Тёмный

മനസ്സ്‌ നമ്മളില്‍ ഒഴുകുന്ന വെള്ളമാവണം. നാം അതിന്റെ കൂടെ ഒഴുകരുത്‌..!  

God Of Dream Drive
Подписаться 18 тыс.
Просмотров 5 тыс.
50% 1

മറ്റൊരാളുടെ ധര്‍മം എത്ര ഇഷ്ടത്തോടെ എത്ര വേണ്ടവിധത്തില്‍
ഭംഗിയായി ചെയ്തിട്ടും കാര്യമില്ല. സ്വന്തം ധര്‍മം ഗുണഹീനമാണെങ്കില്‍
കൂടി ശരിയായി അനുഷ്ഠിക്കണം. അതിനുവേണ്ടി മരണം സംഭവിച്ചാല്‍
അതും ശ്രേയസ്ക്കരമാണ്‌. അര്‍ജ്ജുനന്റെ ഏറ്റവും വലിയ കടമ ഇപ്പോള്‍
യുദ്ധം ചെയ്യലാണ്‌, ഒളിച്ചോട്ടമല്ല എന്ന്‌ ഭഗവാന്‍ പറയുന്നു. അങ്ങനെ
ഒളിച്ചോടുന്നത്‌ പിന്നീട്‌ കൂറ്റബോധത്തിനും ഒറ്റപ്പെടലിനും ഇടയാക്കും.
ഓരോ കാലത്ത്‌ ചെയ്യേണ്ട കര്‍മങ്ങള്‍ വേണ്ടവിധം ചെയ്തില്ലെങ്കില്‍
എങ്ങും എത്താത്ത അവസ്ഥ വരും. ഒരു ധര്‍മത്തെ മറ്റൊരു ധര്‍മവു
മായി കൂട്ടിക്കലര്‍ത്തരുത്‌. വീട്‌ വേറെ, ഓഫീസ്‌ വേറെ, ക്ഷേത്രം വേറെ
എന്നര്‍ത്ഥം. നാം ഏതിനോടു ചേരുന്നുവോ അതിന്റെ ധര്‍മം അനുഷ്ഠി
ക്കലാണ്‌ സ്വധര്‍മം. ഉദാഹരണത്തിന്‌ ഒരു കൊച്ചുകുട്ടിയുടെ മുന്നില്‍
നാം ആ കുട്ടിക്കനുസരിച്ച്‌ പെരുമാറണം, വലിയ ഗൌരവം കാണിച്ചിട്ട്‌
കാര്യമില്ല. ശ്രീ ശങ്കരാചാര്യര്‍ പറയുന്നു, നാം അമ്മയുടെ മുന്നിലെത്തി
യാല്‍ കുട്ടിയെപ്പോലെ പെരുമാറണം എന്ന്‌. ജീവിതത്തില്‍ ഇതൊരു
വലിയ പാഠമാണ്‌. മനസ്സ്‌ ഗോതമ്പുമാവുപോലെയാവണം. അതു കുഴച്ച്‌
ഏതു രൂപത്തിലുമാക്കാം. സന്ദര്‍ഭത്തിനനുസരിച്ച്‌ എങ്ങനെ വേണമെ
ങ്കിലും പെരുമാറാന്‍ കഴിയണം
ഭഗവാന്‍ കൃഷ്ണന്‍
അര്‍ജ്ജുനനോട്‌ പറയുന്നത്‌. പ്രിയാപ്രിയങ്ങൾ എല്ലാവർക്കും ഉണ്ട്‌. നമുക്ക്‌ ചില വ്യക്തികളോട്‌ ഇഷ്ടവും ചിലരോടിഷ്ടമില്ലായ്മയും തോന്നാം. പക്ഷേ നാം അതിനെ മനസ്സില്‍ വെച്ചു നടക്കുന്നത്
ഒട്ടും ഉചിതമല്ല. ഇഷ്ടമുള്ളതിനെ മാത്രം ആശ്രയിച്ച്‌ ഒട്ടല്‍
അറ്റാച്ച്‌മെന്റ്‌ ഉണ്ടാക്കിവയ്ക്കരുത്‌. അനിഷ്ടമായതിനെ വെറുത്ത്‌ മാറി
നില്‍ക്കരുത്‌. കണ്ണില്‍ രാഗദ്വേഷങ്ങള്‍ ഉണ്ടായിക്കൊള്ളട്ടെ, മനസ്സില്‍ ആ
സംസ്ക്കാരം ഉണ്ടാവാന്‍ നാം സമ്മതിക്കരുത്‌. പരിശീലനത്തിലൂടെ
തന്നെ ഇത്‌ മാറ്റിയെടുക്കണം. ദുര്‍ബലസംസ്‌ക്കാരമുണ്ടാകാന്‍ മനസ്സിനെ
അനുവദിക്കരുത്‌. ഇഷ്ടം മാത്രമല്ല ജീവിതം എന്ന്‌ നാം തിരിച്ചറിയണം.
മനോഭാവത്തെ മാറ്റിയാൽ സ്വഭാവം മാറുന്നു. സ്വഭാവം മാറിയാൽ സംസ്കാരം മാറും
നാം നമ്മുടെ വാസനകളെ അടിച്ചമര്‍ത്തിവെച്ചാല്‍ അത്‌ നമ്മെ
ദൂര്‍ബലരാക്കും. നാം കൊണ്ടുവന്നിരിക്കുന്ന പ്രാരബ്ധവും സഞ്ചിതവുമായ മാനസികസംസ്‌ക്കാരം പലപ്പോഴും നമ്മെ തോല്പിച്ചുകൊണ്ടി
രിക്കും. സ്വന്തം സ്വഭാവത്തെയും സംസ്ക്കാരത്തെയും മാറ്റാത്തിട
ത്തോളം കാലം എത്ര കഴിവും അറിവും ഉണ്ടായിട്ടും അത്‌ പ്രയോജന
പ്പടുകയില്ല. വിനയവും വിവേകവും വിദ്യയ്ക്കനുസരിച്ച്‌ ഉയരണം
വയ്യ'എന്ന്‌ ഒരിക്കലും പറയരുത്‌, ശാരീരികമായി ക്ഷീണിതനായിരിക്കാം.പക്ഷേ മാനസികമായി നാം ക്ഷീണിതരാകരുത്‌
ജീവിതത്തിൽ അറിവും കഴിവും മാത്രം പോര,വിനയവും സ്വഭാവശുദ്ധിയും ഉണ്ടാകണം..!
താൻ ചെയ്യുന്നതാണ് ന്യായമെന്നും തന്റെ സംസ്‍കാരമാണ് ശരിയെന്നും ഉറച്ചു വിശ്വസിക്കുന്നവരും താൻ തന്റെ സ്വഭാവം മാറ്റില്ലെന്നു പിടിവാശി പിടിക്കുന്നവരുമാണ് ഈ കൂട്ടർ.. എന്നാണ് ഭഗവാൻ പറയുന്നത്.. 🙏
ഭഗവാൻ ആരെയാണ് വിമൂഢത്മാവ് എന്നു വിളിക്കുന്നത്..?
ഏത് പ്രതിസന്ധികളെയും അഭിമുഖീകരിക്കാനും ഏത് അവസരങ്ങളെയും വേണ്ടത്ര പ്രയോജനപ്പെടുത്താനും അങ്ങനെ ഉത്കൃഷ്ടരാവനും കഴിഞ്ഞാൽ യഥാർത്ഥ ജീവിതമായി.
എന്താണ് യഥാർത്ഥ ജീവിതം.? ഭഗവത്ഗീത നമ്മുക്ക് യഥാർത്ഥ ജീവിതം നേടിത്തരുന്ന ഒരു വഴികാട്ടിയാണ്..!
ഭഗവാൻ അർജ്ജുനനേ 'മഹബാഹു' എന്നാണ് വിളിച്ചത്.ഏറ്റവും ശക്തമായ കൈകൾ ഉള്ളവൻ എന്നർത്ഥം
ഏതു കർമത്തിന്റെയും പിന്നിൽ ഒരു ഗുണമുണ്ട്. പ്രകൃതിയിൽ എല്ലാം കർമങ്ങളും നടക്കുന്നത് ഒരു ഗുണം അഥവാ സംസ്ക്കാരം മൂലമാണ്. കുറെ കാലത്തെ ആചരണങ്ങൾ കൊണ്ട് നാം ആർജ്ജിച്ചു വച്ചിരിക്കുന്ന സ്വഭാവങ്ങളെയാണ് സംസ്‍കാരം എന്ന് പറയുന്നത്..!
ഭഗവാൻ പറയുന്നു അർജ്ജുനാ നീ അഹങ്കാരത്തിന്റെ പിടിയിൽ പെട്ടുപോവരുത്.കാരണം അഹങ്കാരം സമബുദ്ധിക്ക് എതിരാണ്
നമ്മുക്ക് പ്രശ്നങ്ങളും പ്രയാസങ്ങളും പരാതികളും ഉണ്ടാകുന്നത് എന്ത് കൊണ്ടാണ്.
ഈ ശരീരം തന്നെയാണ് ക്ഷേത്രമെന്നു മനസ്സിലാക്കി ശരീരത്തിലിരിക്കുന്ന ചൈതന്യം തന്നെയാണ് ഭഗവാനെന്നും മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളു..
ഭഗവാനിലേക്ക് മനസ്സ് തിരിക്കുക എന്ന് പറഞ്ഞാൽ നമ്മൾ അമ്പലത്തിൽ പോകുക എന്നതാണോ അർത്ഥമാക്കുന്നേ.?
ദുർബലമായ മനസ്സിൽ നിന്നും ഭഗവാൻ അകന്നു പോകും
എത്രയോ വർഷം തന്റെ കൂടെ നിഴലായി ജീവിച്ച ഉദരവരോട് ഭഗവാൻ കൃഷ്ണൻ പറയുന്നു, അങ്ങയെ ഉയർത്താൻ എനിക്കാവില്ല. അങ്ങ് സ്വന്തം മനസ്സിനെ സ്വയം ഉയർത്തണം. അതിനു നാം നമ്മുടെ മനസ്സിനെ ഭഗവാനോട് ഘടിപ്പിക്കണം..!
നമ്മുക്കുവേണ്ടി മറ്റൊരാൾ പൂജ ചെയ്തതുകൊണ്ട് നമ്മുടെ മനസ്സ് ഉയരുകയില്ല.നാം സ്വയം ഉയർന്നേ പറ്റൂ..!
നമ്മുടെ ജീവിതത്തിൽ നാം ഒരാളോട് കൂടുതൽ പ്രതീക്ഷ വെച്ച് ഒട്ടിക്കഴിഞ്ഞാൽ നാളെ അതേ വ്യക്തിയെ നാം വെറുക്കേണ്ടിവരും..
ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ ഭഗവാനിൽനിന്നു മാത്രം പ്രതീക്ഷിക്കൂ.!
നമ്മുടെ മനസ്സിനെ ഉയർത്തുന്ന ഒരു ഗുരുവായിട്ടേ ഭഗവാനെ നാം കാണാവൂ
അന്ധമായ പ്രാർത്ഥനയിലും പൂജയിലും വഴിപാടിലുമല്ല ഭഗവാൻ സംപ്രീതനാകുന്നത്. മറിച്ച് നാം അതൊക്കെ ജീവിതത്തിൽ എത്രമാത്രം പ്രയോഗികമാക്കുന്നു എന്നതിലാണ്.. വഴിപാട് എന്നാൽ പൂർവ്വികർ സഞ്ചരിച്ച നല്ല വഴിയുടെ പാടാണ്... വഴിതെറ്റാതെ നാം അതിലുടെ പോകണമെന്നാണ് ഭഗവാന്റെ പക്ഷം
ഭഗവാൻ ശ്രദ്ധിക്കുന്നത് ചൊല്ലുന്ന മന്ത്രമല്ല..! മന്ത്രം ചൊല്ലുന്ന ഹൃദയമാണ്..!
#swamiuditchaithanya #bvtv #സപ്താഹം #sapthaham #malappuram #festival #guruvayoor #paithrukam #bhagavatham #bhagavadgita #bhagavathgeetha #gita #vrindavan #mathura #festival #guruvayoor #bhagavatham #paithrukam #godofdreamdrive #malayalam #satsang #satsang_bhajan #swasthika #alliswell #krishna #guruvayoorappan_devotional_songs #sivan #ഓംനമഹശിവായ #kashmir #saradapeetham #ഓംനമഹശിവായ #himalaya #kashmirvalley #sarada ജയ ജയ ഭാഗവത കൃഷ്ണ ജയ ജയ ഭാഗവത #swamiuditchaithanya #godofdreamdrive #bvtv #sapthaham #bhagavatham
ശ്യാമ സുന്ദര ശ്യാമസുന്ദര ശ്യാമസുന്ദര #swamiuditchaithanya #godofdreamdrive #bvtv #bhagavatham #sapthaham #❤️🙏❤️#meditation #dhyanam #swamiuditchaithanya #bvtv

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 57   
@parameswarannair7597
@parameswarannair7597 Месяц назад
Namaskaram Swamiji 🙏🏻 Jai Shree Krishna 🙏🏻🌹
@Godofdreamdrive
@Godofdreamdrive Месяц назад
Hari om 🙏
@shobhananair3606
@shobhananair3606 Месяц назад
Hare Krishna 🙏 Namaste Swamiji
@Godofdreamdrive
@Godofdreamdrive Месяц назад
ഹരേ കൃഷ്ണ 🙏
@sarasammanair6738
@sarasammanair6738 Месяц назад
Kodi Pranam Guruj ❤❤❤
@Godofdreamdrive
@Godofdreamdrive Месяц назад
❤️❤️❤️
@sridevinair4058
@sridevinair4058 Месяц назад
🙏 Hari 🙏 Om 🙏 Swamiji 🙏🙏🙏
@Godofdreamdrive
@Godofdreamdrive Месяц назад
Hari om 🙏
@dhanalakshmik9661
@dhanalakshmik9661 Месяц назад
ഹരേ കൃഷ്ണ 🙏 നമസ്തേ സ്വാമിജി 🙏
@Godofdreamdrive
@Godofdreamdrive Месяц назад
ഹരേ കൃഷ്ണ🙏
@indiraganesh3453
@indiraganesh3453 Месяц назад
നമസ്കാരം സ്വാമിജീ...🙏🙏🙏🙏🙏💐💐💐👍👍❣️❣️
@Godofdreamdrive
@Godofdreamdrive Месяц назад
ഹരേ കൃഷ്ണ 🙏
@dhaneshmurali8869
@dhaneshmurali8869 Месяц назад
Hare Krishna hare Krishna 🙏🙏🙏
@Godofdreamdrive
@Godofdreamdrive Месяц назад
ഹരേ കൃഷ്ണ 🙏
@ushadevij7029
@ushadevij7029 Месяц назад
Namaste swamiji
@Godofdreamdrive
@Godofdreamdrive Месяц назад
ഹരി ഓം 🙏
@bindusnehas6430
@bindusnehas6430 Месяц назад
Hare krishna Prabhuji 🙏❤️❤️
@Godofdreamdrive
@Godofdreamdrive Месяц назад
ഹരേ കൃഷ്ണ 🙏
@chithravs4059
@chithravs4059 Месяц назад
Hari Om Samiji 🙏
@Godofdreamdrive
@Godofdreamdrive Месяц назад
ഹരി ഓം 🙏
@minimolvijayakumar6169
@minimolvijayakumar6169 Месяц назад
ഹരേ കൃഷ്ണ 🙏
@Godofdreamdrive
@Godofdreamdrive Месяц назад
ഹരേ കൃഷ്ണ 🙏
@seenak5893
@seenak5893 Месяц назад
Om shanti
@Godofdreamdrive
@Godofdreamdrive Месяц назад
Hare krishna 🙏
@vasanthie4067
@vasanthie4067 21 день назад
🙏🙏🙏🌹
@Godofdreamdrive
@Godofdreamdrive 20 дней назад
🙏🙏♥️🙏🙏
@vijisurendran2606
@vijisurendran2606 Месяц назад
Thank u Swamiji 🎉 🙏🙏🙏
@Godofdreamdrive
@Godofdreamdrive Месяц назад
ഹരി ഓം 🙏
@sulabhanpvattakoottathil4944
@sulabhanpvattakoottathil4944 Месяц назад
Om Namo Bhaghavathe Vasudevaya Hari Om Swamiji 🙏🙏🙏🌹🌹
@Godofdreamdrive
@Godofdreamdrive Месяц назад
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ നമഃ 🙏
@SreelathaKP-b5d
@SreelathaKP-b5d Месяц назад
Pranamam Swamiji🙏🙏🙏
@Godofdreamdrive
@Godofdreamdrive Месяц назад
ഹരേ കൃഷ്ണ 🙏
@ChithraKP-l7t
@ChithraKP-l7t Месяц назад
Hare krishna❤❤🎉🎉
@Godofdreamdrive
@Godofdreamdrive Месяц назад
ഹരേ കൃഷ്ണ 🙏
@prameelap4709
@prameelap4709 Месяц назад
ഓം നമോ നാരായണായ.. ഓം നമ ശിവായ ശിവായ നമ... ഓം ശാന്തി ശാന്തി ശാന്തി..
@Godofdreamdrive
@Godofdreamdrive Месяц назад
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ നമഃ 🙏
@syamalajayakumar2815
@syamalajayakumar2815 Месяц назад
🙏🙏🙏
@Godofdreamdrive
@Godofdreamdrive Месяц назад
ഹരേ കൃഷ്ണ
@VasanthaRaju-zf5dh
@VasanthaRaju-zf5dh Месяц назад
ഹരേ കൃഷ്ണ....
@Godofdreamdrive
@Godofdreamdrive Месяц назад
ഹരി om 🙏
@bindusasidharan3718
@bindusasidharan3718 Месяц назад
,🙏❤️🍎🙏
@Godofdreamdrive
@Godofdreamdrive Месяц назад
❤️🙏❤️
@prakashpr3199
@prakashpr3199 Месяц назад
ആത്മാവിന്റെ സ്വധർമ്മമാണ് ശാന്തി, പവിത്രത!!! ഇത് പരമത്മാവിന്റെ ഓർമയിലൂടെ നേടേണ്ടതാണ് .... പാരായണങ്ങളിലൂടെയല്ല
@rajalakshmip6215
@rajalakshmip6215 Месяц назад
❤ew😊😊😊😊😊😊😊😊😊😊😊😊😊😊
@prameelap4709
@prameelap4709 Месяц назад
പാരായണം ചെയ്താൽ പരമാത്മാവിന്റെ ഓർമ കിട്ടുമല്ലോ...
@Godofdreamdrive
@Godofdreamdrive Месяц назад
ഹരി ഓം
@Godofdreamdrive
@Godofdreamdrive Месяц назад
ഹരേ കൃഷ്ണ
@Godofdreamdrive
@Godofdreamdrive Месяц назад
ഹരി ഓം 🙏
@santhinin5061
@santhinin5061 19 дней назад
🙏💚🌹🌻💐🇳🇪👍🙏
@Godofdreamdrive
@Godofdreamdrive 19 дней назад
🙏🙏🙏 ഹരേ കൃഷ്ണ 🙏🙏🙏
@gokul123krishna2
@gokul123krishna2 17 дней назад
Hare krishna🙏🏻🙏🏻
@Godofdreamdrive
@Godofdreamdrive 17 дней назад
ഹരേ കൃഷ്ണ 🙏
@minirajagopalmini3979
@minirajagopalmini3979 Месяц назад
🙏🙏🙏
@Godofdreamdrive
@Godofdreamdrive Месяц назад
ഹരി ഓം🙏
@gopikarani7417
@gopikarani7417 Месяц назад
🙏🙏🙏
@Godofdreamdrive
@Godofdreamdrive Месяц назад
ഹരേ കൃഷ്ണ 🙏
Далее