ കൃഷ്ണ 😌🙏
@omanasukumaran7201
@omanasukumaran7201 11 месяцев назад
ഹരേ കൃഷ്ണ 🙏ജയ് ശ്രീ രാധേ ശ്യാം 🙏❤️
@sujatharenadev5139
@sujatharenadev5139 11 месяцев назад
🌿🙏🌿🙏🌿🙏🌿 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🌿🙏🌿🙏🌿🙏🌿 ജയ് ശ്രീ രാധേ രാധേ 🙏🙏🙏 സർവ്വം കൃഷ്ണർപ്പണമസ്തു 🙏🙏🙏🙏🌿🌸🌿🌸🌿💛🌿💙🌿
@user-xv5ws4tv1v
@user-xv5ws4tv1v 11 месяцев назад
🙏krishna guruvayurappa 🙏sarvamkrishnarpanamasthu jay sree radhe radhe shyam🙏🙏🙏❤️❤️❤️
@dhanushasuresh8243
@dhanushasuresh8243 10 месяцев назад
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ സർവ്വം കൃഷ്ണാർപ്പണമസ്തു
@sankarannamboodiri6849
@sankarannamboodiri6849 11 месяцев назад
ഹരേ കൃഷ്ണ 🙏❤️ ജയ് ശ്രീ രാധേ രാധേ 🙏❤️ സ്വസ്തികക്ക് ആദ്യമായി നന്ദി പറയട്ടെ. എനിക്ക് വൃന്ദവനത്തിൽ പ്രവേശിക്കാനുള്ള ഭാഗ്യം രാധറാണി അനുഗ്രഹിച്ചു നൽകി. രാധ റാണി യുടെ മഹത്വം സ്വസ്തികയിലൂടെ അറിഞ്ഞതിനു ശേഷം ദിവസവും എന്റെ പ്രാർത്ഥനയിൽ രാധ റാണി യെ സ്മരിച്ചിരുന്നു. അത് കൊണ്ട് തന്നെയാണ് എനിക്ക് വൃന്ദവനത്തിൽ പോകാൻ കഴിഞ്ഞത്. രണ്ടു ദിവസമേ ആയിട്ടുള്ളു തിരിച്ചെത്തിയിട്ട്. മനസ്സ് ഇപ്പോഴും അവിടെ തന്നെയാണ്. വളരെ നല്ല ഓർമകളും അനുഭവങ്ങളും ആയിട്ടാണ് അവിടെ നിന്ന് മടങ്ങിയത്. ഗോവർധന പരീക്ര മണവും പൂർത്തിയാക്കാൻ സാധിച്ചു. എല്ലാം രാധ റാണി യുടെ അനുഗ്രഹമായി കരുതുന്നു.കാരണക്കാരിയായ സ്വസ്തികയെ മനസ്സാ നമസ്ക്കരിക്കുന്നു 🙏❤️
@shynisadanshynisadan4442
@shynisadanshynisadan4442 11 месяцев назад
ഹരേ കൃഷ്ണ രാധേ രാധേ ഞാൻ ഈ ചാനൽ കാണാൻ തുടങ്ങി യിട്ട് 5 മാസമായി സ്വസ്തിക പറയുന്നത് കെട്ടിട്ടാണ് ഞാൻ എകാദശി ആചരിച്ചു തുടങ്ങിയത് 6 എണ്ണം ആയി അഷ്ടപദി യും സ്വസ്ഥിതികയിലൂടെയാണ് അറിയാൻ കഴിഞ്ഞത് സുസ് മിത ജഗദീശ്വരന്റെ ക്ലാസ്സ് കേട്ട് ഞാൻ 12 അഷ്ടപതി പഠിച്ചു ❤❤❤❤❤
@lathanair2838
@lathanair2838 3 месяца назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ജയ് ശ്രീ രാധേ രാധേ 🙏🙏🙏
@Aascvbh
@Aascvbh 11 месяцев назад
Hare krishnaaa🙏🏻 Bagavanaal athrayum anubavagal undaya aal anu Njan... koode thnne undennu kaanathe kanikunna ssakthi anu bagavan... Orikkalum enne Kai vittit illa... avasana nimisham kayi thannu koode koottum... Ath anu ente bagavan... Hare krishnaaa....🙏🏻
@premav4094
@premav4094 11 месяцев назад
ഹരേകൃഷ്ണ സ്വസ്തിക ജയ്‌ ശ്രീ രാധേ രാധേ 🙏🏾🙏🏾
@anuragramesh900
@anuragramesh900 11 месяцев назад
ഹരേ കൃഷ്ണ രാധാറാണിയോട് കൂടുതൽ അടുക്കാൻ സഹായിച്ചതിനു ഒരുപാട് നന്ദി സ്വസ്തിക ജയ് ശ്രീ രാധേ രാധേ 🙏🙏
@kiransuresh4503
@kiransuresh4503 10 месяцев назад
ഹരേ കൃഷ്ണാ... സ്വസ്തികയുടെ ഈൗ വാക്കുകൾ കേൾക്കുബോൾ തന്നെ മനസ്സിന് വളരെ ആശ്വാസമാണ്.🙏🙏🙏
@Udayipzzz.
@Udayipzzz. 11 месяцев назад
ജയ് ശ്രീ രാധേ ശ്യാം 🙏🙏🙏😊
@santhisekhar8630
@santhisekhar8630 11 месяцев назад
ഭഗവാനെ കൂടുതൽ അറിയാൻ സഹായിക്കുന്ന മോളുടെ കഥകൾ വളരെ ശ്രേഷ്ഠമാണ്
@dudegaming5690
@dudegaming5690 11 месяцев назад
ഹരേ കൃഷ്ണ ഹരേ രാമ ജയ് ശ്രീ രാധേ രാധേ ശ്യാം
@Lakshmymenon
@Lakshmymenon 11 месяцев назад
ഹരേ മാധവ കൃഷ്ണാ🥰 ഈ പാദങ്ങൾ ആണ് എന്നും ആശ്രയം ന്റെ ഭഗവാനെ 🙏 ശുഭദിനം 💥
@vinajashaju8205
@vinajashaju8205 11 месяцев назад
ഹരേ കൃഷ്ണ.. ഇന്ദിര ഏകാദശി എടുക്കാൻ എനിക്കും സാധിക്കണേ ഭഗവാനേ.. സർവ്വം കൃഷ്ണാർപ്പണ മസ്തു.. ജയ് ശ്രീ രാധേ രാധേ.. 🙏🙏🙏
@ambilybinu3491
@ambilybinu3491 11 месяцев назад
ഹരേ കൃഷ്ണ 🙏🙏🙏 സ്വസ്തിക കേട്ടാണ് ഞാൻ ഏകാധശി എടുക്കാൻ തുടങ്ങിയത്. പാർവതിയുടെ വാക്കുകൾ ഒരു പ്രചോദനം ആണ് ❤❤❤❤
@SeemaSunil-vt4pu
@SeemaSunil-vt4pu 11 месяцев назад
സ്വസ്തിക കേൾക്കാൻ തുടങ്ങിയ സമയത്ത് ആണ് എനിക്ക് ഒരു മോശം അവസ്ഥ ഉണ്ടായത്..... അറിഞ്ഞോണ്ട് അല്ല അറിയാതെ അതിൽ പെട്ടു പോയതാണ്..... അത് ഭഗവാന്റെ പരീക്ഷണം ആയിരുന്നു എന്ന് പിന്നീട് തോന്നി .... നല്ലപോലെ സ്വസ്തികയുടെ കഥകൾ കേട്ടുകൊണ്ടിരുന്ന ഞാൻ പിന്നെ കുറച്ചു നാള് ഒന്നിലും ശ്രദ്ധിക്കാൻ പറ്റാത്ത ഒരു അവസ്ഥയിൽ ആയിരുന്നു... എന്നാലും എപ്പോഴും ഭഗവാന്റെ പാട്ടുകൾ ഭജനകൾ ഒക്കെ കേൾക്കുമായിരുന്നു.... കുറേ കരയും... ഒന്നിലും ശ്രദ്ധിക്കാൻ പറ്റാത്ത ഒരു അവസ്ഥ.... അത് എങ്ങനെ പറഞ്ഞറിയിക്കണം എന്ന് എനിക്കറിയില്ല സ്വസ്തിക...... പിന്നെ എപ്പോഴും സ്വയം പറഞ്ഞു കൊണ്ടിരുന്നു....." ഭാഗവാനുണ്ട് കൂടെ... ഭാഗവാനുണ്ട് കൂടെ.... " എന്ന്. അത് പറഞ്ഞു പറഞ്ഞു മനസ്സിന് ഒരു ധൈര്യം കൊടുത്തു..... ഭാഗവാനോട് പറഞ്ഞു കൊണ്ടിരിക്കാ സ്വസ്തികാ..... ഭഗവാന്റെ കോടിക്കണക്കിനു ഭക്തരുടെ ഏറ്റവും പിന്നിൽ നിന്നോളാം കണ്ണാ...... എന്നാലും എന്നെ കൈവിടല്ലേ എന്ന്..... 😢 🙏🏻🙏🏻🙏🏻🙏🏻🙏🏻
@prabhamoni9144
@prabhamoni9144 11 месяцев назад
രാധേ രാധേ ശ്യം, ഹരേ രാമ ഹരേ കൃഷ്ണ
@jayasreekrishnakumar1054
@jayasreekrishnakumar1054 11 месяцев назад
ഹരേ കൃഷ്ണാ ജയ് ശ്രീ രാധേ രാധേ രാധേശ്യാം
@priyahp4897
@priyahp4897 11 месяцев назад
ഹരി ഹരി ബോൽ രാധേ രാധേ രാധേ ശ്യാം
@swarnaviswan349
@swarnaviswan349 11 месяцев назад
ഹരേ കൃഷ്ണ 🙏🙏🙏🙏❤️❤️❤️❤️എന്റെ മോൾ എന്നും ഞങ്ങൾക്ക് ഭഗവാന്റെ കഥകൾ പറഞ്ഞു തന്നു ഞങ്ങളെ ആനന്ദ സമുദ്രത്തിൽ ആറടി ക്കാൻ ഭഗവാൻ എന്ന് അനുഗ്രെഹിച്ചു കഴിഞ്ഞു ❤️❤️❤️❤️
@Jayaraj2009ak
@Jayaraj2009ak 11 месяцев назад
🙏🙏🙏💕💕💕💞
@soumyasunil5346
@soumyasunil5346 11 месяцев назад
ഹരേ കൃഷ്ണാ 🙏🙏 ജയ് ശ്രീ രാധേ രാധേ ശ്യാം 🙏🙏💖💖🥰
@sathyaprakasan6325
@sathyaprakasan6325 11 месяцев назад
ഹരേ കൃഷ്ണാ സ്വസ്തികാ ജീ
@Guppymedia-123
@Guppymedia-123 11 месяцев назад
വളരെ നന്ദിയുണ്ട് ഇതിൽ പറഞ്ഞതെല്ലാം എനിക്ക് വളരെ ഉപകാരമായി എനിക്ക് ഒരു നല്ല ഭക്ത ആവണം chechi
@sudheeshsudheesh8639
@sudheeshsudheesh8639 11 месяцев назад
Hare krishna ജയ് ശ്രീ രാധേ രാധേ ❤🙏🏿🙏🏿🙏🏿🙏🏿
@Prajitha-ds7xw
@Prajitha-ds7xw 11 месяцев назад
ഹരേ കൃഷ്ണ ❤️❤️🙏🙏🙏🌹🌹🌹
@SonuSonu-ll6nu
@SonuSonu-ll6nu 11 месяцев назад
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ
@sheebavk7531
@sheebavk7531 11 месяцев назад
ഹരേ കൃഷ്ണ❤ ജയ് ശ്രീ രാധേ രാധേ❤ സർവ്വം കൃഷ്ണാർപ്പണമസ്തു ❤ പ്രണാമം സ്വസ്തിക ജി❤🙏❤
@sailajasasimenon
@sailajasasimenon 11 месяцев назад
ഹരേ കൃഷ്ണാ 🙏❤️🌹🥰
@remadevi3754
@remadevi3754 11 месяцев назад
ഹരേ.. കൃഷ്ണ 🙏🏻🙏🏻🙏🏻നന്ദി പാർവതിക്കുട്ടി സർവ്വം കൃഷ്ണർപ്പണമസ്തു 🙏🏻🙏🏻ജയ് ശ്രീ രാധേ.. രാധേ.. 🙏🏻🙏🏻🙏🏻
@thankamnair1233
@thankamnair1233 11 месяцев назад
ഹരേ കൃഷ്ണാ❤🙏 നമസ്തേ Swasthika🙏 ജയാ Sree രാധേ രാധേ🙏🙏 സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏
@sailajasasimenon
@sailajasasimenon 11 месяцев назад
ഹരേ കൃഷ്ണാ 🙏❤️🌹🥰
@sindhus6660
@sindhus6660 11 месяцев назад
സർവം കൃഷ്ണർപ്പണ മസ്തു 🙏🏼🙏🏼
@mohanannair518
@mohanannair518 11 месяцев назад
സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ 🙏🙏🙏
@ajithasatheesan5471
@ajithasatheesan5471 11 месяцев назад
ഹരേ കൃഷ്ണ 😍🌹🙏🏻🙏🏻🌹രാധേശ്യം 🥰🥰
@mohanannair518
@mohanannair518 11 месяцев назад
സ്വസ്തിക ജീ ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹
@swistikaradikafans9706
@swistikaradikafans9706 11 месяцев назад
പാർവ്വതി ആ ചേച്ചിയുടെ കാര്യം കേട്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞ് പോയി എന്റെ കണ്ണന് ഓടിപ്പോയി ഞാൻ ഒരുമ്മ കൊടുത്തു❤
@pranavbabutb9079
@pranavbabutb9079 11 месяцев назад
ഞാൻ അമ്പത്തിയഞ്ച് വയസ്സുള്ള ഒരു അമ്മ ആണ്, രണ്ടു ആൺകുട്ടികൾ ആണ്, മോളുടെ പ്രായത്തിൽ ഒരു മരുമകളും ഉണ്ട്, ഞാൻ ഭാഗവതം എന്നും വായിക്കുന്നുണ്ട്, പഠിക്കുന്നുണ്ട് മോളെ പോലെ ഉള്ള മനസ്സുള്ള ഒരു പെൺകുട്ടി ആണെങ്കിൽ എന്റെ ഭാഗവതം, അല്ലെങ്കിൽ എന്നെ അവൾ അംഗീകരിക്കുമായിരുന്നു,, പാർവതി കുട്ടി, എന്റെ ഏറ്റവും വലിയ ആഗ്രഹം മോളോട് നേരിട്ട് എന്റെ സങ്കടം പാരായണം, എന്നാണ്, വിഷമം വരുമ്പോൾ മോളുടെ ഒരു വിഡിയോ കണ്ടാൽ എന്റെ മനസ്സ് ശാന്തമാക്കാറുണ്ട്, ഞാൻ എന്റെ മോന്റെ നമ്പറിൽ നിന്നാണ് മെസ്സേജ് ഇടുന്നത്,
@nishasineesh8390
@nishasineesh8390 11 месяцев назад
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏🙏🙏♥️
@RajeevJayanthan-pc7ly
@RajeevJayanthan-pc7ly 11 месяцев назад
ഹരേ കൃഷ്ണ 🙏ജയ് ശ്രീ രാധേ രാധേ 🙏🙏❤️❤️🌹🌹
@sailajasasimenon
@sailajasasimenon 11 месяцев назад
ഹരേ കൃഷ്ണാ 🙏🙏🙏
@haripriyash9663
@haripriyash9663 11 месяцев назад
Hare krishna Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe Radhe 🙏🙏🙏🙏💓🙏🙏🙏🙏💓🙏🙏🙏
@shalbiaji8457
@shalbiaji8457 11 месяцев назад
ഹരേ കൃഷ്ണ 🌹 നന്ദി സ്വസ്തിക 🌹
@praseedaebikumar3214
@praseedaebikumar3214 11 месяцев назад
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
@Mani-ku9dr
@Mani-ku9dr 9 месяцев назад
🙏🏻 ഹരേ കൃഷ്ണ❤ഇകഥകൾആദ്യമായികേൾക്കുകയാണ്❤🙏🏻🙏🏻🙏🙏🏻 ഒത്തിരി സന്തോഷം മോളെ
@Parvathi-cc7ct
@Parvathi-cc7ct 10 месяцев назад
Krishna Guruvayurappa 🙏🙏 Namaskkarikkunnu Bhagavane 🙏🙏 Namaskkarikkunnu Swasthika Mol 🙏🙏❤️🙏 Congratulations.. Radheshyam 🙏🙏
@souhrudanpp8231
@souhrudanpp8231 11 месяцев назад
VRUNDAVANESWAREEM VANDAAMAHE ..! Sundaraangee Rethiroope Shoka-Rehithe Jagannadhe Kanthara-Vaasini Radhike Maheswara-Poojithe Namosthu The...! Swasthirbhavathu Sarveshaam...!
@dhannyashyleshdhannya34
@dhannyashyleshdhannya34 11 месяцев назад
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare Hare ❤
@smitharamachandran5495
@smitharamachandran5495 10 месяцев назад
HareGuruvayurappa sharanam❤❤❤🙏🙏🙏
@bahulayanbahu
@bahulayanbahu 11 месяцев назад
ഹരേ...🌹 കൃഷ്ണാ...🌹 ജയ് ശ്രീരാധേ...🌹 രാധേ...🌹🙏♥️🥰
@ajithaamj3059
@ajithaamj3059 11 месяцев назад
ഹരേ കൃഷ്ണ. സ്വസ്തികയുടെ വീഡിയോ കണ്ടതു മുതൽ ആണ് എനിക്ക് ഏകാദശി എങ്ങിനെ എടുക്കണം എന്ന് മനസിലായത്. ഇപ്പോൾ എല്ലാ മാസവും രണ്ടും എടുക്കുന്നുണ്ട്. അതിന് സ്വസ്തിക്കക്ക് കോടി നന്ദി പറയു🙏🙏🙏🙏🙏🙏🙏
@kalathilpadmanabhan6462
@kalathilpadmanabhan6462 11 месяцев назад
ഹരേ കൃഷ്ണ 🙏🙏🙏 ജയ് ശ്രീ രാധേ രാധേ 🙏🙏🙏❤🌹
@sajithaminisathyan8781
@sajithaminisathyan8781 11 месяцев назад
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ🌹🙏🌹
@remanipoojari2258
@remanipoojari2258 11 месяцев назад
Njanum swastikaude kadhakal kettitane bhagavane arinjath one year nu mukalilai ekadesivrutham edukunnu. Vrundhavanavum Kure ambalangalum Kanan sadhichu . Njanum valare dukkithairunnu Jai sree radhe radhe 🙏🙏 Jai sree krishna 🙏🙏
@anjuvs9342
@anjuvs9342 11 месяцев назад
Hare krishna hare krishna krishna krishna hare hare Hare rama hare rama rama rama hare hare
@RajiRasmidharan
@RajiRasmidharan 11 месяцев назад
ജയശ്രീ രാധേ രാധേ രാധേ കൃഷ്ണ
@saifullap7645
@saifullap7645 11 месяцев назад
ഹരേ രാധേ കൃഷ്ണ. Thank you പാറു ചേച്ചി
@bindhusunil4474
@bindhusunil4474 11 месяцев назад
ഹായ് സ്വസ്തിക നമസ്കാരം മോളുടെ അഷ്ടപതി കേട്ട് കുറേശ്ശെ പഠിച്ചു കഴിഞ്ഞ വ്യാഴാഴ്ച ഭഗവാന്റെ മുൻപിൽ ആ കൊടിമര ചുവട്ടിൽ നിന്ന് എനിക്ക് പ്രളയ പയോധി ജലേ പാടാൻ കഴിഞ്ഞു ഒരുപാട് നന്ദി എപ്പോഴും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏
@suseelasuseela4633
@suseelasuseela4633 11 месяцев назад
സ്വാസ്തിക ഞാൻ ഏകാദശി നാളെ എടുക്കണം എന്ന് വിചാരിച്ചതാ. അപ്പോൾ എനിക്ക് തീരെ സുഖമില്ലാത്ത കാരണം ഡോക്ടർ അടുത്ത് പോവണം ബ്ലഡ് യൂറിൻ ടെസ്റ്റ് ചെയ്യാൻ പോകണം നേരത്തെ പോകണം ഹോസ്പിറ്റലിൽ അടുത്ത ഏകാദശി തീർച്ചയായും എടുക്കണം എനിക്ക് സ്വാസ്തികയെ ഒരുപാട് ഇഷ്ടം.
@Mani-ku9dr
@Mani-ku9dr 9 месяцев назад
🙏🏻 എന്റെ അത്താൻമരിച്ചിട്ട്17വർഷമായിസുന്ദരിയുംആണ്കുങ്കുമംതൊടാൻഭയമാണ്,അമ്പലത്തിൽനിന്ന്കിട്ടിയാൽപൊലുംപേടിയാണ്ഇപ്പോൾമോന്ഇല്ല, ഭഗവാൻ ശരണം😂🙏🏻🙏🏻🙏🏻🙏🏻🙏🏻🌹☘️
@remyasujayan5173
@remyasujayan5173 8 месяцев назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏
@kanchanapaikkad6514
@kanchanapaikkad6514 11 месяцев назад
സ്വസ്തികാ നമസ്ക്കാരം ഹരേകൃഷ്ണ രാധേ രാധേ
@ajitharaveendran2405
@ajitharaveendran2405 11 месяцев назад
ഹരേ കൃഷ്ണ 🙏🙏. ജയ് ശ്രീ രാധേ രാധേ 🙏🙏
@bindhubindhu6006
@bindhubindhu6006 11 месяцев назад
രാധേ രാധേ രാധേ ശ്യാം🙏
@manikandanjyothi7147
@manikandanjyothi7147 11 месяцев назад
Hare Krishna Hare Rama 🙏🙏🙏🌹🌹🌹
@krishnankuttyt.k202
@krishnankuttyt.k202 11 месяцев назад
ഗിരിജ പരേഷ്
@sreelekha5818
@sreelekha5818 11 месяцев назад
hare Krishna 🙏❤️🌹
@sabeenasunil6912
@sabeenasunil6912 10 месяцев назад
ഒരിക്കൽ എന്റെ മുന്നിലും ഉണ്ടായിരുന്നു ഇനി എന്ത് എന്ന ചോദ്യം അതിനുള്ള ഉത്തരം സ്വസ്തികയുടെ വീഡിയോ കണ്ടതിലൂടെയാണ് കിട്ടിയത്. ഹരേ കൃഷ്ണ 🙏🙏🙏
@AshaFlower72
@AshaFlower72 11 месяцев назад
ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏🌹 aniyathiyik ennum nanmakal varete. 🙏🙏❤️❤️❤️
@nairkala4716
@nairkala4716 11 месяцев назад
🙏 ഹരേ കൃഷ്ണാ,രാധേ ശ്യാം🙏
@user-ds6ts6vb4o
@user-ds6ts6vb4o 11 месяцев назад
Harekrishna
@user-nm9dt4gi8s
@user-nm9dt4gi8s 7 месяцев назад
ഹരേ കൃഷ്ണ. ഞാൻ ഒരു കേൾവി കുറവുള്ള ആളാണ്. സ്വാസ്തിയിലെ മിക്ക വിഡിയോ യും കാണാറുണ്ട്. വളരെ ശ്രെന്തിച്ചിരുന്നാലേ മനസ്സിലാവുകയുള്ളു. ഒരു പാട് ദുഃഖങ്ങൾ ഉണ്ട് എല്ലാം മാറാൻ ഭാഗവാനോട് പ്രാർത്ഥിക്കുന്നു
@vijeshkrishnamizhi4249
@vijeshkrishnamizhi4249 11 месяцев назад
Hare…Krishna…..bagavante anugraham chechikkum familikkum Ethu kelkkunna ellavarkkum kittatte…sarvam krishnarppanamasthu…❤
@radhikaanair5189
@radhikaanair5189 11 месяцев назад
🙏ഹരേ കൃഷ്ണ 🙏സ്വസ്തിക ജി ഞാനും ഭർത്താവും നിർജലമായി ഇപ്പൊ ഇന്ദിര ഏകാദശി കൂടി ആയപ്പോൾ 23 ആയി എല്ലാം ഭാഗവാന്റെയും രാധാറാണി യുടെ യും അനുഗ്രഹം 🙏🙏🙏 എല്ലാം സ്വസ്തികയിലൂടെ കഥകൾ കെട്ടിട്ടാണ് അതിനു ള്ള മനസ് വന്നത് 🙏🙏🙏🙏
@dhanyapk1
@dhanyapk1 10 месяцев назад
❤❤❤❤❤❤ ❤❤❤#നന്മ# (നിറദീപം) ഈശ്വരനിൽ വിശ്വസിച്ച് ചിന്തകൊണ്ടും വാക്കു കൊണ്ടും നന്മ മാത്രം ചെയ്തു നമ്മൾ തിന്മയിൽ നിന്ന് ഒഴിഞ്ഞിടാം., ഭാവിതലമുറയ്ക്കു വഴി കാട്ടിയായ് ഐക്യമോടെ .. പരസ്പരം കൈകൾ കോർത്തു മുന്നേറുക സോദരേ. (ഈശ്വരനിൽ) ആധിയും വ്യാധിയും നിറഞ്ഞൊരീ ഭൂവിതിൽ പ്രാർത്ഥനയും നാമജപവും പാരായണവും ധ്യാനവും നിത്യവും വർദ്ധിപ്പിച്ച് ജീവിതത്തിൽ മുന്നേറിയാൽ നേരിടാo ദുരിതങ്ങളെ ഈ യുഗത്തിൽ കൂട്ടരേ. (ഈശ്വരനിൽ) നിത്യവും നടത്തണം ക്ഷേത്രദർശനം നമ്മൾ കൂട്ടമായി പാടിടാം ഭജന തൻ ഗാനങ്ങൾ ഭക്തിയോടെ കേൾക്കണം ആത്മീയ പ്രഭാഷണ ങ്ങൾ ഈശ്വരനുമായി നമ്മൾ കൂടുതൽ അടുക്കണം. (ഈശ്വരനിൽ) യുദ്ധവും ക്ഷാമവും ദുരന്തവും കലഹവും കലിയുഗത്തിൽ നിരന്തരം കൂടുമ്പോൾ... സ്നേഹമാംപുണ്യാമൃതം അനുസ്യൂതമൊഴുകണം കരുണതൻ നിറദീപം കൊളുത്തി മുന്നേറണം. (ഈശ്വരനിൽ) സത്യവും ധർമ്മവും നീതിപ്പുരുളതും കൈവിടാതെ കർമ്മം എന്നെന്നും ചെയ്തിടാം ഒരമ്മതൻ മക്കളായി ഒരൊറ്റ മനമായി കൈത്താങ്ങായി മാറിടാം കൈകോർത്തു നടന്നിടാം മോഹിനി രാജീവ്‌ വർമ്മ
@lalithams4394
@lalithams4394 11 месяцев назад
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻മോൾക്ക് എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👏ഹരേ കൃഷ്ണ 👏🙏🏻
@MiniSanalkumar-sd2wh
@MiniSanalkumar-sd2wh 11 месяцев назад
ഹരേ കൃഷ്ണ ഹരേ രാമ🙏🏻🙏🏻🙏🏻
@rakesh85023
@rakesh85023 10 месяцев назад
ജയ് ശ്രീ രാധേ 🙏
@sindhus6660
@sindhus6660 11 месяцев назад
Hare krishna🙏🏼🙏🏼
@girjasasi6443
@girjasasi6443 11 месяцев назад
ഹരേ കൃഷ്ണാ സർവ്വം krishnarppanamasthu🙏🙏🙏❤❤❤
@meerasukumaran3963
@meerasukumaran3963 11 месяцев назад
മോനെ ഭഗവാനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞത് മോന്റെ ഈ പേജിൽ കൂടിയാണ് എല്ലാം കൃഷ്ണാർപ്പണം മോനെ .ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ❤❤❤
@pramodbeautifulsongandbest8230
@pramodbeautifulsongandbest8230 11 месяцев назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@bindupavithran7029
@bindupavithran7029 11 месяцев назад
ഹരേ കൃഷ്ണ 🙏🏻🙏🏻ജയ് ശ്രീ രാധേ രാധേ.. 🙏🏻🙏🏻 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻
@vinitharatheesh8355
@vinitharatheesh8355 11 месяцев назад
Hare Krishna Jai Sri Radhe Radhe ❤sarvam krishnarppana namasthu 🙏♥️
@SumathiVava-gq9vb
@SumathiVava-gq9vb 11 месяцев назад
എനിക്ക് വളരെ ഇഷ്മാണ് വ്യർ ന്ദ വനത്തിൽ വരാൻ
@rugminitp4393
@rugminitp4393 11 месяцев назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ കൃഷ്ണാ
@ajitharavi8338
@ajitharavi8338 11 месяцев назад
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻 ജയ് ശ്രീ രാധേ രാധേ 🌹🌹🙏🏻 സർവ്വം കൃഷ്ണാർപണ മസ്തു 🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹
@user-yq8yl5ro2m
@user-yq8yl5ro2m 11 месяцев назад
Hare Krishna Jai sree Radhe radhe 🌹🌹🌹🙏
@sreyasaniya7161
@sreyasaniya7161 11 месяцев назад
-ഹറേ .J കൃഷ്ണ രാധേ രാധേ
@maniavuckool6655
@maniavuckool6655 11 месяцев назад
Very very attractive performance as good advice for New generation❤❤❤❤🎉😂😂😂🎉🎉🎉🎉🎉🎉
@abhinavpp525
@abhinavpp525 11 месяцев назад
Hare krishna sarvam krishnarpanamasthu. Jai. Sree radhe radhe
@RejiSurendran-ut1br
@RejiSurendran-ut1br 11 месяцев назад
Hare Krishna
@gurudeth7496
@gurudeth7496 11 месяцев назад
ഹരേ കൃഷ്ണ
@madhusreeja8554
@madhusreeja8554 11 месяцев назад
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻
@Lakshmi_1176
@Lakshmi_1176 11 месяцев назад
Hare Krishna 🙏 Sarvam Krishnarppanamasthu 🙏 Jai Shree Radhe Radhe 💞❤️
Далее
Bike vs Super Bike Fast Challenge
00:30
Просмотров 21 млн
63.Story of Guruvayur Keshavan🐘❤
22:42
Просмотров 61 тыс.