Тёмный

മനസ്സിൽ എന്ത് ആഗ്രഹം വെച്ച് ഈ ദിക്റ് ചൊല്ലിയാലും ഉടനടി അത് സാധിച്ചു കിട്ടും | Safuvan Saqafi Speech 

H Media Online
Подписаться 437 тыс.
Просмотров 1,6 млн
50% 1

Assalamualaikum,
Welcome to H Media, H Media is the popular Islamic channel in Malayalam. This channel is made for you to understand Islam. All videos are made in a way that everyone understands. We hope this will be helpful and we pray that may Allah(swt) bless us all
Topic :-
മനസ്സിൽ എന്ത് ആഗ്രഹം വെച്ച് ഈ ദിക്റ് ചൊല്ലിയാലും ഉടനടി അത് സാധിച്ചു കിട്ടും
Safuvan Saqafi Pathappiriyam
Arivin nilav
അറിവിൻ നിലാവ്
H MEDIA ONLINE
Ramalan Nilav
റബീഅ് നിലാവ്
Click To More Islamic Information
👉 പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾക്ക് ഒരു പരിഹരമാണ് ഈ സ്വലാത്ത്
• പരിഹരിക്കാൻ കഴിയാത്ത പ...
👉 റഹ്മത്തിൻ്റെ മലഖുകൾ ഇറങ്ങുന്ന വീട്. കുടുംബസമേതം കേൾക്കേണ്ട പ്രഭാഷണം
• റഹ്മത്തിൻ്റെ മലഖുകൾ ഇറ...
👉 ഉമ്മമാരേ... നിങ്ങളെ ബുദ്ധിമുട്ടിക്കാൻ വേണ്ടി പറയുന്നതല്ല
• ഉമ്മമാരേ... നിങ്ങളെ ബു...
👉 ജീവിതത്തിൽ വലിയ മാറ്റം ആഗ്രഹിക്കുന്നവർ ഈ പ്രഭാഷണം കേൾക്കുക
• ജീവിതത്തിൽ വലിയ മാറ്റം...
👉 ജീവിതത്തിൽ വലിയ മാറ്റം ആഗ്രഹിക്കുന്നവർ ഈ പ്രഭാഷണം കേൾക്കുക
• ജീവിതത്തിൽ വലിയ മാറ്റം...
👉 നമ്മുടെ മക്കളെ കൂടെ ഇരുത്തി ഈ പ്രഭാഷണം ഒന്ന് കേൾപ്പിച്ചു കൊടുക്കണേ
• നമ്മുടെ മക്കളെ കൂടെ ഇര...
👉 ഈ സ്വഭാവങ്ങൾ ഭാര്യ ഭർത്താക്കന്മാക്ക് ഒരിക്കലും ഉണ്ടാകാൻ പാടില്ല
• ഈ സ്വഭാവങ്ങൾ ഭാര്യ ഭർത...
👉 പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഇല്ലാതെ കുടുംബജീവിതം മുന്നോട്ട് കൊണ്ടുപോകാൻ
• പ്രശ്നങ്ങളും ബുദ്ധിമുട...
👍Please Subscribe our RU-vid Channel👍
👇👇👇👇👇👇👇👇
/ @hmediaonlinechannel
👆👆👆👆👆👆👆👆
Please Support H Media
RU-vid: / hmediaonlinechannel
#hmediaonline #safuvansaqafipathappiriyam #arivinnilav #safuvansaqafispeech #MalayalamIslamicSpeech #IslamicSpeechMalayalam #IslamicClass #islamicspeech #latestmalayalamspeech #Mathaprabashanam #Mathaprasangam #IslamicOnlineClass #FridayDua #Dikr #PowerfullDua

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,9 тыс.   
@HMediaOnlineChannel
@HMediaOnlineChannel 2 года назад
നിങ്ങളുടെ കൂട്ടുകാരിലേക്ക് Share ചെയ്തുകൊടുക്കാൻ മറക്കല്ലേ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ chat.whatsapp.com/JEnUd7LDT2X929u059Xk0F ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
@raihanmehak3096
@raihanmehak3096 2 года назад
വീട് പണി porthiyakan വേണ്ടി പ്രത്യേകം duha cheyyanam ഉസ്താദ്
@sabisabeesabe7357
@sabisabeesabe7357 2 года назад
@@raihanmehak3096 .
@Rizwan-eo2zx
@Rizwan-eo2zx 2 года назад
@@raihanmehak3096 55
@nabeesakunju4855
@nabeesakunju4855 2 года назад
54r4
@muhammadshahzad9689
@muhammadshahzad9689 2 года назад
Pregnentan ദീർഘയുസും പൂർണ്ണ ആരോഗ്യ വുമുള്ള കുഞ്ഞിനേകിട്ടാൻ ദുആ ചെയ്യണേ
@sunithasunitha8647
@sunithasunitha8647 7 месяцев назад
എന്റെ മക്കളെ കാത്തോളണേ അവരെ നേർവഴിക്കു nadathane ഉസ്താദ് 🤲🤲🤲
@faisalfaisu-nd9fp
@faisalfaisu-nd9fp Год назад
എന്റെ ഇക്കാന്റെ എല്ലാ സങ്കടങ്ങളും തീരാൻ ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ ആമീൻ
@ArshadAli-bf4dn
@ArshadAli-bf4dn 8 месяцев назад
ഉസ്താദെ എൻ്റെ ഉപ്പാൻ്റെ കബർ ജീവിതം റാഹത്തിലാക്കാൻ വേണ്ടി ദുആ െചയ്യണെ🤲🤲🤲
@lailasidik6697
@lailasidik6697 11 месяцев назад
എന്റെ ആൺമക്കൾക്ക് നല്ല ഒരു ജോലി കിട്ടാൻ ദു ആ ചെയ്യണേ ഉസ്താദെ🤲🤲🤲
@ajmalaju7895
@ajmalaju7895 2 года назад
വിസ പെട്ടന്ന് അടിച്ചു കിട്ടണേ റബ്ബേ 😭😭😭😭😭🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@sabeesawbee-cy1gw
@sabeesawbee-cy1gw 3 месяца назад
എന്റെ ഇക്കയുടെ എന്നോട് ഉള്ള എല്ലാം ദേഷ്യം പിണക്കം വും എല്ലാം മറന്നു എന്നോട് ഒത്തു മുന്നോട്ട് മരണം വരെയും ഒന്നിച്ചു ജീവിക്കാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲🤲🤲😭😭😭😭
@amina-f3c8n
@amina-f3c8n 10 месяцев назад
ഇക്കാക്ക് നല്ല ജോലി നാട്ടിൽ റെഡിയാകാൻ എന്റെ ആഗ്രഹം സഫലമാകാനും ദുആ ചെയ്യണം
@ddcaption5234
@ddcaption5234 2 месяца назад
Ok
@ama1_shaaaa
@ama1_shaaaa 8 месяцев назад
അസ്സലാമു അലൈക്കും ഉസ്താദ് എന്റെ മകൻ ഗുജറാത്തിലെ അഹമ്മദാബാദിൽ വെച്ച് നടക്കുന്ന നാഷണൽ അറ്റലിറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോയിട്ടുണ്ട് ഉസ്താദ് ജയിക്കാൻ ദുആ ചെയ്യണം🤲🤲
@zinfoworldkc
@zinfoworldkc 2 года назад
അസ്സലാമു അലൈക്കും ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ പിന്നെ +2 എക്സാമിൽ നല്ല മാർക്കോട്കൂടി പാസാവാൻ ദുആ ചെയ്യണം ഉസ്താദ്
@hibasherinnashinashi7558
@hibasherinnashinashi7558 2 года назад
Seema
@HajaraSharafu-em8fq
@HajaraSharafu-em8fq 10 месяцев назад
എന്റെ എല്ലാ അസുഖങ്ങളും പൂർണമായും ശിഫയാകാൻ മടവൂർ ശൈഖുനാ കൊണ്ട്പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്
@kannapivlog9660
@kannapivlog9660 Год назад
😭😭😭🤲🤲🤲 അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ദുഃഖത്തിലാണ് ഉസ്താദ് പ്രത്യേകമായി ദുആ ചെയ്യണം
@FathimathRazana
@FathimathRazana 9 дней назад
അൽഹംദുലില്ലാഹ് അസ്സലാമു അലൈക്കും ഉസ്താദേ ദുആ ഉൾപ്പെടുത്തണം അൽഹംദു🤲🏻🤲🏻💚🤲🏻🤲🏻❤️🕋🤲🏻🤲🏻🤲🏻🤲🏻🤍😪ലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ
@Fathimasvlog973
@Fathimasvlog973 8 месяцев назад
എന്റെ കടങ്ങൾ തീരാൻ ഞാൻ ഒരു ചിട്ടി യിൽ ചെ ർന്നു അതിന്റ ഞർക്ക് നാളെ വൈകിട്ട് മുന്ന് മണിയ്ക്കാണ് അത് അടിയ്ക്കാൻ ദുആ ചെയ്യണം പലിശയിൽ നിന്നും ഒഴുവാകാൻ ആണ് ഉസ്‌തദ് ദുആ ചെയ്യണം 🤲🤲🤲
@ajasavm305
@ajasavm305 2 года назад
മനസ്സിൽ ഉളള ആഗ്രഹവങ്ങൾ നടക്കാൻ ദുആ ചൊയ്യണോ ഉസ്താ ആമീൻ ആമീൻ ആമീൻ യാ റബൽ ആലമീൻ...
@RafsanaK
@RafsanaK Месяц назад
എന്റെ 3 പെൺകുട്ടികളും പഠിപ്പ് ഓർമശക്തി എല്ലാത്തിനും വിജയാകനും ഉസ്താദ് ദുഹ ചെയണം
@perfectgirl2861
@perfectgirl2861 Год назад
വിഷമം പറഞ്ഞാൽ തിരി ച്ച അറിയുന്ന.ഉസ്താദ് ദുഖാചെ യണം വിഷമം മാറാനുംവിട്ഉങകാനുംദഖചെയ്യണം
@HajaraSharafu-em8fq
@HajaraSharafu-em8fq 10 месяцев назад
എന്റെ ഉമ്മാക്കും ഉപ്പാക്കും ആരോഗ്യവും ആഫിയത്തുള്ള ദീർഘായുസ്സ് ഉണ്ടാകാൻ വേണ്ടിയും ഉപ്പാന്റെ സ്വഭാവം നന്നാക്കാൻ വേണ്ടി ഉമ്മാക്ക് സ്ട്രോക്കിന്റെ അസുഖം പൂർണമായും ശിഫയാകാൻ വേണ്ടിയും പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്
@majeedus5087
@majeedus5087 2 года назад
ഞങ്ങളുടെ എല്ലാ ബുദ്ധിമുട്ടുകളും കഷ്ടപാടുകളും മാറാൻ ദുആ ചെയ്യണമേ ഉസ്താദേ
@shanjadalii
@shanjadalii Год назад
Alhamdulillah nammude ellavarudeyummanasilulla ella halalaya muradukalum ee badar moulidinte barkkathukond allahu niravettitharatte ameen ya rabbal alameen duayil ulpeduthane usthathe allahu kaboolakkatte ameen
@Fathimasvlog973
@Fathimasvlog973 8 месяцев назад
ഉസ്‌തദ് ദുആ ചെയ്യണം എന്റെ മോൻ എഫ്ള് പഠിയ്ക്കുകയാണ് അത് പൂർത്തിയാക്കാൻ ദുആ ചെയ്യണം ഞങ്ങളുട ഏറ്റവും വലിയ ആഗ്രഹം ആണ് അള്ളാഹു എന്റെ പൊന്നുമോൻ നല്ല രീതിയിൽ പഠിക്കാനും ഓതാനും ഓർമ്മശാഖ്തിയും ബുദ്ധിയും നൽകാൻ ദുആ ചെയ്യണം കുടുംബത്തിൽ നല്ല സന്തോഷം ഉള്ള ജീവിതം നൽകാനും കടങ്ങൾ വിടാനും ദുആ ചെയ്യണം 🤲🤲
@ajmalaju-nx9cm
@ajmalaju-nx9cm Год назад
ഉസ്താദെ ദുഹാ ചെയ്യണെ മകൻ നല്ല ജോലി ശരിയായി വിസ അടിച്ച് കിട്ടാനും മകൻ ദറസിൽ പഠിക്കാനും നല്ല കോളൊജിൽ അടി മിഷൻ കിട്ടാനു മരിക്കുന്ന സമയത്ത് ഈമാൻ സലാമത്താ വാനും ഹജ്ജും ഉംറയും ചെയ്യാനും പ്രത്യേകം ദുഹാ ചെയ്യണെ
@sidheeqam850
@sidheeqam850 Год назад
മക്കൾക്ക് നല്ല അറിവ് ഉണ്ടാകാനും ഈമാൻ കിട്ടി മരിക്കാനും ഭർത്താവിന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താനെ
@Ameliasaha
@Ameliasaha 10 месяцев назад
എന്റെ ഭർത്താവിന്റെ ദേഷ്യം ഒന്ന് മാറ്റാൻ ദുആ ചെയ്യണേ ഉസ്താദേ ആമ്മീൻ
@NASEERANASEERA-j7x
@NASEERANASEERA-j7x 3 месяца назад
ഉസ്താദേ എന്റെ സങ്കടങ്ങളും തീരാൻ ദുആ യിൽ. ഉൾപ്പെടുത്തി തരണേ ഉസ്താദേ. 🤲🤲🤲🤲🤲.
@shemeenapa9691
@shemeenapa9691 Год назад
കടം തീരുവാനും സ്വന്തമായി വീട് വാങ്ങാനും ദുആ ചെയ്യണം ഉസ്താദേ 🤲🏻🤲🏻
@Shameerpkshm
@Shameerpkshm 8 месяцев назад
Nigalku Dua cheythal mathi allahnod Dua chodikkan idanilakkarante aavashyamilla
@REEJAHAFEES
@REEJAHAFEES 2 года назад
എന്റെ മക്കൾ സൽസ്വഫവികളും മാതാ പിതാക്കൾക്ക് ഉപകാരപ്പെടുന്ന മക്കളാകാൻ ദുആ ചെയ്യണേ ഉസ്താതെ എന്റെ ഫർത്തവി ന് ശരീര സുഖവും ദീർഗായുസും ലാഫിക്കാൻ ദുആ ചെയ്യണേ ഉസ്താതെ
@sameershaija6400
@sameershaija6400 2 года назад
മക്കൾ ക്ക് പഠനങ്ങളിൽ വിജയം കിട്ടാൻ ദുആ ചെയ്യണേ... ഉസ്താദ്.. 🤲🤲പഠിക്കുന്നതൊക്കെ ഓർമയിൽ നിക്കാനും ദുആ ചെയ്യണേ
@anziliqbalm8931
@anziliqbalm8931 2 года назад
ഉസ്താദേ ഈ റജബ് മാസത്തിലെ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ 😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@Muhammed-ez5tr
@Muhammed-ez5tr 2 года назад
ദുആ ചെയ്യണേ ഉസ്താതെ മരണപെട്ട ഉപ്പക്കും ഉമ്മക്കും വേണ്ടി പിന്നെ എല്ലാ കാര്യങ്ങളും നല്ല റാഹത്തിലാവാനും 👍
@asmak8727
@asmak8727 2 года назад
ഉസ്താദേ ദുഹാ ചെയ്യണേ
@perfectgirl2861
@perfectgirl2861 Год назад
@@asmak8727 ഉസ്താദ് ദുഖാചെയണം വിട്ഇ ഇല്ല വാടകക്ക് ആണ് താമസം ഭർത്താവ് മരിച്ച സ്ത്രീ യാണ് മുന്ന് കുട്ടികൾ ആണ് എനിക്ക് വാടകക്ക് താമസം തുടങ്ങിയ ട്ട്ഇരുവത് വർഷം ആയി ഒരുവഴിയു. ഇല്ലവിട്കിട്ടാൻ ഉസ്താദ് ദുഖാചെയണം വിട്ഇ ഇല്ല
@RafsanaK
@RafsanaK Месяц назад
മക്കൾ നല്ല സ്വഭാവം പഠിപ്പ്.ഓർമശക്തികിട്ടാൻഉ . ഉൾ ഉസ്താദ് ദുഹചെയണം
@rinushibu257
@rinushibu257 Год назад
ഇക്കാന്റെ കടങ്ങൾ വീടാനും നാട്ടിൽ നല്ല ജോലി റെഡി ആവാനും ദുആ ചെയ്യണേ 🥺🤲
@shakeelaasharaf5925
@shakeelaasharaf5925 Год назад
Masha Allah manasinunu vallatha oru samadanam usthathe eemajlisu usthathinu ella ayshryangalum padachavan nalkumarakate Aameen,🤲🤲🤲🤲
@kkkkshamsi3859
@kkkkshamsi3859 10 месяцев назад
Ennikk twins aann usthathe ente makkalkk arogyavum aafiyathum nalkkan dua cheyyanne usthathe husbandinte manasillulla muradhukal hasilavan dua cheyyanne usthathe 🤲🏻🤲🏻🤲🏻
@mubeenamubisaheer2119
@mubeenamubisaheer2119 3 месяца назад
Enikum twins aan alhamdulillahhh ❤
@RuquiyaC
@RuquiyaC 28 дней назад
എന്റെ മക്കൾ പേരക്കുട്ടികൾ വീട്ടിൽ സ്നേഹത്തിലും ഒത്തൊരുമയിലും സന്തോസത്തിൽ ജീവിക്കാൻ ഒറ്റീസം മുള്ള രണ്ട് പേരക്കുട്ടികൾ ഉണ്ട് അഫസ്മരം മാറാൻ ബുധിണ്ടാവാൻ രോഗംമാറാൻ ഷീണം മാറാൻ എല്ലാബധിമുട്‌കളും മാറാൻ ദുഹാചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲ആമീൻ ആമീൻ യാറബ്ബൽ ഹാലമീൻ
@mubeenamohammed7377
@mubeenamohammed7377 Год назад
ഹൃദയവേദനയോടെ കടന്നുപോകുന്ന ദിനങ്ങൾ ആണ് ഉസ്താദേ പരിശുദ്ധമായ ഈ അറിവിൻ നിലാവിന്റെ ബർക്കത്ത് കൊണ്ട് എന്റെ സങ്കടം മാറണേ റബ്ബേ ഞാൻ കാത്തിരിക്കുന്ന ആളിന്റെ ഒരു കോളോ മെസ്സേജ് എന്നെ തേടി വരണേ യാ റബ്ബേ 😭😭😭 ബ്ലോക്ക് മാറ്റണം 🤲🤲🤲🤲💔🤲🤲
@kadeejaa9299
@kadeejaa9299 Год назад
😅😢😂
@toxicesportshd2182
@toxicesportshd2182 Год назад
ഞങ്ങളെ 27ലക്ഷം ഒരാൾ ക്‌ളീനിക്ക് തുടങ്ങാൻ വാങ്ങിയതാണ് ഇതു വരെ ഒരു വിവരം ഇല്ല എത്രയ യും പെട്ടെന്ന് പൈസ therchu കിട്ടണേ 🤲🏻🤲🏻🤲🏻
@shihabtk8787
@shihabtk8787 3 месяца назад
എന്റെ ജോലി നഷ്ടം ആയി ആ ജോലി തന്നെ എനിക്ക് കീട്ടൻ ദുഹാ ചെയ്യണം ഉസ്താദ് ഇന്ന് തന്നെ വിളിക്കാൻ ഉസ്താദ്
@afthabassaraf7197
@afthabassaraf7197 Месяц назад
Anikum Brotherñum kanniñuiazchakuravud Jagalkkuvedi dhua cheyañnam
@misriyanoufal5512
@misriyanoufal5512 7 месяцев назад
ഒരുപാട് കടത്തിലാണ് വളരെ പ്രായസത്തിലാണ് എല്ലാം പ്രയായസാങ്ങളും മാറി സ്വന്തം മായി വീട് വാങ്ങാനും ദുഹാ ചെയ്യണേ ഉസ്താതെ
@thajudeen.athajudeen4192
@thajudeen.athajudeen4192 Год назад
ഞങ്ങടെ കച്ചവടത്തിൽ ബർക്കത്ത് നൽകാൻ ദുആ ചെയ്യണേ ഞങ്ങളുടെ അസുഖങ്ങൾ മാറാൻ
@carzyvlog-
@carzyvlog- День назад
മോള്ഹോസ്പിറ്റലിലാണ് രോഗം എത്രയും പെട്ടെന്ന് ശിഫയാകാൻ ഉസ്താദ് ദുആ ചെയ്യണം
@aminabeegam4436
@aminabeegam4436 2 года назад
ഉസ്താതെ ഒരുപാട് കടത്തിലാണ് കടം വിടാനും സതോഷമുള്ള ചിവിതത്തിന്നും ഉസ്ദാദ് പ്രേതേകം ദുഃആ ചെയ്യണം
@magicetask
@magicetask Год назад
വലിയൊരു സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയം ആണ് എല്ലാവരും എന്നെയും കുടുംബത്തെയും കൂടി ദുവായിൽ ഉൾപ്പെടുത്തണെ 🤲🏻🤲🏻🤲🏻🤲🏻🤲🏻😥😥😥
@Fathima-in6rl
@Fathima-in6rl 5 месяцев назад
Usthade.njagallude.monkku.orujole.sereyakan.duha.cheyyanneeeusthadeeee😢😢😢
@BUSHRABUSHRA-zj9yx
@BUSHRABUSHRA-zj9yx 24 дня назад
ഇക്കാക്ക് മെഡിക്കൽ ശെരിയായി ഗൾഫിൽ പോയി നല്ല ജോലി കിട്ടാനും. ജീവിതത്തിൽ ഹെയർ അവനും 🤲🏻🤲🏻🤲🏻🤲🏻
@muneeramuhammedmuhammed1685
പെട്ടെന്നു ഉപ്പ നാട്ടിലേക്കു വരാൻ എല്ലാം പെട്ടന്ന് ശെരി അവൻ വേണ്ടി ദുആ ച്ചയും ഉസ്താദേ
@ishasworld730
@ishasworld730 Месяц назад
ഉസ്താദ് എന്നും അറിവിൻ നിലാവ് കാണുന്ന എൻറെ ഉമ്മ ഐസിയുവിലാണ് പ്രഷർ കൂടി തലച്ചോറിലെ ഞരമ്പ് പൊട്ടി ബ്ലീഡിങ് ആണ് ഉസ്താദ് പ്രത്യേക ദുബായിൽ ഉൾപ്പെടുത്തണം
@nazarmtr3679
@nazarmtr3679 2 года назад
ഉസ്താതേ ഈ മാസത്തിന്റെ ബർകത് കൊണ്ട് ഇന്ടെ അനിയന്റെ കടം വീടാണ് ദുഹാ ചെയ്യണേ 😭😭🤲🤲🤲
@basithnk296
@basithnk296 2 года назад
ആമീൻ
@musthafakvkv2683
@musthafakvkv2683 2 года назад
Madavurilnanennalepoyiusd
@abdulazeezp2425
@abdulazeezp2425 2 года назад
നല്ല ജോലി ശരിയാഗാൻ ദുആ ചെയ്യാൻ പ്രത്യേഗം
@miniyeture_cookeis
@miniyeture_cookeis Месяц назад
എന്റയ് ഭർത്താവിന്റെ കടയിൽ നല്ല പണിയുണ്ടാകാനും നല്ല. ബർക്കത്ത് ഉണ്ടാകാനും ദുആ ചെയ്യണേ ഉസ്താദ്ദേ
@maimoona3028
@maimoona3028 2 года назад
Masha allah alhamdulillah 👍👌 njangaluda usthadine aafiyathulla deergayusum izzathulla jeevidavum nalgi anugrahikana allahuva 🤲🤲🤲🤲🤲🤲🤲 duaayil ulpeduthana usthada 🤲🤲🤲🤲🤲🤲
@shailaali4017
@shailaali4017 Год назад
മക്കൾക്കു റാഹത് ആയ ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്‍താതെ ആമീൻ 🤲😭😭😭🤲🤲🤲😭😭🤲🤲🤲😭😭
@abbasabbas176
@abbasabbas176 2 года назад
ഭർത്താവിൻറെ സ്നേഹo മരിക്കുന്നത് വരെ കിട്ടാനും മരിക്കുന്നത് വരെ എന്നെയും കുട്ടികളെയും നോക്കാനും എൻറെ എല്ലാ അസുഖം മാറാനും ദുആ ചെയ്യണം
@jiflasaheed9757
@jiflasaheed9757 Год назад
6t7gf5
@nabeelnabu4810
@nabeelnabu4810 Год назад
Sulai Hashim Fathima NABEEL
@JameelaMuhammadkutty
@JameelaMuhammadkutty Год назад
​@@jiflasaheed9757 😮😮😂❤😅
@JameelaMuhammadkutty
@JameelaMuhammadkutty Год назад
​@@jiflasaheed9757 12:35 12:35
@JameelaMuhammadkutty
@JameelaMuhammadkutty Год назад
​@@nabeelnabu4810 😮😢😢
@siddiquetk6604
@siddiquetk6604 2 года назад
ഞങ്ങളുടെ എല്ലാവരുടെയു൦ ഹലാലായ ആഗ്രഹം നടക്കട്ടെ🤲🤲🤲
@shibilaparveenshibi460
@shibilaparveenshibi460 2 года назад
Usthade 7masam garbiniyan suga prasavathinum nalla arogyam ulla pen kunjine labikkanum dua cheyyane usthaaade kay vidalle usthaade dua yil ulpedthane 🤲🤲🤲
@JameelaKabeer-ml2nv
@JameelaKabeer-ml2nv 9 месяцев назад
അസ്സലാമു അലൈകും ഉസ്താതെ എന്നും ഞാൻ ഓതുന്നതാണ് 🙏
@Tofu812
@Tofu812 2 года назад
Ameen Ameen Ameen ഉസ്താദിന്റെ വിലപെട്ട ദുആയിൽ എനെയും കുടുംബത്തെയും ഉൾപെടുത്തണെ ഉസ്താദേ👍👍👍👍👍👍👍👍🌹🌹🌹🌹🌹
@aslam8961
@aslam8961 2 года назад
Aameen
@salamsalma756
@salamsalma756 2 года назад
Yuiuuiiiggu
@salamsalma756
@salamsalma756 2 года назад
Hbj
@RafsanaK
@RafsanaK Месяц назад
സ്വസ്താദ് സമാധനവും. കിട്ടാൻ ഉസ്താദ് ദുഹ ചെയണം
@ayishaayisha182
@ayishaayisha182 2 года назад
മക്കളെ ഹൈറായി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്
@HajiKalli
@HajiKalli 2 месяца назад
എനിക്ക് സ്വന്തമായി സ്ഥലം വീട് ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം വാടക കൊടുത്തു കൊടുത്തു ഒരു വഴിക്കായി 😊
@theslinasi7862
@theslinasi7862 2 года назад
കടം വീട്ടാൻ ദുആ ചെയ്യണം ഉസ്താദ്. കടം കൊണ്ട് എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയാണ് 😭😭ഈ മാസത്തെ ബർക്കത്ത് കൊണ്ട്. എന്റെ എല്ലാ കഷ്ടപ്പാടുകളും നീങ്ങി കിട്ടണേ റബ്ബേ 🤲🤲🤲😭😭😭😭ആമീൻ
@safiyasalam1182
@safiyasalam1182 2 года назад
ഉ സ് താ ദേ മോ ൾ ക് ത ല ക റ ക്ക o ആണ് ഉ സ്‌ താ ദ് ദുആ ചെ യ്യെ nee 🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭🙏🏾
@safiyathsali
@safiyathsali 8 месяцев назад
Q അസ്സലാമു അലൈക്കും ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും ഒന്നു മാറി ഒന്ന് മാറി എല്ലാവർക്കും ഉസ്താദ് ഒന്ന് മാറാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്
@needunida6556
@needunida6556 2 года назад
എല്ലാ പ്രയാസങ്ങളും മാറാൻ ദുആ ചെയ്യേനെ ഉസ്താ
@minhafathima4547
@minhafathima4547 2 года назад
/ പ / r
@noushida3279
@noushida3279 7 месяцев назад
ഉസ്താതെ എന്റെ എല്ലാ ഹലാലായ ആഗ്രഹം നടക്കാൻ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻
@SuhailathK
@SuhailathK 4 месяца назад
ഓർമ ഉണ്ടാവാൻ പഠിച്ചദ് മനസ്സിലാവാൻ സന്തോഷം ഉണ്ടാവാൻ ഉപ്പാന്റെ ജോലിയിൽ ബർകത് ഉണ്ടാവാൻ രോഗങ്ങളെ തോട്ട് കാകാൻ മക്കതുക്കും മദീനതുക്കും പൂവൻ ഉള്ള ഭാഗ്യം തരേണമേ ആഫിയത്തും ദീർഘയിസിനുമുള്ള ഭാഗ്യം തെരേണമേ അറിവിൻ നിലാവിന്റെ ബർകത്ത് കൊണ്ട് എല്ലാം ഞങ്ങൾക്ക് സാദിച്ച് തരേണമേ നാദാ 😢😢😢😢😢
@fathima-m4t
@fathima-m4t 3 дня назад
എന്റെ മക്കളുടെ ശരീരസുഖത്തിനും കുടുംബ ഐശ്വരത്തിനും നല്ല രീതിയിൽ കച്ചവടം നടക്കാനും ദുആ ചെയ്യ ണെ ഉസ്ദ തെ
@HayaanHanna7739
@HayaanHanna7739 Год назад
മക്കൾ അനുസരനയുള്ള മക്കൾ ഹാക്നയെ അല്ലഹ ആമീൻ യാറബ്ബൽ ആലമീൻ
@bappumukkatta
@bappumukkatta 3 дня назад
ഉസ്താദേ, ഞങ്ങളുടെ വീട് പണി പൂർത്തിയാക്കാൻ ദുആ ചെയ്യണേ 😢
@shahanazuhra7893
@shahanazuhra7893 2 года назад
ഇന്ന് ഉച്ചക്ക് എന്റെ sslc റിസൾട്ട്‌ 3 മണിക്ക് പ്രഖ്യാപിക്കും എനിക്ക് full A പ്ലസ് കിട്ടാൻ ദുആ ചെയ്യണേ ഉസ്താ ഞാൻ നിർച്ചകൾ നേർന്നിരുന്നു ഉസ്‌താ എനിക്ക് വേണ്ടി ദുഅഃ ചെയ്യണേ aameen🤲
@MuhammedmMuhammed-s1l
@MuhammedmMuhammed-s1l Месяц назад
എന്റെ മഗന്ന് കേൻസർ ആണ് ഉസ്താതെ 4 ആം സ്റ്റേജ്‌ ആണ് ദുഹായിൽ ഉൾപ്പെടുത്തണം
@mubeenamohammed7377
@mubeenamohammed7377 2 года назад
ഞാൻ ഒത്തിരി സ്നേഹിക്കുന്ന ഒരാൾ ഒരുപാട് നാളായിട്ട് യാതൊരുവിധ കോണ്ടാക്റ്റും ഇല്ല ഒരു വിവരവുമില്ല കടന്നുപോകുന്നത് ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് 😭🤲 എത്രയും പെട്ടെന്ന് ആളൊന്നു വിളിക്കണേ യാ🤲 റബ്ബേ😭😭😭😭
@mubeenamohammed7377
@mubeenamohammed7377 2 года назад
ഒരുപാട് വേദന ഉണ്ട് 😭 ഓരോ ദിവസവും കടന്നു പോകുന്നത് നെഞ്ച് നീറുന്ന വേദനയോടെ ആണ് ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് എത്രയും പെട്ടെന്ന് ഒന്ന് വിളിക്കണേ 🤲😭😭😭😭
@ayshakenza2138
@ayshakenza2138 2 года назад
Vivaham sheriyavan dhuha cheyyane
@sajisaji3646
@sajisaji3646 Год назад
മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲
@shailaali4017
@shailaali4017 Год назад
കുടുംബം കുടുംബത്തിൽ ഐക്യവും സമാധാനവും ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲
@sulaimanpk8971
@sulaimanpk8971 Год назад
😅😊in❤❤❤
@Firoskhan-zn4lw
@Firoskhan-zn4lw 9 месяцев назад
Uppante joli kk barkath undavaan duaa cheyanam usthadyy🤲😔
@finoosyoutubechannel9261
@finoosyoutubechannel9261 5 месяцев назад
അറിവിൻ നിലാവിന്റെ ബറകതുകൊണ്ടും മടവൂർ ഉപ്പാപ്പാന്റെ ബറകത് കൊണ്ടും പടച്ചവനെ നാളത്തെ റിസൾട്ടിൽ full a+ ഉണ്ടാവണേ... ആമീൻ 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@NaseemaShahul-sx6ng
@NaseemaShahul-sx6ng 2 месяца назад
എന്റെ ഭർത്താവിന് എന്നെയും, മക്കളെയും സ്നേഹിക്കാനുള്ള മനസ്സ് കൊടുക്കാൻ ദുആ ചെയ്യണം
@fathimanasrin.v.n2304
@fathimanasrin.v.n2304 2 года назад
ഉസ്താദ് ഞങ്ങൾക്ക് പരീക്ഷ ആണ് എനിക്കും എന്റെ കൂട്ടുകാർക്കും ഉന്നത വിജയം നേടാൻ ദുആ ചെയ്യണം 🤲🤲
@assupalakkad5101
@assupalakkad5101 Год назад
സുബഹി നിസ്കാരം കഴിഞ്ഞിട്ട് ഒരു മണിക്കൂർ ദിവസവും നല്ലോണം ബുക്ക് വായിച്ചു പഠിക്കണം അപ്പോൾ എക്സാം അടിപൊളി ആവും ആ സമയം ഫോൺ ഓഫ് ആക്കി വെക്കുകയും വേണം കേട്ടോ ഏല്ലാവർക്കും ഉന്നത വിജയം ഉണ്ടാവട്ടെ അള്ളാഹു തൗഫീഖ് ചെയ്യട്ടെ
@ddcaption5234
@ddcaption5234 2 месяца назад
Ok😂
@fathimanabeela9763
@fathimanabeela9763 Год назад
Ente Bharthavini kure paisa kittanum bharthav dubaiyil ann adutha masam vegam veranum driving license inte parishayil jayikkum kittanum barkkath kittanum asukham verathikkanum afiyath kittanum pinne Bharthavinte manasil udesham Poorthiyaakaanum pinne manasil samadhaanam kittanum prashnagal maranum ei masam vegam visa adichu kittanum kure kadangal vittanum driving licence inte parisha ann jayikkan licence first testil vegam kittanum vendi dua cheyyane usthade 🤲🤲🤲 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@adhnaahh
@adhnaahh 2 года назад
പരീക്ഷകളിൽ വിജയിക്കാൻ ദുയർക്കണം 🤲🤲🤲🤲🤲🤲
@ayidhamohammed6709
@ayidhamohammed6709 2 года назад
usthadeorupadu san
@abdurahmanabdurahman6977
@abdurahmanabdurahman6977 10 месяцев назад
ഉസ്താദ് ദുബായിൽ ഉൾപ്പെടുത്തുക
@MuhammedrafiptoorakamManupt
@MuhammedrafiptoorakamManupt 9 месяцев назад
ബദരീങ്ങളുടെ ബർക്കത്ത് കൊണ്ടും ഈ മാസത്തിന്റെ പൊരിഷകൊണ്ടും യ്യാഅല്ലാഹ് മക്കളില്ലാത്ത എല്ലാവർക്കും സ്വാലിഹായ മക്കളെയും രോഗം കാരണം പ്രയാസപ്പെടുന്ന എല്ലാവരുടെയും രോഗത്തെയും ഷിഫാ നൽകണം😢യാ അല്ലാഹ്🤲ആമീൻ🤲 ഉസ്താദുമാരുടെ ആത്മീയ മജ്ലിസുകളും നിലനിർത്തി കൊടുക്കണേ😢യ്യാ അല്ലാഹ്🤲
@nizmalnishuviog1084
@nizmalnishuviog1084 Год назад
Duayil yennum kudubatheyum ullpeduthane 🤲🤲😭 aniyathik makkalayilla onnu kanichu koduk allah😭😭🤲 Aameen 🤲 makalk padanathil usharavan padichadhu marakathirikanum dua chayyane 🤲 10 class aanu usthde🤲 joliyilum🤲 kachavadathilum 🤲 veetilum barkath konda 🤲🤲 sihrum 🤲 kannerilninnum🤲 shathrukalilninnum njangale kakane 🤲 aarogiyavum aayusum aafiyathum konda njangalk 🤲 marichu poya kudubakarkum sourgam koduk allah🤲🤲 yella nallakariyangalu sadhipichu tharane🤲
@salin-sha
@salin-sha Год назад
ഞങ്ങള്ക് ഒരു വീട് ഉണ്ടാകാൻ വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ
@ameenaman6744
@ameenaman6744 Год назад
Usthaatha anta barthaavinum makkalaum hairilaavaan vendi veed kittaan vendium makkalkk hairaaya jooli kittaan vendium makkalkk kaliyaanam nadakkaanum barthaavintaum mola barthaavinumjoliyil barkathundaavaanum anta makkalkk nalla joli kittaanum duha chayyana usthaatha aameen yaarabbal aalameen
@TwinseAnuManuVlog1484
@TwinseAnuManuVlog1484 2 года назад
Ente മക്കളെ സ്വാലിഹായ മക്കളാകണേ ആമീൻ
@bilalbilal-xc3wm
@bilalbilal-xc3wm 2 года назад
,
@iyyatechsvlog4014
@iyyatechsvlog4014 2 года назад
Malan Joli lituvan duacjyyene
@arif.a847
@arif.a847 2 года назад
Ameen
@salamsalma756
@salamsalma756 2 года назад
@@bilalbilal-xc3wm highlights
@salamsalma756
@salamsalma756 2 года назад
@@bilalbilal-xc3wm jjhhjyyhhg
@Souda-mi5lv
@Souda-mi5lv 8 месяцев назад
ഉസ്താതെ വീടില്ല വാടക വീട്ടിൽ ആണ് ഒരു വീട് ആവാൻ ദുഹാ ചെയ്യണേ
@NaseemaNasi-c5y
@NaseemaNasi-c5y 2 месяца назад
ഉസ്താതെ ഒരുപാട് കടങ്ങൾ ഉണ്ട് ബാങ്കിൽ കൊടുക്കുവാൻ അവർ 3 പ്രാവശ്യം ആയി വീട്ടിൽ കയറി തോന്നുന്നതും പറഞ്ഞു പോവുന്നു ഒന്നും മിണ്ടാ തിരിക്കുക യല്ലാതെ വേറെ ഒരു വഴിയും മില്ല കടം വീടികിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണേ
@muhammedshahab2618
@muhammedshahab2618 2 года назад
മനസ്സിൽ സമാധാനവും തരാൻ ഉസ്താദ് ദുആ ചെയ്യണേ
@ayishafathimaayishafathima6422
എന്റെ മക്കളെ +2ന ല്ല മാർകില്ൽ പാസേവനം 🤲🏼🤲🏼
@shageerak2409
@shageerak2409 Год назад
എന്റെ ഉമ്മാന്റെ അസുഖം മാറാൻ ദുഹാ ചെയ്യണേ ഉസ്താദ് ഉമ്മാന്റെ ഒരു ഭാഗം കുഴന്ന് പോയി അത് ശരിയാണ് ദുഹാ ചെയ്യണേ 🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😭
@Ameliasaha
@Ameliasaha 10 месяцев назад
ഉസ്താദേ ദുവ ചെയ്യണേ എന്റഭർത്താവും ഞാനും മായി യുള്ള പിണക്കം മാറാൻ ദു ആ ചെയ്യണേ ഉസ്താദ്ദേ ആമിൻ
@MashaAllah-q8z
@MashaAllah-q8z 8 месяцев назад
മകളും ഭർത്താവും ഒത്തൊരുമയോടെ സ്നേഹിക്കാനും ദുആ ചെയ്യണേ
@FaseelaThalangaraFaseela
@FaseelaThalangaraFaseela 5 месяцев назад
Usthadhe raathriyaakumbol nalla vayarvedhanayaan. Vayarinde ellaaprayaasangalum. Marilittuvaan dhuhaacheyyane usthaadhe.
@fidhalifapp8057
@fidhalifapp8057 2 года назад
ഞങ്ങളുടെ എല്ലാ ഹലായായ ആഗ്രഹം സാധിക്കാൻ 🤲🤲🤲🤲
@habeehabee-rd2ll
@habeehabee-rd2ll Год назад
Swandamayi veeduvaghuvanum makkalude allaprashnaghalum teeruvanumbartavinu joliyudakuvanum veettil barkatu undavuvanum ustadu duacheyyane
@yakkoobkoob5379
@yakkoobkoob5379 2 года назад
ഉസ്താതെ മരിച്ചു പോയ ഞങ്ങടെ ഉപ്പാക്ക് വേണ്ടി ദുഹാ ചെയ്യാനേ ഉസ്താദ്
@MeharMehar-yg7go
@MeharMehar-yg7go 3 месяца назад
Yete uppak vedi thua cheyyane usthathe
@ahamedreena9408
@ahamedreena9408 Год назад
Usthade Ella karyathinum Nigal nigalude divasavumulla duaayil enneyum Barthavinum Makkalkkum Kudumbathinum ellattinum ella karyathinum prethyegam prethyegam nigal duaa cheyyane. Usthade innathe duaayil prethyegam ulppeduthane usthade
@MuhammadYaseen-go3ti
@MuhammadYaseen-go3ti 2 года назад
കടം വിടാൻ ദുആ ചെയ്യാണം ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@sabedaind2406
@sabedaind2406 2 года назад
ഉസ്താദ് എന്റെ മകന് ജോലി ശരിയാവാൻ ദുആ ചെയ്യണേ
@rasheedmrl3061
@rasheedmrl3061 2 года назад
Fsaeela Rasheed vittu pani thudagan duha cheyannam
@shaheeraashker9662
@shaheeraashker9662 9 месяцев назад
എനിക്ക് മക്കളില്ല സ്വാലിഹായ ഒരു കുഞ്ഞുണ്ടാവാൻ ദുആ ചെയ്യണേ 🤲🤲🕋🤲🤲എന്നെ പോലെ മക്കളില്ലാത്ത എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ 🤲🤲🕋🤲🤲
@muhammedfazan6637
@muhammedfazan6637 2 года назад
കടങ്ങൾ തീരാൻ ദുആ ചെയ്യണേ ഉസ്താദ്‌ 🤲🤲🤲
@Suhara-z3z
@Suhara-z3z Месяц назад
Suhara alhamdulillah duayil ulpatuthana mon kallyanm sareyavan duha cheyanm usthad aameeñ
@anuishaq2239
@anuishaq2239 2 года назад
Swalihaya kutti undavanum,kadangal veedanum,kittanulla panam kittanulla,joliyil barkath undavanum usthad prathyekam dua cheyyanam
@FathimathRazana
@FathimathRazana 3 месяца назад
അസ്സലാമു അലൈക്കും അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ😪🤲🏻🤲🏻🤲🏻🤲🏻🤲🏻🕋💚🌹🤲🏻🤲🏻🤲🏻🤲🏻🤍❤️🤲🏻🤲🏻🤲🏻🤲🏻
@ajmalaju5920
@ajmalaju5920 2 года назад
Pcod karanam mensas Aaavunnilla mensas Aaavan vendiii usthadh dua cheyyanam sandhanna bhagyam indavan vendiii usthadh dua cheyyanam🤲🤲🤲🤲🤲
@kunhahammedkutty6549
@kunhahammedkutty6549 2 месяца назад
രക്ക് തകുറവുണ്ട് ഉസ്താദ് ദുഹാ ചെയ്യണം🤲🤲🤲🤲🤲🤲🤲
@shinus358
@shinus358 Год назад
അസ്സലാമു അലൈക്കും ഉസ്താ ദേഎൻ്റെ മകൾക്ക് നല്ല ഉയർച്ചയുള്ള ജോലി കിട്ടാൻ ഉസ്തദ് മജ്ലിസിൽ പ്രത്യക ദുആ ച്ചെയ്യണേ എന്ന് ഒരു സഹോദരി പേര് ആമിന വെള്ളങ്കല്ലൂർ
@ShajeraSh
@ShajeraSh 4 месяца назад
കടങ്ങൾ വീടാനും, ഈ മാസം 7ന്ന്‌ ഒരു ചിട്ടിയുണ്ട്, അത് നറുക്ക് കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ,പലിശയിൽ നിന്ന് ഒഴിവാകാൻ വേണ്ടിയാണ് ഉസ്താദേ, മക്കൾക്കും, അവരുടെ വാപ്പാക്കും നല്ല ദീനിബോധവും,ബുദ്ധിയും ആരോഗ്യവും ഉണ്ടാവാൻ ദുആ ചെയ്യണേ, എന്റെ ഉപ്പാടെ കൈയുടെ വേദനമാറിക്കിട്ടാനും ദുആ ചെയ്യണേ ആമീൻ 🤲🤲🤲
Далее
Слушали бы такое на повторе?
01:00
ОНА БЫЛА ПЕВИЦЕЙ🤪
3:13:12
Просмотров 1,1 млн
Слушали бы такое на повторе?
01:00